നിങ്ങളുടെ പരാതിക്ക് തീരുമാനം ഉണ്ടായില്ലെങ്കിൽ എന്തു ചെയ്യണം?A plus Tube അഡ്വ.ഷെരീഫ് നെടുമങ്ങാട്

Поділитися
Вставка
  • Опубліковано 24 чер 2024
  • A Plus Tube/നിങ്ങളുടെ പരാതിക്ക് തീരുമാനം ഉണ്ടായില്ലെങ്കിൽ എന്തു ചെയ്യണം?A plus Tube അഡ്വ.ഷെരീഫ് നെടുമങ്ങാട്
    #petitions
    #application
    #applications
    #howcanfilepetitions
    #howcanwriteapplication
    #panchayat
    #marunadan
    #official
    #office
    #files
    #file
    #memorarandomlife
    #lifecertificate
    Welfarepension
    personal loan
    life missioni
    adharupdate
    bharathrice
    Solarpanel scheme
    kseb bill
    PMNarendramodi
    പിഎംകിസാൻ
    റേഷൻ കാർഡ്
    Juneration
    പെൻഷൻ
    #Aplustube
    #advsheteefnedumangad
    Advocate, High court of Kerala
    Instagram
    #shereefNedumangad
    Facebook
    Shereef Nedumangad
    Educational Qualification
    MA,MBA,LL B, DJ, PGDHRM, PGDFC
    Columnists
    Malayala Manorama weekly for the last 25 years
    Practicing High court of Kerala as an Advocate
    Author of Books
    1.അറിയാത്തതും അറിയേണ്ടതും( Published by DC Books.Kottayam)
    Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
    At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
    But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
    Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
    bringing you the latest and most relevant information on a wide range of topics designed to empower and inspire.

КОМЕНТАРІ • 35

  • @user-ex1xp5kh6e
    @user-ex1xp5kh6e 7 днів тому +2

    ജനങ്ങൾക്ക് ഇത്രയേറെ ഉപകാരപ്പെടുന്ന മറ്റൊരു ചാനലും ഇല്ല. വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് മുന്നേറുന്ന ഈ ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് എത്തിയത് അത്രത്തോളം ജനങ്ങൾക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാണ്. ഈ ടീമിന് അഭിനന്ദനങ്ങൾ

  • @farookali2812
    @farookali2812 2 дні тому +2

    താങ്കൾ ഈ നൽകിക്കൊണ്ടിരിക്കുന്ന വിലയേറിയ ആദേശോപദേശ നിർദേശങ്ങൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ അഭിനന്ദങ്ങൾ ആശംസകൾ നേരുന്നു ❤👌🙏🍀.

  • @bijugopalank6844
    @bijugopalank6844 9 днів тому +3

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

  • @antonypaul6709
    @antonypaul6709 2 дні тому +2

    Excellent explanation.Thanks sir.

  • @aliyammam6049
    @aliyammam6049 7 днів тому +2

    Ok

  • @mookambikasaraswathi58
    @mookambikasaraswathi58 5 днів тому +1

    👍

  • @aliyammam6049
    @aliyammam6049 7 днів тому +1

    Yes താ,

  • @girikjm
    @girikjm 2 дні тому +1

    അനധികൃത കെട്ടിട നിർമാണം സംബന്ധിച്ചുള്ള 9B ഫോറം വച്ച് അപേക്ഷ കൊടുത്തിട്ട് 7 മാസമായി.എന്തു നടപടി സ്വീകരിക്കണമെന്ന് സെക്ഷൻ ക്ലാർക്കിന് അറിയില്ല.

    • @aplustube2557
      @aplustube2557  2 дні тому

      Dear Girijan
      താങ്കൾ സമാധാനമായിരിക്കുക
      ഇനിയുള്ള ജോലി അവരുടേതാണ് .9 B കൊടുത്ത അക്നോളജ്മെൻറ് സൂക്ഷിച്ചു വയ്ക്കുക

  • @isaacmary1856
    @isaacmary1856 10 днів тому +1

    Good suggestions

  • @SajiMon-ow8xk
    @SajiMon-ow8xk 9 днів тому +1

    👍👍

  • @abbas7961
    @abbas7961 7 днів тому +1

    Sr. നമസ്കാരം..ഏകദേശം 8മാസം കഴിഞ്ഞു ഞാനൊരു വീടുണ്ടാക്കാൻ വേണ്ടി പഞ്ചായത്തിൽ അപേക്ഷ കൊടുത്തിട്ട്, ഇത് വരെ അതിനൊരു replay അല്ലെങ്കിൽ പെർമിഷൻ അധികാരികളിൽനിന്നും കിട്ടിയിട്ടില്ല, ഞാനെന്ത് ചെയ്യണം.. ഒന്ന് പറഞ്ഞു തരുമോ sr.?

    • @aplustube2557
      @aplustube2557  6 днів тому

      Dear Abbas
      Please watch episodes from related with this subject from play list building rules

  • @SaijuS-dy5yi
    @SaijuS-dy5yi 10 днів тому +1

    👍👍🙏🙏

  • @mohankk9815
    @mohankk9815 10 днів тому +1

    Sir,my wife and daughters staying in rented house. Divorce is over paying maintenance rs15000 .I'm not interested for any second marriage till I give maintanence I have to survive .how I will survive?

    • @aplustube2557
      @aplustube2557  10 днів тому

      There is no government scheme in favour of you dear mohan

  • @Josephkc-lq2re
    @Josephkc-lq2re 6 днів тому +1

    തോട്ടു പുറമ്പോക്ക് കയ്യേറിയാൽ എന്ത് ചെയ്യണം എന്ന് ഒന്ന് പറഞ്ഞു തരാമോ

    • @aplustube2557
      @aplustube2557  6 днів тому

      File a complaint to the Collector
      ഈ വിഷയം വ്യക്തമായി പറയുന്ന ഒരു എപ്പിസോഡ് ഈ ചാനലിൽ ചെയ്തിട്ടുണ്ട് കാണുക

    • @rajasekharanvs8853
      @rajasekharanvs8853 6 днів тому

      Very nice good programme

  • @JoysrTVM
    @JoysrTVM 10 днів тому +1

    ❤❤❤❤❤tvm

  • @bhagyalakshmip751
    @bhagyalakshmip751 10 днів тому

    താങ്കൾ പറയുന്നത് നല്ലത് തന്നെ മുൻ മ്പ് ഡിജിറ്റൽ സർവ്വേ അളക്കാൻ സ്റ്റേ ഉണ്ടെങ്കിൽ പറ്റില്ല കേസുണ്ടെങ്കിലും അളക്കാം, എന്നാൽ പിൻ ൽ വലിച്ച കേസ് നമ്പർ ഡിജിറ്റൽ സുപ്രണ്ടിന് കൊടുത്തിട്ടും അതിനെ പറ്റി അന്വേഷിക്കാതെ അളക്കാതിരിക്കൽ ശരിയാണോ

  • @shamsudeenmuhammed27
    @shamsudeenmuhammed27 7 днів тому +1

    Sir. your mob. No please.

    • @aplustube2557
      @aplustube2557  7 днів тому

      സംശയം കമന്റ് ബോക്സിൽ ചോദിച്ചോളൂ

  • @racheljohn1403
    @racheljohn1403 8 днів тому +1

    സാറിൻ്റെ Contact‌ number അത്യാവശ്യമായി ഒന്നുവേണം.

    • @aplustube2557
      @aplustube2557  7 днів тому

      ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം താഴെക്കാണുന്ന ഈമെയിലിൽ നിങ്ങളുടെ നമ്പർ അയക്കുക
      shereefnedumangad@gmail.com