ആഗസ്ത് മാസം കന്യാകുമാരിയിൽ തുടങ്ങി കാമാഖ്യയിൽ അവസാനിക്കുന്നരീതിയിൽ ഒരു യാത്രയാണ് മനസ്സിൽ ഉള്ളത് ... എത്രനാളുകൾ കൊണ്ട് പൂർത്തിയാകാൻ കഴിയും എന്ന് അറിയില്ല
ഞാൻ അസാമിൽ ആണ് ഉള്ളത്. ഞാൻ പോയിട്ടുണ്ട് കമഹഖ്യ ക്ഷേത്രത്തിൽ. രാവിലെ 6 ന് പോയിനിന്നിട് വൈകീട്ട് 6 ന് ആണ് അകത്തു പ്രേവേശിക്കാൻ പറ്റിയത്. പ്രാവുകളെ പറത്തിവിടുന്നാ കണ്ടു. ആട്.പശു. എരുമ എല്ലാം അവിടെ അമ്പലത്തിൽ കണ്ടു. കമരൂപ് എന്ന് അറിയപ്പെടുന്നു. സങ്കടം തോന്നിയ കുറെ കാഴ്ചകൾ കണ്ടു പ്രാവുകൾ അമ്പലത്തിന്റെ ചുറ്റുമതിലിന് അകത്തു ചത്തു കിടക്കുന്നു. കഴുത്തു മുറുകി കെട്ടിയ എരുമയെ കണ്ടു. വലിയ തിരക്ക് ആണ്. അമ്പലത്തിൽ മണിക്കൂറുകൾ കാത്തിരുന്നു അകത്തു കയറാൻ. ഇവിടുത്തെ അമ്പലത്തിൽ അകത്തു തന്നെ ആടിനെ ബലികൊടുത്തു അതിന്റ തല ദേവിയുടെ പീഠത്തിൽ വച്ചിട്ടുണ്ട്. ഒരിടത് എരുമയുടെ തല അറുത്തു തളികയിൽ വച്ചിട്ടുണ്ട് ഒരു തളികയിൽ അതിന്റ ചോര.പൂജാരി ബലി കൊടുത്ത മൃഗത്തിന്റെ ഇറച്ചി പൂജാരി ഭക്ഷിക്കും എന്ന് പറയുന്നു
@@AmritaBharatham 500 rs ടിക്കറ്റ് ഉണ്ട് എങ്കിലും മണിക്കൂറുകൾ നിക്കണം ക്യു. രാവിലെ തുറന്നു കഴിഞ്ഞു ഉച്ചക്ക് നട അടക്കും മിക്കവാറും ക്യു നികുന്നത് വെറുതെ ആകും. പൗർണ്ണമിയുടെ അന്ന് മാത്രം നട അടക്കില്ല. എന്ധോ ഭാഗ്യം ഞാൻ അന്ന് ആണ് പോയത്. രാവിലെ മുതൽ നിന്ന് വായ്‌ക്കെട്ട് ആണ് അകത്തു കയറാൻ ആയത് എങ്കിലും തൊഴാൻ പറ്റില്ല നമ്മളെ തള്ളി വിടും. ഓരോ മൂലക്കും ശാന്തി ഇരിപ്പ് ഉണ്ട് ക്യാഷ് കൊടുത്തു അനുഗ്രഹം വാങ്ങാം. മൂലസ്ഥാനം ഒരു ഗുഹയിൽ ആണ് . അവിടെ ഇരുട്ട് ആണ് ശരിക്കും ഒന്നും കാണില്ല. യോനി ഭാഗം എന്ന് പറയുന്നിടം നമുക്ക് ക്യാഷ് കൊടുത്തു തൊട്ട് തൊഴാൻ പറ്റും ഞാൻ തൊഴുതു. എന്റെ hus അത് കൊണ്ടുപോലും ഇല്ല. അത്ര തിരക്ക് ആണ് എനിക്ക് ഇവിടുത്തെ ആളുകളെ പൊലെ പൊക്കം ഇല്ല അതാകാം അവരുടെ ഇടയിൽ കൂടെ പോകാൻ ആയത് 😆😆
ഞാൻ ഇതുവരെ ചെയ്തിരിക്കുന്ന എല്ലാ വിഡിയോയിലും കേരളത്തിന്റെ വെളിയിൽ ഉള്ള ക്ഷേത്രങ്ങളുടെ കാഴ്ചകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ..കേരളത്തിലെ ക്ഷേത്രങ്ങൾ മിക്കതും നമുക്ക് പരിചിതമാണല്ലോ
വളരെ ശരിയാണ് താങ്കൾ പറഞ്ഞത് നിത്യേന ആയിരക്കണക്കിന് മൃഗങ്ങളെ കൊന്നൊടുക്കുന്നുണ്ട്. എന്നാൽ ക്ഷേത്രങ്ങളിൽ മൃഗത്തെ ബലി നൽകിയാൽ അവിടെ ഓടിയെത്തും മൃഗസ്നേഹികൾ എന്ന വ്യാജേന ചിലർ.
@@AmritaBharathamu r wrong society don't exist in satvika gunas therebr other gunas in order to balance gunas and their emotions sacrifice needed. In exchange society will stabilise. See present situation high satvik people are present in Hindu people becoming unresponsive nature creating weak men, having men of girly nature absence of fear through deity etc
മൃഗബലി വേണ്ട എന്നാണ് എനിക്ക് പറയാനുള്ളത് ഇപ്പോഴൊക്കെ ഓരോ ക്ഷേത്രത്തിലും മൃഗബലിക്കു പകരം ഗുരുതി തർപ്പണം നൂറും മഞ്ഞൾ പൊടിയും കലർത്തി ഗുരുതി തരപ്പണം നടത്തുകയാണ് പതിവ് ചില അമ്പലങ്ങളിൽ പട്ട് നിവേദിക്കുന്നു ആടിനെ ദിവസവും ബലി നടത്തുന്നു എന്നു കേൾക്കുമ്പോൾ വിഷമംതോന്നുന്നു
പ്രിയ സഹോദര ബലിയെക്കുറിച്ചുള്ള അഭിപ്രായം കൊള്ളാം . ബലിയെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോഴെല്ലാം നമ്മുടെ കുമ്പളങ്ങാക്കറിയുടെ പഴമ്പുരാണം എത്ര വലിയ വിഡ്ഢിത്തമാണെന്നു ഞാൻ ചിന്തിയ്ക്കാറുണ്ട് . എന്റെ വീട്ടിൽ ആരും ഇറച്ചി കഴിയ്ക്കാറില്ല .മുത്തച്ഛൻ എന്നും പുഴുങ്ങിയ മുട്ട കഴിയ്ക്കും . ഞങ്ങൾ ചിക്കെൻ, ഫ്രൈ ചെയ്തു കഴിയ്ക്കും .പക്ഷെ ഇറച്ചി കഴിയ്ക്കാറില്ല , വലിയ തമാശയാണ് . മുട്ടപോലും കഴിയ്ക്കാത്തവർ ഉണ്ട് . പക്ഷെ കേക്ക് കഴിയ്ക്കും . ഇവരുടെ പറച്ചിലുകൾ കേട്ടാൽ ചിരിച്ചു മരിയ്ക്കും . 🤣🤣🤣 കുറെ വിശ്വാസങ്ങൾ ഇതെല്ലാം എത്രനാൾ
I feel that I did not include all the information about Kamakhya Temple. I am now trying to collect all available details and plan to create a detailed video in the future.
ഞാൻ നോൺ വെജ് ഭക്ഷണം കഴിക്കാറുണ്ട് എങ്കിലും ഒരു ജീവിയേയും ഒരു കാര്യത്തിനുവേണ്ടിയും കൊല്ലരുത് എന്നാണ് എന്റെ അഭിപ്രായം . അത് ദൈവപ്രീതിക്കാണെങ്കിലും മനുഷ്യന്റെ നാക്കിന്റെ രുചിക്ക് വേണ്ടിയാണെകിലും..ശക്തിപീഠ യാത്ര മനസ്സിൽ ഉണ്ട്
ശരിയാണ് ഇറച്ചി കടകളിൽ പോയി മണിക്കൃറുകളോളം കൃ നിന്ന് വാങ്ങി പുഴുങ്ങി തിന്നാം, പക്ഷേ നമ്മൂടെ രക്ഷകയായി കുടികൊള്ളുന്ന ദേവതക് കൊടുക്കുന്നത് അതു മൃഗ സ്നേഹത്തിന്റെ പേര് പറഞ്ഞ് മൃഗബലി നടിയായിരുന്നാൽ മതിയേ.
അത് ശാക്തേയ കാവ് ആണ് ശക്തി പീഠം അല്ല കേരളത്തിൽ 13 ശാക്തേയ കാവ് ആണ് ഉള്ളത് 1 മന്നം പുറത്ത് കാവ് 2 മാടായിക്കാവ് 3 കളരിവാതുക്കൽ 4 മാമാനിക്കുന്ന് 5 തിരുവഞ്ചേരി 6 പിഷാരിക്കാവ് 7 വളയനാട് കാവ് 8 കളിയാം വള്ളി കാവ് 9 തിരുമാന്ധാംകുന്ന് 10 കൊടുങ്ങല്ലൂർ 11 മുത്തൂറ്റ് കാവ് 12 കൊടിക്കുന്ന് കാവ് 13 പനയന്നാർ കാവ് തുടങ്ങിയത് ആണ് ശാക്തേയ കാവുകൾ
പിന്നെ ഭക്ഷയാഗം ശരിക്കും നടന്നത്. കണ്ണൂർ കൊട്ടിയൂർ എന്ന സ്ഥലത്താണ് യാഗപീഠം വലിയ നിലവിളക്കുകൾ തല്ലി പൊട്ടിച്ചത് എന്നിവ പിന്നെ ഋഷിമാരുടെ താടിരോമങ്ങൾ പിഴുതെറിഞ്ഞ് ഉണ്ടായ ഓടമുളകൾ ആ ഓടമുളകൾ തല്ലിച്ചതച്ച ഋഷിമാരുടെ താടി രൂപങ്ങൾ അനവധി പണ്ടുകാലത്തെ പാതൃ ങ്ങൾ യാഗ ഇരിപ്പടങ്ങൾ യാഗവേദികൾ യാഗകുണ്ഡങ്ങൾ സതീദേവി ചാടിയ യാഗാഗ്നി ഉയർന്ന സ്ഥലങ്ങൾ എന്നിങ്ങനെ പലവിധ കാഴ്ചകളും അവിടെ കാണാം. ഇതാണ് യഥാർത്ത ദക്ഷയാഗംനടന്ന സ്ഥലം കൊടുംകാട്
പണ്ട് കാലത്ത് ഇവിടുത്തെ വനവാസികളായ ഗോത്രവർഗ്ഗക്കാർ അവർക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമായ മാസം ഭക്‌തിപൂർവ്വം ദേവിക്ക് സമർപ്പിച്ചിട്ടുണ്ടാവാം.. ഇന്ന് കാലം ഒത്തിരി മുന്നോട്ട് പോയിട്ടും ചില ആചാരങ്ങൾ "പരിഷ്‌കൃതരായ" നമ്മളും തുടർന്ന് വരികയാണ്.
പോകണമെന്നാണ് ആഗ്രഹം ആഗസ്ത് ആദ്യവാരം തുടങ്ങണം എന്നാണ് ഇപ്പോഴത്തെ പ്ലാനിങ് കന്യാകുമാരിയിൽ നിന്ന് തുടങ്ങണം എന്നാണ് ഇപ്പോൾ മനസ്സിൽ തോന്നുന്നത്... എല്ലാം ജഗദംബയുടെ അനുഗ്രഹം പോലെ നടക്കട്ടെ ....
കൊന്നാൽ, പാപം തിന്നാൽ പോകും !!. അതാണ് നാട്ടു ചൊല്ല് ഭക്ഷണ !!, ശാസ്ത്രം ) മനുഷ്യന്റെ പൂർവികരായ കുരങ്ങന്മാർ ഫലങ്ങൾക്കു ദൗർബല്യം വന്നാൽ മറ്റുജീവികളെയും വാനവരെയടക്കം പോലും ഭക്ഷിയ്ക്കാൻ, ,പ്രേരനയാൽ , നിർബന്ധിധരാകും, അതാണ് ജീവന്റെ തുടർച്ച, ദൈവ ബലിയായാലും😇 ഭക്ഷിയ്ക്കുന്നതു 👳🏾♀️👰🏾🤺🦴 മനുഷ്യരാണല്ലോ 👽👀🤑😛
പോവാൻ കഴിയാത്ത ആളുകൾ ക്ക് ഇങ്ങനെ കാണാനും ഇതേ ക്കുറിച്ച് കേൾക്കാൻ കഴിഞ്ഞതും ഭാഗ്യം തന്നെ. ഇനിയും ഇങ്ങനെ യുള്ള വീഡി യോപ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
നല്ല അറിവു പകരുന്ന വീഡിയോ ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കന്നു പോയി കാണാൻ കഴിയാത്ത വർക്ക് ഒരു അനുഗ്രഹമാണ് ഈ വീഡിയോ🌹🌹🙏
വളരെ നല്ല അവതരണം ആയിരുന്നു
എല്ലാ ശക്തി പീഠ വും കാണാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
ആഗസ്ത് മാസം കന്യാകുമാരിയിൽ തുടങ്ങി കാമാഖ്യയിൽ അവസാനിക്കുന്നരീതിയിൽ ഒരു യാത്രയാണ് മനസ്സിൽ ഉള്ളത് ... എത്രനാളുകൾ കൊണ്ട് പൂർത്തിയാകാൻ കഴിയും എന്ന് അറിയില്ല
Kamalkyadevisàrañam9mnamaß8vaya😮
ഞാൻ അസാമിൽ ആണ് ഉള്ളത്. ഞാൻ പോയിട്ടുണ്ട് കമഹഖ്യ ക്ഷേത്രത്തിൽ. രാവിലെ 6 ന് പോയിനിന്നിട് വൈകീട്ട് 6 ന് ആണ് അകത്തു പ്രേവേശിക്കാൻ പറ്റിയത്. പ്രാവുകളെ പറത്തിവിടുന്നാ കണ്ടു. ആട്.പശു. എരുമ എല്ലാം അവിടെ അമ്പലത്തിൽ കണ്ടു. കമരൂപ് എന്ന് അറിയപ്പെടുന്നു. സങ്കടം തോന്നിയ കുറെ കാഴ്ചകൾ കണ്ടു പ്രാവുകൾ അമ്പലത്തിന്റെ ചുറ്റുമതിലിന് അകത്തു ചത്തു കിടക്കുന്നു. കഴുത്തു മുറുകി കെട്ടിയ എരുമയെ കണ്ടു. വലിയ തിരക്ക് ആണ്. അമ്പലത്തിൽ മണിക്കൂറുകൾ കാത്തിരുന്നു അകത്തു കയറാൻ. ഇവിടുത്തെ അമ്പലത്തിൽ അകത്തു തന്നെ ആടിനെ ബലികൊടുത്തു അതിന്റ തല ദേവിയുടെ പീഠത്തിൽ വച്ചിട്ടുണ്ട്. ഒരിടത് എരുമയുടെ തല അറുത്തു തളികയിൽ വച്ചിട്ടുണ്ട് ഒരു തളികയിൽ അതിന്റ ചോര.പൂജാരി ബലി കൊടുത്ത മൃഗത്തിന്റെ ഇറച്ചി പൂജാരി ഭക്ഷിക്കും എന്ന് പറയുന്നു
അവിടുത്തെ ദർശനത്തിനുള്ള ക്രമീകരണങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടത് ഉണ്ട് എന്ന് തോന്നുന്നു
@@AmritaBharatham 500 rs ടിക്കറ്റ് ഉണ്ട് എങ്കിലും മണിക്കൂറുകൾ നിക്കണം ക്യു. രാവിലെ തുറന്നു കഴിഞ്ഞു ഉച്ചക്ക് നട അടക്കും മിക്കവാറും ക്യു നികുന്നത് വെറുതെ ആകും. പൗർണ്ണമിയുടെ അന്ന് മാത്രം നട അടക്കില്ല. എന്ധോ ഭാഗ്യം ഞാൻ അന്ന് ആണ് പോയത്. രാവിലെ മുതൽ നിന്ന് വായ്‌ക്കെട്ട് ആണ് അകത്തു കയറാൻ ആയത് എങ്കിലും തൊഴാൻ പറ്റില്ല നമ്മളെ തള്ളി വിടും. ഓരോ മൂലക്കും ശാന്തി ഇരിപ്പ് ഉണ്ട് ക്യാഷ് കൊടുത്തു അനുഗ്രഹം വാങ്ങാം. മൂലസ്ഥാനം ഒരു ഗുഹയിൽ ആണ് . അവിടെ ഇരുട്ട് ആണ് ശരിക്കും ഒന്നും കാണില്ല. യോനി ഭാഗം എന്ന് പറയുന്നിടം നമുക്ക് ക്യാഷ് കൊടുത്തു തൊട്ട് തൊഴാൻ പറ്റും ഞാൻ തൊഴുതു. എന്റെ hus അത് കൊണ്ടുപോലും ഇല്ല. അത്ര തിരക്ക് ആണ് എനിക്ക് ഇവിടുത്തെ ആളുകളെ പൊലെ പൊക്കം ഇല്ല അതാകാം അവരുടെ ഇടയിൽ കൂടെ പോകാൻ ആയത് 😆😆
Suppervideo
നന്നായിട്ടുണ്ട് അവതരണവും സംസാരവും ചിത്രങ്ങളും തുടർന്നും വീഡിയോസ് കാണും. ജയ് ശ്രീ മാതാ 🙏🕉️🚩🐎
തീർച്ചയായും ആ തീരുമാനം നല്ലതാണ് പോകാൻ പറ്റുന്ന ശക്തി പീഠ ക്ഷേത്രങ്ങളിൽ പോയി. ദർശനം നടത്തി വീഡിയോ ചെയ്യുക ❤️👍
😂😊
❤
😮
കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലെ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
ഞാൻ ഇതുവരെ ചെയ്തിരിക്കുന്ന എല്ലാ വിഡിയോയിലും കേരളത്തിന്റെ വെളിയിൽ ഉള്ള ക്ഷേത്രങ്ങളുടെ കാഴ്ചകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ..കേരളത്തിലെ ക്ഷേത്രങ്ങൾ മിക്കതും നമുക്ക് പരിചിതമാണല്ലോ
44 ശക്തി പീഠത്തിൽ പോയി വീഡിയോ ഇടുക.
പോകാൻ പറ്റാത്ത നമ്മളെ പോലുള്ളവർക്ക് വലിയ ഒരു ഉപകാരം ആണ് ❤❤
കന്യാകുമാരിയിൽ നിന്ന് തുടങ്ങണം എന്നാണ് ഉദ്ദേശിക്കുന്നത്
Hu CT TFT 28:25 @@AmritaBharatham
Yes prethista namukku adutha deviyol kanam kshetram vedioil kanam 👍❤️🙏
Thanks kananagrahicha kshetram amme Sakthi swarupini namo nama❤️🙏
🌹🙏 കമാഖ്യ ദേവി 🙏🙏🙏🙏🙏🌹💕
Excellent❤
Thanks 😊
വളരെ ശരിയാണ് താങ്കൾ പറഞ്ഞത് നിത്യേന ആയിരക്കണക്കിന് മൃഗങ്ങളെ കൊന്നൊടുക്കുന്നുണ്ട്. എന്നാൽ ക്ഷേത്രങ്ങളിൽ മൃഗത്തെ ബലി നൽകിയാൽ അവിടെ ഓടിയെത്തും മൃഗസ്നേഹികൾ എന്ന വ്യാജേന ചിലർ.
ഒരു ജീവിയേയും മനുഷ്യന്റെ സ്വാർത്ഥപൂർത്തീകരണത്തിന് വേണ്ടി കൊല്ലരുത് എന്നാണ് എന്റെ അഭിപ്രായം
@@AmritaBharathamu r wrong society don't exist in satvika gunas therebr other gunas in order to balance gunas and their emotions sacrifice needed. In exchange society will stabilise. See present situation high satvik people are present in Hindu people becoming unresponsive nature creating weak men, having men of girly nature absence of fear through deity etc
നല്ല അവതരണം 👌👌
താങ്കളുടെ പരാമർശത്തിന് നന്ദി .. അവതരണം മെച്ചപ്പെടുത്തുവാൻ താങ്കളെപോലെയുള്ളവരുടെ നിർദ്ദേശങ്ങളും ആവശ്യമാണ് .
Good dear
Valare nalla oru arivu thannadinu nannyi
😊amma baghavathysaranam
മൃഗബലി വേണ്ട എന്നാണ് എനിക്ക് പറയാനുള്ളത് ഇപ്പോഴൊക്കെ ഓരോ ക്ഷേത്രത്തിലും മൃഗബലിക്കു പകരം ഗുരുതി തർപ്പണം നൂറും മഞ്ഞൾ പൊടിയും കലർത്തി ഗുരുതി തരപ്പണം നടത്തുകയാണ് പതിവ് ചില അമ്പലങ്ങളിൽ പട്ട് നിവേദിക്കുന്നു ആടിനെ ദിവസവും ബലി നടത്തുന്നു എന്നു കേൾക്കുമ്പോൾ വിഷമംതോന്നുന്നു
പ്രിയ സഹോദര ബലിയെക്കുറിച്ചുള്ള അഭിപ്രായം കൊള്ളാം .
ബലിയെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോഴെല്ലാം
നമ്മുടെ കുമ്പളങ്ങാക്കറിയുടെ പഴമ്പുരാണം എത്ര വലിയ വിഡ്ഢിത്തമാണെന്നു ഞാൻ ചിന്തിയ്ക്കാറുണ്ട് .
എന്റെ വീട്ടിൽ ആരും ഇറച്ചി കഴിയ്ക്കാറില്ല .മുത്തച്ഛൻ എന്നും പുഴുങ്ങിയ മുട്ട കഴിയ്ക്കും .
ഞങ്ങൾ ചിക്കെൻ, ഫ്രൈ ചെയ്തു കഴിയ്ക്കും .പക്ഷെ ഇറച്ചി കഴിയ്ക്കാറില്ല , വലിയ തമാശയാണ് .
മുട്ടപോലും കഴിയ്ക്കാത്തവർ ഉണ്ട് . പക്ഷെ കേക്ക് കഴിയ്ക്കും .
ഇവരുടെ പറച്ചിലുകൾ കേട്ടാൽ ചിരിച്ചു മരിയ്ക്കും . 🤣🤣🤣
കുറെ വിശ്വാസങ്ങൾ ഇതെല്ലാം എത്രനാൾ
Thanks for the informative video on Kamakhya Temple story
I feel that I did not include all the information about Kamakhya Temple. I am now trying to collect all available details and plan to create a detailed video in the future.
You proceed your journey god bless you
Thanks Thanks
ഹെബ്‌റാൻ 9:22,.... രക്തം ചിന്താതെ പാപ മോചനം ഇല്ല.😢
🙏🙏🙏🙏🙏
♥️♥️♥️🙏🙏🙏
🙏🙏
🙏🙏🙏
Jai Ho maa kamakhya devi Jai ho thanks god for blessings me thanks
👍
Enthellam vrithiked undo athellam via shwasamayi kondu nadakunnu
❤❤❤❤
❤😊😊
❤❤❤❤❤❤🎉
Indukala,NaranarayanaHariohm,KamaghyaDevi,saranm,Narayana.Jai
Devisaranam
ഇന്ദുകല എന്നോണോ ശരി ഞാൻ പറഞ്ഞത് കിന്ദുകല എന്നാണെന്നു തോന്നുന്നു
🙏👍👍🙏
Ammea Saranam
ഞാൻ പോയിരുന്നു കാമാഖ്യയിൽ, അവിടെത്തെ ബലി വല്ലാത്ത സങ്കടമുണ്ടാക്കി. ഇനിയും ശക്തിപീഠങ്ങളിൽ പോയി വ വരൂ. അനുഭവങ്ങൾ പങ്കുവെയ്ക്കു
ഞാൻ നോൺ വെജ് ഭക്ഷണം കഴിക്കാറുണ്ട് എങ്കിലും ഒരു ജീവിയേയും ഒരു കാര്യത്തിനുവേണ്ടിയും കൊല്ലരുത് എന്നാണ് എന്റെ അഭിപ്രായം . അത് ദൈവപ്രീതിക്കാണെങ്കിലും മനുഷ്യന്റെ നാക്കിന്റെ രുചിക്ക് വേണ്ടിയാണെകിലും..ശക്തിപീഠ യാത്ര മനസ്സിൽ ഉണ്ട്
🙏🌹 അമ്മേ ഭഗവതി ശരണം🌹🙏
🌹🌹🌹🙏💕
ശരിയാണ് ഇറച്ചി കടകളിൽ പോയി മണിക്കൃറുകളോളം കൃ നിന്ന് വാങ്ങി പുഴുങ്ങി തിന്നാം, പക്ഷേ നമ്മൂടെ രക്ഷകയായി കുടികൊള്ളുന്ന ദേവതക് കൊടുക്കുന്നത് അതു മൃഗ സ്നേഹത്തിന്റെ പേര് പറഞ്ഞ് മൃഗബലി നടിയായിരുന്നാൽ മതിയേ.
തീർച്ചയായും പോകണം
പോകണം എന്നാണ് കരുതുന്നത്... ഓഗസ് മാസം ആദ്യം തുടങ്ങണം എന്നാണ് ഇപ്പോഴത്തെ പ്ലാൻ
ദയയാൽ സമയത്ത് കേരള൦ ഉണ്ടായിരുനൊ?
ശക്തിപീഠങ്ങളില്‍ പോയി വീഡിയോചെയ്യാന്‍ അമ്മ അനുഗ്രഹിക്കട്ടേ
😢🙏🖐️✋
ശക്തിപീഠങ്ങളിൽ ഒന്ന് കണ്ണൂർ ജില്ലയിൽ ഇരിക്കൂറിന് അടുത്ത് മാമാനികുന്ന് ശ്രീ ദേവീ ക്ഷേത്രം .
അത് ശാക്തേയ കാവ് ആണ് ശക്തി പീഠം അല്ല കേരളത്തിൽ 13 ശാക്തേയ കാവ് ആണ് ഉള്ളത്
1 മന്നം പുറത്ത് കാവ്
2 മാടായിക്കാവ്
3 കളരിവാതുക്കൽ
4 മാമാനിക്കുന്ന്
5 തിരുവഞ്ചേരി
6 പിഷാരിക്കാവ്
7 വളയനാട് കാവ്
8 കളിയാം വള്ളി കാവ്
9 തിരുമാന്ധാംകുന്ന്
10 കൊടുങ്ങല്ലൂർ
11 മുത്തൂറ്റ് കാവ്
12 കൊടിക്കുന്ന് കാവ്
13 പനയന്നാർ കാവ്
തുടങ്ങിയത് ആണ് ശാക്തേയ കാവുകൾ
വളരെ നല്ല video❤️
Jai maa Khamakha 🙏
Har har Mahadev 🙏
നിങ്ങളുടെ ഈ യാത്ര
നമ്മൾ വന്ന വഴിയിൽ നിങ്ങൾ തുടക്കം കുറിക്കുക . ഭലമആകട്ടഏ.
യദ് യദ് ആചരതി ശ്രേഷ്ഠസ് തത് തദ് ഏവേതാരോ ജനഃ സ യത് പ്രമാണം കുരുതേ ലോകസ് തദ് അനുവർത്തതേ
Balikku male aadine aa kollunne
Amme Narayana🙏🙏🙏❤
ഓരോ മൂർത്തികൾക്കും പൂജ വെവ്വേറെ രീതിയാണ്...ബലി കൊടുത്തിരുന്ന മൂർത്തികൾക് ബലി തന്നെ കൊടുക്കണം...
AmmaBhaghavathiKamaghyaDevi,Saranam
ദേവി ശരണം ♥️♥️
ഞങ്ങൾക്കൊന്നും പോകണോ യാത്ര ചെയ്യണോ പറ്റില്ല അധിയായ ആഗ്രഹം ഉണ്ട് പോകാൻ ഇങ്ങ്നയെങ്കിലും അവിടെയൊക്കെ കാണാൻ പറ്റുമല്ലോ
മൃഗബലി ഹൈന്ദവ ക്ഷേത്രത്തിലല്ലേ...... അപ്പോൾ എതിർപ്പില്ലെങ്കിലേ അത്ഭുതമുള്ളൂ.....
ശംഭോ മഹാദേവ.... 🙏
ഞാനം പോയിട്ടുണ്ട്
ആസാമിൽ എപ്പോഴും മഴയും പ്രളയുമല്ലേ ? അപ്പോൾ പച്ചപ്പ് കാണും.
😢❤😅
പിന്നെ ഭക്ഷയാഗം ശരിക്കും നടന്നത്. കണ്ണൂർ കൊട്ടിയൂർ എന്ന സ്ഥലത്താണ് യാഗപീഠം വലിയ നിലവിളക്കുകൾ തല്ലി പൊട്ടിച്ചത് എന്നിവ പിന്നെ ഋഷിമാരുടെ താടിരോമങ്ങൾ പിഴുതെറിഞ്ഞ് ഉണ്ടായ ഓടമുളകൾ ആ ഓടമുളകൾ തല്ലിച്ചതച്ച ഋഷിമാരുടെ താടി രൂപങ്ങൾ അനവധി പണ്ടുകാലത്തെ പാതൃ ങ്ങൾ യാഗ ഇരിപ്പടങ്ങൾ യാഗവേദികൾ യാഗകുണ്ഡങ്ങൾ സതീദേവി ചാടിയ യാഗാഗ്നി ഉയർന്ന സ്ഥലങ്ങൾ എന്നിങ്ങനെ പലവിധ കാഴ്ചകളും അവിടെ കാണാം. ഇതാണ് യഥാർത്ത ദക്ഷയാഗംനടന്ന സ്ഥലം കൊടുംകാട്
kottiyoor
❤❤❤
👍👍👍👍🤏
Pakistanile shakthipeedathil pokan bhudhimuttu anu kadum malayum nadhiyum kadakkanam dhurkhadakam pidicha stalam anu avide hinduvu mussilum pokunnu .Avide kshetram nashippikkan nokki pala pravishavum ,enna sremichavarude veedukalil apamrudhuvu untayee adhinushesham bhayam anu adhukontu kshetram innum nilanikkunnu.Nan pakistani yutube ninnum kanttu pala pavisham palarudeyum
അമ്മേ ദേവി കാത്തോളണേ
Meghalaya യിൽ ജയന്തി ശക്തിപീഠം Nartiang എന്ന സ്ഥലത്ത് ആണ് സ്ഥിതി ചെയ്യുന്നത്.
പറ്റുമെങ്കിൽ അവിടെ വരെ ഒന്ന് പോകുക
🙏
ഞാൻ പോയി ദർശനം നടത്തിയിട്ടുണ്ട്
മൃഗബലി നിരോധിക്കണം , ഇത്തരം ദേവ പ്രീതി ആവശ്യമില്ല.
താങ്കൾ പറഞ്ഞ രാജാവിന്റെ കഥ West Bengal ഇൽ ഉള്ള Coochbehar രാജവംശത്തിന്റെ കഥ ആണ്.
അവരുടെ descendants ഇപ്പോഴും Kamakhya യിലേക്ക് നോക്കുക പോലും ഇല്ല
പുതിയ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി
പൂജ നടത്തുന്നത് ഭഗവതിക്കാണ്.
അതെ
kottyor jan poyttud
Pokanam.njangalkum kanamallo
പോകണം എന്നാണ് കരുതുന്നത്... ഓഗസ് മാസം ആദ്യം തുടങ്ങണം എന്നാണ് ഇപ്പോഴത്തെ പ്ലാൻ
ശക്തി പീഡങ്ങളിൽ പോയി വീഡിയോ ഇട്ടാൽ നന്നായിരിക്കും
🙏
നമസ്കാരം ഒരു ജീവനെ ബലി കൊടുക്കുന്നത് അന്തവിശ്വാസമാണ്
Devi oru ammayanu ammaku oru jeeviyudeyum sacrifice avashyam ella pavam jeevikal mandabudiyillatha allukal kattikuttuna mandaram ann ithu
പണ്ട് കാലത്ത് ഇവിടുത്തെ വനവാസികളായ ഗോത്രവർഗ്ഗക്കാർ അവർക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമായ മാസം ഭക്‌തിപൂർവ്വം ദേവിക്ക് സമർപ്പിച്ചിട്ടുണ്ടാവാം.. ഇന്ന് കാലം ഒത്തിരി മുന്നോട്ട് പോയിട്ടും ചില ആചാരങ്ങൾ "പരിഷ്‌കൃതരായ" നമ്മളും തുടർന്ന് വരികയാണ്.
Negative feel കണ്ടിട്ട്.
ഒന്നിനെ കൊന്ന് പാപ മോചനം അത് വേണ്ട അത് അംഗീകരിയ്ക്കാൻ പറ്റുന്നതല്ല
Puthiya arivukal pakarnnu thannu
Any how animal sacrifices are very ugly
44 ശക്തി പീഠങ്ങളിലേക്കും യാത്ര ചെയ്യുക.
പോകണമെന്നാണ് ആഗ്രഹം ആഗസ്ത് ആദ്യവാരം തുടങ്ങണം എന്നാണ് ഇപ്പോഴത്തെ പ്ലാനിങ് കന്യാകുമാരിയിൽ നിന്ന് തുടങ്ങണം എന്നാണ് ഇപ്പോൾ മനസ്സിൽ തോന്നുന്നത്... എല്ലാം ജഗദംബയുടെ അനുഗ്രഹം പോലെ നടക്കട്ടെ ....
Oru.j.illada...kkaruth.its.my.op...
യുഷ്യബലി ധാരാളം നടത്തുന്നുണ്ടല്ലൊ
കൊന്നാൽ, പാപം തിന്നാൽ പോകും !!. അതാണ് നാട്ടു ചൊല്ല് ഭക്ഷണ !!, ശാസ്ത്രം ) മനുഷ്യന്റെ പൂർവികരായ കുരങ്ങന്മാർ ഫലങ്ങൾക്കു ദൗർബല്യം വന്നാൽ മറ്റുജീവികളെയും വാനവരെയടക്കം പോലും ഭക്ഷിയ്ക്കാൻ, ,പ്രേരനയാൽ , നിർബന്ധിധരാകും, അതാണ് ജീവന്റെ തുടർച്ച,
ദൈവ ബലിയായാലും😇 ഭക്ഷിയ്ക്കുന്നതു 👳🏾♀️👰🏾🤺🦴 മനുഷ്യരാണല്ലോ 👽👀🤑😛
ഓരോ കെട്ടു കഥകൾ
🙏🙏🙏
🙏🙏🙏🙏🙏🙏
🙏👍👍🙏
🙏🙏🙏
🙏👍👍🙏