പനിക്കുശേഷവും മാറാതെ ചുമ; അജ്ഞാത വൈറസെന്ന് പ്രചരണം; വാസ്തവമെന്ത്? | Fever Dry Cough | Doctor

Поділитися
Вставка
  • Опубліковано 20 сер 2024
  • പനി വന്ന ശേഷം ആഴ്ചകളായി മാറാതെ നിൽക്കുന്ന വരണ്ട ചുമയാൽ കഷ്ടപ്പെടുകയാണോ നിങ്ങൾ ? ഇത് അജ്ഞാത വൈറസാണെന്ന കരകമ്പിയിൽ വാസ്തവം ഉണ്ടോ? ചൈനയിൽ കണ്ടെത്തിയ വൈറ്റ് ലങ് സിൻഡ്രോമാണോ വില്ലൻ? തിരുവനന്തപുരം കിംസ് ഹെൽത്തിലെ ശ്വാസകോശ രോഗവിദഗ്ധൻ ഡോ. സുജിത്ത് വർഗീസ് അബ്രഹാം മറുപടി നൽകുന്നു. #fever #cough #drycough #doctor #whitelungsyndrome #ManoramaNews #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 62

  • @user-hk8tl6le8r
    @user-hk8tl6le8r 6 місяців тому +23

    എനിക്ക് 2 മാസം ആയി ചുമ..4 മാസം ആയിട്ട് മാറാത്തവർ ഉണ്ട്

    • @babykamakshi7404
      @babykamakshi7404 6 місяців тому +1

      എനിക്ക് എപ്പഴു ഉണ്ട്

    • @trendsplasher
      @trendsplasher 6 місяців тому +1

      Kasthurikalpamrtham ayurvedic storeine medich kudich nokke maarum

    • @ElizaGaming967
      @ElizaGaming967 4 місяці тому

      Ippo enganund?​@@babykamakshi7404

    • @ElizaGaming967
      @ElizaGaming967 4 місяці тому

      Ippo എങ്ങനെയുണ്ട് bro🥲?

    • @user-hk8tl6le8r
      @user-hk8tl6le8r 4 місяці тому

      @@ElizaGaming967 മാറി

  • @advaith8362
    @advaith8362 5 місяців тому +3

    ഇവിടെ മോന് വൈഫനും 2 മാസം ആയ്യി ചുമ നെബുലൈസേഷൻ ചെയുമ്പോൾ കുറയും വീണ്ടും വരും. പിന്നെ ഹോമിയോ മരുന്ന് ഒരാഴ്ച കഴിച്ചപ്പോൾ കുറഞ്ഞു 🙏🏻

  • @user-tm9sn3sf3w
    @user-tm9sn3sf3w 6 місяців тому +9

    എനിക്ക് നവംബർ ഇൽ പനി യും ചുമയും വന്നതാ പനി മാറി എന്നാൽ ചുമ ഇപ്പോഴും മാറീട്ടില്ല 4 മാസം ആയി 😢😢😢

    • @shibine5843
      @shibine5843 6 місяців тому +2

      Try ayurveda

    • @user-tm9sn3sf3w
      @user-tm9sn3sf3w 6 місяців тому

      @@shibine5843 njan aurveda medicine kazhikkan thudangi 2 weeks aayi

    • @athulkrishna8916
      @athulkrishna8916 4 місяці тому

      ​@@user-tm9sn3sf3weppom mariyo

    • @adithyan6016
      @adithyan6016 4 місяці тому

      ഇപ്പൊ മാറിയോ ​@@user-tm9sn3sf3w

  • @jyothi5563
    @jyothi5563 6 місяців тому +13

    എനിക്ക് 2 months ചുമ രാത്രി ഉണ്ടായിരുന്നു. പിന്നെ മാറി

  • @ms2ms218
    @ms2ms218 6 місяців тому +15

    Ee paranja asugam enikkund😢

    • @observer.o_o.
      @observer.o_o. 6 місяців тому +3

      Ente vittile ellavarkkum vannu

  • @viewer1353
    @viewer1353 6 місяців тому +8

    പങ്കജ കസ്തൂരി കഴിച്ചപ്പോൾ ഒടുവിൽ ചുമ മാറി 😃👌

    • @priyeshiu6012
      @priyeshiu6012 5 місяців тому +1

      eniku 2 weeks kazhichitum mariyila

    • @yadavk5827
      @yadavk5827 5 місяців тому +1

      Enikum mari

  • @Shlerth
    @Shlerth 6 місяців тому +2

    Doctor cool...

  • @afgamer5576
    @afgamer5576 6 місяців тому +6

    ചുമ കഫക്കെട്ട് വർഷമായി മാറാത്തവരുണ്ട്

    • @shibine5843
      @shibine5843 6 місяців тому

      Lungs diagonise chey

  • @sajuzachariah8975
    @sajuzachariah8975 6 місяців тому +3

    എന്തായാലും ഡോക്ടർ മാർക്ക് ദൈവം ആണ് ഈ വൈറസ് .. കലികാലം

  • @rajeshstephen4661
    @rajeshstephen4661 6 місяців тому +1

    Kidakunnathinu munpu honeyum manjalum cherthu oru spoon kazhikukka , sugham kittum..

  • @Cskbnnnm
    @Cskbnnnm 6 місяців тому +4

    Alopathy yil mariyilla start ayurveda ippol illa

  • @anijohn7985
    @anijohn7985 6 місяців тому +5

    Ayyapadasinde brother anno? ,kanditum samsarthilum thonunu

  • @user-up8hh5wg7p
    @user-up8hh5wg7p 6 місяців тому +9

    ഒരു mask enghilum ഇടാമയിരുന്ന്

  • @Deva-wp2lk
    @Deva-wp2lk 6 місяців тому +5

    Mask use cheyyathe mukhathunokki chumaykkunno?

  • @user-os5es3ou5m
    @user-os5es3ou5m 6 місяців тому +2

    എന്റെ പൊന്നെ ഇതൊക്കെ സാധാരണ ഒരു പനി ചുമ പണ്ടും ഉണ്ടായിരുന്നു ഇന്ന് ഉണ്ട്. ഇതിന്റെ ഒക്കെ പുറകെ പോയാൽ ഇതിനെ സമയം കാണുകകയുള്ളു.

    • @lekhap91
      @lekhap91 6 місяців тому +5

      പഴയ കാലത്തേക്കാൾ വളരെ കൂടുതലാണിപ്പോൾ എനിക്കൊക്കെ 3 - 4 വർഷത്തിലൊരിക്കലാണ് ജലദോഷം പനി ഒക്കെ വരാറുള്ളത്. അതോടൊപ്പം ചുമ വന്നതായ ഒരു ഓർമ്മ പോലും ഇല്ല .എന്നാൽ കോവിഡിനു ശേഷം മാസം 1 -2 പ്രാവശ്യം ജലദോഷം ചെറിയ പനി വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം ഇത് തന്നെ:😢

  • @jeeum7609
    @jeeum7609 6 місяців тому

    👍👍

  • @user-bz1xm4iw2c
    @user-bz1xm4iw2c 5 місяців тому

    4 years aay pogunnilla doctore kanichumaduthu xray edukumbol no problem

  • @neethumolsinu6384
    @neethumolsinu6384 6 місяців тому

    👍👍👍👍

  • @adarshinfotainment3988
    @adarshinfotainment3988 5 місяців тому

    Try homoeopathic medicines

  • @ParvathyKs-ln2jn
    @ParvathyKs-ln2jn 6 місяців тому +3

    Orupad nalu ayei chuma😢😢

    • @trendsplasher
      @trendsplasher 6 місяців тому +1

      Kasthurikalpamrtham medichu kudikke bro pettane maarum

    • @ParvathyKs-ln2jn
      @ParvathyKs-ln2jn 6 місяців тому +1

      @@trendsplasheranno ini athude ull nokam😁

    • @GalaxyEsportsOfficial
      @GalaxyEsportsOfficial 5 місяців тому +1

      പേടിക്കണ്ട bro same🙂.

    • @ElizaGaming967
      @ElizaGaming967 4 місяці тому +1

      ​@@GalaxyEsportsOfficial ippo enganund?

    • @GalaxyEsportsOfficial
      @GalaxyEsportsOfficial 4 місяці тому

      @@ElizaGaming967 ippo ellam maari bro ippo full set aane thank you for love and care☺️❤️

  • @anithamathai1689
    @anithamathai1689 6 місяців тому

    Allergies

  • @rajeshmohanan8555
    @rajeshmohanan8555 5 місяців тому

    ചുമ മാറുന്നില്ല

    • @ElizaGaming967
      @ElizaGaming967 4 місяці тому

      Homeoil കാണിക്ക്, പെട്ടന്ന് മാറും

  • @rejeevrejeev5182
    @rejeevrejeev5182 5 місяців тому

    വാക്സിൻ കുത്ത് ഉടനെ വരും എങ്കിലെ മാറു

  • @anoopk4918
    @anoopk4918 6 місяців тому +2

    മനോരമ വൈറസ് ആണ്.

  • @shalushajan247
    @shalushajan247 6 місяців тому

    Antibiotic start chayyuu 😮