Same. ആരെ നീ തേടി ഈ രാഗതീരങ്ങളിൽ മണിമുത്തുകൾ പൊഴിയുമോ പ്രേമ കാവ്യങ്ങളിൽ എന്ന ഭാഗം 🔥🔥 അതുപോലെ ഈ വീഡിയോയിൽ മുഴുവൻ പാട്ട് ഇല്ലാത്തതുകൊണ്ടാണ് next stanza yum super ആണ് ചിത്രയുടെ നിള നിന്നിലൊഴുകുന്നുവോ...എന്ന ഭാഗം
ദാസേട്ടൻ എന്താ തുടക്കം കൊണ്ടോയി 😃😎 അതന്നെ എന്തൊരു blend ആണ് ഈ പാട്ട്. ഇന്ന് മലയാള സിനിമയിൽ ഉണ്ടോ എന്ന് സംശയം ആണ് ഇത്രയും width ഉള്ള ഒരു ഹിറ്റ്... എത്ര പേരാ പാടുന്നത് 😎❤
ഞാനും ഇതുപോലെ പെയിന്റ് പണിക്ക് പോയിട്ട് കോണിയിൽ നിൽക്കുമ്പോൾ ഫ്രണ്ട്സ് താഴെനിന്ന് ടൗസർ ഊരിയിട്ടുണ്ട് 😂ഇതുകണ്ടപ്പോൾ ആ Life ഓർത്തുപോയി... പിന്നീട് ഞാൻ ഇന്നോളം ടൗസർ ഇട്ടിട്ട് പെയിന്റിംഗിന് പോയിട്ടില്ല 😁😁
Meena's role _ Manju warrier Jagathy's role _ Innocent Ingane ayrunnu first casting.. (Manju apolekkum vivaham kazhinj cinema cheyyunnilla enn plan matti.. Innocent vere oru cinemayude shooting ayi date kodukkan pattiyilla)
ഫെസ്റ്റിവൽ mood songs മനസ്സിൽ കിടക്കാൻ ഇച്ചിരി പാടാണ്. ഈ പാട്ട് ഇന്നും കിടക്കുന്നു എന്തൊരു സാധനമാണ് 🌹🙏🙏🙏🙏🙏🙏🙏🙏 ഇവരുടെയൊക്കെ ശബ്ദം കേൾക്കാൻ കഴിയുന്നത് തന്നെ നമ്മുടെ ഭാഗ്യമല്ലേ 🌹❤
വളരെ വേദനയോടെ ഞാൻ ആ സത്യം മനസ്സിലാക്കി.. ഈ പാട്ടിന്റെ ഫുൾ വീഡിയോ ഈ ജന്മം ഇനി കാണാൻ സാധിക്കില്ല.. വർഷങ്ങൾക്ക് മുൻപ് ദൂരദർശനിൽ കണ്ടത് ഓർത്തു നെടുവീർപ്പിടാം 🥲❤️
Vazhi undakum bro!!! Surya tv yude kayyil വർഷങ്ങൾക്കുമുമ്പേ കൊടുത്ത പാട്ടുകളുടെ original copy chilapo undavan sadhyatha ille?? ദൂരദർശൻ ന്റെ കയ്യിൽ നിന്നും പോയോ?? പുലരികിണ്ണം എന്ന പാട്ട് സൂര്യ ടിവിയിൽ മുഴുവൻ കണ്ടതായി ഒരു സുഹൃത്ത് ഈ കമന്റ് ബോക്സിൽ പറഞ്ഞിട്ടുണ്ട് അപ്പോൾ അവരുടെ കയ്യിൽ ഈ പാട്ട് ഉണ്ടാവുമെന്ന് ഞാൻ വിചാരിക്കുന്നു
99 ഇൽ പത്താം ക്ലാസ്സ് പരീക്ഷക്ക് ശേഷം ആഗ്രഹിച്ചു കണ്ട സിനിമ . പാട്ടുകൾ എല്ലാം കസെറ്റിൽ കേട്ടു ഇഷ്ടപ്പെട്ടു തിയറ്ററിൽ പോയപ്പോൾ പാട്ടുകൾ എല്ലാം പകുതി മാത്രം . SSLC 99 batch like
പട്ടാഭിഷേകം, ഫ്രണ്ട്സ് , ഞങ്ങള്‍ സന്തുഷ്ടരാണ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ''1999 ♥ 4 സൂപ്പര്‍ ഹിറ്റുകള്‍ .. അതിന് ശേഷം ഇത് പോലൊരു മികച്ച വര്‍ഷം ജയറാമിന്‍റെ കരിയറില്‍ ഉണ്ടായിട്ടില്ല
@@Aparna_Remesan 2002 I'll Xmas release yaathrakkarude shradhakku movie super hit ann ... 100 days theature I'll odiya movie ann. After 1 yr gyapinu shesham release cheyutha manasinakkare movieyum super hit aayi
ഈ സിനിമയിലെ ഒറ്റപ്പാട്ടും മുഴുവൻ visuals കാണിക്കുന്നില്ല. 1999 ഇൽ ചിത്ര ഗീതത്തിൽ കാണിച്ചപ്പോൾ എല്ലാ പാട്ടുകളും മുഴുവൻ ഉണ്ടായിരുന്നു, surya ടീവി തുടക്കകാലത്ത് കാണിക്കുന്ന വേർഷൻ ഇലും ഉണ്ടായിരുന്നു but film versionil മുഴുവൻ ഇല്ലാത്തതുകൊണ്ട് നമുക്ക് നഷ്ടമായി. സൂര്യ ടിവിയ്ക്ക് ഈ സിനിമയുടെ റൈറ്റ്സ് ഉള്ളതുകൊണ്ട് അവർ സിനിമയിൽ നിന്ന് കട്ട് ചെയ്ത് പാട്ടുകൾ എടുക്കാറു ഇപ്പോൾ. സിനിമ ഇറങ്ങിയ കാലത്ത് അവർക്ക് കിട്ടിയ പ്രൊമോഷണൽ കോപ്പിയിൽ മുഴുവൻ ഉണ്ട് പക്ഷേ അത് ഇടുന്നില്ല.
Yes ellam cut cheyth.. ee songinte second stanza orkkunund.. Second bgm partil sreenivasan swasam mutunna pole entho okke aanu visuals.. Audio second bgm kettal mansilaakum
@@kevintf2 correct bro!! ഇപ്പോഴാണ് കത്തിയത് ശരിയാണ്. അതാണ് ഞാൻ എപ്പോഴും ആലോചിക്കും ഓഡിയോ versionil അല്പം അലമ്പായി കിടക്കുന്ന സൗണ്ട് ആണ് അത്... എന്തിനാണ് അങ്ങനെ ഒരു സൗണ്ട് ഇട്ടത് എന്ന് എനിക്ക് മനസ്സിലായിരുന്നില്ല പക്ഷേ ഇപ്പോൾ പറഞ്ഞപ്പോഴാണ് മനസ്സിലായത്.... ശ്രീനിവാസൻ ന്റെ ശ്വാസംമുട്ടൽ ആണെന്ന്. അത് നമ്മൾ ടിവിയിൽ കണ്ടിരുന്നെങ്കിൽ ഒരു പ്രശ്നവും തോന്നിലായിരുന്നു ഓഡിയോ മാത്രം കേട്ടു ശീലിച്ചതുകൊണ്ടാണ് ആ ഭാഗത്ത് അൽപം weird ആയി തോന്നുന്നത്
സത്യത്തിൽ ഈ പാട്ടിന് കാരണമായ ഒന്നര മിനുട്ടിൽ MG അണ്ണൻ മാജിക്കൽ വോയിസിൽ പാടിയ "പഞ്ചമിത്തിങ്കൾ പുഞ്ചിരിക്കുന്നു "എന്ന പാട്ടിനോടാണ് ഈ അവസരത്തിൽ നന്ദി അറിയിക്കുന്നത്...അല്ലേൽ മീനചേച്ചി പാടാനും പറയില്ല,, ജയറാമേട്ടൻ പാടുകയുമില്ല,, ഇളയരാജ സാറിന് പണിയും റിസ്‌ക്കും ഉണ്ടാകാത്തില്ല 😊
സൗഹൃദം പ്രണയത്തിന്റെ പേരിൽ മാറ്റിവെക്കാൻ ഇവർ തയ്യാറല്ലായിരുന്നു എങ്കിലും എവിടെയൊക്കെയോ ചെറിയ വേദന ഒളിപ്പിച്ചു നടന്നു മൂവരും പക്ഷേ അതിലൊന്നും അവരെ വേർപ്പിരിക്കാൻ കഴിഞ്ഞില്ല ഒന്നിനും, കുറെയേറെ ചിരിപ്പിച്ചു കൊണ്ട് നല്ല രീതിയിൽ ഈ " friends " എല്ലാവരെയും രസിപ്പിക്കുകയും ക്ലൈമാക്സോടെ കരയിപ്പിക്കുകയും ചെയ്തു, ആ സമയത്തൊക്കെ ആലോചിച്ചിട്ടുണ്ട് ഇങ്ങനെയും ഫ്രണ്ട്‌സ് ഉണ്ടാവോന്ന് അത്രക്ക് ഇഷ്ടമായി അരവിന്ദനെയും ചക്കച്ചാം പറമ്പിൽ ജോയിയെയും ചന്തുവിനെയും, മുകേഷിനെ ഒരുപാട് സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും ഇതിലെ ചന്തു അദ്ദേഹത്തിന്റെ കരിയറിലെ ബെസ്റ്റ് ക്യാരക്ടർ ആണ് ഒരുപാട് കണ്ട സിനിമ ആണേ 💜🤼♀️💜👌💯💯 ഇപ്പോഴും പെരുത്തിഷ്ടം 💝❤💚
ഒരാളുടെ കമന്റ് ജയറാമിന്റെ മറ്റൊരു പാട്ടുസീനിൽ ഞാൻ കണ്ടു. അന്ന് മമ്മുക്ക കഴിഞ്ഞാൽ ഇത് പോലെ സൗന്ദര്യം ഉള്ള മറ്റൊരു നടൻ വേറെയില്ല. ഇന്നും മമ്മുക്ക ആ സൗന്ദര്യം ഈ പ്രായത്തിലും നിലനിർത്തിയെങ്കിലും ജയറാമിന് അത് കഴിഞ്ഞില്ല. ഇന്ത്യൻ സിനിമയിലെ സ്വപ്‌നസുന്ദരൻ നസീർസാറിന്റെ ചേഷ്ടകളും ഭാവങ്ങളും അദ്ദേഹത്തിന്റെ അത്ര സുന്ദരൻ അല്ലെങ്കിൽ കൂടി മറ്റുള്ള ചില തറ കോമഡി കലാകാരൻമാർ അവതരിപ്പിച്ചു കൊളമാക്കി കഴിയുമ്പോൾ ആണ് നസിർസാറിന്റെ മകൻ ഷാനവാസ് ജയറാം അതേ ഭാവത്തിലും, വികാരത്തിലും, ആകാരത്തിലും, (അദ്ദേഹം പറഞ്ഞില്ല, എങ്കിലും നസീർ സാറിനെ വികലമായി അവതരിപ്പിക്കുന്ന നാലാംകിട ടീമുകളേക്കാൾ ഏകദേശം നസീർസാറിന് കാൽ ഭാഗം സൗന്ദര്യം ജയറാമിനുണ്ട്.)ജയറാം നസീർസാറിനെ prompt ചെയുന്നത് പറയുന്നത്. ഇന്ത്യൻ സിനിമയിൽ നിത്യഹരിതനായകൻ പ്രേംനസീർസാറിനെ ആ രൂപത്തിലും, ആ ശബ്ദത്തിലും, ആകാരത്തിലും, ഏറെക്കുറെ അത്രത്തോളം വരില്ലെങ്കിലും അവതരിക്കുവാൻ ജയറാം അല്ലാതെ മറ്റൊരു നടാനുമില്ല..
Manassinakkare,Verthue Oru Bharya,Happy Husbands,Friends,Mylanchi Monchulla Veedu, Ente Veedu Appuvintinyum,Seniors,Keli,My Big Father,Magic Magic,Achayans,Malootty,My Great Grandfather,Aniyan Bava Chettan Bava, Amrutham,Madirashi,Utharam.
തിയേറ്ററിൽ ഏറ്റവും കൂടുതൽ ചിരിയും കയ്യടിയും കിട്ടിയത് ജഗതി ചേട്ടന്റെ മാരക പെർഫോമൻസിനായിരുന്നു ..😍
അവസാനം ചിത്ര ചേച്ചി പാടുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ 😍❣️❣️❣️
ദാസേട്ടൻ
"വരവീണപാടുന്നതോ..."
Uffff!! ഈ ഭാഗം റിപ്പീറ്റ് അടിച്ച് കേൾക്കാൻ ഭയങ്കര ഫീൽ ആണ്😍💯
Same. ആരെ നീ തേടി ഈ രാഗതീരങ്ങളിൽ മണിമുത്തുകൾ പൊഴിയുമോ പ്രേമ കാവ്യങ്ങളിൽ എന്ന ഭാഗം 🔥🔥
അതുപോലെ ഈ വീഡിയോയിൽ മുഴുവൻ പാട്ട് ഇല്ലാത്തതുകൊണ്ടാണ് next stanza yum super ആണ് ചിത്രയുടെ നിള നിന്നിലൊഴുകുന്നുവോ...എന്ന ഭാഗം
Ee randu lineum😍
Amizing voice das sir🙏🏻🥰
Correct 💯
സത്യം
നമ്മുടെ പഴയകാല ജയറാം ഏട്ടൻ ! ❤️
90's Feel-Good King ❤️
പാട്ടിന്റെ ഫീൽ മുഴുവൻ അവസാനം ചിത്രചേച്ചി കൊണ്ട്പോയി ♥️
ദാസേട്ടൻ എന്താ തുടക്കം കൊണ്ടോയി 😃😎 അതന്നെ എന്തൊരു blend ആണ് ഈ പാട്ട്. ഇന്ന് മലയാള സിനിമയിൽ ഉണ്ടോ എന്ന് സംശയം ആണ് ഇത്രയും width ഉള്ള ഒരു ഹിറ്റ്... എത്ര പേരാ പാടുന്നത് 😎❤
ദാസ് ഏട്ടൻ തുടക്കം ഒരു രക്ഷയും ഇല്ല
🥰🥰🥰🥰
Absolutely right, what a feel
Chorus effect... Ilayaraja mastro..
ഞാനും ഇതുപോലെ പെയിന്റ് പണിക്ക് പോയിട്ട് കോണിയിൽ നിൽക്കുമ്പോൾ ഫ്രണ്ട്സ് താഴെനിന്ന് ടൗസർ ഊരിയിട്ടുണ്ട് 😂ഇതുകണ്ടപ്പോൾ ആ Life ഓർത്തുപോയി... പിന്നീട് ഞാൻ ഇന്നോളം ടൗസർ ഇട്ടിട്ട് പെയിന്റിംഗിന് പോയിട്ടില്ല 😁😁
നീ നിലമ്പൂരുള്ള shamsu അല്ലേടാ 🤔
😂😂😂😂
ഹിഹി 😁😁
എടാ പഹയാ..
നീ ആള് കൊള്ളാല്ലോ 😄?
,😁😁😁😁😁
ഈ movie കണ്ടു ക്ലൈമാക്സിൽ നമ്മൾ കരഞ്ഞിട്ടുണ്ടെങ്കിൽ അത് ആ പാട്ടു, "കടൽ കാറ്റിൻ നെഞ്ചിൽ,,,,,
എന്ത് മനോഹരമാണ് 🥰
എല്ലാ പാട്ടുകളും superb👌
ജയറാമേട്ടൻ 🥰
*മലയാളത്തിൽ ഫ്രണ്ട്ഷിപ്പിനെ കുറിച്ചുള്ള സിനിമകൾ നോക്കിയാൽ അതിൽ ഒന്നാ൦ സ്ഥാനത്തു കാണും ഈ ചിത്രം ❤Friends സിനിമ ഇഷ്ടമുള്ളവർ എവിടെ🤩*
ഒരേസമയം ആയിരം ഭാവങ്ങൾ മുഖത്തു വിരിയുന്ന.... ജഗതിയും ജയറാംമും മുഗേഷും ശ്രീനിവാസനും ഒരുമിച്ചപ്പോൾ ഒരുരക്ഷയുമില്ലാത്ത ലെവലിൽ എത്തിയ പടവും സോങ്ങും
അരവിന്ദനും, ചന്തുവും, ചക്കച്ചാമ്പറമ്പിൽ ജോയിയും
എക്കാലത്തെയും favt❤❤
പാട്ടുകളും സിനിമയും മെഗാ ഹിറ്റുകളായ ഫ്രണ്ട്സ്... 😍 ഏത് തരത്തിലുള്ള സംഗീതം ആണെങ്കിലും RAJA സർ റെഡിയാണ്.! 👌🏽Legend 🙏🏾
"ഹരി വേണു മൂളുന്നുവോ....." ഈ വരികൾ എന്തു മനോഹരമാണ്....❤️❤️❤️❤️
ലാസർ ഇളയപ്പൻ fans poratte
Mughammoodi ullavare include cheyyo?😂😂😂
ലാസർ എളേപ്പൻ 😍
🎉😂
@@jayakrishnancd ഇത് മുഖംമൂടി കളുടെ സീസണാ
😆
2.35 sec.. ൽ റെഡ്&വൈറ്റ് ഡ്രസിൽ എന്നാ രസം മീനചേച്ചി❤️❤️❤️❤️
*യഥാർത്ഥ സൗഹൃദത്തിന്റെ കഥ പറഞ്ഞ ഈ സിനിമയു൦ ഇതിലെ പാട്ടുകളും എല്ലാം സൂപ്പർ ആയിരുന്നു❤*
ആയിരുന്നു അല്ല ഇപ്പോഴും സൂപ്പർ ആണ്
Always❤️
Favrt film in malayalam...
Hi Malayalam friends how are you
ചക്കച്ച പറമ്പിൽ ജോയ് ഫാൻസ് ലൈക് അടിച്ചു പോവുക
❤️❤️❤️❤️❤️👍
മലയാളികളുടെ പ്രിയപ്പെട്ട നടി മീന 😘😘😘
മീന വിദ്യാസാഗർ
@@ക്ലീൻ്റ്ചാൾസ് മീന വിദ്യാസാഗർ
Meena's role _ Manju warrier
Jagathy's role _ Innocent
Ingane ayrunnu first casting..
(Manju apolekkum vivaham kazhinj cinema cheyyunnilla enn plan matti..
Innocent vere oru cinemayude shooting ayi date kodukkan pattiyilla)
ജയറാമേട്ടന്റെ character അരവിന്ദൻ നമുക്കെല്ലാം ഒരു inspiration ആണ് 😎🤩🤪
സൂര്യ tv ഇലെ നല്ല പടങ്ങൾ ആയിരുന്നു ഇതും,naatturaajavu, കിളിച്ചുണ്ടൻ മാമ്പഴം ഒക്കെ എന്തിനാ മറ്റ് channels ന് കൊടുത്ത് അതിൽ ഒരു രസവും ഇല്ല കാണാൻ 😢
No clear print in other channels
ദാസേട്ടന്റെ ഹൃദയാർദ്രമായ ആലാപനം.. കോറസിന്റെ സപ്പോർട്ട് ഗംഭീരം.. എത്ര കണ്ടാലും മതി വരാത്ത ഫ്രണ്ട്‌സ്..
1999 മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ സിനിമ 👌
*പെയിന്റ് പണി എവിടെയെങ്കിലും കാണുമ്പോൾ ഈ പാട്ടു൦ സിനിമയു൦ ഓ൪മ്മവരു൦*
മാരിവില്ലിന്‍ ഗോപുരങ്ങള്‍ വെണ്ണിലാവാല്‍ മച്ചകങ്ങള്‍
മോടികൂട്ടാന്‍ മേടസൂര്യന്‍ കാവലാളായ് നീലരാത്രി
കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ..
@@sreekanthazhakathu Fav🤗❤️
@@sreekanthazhakathu ya correct
ഇതൊക്കെ ഞങ്ങളുടെ പണിസാധനമാണ് രാജാവേ 😄😄
ഫെസ്റ്റിവൽ mood songs മനസ്സിൽ കിടക്കാൻ ഇച്ചിരി പാടാണ്. ഈ പാട്ട് ഇന്നും കിടക്കുന്നു എന്തൊരു സാധനമാണ് 🌹🙏🙏🙏🙏🙏🙏🙏🙏 ഇവരുടെയൊക്കെ ശബ്ദം കേൾക്കാൻ കഴിയുന്നത് തന്നെ നമ്മുടെ ഭാഗ്യമല്ലേ 🌹❤
ഈ പാട്ടിന്റെ ഭംഗി ശെരിക്കും... 3:18 നാണ് തുടങ്ങുന്നത്... അത് സിനിമയിൽ ഉൾപ്പെടുത്താത്ത തു കഷ്ടമായി പോയി.... Mp3 ഫുൾ സോങ് അടിപൊളിയാ
റാംജിറാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിങ് ഈ ലെവലിലെ അവസാനത്തെ സിനിമ ഫ്രണ്ട്‌സ് 🔥🔥🔥.
Friends ❣️ Friendship, romance, comedy, tragedy, pain എല്ലാം ഒത്തുചേർന്ന ഒരു സിദ്ധിക്ക് movie 🔥
ജയറാമേട്ടൻ, മുകേഷേട്ടൻ, ശ്രീനി ചേട്ടൻ
Daaralam road dublin
Raja sir 💥
Dasettan - chithra chechi 🥰
Childhood 🥰
One of my favourite song in this movie ❤️
1:46 😍😍
"വരവീണപാടുന്നതോ ഹരിവേണുമൂളുന്നതോ
നിൻഗീതമോ എൻനാദമോ
മധുചൈത്രസൗഗന്ധികം നിറപൂത്തപൊൻചെമ്പകം
താരുണ്യമോ ലാവണ്യമോ
ആരേ നീ തേടിയീ രാഗതീരങ്ങളിൽ
മൊഴിമുത്തുകൾ പൊഴിയുമോ പ്രേമകാവ്യങ്ങളിൽ
ഉള്ളിനുള്ളിൽ കള്ളിത്തുമ്പിയാടും
ചെല്ലക്കാറ്റിൻ ഇല്ലംചെല്ലും
മിന്നാമിന്നിപ്പെണ്ണിൻ കണ്ണിൽപൂക്കും മിന്നും പൊന്നും നൽകാം
സുരസോമ നീരാഴി ദേവപാലാഴി നീന്തി നീരാടിടാം"
മീന എന്തു സുന്ദരി ❤
മലയാളികളുടെ, ഒരു സുവർണ കാലഘട്ടം, നഷ്ടമായിരിക്കുന്നു, ബിഗ് സല്യൂട്ട്, സിദ്ദിഖ് സർ, ഇങ്ങനെ ഒരു പടവും, പാട്ടും തന്നതിന്.....09/08/23
"സുരസോമനീരാഴി ദേവപാലാഴി നീന്തിനീരാടിടാം.... ഒരു രക്ഷയുമില്ലാത്ത ഫീൽ
What a voice das sir & chithra sparkling combination
കാത്തിരുന്ന ഗാനം. 🥰❤❤എന്റേം എന്റെ ചേച്ചീടേം favorite ഗാനം. 💕
എന്റെയും
എന്റെയും 🥰
ഫേവറേറ്റ് മൂവി അതിലെ പാട്ടുകളും സൂപ്പർ ഹിറ്റ്.. ജയറാമേട്ടൻ, മുകേഷ്, ശ്രീനിവാസൻ, ജഗതി ചേട്ടൻ,മീനച്ചേച്ചി എല്ലാവരും പൊളിച്ചടുക്കിയ മൂവി..
ഈ സോങ് 4k വേണമെന്നുള്ളവർ like അടി 👍🏻👍🏻👍🏻👍🏻... ഇനി എങ്ങാനും ബിരിയാണ് കിട്ടിയാലോ??? 🙄🙄🙄🙄
Already in 4K
@@riyastir??? 1080 അല്ലെ?? 🤔🤔🤔🤔
@@VoiceofBijin അല്ല എനിക്ക് 4k ആണ്
@@VoiceofBijin quality change cheythu nokku
Video is in 4K but most viewers are watching in 360p or 480p..
2:49 to 3:03 super voice ❤️what a feel 🙌🏻🔥meena's acting 👀❤️
വളരെ വേദനയോടെ ഞാൻ ആ സത്യം മനസ്സിലാക്കി.. ഈ പാട്ടിന്റെ ഫുൾ വീഡിയോ ഈ ജന്മം ഇനി കാണാൻ സാധിക്കില്ല.. വർഷങ്ങൾക്ക് മുൻപ് ദൂരദർശനിൽ കണ്ടത് ഓർത്തു നെടുവീർപ്പിടാം 🥲❤️
Adhe ☹️
Vazhi undakum bro!!!
Surya tv yude kayyil വർഷങ്ങൾക്കുമുമ്പേ കൊടുത്ത പാട്ടുകളുടെ original copy chilapo undavan sadhyatha ille?? ദൂരദർശൻ ന്റെ കയ്യിൽ നിന്നും പോയോ?? പുലരികിണ്ണം എന്ന പാട്ട് സൂര്യ ടിവിയിൽ മുഴുവൻ കണ്ടതായി ഒരു സുഹൃത്ത് ഈ കമന്റ് ബോക്സിൽ പറഞ്ഞിട്ടുണ്ട് അപ്പോൾ അവരുടെ കയ്യിൽ ഈ പാട്ട് ഉണ്ടാവുമെന്ന് ഞാൻ വിചാരിക്കുന്നു
ചെറുപ്പത്തിൽ പഠിക്കാൻ പോയതാകും പ്രായം ആയപ്പോ ആകും തിരിച്ചു വരുന്നേ 😂😂😂
99 ഇൽ പത്താം ക്ലാസ്സ് പരീക്ഷക്ക് ശേഷം ആഗ്രഹിച്ചു കണ്ട സിനിമ . പാട്ടുകൾ എല്ലാം കസെറ്റിൽ കേട്ടു ഇഷ്ടപ്പെട്ടു തിയറ്ററിൽ പോയപ്പോൾ പാട്ടുകൾ എല്ലാം പകുതി മാത്രം . SSLC 99 batch like
2000
പട്ടാഭിഷേകം, ഫ്രണ്ട്സ് , ഞങ്ങള്‍ സന്തുഷ്ടരാണ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ''1999 ♥
4 സൂപ്പര്‍ ഹിറ്റുകള്‍ .. അതിന് ശേഷം ഇത് പോലൊരു മികച്ച വര്‍ഷം ജയറാമിന്‍റെ കരിയറില്‍ ഉണ്ടായിട്ടില്ല
1995,1996,1997 വർഷങ്ങളും ജയറാമിൻ്റെ ഇതുപോലത്തെ സുവർണവർഷങ്ങൾ ആയിരുന്നു
@@vineethvinee6241 ♥
1995-ഉം ഏതാണ്ട് ഇതേപോലെയാണ്.
അനിയൻ ബാവ - blockbuster
ആദ്യത്തെ കൺമണി & പുതുകോട്ട- superhits
ഇതിനു ഒക്കെ ശേഷം പിന്നെ മനസിനക്കരെ ആണ് നന്നായി വിജയിച്ചേ എന്ന് തോന്നുന്നു. 😛
@@Aparna_Remesan 2002 I'll Xmas release yaathrakkarude shradhakku movie super hit ann ... 100 days theature I'll odiya movie ann. After 1 yr gyapinu shesham release cheyutha manasinakkare movieyum super hit aayi
ഈ സിനിമയിലെ ഒറ്റപ്പാട്ടും മുഴുവൻ visuals കാണിക്കുന്നില്ല. 1999 ഇൽ ചിത്ര ഗീതത്തിൽ കാണിച്ചപ്പോൾ എല്ലാ പാട്ടുകളും മുഴുവൻ ഉണ്ടായിരുന്നു, surya ടീവി തുടക്കകാലത്ത് കാണിക്കുന്ന വേർഷൻ ഇലും ഉണ്ടായിരുന്നു but film versionil മുഴുവൻ ഇല്ലാത്തതുകൊണ്ട് നമുക്ക് നഷ്ടമായി. സൂര്യ ടിവിയ്ക്ക് ഈ സിനിമയുടെ റൈറ്റ്സ് ഉള്ളതുകൊണ്ട് അവർ സിനിമയിൽ നിന്ന് കട്ട് ചെയ്ത് പാട്ടുകൾ എടുക്കാറു ഇപ്പോൾ. സിനിമ ഇറങ്ങിയ കാലത്ത് അവർക്ക് കിട്ടിയ പ്രൊമോഷണൽ കോപ്പിയിൽ മുഴുവൻ ഉണ്ട് പക്ഷേ അത് ഇടുന്നില്ല.
Yes ellam cut cheyth.. ee songinte second stanza orkkunund.. Second bgm partil sreenivasan swasam mutunna pole entho okke aanu visuals.. Audio second bgm kettal mansilaakum
@@kevintf2 correct bro!! ഇപ്പോഴാണ് കത്തിയത് ശരിയാണ്. അതാണ് ഞാൻ എപ്പോഴും ആലോചിക്കും ഓഡിയോ versionil അല്പം അലമ്പായി കിടക്കുന്ന സൗണ്ട് ആണ് അത്... എന്തിനാണ് അങ്ങനെ ഒരു സൗണ്ട് ഇട്ടത് എന്ന് എനിക്ക് മനസ്സിലായിരുന്നില്ല പക്ഷേ ഇപ്പോൾ പറഞ്ഞപ്പോഴാണ് മനസ്സിലായത്.... ശ്രീനിവാസൻ ന്റെ ശ്വാസംമുട്ടൽ ആണെന്ന്. അത് നമ്മൾ ടിവിയിൽ കണ്ടിരുന്നെങ്കിൽ ഒരു പ്രശ്നവും തോന്നിലായിരുന്നു ഓഡിയോ മാത്രം കേട്ടു ശീലിച്ചതുകൊണ്ടാണ് ആ ഭാഗത്ത് അൽപം weird ആയി തോന്നുന്നത്
@@Akshayjs1 yes.. Ath visualinn vendi cheytha effects aanu.. Allathe raja sir angane veruthe onnum thiriki ketilla songinte koode
@@kevintf2 ippol Friends Flowers Channelil anne Varunath
@@surajacharya6775 flowersil full visuals kannikkaarundo?
2:47 കണ്ണിലെ കലവറ നിറയും 🔥🔥🔥🔥🔥
Love from Turkey ❤️
👍
His geldiniz Aabi
Meena chechi & Jayaram ettan 👌👌
2:49 meena's dance ❤ and 2:59 jayaram's smile
My favourite portion 😍😍
Jayram, mukesh , jagathy, sreenivasan super combo
എല്ലാവരും സൂപ്പർ എന്നലും പൊടിക്കിഷ്ട്ടം കൂടുതൽ ശോഭന ചെയ്ത പായന്നെ so graceful ഒരുപാട് തവണ കണ്ടു
സത്യത്തിൽ ഈ പാട്ടിന് കാരണമായ ഒന്നര മിനുട്ടിൽ MG അണ്ണൻ മാജിക്കൽ വോയിസിൽ പാടിയ "പഞ്ചമിത്തിങ്കൾ പുഞ്ചിരിക്കുന്നു "എന്ന പാട്ടിനോടാണ് ഈ അവസരത്തിൽ നന്ദി അറിയിക്കുന്നത്...അല്ലേൽ മീനചേച്ചി പാടാനും പറയില്ല,, ജയറാമേട്ടൻ പാടുകയുമില്ല,, ഇളയരാജ സാറിന് പണിയും റിസ്‌ക്കും ഉണ്ടാകാത്തില്ല 😊
🤣🌹🤣
ചിത്രഗീതം നോക്കി ഇരുന്ന കാലം ...അതിന്റെ പരസ്യത്തിൽ ഈ പാട്ട് scene ഉണ്ടായിരുന്നു..ഒരു മഴക്കാലം ആണ് ഈ ഫിലിമിലെ പാട്ട് കേൾക്കുമ്പോൾ ഓർമ വരിക.
എനിക്കും അങ്ങനെ തന്നെ
ചിത്രഗീത്തിൽ മുഴുവൻ ഉണ്ടായിരുന്നു പക്ഷേ ഇതിൽ ഇല്ല
1999 ലെ ഏറ്റവും വലിയ ഹിറ്റ് ❤️
*2:48** മീന ഡാൻസ്👌👌😍😍💞💞*
Trivandrum kairali theater watching...child memory 😇😇😇🥰
2:47 Meena expressions 😍😍
Yeah, she looks sexy in that saree.
Meena... ❤
Very beautiful ❤❤
കടൽ കാറ്റിൻ നെഞ്ചിൽ എന്ന ഇതിലേ പാട്ട് കേട്ടിട്ട് എത്രയോ തവണ കരഞ്ഞിട്ടുണ്ട്😀😀
എന്താ അല്ലേ ഈ പാട്ടിന്റെ ഒരു റേഞ്ച്...ഹോ.....
നിലമ്പുർ ചുങ്കത്തറ പ്രിയയിൽ കസിൻസിനോടൊപ്പം പോയി ഈ പടം കണ്ടത് ഓർമയിൽ ഒരു മധുരം വിടരുന്നു ഒരായിരം ഓർമകൾ 🥰ഇപ്പൊ പ്രിയ ടാകിസ് ഇല്ല 😔
Manam Mayakkunna Danceum Pattum Pranayam Vazhinju Ozhukunna Sundara Geetham.......❤❤❤
Rashakaramaya Movie
Meena Jayaram Pranaya Jodikale..💚
Othiri Ishtamullathanu..........Very Cute.....💙
ഒരു രക്ഷേം ഇല്ല... പൊളി......... 🙌🏽🙌🏽💕💕❤❤🙌🏽🙌🏽🙌🏽
സൗഹൃദം പ്രണയത്തിന്റെ പേരിൽ മാറ്റിവെക്കാൻ ഇവർ തയ്യാറല്ലായിരുന്നു എങ്കിലും എവിടെയൊക്കെയോ ചെറിയ വേദന ഒളിപ്പിച്ചു നടന്നു മൂവരും പക്ഷേ അതിലൊന്നും അവരെ വേർപ്പിരിക്കാൻ കഴിഞ്ഞില്ല ഒന്നിനും, കുറെയേറെ ചിരിപ്പിച്ചു കൊണ്ട് നല്ല രീതിയിൽ ഈ " friends " എല്ലാവരെയും രസിപ്പിക്കുകയും ക്ലൈമാക്സോടെ കരയിപ്പിക്കുകയും ചെയ്തു, ആ സമയത്തൊക്കെ ആലോചിച്ചിട്ടുണ്ട് ഇങ്ങനെയും ഫ്രണ്ട്‌സ് ഉണ്ടാവോന്ന് അത്രക്ക് ഇഷ്ടമായി അരവിന്ദനെയും ചക്കച്ചാം പറമ്പിൽ ജോയിയെയും ചന്തുവിനെയും, മുകേഷിനെ ഒരുപാട് സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും ഇതിലെ ചന്തു അദ്ദേഹത്തിന്റെ കരിയറിലെ ബെസ്റ്റ് ക്യാരക്ടർ ആണ് ഒരുപാട് കണ്ട സിനിമ ആണേ 💜🤼♀️💜👌💯💯 ഇപ്പോഴും പെരുത്തിഷ്ടം 💝❤💚
Ithiley MUKESHntey role aanu TAMIL versionil SURIYAkku address undaakki koduthathu....ithu kanda seshamaanu BALA... NANDAyilekku vilikkunnathu.....athinu munpu swantham achan SIVAKUMAR polum SURIYAyey angeekarichirunnilla......SWARGACHITHRA APPACHANtey interviewil parayunnundu...UA-camil undu
ദാസേട്ടൻ ശബ്ദം 🥰
Adheeee it's gold
❤️❤️❤️❤️❤️.. വേറെ ലെവൽ മാറ്റിനി..... ഇതുപോലെ ഉള്ള ചിത്രങ്ങൾ ഇനി ഉണ്ടാകുമോ എന്ന് അറിയില്ല....
ഇത്രെയും വൈബ് ആയിട്ട് ജോലി ചെയ്യാം എന്ന് എടുത്തു കാണിക്കുന്നതാണ് ഈ പാട്ട്. നാളെ മെയ് 1, ലോക തൊഴിലാളി ദിനം
2:05 Best Expression Jayarametan 😍😍😍😍😘😘
Meena my 90s crush 🤩❤❤
Ever favourite song and movie♥️. 2.05-2.15 Jayaramettante aettavum ishtamulla scene😍🥰. Endhoru feelaanu♥️. Pinne 2.58 il Jayaramettante chiri♥️♥️♥️
👌
Waiting for ശിവമല്ലിപ്പൂവേ.. ❤️
ശിവമല്ലിപൂവേ പാട്ട് ഇടാമോ?
Friends സിനിമയിലെ songs എല്ലാം സിനിമയിൽ പകുതി മാത്രം ഉള്ളൂ
Athu seriyanallo...
Pularikkinnam full ille
Evergreen Meena 😍
4k യിൽ കാണാൻ ആണ് മാറ്റിനി നൗ നോക്കുന്നത്. ഫ്രണ്ട്സ് 4k യിൽ ഫുൾ മൂവി അപ്‌ലോഡ് ചെയ്യുമോ? മമ്മൂട്ടിയുടെ truth ന്റെ 4k എന്തായി? മറുപടി പ്രതീക്ഷിക്കുന്നു
Audio quality excellent
❤💙💛💜💚
അമ്പിളി ചേട്ടൻ😍😍😍😍
പെയിന്റ് പണിക്കാരുടെ ദേശീയ ഗാനങ്ങളാണ് തനി തങ്ക കിനാ... And മാരിവില്ലിൻ ഗോപുരങ്ങൾ... 🔥🔥🔥😁😁
കൊല്ലം 😍❤💘പ്രിൻസ് 💘❤😍1999 childhood memories 😍😍😍
Ee pattu kelkumbol ol lo oru nostalgia ath vera tannea💜💙💚
One of the best song in Malayalam industry. Raja sir magic
ഇളയരാജ സാർ❤❤
Yes Thank you for the childhood memories ❤️
Athokke oru kalam...
Dasettan Voice 💎💎
ഈ മൂവി വല്ലാതെ വിഷമിപ്പിക്കും.. വല്ലാത്ത ഫീൽ..
2:04 pure bliss ❤
സുന്ദരൻ ജയറാം
Meena chechi istham 😍😍😍
ദാസേട്ടാ ❤❤
The Great Ilayaraja❤💯👌
Matinee Now 🥰 എല്ലാ uploads ഉം ഒന്നിനൊന്ന് മെച്ചം 🥰 താങ്ക്സ്..
Requesting 'നീ മണിമുകിലാടകൾ' സോങ്ങ് from വെള്ളിത്തിര!
ചിത്രഗീതത്തിൽ വന്നിരുന്ന പാട്ട്
ഒരാളുടെ കമന്റ് ജയറാമിന്റെ മറ്റൊരു പാട്ടുസീനിൽ ഞാൻ കണ്ടു. അന്ന് മമ്മുക്ക കഴിഞ്ഞാൽ ഇത് പോലെ സൗന്ദര്യം ഉള്ള മറ്റൊരു നടൻ വേറെയില്ല. ഇന്നും മമ്മുക്ക ആ സൗന്ദര്യം ഈ പ്രായത്തിലും നിലനിർത്തിയെങ്കിലും ജയറാമിന് അത് കഴിഞ്ഞില്ല. ഇന്ത്യൻ സിനിമയിലെ സ്വപ്‌നസുന്ദരൻ നസീർസാറിന്റെ ചേഷ്ടകളും ഭാവങ്ങളും അദ്ദേഹത്തിന്റെ അത്ര സുന്ദരൻ അല്ലെങ്കിൽ കൂടി മറ്റുള്ള ചില തറ കോമഡി കലാകാരൻമാർ അവതരിപ്പിച്ചു കൊളമാക്കി കഴിയുമ്പോൾ ആണ് നസിർസാറിന്റെ മകൻ ഷാനവാസ് ജയറാം അതേ ഭാവത്തിലും, വികാരത്തിലും, ആകാരത്തിലും, (അദ്ദേഹം പറഞ്ഞില്ല, എങ്കിലും നസീർ സാറിനെ വികലമായി അവതരിപ്പിക്കുന്ന നാലാംകിട ടീമുകളേക്കാൾ ഏകദേശം നസീർസാറിന് കാൽ ഭാഗം സൗന്ദര്യം ജയറാമിനുണ്ട്.)ജയറാം നസീർസാറിനെ prompt ചെയുന്നത് പറയുന്നത്. ഇന്ത്യൻ സിനിമയിൽ നിത്യഹരിതനായകൻ പ്രേംനസീർസാറിനെ ആ രൂപത്തിലും, ആ ശബ്ദത്തിലും, ആകാരത്തിലും, ഏറെക്കുറെ അത്രത്തോളം വരില്ലെങ്കിലും അവതരിക്കുവാൻ ജയറാം അല്ലാതെ മറ്റൊരു നടാനുമില്ല..
Waiting for HIGH QUALITY AUDIO AND VIDEO... ALL THE BEST
Not 4k
Surya print ananne thonune
ഒർജിനൽ പെയിന്റ് പണി ഇങ്ങനാണേൽ എല്ലാ ദിവസവും ഞാൻ പെയിന്റ് പണിക്കു പോയേനെ 😂
Ithukandu njanum poyi 😂 pitte divasam muthal swiggy odi
തങ്കക്കിനാപ്പൊങ്കൽ തകിൽതാളം പിടിക്കുമ്പോൾ
അഴകെന്നേ വിളിക്കുന്നു നിറമേഴും പൊലിക്കുന്നു
കണ്ണിലെ കലവറ നിറയും വർണ്ണാഭ വിടരുകയായ്
മഞ്ചലിൽ മണിയറയണയും മംഗളം മധുരവിലയമായ്
പാട്ടുമായ് കൂത്തുമായ് വാ തപ്പുംതട്ടി
വരവീണപാടുന്നതോ ഹരിവേണുമൂളുന്നതോ
നിൻഗീതമോ എൻനാദമോ
മധുചൈത്രസൗഗന്ധികം നിറപൂത്തപൊൻചെമ്പകം
താരുണ്യമോ ലാവണ്യമോ
ആരേ നീ തേടിയീ രാഗതീരങ്ങളിൽ
മൊഴിമുത്തുകൾ പൊഴിയുമോ പ്രേമകാവ്യങ്ങളിൽ
ഉള്ളിനുള്ളിൽ കള്ളിത്തുമ്പിയാടും
ചെല്ലക്കാറ്റിൻ ഇല്ലംചെല്ലും
മിന്നാമിന്നിപ്പെണ്ണിൻ കണ്ണിൽപൂക്കും മിന്നും പൊന്നും നൽകാം
സുരസോമ നീരാഴി ദേവപാലാഴി നീന്തി നീരാടിടാം......
നിളനിന്നിലൊഴുകുന്നുവോ ഇളമിന്നുചമയുന്നുവോ
പൂവേണിയോ നിൻമേനിയിൽ
അകതാരിലീ സംഗമം അണിയിച്ച ശ്രീകുങ്കുമം
സൗഭാഗ്യമോ സൗന്ദര്യമോ
നീവരൂ നിരുപമം സോമസൗധങ്ങളിൽ
സ്വരപാർവ്വണം പുണരുമെൻ സ്നേഹഗാനങ്ങളിൽ
ഒന്നാം കൊമ്പിൽ പൊന്നും പണ്ടോം ഞാത്തി
കൊന്നേംവന്നാൽ പിന്നേംനിന്നേ തളോംമേളോം പൂരോം കൂടും നാളിൽ
താലീം പീലീം ചാർത്താം
ഒരു സാന്ധ്യതാരത്തിൽ ദേവതാരത്തിൽ സ്മേരമലിയിച്ചിടാം......
Good attempt
ലാസർ ഇളയപ്പൻ ഫാൻസ് ഉണ്ടോ 🤣
Manassinakkare,Verthue Oru Bharya,Happy Husbands,Friends,Mylanchi Monchulla Veedu, Ente Veedu Appuvintinyum,Seniors,Keli,My Big Father,Magic Magic,Achayans,Malootty,My Great Grandfather,Aniyan Bava Chettan Bava, Amrutham,Madirashi,Utharam.
ഇതാണ് ജയറാം എന്ന നടൻ ടെ perfomance
ഈ പാട്ട് നിങ്ങൾ അന്വേഷിച്ചു വന്നു കഴിഞ്ഞു
Dance jayaram meena polichu superb
Siddique-lal-maestro raja sir😍😍😍😍
ആരെ നീ തേടിയീ രാഗതീരങ്ങളില്‍.. മൊഴി മുത്തുകള്‍ പൊഴിയുമോ പ്രേമകാവ്യങ്ങളില്‍