'വി ഡി സതീശൻ എന്നെ പട്ടിയെ ആട്ടുന്നതുപോലെയാണ് ആട്ടി വിട്ടത്': സിമി റോസ് ബെൽ ജോൺ

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 140

  • @kumarashok3371
    @kumarashok3371 2 дні тому +27

    സല്യൂട്ട് sir, ഇതാണ് മാധ്യമധർമ്മം 👍💪💪എതിർ കക്ഷി ആയിട്ടും ഏറ്റവും വലിയ ആരോപണം അവർ പറഞ്ഞപ്പോൾ വ്യക്തി ആക്ഷേപം പറയരുത് എന്ന് വിലക്കിയ അങ്ങ് 🙏🙏🙏🙏ഇതാണ് മറ്റുള്ളവന്മാരെ വെറും "മാപ്ര " എന്ന് വിളിക്കുന്നത്‌ 👍💪💪❤️🙏🙏🙏🌹🌹🌹🌹🌹

  • @vijuvareed9136
    @vijuvareed9136 2 дні тому +30

    ഇതാണ് കൈരളി അവരെ തിരുത്തി കൊണ്ട് പോയി വേറെ ചാനൽ ആയിരുന്നെങ്കിൽ. ആ പറയൂ പറയൂ ..എന്ന് പറഞ്ഞ് എല്ലാം പറയിപ്പിക്കുമായിരുന്നു..

  • @riyakpv2222
    @riyakpv2222 2 дні тому +26

    'കോൺഗ്രസിൽ വലിയ ശത മാനം നേതാക്കളും തരികിടകളാണ്

  • @sunilthikkodi7706
    @sunilthikkodi7706 2 дні тому +14

    ഇതാണ് മാധ്യമ ധർമം, കൃത്യമായ രാഷ്ട്രീയമുണ്ടായിട്ടും എതിരാളിക്കെതിരെയുള്ള ആരോപണങ്ങൾ പറയുമ്പോൾ പ്രോത്സാഹിപ്പിക്കാതെ മിതത്ത മായി സംസാരിക്കാൻ പറയുന്നു. ആ ഹാഷ്മിയും വിനുവുമൊക്കെ കണ്ടു പഠിക്കട്ടെ അവതാരകന്റെ ഇടപെടൽ എങ്ങനെയെന്ന്

  • @MickelThomas-e2z
    @MickelThomas-e2z 2 дні тому +11

    സതീഷിന്റെ പേയ്മെന്റ് ചാനലുകൾ എന്തു പുകഴ്ത്തിയാലും കേരളത്തിലെ ജനങ്ങൾ ബോധവാന്മാരാണ് കാത്തിരുന്നു കാണാം

  • @jamesphilippose6279
    @jamesphilippose6279 2 дні тому +26

    സിമി റോസ് പറഞ്ഞത് ആണ് കറക്റ്റ് 👍👍

  • @latheefv7280
    @latheefv7280 2 дні тому +33

    അതവൻ്റെ basic സ്വഭാവം ആണല്ലോ 😂😂😂😂 ഇത്രയും അഹങ്കാരി ആയ ഒരുത്തൻ വേറെ ഇല്ല

    • @sajijp7067
      @sajijp7067 2 дні тому

      ഇവൾവറും.തീട്ടം.ഇവൾക്ക്.തനിയെ.100.വോട്ട്.പിടിക്കാൻപറ്റുമോ.ഇവൾക്ക്.വേറെലക്ഷ്യം

    • @jamesphilippose6279
      @jamesphilippose6279 2 дні тому +7

      സത്യം 👍.

    • @reyanjacobtom9021
      @reyanjacobtom9021 2 дні тому

      എന്ന്, ഒരു, അടിമ, കമ്മി 😊😅😮

    • @rishadak1874
      @rishadak1874 2 дні тому +1

      Latheef v. പിണറായി യോളം വരുമോ അടിമേ

  • @thulasidasannarayanan4196
    @thulasidasannarayanan4196 2 дні тому +18

    VD സതീശനേ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളാ ത്തവൻ

  • @dhyanraj1045
    @dhyanraj1045 2 дні тому +27

    സതീശൻ അഹംങ്കാരിയാണ്😡😡😡😡

  • @askarmohammed6676
    @askarmohammed6676 2 дні тому +5

    പാർട്ടി പ്രസിഡന്റ്‌അല്ലങ്കിൽ സെക്രട്ടറി ക്കു പുല്ലുവില കൊടുക്കുന്ന വേറൊരു പാർട്ടി ഉണ്ടോ

  • @anilkv6681
    @anilkv6681 2 дні тому +8

    അതെ ഇവൻ ആദ്യം മാറിയിട്ട് വാചകം അടിക്കട്ടെ

  • @thomasgeorge1870
    @thomasgeorge1870 2 дні тому +22

    ഇതുപോലെ ഒരു അഹം കാരി കേരളം കണ്ടിട്ടില്ല

  • @sajanhareendran7808
    @sajanhareendran7808 2 дні тому +1

    അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു വരെ സിമിറോസ് ബെൻ കൈരളിക്ക് ഒരു ഇരയാണ്. അതു കഴിയുമ്പോൾ ഡിം.

  • @RajeshRajesh-em6oq
    @RajeshRajesh-em6oq 2 дні тому +3

    💪🏽💪🏽

  • @abhayankvasu9307
    @abhayankvasu9307 2 дні тому +5

    കോൺഗ്രസിൽ ഏതു സ്ത്രീ നേതാവാണ് മാന്യമായി പുറത്തു പോയിട്ടുള്ളത്.

  • @thomasjoseph5945
    @thomasjoseph5945 2 дні тому +18

    അഹങ്കാരത്തിന് കയ്യും കാലും വച്ചതാണ് സതീശൻ.

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 23 години тому

    ഇങ്ങനെ ആവണം മാധൃമങൾ.ധർമ്മം ❤❤❤❤❤

  • @rameshanpk4441
    @rameshanpk4441 2 дні тому +5

    vds❤❤❤❤❤

  • @v.k.rajendranpillai2388
    @v.k.rajendranpillai2388 2 дні тому +1

    എന്നാൽ രഹസ്യ സർവ്വേ കൈരളി പൂപ്പൽ നടത്തിയാട്ട് 🤩

  • @tomichanmathewtomichanmath4411
    @tomichanmathewtomichanmath4411 2 дні тому +3

    ഒഹോ അപ്പോൾ സരിത അക്ക ഒക്കെ വഴി മാറിയോ😊

    • @unnikrishan4336
      @unnikrishan4336 2 дні тому +2

      അ നിൻ്റെകെട്ട്യോളല്ലെ😂😂😂

  • @pramodlic
    @pramodlic 2 дні тому +4

    Best സാക്ഷി...സിമി റോസ്‌ബെൽ...നിങ്ങൾക്ക് വേറെ ആരെയും കിട്ടിയില്ല

  • @KMSMedia-n1m
    @KMSMedia-n1m 2 дні тому +12

    വളരെ നന്നായി.. വി ഡി സതീശന് അഭിവാദ്യങ്ങൾ ❤❤

  • @rajujacob5316
    @rajujacob5316 2 дні тому +10

    VDS never be a leader

  • @Ismailp-n5k
    @Ismailp-n5k 2 дні тому +1

  • @BennyOuseph-h7u
    @BennyOuseph-h7u 2 дні тому +2

    👍

  • @moiduttykc6993
    @moiduttykc6993 2 дні тому +5

    സിമി റോസ് താങ്കൾ പുതിയ കോൺഗ്രസ്സ് ഉണ്ടാക്കൂ ജനങ്ങൾ കൂടെയുണ്ട്.

  • @gunasekharan2211
    @gunasekharan2211 2 дні тому +4

    അടിപൊളി ❤❤❤❤❤

  • @sreejithnambiar2183
    @sreejithnambiar2183 2 дні тому +2

    Ethilum valiya team undu

  • @INDKER
    @INDKER 2 дні тому +1

    Kairaliyilaaaa... njan vicharichu ullafaanennu.

  • @reyanjacobtom9021
    @reyanjacobtom9021 2 дні тому +4

    കോവിഡ് 😮റാണി, അമ്മ 😅, ടീച്ചർ 😊

  • @dubaivloges1033
    @dubaivloges1033 2 дні тому +4

    കൈരളി മാത്രം കാണും ൽഡിഫ് വർക്ക്‌ തുടങ്ങി പെണ്ണനെ ഇറക്കി

    • @subrahmanyanpilla5343
      @subrahmanyanpilla5343 2 дні тому +5

      എൽ ഡി എഫ് എന്ന് . പോലും എഴുതാൻ അറിയാത്ത നീ ആണോ കുറ്റം പറയുന്നത് 👍 🙏... 😂.

    • @rajendrant2824
      @rajendrant2824 2 дні тому +3

      ഏതു പെണ്ണ് ?
      CPIM കാരിയാണോ അവർ?

    • @reghunathpe458
      @reghunathpe458 2 дні тому

      Ldfyennuyezhudhanariyafhapatti

    • @askarmohammed6676
      @askarmohammed6676 2 дні тому +1

      കോൺഗ്രസ് കാരി ആണ് ഇപ്പോഴും ഈ പെണ്ണ്

  • @preethakj
    @preethakj 2 дні тому

    ഇയാളെ ഈ പദവിയിൽ എത്തിച്ചത് KC Venugopal ആണെന്ന് കേൾവി..

  • @joyubinajulio7006
    @joyubinajulio7006 2 дні тому +2

    പുതിയ സരിതയെ ഇറക്കി കളി

  • @AjayanArimmal
    @AjayanArimmal 2 дні тому +5

    ആട്ടിയല്ലേ ഒള്ളൂ...... വേറെ എന്തെങ്കിലും ചെയ്‌കൊടുത്താലേ കസേര കിട്ടു..... 🙏

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 23 години тому

    ഗോൾവാൾകർ. സതീശൻ.അങ്ങനെ യാ😢😢😢

  • @rishadak1874
    @rishadak1874 2 дні тому +1

    ഇവളെ ഒക്കെ പാർട്ടിയിൽ നിന്ന് പുറത്ത് കളയണം സരിൻ പോയി എന്നിട്ട് എന്ത് പറ്റി മയ് രളിയിൽ പോയി ഈ ജാതി തെമ്മാടിത്തരം പറ ഞതിന് ഇവളുമാരെ ആര് അറിയാൻ ഇവളെ ഒക്കെ സ്ഥാനാർഥി ആക്കിയാൽ ഉള്ള സീറ്റ് പോയി കിട്ടും പിന്നെ മയ് രളി ചാനലിനോട് പിണറായി ഭക്തർ അല്ല കോൺഗ്രസ് പ്രവർത്തകർ കാര്യങ്ങൾ പറയാൻഉള്ള സൗ കാര്യം ഉണ്ട്

  • @sreejithnambiar2183
    @sreejithnambiar2183 2 дні тому +2

    Eth cheruth

  • @sajeevanns2698
    @sajeevanns2698 2 дні тому

    കഴി ഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ 10000-ൽ താഴെവോട്ടിന് വിജയിച്ച കൂടതു MLA മാർ ആരൊക്കെ എന്നറിയാൽ എന്തിനാണ് സർവ്വെ നടത്തുന്നത്! അത് പൊതു സമൂഹത്തിന് അറിവുള്ളതല്ലേ !!

  • @reyanjacobtom9021
    @reyanjacobtom9021 2 дні тому +2

    😅😅😅

  • @JoyMichael-vi5fs
    @JoyMichael-vi5fs 2 дні тому +1

    സതീശൻ വിജാരിക്കുന്നത് അയാൾ ഭയങ്കര സംഭവമാണ് എന്നാണ്.

  • @StephanVm-w4v
    @StephanVm-w4v 2 дні тому

    മാധ്യമ മാമകൾ പലതും പുലമ്പും

  • @latheefrayyaan2352
    @latheefrayyaan2352 День тому

    ട്രീ കട്ടർ ചാനലിൽ ശു ണ്ണി ബാലകൃഷ്ണൻ സതീശനെ മുഖ്യമന്ത്രി ആക്കി....😂😊

  • @libinchungath807
    @libinchungath807 2 дні тому +1

    Enthokke paranjalum vds nalla nethavanu🎉🎉🎉🎉vivaravum educationum ulla nethavu❤valiya ahankari pinarai anu

  • @HOMETV-m7i
    @HOMETV-m7i 2 дні тому +1

    Thara kan thanithara😂😂😂😂😂

  • @dorsongeorge2514
    @dorsongeorge2514 2 дні тому

    നിങ്ങൾ CPM ൽ പോകൂ.

  • @kingjonstark007got
    @kingjonstark007got 2 дні тому

    കാട്ട് കള്ളൻ പിണുങ്ങാണ്ടിയേക്കാൾ ഭേദമാണ് 😂😂

  • @karthikeyanv411
    @karthikeyanv411 2 дні тому +1

    കോൺഗ്രസ് ഇത്രയും അധപ പതിച്ചല്ലോ

  • @rajujacob5316
    @rajujacob5316 2 дні тому

    VDS will not see KLA again

  • @SK-eb8wj
    @SK-eb8wj 2 дні тому +1

    Waste bel

  • @dubaivloges1033
    @dubaivloges1033 2 дні тому +9

    വീഡി ❤❤

  • @Kbbijesh
    @Kbbijesh 2 дні тому

    കൈരളി കാരൻ കുറെ കഷ്ട്ട പെടും

  • @yashciteko8202
    @yashciteko8202 2 дні тому +1

    Satheeshan pakkaa . Naari aannu

  • @rajumecherry
    @rajumecherry 9 годин тому

    സാധിശാൻ കോണ്ഗ്രസ്സിന്റെ. അന്തകനാകും. ഈ മനുഷ്യനെ ഹൈ കമന്റ് വിശോസിക്കരുത്.

  • @mathewtj5578
    @mathewtj5578 2 дні тому

    ആരാ ഇത്

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 2 дні тому

    വീണ്ടും വന്നല്ലോ ആരോ പണമായി

  • @sajijp7067
    @sajijp7067 2 дні тому +7

    Satheesan.supar..

    • @jamesphilippose6279
      @jamesphilippose6279 2 дні тому +1

      ആണ്. വൃത്തികെട്ട സൂപ്പർ 👍

  • @alliancecarshop3743
    @alliancecarshop3743 2 дні тому

    പറവൂരിൽ നിന്നൊരുത്തിയുടെ നല്ല ഒന്നാന്തരം സംസ്കാര വീഡിയോ ചതീശന് മിണ്ടാൻ ഇല്ല. അതുപോലെ ഒരുത്തി KPCC Secretary ആയുണ്ട്, അങ്ങിനെ ഉള്ളവരെയേ ചതീശൻ വേണ്ടൂ. കോർപ്പറേഷനിൽ നൂലേ കെട്ടി ഇറക്കി തോറ്റവൾ, പാലാരിവട്ടം💥💥💥 കാരിയുടെ ഹിസ്റ്ററി 😂 😅 . മീഡിയ ചർച്ചയ്ക്ക് ഉണ്ട്. ഹൈബി ഷിയാസ് സുധാകരൻ ചതീശൻ കോൺൻ്റെ എല്ലാ പത്ര സമ്മേളനത്തിൽ വന്നിരിക്കും .

  • @SK-eb8wj
    @SK-eb8wj 2 дні тому +1

    Evalku vattanu

  • @philipp9349
    @philipp9349 2 дні тому +2

    Podi.satheesan jai jai🎉

  • @reyanjacobtom9021
    @reyanjacobtom9021 2 дні тому +5

    Vds❤❤❤

  • @foraadhithundathil2079
    @foraadhithundathil2079 2 дні тому +1

    Sadisan purathakku

  • @rahimcm1970
    @rahimcm1970 2 дні тому +1

    നിനക്ക് അത് ആവശ്യം ആണ്

  • @manishlalmadhavan7889
    @manishlalmadhavan7889 2 дні тому +1

    Cpm channel thanne😂

  • @dileepkumar-es7ho
    @dileepkumar-es7ho 2 дні тому

    S

  • @stk98143
    @stk98143 2 дні тому +2

    കപടേശൻ

  • @sajithmb269
    @sajithmb269 2 дні тому +6

    ഉടായിപ്പുമായി.... വന്നാൽ സതീശൻ ഓടിക്കും

  • @reyanjacobtom9021
    @reyanjacobtom9021 2 дні тому +6

    കോൺഗ്രസ്‌ ❤❤❤

  • @josephmanuel2148
    @josephmanuel2148 2 дні тому +8

    ഉള്ളത്തരം ..ഭിഷിന്നി എന്നിവ കൊണ്ട് സതീശാന്റെ അടുത്തു പോയാൽ ആട്ട് അല്ല ചിലപ്പോൾ അടിയും കിട്ടും..ഉദാ ...dr parin😂😂 VDS❤

    • @vincent6425
      @vincent6425 2 дні тому +1

      ആദ്യം നന്നായി മലയാളം എഴുതാൻ പഠിക്ക് എന്നിട്ട് വിമർശിക്കാം.

    • @christudas8012
      @christudas8012 2 дні тому

      നിൻ്റെ അപ്പനാണോ dr parin...? അതോ നിൻ്റെ അമ്മയുടെ.....😂😂😂😂😂

    • @vincent6425
      @vincent6425 2 дні тому

      @christudas8012 നിന്നെപ്പോലുള്ള ചെറ്റകൾ സ്വന്തം കുടുംബ മഹിമകൾ ഇങ്ങനെ തുറന്നുപറയുന്നതിൽ സന്തോഷമുണ്ട്.

  • @pbiju7371
    @pbiju7371 2 дні тому +1

    എന്തായാലും കലാരാജുവിന് സംഭവിച്ചത് പോലെ അത്ര ഭീകരമായി ഒന്നും ഇല്ലല്ലോ 🤔🤔🤔

    • @vincent6425
      @vincent6425 2 дні тому +1

      ഒരു യുവതിയെ കൊന്ന് സ്വന്തം പുരയിടത്തിൽ കുഴിച്ചുമൂടിയ കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡണ്ടിനെ മറക്കരുത്.

    • @pbiju7371
      @pbiju7371 2 дні тому

      @vincent6425 51 വെട്ടു വെട്ടി ഒരു സഖാവിനെ കൊലപ്പെടുത്തിയതും മറക്കരുത് 🙄🙄🙄🙄

  • @foraadhithundathil2079
    @foraadhithundathil2079 2 дні тому +1

    Patti thendi Anu sadisan eda poyo pani nokkada sadisa thendi

  • @HOMETV-m7i
    @HOMETV-m7i 2 дні тому

    Para voor tho ppi

  • @SameerSami-n4j
    @SameerSami-n4j 2 дні тому +3

    ഇതാരാ റോസ്?

    • @vijuvareed9136
      @vijuvareed9136 2 дні тому

      അങ്ങനെ കോൺഗ്രസിൽ അറിയപ്പെടാത്ത എത്രയോപേർ.😂😂

    • @JohnyPs-z3p
      @JohnyPs-z3p 2 дні тому +1

      സതീശൻഉടായിപ്പ്പണിയുമായിനടക്കുമ്പോൾഇവർ സിമികോൺഗ്രസിന്റെസജീവ പ്രവർത്തകആയിരുന്നു

    • @bharathanc.k8219
      @bharathanc.k8219 2 дні тому

      കരുണാകരൻ്റെ കാലം മുതൽ, K മുരളീധരൻരാഷ്ട്രീയത്തിൽ എത്തുന്നതിനും മുന്നേ കേരളത്തിലെ കോൺഗ്രസ്സിലെ നല്ലൊരു പ്രവർത്തക എല്ലാ രാഷ്ട്രീയ പ്രവർത്തകരോടും പാർട്ടി നോക്കാതെ മാന്യമായിത്തന്നെ ഇടപെട്ടിരുന്നു

  • @foraadhithundathil2079
    @foraadhithundathil2079 2 дні тому +1

    Sadisan atti purathakku

  • @RamuK-dk7tq
    @RamuK-dk7tq 2 дні тому

    Thattippu channel Kairali aa kallan pinarayiyude ppe kit thatiipum bruvari thattippum churcha cheyyado.Ethtra kodiyanu ayal thattiyathu

  • @sunilkumar-nn8rs
    @sunilkumar-nn8rs 2 дні тому +1

    സതീശന്‍ സര്‍വേ നടത്തി ലഭിച്ച വിവരം കോൺഗ്രസ്സ് പാര്‍ട്ടിക്ക് ഗുണം ചെയ്യും.....വെറുതെ ഒരു പണിയും ഇല്ലാതെ തെര പാരാ നടക്കുന്ന കോൺഗ്രസ്സ് നേതാക്കള്‍ ഇതുപോലെ സമൂഹ്യ സാമ്പത്തിക സര്‍വേ നടത്തി കൂടുതൽ കാര്യങ്ങൾ വെളിച്ചത്ത് കൊണ്ടുവന്നു വിവരം ഉള്ളവരാണ് തങ്ങൾ എന്ന് തെളിയിച്ചു അണികള്‍ക്ക് മാതൃക കാണിച്ചു ഉത്തമ പുത്രന്‍ മാരായി മാറി നാടിന് അഭിമാനമായി തീര്‍ന്നു കാണുവാന്‍ ആഗ്രഹിക്കുന്നു......വേറെ ഒന്നിനും കൊള്ളില്ല എങ്കിലും Congress ഉണര്‍ന്നു കഴിഞ്ഞു

  • @sidharthsb436
    @sidharthsb436 2 дні тому +1

    സിമി നീ ജീവിതത്തിൽ ചെയ്ത പങ്കെടുത്ത ഒരു സമരം പറയാമോ?

  • @dubaivloges1033
    @dubaivloges1033 2 дні тому +4

    വീഡി ❤❤

  • @muhyu9022
    @muhyu9022 2 дні тому +1

    Vds❤️❤️