ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 Aastha Academy Learning App: on-app.in/app/home?orgCode=bnscz
കോവിഡിന്റെ പിടിയിൽ നിന്ന് ഒരുവിധം രക്ഷനേടി പുതിയ സ്വപ്നങ്ങളിലേക്ക് കണ്ണ്നട്ട് കാത്തിരുന്ന ഒരു കൂട്ടം പി എസ് സി ഉദ്യോഗാർഥികളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന വാർത്തയാണ് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്നു എന്നത്. നിലവിൽ 56 വയസ്സ് ആയിരിക്കുന്ന പെൻഷൻ പ്രായം 57 ആക്കി ഉയർത്താനുള്ള നീക്കങ്ങൾ നടക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. കോവിഡ് കാരണം പ്രമുഖമായ PSC പരീക്ഷകൾ എല്ലാം തന്നെ 2 വർഷത്തോളം വൈകിയാണ് നടന്നത്. LDC, LGS പോലെ പ്രമുഖമായ ലിസ്റ്റുകൾ ഒന്നും തന്നെ മാസങ്ങളായി നിലവിലില്ലാത്ത സാഹചര്യവും ഉണ്ട്. ഈ കാരണങ്ങൾ എല്ലാം കൊണ്ട് തന്നെ ബുദ്ധിമുട്ടിലായ ഉദ്യോഗാർത്ഥികൾക്ക് ഇരുട്ടടി ആയിരിക്കും പെൻഷൻ പ്രായ വർധന. പെൻഷൻ പ്രായ വർദ്ധനവ് നിലവിൽ വന്നാൽ അപ്രഖ്യാപിത നിയമന നിരോധനം ആയിരിക്കും വരും വർഷം നിലവിൽ വരാൻ പോകുന്നത്. 3 വർഷത്തെ ലിസ്റ്റില് ജോലി ലഭിക്കാമായിരുന്ന പിന്നോട്ട് റാങ്കിൽ ഉള്ള പലർക്കും അർഹതപ്പെട്ട ജോലി ലഭിക്കാത്ത സാഹചര്യം വന്നു ചേരും. മുൻ നിര റാങ്കിൽ ഉള്ളവർക്ക് പോലും 1 വർഷം അധികം കാത്തിരിക്കേണ്ടി വരും. ഉപയോഗപ്പെടുത്താൻ പറ്റുമായിരുന്ന യുവാക്കളുടെ തോഴിൽ ശേഷി നഷ്ടപ്പെടുത്തുന്ന സാഹചര്യം അവും അത്. അതിനാൽ താഴ്മയായി സർക്കാർ സംവിധാനങ്ങളോട് അപേക്ഷിക്കുന്നു ഈ നീക്കത്തിൽ നിന്ന് പിന്നോട്ട് പോയി ഞങ്ങളെ രക്ഷിക്കണമെന്നും അർഹതപ്പെട്ട ജോലി ഞങ്ങൾക്ക് ലഭ്യമാക്കണമെന്നും. #dont_hike_pension_age
Oru doubt chodikate sir please reply tharanam. ഗുപ്ത സാമ്രാജ്യത്തിൽ പറയുന്ന ചന്ദ്രഗുപത്തൻ തന്നെ ആണോ മൗര്യ സാമ്രാജ്യത്തിൽ പറയുന്ന ചന്ദ്ര ഗുപ്തൻ. രണ്ടും ഒരാൾ ആണോ sir
അല്ല മൗര്യ സാമ്രാജ്യം BC 320 മുതലാണ് ഗുപ്ത സാമ്രാജ്യം AD 320 മുതലാണ് രണ്ടും തമ്മിൽ 600 വർഷത്തിൽപരം അന്തരമുണ്ട്. ഒന്ന് ചന്ദ്രഗുപ്ത മൗര്യൻ മറ്റൊന്ന് ചന്ദ്രഗുപ്ത I ഉം ചന്ദ്രഗുപ്ത ll ഉം.
കാളിദാസൻ ആർക്ക് തുല്യൻ? ഇന്ന രാജാവിൻ്റെ കാലത്ത് ഇന്ത്യസന്ദർശിച്ച ചീനൻ സഞ്ചാരിയാർ? ഇനിയും ചിലത് കൂടി ആവാമായിരുന്നു >ചന്ദ്രഗുപ്തൻ്റെ കാലത്ത് നാണയമുണ്ടായിരുന്നു - ആ കാലത്ത് ഗ്രീസിൽ ഉണ്ടായിരുന്ന നാണയത്തിൻ്റെ പേരെന്ത്?---- പേരുകളോ തിയ്യതികളോ അല്ല യഥാർത്ഥചരിത്രം - അവ തെളിവുകളായി ഉപയോഗിയ്ക്കാം എന്ന് മാത്രം
ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
t.me/aasthaacademy_2020
Aastha Academy Learning App: on-app.in/app/home?orgCode=bnscz
Ll
L
Ll
കോവിഡിന്റെ പിടിയിൽ നിന്ന് ഒരുവിധം രക്ഷനേടി പുതിയ സ്വപ്നങ്ങളിലേക്ക് കണ്ണ്നട്ട് കാത്തിരുന്ന ഒരു കൂട്ടം പി എസ് സി ഉദ്യോഗാർഥികളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന വാർത്തയാണ് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്നു എന്നത്.
നിലവിൽ 56 വയസ്സ് ആയിരിക്കുന്ന പെൻഷൻ പ്രായം 57 ആക്കി ഉയർത്താനുള്ള നീക്കങ്ങൾ നടക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ.
കോവിഡ് കാരണം പ്രമുഖമായ PSC പരീക്ഷകൾ എല്ലാം തന്നെ 2 വർഷത്തോളം വൈകിയാണ് നടന്നത്. LDC, LGS പോലെ പ്രമുഖമായ ലിസ്റ്റുകൾ ഒന്നും തന്നെ മാസങ്ങളായി നിലവിലില്ലാത്ത സാഹചര്യവും ഉണ്ട്. ഈ കാരണങ്ങൾ എല്ലാം കൊണ്ട് തന്നെ ബുദ്ധിമുട്ടിലായ ഉദ്യോഗാർത്ഥികൾക്ക് ഇരുട്ടടി ആയിരിക്കും പെൻഷൻ പ്രായ വർധന.
പെൻഷൻ പ്രായ വർദ്ധനവ് നിലവിൽ വന്നാൽ അപ്രഖ്യാപിത നിയമന നിരോധനം ആയിരിക്കും വരും വർഷം നിലവിൽ വരാൻ പോകുന്നത്. 3 വർഷത്തെ ലിസ്റ്റില് ജോലി ലഭിക്കാമായിരുന്ന പിന്നോട്ട് റാങ്കിൽ ഉള്ള പലർക്കും അർഹതപ്പെട്ട ജോലി ലഭിക്കാത്ത സാഹചര്യം വന്നു ചേരും. മുൻ നിര റാങ്കിൽ ഉള്ളവർക്ക് പോലും 1 വർഷം അധികം കാത്തിരിക്കേണ്ടി വരും. ഉപയോഗപ്പെടുത്താൻ പറ്റുമായിരുന്ന യുവാക്കളുടെ തോഴിൽ ശേഷി നഷ്ടപ്പെടുത്തുന്ന സാഹചര്യം അവും അത്.
അതിനാൽ താഴ്മയായി സർക്കാർ സംവിധാനങ്ങളോട് അപേക്ഷിക്കുന്നു ഈ നീക്കത്തിൽ നിന്ന് പിന്നോട്ട് പോയി ഞങ്ങളെ രക്ഷിക്കണമെന്നും അർഹതപ്പെട്ട ജോലി ഞങ്ങൾക്ക് ലഭ്യമാക്കണമെന്നും.
#dont_hike_pension_age
സാർ നെ കാണുമ്പോൾ തന്നെ പകുതി ആശ്വാസം കിട്ടും... Your way of teaching is 👌👌👌you are great sir🙏🙏🙏
Thank you very much sir for your detailed class and support 🙏
പെൻഷൻ age വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്... അതിനെതിരെ സർന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 👍
Age koottilla
sir eppozhum nalla classukal nalki kondirikunnu.thankyou so much sir👍👍
Very informative class iniyum nalla classukal pratheshikkunnu
Super Super Super class👍👍👍
Sir notes telagramill kanunilla llo
നല്ല ക്ലാസ്സ് ആയിരുന്നു. Thank you sir🙏
Oru doubt chodikate sir please reply tharanam.
ഗുപ്ത സാമ്രാജ്യത്തിൽ പറയുന്ന ചന്ദ്രഗുപത്തൻ തന്നെ ആണോ മൗര്യ സാമ്രാജ്യത്തിൽ പറയുന്ന ചന്ദ്ര ഗുപ്തൻ. രണ്ടും ഒരാൾ ആണോ sir
അല്ല
മൗര്യ സാമ്രാജ്യം BC 320 മുതലാണ്
ഗുപ്ത സാമ്രാജ്യം AD 320 മുതലാണ്
രണ്ടും തമ്മിൽ 600 വർഷത്തിൽപരം അന്തരമുണ്ട്. ഒന്ന് ചന്ദ്രഗുപ്ത മൗര്യൻ
മറ്റൊന്ന് ചന്ദ്രഗുപ്ത I ഉം ചന്ദ്രഗുപ്ത ll ഉം.
@@AASTHAACADEMY thank you sir ❤️😍
Super class.thank you sir
Sir adipoli class.... 🙏🙏🙏
Thank you very much
Thank you sir :)
👍 nalla class nalla avatharanam
Sir nerthathae class inte note group il idamo
Sir ancient India pdf onnum ithu vara upload cheytitilla
Thank You Sir. 🙏🏽🙏🏽🙏🏽🙏🏽
നവംബർ, ഡിസംബർ 2021
Current affair വെയിറ്റ് ചെയ്യുന്നു ❤️
Sr notes എവിടെ കിട്ടും.ടെലിഗ്രാം ൽ കണ്ടില്ല...കഴിഞ്ഞ വീഡിയോയിലും ഞൻ ചോദിച്ചിരുന്നു....
App vecho
Sir 10th level prelim Shinde playlist ഒന്ന് ഇടുമോ
Thanku sir 😍😍
സർ വാർത്താവിനിമയ മേഖലയിലെ പുരോഗതി ഈ ക്ലാസ്സ്ന്റെ കാര്യം മറക്കല്ലേ 🙏
Hsa സോഷ്യൽ സയൻസ് exam march 27th അല്ലേ sir
English kude paraymo
So nice.🙏🙏🙏
Sir notes onnum kiteelalo
Superbbb class
Thanks sir 😀😀😀
Thank you Master🌹❤
👍👍👍
Thanku so much sir❤
Thanks sir
ഈ time കേരളം എന്തെടുക്കുകയായിരുന്നു
Ithinde note kittumo sir....
👍👍
Thank you so much sir.
Thnx sir
Pension age will be increase...🤕😞😫
പ്രയാഗ എന്നാണ് അലഹബാദ് ആയി മാറിയത്? പ്രയാഗയിൽ നിന്ന് പാടലീപുത്രത്തിലേയ്ക്ക് തലസ്ഥാനം മാറ്റാനുള്ളകാരണം?
ഇരുമ്പ് ശാസനം ഞാൻ കഴിഞ്ഞ ദിവസം കണ്ടു .
Vaakkukalkkatheetham . .
🙏👍😍
🙏🏻
🙏🙏
❤️❤️❤️❤️
😍
👍
ഗുപ്ത മാർ പ്രധാന സംഭാവന സംസ്കൃതത്തിൽ ഹിന്ദുമതത്തിന് പിറവിയ്ക്കു കാരണമായി
വേദോപനിഷത്തുക്കൾ ഇതിഹാസപുരാണങ്ങൾ എല്ലാം ഉണ്ടായത് ഗുപ്ത ർഭരിച്ചതുകൊണ്ടാണ് എന്നാണോ ഉദ്ദേശിച്ചത്?
കാളിദാസൻ ആർക്ക് തുല്യൻ? ഇന്ന രാജാവിൻ്റെ കാലത്ത് ഇന്ത്യസന്ദർശിച്ച ചീനൻ സഞ്ചാരിയാർ? ഇനിയും ചിലത് കൂടി ആവാമായിരുന്നു >ചന്ദ്രഗുപ്തൻ്റെ കാലത്ത് നാണയമുണ്ടായിരുന്നു - ആ കാലത്ത് ഗ്രീസിൽ ഉണ്ടായിരുന്ന നാണയത്തിൻ്റെ പേരെന്ത്?---- പേരുകളോ തിയ്യതികളോ അല്ല യഥാർത്ഥചരിത്രം - അവ തെളിവുകളായി ഉപയോഗിയ്ക്കാം എന്ന് മാത്രം
L
*2 വർഷം 2 എക്സാം ഇനിയും ഞങ്ങളെ മണ്ടന്മാർ ആക്കാൻ ആണോ സർക്കാർ നീക്കം 😡😡*
Super class sir .thank you
Thanks 👍🥰
Thank you Sir🙏🙏🙏🙏🙏
Thanks sir
Thanku so much sir 🙏
Thank you sir
🙏🏻
Thank you sir
Thankyou sir
❤
❤