Ep 597| Marimayam |Lets celebrate News

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 252

  • @muhammedirshad3856
    @muhammedirshad3856 Рік тому +173

    സ്വന്തം വാർത്ത രീതിയെ തന്നെ ട്രോളിയ മനോരമക്ക് അഭിവാദ്യങ്ങൾ 😂😂

  • @rachurayyan6130
    @rachurayyan6130 Рік тому +46

    ഇങ്ങനെ ഓരോ എപിസ്സോടുകളും ചറപറ പോരട്ടെ
    Manoramamaxil കാണുമെന്ന് വിചാരിച്ച് ഇത്രയും നാൽ പൂഴ്ത്തി വെച്ചിരുന്നു
    സഹികെട്ട് ഓരോന്നായി ഇപ്പൊൾ അപ്‌ലോഡ് ചെയ്യുന്നു
    അങ്ങനെ വഴിക്ക് വാ അപ്ലോഡറെ 😂😂😂😂

    • @Sreemov12
      @Sreemov12 Рік тому +3

      ഇതൊക്കെ മാസങ്ങൾക്ക് മുമ്പ് കണ്ടതാ 😂😂

    • @Abmksa
      @Abmksa Рік тому

      എന്ത് maxil വാരണ്ടത്തോക്കെ വാരിട്ടാ
      ഇപ്പൊ യൂട്യൂബിൽ ഉണ്ടാക്കാൻ വന്നേകുന്നെ പ്രേക്ഷകർ എപ്പോളും മണ്ടമാർ😂

  • @hishamm49
    @hishamm49 11 місяців тому +2

    Cricket 🏏 coach aayi neymar😂

  • @sreekanths1817
    @sreekanths1817 Рік тому +6

    മനോരമ ന്യൂസിന് തന്നെ നല്ലൊരു കൊട്ട് കൊടുത്തല്ലൊ?😅😅😂

  • @raphaelsensei3641
    @raphaelsensei3641 4 місяці тому

    കടലിനടിയിൽ താലി കെട്ട്..... ശവസംസ്കാരം വൈകിട്ട് അഞ്ച് മണിക്ക്... 😂

  • @mohammedashrafn2655
    @mohammedashrafn2655 11 місяців тому +2

    സ്വയം ട്രോളുന്ന മനോരമ

  • @pusu4197
    @pusu4197 Рік тому +3

    വെള്ള കണ്ടി കോയ 😂😂😂😂😂

  • @mujeebrahman8976
    @mujeebrahman8976 Рік тому +1

    നമ്മുടെ ഉണ്ണി എവിടെ...?

  • @nazima-nv6dl
    @nazima-nv6dl Рік тому +4

    Five😂

  • @meljeevmani3049
    @meljeevmani3049 Рік тому

    Sthreekal ivide surakshithranu.. Ividathe niyamaprakaram.. Ithu muthaleduthu.. Sthreekal thaneyanu.. Oro keniyil poye pedunnathu

  • @athif9125
    @athif9125 Рік тому

    Correct

  • @KeralaML-y6f
    @KeralaML-y6f Рік тому

    പാവം മൊയ്‌തു

  • @howtomakewonderfullife5587
    @howtomakewonderfullife5587 Рік тому +2

    Third

  • @umaratheesh9708
    @umaratheesh9708 5 місяців тому

    😂😂

  • @rajeshk8503
    @rajeshk8503 Рік тому

    രാഘവേട്ടൻ എച്ചിലാനന്ദനെ പോലെ

  • @ushanallur1069
    @ushanallur1069 10 місяців тому

    😂😂😂😂😂😂😂

  • @Hamdan6964
    @Hamdan6964 Рік тому

    ഉണ്ണി എവിടെ?

  • @navaschukkudunvs4229
    @navaschukkudunvs4229 Рік тому

    💯സത്യം..

  • @shameerthekkepattayil7429
    @shameerthekkepattayil7429 11 місяців тому

    ബോറ്

  • @Sreemov12
    @Sreemov12 Рік тому +166

    ഇന്നത്തെ അവസരവാദ മാധ്യമ ധർമ്മം. പച്ചയായി തുറന്നു കാണിച്ചു മറിമായം 🥰🥰

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +295

    സുമേഷ് ചേട്ടന്റെ ഒരു കുറവ് എവിടെയൊക്കെയോ നല്ലവണ്ണം അറിയുന്നുണ്ട്🥺

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Рік тому +17

      ശരിയാ.നാട്ടിൻപുറത്തെ ചായക്കട സീൻ എല്ലാം പോയി.

    • @CpMusthafa
      @CpMusthafa Рік тому +1

      ​@@DILEEPKUMAR-pr2bkà
      وو😊😮.ل دے😊

    • @otis334
      @otis334 Рік тому +2

      Ith old episode alle

    • @kunjumuhammed5316
      @kunjumuhammed5316 Рік тому +1

      Sathyam

    • @wilsongeorge2183
      @wilsongeorge2183 Рік тому +1

      ​starmagík

  • @vishnumohan-bw7ro
    @vishnumohan-bw7ro Рік тому +19

    Brakking news 😂കീടനാശിനി അടിച്ച പച്ചക്കറി കഴിച്ചാൽ ശരീരത്തിലെ കീടങ്ങൾ നശിക്കുമെന്ന് പഠനം

  • @zeena9754
    @zeena9754 Рік тому +22

    മറിമായം:ദുഖങ്ങൾ അനഭവിക്കുന്ന വർ കണ്ടാൽ 5 മിനിറ്റ് എങ്കിലും ദുഖം മറന്നു പോകും.. കാണുക. മറിമായം..

  • @ayoobsha7924
    @ayoobsha7924 Рік тому +52

    എനിക്ക് അതിൽ എഴുതിയ Headline news ആണ് ഇഷ്ടപെട്ടത്...😂

  • @psycho_vattan
    @psycho_vattan Рік тому +128

    അടിയിലൂടെ പോയ വാർത്ത കണ്ട് കിളി പോയി 😹😹

  • @Arakkalamsmallbaby
    @Arakkalamsmallbaby Рік тому +18

    മദ്യപാനം മാനസിക ആരോഗ്യത്തിന് നല്ലതെന്ന് അബ്കാരി നേതാവ് ഉന്മാദം ശശി....😂
    വെള്ളനാട്ടിൽ കടലിനടിയിൽ താലികെട്ട് , ശവസംസ്കാരം വൈകീട്ട് 5 മണിക്ക്....😂
    മംഗ്ലീഷ് മാതൃഭാഷയാക്കണമെന്ന് മന്ത്രി...
    നെയ്മർ cricket koach ആയി വരണമെന്ന് മന്ത്രി....😂
    😂😂😂

  • @Jnryan
    @Jnryan Рік тому +23

    കേരളത്തിലെ മാധ്യമ തൊഴിലാളികളുടെ തനിനിറം 👍

  • @soorajk1646
    @soorajk1646 Рік тому +42

    Manmadhan ഏത് ലുക്കും പൊളി 🔥🔥

  • @sanalshields4520
    @sanalshields4520 Рік тому +37

    വെള്ളനാട്ടിൽ കടലിനു അടിയിൽ വച്ച് താലികെട്ട്. ശവ സംസ്‍കാരം ഇന്ന് വൈകിട്ട് 5 മണിക്ക് 😂😂 @15:17

  • @ethanbrogaming3167
    @ethanbrogaming3167 Рік тому +29

    മോൻദായം രാഘവൻ
    വെള്ളി കണ്ടി കോയ
    പാക്കരൻ പിയാരി 🤣🤣🤣

  • @AnupTomsAlex
    @AnupTomsAlex Рік тому +12

    ക്യാമറയിൽ തല കാണിക്കാൻ
    നോക്കുന്ന ആ നാട്ട്കാര് പോളി 😅😅

  • @rachurayyan6130
    @rachurayyan6130 Рік тому +22

    ബ്രേക്കിംഗ് ന്യൂസ് ആരെങ്കിലും വയിക്കുന്നുണ്ടോ

    • @x4fwn
      @x4fwn Рік тому +6

      ക്രിക്കറ്റ്‌ ടീം കൊച്ച് 😂😂😂

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf Рік тому +11

    എല്ലാ മാന്ധ്യമങ്ങൾക്കും പണി കൊടുത്ത എപ്പിസോഡ്.

  • @hishamch6893
    @hishamch6893 Рік тому +23

    മാപ്രാക്കുള്ളത് പലിശ സഹിതം ഇതിലുണ്ട് ❤

    • @sweetmaanu
      @sweetmaanu Рік тому +2

      കൈരളിയിലെ സരിതാക്കേസ് പോലെ😂

    • @spraveenkumar7680
      @spraveenkumar7680 Рік тому +2

      ജനം tv യിലെ സ്വപ്ന പരമ്പര പോലെ 😆

  • @prasanthkumarm1880
    @prasanthkumarm1880 Рік тому +42

    Sathyaseelan polichu
    Correct reporter😂😂

  • @gurupadam3901
    @gurupadam3901 Рік тому +21

    എപ്പിസോഡ് സൂപ്പർ അടിപൊളി 👍👍 പക്ഷേ ഉണ്ണിയുടെ ഒരു കുറവുണ്ട് ഉണ്ണി ഉണ്ടെങ്കിൽ ഒന്നും കൂടി പൊളിച്ചേനെ 👍👍

  • @muhammedpuliyankoodan8380
    @muhammedpuliyankoodan8380 Рік тому +12

    Edakk vechu sound pokunnu ath enikk mathramano?

    • @ig_nucleus
      @ig_nucleus Рік тому +2

      Copyright kittathirikkan bgm mute akkunnathan..don't worry

  • @khaderpandi7538
    @khaderpandi7538 Рік тому +12

    വ്ലോഗർ മന്മു 😂

  • @alikunnamkoduvath731
    @alikunnamkoduvath731 Рік тому +4

    മനോരമ ചാനൽ ലെ രാത്രി ചർച്ച കാണുന്ന അതെ അവസ്ഥ 🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

  • @letsrol
    @letsrol Рік тому +20

    മൊയ്തു acting എവിടെക്കയോ ദിലീപിനെ ഓർമിപ്പിക്കുന്നു..

  • @vaishakvaishak4477
    @vaishakvaishak4477 Рік тому +19

    പാവം മൊയ്തു മൊയ്തു സൂപ്പറാ അടിപൊളി👍👍👍👍

  • @sreekanths1817
    @sreekanths1817 Рік тому +15

    ഷാനിയുടെയും നിഷയുടെയും പരിപാടികൾ ഇതു പോലെ അർത്ഥമില്ലാത്തവയാണ്. 😂

  • @ahammedkabeer4474
    @ahammedkabeer4474 Рік тому +3

    എന്നേ അനുവദിക്കൂ 😬🤣🤣

  • @floccinaucinihilipilification0

    19:01 🤣 🤣
    ഇതൊക്കെ ശരിക്കു൦ നടക്കാറുണ്ടോ?

  • @cm8597
    @cm8597 Рік тому +9

    Cricket coach നെയ്മർ breaking news 😂😂😂

  • @rajiv2c
    @rajiv2c 11 місяців тому +3

    പ്യാരി ശരിക്കും അടിപൊളി... മേലോട്ട് നോക്കി യുള്ള ഇരുപ്പ്... മൊബൈൽ നോട്ടം... Okke തനി പകർപ്പ്... 😂😂😂

  • @AnilkumarPP-gg9oy
    @AnilkumarPP-gg9oy 11 місяців тому +3

    മനോരമ പത്രം .. + വേറെ കുറേ പത്രങ്ങൾ ചെയ്യുന്ന പരിപാടി തന്നെ, .😂😂😂😂

  • @pramodtp4500
    @pramodtp4500 Рік тому +7

    😂 സുന്ദരിയായ സ്ത്രീയുടെ തലയോട്ടി 😂😂

  • @georgevarghese5448
    @georgevarghese5448 Рік тому +41

    ജോസഫ് ഏട്ടൻ ഇടയ്ക്കു കടയിൽ ഒക്കെ ഇരിക്കുന്ന സീൻ ഇൽ ഉള്ള ആൾ അല്ലെ

    • @manumidhun73
      @manumidhun73 Рік тому +2

      S

    • @manumidhun73
      @manumidhun73 Рік тому +2

      അദ്ദേഹം മരിച്ചു

    • @rahultnnambiar9251
      @rahultnnambiar9251 Рік тому +2

      Pyaari diabetic aayi abhinayichcha episode il kadayil irunna aal aanu joseph chettan. 😎👍

  • @reality9447
    @reality9447 Рік тому +8

    അവസരവാദ മാധ്യമ ധർമ്മം. പച്ചയായി തുറന്നു കാണിച്ചു മറിമായം

  • @humanityhuman5650
    @humanityhuman5650 Рік тому +3

    സത്യ. ഇതാണ് ഇന്ന് നടക്കുന്നത്. വെറുതെ തോന്നിയ headline കൊടുക്കും വാർത്തകളിൽ, അതും സത്യം നോക്കാതെ. വിശ്വസിക്കാൻ കുറെ എണ്ണം. ബുദ്ധി ഉള്ള കേരള സമൂഹം.

  • @krm276
    @krm276 Рік тому +5

    സുന്ദരിയായ പെണ്ണിന്റെ തലയോട്ടി 🤣🤣🤣🤣😊

  • @MohammedNaushad-q9y
    @MohammedNaushad-q9y Рік тому +1

    ഇത് മനോരമ അല്ലേ? അവക്കിട്ട് തന്നെ പണി കൊടുത്തതാണോ?

  • @AskarAliAskar-vo6fi
    @AskarAliAskar-vo6fi Рік тому +9

    എൻറെ പൊന്നു എജ്ജാതി എപ്പിസോഡ്😂😂

  • @teophinasher4678
    @teophinasher4678 Рік тому +22

    രാഘവേട്ടൻ പൊളി 😂😂😂
    കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാറിനെ ട്രോളിയത് ആണ് 😂😂😂

  • @jessyjose7240
    @jessyjose7240 Рік тому +27

    മോന്തായം രാഘവൻ 👍

  • @krm276
    @krm276 Рік тому +4

    Breaking news ആരെങ്കിലും ശ്രദ്ധിച്ചോ... 🤣🤣🤣🤣

  • @FineFingerSyndrome
    @FineFingerSyndrome Рік тому +4

    "Youtubil full video ittaale kaanu manorma max chatthaalm download cheyyilla" enn paranjulla ecchi comment vannille??? 😅😅😅

  • @ranjithranju2110
    @ranjithranju2110 11 місяців тому +1

    Aaaah appuppante agrahmayirikkum onnu abhinayikanamennu athu sadhichukodutha marimayam team......

  • @haneefmarthya1456
    @haneefmarthya1456 Рік тому +7

    😂😂😂😂 ന്യൂസ്‌ ചർച്ച സൂപ്പർ 😂

  • @vipinvinay1844
    @vipinvinay1844 Рік тому +11

    മന്മധൻ പൊളിച്ചു 😆😆

  • @alexalex-dl3qc
    @alexalex-dl3qc Рік тому +3

    അമ്മ ചത്താലും വേണ്ടില്ല എൻറെ അടുപ്പത്ത് തീ eriyanam എന്നാണ് ചില ആൾക്കാരുടെ ചിന്താഗതി

  • @rahmathk-ze8dj
    @rahmathk-ze8dj Рік тому +4

    റോഡ് ഉണ്ട് എന്ന് പറഞ്ഞാൽ മദി കുണ്ടും കുയും ഉണ്ടാവും എന്ന് ഞങ്ങൾക്ക് അറിയാം അമോച്ഛനും മരു മോൻ അല്ലെ പിന്നെ എവിടെ നന്നാവും

  • @sreekanths1817
    @sreekanths1817 Рік тому +17

    കമ്മ്യൂണിസ്റ്റ് കേരളത്തിന്റെ ഇന്നത്തെ ഗതികേട് മറിമായം നന്നായി അവതരിപ്പിച്ചു

  • @suryadevsuresh6937
    @suryadevsuresh6937 Рік тому +4

    പരിജാതൻ, സൂപ്പർ

  • @abdulbasith1633
    @abdulbasith1633 Рік тому +4

    പാർട്ടിയുടെ ജാഥ പോയപ്പോൾ നോക്കി നിന്നിട്ടുണ്ട്...😂

  • @muhammedsalman6447
    @muhammedsalman6447 Рік тому +7

    Head coach:Neymar Jr
    Bouling coach:c.ronaldo
    Batting coach : L.Messi
    😂😂😂😂😂😂😂😂😂

  • @teeyem89
    @teeyem89 Рік тому +7

    സ്ക്രോൾ പോകുന്ന വാർത്ത വായിച്ച് ആകെ അന്തോഷിയായി പോയി

    • @rahultnnambiar9251
      @rahultnnambiar9251 Рік тому

      Ankoshi ennu para koppe. Mammunni comedy. Unconscious. 😀😁😂

  • @naaz4274
    @naaz4274 Рік тому +7

    ഇത് old ആണ് ഭായ്.. ഒരുപാട് മുൻപ് apload ചെയ്തത് വീണ്ടും re entry ചെയ്തതാണ്

    • @nishachacko8811
      @nishachacko8811 11 місяців тому +1

      Uploade chayyuthuttu ella ever murimaym annu idduna full episode idduna eppzha enni adduthu 6 month nikiyall mathi

  • @nuhmanareekode441
    @nuhmanareekode441 Рік тому +7

    ഇത് കാണുന്ന കാർത്തിക് സൂര്യ 😂

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg Рік тому +7

    അവതരണം അടിപൊളി 🙏🙏🙏🙏🙏

  • @muhammedyamin-j3m
    @muhammedyamin-j3m Рік тому +7

    first

  • @AtoZ76411
    @AtoZ76411 Рік тому +5

    അങ്ങനെ മറിമായം യൂട്യൂബിൽ 👍👍👍👍

  • @LIBERTY-z6k
    @LIBERTY-z6k Рік тому +5

    Thnx alot mazhavil maanorama.... Such a valuable episode

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 Рік тому +3

    എല്ലാ ചാനലുകാർ ക്കും പ്രേക്ഷകർ ക്കും സമർപ്പിക്കുന്നു!

  • @adarshjn8386
    @adarshjn8386 Рік тому +3

    cricket coach ayi neymer vernm ennu manthri 🤣🤣

  • @jessyjose7240
    @jessyjose7240 Рік тому +7

    സ്നേഹ വാർത്തവ്താരക ആകാൻ super👍

  • @ajithpv6501
    @ajithpv6501 11 місяців тому +1

    Flash news..... കീടനാശിനി 😅😅😅

  • @winnerspoint8373
    @winnerspoint8373 Рік тому +2

    What an imagination,troll and entertainment!
    Powlichu!

  • @kareemkarayil2485
    @kareemkarayil2485 Рік тому +1

    നിങ്ങൾ വെറും തലയോട്ടി തലയോട്ടി എന്ന് പറഞ്ഞാൽ മതി 😂😂

  • @AntonyXavier-vh8yq
    @AntonyXavier-vh8yq 6 місяців тому

    സുമേഷിൻ്റെ വേർപാട് ഇതിൽ കാണുന്നുണ്ട്

  • @muraleedharanchangalath5138
    @muraleedharanchangalath5138 11 місяців тому

    Mandodari, Kambili puthappu, Kambilipothappu, Kelkkundo....

  • @AntonyXavier-vh8yq
    @AntonyXavier-vh8yq 6 місяців тому

    ആനുകാലിക സംഭവങ്ങൾ ഹാസ്യങ്ങൾ ഉൾപ്പെടുത്തിയുള്ള അവതരണം ഭംഗിയായി സാധാരണക്കാരായ എല്ലാവരും കണ്ടിരിക്കേണ്ട സംഭവങ്ങളാണ്

  • @mszlukkar1674
    @mszlukkar1674 10 місяців тому

    25:19 : ഇങ്ങനത്തെ ഒരു സംഭവം ഉണ്ടാകുമ്പോൾ നമ്മൾ ഓരോരുത്തരും ക്യാമറ ഷൂട്ട് ചെയ്യേണ്ടത് നിർബന്ധമാണ്. അല്ലെങ്കിൽ കുറ്റക്കാരനായി പോകും

  • @Sasura7349
    @Sasura7349 Рік тому +1

    Koolum thooki ettu nadakkunna kure oochali kalude aasanathil koduthu

  • @SajudheenVc
    @SajudheenVc 8 місяців тому

    ഈ മറിമായം ടീമിനെ നമിച്ചിരിക്കു ഈ സ്റ്റോറി ഉണ്ടാകുന്നവരുടെ ബുദ്ധി അപാരം തന്നെ 👍👍 100ൽ 100ഉം ശെരിയാണ് നിങ്ങളുടെ പ്രോഗ്രാം 👍👍❤️

  • @shemeersuneer
    @shemeersuneer 11 місяців тому +1

    മനോരമയുടെ ന്യൂസിന്റെ തനി സ്വഭാവം

  • @koottukaran3461
    @koottukaran3461 4 місяці тому

    ജോസഫ് ചേട്ടന് ആദരാഞ്ജലികൾ ❤

  • @ArunAntony-bf1zl
    @ArunAntony-bf1zl 11 місяців тому +1

    Sugathan 😂😂😂😂😅

  • @mundekadan
    @mundekadan Рік тому +7

    സെക്കന്റ് ഞാൻ.... 👋

  • @suneerak3960
    @suneerak3960 Рік тому +2

    മോന്തായ ൻ രാഘവൻ 😅😅😅

  • @SarammaJohn-ri8ii
    @SarammaJohn-ri8ii Рік тому +1

    Swantham pathrathe thanne trolliyathinu Salute.

  • @balachandrantp8806
    @balachandrantp8806 Рік тому

    മനോരമേ നിനക്കെന്തുപറ്റി. ആത്മപരിശോധനയെങ്കിൽ നന്ന്.
    നന്നായാൽ നിനക്ക് നന്ന്.
    എന്തായാലും ഈ പരിപാടി കാണും . ആ പത്രവും ന്യൂസ് ചാനലും ഒഴിവാക്കിയെങ്കിലും ..

  • @zeena9754
    @zeena9754 Рік тому

    ശീതളൻ മുൻമുഖ്യമന്ത്രി നായനാരുടെ മർമരസം ജനങ്ങൾക്ക് ഓർമപ്പെടുത്തി... നായനാരാണ് ഇങ്ങനെ പറയുന്നത്...

  • @somlata9349
    @somlata9349 Рік тому +4

    രാഘവൻ സർ 👌

  • @kkuttykallara1698
    @kkuttykallara1698 Рік тому +1

    ഉഗ്രന്‍ കുഴി ? ഹ.....ഹ, മുഴുവന്‍ കുഴി ? നല്ല സ്ഥല നാമങ്ങള്‍ !!

  • @ayoobay8788
    @ayoobay8788 Рік тому

    ഇത് പോലേയുള്ള അന്തി ചർച്ചയും കണ്ട് രാഷ്ട്രിയം പറയുന്നവരുടേ ഒരു അവസ്ത ഒന്ന് ആലോപിച്ച് നോക്കു.... കഷ്ഠം. ചാനലുകാരുടേ പച്ചയായ ഒരു സത്യം കാണിച്ച് തന്നതിന്ന് ഒരായിരം അബിനന്ദനങ്ങൾ. 😂😂😂😂

  • @sajmisaleem5342
    @sajmisaleem5342 6 місяців тому

    elanthhoor case il kure auto drivers unday engane 😂

  • @nasarkp5330
    @nasarkp5330 7 місяців тому

    . മനോരമ നല്ല പണിയാണ് കിട്ടിയത്

  • @sakeerallakkat1842
    @sakeerallakkat1842 Рік тому +2

    Nilavaram kurayunnude