അമ്മയും ഞാനും ഒറ്റക്കായി ഷിജി പോയി 😞

Поділитися
Вставка
  • Опубліковано 9 лют 2025
  • #orunaadanfamily#villegelife#kerala#
    #malayalamreallife#malapuram#
    #home#
    അമ്മയും ഞാനും ഒറ്റക്കായി ഷിജി പോയി

КОМЕНТАРІ • 376

  • @vineethak3298
    @vineethak3298 10 днів тому +33

    അമ്മ മുമ്പത്തെ പോലെ സംസാരിക്കുന്നത് കണ്ടപ്പോ 🥰🥰സന്തോഷം അയി 🙏🙏🥰🥰

  • @thaslima5210
    @thaslima5210 4 дні тому

    അപ്പൂസ് ഹായ് 👍👍👍❤️❤️

  • @BeenaShaji-k9d
    @BeenaShaji-k9d 10 днів тому +13

    നാളെ വിശേഷം ഇടണം നിങ്ങളൊക്കെ എന്നും കാത്തു നിൽക്കാ ❤❤❤

  • @Haseena_vm
    @Haseena_vm 8 днів тому +2

    😭😭👌👌👍🤲🌹🌹 എല്ലാവർക്കും ഉണ്ട് വിശമം എന്ന് പറഞ്ഞതിൽ👍

  • @UmmuHabeeba-m1i
    @UmmuHabeeba-m1i 4 дні тому

    അമ്മ❤ ചേട്ടൻ❤ അപ്പു

  • @syamalanarayanan1259
    @syamalanarayanan1259 9 днів тому +4

    അമ്മയുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് നല്ല സന്തോഷം തോന്നി. ഷിജി ഇല്ലാതെ വിഷമംതോന്നുന്നു

  • @jayaramakrishnan6961
    @jayaramakrishnan6961 10 днів тому +10

    ഷിജി വീട്ടിൽ പോകാറില്ലല്ലോ.പിന്നെന്താ പെട്ടെന്ന് പോയത്..എന്തായാലും പോയി വരട്ടെ.നിങ്ങൾ വിഷമിക്കാതെ ഇരിക്കൂ 🥰🥰🥰❤️❤️❤️❤️

  • @nishajohn238
    @nishajohn238 6 днів тому

    Tension illatha aara ullath.. kurach positive aayirikku.. pazhayathokke orthu vishamichirikkathe kooduthal nannayi munpottu povu…

  • @SubaidaC-l6p
    @SubaidaC-l6p 6 днів тому

    അൽഹംദുലില്ലാഹ് എന്ന് മനസ്സമാധാനം കൊടുക്കട്ടെ

  • @ShylajaP-lz9kb
    @ShylajaP-lz9kb 10 днів тому +8

    ഷിജി അവളുടെ അച്ഛന്റെ ചത്തൊരിക് ലെനെ ❤️പോയതാണ് നാളെ അല്ലകിൽ മറ്റന്നാൾ വരും ❤️സന്തോഷും അപ്പുസും ❤️നാളെ പോവുന്നില്ലേ 👍ഷിജി വേഗം വരണം ❤️അവർ ഒറ്റയ്ക്കാണ് ❤️അമ്മ സൂപ്പർ ആയി ❤️സംസാരിക്കുന്നു 👍👍👍👍👍👍

  • @Muhammed-mp3kf
    @Muhammed-mp3kf 10 днів тому +12

    അമ്മ ഇങ്ങനെ സംസാരിച്ച് ചിരിച്ച് കാണുമ്പോൾ തന്നെ എല്ലാ വിഷമങ്ങളും മാറും

  • @SindhuHaridas-ct3mj
    @SindhuHaridas-ct3mj 10 днів тому +3

    Shiji achantay andinu poyathallay poyittu varatay❤santhoshay vizhamiykandato ningal ellaymayil ninnum ethuvaray ethiyillay❤eniyum ningal orupad uyarangalil ethum ellavarudayum prarthana kuday undallo❤ amma hai ❤ shiji ellathathu kondu entho valiya sangadam❤❤all the best nadan family ❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  9 днів тому

      അതൊന്നും പറയുന്നത് അവർക്ക് ഇഷ്ടമില്ല

  • @gopalakrishnananamangad3609
    @gopalakrishnananamangad3609 6 днів тому

    😢♥️♥️♥️♥️♥️

  • @Yousaf_Nilgiri
    @Yousaf_Nilgiri 10 днів тому +10

    ഞാൻ ഇങ്ങനെ ആലോചിക്കുകയായിരുന്നു ഇത്രയും ദിവസം എല്ലാവരും ചോദിച്ചു ഷിജി എന്താ അവളുടെ വീട്ടിൽ പോകാത്തത് എന്ന് 😅 ഇന്ന് ഒന്നു പോയപ്പോൾ എല്ലാവരും പറയുന്നു എന്തിനാ പോയത് എന്ന് 😂 സത്യം പറഞ്ഞാൽ നിങ്ങളുടെ എല്ലാവരുടെയും പ്രശ്നം എന്താണ് അവൾ പോയതാണോ അതോ പോകാതെ ഇരിക്കുന്നതാണോ 🙄🙄😄😄😄🙏

    • @user-iq2cc4mc7o
      @user-iq2cc4mc7o 9 днів тому +6

      എല്ലാ വീഡിയോസിലും ചേച്ചി ഉണ്ടാവാറുണ്ട്. ഈ വീഡിയോസിൽ ചേച്ചിയെ കണ്ടില്ല. മാത്രമല്ല ഞാനും അമ്മയും തനിച്ചായി. ഷിജി പോയി എന്ന് ക്യാപ്ഷനും കൊടുത്തേക്കുന്നു. അപ്പോ സ്വാഭാവികമായും ആരായാലും ചോദിച്ചു പോകും ചേച്ചി എന്തിനാ പോയെന്ന്. ഇവരത് പറയുന്നുമില്ല.

    • @orunaadanfamily6517
      @orunaadanfamily6517  9 днів тому

      ♥️♥️🙏🙏🙏

    • @orunaadanfamily6517
      @orunaadanfamily6517  9 днів тому

      👍❤️❤️❤️അവരുടെ കാര്യങ്ങൾ ഇതിൽ പറയുന്നത് ഇഷ്ടമില്ല അതാ അങ്ങനെ പറഞ്ഞത് ♥️🙏🙏

    • @Yousaf_Nilgiri
      @Yousaf_Nilgiri 9 днів тому

      ​@@user-iq2cc4mc7o ഷിജിയുടെ അച്ഛന്റെ ആണ്ടായിരുന്നു അതിനുവേണ്ടിയാണ് പോയിട്ടുള്ളത് ഇന്നു വരും വീഡിയോക്ക് അങ്ങനെ അടിക്കുറിപ്പ് കൊടുത്തതാണ് 🙏

  • @fathimashoukathali5418
    @fathimashoukathali5418 10 днів тому +5

    അമ്മ 🥰🥰🥰❤❤❤❤

  • @subithadasansubithadasan9217
    @subithadasansubithadasan9217 9 днів тому +1

    അമ്മ ❤❤❤

  • @fathimaa9473
    @fathimaa9473 9 днів тому +2

    🌹അള്ളാ അമ്മ ക്ക് റാഹ ത്ത് അവടെ

  • @Muhammed-mp3kf
    @Muhammed-mp3kf 10 днів тому +5

    ചെറുപ്പത്തിലെ കാര്യങ്ങൾ പറഞ്ഞത് കേട്ടപ്പോൾ വല്ലാത്ത വിഷമം

  • @RajeenaRAJEENAANWAR
    @RajeenaRAJEENAANWAR 9 днів тому +1

    ഷിജി ചേച്ചി വേഗം ഇവരുടെ അടുത്തേക് തിരിച്ചു പോരൂ ❤

  • @Seenath-yr8dy
    @Seenath-yr8dy 8 днів тому

    W👍

  • @sureshpattatt8844
    @sureshpattatt8844 9 днів тому +1

    Don't worry about life this lik that only Hare krishnan Guruvayoorappa Sharanam Om Nama Sivaya 👌 👍 🙏🏾 your doing great video your graceful mother God bless you 🙏🏾

  • @user-gf6to8iu9v
    @user-gf6to8iu9v 10 днів тому +6

    അമ്മ മുമ്പത്തെ പോലെ സംസാരിക്കുന്ത കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️❤️😊

  • @ajithashamshu9806
    @ajithashamshu9806 10 днів тому +1

    അമ്മയുടെ സംസാരം കേട്ടപ്പോൾ ചിരി കണ്ടപ്പോൾ സന്തോഷമായി എല്ലാ ഫിഫ ആകട്ടെ പടച്ചവൻ ഷിജു കുട്ടി പോയോ പോയിട്ട് വരൂ സന്തോഷമായിട്ട്

  • @SunithaMs-ss1ut
    @SunithaMs-ss1ut 10 днів тому +6

    പാവം ഷീജിചേച്ചീയെ ഒന്നും പറയല്ലേ പോവുന്നകാര്യം പറഞ്ഞിരുന്നല്ലോ അച്ഛന്റെ ശ്രാദ്ധത്തിന് പോയതല്ലെ❤❤

  • @reshmachandran8907
    @reshmachandran8907 10 днів тому +1

    Amma engene samsarichu kanumbol othiri santhosham❤❤

  • @hashimsajeena9506
    @hashimsajeena9506 10 днів тому +1

    അമ്മ❤❤❤❤❤❤❤❤❤

  • @lathikas3975
    @lathikas3975 10 днів тому +10

    അമ്മയും ഞാനം ഒറ്റാക്കായി ഇങ്ങയെ ക്യാപ്ഷൻ ഇട്ടത് അല്ലേലും Like തരുന്നല്ലോ എല്ലാം ദൈവം മനുഷ്യരായി തന്നില്ലേ

  • @sreedeviram2667
    @sreedeviram2667 10 днів тому +8

    അമ്മക്കുട്ടി ചുന്ദരി കുട്ടി ടെൻഷൻ ഒന്നും വേണ്ട കേട്ടോ ഷിജി പെട്ടന്ന് വരും 👍🥰🥰

  • @lakshmikuttyknair9179
    @lakshmikuttyknair9179 10 днів тому +5

    അമ്മയുടെ സൗണ്ട് കുറച്ചു നന്നായി പാവം അപ്പൂസ് ഉണ്ടല്ലോ എല്ലാ ജോലിയും ചൈയ്യും ഷിജി വീട്ടിൽ പോയത് നന്നായി ആഗ്രഹം ഉണ്ടാകും ❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 10 днів тому +4

    Innu food okke aranu undakkiyadu.. Santhoshano.. iniyum ingane paranjondirunnal sahadapam kittananennu parayum

  • @shajithashamsudheen3367
    @shajithashamsudheen3367 10 днів тому +3

    അമ്മക്കുട്ടി ♥️♥️♥️

  • @vidhyakv2153
    @vidhyakv2153 9 днів тому +1

    സന്തോഷം കണ്ടപ്പോൾ 🙏

  • @sumanashomecooking9637
    @sumanashomecooking9637 10 днів тому +1

    Shiji illathe bejar .Ammakku nalla monu .god bless u Santhosh .loveu Amma,Arjun❤❤❤❤

  • @roshinimohan4831
    @roshinimohan4831 9 днів тому +2

    ഷിജി ammayude koode oru ദിവസം നിന്നിട്ട് വരട്ടെ. ഇവിടത്തെ അമ്മക്ക് വയ്യാതെ ജോലിയൊന്നും cheyyan തോന്നല്ലേ. റസ്റ്റ്‌ എടുക്കണം

  • @sudarsanarajmohan4467
    @sudarsanarajmohan4467 10 днів тому +3

    Hai amma santhosh nd appu
    Be happy

  • @Sinan-m2d
    @Sinan-m2d 9 днів тому +1

    Nalla snehamulla ammayum monum asooya thonunnu

  • @JassiAshru
    @JassiAshru 10 днів тому +1

    10:36 ammayude samsaaaram🥹🫶🏼

  • @shyradh
    @shyradh 9 днів тому +3

    Piza undayapol veetukarum unday

  • @BindhuUdayan-q8n
    @BindhuUdayan-q8n 10 днів тому +2

    അമ്മ ഹായ്❤❤😄😄😄

  • @Binees-v2y
    @Binees-v2y 10 днів тому +1

    Shiji,Achande,andukazhinjuvarumallo😢tentionadikkanda,Ammayethanichaki,shijipovilla😢❤

  • @sheelajayakumar7178
    @sheelajayakumar7178 9 днів тому +2

    വിഷമം വേണ്ട. വല്ലപ്പോളും അല്ലെ ഷിജി പോകുന്നത്.

  • @SAOODPls
    @SAOODPls 9 днів тому +1

    Shiji eni varule para Karannam enta please please please parayu

  • @madhukp7488
    @madhukp7488 10 днів тому +3

    എന്തിനാ ടെൻഷൻ പിന്നെ മാനസികാവസ്ഥ എന്തോ ഒന്നും മനസ്സിലാവുന്നില്ല ഇത്രയും നാൾ വീട്ടിൽ പോകാത്ത ആൾ അമ്മയ്ക്ക് വയ്യാതെ യിരിക്കുമ്പോൾ🎉🎉🎉

    • @orunaadanfamily6517
      @orunaadanfamily6517  9 днів тому +1

      അവൾ വന്നിട്ട് അവൽത്തന്നെ പറയും

  • @johnphiliphos6666
    @johnphiliphos6666 9 днів тому +2

    ❤❤❤🥰

  • @sreejac8424
    @sreejac8424 10 днів тому +15

    ഇത് വരെ പോവാതെ നിന്ന ആൾ ഇപ്പൊ എന്താ ഇട്ടിട്ടു പോയത് ഒറ്റക്കായിട് പോലും പോവാതതെ പാവം അമ്മ ❤ അല്ല്ലെങ്കിൽ പിന്നെ ചേച്ചി ഉണ്ടായപ്പോ പോവാതെ ഇപ്പൊ പോയി 😮

  • @VyshnavMessi
    @VyshnavMessi 10 днів тому +1

    Ammma❤Appus❤❤❤🎉🎉

  • @abdullamoidu9536
    @abdullamoidu9536 5 днів тому

    എന്തോ ഒരു ഇത് ഉണ്ട്

  • @AjithaM-b9x
    @AjithaM-b9x 10 днів тому +2

    🥰🥰🥰❤️❤️❤️

  • @SaleemSaleem-w2q
    @SaleemSaleem-w2q 9 днів тому +3

    ഇത് റേറ്റിന് വേണ്ടി ചെയ്യുന്നതാണ് അയ്യോ എന്തൊക്കെ കാണണം

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 10 днів тому +9

    എല്ലാ വിശേഷങ്ങളും സബ്സ്ക്രൈബ്ഴ്സിനോട് പറയുന്ന ഷിജി എന്തെ വീട്ടിൽ പോവുന്ന കാര്യം ഞങ്ങളോട് പറയാഞ്ഞത്..... എന്തെങ്കിലും പിണക്കം ഉണ്ടായോ...... അമ്മയെയും സന്തോഷിനെയും അപ്പോസിനെയും ഈ അവസരത്തിൽ ഇട്ടിട്ടുപോയോ..... 🤔🤔🤔ഇന്ന് സന്തോഷും അമ്മയും അപൂസും ടെൻഷനിൽ ആവാൻ കാരണമെന്ത്..... 🤔🤔🤔

    • @orunaadanfamily6517
      @orunaadanfamily6517  10 днів тому

      ♥️♥️♥️🙏🙏🙏🙏

    • @VinithaShaji-px3vm
      @VinithaShaji-px3vm 10 днів тому

      വിഷമിക്കല്ലേ ​@@orunaadanfamily6517

    • @SameeraHyder
      @SameeraHyder 10 днів тому +1

      പറഞ്ഞിരുന്നു

    • @sreelekhapradeepan1994
      @sreelekhapradeepan1994 10 днів тому

      Paranjirunnallo..Shiji yude achante andanennu....

    • @Hima-r8n
      @Hima-r8n 10 днів тому +1

      കുറെ ദിവസമായി ഇടക്കിടക്ക് പറഞ്ഞിരുന്നു

  • @jaseenank8665
    @jaseenank8665 10 днів тому +5

    Entho undallo appol shiji poyathinu pinnil

  • @Nps188
    @Nps188 9 днів тому +1

    Dontsad🎉ammasadhosh🎉godbless🎉appushai🎉

  • @gafurb5160
    @gafurb5160 10 днів тому +2

    ❤❤❤🎉🎉🎉

  • @NaseeraKp-t6m
    @NaseeraKp-t6m 10 днів тому +2

    Amme sugalle asugem kuravundoo😢 sheji apalaa varaa😢

  • @sajithak5089
    @sajithak5089 9 днів тому +8

    ഷിജി ഇടയ്ക്കൊക്കെ അവരുടെ വീട്ടിൽപോവട്ടെ, അങ്ങനെയല്ലേ വേണ്ടത്

  • @HarizCh
    @HarizCh 10 днів тому +1

    amma madhiyda amma apoooooos ok❤❤❤❤❤❤❤❤👍👍👍👍👍👍👍

  • @marvakpt7095
    @marvakpt7095 10 днів тому +2

    ❤❤❤❤👍👍👍👍👍

  • @SanoobVadakkan
    @SanoobVadakkan 10 днів тому +1

    അമ്മേ സുഖമാണോ ❤️

  • @SasiKala-m4g
    @SasiKala-m4g 10 днів тому +4

    . ചേട്ട ചേച്ചി പേഴത് ചേട്ടനേട് പറഞ്ഞാൽഎന്ത് ചേട്ട ചേച്ചി പിണങ്ങി പോയ തണ്ചേട്ടന്റെയുo അമ്മയുടെ മുഖത്ത് നല്ല് വിഷമുണ്ട്

  • @RemyaVrindha-xo7oh
    @RemyaVrindha-xo7oh 9 днів тому +4

    ടെൻഷൻ എന്ന വാക്ക് മാത്രേ അറിയാവോ. ആ വാക്ക് ആവശ്യമില്ലാത്തിടത്തും ടെൻഷൻ ടെൻഷൻ എന്ന് പറയുന്നതെന്താ. കേൾക്കുമ്പോൾഒരു ഒരു എന്തോപോലെ

  • @FaizalFaizy-z3s
    @FaizalFaizy-z3s 10 днів тому +1

    പാവം അമ്മ

  • @sumathivazhayil
    @sumathivazhayil 10 днів тому +1

    Amma❤❤❤❤

  • @junaidcm4483
    @junaidcm4483 10 днів тому +3

    🥰🥰🥰🥰🎉🎉🎉🎉

  • @abidanazer7923
    @abidanazer7923 10 днів тому +2

    ❤❤❤

  • @rajeshm6649
    @rajeshm6649 9 днів тому +4

    Nigggal. Endhina. Shiji. Poyi. Eannnu. Parayunnne. Veeetil. Poyi. Eannu. Patajukude

  • @gafurb5160
    @gafurb5160 9 днів тому +1

    ഏതായാലും ഷിജി പോകുമ്പോൾ ചാനൽ കൊണ്ടുപോയില്ലല്ലോ 😂 സന്തോഷം 😂😂അവൾ പോണെങ്കിൽ പോട്ടെ നമുക്ക് അവളെക്കാൾ നല്ല എത്ര വേണം 😂😂😂

  • @ShanhaShihab
    @ShanhaShihab 10 днів тому +8

    അമ്മ ഹോസ്പിറ്റലിൽ പോയപ്പോൾ എന്താ ഷിജി വീട്ടിൽ പോവാഞ്ഞത്

    • @orunaadanfamily6517
      @orunaadanfamily6517  9 днів тому

      അറിയില്ല

    • @ShanhaShihab
      @ShanhaShihab 9 днів тому

      നിങ്ങൾ അറിയാതെ ഇരിക്കില്ല

  • @Hima-r8n
    @Hima-r8n 10 днів тому +1

    ഞാനും ഇന്നലെ എന്റെ അച്ഛന്റെ ആണ്ടിന് പോയിരുന്നു. കുട്ടികൾക്ക് ക്ലാസ്സ്‌ ഉള്ളതോണ്ട് അവരെ കൊണ്ടോയില്ല.. എനിക്ക് full ടെൻഷൻ ആയിരുന്നു. ഇന്ന് ഞാൻ വന്നു

    • @orunaadanfamily6517
      @orunaadanfamily6517  9 днів тому

      😞😞😞❤️

    • @lathapillai6757
      @lathapillai6757 9 днів тому

      Very good. Anganeyane Venda the.vayyatha ammayeyum kuttiyeyum ittitte pokukayalla vendathe

  • @kamalakshikk6484
    @kamalakshikk6484 10 днів тому +1

    ❤❤❤❤❤❤❤

  • @Sureshkumar-wi8fr
    @Sureshkumar-wi8fr 10 днів тому +3

    എല്ലാം ശെരിയാകും സന്തോഷേ അമ്മയെ കൂടി ടെൻഷൻ ആക്കണ്ട 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻💞💞💞

  • @lathakrishnan4998
    @lathakrishnan4998 10 днів тому +1

    ❤❤❤❤

  • @SanoobVadakkan
    @SanoobVadakkan 10 днів тому +1

    അമ്മേ

  • @shaheeraebrahim9516
    @shaheeraebrahim9516 10 днів тому +4

    Shiji poi poi paraythe re
    ason koode caption koduthoode cmnt box full negative

  • @Balakrishnan-p8n
    @Balakrishnan-p8n 10 днів тому +1

    ❤️❤️🙏🙏🙏

  • @naveenfrancis8383
    @naveenfrancis8383 10 днів тому +1

    Hai Amma❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @PraseedaSubin
    @PraseedaSubin 10 днів тому +1

    🤗🤗🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  10 днів тому

      ❤️♥️♥️

    • @radhakv2198
      @radhakv2198 10 днів тому

      അമ്മയുടെ കുറച്ചു വിത്യാസമുണ്ടല്ലോ എന്നിട്ടാണല്ലോ വീട്ടിൽ പോയത് രണ്ടു ദിവസം കഴിഞ്ഞിട്ടു ങ്ങു വരുമല്ലോ വിഷമിക്കേണ്ട❤❤❤❤

  • @vlogvalley9057
    @vlogvalley9057 10 днів тому +1

    God bless you

  • @sajinibabu-zk7pp
    @sajinibabu-zk7pp 10 днів тому +1

    Hai
    Amma❤❤❤❤❤

  • @geethak881
    @geethak881 10 днів тому +1

    ഷിജി അമ്പലത്തിൽ പോയപ്പോൾ പറഞ്ഞിരുന്നല്ലോ അച്ഛൻന്റെ
    ആണ്ടാണ് പോണം എന്നൊക്കെ രണ്ട് ദിവസത്തെ കാര്യം അല്ലെ പോയി വരട്ടെ

  • @rajeshm6649
    @rajeshm6649 10 днів тому +4

    Ethu m. Iru. Condent

  • @sreedeviram2667
    @sreedeviram2667 10 днів тому +1

    🥰🥰🥰🥰🥰🥰👍🙏🙏

  • @ravishankarmrattukal8630
    @ravishankarmrattukal8630 9 днів тому +2

    എന്തിനാണ് ഇങ്ങനൊരു ക്യാപ്ഷൻ

  • @SaheeraMf-qd6qt
    @SaheeraMf-qd6qt 10 днів тому +1

    🤚

  • @JassiAshru
    @JassiAshru 10 днів тому +1

    Amma nllonam samsaarichappo oru sandhasham♥️appus🥹🫶🏼

  • @shadiljinn2766
    @shadiljinn2766 10 днів тому +1

    പാവം ഷിജി അവൾക്ക് നിങ്ങളെ ഒറ്റയ്ക്ക് ആക്കി പോയിട്ട് ടെൻഷൻ ഉണ്ടാവും

  • @muhammednasal866
    @muhammednasal866 7 днів тому

    എന്തിനാ ഇങ്ങനെ ഒരു ക്യാബ്ഷൻ കൊടുക്കുന്നെ അതല്ലേ എല്ലാവരും ചോദിക്കുന്നെ

  • @rathyps4988
    @rathyps4988 10 днів тому +1

    Happy aayit erukku santhosh ❤❤❤❤ shiji nale varumallo 😊

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc 9 днів тому +1

    നിങ്ങൾ ഓരോ ആളും വേറെ വേറെ സ്വാഗതം പറയണോ ഒരാൾ പറഞ്ഞാൽ പോരെ എൻ്റെ അഭിപ്രായം ആണ്-

  • @bisonlyforb
    @bisonlyforb 10 днів тому +3

    Ithipol Shiju avarude veetil poyathalle😢😢😢 ningalude thumbnail kandu pedichu poyallo😢
    Ella married person ( female) avarku oru space venamallo..
    Avarude veetil poi kurachu nilkattu ,ellarkum oru change venam....pinne ammayude po enmakkal ingottum varumallo....ammaye ingane happy ayittu irikuka❤❤❤ Apoos & Santosh undallo....

    • @orunaadanfamily6517
      @orunaadanfamily6517  9 днів тому

      ♥️🙏🙏🙏

    • @lathapillai6757
      @lathapillai6757 9 днів тому

      Ammakke vayyathirikkumpol ingane pokandayirunnu.poyal annuthanne Varmayirunnu alle.avide aduthalle Veedu

  • @VinithaShaji-px3vm
    @VinithaShaji-px3vm 10 днів тому +31

    വയ്യാത്ത അമ്മയെ തനിച്ചാക്കി തന്നെ പോകണം ഇത്രയും നാൾ വീട്ടിൽ പോകാതെ അതും അടുത്ത് ഉള്ള വീട് പോകാതിരുന്നിട്ട് ഇപ്പൊ ഒരാഴ്ച നിൽക്കാൻ പോണ് കഷ്ട്ടം രാവിലെ പോയിട്ട് വൈകുന്നേരം വന്നൂടെ 🙏🏻🙏🏻🙏🏻🙏🏻

    • @orunaadanfamily6517
      @orunaadanfamily6517  10 днів тому +1

      😞😞

    • @SunithaMs-ss1ut
      @SunithaMs-ss1ut 10 днів тому +4

      പാവം ചേച്ചിക്ക് പോവണ്ട ആവശ്യം ഉള്ളത് കൊണ്ടാണ് അതിനെ കുറ്റം പറയല്ലേ

    • @sreelekhapradeepan1994
      @sreelekhapradeepan1994 10 днів тому

      Shijiyude achante srardhathinu ningal pokumo

    • @SunithaKh-p4e
      @SunithaKh-p4e 10 днів тому

      ശി ജി കുട്ടിയല്ലെപിരിഡ U പോലും ചാനൽ പറയും കുഞ്ഞല്ലെ

    • @SunithaKh-p4e
      @SunithaKh-p4e 10 днів тому

      ഞങ്ങ മറക്കില്ല ഹി ഹി അഷു സേ

  • @harisnani
    @harisnani 10 днів тому +2

    Enthy shiji pokan karanam please reply

  • @FarsuKakku
    @FarsuKakku 9 днів тому +1

    🤗❤️🤗❤️🥰❤️🥰❤️🥰🥰🥰🥰🥰🥰🥰

  • @Ghostrider-z5u
    @Ghostrider-z5u 10 днів тому +1

    🎉🎉🎉🎉🎉❤

  • @lishabalan2422
    @lishabalan2422 10 днів тому +2

    Amma vishamikanda othiri eshttam super faimly ❤❤❤🎉🎉🎉❤❤❤❤

  • @sudeeshsudi5025
    @sudeeshsudi5025 9 днів тому +1

    SHIJIK.ENDU..PATTI

  • @sreelekhapradeepan1994
    @sreelekhapradeepan1994 10 днів тому +2

    Ippol ningal daivam sahayichu nalloru nilayil ethiyallo.. pinnendinanu eppozhum ingane tension tension ennu parayunnadu... Shiji Swandam veetil poyadalle... Thirichu varumallo... Ini negative onnum chindikkanda.. be positive

  • @preethaanil7532
    @preethaanil7532 10 днів тому +1

    Nalloru. Kudumbam. Nallathu varatte. Nanmayudavatte

  • @NajeSafe
    @NajeSafe 10 днів тому +9

    ഇപ്പം ഷിജി മാറിപ്പോയില്ലേ

  • @SakeerTvm
    @SakeerTvm 10 днів тому +1

    Hai❤❤❤❤

  • @aneesh1745
    @aneesh1745 9 днів тому +2

    പോകും ഉറപ്പലെ. നിങ്ങളുടെ ഒലിപ്പിക്കുന്ന വീഡിയോ കണ്ടപ്പഴേ തോന്നി തെറ്റിപ്പിരിയും എന്ന്. വീഡിയോക് വേണ്ടി ഭാര്യയെ കൊണ്ട് വാരിക്കോരി നിഷ്കളങ്കത വിതറുകളായിരുന്നോ. ജങ്ങൾക്കു വെറുപ് പിടിച്ചു തുടങ്ങി cmt വയികാറിലെ നിങ്ങൾ