LDF മൂന്നാമതും അധികാരത്തിലെത്തും, കോണ്‍ഗ്രസ് നേതാക്കള്‍ ഇങ്ങനെ തമ്മിലടിച്ചാല്‍ | Sunnykutty Abraham

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ •

  • @sivan7790
    @sivan7790 10 днів тому +32

    സണ്ണി കുട്ടി മോനെ താൻ എത്ര കോൺഗ്രസിനെ താങ്ങിയാലും, കുഴൽ ഉത്തു നടത്തിയാലും മൂന്നാം തവണയും എൽഡിഎഫ് തന്നെ ജയിക്കും. കറഞ്ഞൂണ്ടിരുന്നു.

    • @thomasaniyankunju9509
      @thomasaniyankunju9509 10 днів тому +1

      കേരളത്തിന് ആത്മഹത്യാപരം

    • @kkrajagopalannair8035
      @kkrajagopalannair8035 9 днів тому

      @@sivan7790 ഒരു പുതിയ മലർ പൊടിക്കാരൻ.. ഓട്@###

  • @rajanpanchami4458
    @rajanpanchami4458 10 днів тому +32

    മൂന്നാമതും LDF അധികാരത്തിൽ വരും. കോൺഗ്രസ്സിലെ അടി LDF ന് അനുകൂലം' നേതാക്കൾക്ക് എല്ലാവർക്കും മുഖ്യമന്ത്രിയാകണം

    • @sunilalexander1706
      @sunilalexander1706 10 днів тому +4

      Adichalum ellelum varum , congRSS verum udayippu kuthithiruppu vyaja Party😅

    • @Mohandasgiri
      @Mohandasgiri 10 днів тому +1

      😊

    • @peter5008
      @peter5008 9 днів тому

      😊😊😊😊😊😊😊😊😊

  • @lalek7222
    @lalek7222 10 днів тому +20

    congress കാരനായിട്ട് പോലും സതീശന്റെ രീതിയോട് യോജിക്കാൻ കഴിയുന്നില്ല . ഇതൊക്കെ തന്നെയാണ് എല്ലാവരും LDF തന്നെ മൂന്നാമതും വരും എന്ന് പറയുന്നത്

    • @Riyasct-m4p
      @Riyasct-m4p 8 днів тому

      Poda sangave. Keralthil ulla muyuvan jananagalum thamara vijayan chathal mathi ennu chindhikkunnavaranu

  • @asokankunnuma5262
    @asokankunnuma5262 8 днів тому +6

    നിലവിൽ LDF തന്നെ സാധ്യത

  • @shajikundara
    @shajikundara 10 днів тому +11

    സിപിഎം മൂന്നാമതും അധികാരത്തിൽ വരും

  • @AbdulSalam-ow3tj
    @AbdulSalam-ow3tj 10 днів тому +18

    കോൺഗ്രസുകാർ അറിയാതെ സർവ്വേ നടത്താൻ പറ്റുമോ എന്നു ചോദിച്ചാൽ
    അതിന് നേതാക്കന്മാരല്ലാതെ കോൺസിൽ ഇപ്പോൾ പ്രവർത്തകരൊന്നുമില്ല സണ്ണികുട്ടാ.😊

  • @johnkuttygeorge5859
    @johnkuttygeorge5859 10 днів тому +10

    പ്രതിപക്ഷത്ത് തന്നെ ഇരുന്നിട്ടും എല്ലിനിടയിൽ കുത്തലുണ്ടാകുന്നത് തികച്ചും ദൗർഭാഗ്യകരമാണ്

  • @muhammedashfaq2053
    @muhammedashfaq2053 10 днів тому +15

    LDF ❤️

  • @vishnuvijayan1759
    @vishnuvijayan1759 9 днів тому +4

    പിണറായി എന്നൊരു നേതാവ് സിപിഎം യിൽ ഉണ്ട് അങ്ങനൊരു നേതാവ് കോൺഗ്രസ്‌ യിൽ വരുവോ

  • @madhupc3731
    @madhupc3731 10 днів тому +5

    അപ്പോൾ മൂന്നാം തവണയും : സ്വാഹ 😄

  • @rajupyleepalatty
    @rajupyleepalatty 10 днів тому +5

    വേണമെങ്കിൽ നാട്ടുകാരെ പറ്റിക്കാനെങ്കിലും ഐക്യമുണ്ടെന്ന് കാണിക്ക്.ഭരണം കിട്ടിയിട്ട് തമ്മിലടിക്ക് BJPകേന്ദ്രം ഭരിക്കുന്ന കാലത്തോളം കേരളത്തിന് ഒരു മാങ്ങാ തൊലിയും കിട്ടാൻ പോകുന്നില്ല അപ്പോഴാണ് ഇവൻമാരുടെ ചക്കളത്തിപോരാട്ടം.
    അപ്പുറത്ത് കുറവുകളുണ്ടെങ്കിലും ഒറ്റനേതാവും ഒറ്റ ശബ്ദവുമേയുള്ളൂ ജനങ്ങൾ മുഴുവൻ മണ്ടൻമാരല്ല.
    140 മണ്ഡലങ്ങളിൽ 10000 താടെ വോട്ടിന് 2021-ൽതോറ്റ സ്ഥലത്ത് സംഘടന ശക്തമാക്കിയാൽ അവസരം ഉണ്ട്. 2001-ൽ കോൺഗ്രസിന് കിട്ടിയ 63 സീറ്റിൻ്റെ കാര്യമാണ് സതീശൻ പറഞ്ഞത്. ലോക സഭയിൽ വോട്ടു ചെയ്യുന്ന നല്ലൊരു ഭാഗം നിയമസഭയിൽ ഇടതിന് വോട്ടു ചെയ്യാൻ ഇതൊക്കെ ധാരാളം മതി

  • @jaalakavathil188
    @jaalakavathil188 9 днів тому +5

    10:55 സണ്ണിക്കുട്ടി ഒരു കോൺഗ്രസ് കുട്ടി - മനപ്പായസം നടക്കില്ല.സതീശൻ്റെ യഥാർഥ സംസ്കാരം നിയമസഭയിൽ കണ്ടു
    ഇനിയും LDF വരും അത് സണ്ണിക്കുട്ടിക്ക് സഹിക്കുന്നില്ല

  • @dinakars1434
    @dinakars1434 10 днів тому +4

    ട്രൻഡ് എന്നത് സ്ഥായിയായ ഒരു കാര്യമല്ല. 'കോൺഗ്രസ്സിൽ സ്ഥാനം ഉറപ്പിച്ചാൽ മാത്രമെ ഐക്യമുണ്ടാകു,,, അതറിയാതെ സണ്ണിക്കുട്ടി പറഞ്ഞാൽ ക ഐക്യമുണ്ടാവില്ല.കഴിഞ്ഞ തവണ.പ്രതിപക്ഷ നേതാവിനെ അകാരണമായി മാറ്റിയത് എല്ലാവർക്കും ഒരു പാഠമായിട്ടുണ്ട്. ,ഉമ്മൻ ചാണ്ടി പിൻതുണച്ചിട്ടു കൂടി ചെന്നിത്തലയെ കാലുവാരി നിലത്തടിച്ച VD സതീശനെ ആരു വിശ്വസിക്കും., ചെന്നിത്തല ജ്യേഷ്ഠനെ പോലെ ആണെന്നു പറഞ്ഞു നടന്ന ആളാണ് കൊലച്ചതി ചെയ്തത്., സതീശൻ്റെ ധാർഷ്ഠ്യം വയനാട്ടിലെ മരണപ്പെട്ട വിജയൻ്റെ കുടുംബത്തോടു വരെ കാണിച്ചു., എന്നിട്ടും സതീശനെ ന്യായീകരിക്കുന്നത് അത്ഭുതകരം

  • @varghesemathai8277
    @varghesemathai8277 10 днів тому +20

    സണ്ണിക്കുട്ടിക്കും ഒരു തനി രാഷ്ടീയക്കാരൻ്റെ എല്ലാ കാപട്യങ്ങളും ഉണ്ട്.😮

  • @jacobpanicker9439
    @jacobpanicker9439 10 днів тому +19

    എത്ര കണക്ക് കൂട്ടിയാലും, സർവ്വേ നടത്തിയാലും, യഥാർത്ഥ ഫലം ഇവരുടെ അളിഞ്ഞ സ്വഭാവം മാറ്റാതെ കേരള ജനത നൽകുകയില്ല....
    ഇവനൊക്കെ ഭരിക്കാൻ ലഭിക്കുന്ന വോട്ട്കൾ ജനങ്ങൾ അവരെ വിലയിരുത്തി കൊടുത്താൽ എത്ര പേർ നിയമസഭയിൽ ഉണ്ടാകും.... ദൈവത്തിനു അറിയാം...

  • @jacobmathew8034
    @jacobmathew8034 10 днів тому +9

    144 നിയമസഭാ സീറ്റുകള്‍ ??? അതില്‍ 4 എണ്ണം തമിഴ്‌നാടില്‍ നിന്നോ കര്‍ണാടകത്തില്‍ നിന്നോ? 😁😄😃😁

  • @Deviev-z1q
    @Deviev-z1q 10 днів тому +6

    144 മണ്ഡലമോ കേരളത്തിലെ കാര്യമല്ലേ പറയുന്നത് ഇത്ര അറിവ് സണ്ണി കുട്ടിക്ക് ഉണ്ടെന്ന് അറിഞ്ഞില്ല

    • @premdasparayankattilthanka768
      @premdasparayankattilthanka768 3 дні тому

      140 മണ്ഡലം ആണ് എന്ന് ഇദ്ദേഹത്തെ ബോധവൽക്കരിക്കണം

  • @jayachandran.c7277
    @jayachandran.c7277 9 днів тому +9

    🎉❤️ഇടതുപക്ഷം ❤️ഹൃദയപക്ഷം❤️🎊

  • @pksiddik4532
    @pksiddik4532 10 днів тому +10

    സതീശൻ കോൺഗ്രസിലെ നിഷേധിയാണ് കണ്ടോൺമെന്റ് House ലേക്ക് സാധാരണ പ്രവർത്തകൾ പോവാറില്ല

  • @emmanuelmangattu7448
    @emmanuelmangattu7448 10 днів тому +5

    സണ്ണി കുട്ടി സുര റേ കഴിഞ്ഞ നിയമാ സഭാ തിരഞ്ഞെടുപ്പിൽ UDF തോറ്റത് നേതാക്കടെ തമ്മിലടി കൊണ്ടാണ് എന്ന് എല്ലാ മലയാളിക്കും അറിയാം ഈ തിരഞ്ഞെടുപ്പിലും കോഗ്രസ് അതേ രീതി തന്നെ തുടരുംicpm നോട്ടുള്ള എതിർപ്പ്കോഗ്രസിന് ഓട്ടായി തീരുന്നുBJP മാന്യമായി നല്ല ഒരു പ്രസിഡൻ്റിനെ തിരഞ്ഞെടുത്ത് cpm അനുഭാവം ദഴിവാക്കി പ്രവർത്തിച്ചാൽ cpm ന് റ എതിർഭാട്ടുകൾ കിട്ടി ജയിക്കാൻ സാധ്യത ഉണ്ട് BJP യ്ക്ക് എങ്ങനെയെങ്കിലും കോഗ്രസിനേ തോൽപ്പിക്കണം എന്ന ലക്ഷ്യം മാത്രമേയുള്ളു

  • @sunilalexander1706
    @sunilalexander1706 10 днів тому +7

    Sunny chettaa, Engine aayaalum LDF ❤ varum veendum. Evanmaar Adhikaarathil vannaal motham azhimathi aayirikkum. Chettan vere pani onnumille😅

  • @raghavankvr9753
    @raghavankvr9753 10 днів тому +4

    കോൺഗ്രസിലെ അടി കാണുമ്പോൾ തമ്മിൽ ഭേദം തൊമ്മൻ തന്നെ

  • @remeshnarayanan489
    @remeshnarayanan489 10 днів тому +3

    കനവേലു കൈയ്യിലുള്ളപ്പോൾ പിന്നെ എന്തു പഠനം 'ആളുകൾ വോട്ടുചെയ്യണമെങ്കിൽ ജനങ്ങളുടെ ദാസന്മാരാകണം അഹങ്കാരം വോട്ടർമാർ കാണുന്നു താങ്കൾ വ്യസനിച്ച്ട്ടു കാര്യമല്ല. വോട്ടർമാരെ പറ്റിയ്ക്കാൻ എക്കാലവും പറ്റില്ലന്നു മനസിലാക്കണം അവതാരകൻ എത്ര മുഖ്യമന്ത്രിമാർ വേണം

  • @Muhammad-r5t
    @Muhammad-r5t 9 днів тому +1

    പെരിയാട്ടേൽ. പൊളിറ്റിക്കൽ കമ്മറ്റി വളർന്ന് കഷായ സുന്ദരി ന്മാർ വന്നു❤️❤️❤️❤️

  • @ikozhikod1391
    @ikozhikod1391 10 днів тому +3

    വികസനത്തെ എതിർക്കുന്ന UDF നെ നമുക്ക് വേണോ
    ഞാനും ഒരു UDF കാരനായിരുന്നു
    എന്ത് നല്ല കാര്യം മായിനും Kറെയിൽ
    അതും വേണ്ടാന്ന് UDF
    വികസന വിരോധികളെ അകറ്റി നിർത്തണം

  • @jaleelAbdullah-z1d
    @jaleelAbdullah-z1d 7 днів тому +2

    നിങ്ങൾ ക്കു അല്പം വിവരം ഉള്ള കോൺഗ്രസ്‌ കാരൻ ആണ് എന്ന് കരുതി. ലോകസഭ അല്ല നിയമസഭ

  • @TJJose-br3kt
    @TJJose-br3kt 10 днів тому +1

    👍ഞാനും ഒന്നു മത്സരിച്ചാലോ എന്ന് വിചാരിച്ചിരിക്യാ. ഒരു സീറ്റ് തരപ്പെടുത്തണം. ഒത്താലൊക്കട്ടെ. 😄🤭.

  • @mohammedanwar8299
    @mohammedanwar8299 10 днів тому +8

    നമ്മുടെ കോൺഗ്രസ്‌ നേതാക്കൾ ആണ് കോൺഗ്രസ്‌ നെ തകർക്കുന്നത് 😂😂😂😂

  • @innerMan-q7f
    @innerMan-q7f 10 днів тому +3

    എല്ലാ കോൺഗ്രസുകാരും വിശ്വസിക്കുന്നത് താൻ എല്ലാറ്റിനും സർവ്വദാ യോഗ്യനാണ് എന്നത് ആണ് അതുകൊണ്ട് എനിക്കില്ലെങ്കിൽ നിനക്കും വേണ്ടാ 😂 അതു തന്നെ 😢...ബിജെപി യില് ഒരു കുറ്റിച്ചൂലെങ്കിലും നേതൃ നിരയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു ...😢

  • @mohanakumar.s
    @mohanakumar.s 10 днів тому +1

    ആദ്യം U. D. F. ഭൂരിപക്ഷം നേടട്ടെ. മുഖ്യമന്ത്രി ആരെന്നു പിന്നീട് തീരുമാനിക്കാം. തമ്മിലടി മതിയാക്കൂ 😄

  • @TRUnnikrishnan
    @TRUnnikrishnan 10 днів тому +3

    2026ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് ആരാകും കോൺഗ്രസോ, മുസ്ലിം ലീഗോ?

    • @indians101
      @indians101 16 годин тому

      കുഞ്ഞാപ്പ 😂😂 പ്രതിപക്ഷ നേതാവാകും

  • @vijayakrishnanp5536
    @vijayakrishnanp5536 10 днів тому +2

    ഏതാണ്ട് പിരിച്ചുവോടറായിട്ടുണ്ട്.. അല്ലെ സണ്ണിക്കുട്ടി... മെഴുകിട്ടു കാര്യമില്ല.. പിരിച്ചുവിടാൻ അന്നേ ഗാന്ധി പറഞ്ഞിരുന്നു..ഈ പാർട്ടിക്ക് വോട്ട് ചെയ്യുന്നവരെ സമ്മതിച്ചു.....
    കോൺഗ്രസ്‌ കോമെഡിയൻസ്.... സണ്ണിക്കുട്ടി സതീശന്റെ വകീലായി വന്നതാണ്.. 😜.. ഇതെല്ലാം കണ്ടു പിണറായി ഊറിചിരിക്കുന്നു.. 🤣🤣🤣

  • @thomasg6468
    @thomasg6468 10 днів тому +5

    What are you talking about 144 seats

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 10 днів тому +6

    Veendum LDF

  • @sundaran-gq8ri
    @sundaran-gq8ri 10 днів тому +4

    കുശുമ്പൻ, താങ്കൾ എത്ര മൂട്ടികൊടുത്തിട്ടും വലിയ കാര്യം ഇല്ല, ഇങ്ങൾ തോറ്റു തൊപ്പിയിടും,

  • @ashtamanmgu8945
    @ashtamanmgu8945 3 дні тому

    സാറിൻ്റെ കരച്ചില് നിർത്തി കോൺഗ്രസ്കാരെ നന്നാക്കാൻ നോക്ക്' LDF നെ മൂന്നാമതും മാപ്ര സാറ് സഹിക്കേണ്ടിവരും.

  • @Muhammad-r5t
    @Muhammad-r5t 9 днів тому

    പെരിയാട്ടേൽ ഇവൻ കൊങ്ങികളുടെ ഇഷ്ടക്കാരൻ🚩🚩🚩🚩🚩

  • @josephsebastian4542
    @josephsebastian4542 7 днів тому

    You are right

  • @bapukpvnb5320
    @bapukpvnb5320 10 днів тому +2

    ചെന്നിത്തല എന്താ ഷാഡോ മുഖ്യമന്ത്രി ആയിരുന്നില്ല നല്ല പ്രതിപക്ഷ നേതാവായിരുന്നില്ലേ നേതാവ്

  • @mammu-ux6md
    @mammu-ux6md 10 днів тому +5

    L d f 3 .0

  • @Mathaika-k8n
    @Mathaika-k8n 10 днів тому +2

    അപ്പോളും അയാളുടെ പ്രശ്നം. (അവതരാൻന്റെ വിഷമം ). U. D. F. ന് പറ്റിയ അമളിയാണ്. അല്ലാതെ ഇതിൽ ശെരി ഉണ്ടോ എന്നല്ല.

  • @sasikunnathur9967
    @sasikunnathur9967 9 днів тому

    സതീശൻ പ്രതിപക്ഷ നേതാവാകാൻ എണ്ണി നോക്കി. കോലീബി കളിച്ചാലും ഇത്രേ കിട്ടു. എങ്കിൽ LDF 100 ഉറപ്പാക്കി എന്നർത്ഥം!😊

  • @jamesjoseph9309
    @jamesjoseph9309 10 днів тому +8

    Vd ഒരു നല്ല നേതാവ് ആണെന്നും ഇലക്ഷന് വേണ്ടി അദ്ദേഹം ഇപ്പോഴേ ഹോം വർക്ക്‌ തുടങ്ങി എന്നതും വളരെ അധികം കോൺഗ്രസ്‌ പ്രവർത്തകർക്ക് സന്തോഷം നൽകുന്ന കാര്യം ആണ്

    • @EbinVarghese-mr9rq
      @EbinVarghese-mr9rq 10 днів тому +1

      പക്ഷെ അത് ഞാൻ മാത്രമാണ് എല്ലാം എന്ന തോന്നല് കൊണ്ടാണ്.. അതാണ് സുധാകരൻ പോടാ &@%₹₹₹% എന്ന് വിളിച്ചതും.. പക്വത എന്നൊരു സാധനം vd കേട്ടിട്ട് പോലുമില്ല

    • @jamesjoseph9309
      @jamesjoseph9309 10 днів тому

      @EbinVarghese-mr9rq പിണറായി എല്ലാം തീരുമാനിക്കുന്നത് പോലെ അല്ല vd എല്ലാം തീരുമാനിക്കുന്നത് 🤣.

    • @jamesjoseph9309
      @jamesjoseph9309 10 днів тому

      @EbinVarghese-mr9rq സുധാകരൻ ഉം vd ഉം ഒക്കെ കോൺഗ്രസ്‌ ന്റെ ജയത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ ആണ്. അതിൽ കമ്മികൾ ചൊറിയേണ്ട കാര്യം ഇല്ല.

    • @jamesjoseph9309
      @jamesjoseph9309 10 днів тому

      @EbinVarghese-mr9rq vd ക് പക്വത ഉള്ളത് കൊണ്ടാണ് പാലക്കാട് റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചത് 🤣.
      പിന്നെ പിണറായിക് കക്കാൻ ഉള്ള പക്വത പോലെ vd ക്കില്ല, അത് സത്യം ആണ് 🤣

    • @jamesjoseph9309
      @jamesjoseph9309 10 днів тому

      @EbinVarghese-mr9rq സുധാകരനും vd ഉം പരസ്പരം പോടാ മൈരേ എന്നൊക്കെ വിളിക്കുന്നത് അവർ തമ്മിൽ ഉള്ള ബന്ധം കൊണ്ടാണ്. അത് കണ്ടു കമ്മിക് കടി മൂക്കേണ്ട 🤣

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 10 днів тому

    മാമ എത്ര വെളി പ്പിക്കാൻ നോക്കിയാലും നടക്കില്ല കാരണം അടുത്ത പദവി ആണ്

  • @EbinVarghese-mr9rq
    @EbinVarghese-mr9rq 10 днів тому

    ഇനിയും 3rd gov വന്നാൽ സഹിക്കേണ്ടി വരും എന്ന കരച്ചിൽ 😂😂.. കോൺഗ്രസ് തമ്മിലടി ആണെന്ന് പറയുമ്പോളും ഉള്ളിലെ കരച്ചിൽ പുറത്തു വരുന്നു സണ്ണി അച്ചായാ

  • @sumalsathian6725
    @sumalsathian6725 10 днів тому

    എംഎൽഎ പദവി വഹിച്ച ആൾക്ക് എങ്ങനെയാണ് പ്രതിപക്ഷ നേതാവ് പദവി കിട്ടിയത് അപ്പോൾ ആരാണ് ചിരിച്ചത് ഇനി എങ്ങനെയാണ് തുടർച്ചയായി ഒരേ നിയമസഭാ മണ്ഡലത്തിൽ നിന്നും ജയിക്കാൻ കഴിയുന്നത് അവിടെ ആരാണ് ചിരിക്കുന്നത് സിപിഎം ന്റെ ചിരിയുടെ കാര്യം പറയുമ്പോൾ ഇതൊക്കെ ഒന്ന് ആലോചിക്കുക

  • @SureshKumar-jn9wn
    @SureshKumar-jn9wn 8 днів тому

    അടുത്ത തവണ എല്‍ഡിഎഫ് ജപിക്കും. അടുത്ത തെരഞ്ഞെടുപ്പോടു കൂടി സിപിഎം ഠിം....

  • @athika.innimma7324
    @athika.innimma7324 10 днів тому +1

    അനിൽകുമാർ വേണുഗോപാൽ പറഞ്ഞിട്ടാണ് അങ്ങനെ ചോദിച്ചത്

  • @rajujacob5316
    @rajujacob5316 10 днів тому +3

    SunnyKuttys Tube Light On Now.
    Next KLA INC Finish with 10 Seats or Lower than B J P

  • @SureshMS-v9t
    @SureshMS-v9t 10 днів тому +2

    144 മണ്ഡലങ്ങൾ എന്ന് പല കുറി താങ്കൾ പറയുന്നത് പല ചർച്ചകളിലും കേൾക്കുന്നു.
    പുതിയതായി വന്ന ആ നാല് മണ്ഡലങ്ങൾ ഏതൊക്കെയാണ് സാർ -

  • @kkrajagopalannair8035
    @kkrajagopalannair8035 10 днів тому +1

    സർവ്വേ നടത്തി പാർട്ടിയെ ശക്തിപ്പെടുത്താൻ തീരുമാനിച്ചതിൽ ഒരു തെറ്റും കാണേണ്ടതില്ല.. CPM കാരും ചെയ്യുന്ന കാര്യമാണ്

  • @NichinBose
    @NichinBose 8 днів тому

    വരണം എങ്കിലേ ത്രിപുര ബംഗാൾവഴി കേരളവും

  • @sarathchandran524
    @sarathchandran524 10 днів тому +3

    Nishpaksha congress nireekshakan 😂

  • @GopiC.K
    @GopiC.K 4 дні тому

    ഉത്തമമാധ്യമപ്രവർത്തകൻ ഫൂ

  • @Mathaika-k8n
    @Mathaika-k8n 10 днів тому +1

    ഇപ്പോളും നേരം വെളുക്കാത്ത. അവ തരകൻ. സാറ് കന കോലൂ വിനെ പുറത്താക്കുമോ.

  • @thomasvarghese7458
    @thomasvarghese7458 2 дні тому

    സണ്ണി കുട്ടാ, നിൻ്റെ വാല് പൊങ്ങുന്നത് കാണുമ്പോൾ തന്നെ മനസ്സിലാകും. ഉള്ളിലെഫ്രോഡ് തള്ളി തള്ളി പുറത്തുവരുന്നു

  • @VelayudanChachan-y6s
    @VelayudanChachan-y6s 8 днів тому

    ചണ്ണിക്കുട്ടി എത്ര താങ്ങിയിട്ടും വലിയ കാര്യമില്ല ജനിച്ച കാലം തുടങ്ങിയതല്ലേ താങ്ങി താങ്ങി കോൺഗ്രസ് ഒരു പരുവത്തിലായി

  • @muradkerala4621
    @muradkerala4621 6 днів тому

    👍👍

  • @mathewtj5578
    @mathewtj5578 10 днів тому

    സതീശൻ result oriented leader ആണ് Hard working. സതീശന്റെ നേതൃത്വത്തിൽ യുഡിഫ് ന് ജയിക്കാം..... യുവനേതാക്കളുടെ പിന്തുണയോടെ

  • @shajimn8987
    @shajimn8987 10 днів тому

    100%ശരിയാണ്

  • @josevarghese5801
    @josevarghese5801 10 днів тому +1

    എല്ലാം രഹസ്യമായി....😅

  • @Godbless9244
    @Godbless9244 10 днів тому +2

    സണ്ണിക്കുട്ടി ഇപ്പോഴും ഒരു കുട്ടി യാണ്. ഇത്രയുംനാൾ കോൺഗ്രസ്‌ നെ തള്ളി മറക്കുകയായിരുന്നു... ടോപ് to ബോട്ടം congress a big zero...😮

    • @anilakshay6895
      @anilakshay6895 10 днів тому

      ബംഗാളിൽ ആരാടാ ഉവേ സമാധി ഒരുക്കിയത്😂😂😂

    • @alfredsunny800
      @alfredsunny800 10 днів тому

      ​@@anilakshay6895athu tmc anu tmc congress adarthimatti imdaki 1977 shesham bengalil congress illa

  • @aslamkalladikode5160
    @aslamkalladikode5160 10 днів тому +1

    Support Satheeshan❤

  • @SreepathiVM
    @SreepathiVM 10 днів тому

    ഇതൊന്നു കോൺഗ്രസ് നേതാക്കൾക്ക് എത്തിച്ചു കൊടുക്കാൻ പറ്റുമോ

  • @aboobackeer4550
    @aboobackeer4550 9 днів тому

    സണ്ണികുട്ടി യുടെ വക 4സീറ്റ് കൂടി കേരളത്തിൽ അങ്ങനെ 144സീറ്റ് ആയി കേരളത്തിൽ

  • @007vargheseg
    @007vargheseg 9 днів тому

    അപ്പോൾ താങ്കൾ ഉദ്ദേശിക്കുന്നത്, ഇപ്പോഴത്തെ കെപിസിസി മെമ്പർമാർക്കും, രാഷ്ട്രീയകാര്യ സമിതിയിൽ ഉള്ളവർക്കും ഒരു വിവരവും ഇല്ല എന്നല്ലേ....
    ആകെക്കൂടി ബുദ്ധിയും വിവരവും ഉള്ളത് വിഡി സതീശനും അദ്ദേഹത്തിൻറെ കൂടെ നിൽക്കുന്നവർക്ക് മാത്രം.... എനിക്കും അത് ശരിയാണെന്ന് തോന്നുന്നു

  • @AbdulRahman-ng4kl
    @AbdulRahman-ng4kl 9 днів тому +2

    കഴിവുള്ള k മുരളീധരൻ നേതൃത്വത്തിൽ വരണം....

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 10 днів тому

    E channel karum nirikshdakanmarum koode chernnu keralam kuttichore aakki

  • @binojaloysious
    @binojaloysious 8 днів тому

    രണ്ട് മൂന്ന് തവണ 144 മണ്ഡലങ്ങൾ എന്ന് താങ്കൾ പറഞ്ഞു. എങ്ങനെയാണ് കേരളത്തിൽ 144 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്? താങ്കൾക്ക് അതിനെ ക്കുറിച്ച് പോലും അറിവില്ലാതെയാണോ ഒരു വിഷയത്തിൽ ഇങ്ങനെ സംസാരിക്കുന്നത്..

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 10 днів тому

    140സീറ്റെ ഉള്ളു കേരളത്തിൽ

  • @ThomasKV-gc5op
    @ThomasKV-gc5op 10 днів тому

    It is wrong to say that Political Affairs Committee exist only in Kerala Such Committees were in Congress in MP, Gujarat etc in the past in order to formulate crucial organisational matters or election strategy etc.

  • @mathewtm4132
    @mathewtm4132 10 днів тому +1

    പുതിയ കമ്മറ്റി ഉണ്ടാക്കിയതു പാർട്ടി വളർന്നതുകൊണ്ടല്ല - തളർന്നതുകൊണ്ടാണ്

  • @Iamwhat-Iam
    @Iamwhat-Iam 10 днів тому +4

    വിഡ്ഡി സതീശൻ കോൺഗ്രസ്സിനെ നശിപ്പിക്കും..😅

  • @sundarji4162
    @sundarji4162 10 днів тому

    CPM ചിരിക്കുന്നുണ്ട് എന്ന് UDF നെ ഓർമ്മപ്പെടുത്തിയത് വളരെ നന്നായി.സാറിന് പറ്റുന്ന ഇത്ര മാത്രം.അണ്ണാറക്കണ്ണനും തന്നാലായത്.

  • @kunjahammed8866
    @kunjahammed8866 10 днів тому +4

    VDS ലീഡർ സൂപ്പർ. അദ്ദേഹത്തിൻ്റെഭാഗം ക്ലിയർ ആണ്👍

  • @shujajm5294
    @shujajm5294 4 дні тому

    സതീഷൻ അഹങ്കാരിയാണ്

  • @kumbalery
    @kumbalery 10 днів тому +1

    K സുധാകരൻ അടുത്ത മുഖ്യമന്ത്രി...

  • @anilbalakrishnan7024
    @anilbalakrishnan7024 8 днів тому

    കോൺഗ്രസിൻ്റെ കാലം കഴിഞ്ഞു

  • @PrasadCN-x5v
    @PrasadCN-x5v 10 днів тому

    കനക്കോളൂ പറഞ്ഞു കൊടുത്ത താ മാഷേ

  • @balumaliakel8201
    @balumaliakel8201 10 днів тому

    When will Congress leaders learn. They will never get power if they go like this ..

  • @sajumenon2705
    @sajumenon2705 10 днів тому

    Achayo....please analyse cheythu cheythu partiye nasippikkalle

  • @abrahamcherian1566
    @abrahamcherian1566 10 днів тому

    Since Sashi Tarour enjoys the backing of Keralites from all walks of life at the present scenario, he is the greatest candidate for the CM position.

    • @shajimadhavan500
      @shajimadhavan500 10 днів тому

      Let UDF win the election first

    • @abrahamcherian1566
      @abrahamcherian1566 10 днів тому

      @shajimadhavan500 Rather than all those fools fighting for the CM position, I meant to say project ST.

  • @ThomasKV-gc5op
    @ThomasKV-gc5op 10 днів тому

    Any political leader with proper acumen and expertise can easily conduct such pre- election analysis with proper interaction with grass roots party workers and uncommitted sections. But there is nothing unusual in this analysis too. This analysis may or may not be true as previous results of LS, State Assembly or local bodies may not extrapolate with the future trends as exact results depend much on the personality of candidates, communitry complexion, local issues etc. However, the party should have taken into confidence before presenting the survey/ analysis.

  • @radhakrishnanradhakrishnan7697
    @radhakrishnanradhakrishnan7697 10 днів тому

    Datas അല്ല. ഡാറ്റാ എന്നുപറയണം

  • @jamesjoseph9309
    @jamesjoseph9309 10 днів тому +1

    പിന്നെ പിണറായിക് ആണോ udf നു ഏത്ര സീറ്റ് കിട്ടും എന്ന് രഹസ്യസർവേ നടത്താൻ ഉള്ള അധികാരം 🤣?.

  • @babumathai4132
    @babumathai4132 10 днів тому +1

    സതീശൻ ചെയ്തത് ശെരി... അടുത്ത തവണ udf നെ അധികാരത്തിൽ എത്തിക്കാൻ സതീശൻ ശ്രമിക്കുന്നു... ചെന്നിത്തല മുഖ്യൻ ആകാൻ ശ്രമിക്കുന്നു

  • @erkaabubaker2002
    @erkaabubaker2002 10 днів тому

    Anil Kumar may not like UDF to come to power next time . What mistake VD has made?. He is the only leader capable of leading congress to power next time. He has done some homework to arrive such a figure. It’s not impossible for Congress to achieve it if they work together.

  • @munafagraphics3939
    @munafagraphics3939 9 днів тому

    വെറുതെ പറയാതെ പോ, എൽ. ഡി. എഫ് തന്നെ വരും 2026 ലും

  • @rameshanpk4441
    @rameshanpk4441 10 днів тому

    സണ്ണി കുട്ടിക്ക് vds നെ കണ്ടു കൂട

  • @yashciteko8202
    @yashciteko8202 10 днів тому

    Allenkilum keralam bharikaan..ldf sarkaar aannu nallath ennu. .avar thelliyichittund

  • @AnilKumar-k4m8p
    @AnilKumar-k4m8p 10 днів тому +1

    ഒരു കട്ട സഖാവായിരുന്ന ഞാൻ പിണറായിസം കാരണം കഴിഞ്ഞ പാർലമെന്റ് എലെക്ഷനിൽ കോൺഗ്രസ്സിനാണ് വോട്ട് ചെയ്തത്. അടുത്ത എല്ലാ ഇലക്ഷനിലും കോൺഗ്രസിന് വോട്ടുചെയ്യാൻ തയ്യാറാണ്. നിങ്ങൾ ദയവുചെയ്ത് തമ്മിലടിക്കാതിരിക്കൂ.

    • @alfredsunny800
      @alfredsunny800 10 днів тому +3

      Vote cheythiti enthu kittan ado 18 month pension koduthiruna congress nekal bhetham cpim anu

    • @antonyroy4703
      @antonyroy4703 10 днів тому +5

      ചിരിപ്പിക്കാതെ പോടെയ് 😂കട്ട സഖാവാണ് പോലും. ഫേക്ക് കൊങ്ങി

    • @sunilalexander1706
      @sunilalexander1706 10 днів тому

      Chettanu vere paniyille ee Udayippu VYAJA kuthithiruppu party kku vote cheyyaan. Ahankaar vannaal motham azhimathi😅

    • @sunilalexander1706
      @sunilalexander1706 10 днів тому +1

      Chettan Karta chanakam aano ennu samsayam😅

    • @shinasn7502
      @shinasn7502 10 днів тому +1

      വിശ്വസിച്ചു 🤭

  • @francism.k1704
    @francism.k1704 9 днів тому

    LDF 3 Sunny kutty ku chindikan polum sadikunilla.

  • @sanjayansadanandan8288
    @sanjayansadanandan8288 10 днів тому

    Entu sare VDSatheesan ne kuttam parayaruthu adheham congressinu vendi oru doshavum cheyyillayennu keralathine janangal kandumanassilakkiyathanu .pinne congress jayichaal #1 Ramesh chennithala# cpm #3 ningala ppolulla madhyama prvarthar evarkokke prasnamaanu athu kralathile janangalkkokke ariyam maashe evide kalikkunnadu Ramesh chennithalayudethaanu election adukkumpozhulla kali cpm m madhyamangalumokke evar keralathine nasippikkum Zindabad Zindabad KSudhakaran Zindabad 💪🖐️🔥🙏🙏🙏🙏❤️🤍💚🔥🔥🔥😎😎😎😎😎😎😎 Zindabad Zindabad Congress party Zindabad 💪🖐️🔥😎 Zindabad Zindabad VDSatheesan Zindabad 💪🖐️🔥🙏🙏🙏🙏🌹❤️🤍💚🔥🔥🔥🔥🔥🔥

  • @Ramachandranrani-s5w
    @Ramachandranrani-s5w 10 днів тому

    സണ്ണി ക്കു സീറ്റ് കിട്ടുമോ?

  • @sunildhethu9849
    @sunildhethu9849 6 днів тому

    😂😂😂😂😂😂😂😂

  • @shanavaskhan7355
    @shanavaskhan7355 10 днів тому

    ഈ കടൽ കിഴവന്മാരെ ഒഴിവാക്കി ഷാഫി പിസിവിഷ്ണുനാഥ് അടൂർ പ്രകാശ് രാഹുൽ. മാത്യു കുഴല്നാടൻ അബിൻ മഹേഷ്‌. ഷിയാസ് തുടങ്ങി ഒട്ടനവധി നേതാക്കൾ കോൺഗ്രെസ്സിലുണ്ട്.
    ആമ്പിയർ ഉള്ള VD. അടൂർ. ഷാഫി പറമ്പിൽ. മാത്യു കുഴല്നാടൻ. K. മുരളീധരൻ അങ്ങനെ ഒരാൾ മുഖ്യമന്ത്രി ആകട്ടെ.
    കപ്പ് അനിൽകുമാർ സിപിഎം spy ആണോ. താല്പര്യം ഇല്ലാത്തവർ പുറത്തു പോകു PLEASE😢

    • @adarshfrancis8675
      @adarshfrancis8675 10 днів тому

      Mathew kuzhalnadan okke Kure vivadham undakan mathram sramikuna aalanu.ee parayuna ithil oralku seat kodukathe irunu nokike apol ariyam avarude oke athmarthatha.

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 10 днів тому

    Eyalode Vijayante maranathe kurichu onnu chodhikkuka

  • @hamsaak2893
    @hamsaak2893 10 днів тому

    പച്ചക്കള്ളം ഇയാൾ പറയുന്നു mobile, തകരാർ, ഇവിടെ കിടക്കട്ടെ, ഇയാളെ വിളിക്കുന്നതിലും നല്ലത് സതീശൻ അല്ലേ നല്ലത്, ആളാണല്ലോ സർവ്വേ നടത്തിയത്
    സതീശന് പേർസണൽ ആയി ചെയ്യുന്നതിൽ എന്താ കുഴപ്പം. പൊതുവെ ഇയാളെ കോൺഗ്രസ്‌ കാർ പോലും mind ചെയ്യുന്നില്ല. അതിന്റെ ബ്ബ ബ്ബ ആ

  • @Ramachandranrani-s5w
    @Ramachandranrani-s5w 10 днів тому +1

    സന്നിക്കുട്ടിക്ക് സഹിക്കാൻപറ്റുന്നല്ല.... താനൊക്കെ എന്തൊരു ജനുസാ സാറേ.....

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 10 днів тому

    E Sunny kuttyode prathikaranam chodhikkunna channel undallo bhagavane.