കാശിവിശ്വനാഥം | ദ്വാദശ ജ്യോതിർലിംഗ ദർശനം | 12 jyotirlinga | Varanasi | Kashi | Banaras |

Поділитися
Вставка
  • Опубліковано 6 лют 2025
  • മോക്ഷത്തിലേക്ക് മാടിവിളിക്കുന്ന വാരണാസി
    ഭാരതത്തിലെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് വാരണാസി , കാശി എന്നും ബനാറസ് എന്നും അറിയപ്പെടുന്ന ഇവിടെ മരിച്ചാൽ പോലും മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം.
    കവിത - കാലഭൈരവന്റെ കടവ്
    • കവിത - കാലഭൈരവന്റെ കടവ്
    Varanasi, also known as Benares or Kashi, is one of the oldest continuously inhabited cities in the world and is situated on the banks of the Ganges River in the Indian state of Uttar Pradesh.
    #kashi #varanasi #banaras #kashivishwanath #kashivishwanathcorridor #manikarnika
    Kahiyatra, kashiyatra malayalam, varanasi malayalam, varanasiyatra, varanasi vlog, varanasi vlog malayalam, malayalam kashi yatra, varanasi yatra in malayalam,
    malayalam vlogger,
    malayalam vlogs new,
    malayalam vlog channel,
    malayalam vlog day in my life,
    malayalam bloggers,
    malayalam vlogs latest,
    malayalam vlad and niki,
    malayalam vlog travel,
    malayalam vlog shorts,
    malayalam vlog food,
    Amritha bharatham,
    Amritabharatham,
    Amrithabharatham,
    Amrutha bharatham,
    Amruthabharatham,

КОМЕНТАРІ • 104

  • @ReshmiVU
    @ReshmiVU Місяць тому +2

    എടക്കു ഞാൻ ഇത് കാണാറുണ്ട് ദുഷിച്ച ചിന്തകൾ മാറാൻ 🙏🙏🙏

  • @jayasreeuk4783
    @jayasreeuk4783 7 місяців тому +19

    കാശിയിൽ ആദ്യം 80 വയസുകഴിഞ്ഞ അമ്മയെ ഞാനും ഭർത്താവും കൂടി കൊണ്ടുപോയി കൊണ്ടുവന്നു. പിന്നെ അമ്മയുടെ അസ്ഥി ഒഴിക്കാൻ ഞാനും ഭർത്താവും കൂടി പോയി. പിന്നെ ഭർത്താവിന്റെ അസ്ഥി ഒഴിക്കാൻ പോയി. ആദ്യം പോകാൻ സാധിച്ചതിൽ വിവേകാനന്ദ ട്രാവെൽസ് ന് വളരെ നന്ദി പറയുന്നു. പിന്നെയുള്ള യാത്രയിൽ എല്ലാ സഹായവും ചെയ്ത് തന്ന ശ്രീ സുരേഷ് ജീ ക്കും സഹോദരൻ ഉം വളരെ കടപ്പെട്ടിരിക്കുന്നു. ഇനി യുള്ള ആഗ്രഹം എനിക്ക് കാശിയിൽ പോയി മരിക്കാൻ സാധിക്കണം എന്നാണ്. വലിയമ്മാവൻ കാശിയിൽ പോയപ്പോൾ ആണ് മരിച്ചത്.. ഇത്രയും സാധിച്ചിൽ പ്രപഞ്ചത്തിന്റെ മുന്നിൽ നമസ്കരിക്കുന്നു. സ്വപ്നത്തിൽ പോലും സാധിക്കുമെന്ന് വിചാരിച്ചിട്ടില്ല. കൂടെ നിന്ന് എല്ലാത്തിനും സഹായിച്ച ഭർത്താവിന്ന് (ലോകം വിട്ടുപോയിരിക്കു ന്നു ) പ്രണാമം. കാശി വല്ലാത്തൊരു ആകർഷണം ആണ്.

  • @ambilisivadam2444
    @ambilisivadam2444 7 місяців тому +12

    സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ഒരു സമയത്ത് എനിക്ക് അവിടെ കാലു കുത്താൻ ഭാഗ്യം ഉണ്ടായി.ഏതോ ഒരു ശക്തി അവിടേക്ക് എന്നെ പലപ്പോഴും കൂട്ടികൊണ്ട് പോകുന്നതായി തോന്നാറുണ്ട്. ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻

  • @manjuranjitgouri
    @manjuranjitgouri Місяць тому

    Memories of Banaras itself can make you feel Lord Shiva....blessed to.stay there for coupla yrs...we are with our little one from Kashi..NamaSivaya!!

  • @dr.madhumeenachil1865
    @dr.madhumeenachil1865 2 місяці тому +1

    നന്ദി

  • @sheenamohanlal8875
    @sheenamohanlal8875 4 місяці тому +1

    ഓം നമശിവായ🙏🙏🙏🙏

  • @jeevanvk5526
    @jeevanvk5526 7 місяців тому +8

    വാരണാസി ഒരിക്കലും ഉറങ്ങാറേ ഇല്ല....പക്ഷേ നമുക്ക് ഒടുവിൽ ഏറ്റവും സമാധാനമായി ഉറങ്ങാൻ പറ്റിയ ഏറ്റവും മികച്ച ഒരിടം. കാശിയിൽ മരിക്കുന്ന വർ ക്ക് ശിവൻ നേരിട്ട് താരകാ മന്ത്രഠ ഓതീ കൊടുക്കുന്നു എന്നാണ് വിശ്വാസം

  • @nimmivijayan9686
    @nimmivijayan9686 7 місяців тому +11

    ഞാനും പോകാൻ ഒരുപാട് ആഗ്രഹിക്കുന്ന പുണ്യ സ്ഥലം. ഭഗവാനെ സാധിച്ചു തരണേ 🙏🏻🙏🏻🙏🏻

    • @chandrankc122
      @chandrankc122 7 місяців тому +1

      എനിക്കും ആഗ്രഹിക്കുന്നു

    • @chandrankc122
      @chandrankc122 7 місяців тому +1

      ഞാനും ആഗ്രഹിക്കുന്നു

  • @geeths6760
    @geeths6760 7 місяців тому +10

    കവിതയും ആലാപനവും എത്ര മനോഹരം!
    വളരെ അർത്ഥവത്തായ അവതരണം!

  • @SanthaKolikkara
    @SanthaKolikkara День тому

    Om nama shivaya enikum pokan agrahamundu bagavane sathippichu thannal❤❤❤😢😊

  • @prabhakarannair5612
    @prabhakarannair5612 4 місяці тому +1

    🙏🙏🙏

  • @achulachu9093
    @achulachu9093 7 місяців тому +4

    വളരെ നന്നായിട്ടുണ്ട്,
    താങ്ക്സ് 🙏🙏🙏🙏🙏

  • @BindhuS-vk8xl
    @BindhuS-vk8xl 7 місяців тому +4

    എന്നെ കൊണ്ടുപോകുമോ എന്റെ മഹാദേവ... കാശിയിൽ... 🙏🙏🙏😔😰♥️♥️♥️🕉️🕉️🕉️... നമഃ ശിവായ 🕉️🕉️

    • @AmritaBharatham
      @AmritaBharatham  7 місяців тому

      കാശിയിൽ പോകുവാനും കാഴ്ചകൾ കാണുവാനും മഹാദേവൻ അനുഗ്രഹിക്കട്ടെ ഓം നമഃശിവായ

  • @savithryev4583
    @savithryev4583 7 місяців тому +3

    ഹര ഹര മഹാദേവ എൻ്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് കാശി, വാരണാസി എന്നി ക്ഷേത്രങ്ങൾ സന്ദർശിക്കുക എന്നത് ,ഭഗവാൻ ഒന്ന് കാട ക്ഷിച്ചെങ്കിൽ ഭഗവാനേ

    • @AmritaBharatham
      @AmritaBharatham  7 місяців тому

      ഒരാഴച്ച സമയവും ഒരു 5000 രൂപയും ഉണ്ടെങ്കിൽ പോയി കണ്ടു വരാം ... ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sarojinim.k7326
    @sarojinim.k7326 7 місяців тому +37

    ജീവിതത്തിൽ ഇനി ഒരേ ഒരാഗ്രഹമേ ഉള്ളു അയോദ്ധ്യയും വാരാണസിയും ഒന്ന് കാണണമെന്ന് സാധിക്കുമോ ഭഗവാനെ

    • @onetouchsolutionsots4714
      @onetouchsolutionsots4714 7 місяців тому +10

      Aagraham saphalamaakate ohm nama shivaaya🙏🙏🙏

    • @indiraindu1440
      @indiraindu1440 7 місяців тому

      Omnamasivaya👃👃👃​@@onetouchsolutionsots4714

    • @shivasunil7918
      @shivasunil7918 7 місяців тому +5

      🌙 SHIVOHAM 🔱

    • @Shaiji1122
      @Shaiji1122 7 місяців тому +6

      സത്യം 100%🙏🙏🙏 അത്രേയുള്ളൂ മോഹം 🙏🙏

    • @KrishnankuttyAnilkumar
      @KrishnankuttyAnilkumar 7 місяців тому +4

      എനിക്കും

  • @beenarani7003
    @beenarani7003 7 місяців тому +1

    സൂപ്പർ vdo 🙏🙏🙏🙏

  • @shanthakumari1893
    @shanthakumari1893 7 місяців тому +4

    നമശിവായ...... ഓം ശിവായ ശിവ ശിവായ നമശിവായ. ഈ പുണ്യ ക്ഷേത്രത്തിൽ വന്നു കാണുവാൻ ചെറിയ ആയുസാൽ ഭാഗ്യം ഉണ്ടാവണ് ശിവശിവാ....

    • @parangodankolathayi4537
      @parangodankolathayi4537 7 місяців тому

      ഭഗവനേ അവി വന് കണൻ അനുഗ്രഹിണേ

  • @ValsalaPb
    @ValsalaPb 6 місяців тому

    ഞങ്ങൾ കാശിയിലും അയോദ്ധ്യയിലും പോയി മടങ്ങുന്ന വഴിയാണ്. ഈ വീഡിയോ കാണാൻ ഇടയായത്. സന്തോഷംആയി... ഈ മാസം ജൂലൈയ് 16 ന് ഞങ്ങൾ കാശിയിലെ ത്തി.. 17 ന് അയേദ്ധ്യയിലും🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

    • @AmritaBharatham
      @AmritaBharatham  6 місяців тому

      എന്നെപോലെ പലരും ഈ സ്ഥലങ്ങളിൽ ഒക്കെ പോവുകയും കാണുകയും ചെയ്യുന്നു എന്ന് അറിയുമ്പോൾ എനിക്കും സന്തോഷം .

  • @kanathilkrishnan7428
    @kanathilkrishnan7428 7 місяців тому +4

    2018 ജുൺ 22,23,24, തീയതികളിൽ ഞാൻ കാശിയിലായിരുന്നു. ഇന്ന് ജൂൺ 24. ന് ഈ വീഡിയൊ കാണാനും ഇടയായി. ഈശ്വര കൃപ😊

  • @Ana_kha_annuAnakhaannu46
    @Ana_kha_annuAnakhaannu46 7 місяців тому

    Biju swartha thalpariyangalkullathalla evidam ningaley upekshichathanu eni nigal youtubil edunna postukalku athum enganeyulla postukalku thanks ningaludey healing processes kazinjallo eni eswaraney vilichu kidannurangu naleum aavarthikenta thalley eniyekilum manasilaku eppol ningal arumalla enna sathyam ammayiyodoppamilla jevitham kashi muthal nallathaki munnotu poku evidey sthanamilla ningalku

  • @santhoshkkmkumar5838
    @santhoshkkmkumar5838 7 місяців тому

    Absolutely fundastic..❣❣❣

  • @sumaunni7047
    @sumaunni7047 7 місяців тому +1

    ഞാനും പോയിട്ടുണ്ട് കാശിയിൽ വളരെ ഭാഗ്യമായി തോന്നി

  • @beenashine9934
    @beenashine9934 6 місяців тому

    ❤❤❤

  • @jeevanvk5526
    @jeevanvk5526 7 місяців тому +3

    ശിവൻ ഒരിക്കലും കാശി വിട്ടു പോകാറേ ഇല്ല എന്നാണ് വിശ്വസിക്കുന്നത്

  • @mayadevi4980
    @mayadevi4980 7 місяців тому +1

    Ohmnamasivaya🙏

  • @sathiankrishnan4579
    @sathiankrishnan4579 7 місяців тому

    Great

  • @jyothikumari3248
    @jyothikumari3248 7 місяців тому

    Ohm Namashivaaya❤❤❤

  • @vanajaharidas12
    @vanajaharidas12 7 місяців тому

    ❤great

  • @shankarannambuthiri9111
    @shankarannambuthiri9111 7 місяців тому +1

    നല്ല അവതരണം

  • @haneypv5798
    @haneypv5798 7 місяців тому

    Thank you so much ❤❤❤

  • @sreedevip1101
    @sreedevip1101 7 місяців тому +1

    Ohm nama sivaya 🙏🙏🙏🙏

  • @vasanthashajin5260
    @vasanthashajin5260 6 місяців тому

    Om Namah Shivaya 🙏
    Om Namah Shivaya 🙏
    Om Namah Shivaya 🙏

  • @shivasunil7918
    @shivasunil7918 7 місяців тому

    ❤❤❤
    It's the place to end our life

  • @PushpalethaSadanandan
    @PushpalethaSadanandan 7 місяців тому +1

    ഓം നമഃ ശിവായ🙏🙏🙏

  • @sakunthalak2590
    @sakunthalak2590 7 місяців тому

    Onu kannam. Bgavane. Sadhikumo🙏🙏🙏🙏🙏

  • @lathasuresh3346
    @lathasuresh3346 7 місяців тому +2

    ഹരഹര മഹാദേവ

  • @sulochanasushakumar2813
    @sulochanasushakumar2813 7 місяців тому +1

    Jai Mahadev 🙏🙏🙏❤❤

  • @jayasatheeshan4214
    @jayasatheeshan4214 7 місяців тому +1

    🙏🙏🙏🙏🙏🙏🙏💥👍👍

  • @Radhadhruv-g6j
    @Radhadhruv-g6j 7 місяців тому +1

    Omnamasivaya

  • @SarawathyAmma-y2l
    @SarawathyAmma-y2l 7 місяців тому

    ഓം നമശിവായ 🙏സബോമഹാദേവയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhakrishnanparameswaran2826
    @radhakrishnanparameswaran2826 7 місяців тому

    കല്ല് തൊട്ടാലും .....
    കല്ലിൽ നടന്നാലും .....
    കല്ലെടുത്തെറിഞ്ഞാലും .....
    കർമ്മങ്ങളാകില്ല .....
    മോക്ഷമാവില്ല ......
    ലോക മാനവരാശിയെ .....
    ലോക മാനവരാശിയെ .....

  • @shougungaming2924
    @shougungaming2924 6 місяців тому

    Ohm Namah Shivaya Namah. Har Har Mahadev. Shambho Mahadevya Namah ❤

  • @jayamanychangarath6135
    @jayamanychangarath6135 7 місяців тому

    Aum namasivaya🙏🙏🙏🙏🙏

  • @premaramakrishnan9486
    @premaramakrishnan9486 6 місяців тому

    Om Namasivaya 🙏

  • @Deepann-ze9um
    @Deepann-ze9um 7 місяців тому

    ഓ൦ നമഃ ശിവായ🙏🙏🙏🙏

  • @anoopanoop7915
    @anoopanoop7915 7 місяців тому

    ❤❤❤❤❤

  • @subhadratp157
    @subhadratp157 7 місяців тому

    ശംഭോ മഹാദേവ 🙏🙏🙏

  • @sreejad6495
    @sreejad6495 7 місяців тому

    ഹ്രീദയസ്പർശിയായി തോന്നി കവിത കാശികണ്ടു തോന്നുന്നു ഹര ഹര മഹാദേവ

  • @shantakumary9714
    @shantakumary9714 7 місяців тому

    Om namah shivaya 🙏🙏🙏🙏🙏🙏🙏🙏🙏

  • @chandrankc122
    @chandrankc122 7 місяців тому

    ഓം നമഃ ശിവായ 🙏🙏q

  • @kribabharathieducationdrop3771
    @kribabharathieducationdrop3771 7 місяців тому

    Om namasivaya papamocksham tharene ente appane eighty four years ayee ky ozhypichu tharene

  • @SunilKumar-ll2tm
    @SunilKumar-ll2tm 7 місяців тому

    🙏🙏🙏🕉️

  • @bhargavic-kf2ji
    @bhargavic-kf2ji 7 місяців тому +1

    ഭാഗ്യം കാശി കാണാൻ കഴിഞ്ഞു പോകാൽ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകണമേ 1 ഓം നമോ ഭഗവതെ രുദ്രായാ 1 ഓം നമഃ ശിവായ (

    • @AmritaBharatham
      @AmritaBharatham  7 місяців тому

      പോകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ .. ഓം നമഃശിവായ

  • @Songs-i2m
    @Songs-i2m 7 місяців тому +1

    Jai Mahadev 🙏

  • @VipinM-e4k
    @VipinM-e4k 7 місяців тому +1

    Oom Nama Shivaya

  • @leelaprasad1901
    @leelaprasad1901 7 місяців тому

    Endhu sugam kelkkan

  • @jayaratnakumaripk1441
    @jayaratnakumaripk1441 7 місяців тому

    Om Namashivaya

  • @Savithrib-p2x
    @Savithrib-p2x 7 місяців тому

    ഓം നമഃ ശ്ശിവായ 🙏🙏🌹❤️

  • @lineeshr9854
    @lineeshr9854 7 місяців тому

    ❤🙏

  • @BalanajariChandhanaparambil
    @BalanajariChandhanaparambil 7 місяців тому

    ഓം ആഞ്ചാവെന്ന വിരുന്ന കാരന് നിത്യ ശാന നൽകുന്ന വാരണത് ഹൗ രൂ വന്നോഹരം

  • @BalanajariChandhanaparambil
    @BalanajariChandhanaparambil 7 місяців тому

    ത്തത്മ > വെന്ന വിരുന്നു കാരമോക്ഷത്തി േലക്ക് അടുക്കുന്ന വരണ സ്വ എത്ര മനോഹരം,😢

  • @jayanthikilloor8700
    @jayanthikilloor8700 7 місяців тому

    Jaimagadeva

  • @sankaranarayananambalavatt5629
    @sankaranarayananambalavatt5629 6 місяців тому +1

    ആഗ്രഹികാം പക്ഷെ കാശിനാഥൻ വിളിച്ചാലേ പോകാനൊക്കു

  • @rajeevpalora775
    @rajeevpalora775 7 місяців тому

    Har Har Mahadev🕉️🙏🏻

  • @shanthakumari1893
    @shanthakumari1893 7 місяців тому

    ശംേഭാ മഹാദേവാ ശംഭോ മഹാദേവ ശംഭോ ശിവാ.... അ ഉഷ ദമാകിയധാര യേ യേകുവാൻ ഉഷ മൽ കൃപ വന്നുദിച്ചിടണം.

  • @UmmaDevi-iv1or
    @UmmaDevi-iv1or 7 місяців тому

    Omnamasivaya❤😂❤❤❤❤❤❤❤❤❤❤❤❤❤

  • @rajeevpalora775
    @rajeevpalora775 7 місяців тому

    🕉️💖💖💖🕉️

  • @VasanthakumariKrishnankutty
    @VasanthakumariKrishnankutty 7 місяців тому

    Om namasivaya

  • @geethabalan2239
    @geethabalan2239 7 місяців тому

    Najan2022 El Kashi poyittudu

  • @ramankutty9430
    @ramankutty9430 7 місяців тому

    ഓം നമഃ ശിവായ

  • @jinadevank7015
    @jinadevank7015 7 місяців тому

    🌹🙏🏽🌹

  • @MP-ms4dr
    @MP-ms4dr 7 місяців тому

    🙏🙏ഓം നമഃ ശി വാ യ ഓം 🙏🌹❤️🙏

  • @THULASIDAS_Nair
    @THULASIDAS_Nair 7 місяців тому

    ഗദ്ഗദപ്പെരുമഴയായ് കുടുകുടെക്കണ്ണുനീരാണീ ക്കവിതയും ദൃശ്യവും!!!

  • @geethamanoharan1926
    @geethamanoharan1926 7 місяців тому

    🙏🙏🙏

  • @kasirajapillai7473
    @kasirajapillai7473 7 місяців тому

    കാശിയിലെ.വിശേഷ,,ങ്ങ ൾപങ്കൂവചതിനൂനനീ

  • @evdamodaran6159
    @evdamodaran6159 7 місяців тому

    ജാതിഭേദങ്ങളില്ലേ ഇവിടെ

  • @AffectionateGlassRose-fh8rk
    @AffectionateGlassRose-fh8rk 7 місяців тому

    Though the video is interesting, the background recital of slogans is a bit annoying. Take care include such pieces at a minimum.

    • @AmritaBharatham
      @AmritaBharatham  7 місяців тому

      Bro, I didn't get you. What do you mean by "background recital of slogans"?

  • @sanjubhaskar3241
    @sanjubhaskar3241 4 місяці тому

    🙏

  • @jyothikumari3248
    @jyothikumari3248 7 місяців тому

    Great

  • @prasannanair5597
    @prasannanair5597 6 місяців тому

    ഓം നമഃ ശിവായ🙏🙏🙏🙏

  • @Radhadhruv-g6j
    @Radhadhruv-g6j 7 місяців тому

    🙏🙏🙏🙏