BABU NAMBOOTHIRI EPI 10 | Charithram Enniloode 1386 | Safari TV

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 77

  • @MANOJ9424
    @MANOJ9424 5 років тому +55

    സർ, സാർ കഥപറയുമ്പോൾ ഞങ്ങൾ കേൾക്കുകയല്ല,ഓരോ സംഭവങ്ങളും കാണുകയാണ് മനക്കണ്ണിലൂടെ ..സന്തോഷം ,അടുത്ത എപ്പിസോഡിന"
    കാത്തിരിക്കുന്നു ..

  • @arunnp4367
    @arunnp4367 5 років тому +54

    ഇത് പോലതെ ആന കഥകൾ കേൾക്കാൻ തന്നെ നല്ല രസം...

  • @gsmohanmohan7391
    @gsmohanmohan7391 Рік тому +1

    ആനമുത്തപ്പൻ എന്ന ദാമോദരൻ നമ്പൂതിരിയുടെ മകൻ ദാമോദരൻ നമ്പൂതിരി ഇപ്പോൾ എന്റെ അയൽവാസിയാണ്. അദ്ദേഹം ബി. ഐ. പബ്ലിക്കേഷൻ മാനേജർ ആയിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ മോഹനൻ നമ്പൂതിരി പ്രശസ്ത മേളകളിൽ പാചക മേൽനോട്ടം വഹിക്കുന്നു.
    🌹🌹

  • @sudhar889
    @sudhar889 4 роки тому +4

    Surely you are an excellent guru. It's a privilege being a student of yours which unfortunately I didn't get an opportunity in my life.

  • @madhavam6276
    @madhavam6276 5 років тому +22

    07:20 പാമ്പാടി രാജൻ കുളി കഴിഞ്ഞു വരുമ്പോൾ ഇലകൊടിഞ്ഞിയിലെ ചായക്കടയിൽ നിന്ന് പലഹാരം കഴിക്കുന്ന കാര്യം ഓർത്തു പോയ്‌.. 🐘🤗

    • @divyarajan692
      @divyarajan692 5 років тому +1

      athenna

    • @madhavam6276
      @madhavam6276 5 років тому +1

      @@divyarajan692 അങ്ങനെ ഒരു ശീലം ഉണ്ട് 🙂

  • @padmagopalkrishnan9299
    @padmagopalkrishnan9299 5 років тому +3

    Just loved this episode. So much interesting info about elephants. And narrated in such a beautiful manner.

  • @bindhuans9587
    @bindhuans9587 5 років тому +8

    Minute ആയ കാര്യങ്ങൾ പോലും വിവരിച്ചു പറയുന്നു..,,,,😄😄👍👍👍

  • @rajeeshrajeesh5239
    @rajeeshrajeesh5239 8 місяців тому +1

    Excellent sir ❤❤❤❤❤❤

  • @jayasreevava2404
    @jayasreevava2404 5 років тому

    Njanum padichittundu. pinne kochu kuttykalkku ethrayo thavana paranju koduthittundundu ee aanakkadha.....valare manoharamayirikkunnu sree Namboothiriude vivaranam....Thank u sarafi...

  • @nirmalharindran4746
    @nirmalharindran4746 5 років тому +5

    Feels like a Sudden jump.. getting married, first movie entry.. hope to be seen in coming episodes.. felt like a sudden jump from chemistry lecturer to amma meeting..

  • @favasahamed7062
    @favasahamed7062 5 років тому +5

    കാത്തിരിപ്പ് തുടരുന്നു

  • @ajaykgopi
    @ajaykgopi 5 років тому +10

    രാജഗോപാലനെ നന്നായി ഓർക്കുന്നു ഞങ്ങളും

  • @sijukumars2100
    @sijukumars2100 5 років тому +10

    കട്ട waiting for next episode

  • @vidhu84348
    @vidhu84348 5 років тому +4

    After sibi thomas series, the most awaited.

  • @githeshk9930
    @githeshk9930 5 років тому

    ഐതിഹ്യമാല വായിച്ചപ്പോൾ എനിക്കുണ്ടായ സംശയം ഇന്ന് മാറികിട്ടി...

  • @ananthasankarsaju4111
    @ananthasankarsaju4111 5 років тому +1

    Hats off sir.

  • @00badsha
    @00badsha 4 роки тому

    Thanks for sharing

  • @jijojoseph9132
    @jijojoseph9132 5 років тому +1

    Aanakadhakal super

  • @muralykrishna8809
    @muralykrishna8809 5 років тому +7

    ബാബു നമ്പൂതിരി സാറെ നമസ്കാരം., അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ., ആനക്കഥകള്‍ കേട്ട് ആകെ ത്രില്‍ അടിച്ചുപോയിട്ടോ . ശംഭോ മഹാദേവ

  • @tijogemini
    @tijogemini 5 років тому +2

    Super Narration

  • @Akhil_Raghav
    @Akhil_Raghav 3 роки тому

    Nice

  • @dainjoseph9039
    @dainjoseph9039 5 років тому +2

    Suspense analloe

  • @tuanandhu
    @tuanandhu 5 років тому

    Iniyum pratheeshikkunnu aana kadhakal

  • @favasahamed7062
    @favasahamed7062 5 років тому +2

    സൂപ്പർ

  • @travelmedia5992
    @travelmedia5992 5 років тому +4

    ഹോ കാത്തിരിപ്പ് തീർന്നു

  • @nithinsuresh3371
    @nithinsuresh3371 5 років тому +14

    Sanchariyude diarykuripukal evide??

    • @sajinimp1237
      @sajinimp1237 5 років тому

      Athe... athenthanavooo idathee😭

  • @jibinmjohn8444
    @jibinmjohn8444 5 років тому +4

    ആനകൾക്ക് ഓർമശക്തി ഇല്ല എന്നുപറയുന്നത് തെറ്റാണ്. തന്നെ ഉപദ്രവിച്ച പാപ്പാനെ ഓടിച്ചിട്ട്‌ പിടിക്കാൻ നോക്കിയിട്ട് കിട്ടാതെ 10 വർഷത്തിന് ശേഷം അടുത്ത് കിട്ടിയപ്പോൾ കൊന്നുകളഞ്ഞ ആനയുണ്ട് അതുപോലെ നരിക്കുനി റെയിൽവേ ഗേറ്റിൽവെച്ചു പാപ്പാനെ കുത്തിമലർത്തിയ എലൈറ്റ് നാരായണൻകുട്ടി വീണ്ടും ഒരിക്കൽ അവിടെ എത്തിയപ്പോൾ അസ്വസ്ഥത കാണിച്ചത്രേ.

    • @Mntrikan
      @Mntrikan 5 років тому

      ആറന്മുള രഘുനാഥൻ

    • @jibinmjohn8444
      @jibinmjohn8444 5 років тому

      @@Mntrikan ഇത് നടന്നത് ഏകദേശം 15 വർഷത്തിനുള്ളിൽ ആണ്. ആന അയാളെ വീണ്ടും പൂരപ്പറമ്പിൽ വെച്ചു കണ്ടപ്പോൾ തന്നെ അസ്വസ്ഥത കാണിക്കാൻ തുടങ്ങി. പൂരം കഴിഞ്ഞു അയാൾ തിരിച്ചു പോവുമ്പോൾ ഈ ആനയുടെതന്നെ പുറത്തു കയറിപ്പോയി കുറച്ചു ദൂരം ചെന്നപ്പോൾ ആന കുലുക്കി വീഴ്ത്തി കുത്തിക്കൊന്നതിനു ശേഷം ഒന്നും സംഭവിക്കാത്തതുപോലെ പാപ്പാന്മാരുടെ കൂടെ പോയി. രാഘുനാഥൻ അതിനു മുന്നേ ചെരിഞ്ഞു പാപ്പാനെ കൊന്നു കിണറ്റിൽ ഇടുകയാണ് ചെയ്തത്.

    • @manupalasseri5381
      @manupalasseri5381 3 роки тому

      Kopp anu

  • @manojantony4063
    @manojantony4063 5 років тому +1

    Very good

  • @sureshp2079
    @sureshp2079 5 років тому

    അടുത്തതിനായി കാത്തിരിക്കുന്നു

  • @achur4u
    @achur4u 5 років тому

    Correct karyam paranju

  • @anild3307
    @anild3307 5 років тому

    Very good sir

  • @eldhobaby4232
    @eldhobaby4232 5 років тому

    സത്യസന്ധമായ വിവരണം

  • @fenilantony79
    @fenilantony79 5 років тому +3

    തൃഷ്ണയിലെ നായക വേഷം 15 ദിവസത്തിന് ശേഷം എങ്ങനെ നഷ്ടമായി എന്ന് പറയുമോ എന്ന് നോക്കാം.

  • @bencherian
    @bencherian 5 років тому

    Sanchariyude dairy kurippukal ini illae youtubeil ? TV yil kandalo

  • @vishnuvijayan2711
    @vishnuvijayan2711 5 років тому +3

    Njan Oru annapremi aaa 😍😍😍✌story suuppr

  • @vidyamenon1205
    @vidyamenon1205 5 років тому

    god kp bolthi hum Vishu gift parcel dene ko

  • @Havetime123
    @Havetime123 5 років тому +2

    ee kathirippinte oru sukam undello ath oru sambhavaa

  • @aneesh88
    @aneesh88 5 років тому +2

    കഴിഞ്ഞ ദിവസം കാഞ്ഞിരങ്ങാട് ശേഖരനെ കണ്ടിരുന്നു

  • @nimmyprashanth7157
    @nimmyprashanth7157 5 років тому +1

    Biscuit aana😃

  • @raveendrentheruvath5544
    @raveendrentheruvath5544 5 років тому +4

    നമ്പൂര്യച്ചന്‍റെ ആനക്കഥകള്‍..ബഹുകേമം.

  • @aravind5186
    @aravind5186 5 років тому

    kada ok spr arunu sr but dustatharm anu kattil nadan jiviknda jivi igna poti idunat

  • @rahulnair9807
    @rahulnair9807 5 років тому +4

    ഗണപതി ഇപ്പോ മംഗലാംകുന്ന് ഗണപതിയായി

  • @RoshithC-k8k
    @RoshithC-k8k 5 років тому

    Sir🔥

  • @akshayak509
    @akshayak509 5 років тому +1

    Plain keriverunna aalu puthenkulam shaji sir aakum

  • @pappyappachan8264
    @pappyappachan8264 5 років тому +1

    Thottuchalil bolonath

  • @sandybond5547
    @sandybond5547 5 років тому +1

    ആനക്ക് ഓർമശക്തി ഉണ്ട് sir.

  • @tijithomas369
    @tijithomas369 5 років тому +1

    Hindi kalaki Sir

  • @musikraj7984
    @musikraj7984 5 років тому

    ആന episode II 👍👌

  • @vidyamenon1205
    @vidyamenon1205 5 років тому

    aaj phirse mera haath ko problem, Hindustani ya Pakistani?

  • @jackdanial9362
    @jackdanial9362 5 років тому +2

    അന്നത്തെ ആ hight ഉള്ള അന അല്ലെ കണ്ടമ്പുള്ളി ബാലനാരായണൻ

    • @jjjDM
      @jjjDM Рік тому

      Njanum kandampulli aanennu thanne orthu.

  • @mohankumarms5725
    @mohankumarms5725 5 років тому +4

    Sir, With all respect let me tell one thing.please leave those poor creatures(elephants) to the jungles.They also need freedom and they also want to satisfy their biological needs.If a person comments a murder he has to be in the confinement maximum of 14 years , afterwards he will be free.These poor creatures are in confinement from birth to death.Similar is the situation for birds in the cage.fishes in the fish tank,cows/bafellow in the Tabellas etc.Let them live freely.

    • @arjunjmenon
      @arjunjmenon 5 років тому +4

      Now nothing can't be done . If we ban now , elephants will face the fate of ex-circus animals. When animals were banned in circus most people dumped their animals in random places . Most starved and died ,they were then skinned ! . These elephants don't know how to live in wild . We must ensure no new captive elephants are created . Let these elephants live their full life , atleast they will get food to eat. Nobody will feed these animals if they don't get profit . Zoos cannot accommodate so many captive elephants.

  • @ashoksreedhar6964
    @ashoksreedhar6964 2 роки тому

    മൂന്നു മണിക്കൂർ മാത്രമേ ആന ഒരു കാര്യം ഓർമിക്കൂ എന്നു പറഞ്ഞത് നേരാണോ, അങ്ങനെ എങ്കിൽ രാവിലെ പണിക്കു പോയ ആന വൈകുന്നേരം തനിയെ എങ്ങനെ വീട്ടിൽ വന്നു മൂന്നു മണിക്കൂർ കഴിയുമ്പോൾ വന്ന വഴി മറന്നു പോകില്ലേ ,,,

  • @harikumarnairelavumthitta
    @harikumarnairelavumthitta 3 роки тому

    ഒരു ആനയെ കിട്ടിയാൽ എങ്ങനെ ഓടിക്കാമെന്നു പഠിച്ചു. ഇനി പ്രശ്നമില്ല.

  • @aneeshpp9991
    @aneeshpp9991 5 років тому +3

    ഓർമ്മ ശക്തി യിലാണ്ടു ആണോ sir ..വീടിന്റെ വഴി തേടി പോന്നത് ..തള്ള് പറയരുത് ട്ടാ

    • @jackdanial9362
      @jackdanial9362 5 років тому

      രുചി കൊണ്ട് ആയിക്കൂടെ ആഹാരത്തിന്റെ

    • @athulchithran7525
      @athulchithran7525 4 роки тому

      ആനക്ക് oashakthi ഉണ്ട്.നന്നായിട്ടുണ്ട്. ആനയുടെ masthiskam നന്നായി വികസനം പ്രാപിച്ചതാണ്

  • @woodpeckerholidays9812
    @woodpeckerholidays9812 5 років тому

    Rent kodutha ana eatah

  • @vinodkumarv7747
    @vinodkumarv7747 5 років тому +3

    Alkkar എന്തൊക്കെ ആണ് പറയുന്നത് അനക്കഥകൾ..

  • @Tech_Hydro
    @Tech_Hydro 5 років тому +1

    Fst

  • @jayathomas2737
    @jayathomas2737 5 років тому

    👍🙂

  • @praveenn7052
    @praveenn7052 5 років тому +1

    1st

  • @abubackerps
    @abubackerps 5 років тому +4

    ഒരു സാധു മൃഗത്തെ ദ്രോഹിക്കുന്നതിനെ മഹത്വവൽക്കരിക്കുന്നു....

    • @aneeshpp9991
      @aneeshpp9991 5 років тому +8

      പോത്തിനെ മൂരിനെ ആടിനെ പശുവിനെ നീ ഒന്നും വെട്ടി തിന്നാൻറിലേടെ മോനേ ദിനേശാ

    • @strixstudios9132
      @strixstudios9132 5 років тому +2

      @@aneeshpp9991 correct

    • @ബദ്രിനാഥ്-വ6റ
      @ബദ്രിനാഥ്-വ6റ 5 років тому

      😇😇😊👹

  • @k.radhakrishnan7793
    @k.radhakrishnan7793 5 років тому +1

    Enthoru boran! Our sentence konde parayendattine 20 ennam aakkum.

    • @Bigbro205
      @Bigbro205 5 років тому +6

      Venel kanda mathi