ആശ്വാസം...നടൻ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം | Allu Arjun | Pushpa 2

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 54

  • @iam.sudheer
    @iam.sudheer День тому +10

    ALLU ARJUNനെ അല്ല ശിക്ഷിക്കേണ്ടത് . ALLU ARJUNനെ കാണാൻ തിരക്കുണ്ടാക്കിയ ജനത്തെയാണ് .

  • @Tony2024-x9i
    @Tony2024-x9i День тому +20

    മരിച്ചു പോയ സ്ത്രീയുടെ ഭർത്താവ് കേസ് പിൻവലിച്ചു ഇനി എന്തിനു കേസ്

  • @rakeshcr7704
    @rakeshcr7704 День тому +17

    Allu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Tha_189
    @Tha_189 День тому +17

    ജീവൻ പണയംവെച്ച് ഇവരെ ഒക്കെ കണ്ടിട്ട് എന്ത് കാര്യം ഇവർക്ക് എന്താ വല്ല അമാനുഷിക ശക്തിയുണ്ടോ

  • @user-ii9tp8jy2c
    @user-ii9tp8jy2c День тому +8

    ഇതിനും വലിയ promotion കിട്ടാനുണ്ടോ പുഷ്പ 2 ന് ഇന്ത്യ മുഴുവൻ എല്ലാ ചാനാലും ഒരു ദിവസം ഫുള്ളും പ്രമോഷൻ കൊടുത്തു

    • @Imeme-h6o
      @Imeme-h6o 23 години тому

      1000 കോടി അടിച്ച മൂവിക്ക് എന്തിനാ പ്രൊമോഷൻ

  • @rakeshcr7704
    @rakeshcr7704 День тому +16

    Allu😍😍😍😍😍😍😍😍😍😍😍

  • @joandni561
    @joandni561 День тому +18

    തെലുങ്കാന കത്തിക്കാൻ ആറാട്ട് അണ്ണൻ പുറപ്പെട്ടു കഴിഞ്ഞു😂😂😂😂😂

  • @bibinkr9800
    @bibinkr9800 День тому +8

    ആരെ ബോധിക്കാൻ സമനിയം ബോധ്യം ഉള്ളവന് അറിയാൻ അല്ലു എന്ത് ചെയ്തു ഡിറക്ടർ എവിടെ ഇതൊക്കെ എന്ത്

  • @prarthanajanani829
    @prarthanajanani829 22 години тому

    കോൺഗ്രസിന്റെ അവസാന ഭരണം:.
    Allu Arjun❤️💪

  • @anilkumarn.m3252
    @anilkumarn.m3252 День тому +3

    ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് കോടതിക്ക് മനസ്സിലായിക്കാണു൦

  • @rajeshlekshmanan1388
    @rajeshlekshmanan1388 День тому +2

    ജമ്യം കൊടുത്തില്ലേ കൺഗ്രസിന്റ സ്നേഹത്തിന്റെ കട ജനങ്ങൾ ഇന്ന് പൊളിച്ചേനെ 😂

    • @royvt8721
      @royvt8721 День тому

      Edo, Andra... 😂😂😂

    • @sreehariasv4329
      @sreehariasv4329 День тому

      Andra alla Telegana .Hyderabad police arrest cheythath​@@royvt8721

    • @Wazim.....
      @Wazim..... День тому

      Hey fool, andra government bjp alliance aan not congress

  • @saraththiruvoth7643
    @saraththiruvoth7643 День тому +5

    Thank god

    • @digi-87
      @digi-87 День тому +1

      Good, നല്ല വിധി.. ഇത് വക്കീലന്മാർക്ക് നല്ല കാശും മേടിച്ചു കൊടുക്കാനുള്ള അടവ് മാത്രമായിരുന്നു

  • @manojprabhu1507
    @manojprabhu1507 День тому +1

    ❤❤❤❤

  • @SonofBharat-lo9bd
    @SonofBharat-lo9bd День тому +6

    പക്കാ രാഷ്ട്രീയ പകപൊക്കൽ Allu Arjun ❤

    • @Arunachaleshwar
      @Arunachaleshwar День тому +1

      Bro, എന്താണ് സംഭവം.

  • @lijinvabraham6
    @lijinvabraham6 День тому +2

  • @sajeevr6071
    @sajeevr6071 День тому +2

    ❤🎉🎉

  • @BalanK-w9h
    @BalanK-w9h День тому +2

    Allu Arjun💕

  • @treesapb5330
    @treesapb5330 День тому

    അല്ലു അർജുൻ പറഞ്ഞോ അവിടെ തിക്കിലും തിരക്കിലും പെട്ട് മരിക്കാൻ അങ്ങോട്ട് ചെല്ലാൻ 😂 ഈ അറസ്റ്റ് ശെരിയല്ല 😢

  • @sunil1757
    @sunil1757 15 годин тому

    ലോകത്തു ഇത്തരം ന്യൂസ്‌ ഇന്ത്യയിൽ അല്ലാതെ എവിടെ കേൾക്കും 😩സിനിമയെന്ന ഈ പേ കൂത്തു എക്കെ കാണാൻ സ്വന്തംജീവൻ പോലുംകളയുന്ന. വിവരക്കേടുകൾ...

  • @sumithbanil5950
    @sumithbanil5950 День тому +1

    😊

  • @ajayakumar2025
    @ajayakumar2025 День тому

    എങ്കിൽ ഇദ്ദേഹത്തിന് സാധരണക്കാരായവരുടെ പരിഗണന ഇനി എവിടെയും കൊടുക്കാവു എന്നും ഒരു സ്ഥലത്തും പ്രത്യേഗിച്ച് പരിഗന കൊടുക്കരുത് എന്നും കോടതി പറയണമായിരുന്നു പിന്നെ ഇതിൻ്റെ ഒക്കെ പുറകെ നടക്കുന്നവരെ വേണം കുറ്റം പറയാൻ പിന്നെ കോടതി ഒരിക്കലും ഇതുപോലുള്ള കോസിൽ പുലിവാൽ പിടിക്കാൻ നിൽക്കില്ല .

  • @SreeN-i9x
    @SreeN-i9x День тому +1

    Congress govt = Fasisam😡😡😡😡😡😡

  • @Critique007
    @Critique007 День тому +2

    May be because of Andra Politics 😅

  • @akhilkrishnan3929
    @akhilkrishnan3929 День тому +2

    Le അല്ലു അർജുൻ:Movie ടെ കളക്ഷൻ ചെറുതായി കുറഞ്ഞ് വരുന്നുണ്ട്
    Government: ഇപ്പൊ ശരിയാക്കിതരാം..

  • @sunil1757
    @sunil1757 15 годин тому

    ലോകത്തു ഇത്തരം ന്യൂസ്‌ ഇന്ത്യയിൽ അല്ലാതെ എവിടെ കേൾക്കും 😩സിനിമയെന്ന ഈ പേ കൂത്തു എക്കെ കാണാൻ സ്വന്തംജീവൻ പോലുംകളയുന്ന. വിവരക്കേടുകൾ... കേസ് എടുക്കേണ്ടത്. ..ബോധം ഇല്ലാത്ത ഈ സമൂഹത്തിനു എതിരെ ആണ്. .കഷ്ടം എന്നാണോ ഈ രാജ്യത്തെ ഭൂരിഭാഗം വരുന്ന ജന വിഭാഗം നന്നാവുന്നത്

  • @new-dh6ee
    @new-dh6ee День тому +1

    Only Goverment politics...
    Andhra vs telagana..........

  • @vijayakumar753
    @vijayakumar753 День тому +1

    Weldon

  • @Suhail5615
    @Suhail5615 День тому +1

    ആഘോഷ രാവ്😂😂😂

  • @AmeerAbbas-j4s
    @AmeerAbbas-j4s День тому

    താഴുമെടാ 🎉

  • @sreelalcrvishnumangalam5579
    @sreelalcrvishnumangalam5579 День тому

    അല്ലു എന്ത് തെറ്റ് ചെയ്തു. ആവതില്ലെങ്കിൽ തിക്കിതിരക്കി അവിട പോകേണ്ടതുണ്ടോ വീട്ടിൽ ഇരുന്ന പോരെ

  • @sarinknair5325
    @sarinknair5325 День тому +2

    Amit Saha 😂😂😂

  • @vijayakumar753
    @vijayakumar753 День тому +1

    Kumbamela nadakkumbol ethra aal marikkunnundu ennittu athil aareyum arest cheyyarundo niyamam ellavarkkum bhadakamanu

  • @jomonambrose3742
    @jomonambrose3742 День тому

    ഇയാളെ എന്തിന് പിടിചണ്ട് പോയി 😂😂

  • @javidjavid-ub2xe
    @javidjavid-ub2xe День тому

    Ho bhayankaram

  • @sagilk9192
    @sagilk9192 День тому

    Enth prahassananu saji

  • @Anjana-k6w
    @Anjana-k6w 5 годин тому

    Ente ponno kashttam thanne thett cheyunnavare kond poyi jail eduvan nok

  • @Niki00037
    @Niki00037 День тому

    Bjp❤️❤️❤️

  • @dkdaslifeisjourney6523
    @dkdaslifeisjourney6523 21 годину тому

    Ninyam full adichpolich mattanam

  • @Yashasmn_
    @Yashasmn_ День тому

    Thazhathillada

  • @pelefans6549
    @pelefans6549 День тому +3

    Pushpa promotion arrest 😂😂😂😂aale pottan aaki

  • @prajithraja93
    @prajithraja93 День тому

    2 lakhs rupee parcel to judge house.. 😂

  • @prasanthr2289
    @prasanthr2289 День тому

    ❤❤❤❤