എനിക്ക് ഒരു ആമേ കിട്ടി ഒരു വെള്ളിയാഴ്ച ആയിരുന്നു മഴയത്ത്യിരുന്നു വീട്ടിന്റ കെയിറ്റിന് വെളിയിൽ ഇഴഞ്ഞു പോകുന്നത് കണ്ടു എടുത്തത് വളരെ ചെറിയകുഞ്ഞാണ് ദോഷം വല്ലതും ഒണ്ടോ
Trendy Crafts Metal Feng Shui Golden Tortoise on Glass Plate - 5.5 inches Turtle Showpiece for good luck Vastu - Kachua for Home, Office, Living room, Hotel - Gift for Girlfriend Her Him Mom Dad amzn.in/d/9isbHmj

Ma'am, I got a ceramic white tortoise , is this good.? Please advice
Yes .it is.. same thing I also kept my house..
Ente kayyil undu aama
😊
Aama nyt akumbo veedinte frontil varunn ?? Nallathano
No problem at all
❤
ഓടിന്റെ ആമയെ എവിടെ വയ്ക്കണം
living room-ൽ കിഴക്കോ വടക്കോ ദർശനമായി വെയ്ക്കാം🙏
എനിക്ക് ഒരു ആമേ കിട്ടി ഒരു വെള്ളിയാഴ്ച ആയിരുന്നു മഴയത്ത്യിരുന്നു വീട്ടിന്റ കെയിറ്റിന് വെളിയിൽ ഇഴഞ്ഞു പോകുന്നത് കണ്ടു എടുത്തത് വളരെ ചെറിയകുഞ്ഞാണ് ദോഷം വല്ലതും ഒണ്ടോ
ഇല്ല . ഹരേ കൃഷ്ണ🙏
എന്റെ വീട്ടിൽ തെക്കു ഭാഗത്ത് കിണറുണ്ട് ആ മതിലുണ്ട് എട്ടു വർഷ എന്തെങ്കിലും കുഴപ്പം
വീടിൻ്റെ തെക്ക് ഭാഗത്ത് water source ഒന്നും പാടില്ലാ
@@aarathiraveendran 😔
ജീവനുള്ള ആമയെ വീട്ടിൽ വളർത്താമോ
It is illegal dear..
Plastic aamma und athine evide vakya
You should not keep plastic one..ceramic or metal one can keep
ആമയെ എവിടെ മേടിക്കാൻ കിട്ടും
എന്റെ കൈയിൽ ഉണ്ട്
@@tintuthomas107 എത്ര ₹
Trendy Crafts Metal Feng Shui Golden Tortoise on Glass Plate - 5.5 inches Turtle Showpiece for good luck Vastu - Kachua for Home, Office, Living room, Hotel - Gift for Girlfriend Her Him Mom Dad
amzn.in/d/9isbHmj
ഇത്.എവിടെ കിട്ടം ഒന്ന് പറഞ്ഞതര മു
Trendy Crafts Metal Feng Shui Golden Tortoise on Glass Plate - 5.5 inches Turtle Showpiece for good luck Vastu - Kachua for Home, Office, Living room, Hotel - Gift for Girlfriend Her Him Mom Dad
amzn.in/d/9isbHmj
Amazon ik online shopp cheyyu
വെള്ളം ദിവസവും മാറ്റണോ😍
Once in a week 😄😄
എന്റെ കയ്യിൽ മണ്ണ് കൊണ്ട് ഉള്ളതാണ് ഞാൻ ഉണ്ടാക്കിയത് ആണ്
Ok ..no problem.. you can keep..
എൻറെ വീട്ടിൻറ വടക്ക് ഭാഗം അടുക്കള ആണ് അവിടെ ആമയെ വകാമെ
അടുക്കള എപ്പോഴും അഗ്നി മൂലയിൽ വേണം (തെക്ക് കിഴക്ക് കോർണർ)
വടക്ക് പടിഞ്ഞാറ് ആണ് . ഇപ്പൊ മാറ്റാൻ പറ്റില്ല. ആമയെ അവിടെ കിച്ചണിൽ വെയ്ക്കാം മോ
living room-ൽ കിഴക്കേ വടക്കോ ദർശനമായി വെയ്ക്കാം