ഈ കാര്യത്തിൽ ഭാര്യമാരെ ഒന്ന് സൂക്ഷിച്ചേക്കണേ !! Entha Preshnam | Malayalam Short Film 2020

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 1,5 тис.

  • @S_12creasionz
    @S_12creasionz 4 роки тому +1777

    കഴിഞ്ഞയാഴ്ച്ച ജലദോഷം വന്നവരെ കൊറോണ രോഗിയാക്കിയവൻ ആണ് ഈ ഗൂഗിൾ 😂

  • @geetha.kavalan9150
    @geetha.kavalan9150 4 роки тому +1306

    ലെ ലവൾ : " ചേട്ടനെന്നെ വെറുക്കുവോ??
    ലെ ലവൻ : " ഇത്രേം സമയായില്ലെ.... ഇനി നാളെ വെറുത്താപ്പോരേ?? ""
    Mass item 🔥😆🔥🔥❤

  • @parvathyparu1994
    @parvathyparu1994 3 роки тому +53

    അയ്യോ..... പൊളിച്ചു 🤣🤣🤣🤣സുന്ദർ pichai എടുത്തു തരും മരുന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂എന്താ ആക്ടിങ് എല്ലാരും.... ന്റമ്മോ.... ജീവിക്കുന്ന കഥാപാത്രങ്ങൾ ✨️✨️superoiiiii🤩🤩🤩🤩

  • @akak447ak3
    @akak447ak3 4 роки тому +15

    ചിരിയിലൂടെ ചിന്തിപ്പിച്ച ഒരു കുഞ്ഞുകഥ.. കുറെ ദിവസായി ഇതിങ്ങനെ സ്കിപ് ചെയ്തു പോകുന്നു. കീടാണു, ദേവിക പ്ലസ് ടു ബയോളജി യിലെ ഹീറോ അല്ലേ ഇതും. നല്ല ആക്ടിംഗ് ആണ്. ഒരു ജയം രവി ച്ഛായ ഒക്കെ ഉണ്ട്.

  • @AadhiAthiraVS
    @AadhiAthiraVS 4 роки тому +828

    ചേട്ടൻ വേറെ കെട്ടുവോ.. ഒരിക്കലുമില്ല..!! ഒരബദ്ധം ഒരിക്കലേ പറ്റു..!!

  • @the.alexjacob
    @the.alexjacob 4 роки тому +2713

    ഗ്യാസ് പ്രോബ്ലെം വന്നിട്ടു ഗൂഗിൾ സെർച്ച് ചെയ്തു ഹാർട്ട് അറ്റാക്ക് ആണെന്ന് കണ്ടുപിടിച്ചവർ ഇവിടെ ലൈക്ക് അടി 😜

    • @entertainmentcornerr
      @entertainmentcornerr  4 роки тому +23

      😅😅

    • @blessonblogger3139
      @blessonblogger3139 4 роки тому +79

      Gas problem വന്നിട്ട് വീട്ടുകാർ അറിയാതെ ഹോസ്പിറ്റലിൽ പോയി ഇസിജി എടുത്തിട്ടുണ്ട് 😃😃

    • @the.alexjacob
      @the.alexjacob 4 роки тому +33

      @@blessonblogger3139 മാസത്തിൽ 2 വട്ടം സ്ഥിരമായി അപ്പോളോയിൽ തന്നെ പോയി ECG എടുത്തിരുന്ന എന്നോടോ ബാലാ..!

    • @blessonblogger3139
      @blessonblogger3139 4 роки тому +7

      @@the.alexjacob adipoli ente veetil veroru thamasha undayi hospitalil poyappol kurachu gulika kitti athukondu veetil kondu pathu vechu veetukar pokki

    • @thahseenathayu3606
      @thahseenathayu3606 4 роки тому +33

      Njn cancer vare kandupidichu😅😂

  • @Sreee00
    @Sreee00 4 роки тому +3933

    ഈ ചേട്ടനെ കണ്ടിട്ട് *ജയംരവിയെ* പോലെ തോന്നിയവർ ഉണ്ടോ?

    • @resmirajan7357
      @resmirajan7357 4 роки тому +14

      Renjith 👍

    • @shaijured5
      @shaijured5 4 роки тому +19

      Saranya Arjun : തോൽവി രവിയെ പോലെയുണ്ട് ....🙄🙄🙄🙄🙄

    • @Ansutkl
      @Ansutkl 4 роки тому +7

      ഇല്ലാ തില്ലാ തില്ലാ

    • @angelmathew
      @angelmathew 4 роки тому +3

      Evdamkondaaa

    • @vishalsureshbabu7051
      @vishalsureshbabu7051 4 роки тому +2

      Saranya
      മനസ്സിൽ ലഡ്ഡു പൊട്ടിയോ മോളേ

  • @krishananpullut
    @krishananpullut 4 роки тому +3

    ഈ കഥ ശരിക്കും ഓരോ അനുഭവങ്ങൾ ആണ്. ഇതുപോലെ മാനസിക പിരിമുറുക്കം മൂലം വയഴവേദന തുടർ കഥ ആയപ്പോൾ തൃശ്ശൂർ ജില്ലയിലെ ഒരു ഹോസ്പിറ്റലിൽ പോയി എൻോറ സ്കോപ്പി നടത്തി അസുഖം ഇല്ല എന്നു പറഞ്ഞ് ഒരു കൗൺസിലിംഗ് വിധേയമായി ഇപ്പോൾ വിദേശത്ത് സുഖമായി ജീവിക്കുന്നു. ഇന്ന് ഇത് കണ്ടപ്പോൾ ശരിക്കും ആ കാലത്തേയ്ക്ഒന്ന് പോയി. നന്നായി ട്ടോ...... അഭിനന്ദനങ്ങൾ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും.

  • @sarathp2089
    @sarathp2089 4 роки тому +1785

    ഹൈ... മീൻ കറിയിൽ മഴ പെയ്താ 😂😂😂

  • @Sijus.world.
    @Sijus.world. 4 роки тому +198

    Correct സമയത്താണ് ഇത് കണ്ടത്.. അല്ലേൽ എനിക്കും വട്ടായേനെ...

  • @sivanarayanan9202
    @sivanarayanan9202 4 роки тому +885

    ദൈവമേ എന്ത് പ്രോബ്ലം വന്നാലും ഗൂഗിൾ ചെയുന്ന ഞാൻ........നിർത്തി ഇതോടെ നിർത്തി.....കിടിലൻ റിയൽ ലൈഫ് കോൺസെപ്റ് എന്തായാലും.....

  • @marwanriyaz4978
    @marwanriyaz4978 4 роки тому +23

    കാലം അങ്ങനെയാണ്.
    ചില കാര്യങ്ങളിലെ അറിവിനും അജ്ഞതയ്ക്കും ഒരേ വളം കൽപ്പിച്ചു നൽകും. ആ വളം എങ്ങനെ ഉപയോഗപ്പെടുത്തുന്നുവോ അതുപോലെയായിരിക്കും നമ്മുടെ മുന്നോട്ടുള്ള പ്രയാണം. വിവേകത്തോടു കൂടിയുള്ള സമീപനത്തിൽ മാത്രമേ ജ്ഞാനമുദിക്കുകയുള്ളൂ. കാലം സമ്മാനിച്ച കുറുക്കുവഴികൾ ചൂണ്ടുവിരൽത്തുമ്പുകളാൽ തിരഞ്ഞെടുക്കുമ്പോഴും, നമ്മളറിയാതെ പോകുന്ന മുള്ളുമരങ്ങൾ കാൽപ്പാദത്തെ വേദനിപ്പിക്കും എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ ജ്ഞാനം.
    ഓർക്കുക... അറിവിനെ അജ്ഞത കൊണ്ട് മൂടരുത്...
    മറിച്ച്...
    അജ്ഞതയെ അറിവിന്റെ വെള്ളിവെളിച്ചത്താൽ പ്രകാശിതമാക്കുക...
    വർത്തമാനകാല സമൂഹം വളരെ നിസ്സാരമായി കാണുന്ന പല പ്രവൃത്തികൾക്കുള്ളിലും ഗൗരവമേറിയ അനേകം കാര്യങ്ങളും അതിനകത്ത് ഒരുപാട് അറിവുകളും ഒളിഞ്ഞിരിപ്പുണ്ട്, എന്നു ചിന്തിപ്പിച്ച ഷോർട്ട്ഫിലിം.
    കാലത്തിനൊത്ത കഥയുമായ് പ്രേക്ഷകന്റെ ചിന്താമണ്ഡലത്തിനകത്ത് വിവേകത്തിന്റെ അടിയൊഴുക്കുകൾ സമ്മാനിച്ച അണിയറ പ്രവർത്തകർക്കും, സുഹൃത്ത് മിഥുൻ വിജയകുമാരിക്കും ഒരായിരം കൃതജ്ഞതകൾ അറിയിക്കുന്നു.
    ആശംസകൾ....

  • @shahinsahed1731
    @shahinsahed1731 4 роки тому +415

    ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് .. എന്നെ മാത്രം ഉദ്ദേശിച്ചാണ് 😝😂

    • @entertainmentcornerr
      @entertainmentcornerr  4 роки тому +8

      😁😁🙂

    • @anjuom9589
      @anjuom9589 4 роки тому +5

      അമ്പടാ....... മനസ്സിലാക്കി കളഞ്ഞല്ലോ...... വല്ലാത്ത ബുദ്ധി തന്നെ......😂😂😂

    • @INISHTATECH
      @INISHTATECH 4 роки тому +2

      ᴏᴏ😂

    • @Nirvan_My_world
      @Nirvan_My_world 3 роки тому +3

      Appo ellarum enne pole thanne

    • @aleena3716
      @aleena3716 3 роки тому +2

      Same pich bro

  • @sreerajraju929
    @sreerajraju929 4 роки тому +534

    ഒരു തവണ എങ്കിലും സെർച്ച് ചെയ്തു പേടിക്കാത്തവർ കാണില്ല. കുറച്ചു ആളുകൾക്കെങ്കിലും ഇത് കണ്ടു കഴിയുമ്പോ ഒരു റിലീഫ് കിട്ടും. Must watch shortfilm "എന്താ പ്രശ്നം"😍

    • @entertainmentcornerr
      @entertainmentcornerr  4 роки тому +6

      😍😍❤️

    • @babyjasminp.m1879
      @babyjasminp.m1879 4 роки тому +8

      Njan search cheythittilla

    • @sreerajraju929
      @sreerajraju929 4 роки тому +3

      @@babyjasminp.m1879 very good. never do it.keep it up.

    • @shymaas7567
      @shymaas7567 3 роки тому +1

      Njn search cheyyarilla. Nammude prblm namml handl cheyya. Cheriya asugangal dr kanikka. Alland googilinodalla

    • @adeenabharati5928
      @adeenabharati5928 3 роки тому +1

      Exactly, 😁😁 എനിക്കിപ്പോഴും പേടിയാ 😭😭 ഇടക്ക് google ൽ search cheyyum... സമാധാനം കിട്ടണില്ല

  • @rijoola
    @rijoola 4 роки тому +48

    Entammo abadhathil kandu poyatha. Pakshe Polich pandaaradakki.. ejjaathi acting.. kudos to the whole crew.. 😍😍😍😍

  • @KrishnaKrishna-yr5tg
    @KrishnaKrishna-yr5tg 3 роки тому +718

    2021 lockdown ൽ ഇത് കാണുവർ ഉണ്ടോ...?🤔

  • @revu25
    @revu25 4 роки тому +248

    ന്ത് prblm വന്നാലും ഗൂഗിൾ ചെയ്യുന്ന പരുപാടി ഞാൻ ഇന്നത്തോടെ നിർത്തി 😂😂

  • @gokulnathg5801
    @gokulnathg5801 4 роки тому +35

    എനിക്ക് ആശുപത്രിയിൽ നിന്ന് തല്ല് വരേ കിട്ടാൻ സാധ്യത ഉണ്ടായിരുന്നു,, വ്യത്യസ്ത തരം ക്യാൻസർ,വൃക്ക രോഗം,, എത്ര എത്ര ആശുപത്രിയിൽ കാണിച്ചു,,, ഡോക്ടർക്ക് അങ്ങോട്ട് ക്ലാസ്സ് വരേ എടുത്തിട്ടുണ്ട്..😪😪

  • @sreejithmurali2878
    @sreejithmurali2878 4 роки тому +6

    സൈക്കോസിസിന്റെ പല അവസ്ഥന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊന്ന് ആദ്യാ...😄😄😄

  • @parvathy9550
    @parvathy9550 3 роки тому +42

    കാലിൽ വന്ന നീര്‌ ഹാർട്ടിന്റെ വാൽവിന് ചോർച്ച ഉള്ളത് കൊണ്ടാണെന്ന് ഗൂഗിൾ ചെയ്ത് കണ്ട് പിടിച്ച ഇന്നലത്തെ ഞാൻ

  • @nisarnisar6995
    @nisarnisar6995 4 роки тому +5

    ജയം ravi യെ പോലെ ഇണ്ട് ..super ഫിലിം ..ചിരിച്ചു ചിരിച്ചു .. 😂😂😂

  • @hfina7982
    @hfina7982 3 роки тому +3

    Break ayikkan pattuvonn chodichapozhe break pidicha jeevane orupad snehikunn kettiyonee 😂😂😂
    Adipolii comedy yanallooo 🤣😅😅🤣🤣😅😅

  • @SbnDiaries
    @SbnDiaries 4 роки тому +5

    നല്ലൊരു message ആണ്, ഇന്ന് ഒരുപാട് പേര് അനുഭവിച്ച പ്രശ്നം ആണ്
    ഞാനും ഒരുപാട് പേടിച്ചു ബേജാറായി നടന്നിട്ടുണ്ട്

  • @ummufaheemap2861
    @ummufaheemap2861 4 роки тому +5

    ഈ ഡോക്ടർ നമ്മളുടെ കുട്ടമ്പിള്ള സാറല്ലേ 😍👍 പൊളി 👍👍👌

  • @sruthiravikumar5485
    @sruthiravikumar5485 4 роки тому +549

    Hero kku Jayam Ravide cut kandavar undo..?

  • @Vijayfan-w5t
    @Vijayfan-w5t 3 роки тому +10

    ഗൂഗിൾ അമ്മച്ചി ഇല്ലാത്ത പ്രശ്നത്തിൽ എല്ലാം കൊണ്ടുപോയി ചാടിക്കും 😆🤭🤭😆😆

  • @athulyamaneesh3649
    @athulyamaneesh3649 4 роки тому +8

    അയ്യോ കാണാൻ താമസിച്ച് പോയി 🤭🥰😘🤣😂

  • @nadiyanadhuzzz8477
    @nadiyanadhuzzz8477 3 роки тому +2

    Dialogues sooperb counters pwolichu Chettan enne verukkuo eee pathirathrikko naala neram veluthittu pore 😂😂😂😂

  • @sj9746
    @sj9746 4 роки тому +4

    ഇതിന്റെ ബാക്കി കൂടി ഉറപ്പായും വേണം.... എല്ലാ വിധ ആശംസകൾ.... full. സപ്പോർട്ട്. ഉണ്ട് ട്ടോ ഈ ടീം ന്റെ കൂടെ

  • @ReshmasS-sn2my
    @ReshmasS-sn2my 2 роки тому +2

    Super 👌...ithile chettan jayamraviyepole und

  • @user-Hary
    @user-Hary 4 роки тому +6

    ഒരു ചെറിയ കാര്യങ്ങൾക്ക് പോലും ഞാനും ഗൂഗിൾ ചെയ്തു നോക്കുമായിരുന്നു... എപ്പോഴും ടെൻഷനും കാര്യങ്ങളും.... നിർത്തി ഞാൻ ഇതോടെ....ഈ വീഡിയോ ചെയ്തവനെ ദൈവം കാക്കട്ടെ

  • @mayflower1493
    @mayflower1493 4 роки тому +6

    Kollammmm.....ippoo ellarkkum ullaaa main prblm😂😂😂😂😂....

  • @thakkoyism
    @thakkoyism 4 роки тому +42

    അടിപൊളി.. ഏറെക്കുറെ മൈ ബെറ്റർ ഹാഫ്..
    നല്ല തീം.

  • @jessdreams7190
    @jessdreams7190 4 роки тому +852

    ന്തേലും ചെറിയ അസുഖം വന്നാലുള്ള സ്ഥിരം ചോദ്യം, ഞൻ മരിച്ച നിങ്ങ്ൾ വേറെ കെട്ടോ ന്ന്, 😁

    • @fidhafathimapathu9233
      @fidhafathimapathu9233 4 роки тому +27

      Adhendhano avark namale snehikunavare vere oralde koode shareeram share cheyandh ishtam allathadh kond

    • @Rinsav17
      @Rinsav17 4 роки тому +32

      😋😁😂😂😂😂 പ്യാവങ്ങൾ! സ്നേഹക്കൂടുതലോണ്ടാണ്. ചോദിച്ചോട്ടെന്നേയ്
      😋

    • @jessdreams7190
      @jessdreams7190 4 роки тому +6

      @@Rinsav17 നമ്മടെ കാര്യ പറഞ്ഞത്, 😁😁😁

    • @മനനംചെയ്യാം
      @മനനംചെയ്യാം 4 роки тому +12

      Ennod chodikumbam njan parayum 'kettum'
      Apo santhosham aakum
      (Aark enn chodikaruth)

    • @Rinsav17
      @Rinsav17 4 роки тому +3

      ഓ!!! ചോദ്യം ചോദിക്കണ ടീമ്സ് ആണല്ലേ നിങ്ങള്. 😂😂😂
      ഞാൻ വിചാരിച്ചു...ഞങ്ങൾടെ സൈഡ് ആണെന്ന്.
      #MeyaqulpaMeyaqulpa 😋😎😁😇

  • @melodienjk9437
    @melodienjk9437 4 роки тому +16

    കിടു item... good direction.. camera... acting... എല്ലാം പൊളിച്ചു 👍👍👍👍

  • @sahibansalahudeen8910
    @sahibansalahudeen8910 4 роки тому +52

    Dr vikas krishnan😂😂 shake hand scene😂😂😂😂

  • @dreamworld3708
    @dreamworld3708 3 роки тому +6

    Chettan strong ayirikanam strong😂😂😂😂

  • @sandhrar.s8363
    @sandhrar.s8363 4 роки тому +3

    🤣chiri adakkiitt kanannu vachal pattandeeee🤣🤣....oru important topic ithrem set wayil convey cheytha shortfilm 😍♥️

  • @Sarah-vl7po
    @Sarah-vl7po 4 роки тому +13

    Good work simple and neat .ellarum nannayitundu👍. Ennalum mazha peytha meenkari 😂😂

  • @jazzjazz9953
    @jazzjazz9953 4 роки тому +2

    Chekan super.... nalle kalli kore time nja nokii..... avante acting superrrr.... jayar ravi lokk

  • @motocplastoremail7575
    @motocplastoremail7575 4 роки тому +101

    OMG 😂 I never thought that these many people do have this habit. Awesome script. Thanks guys

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 4 роки тому +250

    ഗൂഗ്ലി കുഞ്ഞുങ്ങൾ.. Come On Everybody ✌️💪

  • @SuperEdgem
    @SuperEdgem 4 роки тому +97

    ഗുണപാഠം... തീരെ വിവരം ഇല്ലാത്തവന് പറഞ്ഞിട്ടുള്ളതല്ല ഗൂഗിൾ സെർച്ച്...

  • @praseejakc9245
    @praseejakc9245 4 роки тому +2

    Enikenthenkilum patiya chetan vere ketuo! Orikalumilla! Enikorabadham orikale patarullu!😂😂😂😂👌👌

  • @pathoose6339
    @pathoose6339 4 роки тому +6

    Last mohanan vayidhyar ath pwolich,😂😂😂

  • @ashysvibes3634
    @ashysvibes3634 4 роки тому +2

    Adipoli... medical feildil ullavr orupadu sandoshikkum ee film kandaa.... enne pole🤩🥰

  • @JJFrozen15
    @JJFrozen15 4 роки тому +26

    This can relate to us❤️❤️❤️❤️❤️All the best

  • @ajithjs7151
    @ajithjs7151 4 роки тому +43

    Wonderful concept. And really engaging treatment. As a doctor myself, I could instantly relate to the subject matter. All the very best to the makers.

  • @niyaash9742
    @niyaash9742 4 роки тому +307

    ജലദോഷത്തിന്റെ ടാബ്ലെറ്റിന്റെ സൈഡ് എഫക്ട് ഗൂഗിളിൽ നോക്കിയിട്ട് ടെൻഷൻ അടിച്ച് നടന്ന ആളാ ഞാൻ.. 😝😝

  • @ashikm8522
    @ashikm8522 4 роки тому +3

    😂😂😂😂poli...njn ivde kedann chirich chath🤣🤣🤣🤣🤣😂😂😂😂😂

  • @Cricloverjerseyno19
    @Cricloverjerseyno19 4 роки тому +14

    Ingeru pwoliyanu.... Ithu kanumbo... Short film aanennu nammalu marannu povum..... Atraku perfection aanu.... ❤️❤️❤️❤️❤️❤️❤️

  • @stranger2960
    @stranger2960 3 роки тому +2

    the viji charector is about meee🤪🤪🤪🤪

  • @dv2818
    @dv2818 4 роки тому +78

    As a doctor, i can relate to this totally . 🥰

  • @lol_crab_laddo7329
    @lol_crab_laddo7329 3 роки тому +3

    😀😀😀😀Kollam njanum ingane aayirunu ipo athu marri

  • @thefittestsurvivor1980
    @thefittestsurvivor1980 4 роки тому +60

    പുറത്ത് പറയാൻ പറ്റാത്ത രീതിയിൽ ഉള്ള ഒരു അസുഖം ഞാനും എനിക്ക് കണ്ട് പിടിച്ചായിരുന്നു.ഇപ്പഴാ ആശ്വാസം ആയത്

  • @nivedithanivi6543
    @nivedithanivi6543 4 роки тому +2

    Njgl medicos aryyam ifhntee avastha😅😅😂😂😂..pwoli concept bro kalakkiii

  • @niranjananichu5367
    @niranjananichu5367 4 роки тому +5

    Doctor polichu😃😃😃😃😃 short film kollam tto adipoli😃😃😃😃

  • @blessyts1239
    @blessyts1239 3 роки тому +3

    Aaa. Shake hand pwolichu😂😂

  • @sreelakshmiprakash3504
    @sreelakshmiprakash3504 3 роки тому +5

    KHO KHO le Sivan chettan😍😍😍💕💕

  • @forlovinghearts
    @forlovinghearts 4 роки тому +1

    കൊള്ളാം പൊളി സാധനം..
    കുറച്ചു നാളുകൾക് ശേഷം നല്ല ഒരു ഷോർട് ഫിലിം കണ്ടു...

  • @Sivakami916
    @Sivakami916 4 роки тому +524

    വായിൽ അൾസർ വന്നു . ഗൂഗിൾ ചെയ്തപ്പോൾ മൗത്ക്യാന്സര്.. 2 ദിവസം ഞാൻ ഇതിലും ഭീകര അവസ്ഥയിലായിരുന്നു.. 😂

  • @binimbbinimb53
    @binimbbinimb53 3 роки тому +2

    Doctor.. Oru rekshayumilla😍

  • @bunique_24
    @bunique_24 3 роки тому +14

    എന്നിക്ക് ഒരു അബദ്ധം ഒരിക്കലേ പറ്റോള്ളൂ 🤣🤣😂😂😂😂😂

  • @songchapters7534
    @songchapters7534 4 роки тому +3

    Ithinu vatttanneee😆😆😆😆film kidukkiyeeeeeee😍😍😍😍

  • @veenavincent639
    @veenavincent639 3 роки тому +6

    Fish curry de expression was superb🤣🤣🤣

  • @beemaskitchenworldd
    @beemaskitchenworldd 3 роки тому +3

    Chirihu chathuu😁😁

  • @lavender3133
    @lavender3133 4 роки тому +633

    girl: njan marichh poyaa chettam vere kettuoo???
    boy: orikkkaluillla.. enikk oru abadham orikkale pattaarulluuu..
    😂😂😂😂awesome😁😂😂
    great work👏👏👏👏👏👏

  • @ahammedbabu6217
    @ahammedbabu6217 4 роки тому +3

    Njan chirch chirch chattuuuuu.....haishhhhhh👌😂😂😂😂

  • @anjanaanju7043
    @anjanaanju7043 4 роки тому +5

    Adipowli😊oresamayam chirikkanum chindikkanum und

  • @neethu5059
    @neethu5059 4 роки тому +1

    Google adict aayoru idh kananm serikumm... Ipozhathe guruthara presnm fun roopathil create cheydadh ishtapettu.... Pine nayakanu jayam reveede face cut indd... Almost superb... Congrats

  • @swabavikam
    @swabavikam 4 роки тому +14

    Yuvraj പൊളിച്ചു 😂😂❤️

  • @vijeeshalibin9114
    @vijeeshalibin9114 3 роки тому +2

    Nalla Doctor 😂😂

  • @vishnuownzoom
    @vishnuownzoom 4 роки тому +5

    Uff poli man
    Team work success

  • @sujiththomas2456
    @sujiththomas2456 10 місяців тому

    എല്ലാ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤

  • @rajeshk9338
    @rajeshk9338 4 роки тому +6

    കിടുക്കി നല്ല പോലെ ചിരിച്ചു 😉😉😉

  • @tomsteve7347
    @tomsteve7347 3 роки тому +2

    മരിയ ... അഭിനയം highly passionate ആയ പെ ൺ കുട്ടി ... Tiktok ൽ തുടങ്ങി ... Theatre artist ആയി ... ദേ ഇപ്പോൾ short film ൽ അഭിനയിക്കുന്നു . ഇനി അധികം വിദൂരമല്ല malayalam film industry ... എല്ലാത്തിനും supportive ആയി same interest ഉള്ള ഒരു ഭർത്താവിനേം കിട്ടിയിരിക്കുന്നു. ഇനി എന്താ വേണ്ടത് ... ശരിക്ക് പറഞ്ഞാൽ മജ്ജു വാരിയർ - സല്ലാപത്തിൽ വന്നതുപോലെ ഒരു direct film entry കിട്ടിയില്ല എന്നേയുള്ളൂ ... സൂഷ്മാഭിനയം തന്നെയാണ് മരിയയ്ക്ക് ഉള്ളത് ... ഇനി പ്രായം കൂടുന്തോറും ജീവിതത്തിലെ അനുഭവങ്ങൾ ഒരോന്നും അഭിനയത്തിന്റെ തിളക്കം കൂട്ടും ... ക്ഷമയോടെ നല്ല അവസരങ്ങൾക്കായി കാത്തിരിക്കുക ... എല്ലാവരും അംഗീകരിക്കുന്ന വലിയ അഭിനേത്രിയായി മാറും മരിയ ... so ... ഒരുപാട് സ്വപ്നം കണ്ടോളൂ ... 🤓🤓🤓 ... ഞങ്ങളുടെ ആശംസകൾ 💛...

  • @SURUMI-SHAJI
    @SURUMI-SHAJI 4 роки тому +16

    True fact !!!! Awsome presentation... 👌
    Nd the Dr... 🤣🤣😻

  • @jinujinus6105
    @jinujinus6105 4 роки тому +2

    😂😂😂😂😂😂😂adipoli👏👏👏👏👏👏👏nice theme, onnnum parayanilla 😻😻😻😻

  • @akhileshrs
    @akhileshrs 4 роки тому +132

    full team കിടു.. സ്റ്റോറി,ആക്റ്റിംഗ്, ഡയറക്ഷൻ, ക്യാമറ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് etc..

  • @aparnagopinath381
    @aparnagopinath381 3 роки тому +1

    😆😆 oru rakshayum illa...adipoli😅🤣

  • @laxonxavier8873
    @laxonxavier8873 4 роки тому +17

    Just continue the flow guys awesome work

  • @sj9746
    @sj9746 4 роки тому +2

    ഞങ്ങളുടെ സ്വന്തം.. ഞങ്ങളുടെ നാടിന്റെ അഭിമാനതാരം ..... മരിയകുട്ടി .. പൊളിച്ചു കിടിലൻ.. കിടുക്കി

  • @akhilramachandran6063
    @akhilramachandran6063 4 роки тому +9

    Thakarthedaa, Super 😍😍😍

  • @e1lbs724
    @e1lbs724 4 роки тому +1

    Kalakki Monee....Jinu.... Super Concept

  • @Neeraj-ew5os
    @Neeraj-ew5os 4 роки тому +6

    Doctor be like "Ende Google alla ningade Google." 😂😂😂

  • @lekshmishaji5963
    @lekshmishaji5963 4 роки тому +1

    Last ..mohanan vaidhyan 😂😃😄😄

  • @thejusthejaswini1631
    @thejusthejaswini1631 4 роки тому +7

    പ്രസക്തമായ വിഷയം..
    ഇങ്ങനത്തെ രോഗികളെ കൊണ്ട് മടുത്തിരിക്കുവായിരുന്നു.

  • @lijeeshedakkalathur7638
    @lijeeshedakkalathur7638 4 роки тому +1

    Kidu theme😃😃.. ഒരുപേർ ഉണ്ട് ഇതേ പോലെ നമ്മുടെ സമൂഹത്തിൽ

  • @harigovindb9473
    @harigovindb9473 4 роки тому +8

    Director Jinu
    Nice Work❤️❤️🎬🎬👏👏

  • @ramseenasaidhalavi
    @ramseenasaidhalavi 3 роки тому +2

    എന്നതാ ഇത് ഒരേ കോമഡി 😜😜😜

  • @neethusai7333
    @neethusai7333 4 роки тому +98

    പണ്ട് ഒരു ചുമ ഒരാഴ്ച നിന്നാൽ ,അത് ടീബി അനെന്നു വിചാരിക്കും.തലവേദന ഇടയ്ക്കിടയ്ക്ക് വന്നാൽ ട്യൂമർ അനെന്ന് ഡോക്ടർ പറയാതിരുന്നാൽ ഈ ഡോക്ടർക്ക് ഒന്നും അറിയില്ലെന്നു പറയും ..വട്ട് തന്നെയാ

  • @rithuvarnakm3575
    @rithuvarnakm3575 4 роки тому +2

    Dr. Poliyaanu ,,,,nalla doctor😊

  • @adiladam9337
    @adiladam9337 4 роки тому +7

    Actress ടെൻഷൻ സീൻ okke പക്കാ clear sppr aynum ചിരി തുടങ്ങിയപ്പോ okke കുളമായി.... 👌👌👌

  • @anuchacko8823
    @anuchacko8823 4 роки тому +2

    GOOGLYKUNJUNGAL....nalla word...eni attu prayogikkam .... proud be a nurse

  • @sajinisaji2149
    @sajinisaji2149 4 роки тому +72

    ഇ മാനസിക അവസ്ഥ എനിക് ഉണ്ടായിരുന്നു 🙄🙄🙄🙄

  • @vinithavinod5637
    @vinithavinod5637 3 роки тому +1

    Meenkariyil mazha peytho 🙄🤣🤣🤣

  • @anamikaj248
    @anamikaj248 4 роки тому +4

    കണ്ടില്ലങ്കിൽ നഷ്ട്ടമായനെ.kore chirichu😁😄

  • @radhakrishnam708
    @radhakrishnam708 3 роки тому +2

    Ororo rogam karanam pedichu urangeettu nalukalayi ,kazhinja kurey nal vayattil cancer ano enna pediyarunnu,eppol athu mari heart attack ayi ,hus ennum vazhakkanu ,pedikaranam enth cheyyana? 😂😭

  • @muhammedthariq4282
    @muhammedthariq4282 4 роки тому +10

    കൊള്ളാം പൊളി സാനം 💫

  • @vighneshvijay9763
    @vighneshvijay9763 3 роки тому +3

    Twist pwoli ayirunn