PARU GOT FIRST PRIZE🏆🥹സന്തോഷം കൊണ്ട് ഞങ്ങളെ നിയന്ത്രിക്കാൻ പറ്റാതെ പോയ നിമിഷം🥹പാറു ഞെട്ടിച്ചു കളഞ്ഞു

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 1,5 тис.

  • @twinstars4529
    @twinstars4529  5 місяців тому +1617

    Dance full vedio nale tanne 7.clockinu idaamm kettooo🥹🥹🥹njgle polee tanne njgalude mole ningalude magalayii snehikuunnu ennariyumbol orupad orupad santhosam🥹🥹🙏🙏🙏

    • @snigdhasudhakaran4030
      @snigdhasudhakaran4030 5 місяців тому +25

      Paru nte dnc video full idooo enn chodhikan vereeni….appozha eee msg kndeee❤

    • @mumthazafzal5220
      @mumthazafzal5220 5 місяців тому +4

      @@twinstars4529 ok😍

    • @minnuminnu3024
      @minnuminnu3024 5 місяців тому +5

      Karanju poyi chechii😢paruu molee great❤❤❤

    • @akshayapv1262
      @akshayapv1262 5 місяців тому +1

      ❤❤

    • @TheHeavenly101
      @TheHeavenly101 5 місяців тому

      @@twinstars4529 🥰🥰😘

  • @vyshnavisprasad
    @vyshnavisprasad 5 місяців тому +558

    14:23 അമ്മയ്ക്ക് സാധിക്കാതെ പോയത് മകളിലൂടെ നേടിയതിന്റെ സന്തോഷം ആ അമ്മയുടെ കണ്ണുകളിൽ ഉണ്ട്💗🥹.പാറുവിന് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ❤

  • @Richoos-sm
    @Richoos-sm 5 місяців тому +76

    പാറൂട്ടി എന്തൊരു ഭാഗ്യവാദിയാണ് ❤ ദൈവം അനുഗ്രഹിക്കട്ടെ 🤍❤️

  • @ammuav90
    @ammuav90 5 місяців тому +45

    തുടക്കം മുതൽ അവസാനം വരെ കണ്ണ് നിറഞ്ഞ ഈ വീഡിയോ കണ്ടത്🥰🥰.. പാറമോൾ ആഗ്രഹിക്കുന്ന പോലെ എല്ലാ ഉയരങ്ങളിലുംഎത്തട്ടെ

    • @myfamilyvlogs4261
      @myfamilyvlogs4261 2 місяці тому +1

      പാറ മോൾ അല്ല paaru mol😂

  • @lakshmiajish1882
    @lakshmiajish1882 5 місяців тому +256

    അഞ്ചു പറയുന്ന ഓരോ വാക്കിലും അഞ്ജുവിൻ്റെ ആശയും ആഗ്രഹവും വിഷമവും സന്തോഷവും എല്ലാം ഉണ്ട്... പാറു കളിക്കുന്നത് കണ്ടിട്ട് പറയുവാ അവൾക്ക് നല്ല ടാലൻ്റ് ഉണ്ട്. മിടുക്കിയാണ്. പിന്നെ ഭഗവാൻ്റെ അനുഗ്രഹവും...ഇനിയും പറ്റുന്നപോലെ അവളെ സപ്പോർട്ട് ചെയ്യണം ട്ടോ....

  • @jincykj3393
    @jincykj3393 5 місяців тому +6

    എല്ലാരുടെയും ആ സന്തോഷം അത് kandappo thanne nammude കണ്ണും നിറഞ്ഞു poyi 😍parukutti eniyum valya ഉയരങ്ങളിൽ ethatte 👍🏼എല്ലാരുടെയും പ്രാർത്ഥന മോൾക്ക്‌ ഉണ്ടാവും 😘💯

  • @SurabhiRajesh-gz2hu
    @SurabhiRajesh-gz2hu 5 місяців тому +313

    കണ്ണുമുന്നിൽ വളർന്ന കുഞ്ഞാണ് ഡാൻസ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയ്‌ 🥺😘

    • @SajiLal-cy1be
      @SajiLal-cy1be 5 місяців тому +3

      😢😢

    • @Sheeja-mv4lg
      @Sheeja-mv4lg 5 місяців тому +4

      Paru ente fastetha program adichupolichuuiu super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @rizalmk2883
      @rizalmk2883 2 місяці тому

      Gsjgwi❤😂🎉😢😂❤dhsjsjahshfhjwpcjb​@@Sheeja-mv4lg

  • @Thanu_tty
    @Thanu_tty 5 місяців тому +27

    Sathyama nammukk എന്തെന്നില്ലാത്ത സന്തോഷം ആയിരിക്കും എന്റെ ചേച്ചിടെ മോളു പാറുനെപോലെയാ ഡാൻസ് കളിക്കാനും പാട്ടുപാടാനുമൊക്കെ മിടുക്കിയ അവള് സ്റ്റേജിൽ പ്രോഗ്രാം ചെയ്യുമ്പോ തന്നെ എന്റെ കണ്ണ് നിറയും ഫസ്റ്റ് കൂടി കിട്ടുമ്പോ പറഞ്ഞറിയിക്കാൻ കഴിയില്ല ആ നിമിഷം ☺️☺️❤️ഇത് കണ്ടപ്പോ എനിക്ക് ആ നിമിഷം ഓർത്തുപോയി

  • @devuanuworld4393
    @devuanuworld4393 5 місяців тому +712

    നിങ്ങൾ കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു നിങ്ങളെ orupaadu ishatam❤❤

  • @muhsinaiyyas2178
    @muhsinaiyyas2178 5 місяців тому +253

    സത്യം ആണ് ആ ഫീൽ പറഞ്ഞറീക്കൻ പറ്റാത്ത ഒരു സുഖമുള്ള വികാരം ആണ്... നമ്മുടെ മക്കൾ സ്റ്റേജിൽ പെർഫോമൻസ് ചെയ്യുമ്പോൾ നമ്മുടെ നെഞ്ചിലൂടെ പോകുന്ന ഒരു ഫീൽ നനവുള്ള ഒരു ഫീൽ ❤😘

    • @anusharajrs5739
      @anusharajrs5739 5 місяців тому +2

      Sathyam

    • @deepasathi3602
      @deepasathi3602 5 місяців тому +2

      Sathyam

    • @lanadelray3
      @lanadelray3 5 місяців тому +2

      Ys.. അത് അനുഭവിച്ച് തന്നെ അറിയണം..

    • @roseenajills8382
      @roseenajills8382 4 місяці тому +2

      ഞാനും അനുഭവിച്ചിട്ടുണ്ട്.എനിക്ക് കഴിയാത്തത് മക്കളിലൂടെ സാധിച്ചപോൾ..നെഞ്ചിൻ്റെ വിങ്ങൽ..പറയാൻ വാക്കുകളില്ല

  • @devinandhanaks5013
    @devinandhanaks5013 5 місяців тому +1832

    എൻ്റെയും കണ്ണു നിറഞ്ഞു പോയി🥹🤍

  • @Valsala-d4x
    @Valsala-d4x 5 місяців тому +21

    പാറുക്കുട്ടി ജയ്ക്കും അവൾക്ക് രണ്ട് അമ്മമാർ ഉണ്ടല്ലൊ❤️❤️❤️❤️

  • @DevikaSyam-z6r
    @DevikaSyam-z6r 5 місяців тому +37

    കണ്ടപ്പോൾ ചേച്ചി ശെരിക്കും കണ്ണ് നിറഞ്ഞു പോയി 🥹🥹🥹🥹.പാറുക്കുട്ടി സുന്ദരി ആയിട്ടുണ്ട്‌ ❤️❤️❤️കണ്ണ് തട്ടാതെ ഇരിക്കട്ടെ ചേച്ചി😍😍😍😍❤️❤️❤️❤️❤️

  • @vinithaSurekh-zd6cp
    @vinithaSurekh-zd6cp Місяць тому +1

    നിങ്ങൾ രണ്ടുപേരും കരയുന്നത് കണ്ടപ്പോൾ എൻറെയും കണ്ണുനിറഞ്ഞ ഒഴുകി മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു ഗോഡ് ബ്ലെസ് യു പാറുക്കുട്ടി ചക്കര ഉമ്മ💝💝💝💝💝💝💝💝💝💝💝💝💝

  • @SurabhiSoman
    @SurabhiSoman 5 місяців тому +29

    ചേച്ചി ഡാൻസിന്റെ വീഡിയോ ഇടണേ നാളെ കണ്ടുകൊണ്ട് ഇരുന്ന് കണ്ണ് നിറഞ്ഞുപോയി സൂപ്പറായിട്ട് പാറമോൾ കളിച്ചു ഇത്രയും പ്രതീക്ഷിച്ചില്ല🥰🥰🥰🥰❤️❤️❤️👌👌👌👌👌👌👌👌👌😘😘😘😘

  • @MohammadShihab-f8b
    @MohammadShihab-f8b 5 місяців тому +36

    വലുതാവുമ്പോൾ നല്ല കലാകാരിയാവട്ടെ പാറു മോളെയും കാശികുട്ടനെയും അല്ലുനേം അയ്നുനേം എനിക്കും എന്റെ വൈഫിനും ഇഷ്ട്ടമാണ് എന്റെ പെങ്ങളുടെ മകൻ അവിടെയാണ് പഠിക്കുന്നത് god bless your family ❤

  • @mumthazafzal5220
    @mumthazafzal5220 5 місяців тому +78

    കരഞ്ഞു പോയി ശരിക്കും. പാറു 😍നന്നായി കളിച്ചു 😍സന്തോഷമായി 😍ഒത്തിരി ഇഷ്ട്ടം ആണ് too നിങ്ങളുടെ family😍

  • @rejipnair9762
    @rejipnair9762 5 місяців тому +4

    പാറുക്കുട്ടി❤❤ഒരുപാട് ഒരുപാട് സന്തോഷം ചക്കരെ...എല്ലാവരുടെയും മുത്തുമണി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ .മിടുക്കി കുട്ടി ആയി വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤

  • @sreeshh9769
    @sreeshh9769 5 місяців тому +55

    Seriously ith kandal kannu nerayathe arum undavulaaa 🥺
    congratulation parumaaa eniyum ithupoleee kore vedhikal kiyadakan pattateee love you da chakkare😘❤

  • @kinginisworld7269
    @kinginisworld7269 3 місяці тому +3

    കണ്ണ് നിറഞ്ഞു പോയി. മോൾ നന്നായി കളിച്ചുട്ടോ. എനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ.

  • @adithyasabu2206
    @adithyasabu2206 5 місяців тому +127

    അടിപൊളി മിടുക്കി കുട്ടി പാറുമ്മ ❤ അഞ്ചു ഓടിയ ഓട്ടം പറയാണ്ട് വയ്യ കണ്ടപ്പോൾ പാവം തോന്നി നല്ല ഒരമ്മ പിന്നെ കൂടെ കട്ടയ്ക്ക് നിന്ന അഹ് ചേച്ചി ❤❤

  • @AbhiramiK.R
    @AbhiramiK.R 5 місяців тому +17

    ഈ vedio കാണുമ്പോൾ ഞാൻ എന്റെ dance journey ആണ് ഓർക്കുന്നത് ഇപ്പോൾ എന്നിക്ക് 18 വയസ്സ് ആയി പാറു കുട്ടീടെ പ്രായത്തിൽ എന്നെ എന്റെ അമ്മ ഇതേപോലെ ഒരുക്കി ഡാൻസ് കളിപ്പിക്കുമായിരുന്നു ചേച്ചി ഓടിനടക്കണ പോലെ എന്റെ അമ്മയും അച്ഛനും katta sapport ആയിരുന്നു ഈ vedio കണ്ടപ്പോൾ എന്നിക്ക് ആ ഒരു ഓർമ എന്നിക്ക് വന്നു ❤🫂 സത്യം പറഞ്ഞാൽ ennikk karachil vannu....... 🥹

  • @drisyamalu2069
    @drisyamalu2069 5 місяців тому +202

    ഒരു നിമിഷം കണ്ണുനിറഞ്ഞു പോയി 🥺😥🥰

  • @aghilasaneesh5836
    @aghilasaneesh5836 5 місяців тому +1

    👏👏 Really correct ആ feel paraju arriyikan pattilla നമ്മൾ നമ്മൾ തന്നെ അറിയാതെ കരഞ്ഞു പോകും ❤️

  • @JishaSunil-dx4gr
    @JishaSunil-dx4gr 5 місяців тому +12

    ശരിക്കും കണ്ണ് നിറഞ്ഞു പോയി.... All the best.... Molu😘😘. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ 🙏🏻🙏🏻

  • @leemaraju2408
    @leemaraju2408 5 місяців тому +5

    ശെരിക്കും കണ്ണും മനസും നിറഞ്ഞു ❤ All the best paaruuuumoluuuu👌👍

  • @varshasanjay3868
    @varshasanjay3868 5 місяців тому +28

    Ente kannu niranjupoyi santhosham kond. പാറുട്ടൻ അടിപൊളി ആയിട്ടോ dance full video venam✌🏻

  • @Sreeshailam.
    @Sreeshailam. 5 місяців тому +7

    പാറൂസേ ഒരുപാടിഷ്ട്ടം... 💖കരഞ്ഞുപോയി ഡാ.... ഇത്തിരി ദൂരത്തുനിന്നും ഒത്തിരി സ്നേഹത്തോടെ ഒരു അമ്മ 💖💖💖💖😘😘😘😘😘

  • @anushasujith6683
    @anushasujith6683 5 місяців тому +33

    Paarumma❤️❤️💋💋....... ചേച്ചിമാർ കരയണ കണ്ടപ്പോ അറിയാതെ കണ്ണു നിറഞ്ഞു പോയിട്ടോ....🥰

  • @Kanmani0604
    @Kanmani0604 5 місяців тому +13

    അയ്യോ ഞാൻ എന്തിനാ കരയുന്നെ 😢😢... ഒരു നിമിഷം എന്റമ്മയെ ഓർത്തു അഞ്ജുനെപ്പോലെ എനിക്കും ഒരമ്മ ഉണ്ടാരുന്നു. എന്നിലൂടെ അമ്മയുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ആഗ്രഹിച്ചു എന്നേകൊണ്ട് ഓടിനടന്ന അമ്മ... കുഞ്ഞുമോൾക്ക് ഒരായിരം ചക്കരയുമ്മ 😘😘😘

  • @vineethasajeev5175
    @vineethasajeev5175 5 місяців тому +25

    പാറുക്കുട്ടി നന്നായി കളിച്ചു.
    Congratulations ❤❤❤🎉🎉🎉🎉
    ജീവിതത്തിൽ എപ്പോഴും ഈ സ്നേഹം നിലനിർത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @MonishaMonisha-k5o
    @MonishaMonisha-k5o 5 місяців тому +14

    സത്യാണ് അഞ്ജു പറയുന്ന ഓരോ വാക്കുകളും.... 🥹🥰ഭാവിയിൽ നല്ലത് മാത്രം ഉണ്ടാവട്ടെ പാറൂസിന് 🥰

  • @Rehiasif
    @Rehiasif 5 місяців тому +47

    എന്റെയും കണ്ണു നിറഞ്ഞപ്പോയി ചേച്ചി പാറു ഞങ്ങൾക്കും പ്രിയപെട്ടവൾ ആണ് .മോളുടെ ഓരോ വളർച്ചയും ഞങ്ങൾ കാണുമ്പോൾ ഒരുപാട് സന്ദോഷം. പാറു മോൾക്ക്‌ ഒരായിരം ചക്കര ഉമ്മ ❤😘

  • @sruthik3686
    @sruthik3686 5 місяців тому +6

    കണ്ണ് നിറഞ്ഞു പോയി.....congrartz paaru mole ❤❤❤

  • @abhiramiap2040
    @abhiramiap2040 5 місяців тому +67

    ഞാൻ ഡാൻസർ ആണ് മോൾ നല്ല താളത്തിൽ തന്നെ കളിച്ചു അടിപൊളി ആയിട്ടുണ്ട് ❤️

  • @Calicut97
    @Calicut97 5 місяців тому +1

    👀 niranjupoyiiiii❤ Ammak karanjapo 🥺🥺 moll adipoly aayi kalichalooo❤ cute ayitund❤anju karayunnath adhyaittt Kanaa🥺🥺also u r lucky with keethuu❤❤ full video edanm. Kude support cheytha chechiii superr👏👏👏❤

  • @remyabiju350
    @remyabiju350 5 місяців тому +173

    എന്റെ മോളുടെ അരങ്ങേറ്റം നടക്കുമ്പോൾ എന്റെ കണ്ണും ഇങ്ങനെ നിറഞ്ഞിരുന്നു എന്തോ ഭയങ്കര സന്തോഷം ആയിരുന്നു. പാറുക്കുട്ടി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰♥️♥️♥️♥️♥️

    • @anziyan3008
      @anziyan3008 5 місяців тому +1

      Ente monu best performer award stage il Keri vangiyapol ente feeling ithpoleayirunn,

  • @pranav_prasad
    @pranav_prasad 5 місяців тому

    Dance kandappol entho feel aayi...Ningalude videos pand muthale kaanunath kondaakum!! She performed really well!!❤

  • @AdhithyaSalish
    @AdhithyaSalish 5 місяців тому +86

    എനിക്ക് നടക്കാതെ പോയ ഒരു സ്വപ്നം ആണ് ഈ dance ♥️🥰mole സൂപ്പറായി ❤️🥰🥰

  • @rrr20203
    @rrr20203 5 місяців тому +1

    Whole vdo was amazing but Keethunte reaction kandpo aanu karanjupoyath❤️💚shez such a gentle soul. Santhoshai ennum jeevikan kazhiyatte🥰💚

  • @SurabhiSoman
    @SurabhiSoman 5 місяців тому +39

    എനിക്കിങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു എനിക്ക് ഇതുവരെ അത് സാധിക്കാൻ പറ്റിയിട്ടില്ല കുഞ്ഞിനോട് കണ്ടെ സന്തോഷവും തോന്നികരഞ്ഞുപോയി ചേച്ചി

  • @Achoos_youtube_channel
    @Achoos_youtube_channel 5 місяців тому +4

    നമ്മൾക്ക് സാധിക്കാതെ പോയതെ മക്കളിൽകൂടെ കിട്ടുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആണ് അത് എത്ര പറഞ്ഞാലും മതിയാവില്ല ❤

  • @aswathymohan6699
    @aswathymohan6699 5 місяців тому +10

    പാറു മോൾക് എല്ലാ വിധ ഉയർച്ചെയും ഉണ്ടാകട്ടെ 🥰

  • @sukanya.p.sukumaran4396
    @sukanya.p.sukumaran4396 5 місяців тому +1

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി ചേച്ചി.. 🥹❤️ഡാൻസ് വീഡിയോ എന്തായാലും venam👍🏻🥰

  • @soumyasoumya3171
    @soumyasoumya3171 5 місяців тому +7

    എനിക്ക് ഒക്കെ ഇങ്ങനെ ഒക്കെ സ്നേഹിക്കുന്ന കുടുംബം കാണാൻ ഭാഗ്യം തന്നല്ലോ thanks

  • @AhalyaC-ij2xv
    @AhalyaC-ij2xv 23 години тому

    Chechiyee kandu irikunnavru karayum ttaa 🥹❤️‍🩹.. Kunjavaa naanyi kalichu.... Avlu velthavumbo nalaru dance kalikuna kunja avum ❤️‍🩹🥰👥

  • @ShesnaNassar
    @ShesnaNassar 5 місяців тому +76

    Keethu chechi u r good person... Respect u chechi ❤ kannu naranju poyee 😊😢

  • @denishmangalan5445
    @denishmangalan5445 Місяць тому

    പാറുക്കുട്ടി ഇനിയും ഒരു പാട് ഉയരങ്ങിളിൽ എത്തട്ടെ എന്ന് ഈശ്വരനോട് പ്രാർഥിക്കുന്നു❤❤❤❤

  • @devikag1565
    @devikag1565 5 місяців тому +8

    ഒരുപാട് സന്തോഷം ആയി♥️♥️♥️♥️.ഞാനും ഒത്തിരി കരഞ്ഞു.ഇതുപോലെ തുടർന്നും നിങ്ങൾ അവളെ support ചെയ്യണം. അവളെ മാത്രം അല്ല കുഞ്ഞിമക്കളെയും. 😍😍😍😍🥰🥰🥰🥰🥰😘😘😘😘😘

  • @LubinaShameer
    @LubinaShameer 5 місяців тому +1

    ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു പോയി ഇനിയും ഉയരത്തിൽ എത്തട്ടെ ആ മോള് 💋👍 അമ്മ കരഞ്ഞപ്പോൾ ആ കണ്ണ് നിറഞ്ഞെ 😌😅

  • @aziee6903
    @aziee6903 5 місяців тому +34

    Ithrem pediyulla parukkuttye ingana kond nadakkunnathinu ningalanu hero❤.. keethu chechi pala vdeosilum sankadam adakki pidich samsarikkunnath kandittund..adyayitt potti karayunnath kandappol sankadayi❤❤❤

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt 5 місяців тому +1

    എന്റെ കണ്ണ് നിറഞ്ഞു പോയി 😢 മോള് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰

  • @sunilakamalasanan4884
    @sunilakamalasanan4884 5 місяців тому +22

    നിങ്ങൾ കരയുന്നത് കണ്ടപ്പോൾ അറിയാതെ ഞാനും കരഞ്ഞു പോയി ❤❤❤ ഒരുപാട് ഇഷ്ട്ടം ആയി... God bless you പാറുക്കുട്ടി 😘

  • @HishamHichu-q2t
    @HishamHichu-q2t 23 дні тому

    ആ മോളെ കിട്ടിയത് നിങ്ങളെ ഭാഗ്യമാണ്😢😢😢😢😢😢 സൂപ്പർ മോളെ

  • @Humbledme
    @Humbledme 5 місяців тому +10

    Munp stagil kayari onnum paadathe irunnathil ninnum 1st price vaanghiyathil ... hatsoff ..to her increased confidence level.
    I can totally understand what keethu said at the last..
    Nammala makkalk nammalethaaya reethiyl oro kaaryangal cheythkodkunnad...its only because our kids n best venam ennullthondaan ...
    She is a star... and you all are blessed to be Her Parents..!!

  • @HarithaM-ho9gg
    @HarithaM-ho9gg 5 місяців тому +1

    എന്റെയും കണ്ണ് നിറഞ്ഞു പാറു നന്നായി കളിച്ചു super 🎉🎉🎉🎉🎉

  • @sruthilekshmi2858
    @sruthilekshmi2858 5 місяців тому +14

    Molk ishtanakil dance vittu kalayallu... ❤... Congragulations paru mole❤❤🥰😘

  • @alakanandhae.s2416
    @alakanandhae.s2416 4 місяці тому

    ചേച്ചി സത്യം പറയാം ട്ടോ ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤ എന്റെ കുട്ടി നല്ല കുട്ടി ആയി കളിച്ചു ട്ടോ ❤❤❤

  • @minnumb07
    @minnumb07 5 місяців тому +5

    Keethu such a innocent person❤.....Mol nannai kalichu.. ammakk achanum family ku proud aayi valaratte

  • @RaniyaNaseer
    @RaniyaNaseer 5 місяців тому +2

    Keethu chechik paarune endh ishtavaa🥰
    Anju chchi😍keethu chechi adipoli.
    Adipoli husdandsum.
    ❤Love you Fam❤

  • @PreethagiriPreethagiri-ss2pk
    @PreethagiriPreethagiri-ss2pk 5 місяців тому +4

    സത്യം കണ്ണ് നിറഞ്ഞു 😢എന്റെ വലിയ ആഗ്രഹമായിരുന്നു ആദ്യത്തെ പെൺകുട്ടി വേണമെന്ന്.. ഒരുക്കി നടത്താനും ഡാൻസ് പഠിപ്പിക്കാനും പക്ഷെ ആദ്യത്തേത് മോൻ ആയിരുന്നു.. രണ്ടാമത്തെ മോൾ ആണ് കാശിടെ പ്രായം അവളെ ഡാൻസ് പഠിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ട്..ദൈവം അത് സാധിച്ചു തന്നാൽ mathi😊

  • @Thebluelotus-7
    @Thebluelotus-7 4 місяці тому +1

    Ee oru feeling sathyanu.... 😢😢ente chechyde makkal stagil keri kalikyunne kandapo... Enik sangadam sahikyan pattathe njan karayuayirunnu... Enik athinte dance kaanane kazhinjilla😢😢 oru prethyega feeling aanu

  • @jijijohnrajesh5336
    @jijijohnrajesh5336 5 місяців тому +23

    പാറുമോൾ ഒരുങ്ങിയത് കണ്ടപ്പോൾ തന്നെ കരച്ചിൽ വന്നു ❤❤❤

  • @vaigasatheesh4775
    @vaigasatheesh4775 4 місяці тому

    Njan kandu orupad karanju..... Enik sahikkan pattiyilla..... Nalla bhavi ulla mol aanu tto❤❤❤❤

  • @parukutty945
    @parukutty945 5 місяців тому +79

    ഡാൻസ് വീഡിയോ full ഇടണം chechi 😍😍😍പാറു 😘😘🫂

  • @bijuremya8490
    @bijuremya8490 3 місяці тому +2

    ❤️ എന്റെയും ഏറ്റവും വലിയ ഒരു ആഗ്രഹം ആയിരുന്നു ഒരു പെൺകുഞ്ഞ് എന്തിനെന്നാൽ എനിക്ക് നിങ്ങൾ പറഞ്ഞ പോലെ എന്റെ സ്വപ്നമായിരുന്നു ഡാൻസ് അത് ഒന്നും നടന്നില്ല. അത് എന്റെ മകളിൽ കൂടി നടത്തണം എന്നായിരുന്നു. എന്റെ ആഗ്രഹം എന്നാൽ ദൈവം സഹായ്ച്ച് എല്ലാം നടന്നു. സത്യം പറഞ്ഞാൽ അവൾ കളിക്കുമ്പോൾ ഞാൻ ഒന്നും കണ്ടില്ല. എന്നതാണ് സത്യം കണ്ണിൽ നിറയെ വെള്ളം ആയിരുന്നു എങ്കിലും എനിക്ക് നടക്കാത്തത് എന്റെ മകളിൽ കൂടി നടത്തി❤️❤️❤️

  • @aleenasreedharan7691
    @aleenasreedharan7691 5 місяців тому +46

    പാറു കുട്ടൻ തകർത്തു,.. എന്റെ കണ്ണ് നിറഞ്ഞു...

  • @AbhiPulikode
    @AbhiPulikode 3 місяці тому +1

    ഒരു രക്ഷയും ഇല്ല പാറു മോളെ അടിപൊളി ❤️💗

  • @jomojoG
    @jomojoG 5 місяців тому +8

    Congrats parukutti costume adipolwi.. ❤god bless you.. Molu

  • @archaponnu4395
    @archaponnu4395 5 місяців тому +1

    ഞാനും എനിക്ക് ഒരുപാട് ആഗ്രഹിച്ചിട്ടും ശ്രദ്ധിക്കാൻ പറ്റാത്ത കാര്യങ്ങൾ ഒക്കെ എന്റെ മോൾക് വേണ്ടി ചെയ്തു കൊടുക്കുകയാണ് 🥰

  • @SandraPS1607
    @SandraPS1607 5 місяців тому +6

    Paruzeeee...congratzzda..❤ennyum orupad stage program cheyan ulla baigm indavate🙏..othiri ishtta pettu ee video...nale full video indaneee chechii..paruzinte makeup , costume, ornaments,allam .. perfect....luv u paruzeeee❤❤..ummaaa😘🫂

  • @ammuammalu807
    @ammuammalu807 5 місяців тому +20

    😔 ശെരിക്കും എന്റെ അമ്മ ഓർമ വന്നു ഇതുപോലെ ഞാൻ സ്റ്റേജ് കേറുമ്പോ 😔😔

  • @ResmiResmi-cn7cw
    @ResmiResmi-cn7cw 5 місяців тому +1

    All the best parukutty..... 🥰🙈 Enniyum entte ponn orupad uyarangalil ethatte..... ❤🫀🫂🤍

  • @silentlife6713
    @silentlife6713 5 місяців тому +13

    ഇത് കണ്ടിട്ട് തന്നെ നമ്മളും കരഞ്ഞു പോയി അപ്പൊ പിന്നെ നിങ്ങളുടെ കാര്യം പറയേണ്ടല്ലോ. പാറു മിണ്ടാതെ നടന്നാലും നല്ല ആക്റ്റീവ് ആണല്ലോ ഡാൻസും ആക്ഷൻ song എല്ലാം അടിപൊളി ആയി ചെയ്തില്ലേ. ഉറപ്പായും ഡാൻസ്ന്റെ full വീഡിയോ ഇടണം ട്ടോ കാത്തിരിക്കുന്നു 🥰🥰🥰🥰

  • @sunithamohan3739
    @sunithamohan3739 5 місяців тому

    👌👌❤ എനിക്കും അങ്ങനെതന്നെയാണ്.എനിക്ക് എന്റെ മോൾടെ അരങ്ങേറ്റം സമയത്തും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു സന്തോഷം കൊണ്ട് . ഇനിയും പാറുവിന് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @preethygopakumar5031
    @preethygopakumar5031 5 місяців тому +7

    Parukuttiyude aa chiriyode koodiya mukham athanu njagalude santhosham😍

  • @ManeeshaSadika
    @ManeeshaSadika 5 місяців тому

    എന്തോ video കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു കരഞ്ഞു പോയി😊 പാറുക്കുട്ടൻ നന്നായി വരട്ടെ👏🏻👏🏻

  • @athirasabu2129
    @athirasabu2129 5 місяців тому +9

    Namuk nedan kazhiyathath makkalk nedi kodukkumbol, makkal ath nedi edukumbo ulla sandosham paranj ariyikan pattilla. 🥰❤

  • @sachuachutty8902
    @sachuachutty8902 4 місяці тому

    Chechide ellam videos um kanarundenkilum oru video kki polum njn comment ittitila endho eee video kandappo cmnt idathirikan thonniyillaaa 🥺♥️ vdo kandappo othiri sandhoshavum adhupole nighadeyoke sandhoshathinte karachil kandappo sangadom thonniii🥲..... Paaruzeee god bless u daaaaa ✨Mwuahhhhh♥️😚

  • @PCBMEH
    @PCBMEH 5 місяців тому +4

    Congratus dear parukutta🥰🥳.. God bless you❤️.... Chechi moluda ee talent munottu kondupokanam she have a great future.... 🥰🥰🥰🥰🥰🥰
    All the best molu... Love you❤️chakkara🥰

  • @chinnu-fc7wf
    @chinnu-fc7wf 5 місяців тому +1

    കാണാൻ പറ്റുന്നില്ല kanneerukondu😢😢santhoshamayi💞

  • @aparnaadhu9173
    @aparnaadhu9173 5 місяців тому +16

    Keethuchechi karayunnathu kandappo sangadam vannu🥺 paarukutty 👌🥰😍

  • @snehakp673
    @snehakp673 5 місяців тому

    എൻ്റെ കണ്ണും നിറഞ്ഞു പോയി
    Congratulations moleee❤❤❤❤❤❤

  • @shivaranjini1420
    @shivaranjini1420 5 місяців тому +13

    Eee oru videos kanttitt karayathavar aarum ndavilla e video kanttitt njan kure karanju santhoshm kond🥰 paru kutty nallorum nillayil ethatte🙌🏻

  • @divyavenugopal3872
    @divyavenugopal3872 5 місяців тому

    Parumole Kanan nalla rasandu,,onnalla Randu ammamaranu molkullath,,bhagyam cheytha kuttiyanu parumolu❤❤❤othiri uyarangalileku eathan kazhiyatte🥰🥰🥰😘😘

  • @Rentahome-zk2kp
    @Rentahome-zk2kp 5 місяців тому +8

    അഞ്ചു njan നിങ്ങടെ വീഡിയോസ് എല്ലാം കാണാറുണ്ട്. പക്ഷെ ഇതുവരെ കമന്റ്‌ ഒന്നും ഇട്ടിട്ടില്ലായിരുന്നു. പക്ഷെ ഇന്ന് paarunte ഡാൻസ് കണ്ടപ്പോൾ, വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ മോളേം കൊണ്ട് സഹോദയക്ക് പോയപ്പോൾ എനിക്കും ഇതേ വികാരം ആയിരുന്നു. മോൾക്കും അന്ന് ഫസ്റ്റ് ആയിരുന്നു. നിങ്ങളുടെ സന്തോഷം കൊണ്ടുള്ള കരച്ചിൽ എനിക്കും ഉണ്ടായി. Parukkutty 😘😘. പാറുക്കുട്ടി മേക്കപ്പ് ഇട്ടു നിൽക്കുന്നത് കണ്ടപ്പോൾ അവളിൽ ഞാൻ എന്റെ മോളെ ആണ് കണ്ടത്. പാറുക്കുട്ടിയെ പറ്റുന്നതുവരെ ഡാൻസ് പഠിപ്പിക്കണം അഞ്ചു. ഞങ്ങൾക്ക് ഞങ്ങടെ മോളെ ഡാൻസ് ഒന്നും പഠിപ്പിക്കാൻ പറ്റിയിട്ടില്ല 😔

  • @MoosiMusi-j9x
    @MoosiMusi-j9x 5 місяців тому

    Paru kutty nannayi perform cheythalo. adipoli ayirunnu.anjunnekalum kooduthal odi nadannu ella karangalum cheytha chechi undalo adipoli.paru kuttyyude dance kazhinjapoal a chechide mugathu udaya sathosham paranju ariyukan pattatha pole ayirunnu.A chechiku valiyoru👏👏 pinne anju ,amma,keethu ningalude family full🤝🤝🤝

  • @parvathyparvathy3215
    @parvathyparvathy3215 5 місяців тому +19

    As a dancer... I just felt tears in my eyes enik ariyam aaa oru feeeling ente ammayude kannil ann veeena kannerr pole thonni🥹🥹... May god bless uuu paruseeeeee... Nallonam ini kalich kalich valya nilayil ethattee🫂❤️...

    • @arathykrishna8005
      @arathykrishna8005 5 місяців тому +1

      Same ... Enikm kure naal enne ente ammayum achanum kondpoyathoke orma vannu .. vishamam vannu...

  • @gopika_anandhu
    @gopika_anandhu 5 місяців тому

    Ente parumma ithra veliya kuttiayi kandappo santhosham kond kannunirayuvarunu kunjarunnappo thottu kanunnakond avum...nte chechidem chettantem mole adhiyayi stagil keri🥰 nte parumma nalla adipoli oru dancer ayi maratte....enik ningal ente swantham family anu❤ ......

  • @angithamariajoseph7721
    @angithamariajoseph7721 5 місяців тому +14

    Orupadu orupadu santhosham aayi..... Love you soooooo much Paruttty..... Parutty udea dance intea full video njangalkkum kananam

  • @roshniroshnivinu89
    @roshniroshnivinu89 5 місяців тому

    Sathiyam aayittum kannu niranju poyi 😢..... congrats parumole 😘😘😘🥰🥰🥰

  • @karthikar9972
    @karthikar9972 5 місяців тому +8

    😢ഇത് പോലെ സന്തോഷം... 😘❤️കരച്ചിൽ വന്നു 😘😘😘... Happy moment 🫂🫂🫂

  • @Nandhanandha37
    @Nandhanandha37 5 місяців тому +2

    Chechi dance full video venam avalu kalichanu ath nediyath avalk iniyum kalikkan pattatte 😍😍🥰🥰🥰🥰💞💞

  • @dhanalakshmin.s4919
    @dhanalakshmin.s4919 5 місяців тому +25

    ഞാനും കരഞ്ഞു.... ഞാൻ 4 വയസ്സിൽ ഡാൻസ് തുടങ്ങി 24 വയസ് വരെ കളിക്കുമ്പോൾ എല്ലാം എന്റെ അമ്മയുടെ കണ്ണ് സന്തോഷം കൊണ്ട് നിറയുന്നത് കണ്ടിട്ടുണ്ട് 😍

  • @seethalakshmi3019
    @seethalakshmi3019 5 місяців тому

    Chechide samsaram kelkkumbole manasilakum ethramathram vishamam undennum sandhosham undennum😊Adipoli arunn njanum kandappol kann niranj poyii😊🤗❤❤

  • @savithryen9274
    @savithryen9274 5 місяців тому +6

    Paaruuu..mwuth manyeee super.anju chechi avalk kittunna Ella chance m skip aakkathe attend cheyyanam tta.

  • @malavikaunnikrishnan9975
    @malavikaunnikrishnan9975 5 місяців тому

    Sundhari😘aanutta molu❤
    God bless you ❤❤❤❤

  • @its-me-achuz20
    @its-me-achuz20 5 місяців тому +37

    ദൈവമേ 🥹ഞാൻ എന്തിനാ കരയുന്നേ 🥹 താങ്ക്സ് pk couples ഇത്രയും നല്ലൊരു സമ്മാനം ഞങ്ങൾക്കായി തന്നത് ❤

  • @neethujayachandran9436
    @neethujayachandran9436 5 місяців тому +1

    Sathyam... Njn anubhavichathaa.... Congratzz parukutty🥰🥰🥰

  • @shahiraastalks
    @shahiraastalks 4 місяці тому +4

    എന്റെ അമ്മയും ഇങ്ങനെ ഒരു അമ്മയാണ്... ഒരുപാട് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എനിക്കും അനിയത്തിമാർക്കും വേണ്ടി.. അമ്മാക്ക് സാധിക്കാൻ പറ്റാതെ പോയത് ഞങ്ങളിലൂടെ ഞങ്ങളുടെ അമ്മ സാധിച്ചെടിത്തു... ഞങ്ങളുടെ അച്ഛൻ സപ്പോർട്ട് അല്ലാഞ്ഞിട്ട് പോലും ഒത്തിരി കഷ്ടപ്പെട്ട് പ്രാക്ടീസ് ചെയ്യിപ്പിച്ചു.. ഡ്രസ്സ്‌ സംഘടിപ്പിച്ചും.. അറിയുന്ന പോലെ മേക്കപ്പ് ഇട്ടും ഒക്കെ ഞങ്ങളെ വളർത്തി വലുതാക്കിയ അമ്മയെ ഈ നിമിഷം അഭിമാനത്തോടെ ഓർക്കുവാണ്.. Love you ammaa🥺