Thrissur Pot Biriyani + Paravur Kanthari Mutta | കലം ബിരിയാണിയും കാന്താരി മുട്ടയും

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 641

  • @nixonjohnson450
    @nixonjohnson450 3 роки тому +8

    തൃശ്ശൂരിൽ ഈവിലക്ക് ഇത്രയും നല്ല ധം ബിരിയാണി കിട്ടില്ല. കലത്തിലെ ബിരിയാണി യും കട്ട സലാഡും മിക്സഡ് അച്ചാറും.... ഇക്കാടെ ബിരിയാണി സൂപ്പർ... 👌

  • @Darth92
    @Darth92 3 роки тому +1

    Kachumber is famous Indian salad. And it doesn't have curd in it. Raita is called "sarlas" or salad in Thrissur

  • @sukanyarishi
    @sukanyarishi 3 роки тому +18

    രുചികൾ തേടിയുള്ള എബിൻ ചേട്ടന്റെ
    യാത്രകൾ കാണാൻ ഒരു പ്രത്യേക ഫീലാണ്..
    🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് അരുന്ധതി ❤️❤️

    • @ajuthomas9955
      @ajuthomas9955 3 роки тому +1

      Yassen vloges kanurundo athilum msg kanam

    • @sukanyarishi
      @sukanyarishi 3 роки тому

      @@ajuthomas9955 😀🤗

    • @ajuthomas9955
      @ajuthomas9955 3 роки тому

      @@sukanyarishi njanum kanum yassen vloges

  • @AadisChannel-Original
    @AadisChannel-Original 3 роки тому +3

    അടിപൊളി , എനിക്കും ഏറ്റവും ഇഷ്ടം മട്ടൻ ബിരിയാണി തന്നെ. ഫുൾ വറൈറ്റി ഐറ്റംസ് കാണാൻ പറ്റി. കലം ബിരിയാണി കൊള്ളാം അടിപൊളി !

  • @Drsubigandhi
    @Drsubigandhi 3 роки тому +7

    One of the most lovable and humble UA-camrs out there.
    Keep it up Ebbin Chetta, We love you!

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much for your kind words.. ❤️❤️

  • @dileepkumarg3
    @dileepkumarg3 3 роки тому +1

    എല്ലാ വീഡിയോകളും പോലെ ഈ വീഡിയോയും കലക്കി... സൂപ്പർ..

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ദിലീപ് കുമാർ 🤗

  • @neethusanthosh5976
    @neethusanthosh5976 3 роки тому +1

    Kazhikunna kandappozhe kothi varunu....kaada biriyani kazhichitila ini try cheyame ...

  • @makarandkinikar7786
    @makarandkinikar7786 3 роки тому +1

    ബിരിയാണി വളരെ രുചികരമായി കാണപ്പെട്ടു.അമേജിംഗ് വീഡിയോ വീണ്ടും.

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഡിയർ 💖💖

  • @mhdrazik-v9g
    @mhdrazik-v9g 3 роки тому +30

    വെറൈറ്റിയുടെ രാജാവ് എബിൻ ചേട്ടൻ🥰🔥🔥

    • @FoodNTravel
      @FoodNTravel  3 роки тому +5

      താങ്ക്സ് ബ്രോ

  • @ajuthomas9955
    @ajuthomas9955 3 роки тому

    Ashtavarga kanthari chammathi mutta kalakki njan adhyamai kanunnu spr ichaya biriyani nammude favourite anallo

  • @AnnaJosephc
    @AnnaJosephc 3 роки тому +2

    Chingu
    Amazing footage
    Absolutely delicious dishes
    Unique and tempting dishes
    Nattil varumbo try cheyyum

    • @chingujose1972
      @chingujose1972 3 роки тому +1

      Sure we will go

    • @AnnaJosephc
      @AnnaJosephc 3 роки тому

      Da evida? Eee kada july 2nd week nattilkku njan varum corona eni pedichalum no problems
      Aaron nu oru military school entrance undu 1st week

  • @Alpha90200
    @Alpha90200 3 роки тому +3

    Biriyani lover😋 മുട്ടയുടെ ആ സംഭവം അടിപൊളി ആയി. Super വീഡിയോ 🥰😍

  • @sanithasanu4872
    @sanithasanu4872 3 роки тому +1

    Nice video ebinchetta ashtavargakadarimutta adipoli

  • @feelmylove1837
    @feelmylove1837 3 роки тому +4

    എബിൻ ചേട്ടന്റെ അവതരണം.... പൊളി.. .. ഏത്‌ കഴിക്കാത്ത വിഭവവവും കഴിച്ചു പോകും 👍

  • @sreejuashokan5775
    @sreejuashokan5775 3 роки тому +2

    വൈദ്യർ മുട്ടയുടെ വീഡിയോ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ഇത്രക് വിശദമായിട്ട് വീഡിയോ തന്നത് എബിൻ ചേട്ടൻ ആണ്❤❤❤❤

  • @deepakcm3071
    @deepakcm3071 3 роки тому +1

    Chicken beef biriyani spr annea avidathe. Salad and pickele variety taste.

    • @FoodNTravel
      @FoodNTravel  3 роки тому +1

      Athe.. Biriyaniyum mattu vibhavangalum kollam 👌👌

  • @syedafaque900
    @syedafaque900 3 роки тому +8

    Your one of the best food & traveller...from ur effort we get lots of diffrent choices of food....i gonn mad to select kerla food which one have......lotz of love n stay safe....

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much for your loving words.. 😍❤️

  • @minishibu4380
    @minishibu4380 3 роки тому +2

    Nalla avatharanam👍👍👍👍

  • @sujathaprabhakar8043
    @sujathaprabhakar8043 3 роки тому +1

    Superb ...😋😋😋. Thanks to giving this mouthwatering video chettai...🤗🤗🤗🤗🤗

  • @sreeraghec1127
    @sreeraghec1127 3 роки тому +1

    ഒരുപാട് തവണ പറവൂർ വഴി യാത്ര ചെയ്തിട്ടും വൈദ്യരുടെ ഈ വിഭവങ്ങൾ ഞാൻ അറിഞ്ഞില്ലല്ലോ.. ഒരുപാട് നന്ദി എബിൻചേട്ടാ♥️,, ഇനി പറവൂർ വഴി പോകുമ്പോൾ തീർച്ചയായും ട്രൈ ചെയ്യും 👍🏻♥️♥️💕💕

    • @FoodNTravel
      @FoodNTravel  3 роки тому +1

      👍👍 ennit abhiprayam share cheyyane

    • @sreeraghec1127
      @sreeraghec1127 3 роки тому

      @@FoodNTravel തീർച്ചയായും എബിൻചേട്ടാ.. ♥️

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +2

    കലം ബിരിയാണി അടിപൊളി കാന്താരി മുട്ടയും സൂപ്പർ 🥰🥰🥰👌👌👌 താങ്ക്യൂ

    • @FoodNTravel
      @FoodNTravel  3 роки тому

      വളരെ സന്തോഷം രാജേഷ്‌ 🤗🤗

  • @sandhyaspai3802
    @sandhyaspai3802 3 роки тому +2

    Superanallo 🥰🤗 nice bro 😍🤗 mind-blowing video

  • @praneeshkuppathi
    @praneeshkuppathi 3 роки тому +1

    എബിൻ ചേട്ടാ ഞാൻ യൂട്യൂബിൽ ഒരുവിധം എല്ലാ വിഡിയോസും അതു ട്രാവൽ ആയാലും ഫുഡ്‌ വ്ലോഗ് ആയാലും ഒരുവിധം എല്ലാം കാണുന്ന ഒരാളാണ് പക്ഷെ ഇത്രയും ഭംഗിയായി അവതരണ മികവുള്ള ആളെ കണ്ടിട്ടില്ല ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤🙏

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Praneesh..Thank you so much for this affectionate words ❤️❤️

  • @midhunmohan3064
    @midhunmohan3064 3 роки тому +1

    അവതരണം ഒരു രക്ഷയും ഇല്ല എബിൻ ചേട്ടാ കേട്ട് ഇരുന്നു പോകും അടിപൊളി എപ്പിസോസ്

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് മിഥുൻ 😍😍

  • @basheerkp1291
    @basheerkp1291 3 роки тому +1

    Hai super adipoli chatty biriyaniy

  • @Preeti-jh2zd
    @Preeti-jh2zd 3 роки тому

    Fantastic and tasty biryani atleast edhoke kandu kodhi thirkatte cheta kya bath he cheta aaj aap bahut handsum lag rahe ho keep it up 👍 God bless you all 🙏

  • @sahayaraj6675
    @sahayaraj6675 3 роки тому +2

    Setta super videos...😃😃😃

  • @sudhasudha6429
    @sudhasudha6429 3 роки тому +1

    Ashtaruchi ishtaayi...super

  • @neetupillai6444
    @neetupillai6444 3 роки тому +1

    Aa vaidyar enth respectable person aan... wow.. down to earth person

  • @Linsonmathews
    @Linsonmathews 3 роки тому +8

    ഉഫ്ഫ്.. എജ്ജാതി വെറൈറ്റി ഐറ്റം 😍 കലത്തിലെ ബിരിയാണി ഹെവി 😋❣️

    • @malluteams2887
      @malluteams2887 3 роки тому +1

      😋

    • @FoodNTravel
      @FoodNTravel  3 роки тому +1

      കലം ബിരിയാണി കൊള്ളാം 👌👌

  • @vineeshvijayan3327
    @vineeshvijayan3327 3 роки тому +1

    Vydhyarude kada....😊 super aanu

  • @vivilv6291
    @vivilv6291 3 роки тому +3

    കഴിച്ചിട്ട് കൈ ചുരുട്ടി രുചി പറയൽ ആണ് മെയിൻ.. 👌👌

  • @കലനം
    @കലനം 3 роки тому +4

    ചിങ്കു നല്ല രസികനാണല്ലോ...

    • @chingujose1972
      @chingujose1972 3 роки тому +2

      Thank u

    • @FoodNTravel
      @FoodNTravel  3 роки тому +1

      ചിങ്കു അല്ലേലും പൊളിയല്ലേ

    • @nimmyginesh
      @nimmyginesh 3 роки тому +1

      അയ്യോ...ormippikkallee ponne...

    • @കലനം
      @കലനം 3 роки тому

      @@chingujose1972 always welcome

  • @NANCY7771000
    @NANCY7771000 3 роки тому +4

    Egg with kanthari chamandi is superb...I have tasted it... ❤️

  • @neethun2818
    @neethun2818 3 роки тому +1

    Yenik Motton biriyaniya aha spr kalaki

  • @chitracoulton7926
    @chitracoulton7926 3 роки тому +1

    wow that is some thing new,, what is SAMBARAM .? enjoyed the video , thanks for sharing ,

  • @nibinbiju2224
    @nibinbiju2224 3 роки тому +1

    Ebin chettai kiduki 😊😊 👍👍👍

  • @anandhurajan4711
    @anandhurajan4711 3 роки тому +1

    Nallla bakshanam thedii olla chettnde vedios kanan nalla resam annu

  • @sadiyatazrin6675
    @sadiyatazrin6675 3 роки тому +2

    Hi! How are you? Tnx for the video. Thanks to chingu too.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you too for watching my Videos 🥰🥰

  • @feminaswalih3772
    @feminaswalih3772 3 роки тому +2

    Ebin ചേട്ടന്റെ look അടിപൊളി😍😍

  • @vidyalakshmi5357
    @vidyalakshmi5357 3 роки тому +1

    Cheta e vdios okae kanubol chaettunu kothi agullae 🤨😍👌🥰

  • @shihazsalim4991
    @shihazsalim4991 3 роки тому +1

    Ebin chettaaaa...super ayitund..epolum support undakum😍😍😍😍

  • @arunvichu9738
    @arunvichu9738 3 роки тому +2

    Enteyum favorite mutton biriyani👌❤

  • @ചപ്രതലയൻ
    @ചപ്രതലയൻ 3 роки тому +4

    തൃശൂർ 🤩🤩🤩ചേട്ടാ പൊളി 🤩🤩

  • @vijeeshv6673
    @vijeeshv6673 3 роки тому +1

    Ebin chettaaa super😋🥰🥰

  • @travelmemorieskerala2411
    @travelmemorieskerala2411 3 роки тому +1

    Ebin chetta പൊളി.... ആ മരുന്ന് കൂട്ട് 👍👍👍

  • @syjarosh2447
    @syjarosh2447 3 роки тому +2

    Numude thrissurum poli ebinchettante അവതരണവും poli👍👍👌👌

  • @12347
    @12347 3 роки тому +1

    Chettayi aake maarippoyallo,chullanaayi😍😍😍,bro nammude kottayathum koodi va avide koco il onnu kayaru adipoli food aanullath

  • @flavourflakes3751
    @flavourflakes3751 3 роки тому +1

    Video 👌👌nice presentation too👍👍

  • @suminaakbar4833
    @suminaakbar4833 3 роки тому +1

    I like your all videos. Very good work..

  • @Prabhi148
    @Prabhi148 3 роки тому +2

    വ്യത്യസ്ത സ്ഥലങ്ങളിൽ ഉള്ള വ്യത്യസ്ത രുചികൾ പരിചയപ്പെടുത്തുന്ന എബിനേട്ടാ ആശംസകൾ............

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +3

    ബിരിയാണി കണ്ടിട്ട് ഒരു രക്ഷയില്ല കണ്ടിട്ട് കൊതി വന്ന് ശരണമില്ല അതുപോലെതന്നെ മുട്ടയിൽ മിക്സ് ആക്കി തന്ന രുചി അടിപൊളിയായി വീഡിയോ സൂപ്പർ ആയി എബിൻ ചേട്ടാ
    👌👌👌👌👌👌👌👌👌👌👌👌👌
    😋😋😋😋😋😋😋😋😋😋😋😋😋
    👍👍👍👍👍👍👍👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് റിച്ചി.. രണ്ടു രുചികളും അടിപൊളി ആയിരുന്നു 👌👌

  • @johnraju5756
    @johnraju5756 3 роки тому +3

    എബിൻ ചേട്ടോ ഇന്ന് ഒന്നാമത് നിൽക്കുന്നത് കാന്താരി ചമ്മന്തി സൂപ്പർ സൂപ്പർ സൂപ്പർ വീഡിയോ

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ജോൺ രാജു

  • @sanjurl8407
    @sanjurl8407 3 роки тому +2

    Kalam kaada Biriyani Ebin chettan 😋😋😋 Adipoli

    • @FoodNTravel
      @FoodNTravel  3 роки тому +1

      Kalam biriyani kollam 👍👍

  • @arsha5120
    @arsha5120 3 роки тому +1

    Njan kurach nalukal ayathe ullu Chettante videos kaanan thudangit... But eppol kandath thanne veendum veendum kanuka anu.. Mark wiens nte koode cheytha vlog Enne othiri ishtakki.... Very good presentation chettaa.... God bless you

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Arsha..Thank you so much 😍😍

  • @amvimalviswam
    @amvimalviswam 3 роки тому +1

    എബിൻ ചേട്ടാ അടിപൊളി.... കുറെ ആയി ഇവിടെ പോണം എന്ന് വിചാരിക്കുന്നു.. ഇങ്ങനെ എങ്കിലും. കണ്ടു സമധാനിക്കാം.,. എന്ന് മാറുവോ ഈ കൊറോണ ഒക്കെ..... അഷ്ട്ടവർഗ്ഗ കാന്താരി ചമ്മന്തി 😋😋😋

    • @FoodNTravel
      @FoodNTravel  3 роки тому

      Lockdown okke kazhinjitt Pokamenne ☺️

    • @amvimalviswam
      @amvimalviswam 3 роки тому

      @@FoodNTravel mm അതുപോലെ ഇനി എബിൻ ഏട്ടൻ വയനാട് വരുമ്പോ പറയണം....

  • @meenumeenu1979
    @meenumeenu1979 3 роки тому +1

    Ruchikal thediyulla yathrakal thudaratte 😍😍😍😍

  • @abhilashkerala2.0
    @abhilashkerala2.0 3 роки тому +1

    Pot biriyani super..
    Vaidiyar egg and Ashtavarga kandari chammandhi variety aanuu healthy aanuu.adhu kazhicha thannee corona varathilla..

    • @FoodNTravel
      @FoodNTravel  3 роки тому

      Thanks dear.. Athoru variety ruchi thanne aanu 👌

    • @gokult4657
      @gokult4657 3 роки тому

      Corona varillennu ninnodaru paranju

  • @isackantony928
    @isackantony928 3 роки тому +1

    അടിപൊളിയാട്ടാ 💝💝💝

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ബ്രോ 🤗🤗

  • @dinnosailo4840
    @dinnosailo4840 3 роки тому +3

    Wow,I'm out of words l.Just love your videos sir Ebin.I feel like eating biryani everyday since I watch your videos.🙏😁👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Dinno..Thank you so much ... Your words are inspiring

    • @dinnosailo4840
      @dinnosailo4840 3 роки тому

      @@FoodNTravel Thank you.

  • @harikrishnanr1239
    @harikrishnanr1239 3 роки тому +3

    വൈദ്യരുടെ കട പൊളിച്ചു 😍😍

  • @malluteams2887
    @malluteams2887 3 роки тому +34

    നിങ്ങളുടെ വീഡിയോ വന്നാൽ അഞ്ചു മണി ആയെന്ന് അർത്ഥം
    👈

  • @sopanammedia4642
    @sopanammedia4642 3 роки тому +8

    Matton😋എന്റെ ഇഷ്ട ബിരിയാണി 😋😋😋

  • @deepthi8946
    @deepthi8946 3 роки тому +1

    Adipoli...variety food info 😀

  • @αεαεω
    @αεαεω 3 роки тому +6

    ബിരിയാണി മലബാറിൽ വന്ന് കഴിച്ചിട്ട് പിന്നെ തെക്കൻ കേരളത്തിലെ ബിരിയാണി😭😭😭
    എന്തു പറ്റി ചേട്ടായി ജലദോഷം പിടിച്ചോ , ശബ്ദത്തിന് വല്ലാത്ത കനം.
    Stay safe...❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      Yathrayude vallathum aayirikkanam. Munp cheythu vacha video aanu

  • @aswathikv1997
    @aswathikv1997 3 роки тому +2

    Ebbin chettaaa sound adipoli ❤️

  • @nisampulikottilvella2777
    @nisampulikottilvella2777 3 роки тому +1

    അടിപൊളി കാന്താരി മുട്ടയും നാടൻ രണ്ട്
    🍸 🍾🍳

  • @chakri620
    @chakri620 3 роки тому +1

    I stayed in Thrissur for four years..the biriyani that you have shown is the best..I am a regular there..

  • @badushakadadayikkal7595
    @badushakadadayikkal7595 3 роки тому +1

    Super Ebin chetta

  • @pradeepank9453
    @pradeepank9453 3 роки тому +1

    സുപ്പർ, സൂപ്പർ ഡബ്ൾ സൂപ്പർ.......

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    Super chetta 😍✌️🔥 പൊളിച്ചു 👍👍

  • @shameerjalal7393
    @shameerjalal7393 3 роки тому +1

    Ashtavargha chammanthi... kollamalle... Biriyani athra porenn thonnunu

  • @irvlogsIndu
    @irvlogsIndu 3 роки тому +6

    Paravoorkar undo ividea .

  • @joyk5127
    @joyk5127 3 роки тому +2

    Ashtta Vaidya Mutta😜👌😍😍😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      Adipoli aanu 👌👌

    • @joyk5127
      @joyk5127 3 роки тому

      @@FoodNTravel
      👍😍❤

  • @neethun2818
    @neethun2818 3 роки тому +1

    Aa Motta kanthari ithuvara kazhichittillathond oru akamsha😋

    • @FoodNTravel
      @FoodNTravel  3 роки тому

      Chance kittumbol try cheyyu ☺️

  • @ChikkusKitchenTours
    @ChikkusKitchenTours 3 роки тому +1

    kollalo adipoliyanallo

  • @vivekgg243
    @vivekgg243 3 роки тому

    Superb bro egg variety ayittundu

  • @sharathbolar3154
    @sharathbolar3154 3 роки тому +4

    Ebin sir,
    Good evening,
    I enjoy today's biriyani and egg episode 👏👏👏

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Sharath Kumar 🤗🤗

  • @sreshmaks1820
    @sreshmaks1820 3 роки тому +1

    Enikku aa ari kandappo thanne thonni ebi chetta oru Tamil style

  • @vishnukutten7114
    @vishnukutten7114 3 роки тому +1

    എബിൻ ചേട്ടാ അടിപൊളി 😋😋
    കൊറോണ എല്ലാം കഴിഞ്ഞു മലപ്പുറത്ത് വരുമ്പോൾ ഒന്ന് കാണണം 🤩🤩

  • @pradeep12345687
    @pradeep12345687 3 роки тому +1

    Hi Ebin video was ultimate . Ur end speech about being happy makes us happy. Keep up ur good work

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Pradeep..Thank you so much 😍😍

  • @forever2789
    @forever2789 3 роки тому +2

    നല്ല ഓർമ്മകൾ 😍

  • @mukeshmohan2048
    @mukeshmohan2048 3 роки тому +1

    Ebbin bro super video ❤️

  • @mr.nithin4973
    @mr.nithin4973 3 роки тому +2

    വ്യത്യസ്ഥ രുചി കാഴ്ച്ചകൾ ❤️

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് രമണൻ

  • @anieshnr9562
    @anieshnr9562 3 роки тому +1

    Kalathode thott pattikkad vare nalla oru hotel kaanan saadhikila.. njngalu thrissur townil anu enthelum kazhikan pokunath thanne.. allenge order cheyyum

  • @knrontech8072
    @knrontech8072 3 роки тому +1

    Onniladhikam Kazhichittund...kanthari mutta...💥

  • @ajithoneiro
    @ajithoneiro Рік тому +1

    Great one....

  • @fameedaken6425
    @fameedaken6425 3 роки тому +1

    Aww Nice nice 😍👍

  • @agnajohnson9380
    @agnajohnson9380 3 роки тому +1

    പറവൂർ 😍😍 വളരെ സന്തോഷം എബിൻ ചേട്ടാ.. ഞങ്ങളുടെ പറവൂരും ഉൾപ്പെടുത്തിയതിനു ❤ വൈദ്യരുടെ കട 👌

  • @libinatirgar5724
    @libinatirgar5724 3 роки тому +1

    Nice video 😍

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +1

    Adipoli.always supports the channel❤️

  • @hareeshprasadam6974
    @hareeshprasadam6974 3 роки тому +1

    കലക്കി.. അഷ്ട വർഗ കാന്താരി മുട്ടകൾ ആണ് സൂപ്പർ ആയത്.. 😄

  • @AlWasel-cb3sc
    @AlWasel-cb3sc 3 роки тому +2

    Those eggs with chutney and sharbat looks awesome 😋 the best food you always find in the streets of the city

  • @muneerali9983
    @muneerali9983 3 роки тому +1

    മുട്ടവിഭവം ഒരു വെറൈറ്റി. ഞങ്ങളുടെ നാട്ടില്‍ തിരൂരിൽ ഉൺടായിരുന്നു കലം ബിരിയാണി. ഒരു പ്രത്യേക ടേസ്റ്റ് ആയിരുന്നു.

    • @FoodNTravel
      @FoodNTravel  3 роки тому +1

      മുട്ടയപ്പം ഒരു വെറൈറ്റി വിഭവം തന്നെ ആയിരുന്നു.. കലം ബിരിയാണിയും കൊള്ളാം 😍😍👍

  • @jayasreenair6781
    @jayasreenair6781 3 роки тому +1

    Super...😍😍👌👌😋

  • @ajinsivan1086
    @ajinsivan1086 3 роки тому +2

    Thrissur aayit nammal ithu arinjillallo . .
    Ente Ebin chetta ningal puli thanne 🔥🔥🔥😊😃✌️👍

  • @mahesh736
    @mahesh736 3 роки тому +1

    Unni super video 👍🙏

  • @adhinsasidhar7723
    @adhinsasidhar7723 3 роки тому +1

    Adipoli chettaaa

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +2

    കലം ബിരിയാണി അടിപൊളി 💛👍

    • @FoodNTravel
      @FoodNTravel  3 роки тому

      നല്ല രുചി ആയിരുന്നു 👌👌

  • @rehanavettamukkil7223
    @rehanavettamukkil7223 3 роки тому +1

    Variety 👍👍👍