ആന വർഗ്ഗസ്നേഹമുള്ള ജീവിയാണ്. ഒരിക്കൽ ഒരു കൂട്ടം ആനകൾ കാട്ടിൽ നിന്നും വെള്ളം തേടി നാട്ടിലേക്ക് ഇറങ്ങി.അവിടെ വെച്ച് പൂർണ്ണഗർഭിണിയായിരുന്ന ഒരാന പ്രസവിച്ചു.അമ്മയ്ക്കും കുഞ്ഞിനും ചുറ്റുമായി മറ്റുള്ള ആനകൾ വട്ടത്തിൽ നിന്നുവത്രെ...ദിവസങ്ങളോളം.അവസാനം അമ്മയും കുഞ്ഞും എഴുന്നേറ്റപ്പോൾ അവരുമായി എല്ലാവരും തിരിച്ച് കാട്ടിലേക്ക്.പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇനി എന്തെങ്കിലും ഉണ്ടോ പറയാൻ കേറി കേറി പോകുന്നുണ്ടല്ലോ കുറച്ചൊക്കെ അടങ്ങ് ആദ്യമാദ്യം ഒക്കെ നല്ലത് എന്ന് കരുതി ആൾക്കാർ സപ്പോർട്ട് ചെയ്തത് ഇപ്പോൾ വീണ്ടും വീണ്ടും ഓരോന്ന് പറഞ്ഞു കേറി കേറി പോവാണ് ഈ പറയുന്ന കാര്യം ആരെങ്കിലും ഒരാള് ചെയ്യുമെന്ന് തോന്നുന്നുണ്ടോ എന്നാൽ ആൾ ചെയ്തിട്ട് വിവരമറിയിക്കുക നിനക്കൊന്നും വേറെ പണിയില്ലേ ചെക്കാ വല്ല അമ്പലത്തിലെ പോയി പൂജിക്കു ഇന്ന് പൂജാരിമാർക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ള ഉള്ളതായിട്ട് എല്ലാവർക്കും അറിയാം ഒരു ഉദാഹരണത്തിന് തിരുവല്ലത്ത് പോറ്റി ബലി കർമ്മത്തിന് ചെയ്തതിനുശേഷം ദിനംപ്രതി ചാക്ക് കണക്കിനാണ് പണം വാരി കട്ടിംഗ് പോകുന്നത് ഇതെല്ലാം ഒരു അന്ധവിശ്വാസമാണോ എന്നറിയില്ല അതുകൊണ്ട് അങ്ങനെ വല്ലോം നോക്ക് അല്ലാതെ യൂട്യൂബിൽ കയറി അത് ചെയ്യൂ ഇത് ചെയ്യ് എന്ന് പറഞ്ഞാൽ ഒരു മനുഷ്യനും ജീവൻ തോന്നുന്നു കേൾക്കുമ്പോൾ ഒരു സുഖം ഇന്ന് ഈ ലോകത്തിലുള്ള ഒരു ജീവജല വെറുതെ വിടാതെ ഈ പറയുന്ന പല ആൾക്കാരും കൊണ്ട് വന്നുകൊണ്ടിരിക്കുകയാണ് നിനക്ക് എന്തെങ്കിലും അർത്ഥമുണ്ടോ വാഗ സാമർത്ഥ്യം ഉണ്ടെങ്കിൽ പൈസ ഉണ്ടാക്കാൻ ഒരു മാർഗ്ഗം അതല്ലേ വിഡ്ഢികളായ അത് മലയാളിക വിശ്വസിക്കുന്നു ഞാനീ പറഞ്ഞത് എന്തെങ്കിലും അവിവേകം ആണെങ്കിലും ക്ഷമിക്കുക തിരുമേനി കാരണം എൻറെ കഷ്ണങ്ങൾ ദുരിതങ്ങളും ഓർത്തുകൊണ്ടാണ് ഞാനിത് പറഞ്ഞത് ക്ഷമിക്കുക
@@karthikeyanasari8901 വിശ്വാസത്തിൽ ആത്മാർത്ഥത വച്ചുപുലർത്തുക. അല്ലാതെ ഇതൊക്കെ ശ്രദ്ധിച്ച് വിശ്വാസവും അനുഭവവുമുള്ളോരെ വിമർശിക്കുകയോ പഴിക്കുകയോ അല്ല വേണ്ടത്! ഭക്തിവിശ്വാസങ്ങളിൽ ഏർപ്പെടുമ്പോൾ അതനുസരിച്ചുവേണം ജീവിക്കേണ്ടത്. പ്രാർത്ഥനയൊക്കെ കഴിഞ്ഞ് അതിനുവിരുദ്ധമായി എന്തെങ്കിലും തെറ്റുകൾ സ്വന്തം ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സ്വയം ഉറപ്പുവരുത്തുകയും വേണം. അല്ലാതെ വെറുതെ മറ്റുള്ളവരുടെ മെക്കട്ടുകയറി ചൊറിയാൻ വരരുത്!
തിരുമേനി എന്റെ വീട്ടിൽ കറുത്ത നിറവും, ചുവപ്പ് നിറവും ഉണ്ട്... ലക്ഷ്മി ദേവിയുടെ ആന എന്നാണ് കടയിലെ ആള് പറഞ്ഞത്.... നന്ദി തിരുമേനി 🙏🙏 ഒറിജിനൽ വാങ്ങാൻ എനിക്കും, എന്റെ അനിയന്റെ മകൾക്കും ആഗ്രഹം ഉണ്ട്... നടക്കാത്ത ആഗ്രഹം എന്ന് അറിയാം... എന്നാലും വളരെ ഇഷ്ടം ആണ്.
നമസ്കാരം തിരുമേനി🙏🙏🙏 വീഡിയോ നന്നായിട്ടുണ്ട് Super 👍👍👍പലഥരം ആനകളെ ആനകളെ സ്ക്രീനിൽ കണ്ടു പക്ഷേ എനിക്കിഷ്ടപ്പെട്ടത് വെ,ളുത്ത ആനയെ യാണ്.ഏതായാലും ഒന്നിനെ ഞാൻ വാങ്ങും പല പഴയ വീടുകളിലും ഇത്തരം ആനകളെ കണ്ടിട്ടുണ്ട്. എനിക്കും ഒരാനയെ വാങ്ങണം . ഒരുപാടൊ ഒരുപാട് ഇഷ്ടത്തോടെ തിരുമേനിയുടെ സ്വന്തം ചേച്ചിം,🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
ഇത്രയല്ലേ സംഭവിക്കുന്നുള്ളൂ എന്നോർത്ത് സമാധാനിക്കുക ...... തീർച്ചയായും ഇതിൽ നിന്നെല്ലാം നമുക്ക് നേട്ടം ഉണ്ടാകുന്നതാണ് .....പ്രാർത്ഥിക്കുക ഈശ്വര വിശ്വാസത്തോടുകൂടി ജീവിക്കുക എല്ലാം ശരിയായി വരും
തിരുമേനി എന്റെ വീട്ടിൽ രണ്ട് ആനയുടെ മര തടിയിൽ തീർത്ത പ്രതിമയുണ്ട്. ഒന്ന് മ്പാധാരണ മുന്നോട്ട് നടക്കുന്നതും , മറ്റൊന്ന് നടന്നുകൊണ്ട് തുമ്പിക്കൈ മേലോട്ട് ചുരുട്ടി പിടിച്ചു നിൽക്കുന്നതും ആണ്. ഇതു രണ്ടും പുറത്ത് വിളക്ക് കത്തിക്കുന്ന സ്റ്റാന്റിൽ ഇരുവശത്തും കിഴക്കോട്ട് തിരിച്ചാണ് വെച്ചിരിക്കുന്നത് ... അങ്ങനെയിരുന്നാൽ പ്രശ്നമുണ്ടാ? വീട് തെക്ക് ദർശനമായിട്ടാണ്. വിളക്ക് വെക്കുന്നത് പടിഞ്ഞാറ് ദിത്തിയോട് ചേർന്നാണ്. ഞാൻ ഇത് മാറ്റേണ്ടതുണ്ടോ ? മറുപടി തരണേ🙏🙏
Hari, എൻെറ വീട്ടിൽ നടുമുറ്റത്ത് ആനയെ, സിമന്റിൽ തീർത്തത് 14വർഷംകൊണ്ട്ഇരിക്കുന്നു.ഈഒരുമാറ്റവും വന്നിട്ടില്ല.ഇച്ചിരി വലിയ ആനയാ.അനുഭവം കൊണ്ട് പറയുന്നതാണ്.ഹരിയുടെ വീഡിയോ വിശ്വസിക്കുന്ന ആളാണ് ഞാൻ.godbless you.
തീർച്ചയായും അതിലൊന്നും ഒരു കുഴപ്പവുമില്ല,ഒരു മാറ്റവും വന്നിട്ടില്ല എന്നുള്ളതിൽ നമുക്ക് പ്രത്യേകിച്ച് ദോഷം ഒന്നും വന്നിട്ടില്ലല്ലോ? തീർച്ചയായും ഇനി ജീവിതത്തില് മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാകും ....... നമ്മൾ ഒരു കാര്യത്തെക്കുറിച്ച് അറിഞ്ഞു തുടങ്ങുമ്പോൾ മാത്രമേ അതിന്റെ ഫലം ശരിയായി ലഭിക്കുകയുള്ളൂ .... ഉദാഹരണമായി നമ്മുടെ കയ്യിൽ ഒരു രത്ന കല്ലുണ്ട് പക്ഷേ അത് രത്നമാണ് എന്ന് നമുക്കറിയില്ല നമ്മൾഅത് രത്നമാണ് എന്ന് തിരിച്ചറിയുന്നുവോ അന്നുമുതൽക്കേ അതിനെ നമ്മളിൽ ഒരു മൂല്യമുണ്ടാവുകയുള്ളൂ ......
നല്ല അറിവ്. കൂടാതെ ഏവർക്കും പ്രയോജനപ്പെടുന്ന വീഡിയോ. നന്നായി അവതരിപ്പിച്ചു. നന്ദി. ഞാൻ തീർച്ചയായും ഇതു പരീക്ഷിക്കും. ഏവർക്കും നന്മ ഉണ്ടാകട്ടെ!
നന്ദി
ആന സമ്പത്തിന്റെ പ്രതീകമാണെങ്കിലും സ്വന്തം ജീവൻ പണയം വെച്ച് ആനയെ പരിപാലിക്കുന്ന ആനപാപ്പാന് എന്നും കഷ്ടപ്പാട് മാത്രം.പാവങ്ങൾ.
തീർച്ചയായും അതെ
Aru paranju avarku nalla varumanam kittunnundu.......ulsavathinu kondupokumbol extra cash undu......adhava paisa kittiyilla engil appol thanne avar avarude pattinu pokum no commitment.....kittunnathu ellam dhoorthadikunnathinu enthu cheyyan
പോടാ വിവരദോഷീ അത് അവൻമാരുടെ കൈയിലിരുപ്പ് കാരണമാണ് ////
എന്താ മോന്റെ പടം കാണാതെ സംസാരിക്കുന്നെ നിനക്കും മാറ്റം വന്നോ
Shajina,, ഞാൻ ഒരു ആന പാപ്പാൻ ആണ്
നല്ല അറിവുകൾ പകർന്നു തരുന്നു നന്ദി നമസ്കാരം 🌷🌷🌷🌷🌷🌷🌷🌷🌷🌷🌹😅
നല്ല അവതരണം നല്ല അറിവ് പകർന്നു തന്നു
നന്ദി നമസ്കാരം 🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നമസ്കാരം
ഗുരു വന്ദനം 🙏🙏🙏
കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 👍👍👍
നമസ്ക്കാരം ഹരിജി നല്ല അറിവ് പറഞ്ഞ തന്നതിൽ വളരെ സന്തോഷം നന്ദി🙏🙏🙏🙏🙏🙏🙏🙏👍👍🌹👍👍👍🌹👍🌹👍🌷🌺🌷🌺🌷🌺🌷🌺🌷🌺🌷
🙏☺️
ആന വർഗ്ഗസ്നേഹമുള്ള ജീവിയാണ്. ഒരിക്കൽ ഒരു കൂട്ടം ആനകൾ കാട്ടിൽ നിന്നും വെള്ളം തേടി നാട്ടിലേക്ക് ഇറങ്ങി.അവിടെ വെച്ച് പൂർണ്ണഗർഭിണിയായിരുന്ന ഒരാന പ്രസവിച്ചു.അമ്മയ്ക്കും കുഞ്ഞിനും ചുറ്റുമായി മറ്റുള്ള ആനകൾ വട്ടത്തിൽ നിന്നുവത്രെ...ദിവസങ്ങളോളം.അവസാനം അമ്മയും കുഞ്ഞും എഴുന്നേറ്റപ്പോൾ അവരുമായി എല്ലാവരും തിരിച്ച് കാട്ടിലേക്ക്.പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്തിനേറെ പറയുന്നു നമ്മുടെ അരിക്കൊമ്പനെ പൂട്ടാൻ വന്നപ്പോൾ ചക്കക്കൊമ്പൻ അല്ലേ എതിര് നിന്നത്☺️☺️🙏🙏
👆💚💚🙏💚💚💫💥
ആനവിശേഷത്തേക്കുറിച്ചുള്ള ഈ അറിവു പകർന്നുതന്നതിന് ഒത്തിരിയൊത്തിരി നന്ദി, ഹരിജീ.....
ഇനി എന്തെങ്കിലും ഉണ്ടോ പറയാൻ കേറി കേറി പോകുന്നുണ്ടല്ലോ കുറച്ചൊക്കെ അടങ്ങ് ആദ്യമാദ്യം ഒക്കെ നല്ലത് എന്ന് കരുതി ആൾക്കാർ സപ്പോർട്ട് ചെയ്തത് ഇപ്പോൾ വീണ്ടും വീണ്ടും ഓരോന്ന് പറഞ്ഞു കേറി കേറി പോവാണ് ഈ പറയുന്ന കാര്യം ആരെങ്കിലും ഒരാള് ചെയ്യുമെന്ന് തോന്നുന്നുണ്ടോ എന്നാൽ ആൾ ചെയ്തിട്ട് വിവരമറിയിക്കുക നിനക്കൊന്നും വേറെ പണിയില്ലേ ചെക്കാ വല്ല അമ്പലത്തിലെ പോയി പൂജിക്കു ഇന്ന് പൂജാരിമാർക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ള ഉള്ളതായിട്ട് എല്ലാവർക്കും അറിയാം ഒരു ഉദാഹരണത്തിന് തിരുവല്ലത്ത് പോറ്റി ബലി കർമ്മത്തിന് ചെയ്തതിനുശേഷം ദിനംപ്രതി ചാക്ക് കണക്കിനാണ് പണം വാരി കട്ടിംഗ് പോകുന്നത് ഇതെല്ലാം ഒരു അന്ധവിശ്വാസമാണോ എന്നറിയില്ല അതുകൊണ്ട് അങ്ങനെ വല്ലോം നോക്ക് അല്ലാതെ യൂട്യൂബിൽ കയറി അത് ചെയ്യൂ ഇത് ചെയ്യ് എന്ന് പറഞ്ഞാൽ ഒരു മനുഷ്യനും ജീവൻ തോന്നുന്നു കേൾക്കുമ്പോൾ ഒരു സുഖം ഇന്ന് ഈ ലോകത്തിലുള്ള ഒരു ജീവജല വെറുതെ വിടാതെ ഈ പറയുന്ന പല ആൾക്കാരും കൊണ്ട് വന്നുകൊണ്ടിരിക്കുകയാണ് നിനക്ക് എന്തെങ്കിലും അർത്ഥമുണ്ടോ വാഗ സാമർത്ഥ്യം ഉണ്ടെങ്കിൽ പൈസ ഉണ്ടാക്കാൻ ഒരു മാർഗ്ഗം അതല്ലേ വിഡ്ഢികളായ അത് മലയാളിക വിശ്വസിക്കുന്നു ഞാനീ പറഞ്ഞത് എന്തെങ്കിലും അവിവേകം ആണെങ്കിലും ക്ഷമിക്കുക തിരുമേനി കാരണം എൻറെ കഷ്ണങ്ങൾ ദുരിതങ്ങളും ഓർത്തുകൊണ്ടാണ് ഞാനിത് പറഞ്ഞത് ക്ഷമിക്കുക
@@karthikeyanasari8901 വിശ്വാസത്തിൽ ആത്മാർത്ഥത വച്ചുപുലർത്തുക. അല്ലാതെ ഇതൊക്കെ ശ്രദ്ധിച്ച് വിശ്വാസവും അനുഭവവുമുള്ളോരെ വിമർശിക്കുകയോ പഴിക്കുകയോ അല്ല വേണ്ടത്! ഭക്തിവിശ്വാസങ്ങളിൽ ഏർപ്പെടുമ്പോൾ അതനുസരിച്ചുവേണം ജീവിക്കേണ്ടത്. പ്രാർത്ഥനയൊക്കെ കഴിഞ്ഞ് അതിനുവിരുദ്ധമായി എന്തെങ്കിലും തെറ്റുകൾ സ്വന്തം ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സ്വയം ഉറപ്പുവരുത്തുകയും വേണം. അല്ലാതെ വെറുതെ മറ്റുള്ളവരുടെ മെക്കട്ടുകയറി ചൊറിയാൻ വരരുത്!
നല്ല അറിവ് 🙏🙏 വീട്ടിൽ ഉണ്ട് മൻപ്രതിമ 🙏🙏
വളരെ നല്ലത്
Ente veetil photo und.. silk clothil golden paatunool kondu embroidery cheytha , framed. Athu vekkamo?? Nalla aninjorungiya sundari aana. Tharavattil Marathinte aana undayirunnu.
നന്ദി നമസ്കാരം ഹരി... പച്ച നിറത്തിലുള്ള ആനയെ എവിടുന്ന് കിട്ടും.
ശരിയാ, പണം കൂടി, ഇപ്പൊ ആനയുടെ പ്രതിമ എടുത്തുമാറ്റി! 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
നമസ്ക്കാരം 🙏🏻തിരുമേനി നല്ല അറിവ് ഇതു പോലുള്ള വിഡിയോകൾക്കായി കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം ജി
ഹരിജി...,. നന്ദി.,, നല്ല അറിവിന് 🙏🙏. കോൺടാക്ട് നമ്പർ കിട്ടുമോ..
തിരുമേനി എന്റെ വീട്ടിൽ കറുത്ത നിറവും, ചുവപ്പ് നിറവും ഉണ്ട്... ലക്ഷ്മി ദേവിയുടെ ആന എന്നാണ് കടയിലെ ആള് പറഞ്ഞത്....
നന്ദി തിരുമേനി 🙏🙏
ഒറിജിനൽ വാങ്ങാൻ എനിക്കും, എന്റെ അനിയന്റെ മകൾക്കും ആഗ്രഹം ഉണ്ട്... നടക്കാത്ത ആഗ്രഹം എന്ന് അറിയാം... എന്നാലും വളരെ ഇഷ്ടം ആണ്.
യഥാർത്ഥ ആനയെ തന്നെ വാങ്ങാൻ യോഗം ഉണ്ടാകട്ടെ☺️🙏
Vadakku dikkil nokiyirikanamenkil thekku disayilalle vaikan pattu. Athil kuzhappamundo?
നമസ്കാരം തിരുമേനി🙏🙏🙏
വീഡിയോ നന്നായിട്ടുണ്ട്
Super 👍👍👍പലഥരം ആനകളെ ആനകളെ സ്ക്രീനിൽ കണ്ടു പക്ഷേ
എനിക്കിഷ്ടപ്പെട്ടത് വെ,ളുത്ത
ആനയെ യാണ്.ഏതായാലും
ഒന്നിനെ ഞാൻ വാങ്ങും പല
പഴയ വീടുകളിലും ഇത്തരം
ആനകളെ കണ്ടിട്ടുണ്ട്. എനിക്കും ഒരാനയെ വാങ്ങണം
. ഒരുപാടൊ ഒരുപാട് ഇഷ്ടത്തോടെ തിരുമേനിയുടെ
സ്വന്തം ചേച്ചിം,🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
ഹായ് നമസ്തേ☺️☺️☺️🙏🙏🙏🙏
Thirumeni..thank u...e..vilapetta arivu pakarnu thannathinu othiri thanks..thank God..thank u universe👍🙏🙏🙏🙏🙏❤️
Thanks Hari good information ❤ente veettil thadiyilulla orana und athinte komb odinjupoyi veettil vaykamo❤❤❤
നമസ്കാരം
Kuthirayude chithramo prathimayo vachchal enthanennu paranju tharamo sir
നമസ്തേ ഹരികുട്ടാ..🙏🙏🙏❤️❤️
ഹായ് നമസ്കാരം ബിന്ദു ചേച്ചി
ഹരി ജി plastic key chain pattumo
ചേട്ടാ വളരെ നല്ല അറിവാണല്ലോ 👍
നമസ്കാരം
നമസ്ക്കാരം ഹരി ജി 🙏🙏🙏
നമസ്കാരം
Pranamam Harijii. 🙏. Om Gam Ganapathaiye Nama. 🙏
Good information 👍👌Nandi Hari🙏👍👌🥰
പറമ്പിൽ എന്നും ആന വരുന്ന ഇടുക്കി കാരൻ
Nanni Namaskaram 🙏🌹👍
വടക്ക് ദിശയിൽ വെക്കണോ വടക്കോട്ട് നോക്കുന്ന രീതിയിൽ വെക്കണോ സ്ഥാപനങ്ങളിൽ, ദയവായി മറുപടി തരണേ
Oru nalla joli labhikkan enthanu cheyyendath .....thirumeni
Super thanks👍❤️❤️❤️❤️👍
നന്ദി ഗുരോ 🙏
നമസ്കാരം.. സാർ...7കുതിരയുടെ ഫോട്ടോ ഏ ത് ദിശയിലേക്ക് വെക്കാം.. ഒന്ന് പറയുവോ 🙏
നമസ്കാരം. ഇതെല്ലാം കുറെ വർഷ ങ്ങളായി വീട്ടിൽ ഉള്ളതാണ്.എന്നാലും വീട്ടിൽ ഓരോന്ന് സംഭവിക്കുന്നു.
ഇത്രയല്ലേ സംഭവിക്കുന്നുള്ളൂ എന്നോർത്ത് സമാധാനിക്കുക ......
തീർച്ചയായും ഇതിൽ നിന്നെല്ലാം നമുക്ക് നേട്ടം ഉണ്ടാകുന്നതാണ് .....പ്രാർത്ഥിക്കുക ഈശ്വര വിശ്വാസത്തോടുകൂടി ജീവിക്കുക എല്ലാം ശരിയായി വരും
Aanaye vangan kazhiyillenu paranjathenthanu..athiyayaya agraham undenkil sadhikum.dnik jeevananu...njan vangum👍❤️
നമസ്തേ ജി ...
Ente veettil guruvayoor keshavante photo unde
🙏🙏🙏mun vaathilinu nere chithram thookaamallo alle???
Kitchen il picture വെക്കാമോ
Shangu jyothisham athine kurichu vedeo chayyamo
നമുക്ക് നോക്കാം
Thank you sir
Welcome
എന്റെ തിരുമേനി ആ എണ്ണുന്ന പൈസ എനിക്ക് തന്നേരെ അത്രയ്ക്കുണ്ട് കടം 😂
Ente vittil vilake kathikunathe puraki bathrum chuvare kuzhappam ano
E chithram vadak disha ennu paranjille. Athu nammal vadakileku nokumboleyano atho pic vadakileku nokumboleyano udheshichathu guruji🙏🏻
നമസ്തേ ഹരീ ജി 🙏😊
☺️🙏
Manninte prathima vaykamo hariji please reply me
തീർച്ചയായും വയ്ക്കാം ഒരു കുഴപ്പവുമില്ല
നമസ്കാരം സാർ 🙏🏻🙏🏻🙏🏻
നമസ്കാരം
Aanuda padamula calender vittil vechal dhoshmundo
Oro aanuda photo with description 1 month enna reethiyil 12 months pala aanuda photo ulpeduna calenderanu.
Nalla arivukal Hari
നമസ്തേ ജി
നന്ദി ഈ അറിവിന്
🙏☺️
Nalla arivu kitti
Thank you🌹
You’re welcome 😊
🙏 Thanks 💐
സ്വപ്നഫലങ്ങളെ കുറിച്ച് ഒരു വിഡീയോ ചെയ്യാമോ?
ഇതിന്നോടകം ചെയ്തിട്ടുണ്ട്
Hai namaskaram...hariji...
നമസ്കാരം
Sit ulli. Muthal kadukuvare. Noki.. Onnum. Nadskumennu. Thonnunnolla. An aa kottil. Varutham
Plastrofparosam കൊടുള്ള elephant vakkamo
വയ്ക്കാം
Mone ende veettil rendu tadiude anakal unde
Namaskaram Hari ji 🙏🙏🙏
നമസ്തേ
Marathil undakiyathanu ente kayil pakshe thadi valikunathanu athu kuzappamundo randu aanayundu
ഓം ഗണേശായ നമ🙏👍❤
🙏☺️
Namaskaram 🙏
നമസ്കാരം സന്തോഷം
Tirumenipranamam,veluthamarblprethimayundu
Nann mone
Hello chetta namuk white marble elephant vekan patumo
വക്കാം
Avataranam kollaam
Hariri namaskaram
നമസ്കാരം
Thank 👌🏼❤️you
Hi ഹരിയേട്ടാ 🙏
ഹായ് ജി നമസ്കാരം
Namaste Hari ji
നമസ്കാരം
❤❤❤ Hi Hari G namaste ♥️💯🙋👌👍
പീറ്റർ സുനിൽ ജി നമസ്കാരം
Namaste👍🙏💗
🙏Namaskaram jee🙏
❤ super
ഓഫീസിലിൽ ചെയ്തു കൊടുത്ത വർക്കിന്റെ പേയ്‌മെന്റ് കിട്ടാൻ എന്താ വെക്കുക... വർക്ക് ഉണ്ട് പേയ്‌മെന്റ് കിട്ടാൻ ആണ് പണി...😢😢
നമസ്കാരം ഗുരുവേ ഗണ്ഡാന്തദോഷ എന്നാൽ എന്ത് എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാവോ അതിന് എന്താണ് പരിഹാരം ഒന്നുകൂടി ഇട്ടിരുന്ന വലിയ ഉപകാരമായിരുന്
I will try
Ithu nokum. 1000katysm. Paranju.
Seri
Hello
സോഫ്റ്റ് ടോയ്‌സ് ഉണ്ട്അത് നല്ലതാണോ ബ്രദർ
🙏🙏 നമസ്കാരം🙏🙏
നമസ്കാരം Ji
@@Ayiravallimedia Thankyou 🙏
തിരുമേനി എന്റെ വീട്ടിൽ രണ്ട് ആനയുടെ മര തടിയിൽ തീർത്ത പ്രതിമയുണ്ട്. ഒന്ന് മ്പാധാരണ മുന്നോട്ട് നടക്കുന്നതും , മറ്റൊന്ന് നടന്നുകൊണ്ട് തുമ്പിക്കൈ മേലോട്ട് ചുരുട്ടി പിടിച്ചു നിൽക്കുന്നതും ആണ്. ഇതു രണ്ടും പുറത്ത് വിളക്ക് കത്തിക്കുന്ന സ്റ്റാന്റിൽ ഇരുവശത്തും കിഴക്കോട്ട് തിരിച്ചാണ് വെച്ചിരിക്കുന്നത് ... അങ്ങനെയിരുന്നാൽ പ്രശ്നമുണ്ടാ? വീട് തെക്ക് ദർശനമായിട്ടാണ്. വിളക്ക് വെക്കുന്നത് പടിഞ്ഞാറ് ദിത്തിയോട് ചേർന്നാണ്. ഞാൻ ഇത് മാറ്റേണ്ടതുണ്ടോ ? മറുപടി തരണേ🙏🙏
മാറ്റേണ്ടതില്ല
Airavatham. 🙏🙏🙏❤
നമസ്കാരം
🙏ഹരിജീ
നമസ്കാരം
Super❤
Good 👍
🙏☺️
Hari.❤❤❤❤❤
നമസ്കാരം മോനെ 🙏🙏🙏
നമസ്കാരം
Sir. പൂലി
നമസ്കാരം ഹരിജി 🙏😘😍❤️
നമസ്കാരം അനിൽകുമാർ ജി
മതിലിന്റെ ഇരിവശത്തും ആനയെ വെച്ചാൽ കൊള്ളാമെന്നുണ്ട് ഗേറ്റ് തെക്കു വശത്താണ് അപ്പൊ എങ്ങിനെ വെക്കണം സിമന്റിൽ പണിതൽ mathiyo🙏🙏
ഞാൻ ഗണപതിയുടെ തല മാത്രം ഉള്ള കീ chain വാങ്ങി, അത് വീട്ടിൽ വെയ്ക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
Puthiya arivikalpakarnnunalkiya thirumenikku 🙏🙏🙏
☺️🙏
Hari, എൻെറ വീട്ടിൽ നടുമുറ്റത്ത് ആനയെ, സിമന്റിൽ തീർത്തത് 14വർഷംകൊണ്ട്ഇരിക്കുന്നു.ഈഒരുമാറ്റവും വന്നിട്ടില്ല.ഇച്ചിരി വലിയ ആനയാ.അനുഭവം കൊണ്ട് പറയുന്നതാണ്.ഹരിയുടെ വീഡിയോ വിശ്വസിക്കുന്ന ആളാണ് ഞാൻ.godbless you.
തീർച്ചയായും അതിലൊന്നും ഒരു കുഴപ്പവുമില്ല,ഒരു മാറ്റവും വന്നിട്ടില്ല എന്നുള്ളതിൽ നമുക്ക് പ്രത്യേകിച്ച് ദോഷം ഒന്നും വന്നിട്ടില്ലല്ലോ? തീർച്ചയായും ഇനി ജീവിതത്തില് മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാകും .......
നമ്മൾ ഒരു കാര്യത്തെക്കുറിച്ച് അറിഞ്ഞു തുടങ്ങുമ്പോൾ മാത്രമേ അതിന്റെ ഫലം ശരിയായി ലഭിക്കുകയുള്ളൂ ....
ഉദാഹരണമായി നമ്മുടെ കയ്യിൽ ഒരു രത്ന കല്ലുണ്ട് പക്ഷേ അത് രത്നമാണ് എന്ന് നമുക്കറിയില്ല നമ്മൾഅത് രത്നമാണ് എന്ന് തിരിച്ചറിയുന്നുവോ അന്നുമുതൽക്കേ അതിനെ നമ്മളിൽ ഒരു മൂല്യമുണ്ടാവുകയുള്ളൂ ......
Is there any problem if I buy an elephant?
😄🙏
🙏🏻🙏🏻🙏🏻
രാമച്ചം വീട്ടിൽ പുകക്കാമോ
പശുവിനേം കിടാവിനേം പൂജ മുറിയിൽ വെക്കാമോ
Ys good
🙏🙏🙏🙏🙏🙏🙏
Hello sir comment
Aana.vettil.munnil.vannu.enikusalamthannu.thadivalikan vannthyirunnu.oru.ladiyanuathina.konduvannthu.avruda.swothaayrunnu
🙏🙏🙏🙏