പാത്രം കാലിയാകുന്ന വഴി അറിയില്ല/സോയ ഒരു തവണയങ്കിലും ഇതുപോലെ ഒന്നു ചെയ്ത് നോക്കൂ/ Easy tasty Soya

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 886

  • @anujajoseph2638
    @anujajoseph2638 10 місяців тому +4

    Tried this recipe with a bit of modifications: added yogurt to the first mix and cooked for 10 minutes. Then for the second part I added only the light soy sauce and it's still came out well. Thanks for this recipe!

  • @smithaa1078
    @smithaa1078 3 роки тому +52

    ഇന്ന് ഉണ്ടാക്കി. ഈ ഒരു വർഷത്തിന് ഇടയിൽ പല റെസിപ്പി നോക്കി ഇത്രയും സ്വാദോടെ ഒന്നും വന്നിട്ടില്ല. നന്ദി ഉണ്ട്. Way to go!

  • @shorin7041
    @shorin7041 11 місяців тому +3

    വളരെ വൃത്തിയുള്ള അവതരണം.. പിന്നെ ആ കൈകൾ എന്തൊരു neat ആണ് 🥰

  • @zeenuskitchen5639
    @zeenuskitchen5639 4 роки тому +14

    എല്ലാ ഐറ്റംസും ചെറുതായിട്ട് ട്രൈ ചെയ്യാറുണ്ട് ഇതും ട്രൈ ചെയ്യാം 💞👍

  • @haseenac8933
    @haseenac8933 4 роки тому +17

    സോയ പെപ്പർ റോസ്റ്റ് ഉണ്ടാക്കി.. സൂപ്പർ ആയിന് 😋👌.. ആർക്കും ട്രൈ ചെയ്യാൻ പറ്റിയ റെസിപ്പി... പ്രേതേകിച് സോയ ന്റെ സ്മെൽ ഇഷ്ട്ടപെടാത്തവർക്കും ഈ റെസിപ്പി ഇഷ്ട്ടമാകും..👍👍

  • @thahirakc50
    @thahirakc50 3 роки тому +6

    7/8/21 മലപ്പുറത്ത് നിന്നും ......
    ഇത്താ ഇന്ന് ഞാൻ ഉണ്ടാക്കി .... Super recipie ....ഞാൻ കണ്ട് കഴിഞ്ഞ് നോക്കുമ്പോൾ 1 million view.....thanks god.......god bless you ....
    മീൻ വറ്റിച്ചത് വീട്ടിൽ എല്ലാവർക്കും ഇഷ്ടായി ട്ടോ...''
    നിങ്ങളെ ഒരു recipie എന്നും പരീക്ഷിച്ച് നോക്കാറുണ്ട്.

  • @renukasubran3232
    @renukasubran3232 3 роки тому +1

    Wow സൂപ്പർ ആയിട്ടുണ്ട് coconut മിൽക്ക് ചേർത്തിട്ടില്ല favourite ആണ് ഈ മിൽക്ക് ചേർത്ത് ഉണ്ടാക്കാം കേട്ടോ

  • @fathimamarzook1621
    @fathimamarzook1621 Рік тому +2

    Ee recipe vechitt nhn ethra praavshyann akyathenn enikenne ariyilla
    Athrakkum sooper😋👍👍

  • @serinanto6608
    @serinanto6608 2 роки тому +2

    Njn unddakki adipoli..... Ente kuttikalkk valare ishttamayi

  • @aswathyshaju710
    @aswathyshaju710 3 роки тому +1

    ഞാൻ എങ്ങനെ സോയ വെച്ചാലും ശെരി ആവില്ല പക്ഷെ ഇതുപോലെ ചെയ്തു. പൊളിച്ചു. ഇന്ന് തന്നെ ചെയ്തു നോക്കി. നോമ്പ് ആയോണ്ട് സോയ വീട്ടിൽ ഉണ്ടായിരുന്നു. ഭയങ്കര ടെസ്റ്റ് ആണ് കെട്ടോ. ചോറിന്റെ കൂടെ ആണ് കഴിച്ചത്. പിന്നെ ചാനലും സസ്ക്രൈബ് ചെയ്തു.❤

  • @ambilijoji9890
    @ambilijoji9890 11 місяців тому +1

    എന്റെ വീട്ടിൽ ഇത് ഇപ്പോൾ സ്ഥിരമാണ്. Soooooo tasty.........

  • @annaeldho3474
    @annaeldho3474 3 роки тому +1

    Adipoli receipe chechi inn njn enthayalum indakki nokkum kaanumbo thanne kothivarunnu

  • @muhsinaanshad1760
    @muhsinaanshad1760 3 роки тому +2

    Masha allha adipolii👌 vedio kanan late aayi. Innaan kandath. Try chythu super😍

  • @roobiya9731
    @roobiya9731 Рік тому +7

    I tried this recipie today..adipoliyaayitundaayirnnu..love the recipie❤️

  • @rajendranravunny4376
    @rajendranravunny4376 4 роки тому +54

    ഇതു പോലെ ചെയ്താൽ തീർച്ചയായും നല്ല രുചിയുണ്ടാകുമെന്ന് തോന്നുന്നു. ഉണ്ടാക്കി നോക്കാം

  • @metencydominic7197
    @metencydominic7197 3 роки тому +1

    Njanum undakki super etra taste il soya ethuvare kazhichittilla👌👌👌👌

  • @swathys1597
    @swathys1597 2 роки тому +2

    Njn try cheythu good recipe and good taste thanks♥👍🏻

  • @sunithadas59
    @sunithadas59 2 роки тому +1

    Super.. njn try chaithu chapathiku nalla combination anu. 👍👍

  • @fabeenarafeek1023
    @fabeenarafeek1023 2 роки тому +2

    👍👍👍👍 ഞാനും ട്രൈ ചെയ്തു♥️♥️💯💯💯💯👍👍

  • @fabiniyasfabiniyas8251
    @fabiniyasfabiniyas8251 3 роки тому

    Nalla taste undu.. Njaan try cheythu.. Husinu orupaadu ishtamaayi.. Variety taste.. Thank uu

  • @archanasom6052
    @archanasom6052 3 роки тому

    Corn flour aanu njan use chythe.. pakshe kozhappa illarnnu.. good taste....

  • @babithavinod7923
    @babithavinod7923 3 роки тому +5

    ഇത്ത ഇതുപോലെ തന്നെ ഞാൻ ചിക്കൻ കറി ഉണ്ടാക്കി എല്ലാവർക്കും ഒത്തിരി ഇഷ്ടമായി എല്ലാവരും റെസിപ്പി ചോദിച്ചു വളരെയധികം സന്തോഷം ഇനിയും നല്ല റെസിപ്പീസ് ഇടണം

  • @SN-no3gv
    @SN-no3gv 4 роки тому +17

    കണ്ടാൽ തന്നെ അറിയാം നല്ല taste ആയിരിയ്ക്കും try ചെയ്യും തീർച്ച

  • @SakeenaM-s6i
    @SakeenaM-s6i 3 місяці тому

    Njan try cheythu orurakshayum ella allavarkum eshtapettu thank you❤

  • @AyshaZaara-l6l
    @AyshaZaara-l6l Рік тому

    Same pepper chicken akarund...fadwas recipe thanne..adipiolyyyantoooo🎉🎉🎉🎉❤❤❤

  • @drisya123drisya2
    @drisya123drisya2 2 роки тому +1

    Thanks nalla അടിപൊളി ayit വെച്ച് സൂപ്പർ taste ☺️👌

  • @harshaanju8965
    @harshaanju8965 Рік тому

    Beef pole und kandit kothiyava kazhikkan thanks chechi video cheythathinu

  • @maxwellwilfred6014
    @maxwellwilfred6014 2 роки тому +3

    I jst made without sauces and coconut milk still good ♥️

  • @spinnerwon2620
    @spinnerwon2620 4 місяці тому

    This is the only soya bean recipe I tried many times ❤️and it turns delicious everytime

  • @shahanazkoshani1153
    @shahanazkoshani1153 4 роки тому +6

    ഞാൻ ചെയ്തു സൂപ്പറായിട്ടുണ്ട്

  • @sunainankp8711
    @sunainankp8711 2 роки тому +1

    ഞാൻ ട്രൈ ചെയ്തുട്ടോ സൂപ്പർ ആയിരുന്നു 👍👍👍👍👍

  • @saniyaraju7660
    @saniyaraju7660 2 роки тому +23

    കണ്ടിട്ട് വായിൽ വെള്ളം വരുന്നു..😋
    നാളെ തന്നെ എന്തായാലും ഉണ്ടാക്കി നോക്കും 🤗😛👍🏻

  • @harithamikith
    @harithamikith 4 роки тому +3

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കണ്ടത്. ശരിക്കും കിടിലൻ ടേസ്റ്റ് ആണ് കേട്ടോ. ഒരു രക്ഷയും ഇല്ല. husband നും നന്നായി ഇഷ്ട്ടമായി. ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️👌

  • @josephvarghese2335
    @josephvarghese2335 3 роки тому

    Hallo njan soya nerathe kazhichittundu athu vere style ayirunnu.
    Soya & Pottato and coliflower mixed vegetables carry kollamayirunnu.
    Chechy coliflower carry agane vekkanam annu parayu.
    Epol vecha soya good Anu.
    Thank you

  • @commonman1220
    @commonman1220 4 роки тому +2

    Adi poli chechi. Vayyil vellam vannu. Njan ente vitil try cheyium. Ok.

  • @rahithaha2362
    @rahithaha2362 4 роки тому +88

    കാണുമ്പോൾ beef പോലെ ഉണ്ട്😋 . അടിപൊളി.insha Allah try ചെയ്യാം

  • @sreelatham1304
    @sreelatham1304 4 роки тому +1

    അടിപൊളി ഞാൻ ഇന്നലെ ഉണ്ടാക്കി

  • @shaharbanupm3903
    @shaharbanupm3903 4 роки тому

    Poli ...already edakk egane ഉണ്ടാക്കാറുണ്ട്...but not use coconut milk...പകരം Cashew paste

  • @thomasthomas8613
    @thomasthomas8613 10 місяців тому

    Tried thus recipe now - and it turned out real good.....thank you

  • @remaninarendran6341
    @remaninarendran6341 2 роки тому

    Oh... Kandittu thanne kothiyayi... Enthayalum undakkum...

  • @The-neymmarboy
    @The-neymmarboy 4 роки тому +29

    അടിപൊളി ആണ് ഞാൻ undaki nokki എല്ലാർക്കും ഒരുപാട് ഇഷ്ടം ayi👍👍👍👍😍

  • @ahanraj6494
    @ahanraj6494 Рік тому +1

    Njan undakki super taste

  • @pravadak4442
    @pravadak4442 2 роки тому +1

    Soya chunks aadyam thanne chooduvellarhil nannaayi kazhukeette soak cheyyaavoo. illenkil athil patiyirikkunna azhukkellaam vellathilekkirrangi, aa vellom thanne kudichittaanu chunks putharuka

  • @Sha275
    @Sha275 2 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി പറയാതെ വയ്യ very tasty 👍

  • @daajjjacademy7652
    @daajjjacademy7652 3 роки тому +1

    Super. Njn try cheythu

  • @sharath.vsharath9761
    @sharath.vsharath9761 2 роки тому +1

    Chechi njn undaaki. Superatooo🥰👍

  • @irfanaek6091
    @irfanaek6091 2 роки тому +1

    Njanundakki adipoli👍👍

  • @SharmilaDamodaran
    @SharmilaDamodaran 6 місяців тому

    Njan undaki nokki.. Onnum parayanila ithaa soooper ayrnu ❤

  • @sana-he7se
    @sana-he7se 4 роки тому +16

    Fadwasinte എല്ലാ റെസിപിയും ഞാൻ കാണാറുണ്ട്

    • @afnask584
      @afnask584 4 роки тому

      ഞാനും കാണരുടെ

  • @Fousi_fousi
    @Fousi_fousi 3 роки тому +41

    ഞാൻ ട്രൈ ചെയ്തു സൂപ്പർ 🤩🤩🤩

    • @gymlover-um4et
      @gymlover-um4et 3 роки тому

      ആണൊ.👍
      സോയക്ക് ഒരുമാതിരി മത്ത് അല്ലേ??

    • @seenasabu6139
      @seenasabu6139 2 роки тому +1

      Aano

    • @alluporota2021
      @alluporota2021 2 роки тому

      @@gymlover-um4et verygoodrsp

    • @gymlover-um4et
      @gymlover-um4et 2 роки тому

      @@alluporota2021 ok👍

  • @sobhahardex2695
    @sobhahardex2695 4 роки тому +9

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടതു fadwa അനിയത്തി കുട്ടിയടെ പാചക ശൈലി ആണ് ട്ടോ

  • @ravindranambalapatta1311
    @ravindranambalapatta1311 2 роки тому +1

    I Tried.Very good Taste .Thanks.

  • @sujasuja5647
    @sujasuja5647 2 роки тому +1

    Enikkyum eshtayi da

  • @barshadasan7970
    @barshadasan7970 4 роки тому +3

    ഫഹദ് വാസ് എല്ലാ റെസിപ്പി കളും ഞാൻ കാണാറുണ്ട് അടിപൊളിയാണ്

  • @VoiceofIndia-m5h
    @VoiceofIndia-m5h 3 роки тому +22

    One of the BEST recipes with soy chunks….thank you 🙏

  • @jamsheedo614
    @jamsheedo614 4 роки тому +1

    Njan undakki nokki adipoli aayittund👍👍

  • @suharamsuhara1237
    @suharamsuhara1237 4 роки тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് 🌹🌹🌹🌹

  • @hannaparveen8638
    @hannaparveen8638 4 роки тому +3

    Ninghalude vrithikku aadhyam 👍

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 4 роки тому +6

    കണ്ടിട്ട് നല്ല ടേസ്റ്റി തോന്നുന്നു 👌👌

  • @jayachandrannair2570
    @jayachandrannair2570 Рік тому

    Kurachae aayilloo kanan thudangiyittu Yella recepium super

  • @seenasnachu1788
    @seenasnachu1788 Рік тому +1

    2 3 times undaakiya recipi aanu sooper 🥰

  • @sindhupremkumar5311
    @sindhupremkumar5311 3 роки тому

    Njan nigalude alla recipes yum try chayyarundu supperanennu ante husband parayum thank u dear

  • @namithaprabhu8342
    @namithaprabhu8342 Рік тому

    This is my third time i'm trying this receipe, and am so happy that these 3rd time when i tried this receipe it came out well.... Thank u so much for these receipe

  • @manividyadharan3328
    @manividyadharan3328 3 роки тому

    Undakkinokki ellarkkum ishtappettu super taste

  • @thanujasudeer843
    @thanujasudeer843 4 роки тому +1

    ഞാനിപ്പോ ചെയ്തു നോക്കി, നന്നായി വന്നിട്ടുണ്ട്, Thank u 😊😊

  • @ravikvravikv2353
    @ravikvravikv2353 4 роки тому +6

    Tomato sauce mathram use cheythal taste undavoo🤔🤔plz plz plz plz reply🙏🙏🙏🙏

  • @risnarinu2178
    @risnarinu2178 8 місяців тому

    ഞാൻ ഉണ്ടാക്കി ട്ടോ.. Spr👍👍👍❤

  • @sujasuja5647
    @sujasuja5647 2 роки тому +1

    Njanum ennuddakki😍😍😍😍😍

  • @sharafunnisamk3480
    @sharafunnisamk3480 3 роки тому +2

    Soya sock cheytha vellam kalayandatto ath thanuttha ssesham plants nu ozhichu kodukkam

  • @rahmathrahmath3213
    @rahmathrahmath3213 3 роки тому +1

    Adipoli kaanumbol kaikkaanthonum

  • @rasiyaaboobacker8119
    @rasiyaaboobacker8119 3 роки тому

    Njhanum try cheythu really superb

  • @radhasajeevan2976
    @radhasajeevan2976 3 роки тому +1

    Njan undakki Nalladayirunnu.ini Soya been Stock cheyyanam.👌👌❤️

  • @laijusakkeer9684
    @laijusakkeer9684 4 роки тому

    Adipoli super super chatti eviduna vangiyath

  • @seemamathew5883
    @seemamathew5883 4 роки тому +2

    Njan agrahicha recipe....thank you so much......

  • @najiyayoosuf4390
    @najiyayoosuf4390 4 роки тому +1

    Etha njn try cheyth super arunn👌👌

  • @nasrinshahul4078
    @nasrinshahul4078 4 роки тому +2

    I dnt lyk soya chunks..but yesterday i tired this recipe..was awesome..thank you

  • @aadiaadita8020
    @aadiaadita8020 4 роки тому +1

    Njan ondaki.. Othiri eshtapattu.. Eniyum parishikkum..

  • @abdullaibnmusthafachemban3681
    @abdullaibnmusthafachemban3681 2 роки тому

    എനിക്ക് ഇഷ്ടം soyabeen😋😋😋

  • @hafsathpk3747
    @hafsathpk3747 4 роки тому

    ഇന്ഷാ അല്ലാഹ് ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കാം

  • @praseedpp9265
    @praseedpp9265 2 роки тому

    Wow എന്താ ടേസ്റ്റ്

  • @arifajabbar6692
    @arifajabbar6692 4 роки тому +35

    അടിപൊളി.......🤤 ഞാൻ try ചെയ്തു... എനിക്ക് soya chunks try ചെയ്തതിൽ അടിപൊളിയായിരുന്നു ഈ recipe 👌

  • @arunkallara8184
    @arunkallara8184 3 роки тому

    Kandappo thanne kothiyaaayi. Theerchayaayum ondakkum

  • @Jincyroyroy
    @Jincyroyroy 4 роки тому +5

    Njn undaki inn, super ayitund👌👌

  • @jojitp4341
    @jojitp4341 3 роки тому +9

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ❤

  • @adnoosplanet
    @adnoosplanet 2 роки тому +1

    Njan innundaakki.. Aa aahaa.. Pwolichu😋😋.. Thani mutton pole undaayirunnu... Thank you so much😍😍

  • @fawassworld9072
    @fawassworld9072 2 роки тому +1

    തീർച്ചയായും ഞാൻ റെഡി യാക്കും 👍😋😋

  • @ummuswalihashammas8631
    @ummuswalihashammas8631 Рік тому +1

    Undaki adipoli👍

  • @whlegend2549
    @whlegend2549 4 роки тому

    Njan try cheythu. Adipoli aayirunnu

  • @diyadiya2544
    @diyadiya2544 4 роки тому +6

    Hi itha. ningalude Ella recipesum poliyan.😍😍

  • @jyothijayakumar3864
    @jyothijayakumar3864 3 роки тому +2

    അടിപൊളി സൂപ്പർ നാവിൽ വെള്ളമൂറുന്നു

  • @binthmamuuu9700
    @binthmamuuu9700 3 роки тому

    Njan undakki nokki supper😋👌

  • @priyavishnu9408
    @priyavishnu9408 7 місяців тому

    Unique receipe today i will make for lunch thanks a lot

  • @najeebanajeeba2854
    @najeebanajeeba2854 3 роки тому

    നല്ല ടേസ്റ്റി ആണുട്ടോ

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 3 роки тому +4

    Well done Ma'am. Super recipe and very different. Thank you very much.

  • @shahidatp1330
    @shahidatp1330 4 роки тому +1

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കട്ടെ👌👌👌👌

  • @shaheenanoufal8464
    @shaheenanoufal8464 4 роки тому

    Kandappol nannayitt thonunnu.. Try cheyth nokkanam In shaa Allah

  • @sinumunna2548
    @sinumunna2548 4 роки тому +3

    പൊളിച്ചു ഇത്ത 😋😋😋

  • @rinzlifestyle1133
    @rinzlifestyle1133 4 роки тому +1

    കണ്ടപ്പോൾ വിചാരിച്ചു ബീഫ്‌ ആണെന്ന് sooperb, ട്രൈ ചെയ്യാം

  • @ayshaskitchenayshu6824
    @ayshaskitchenayshu6824 4 роки тому

    Njn anneshich nadakuarnu..varietyaayt..ippo kittpoy

  • @kittieesss8059
    @kittieesss8059 4 роки тому +4

    Njangal try cheythu supertaste aayirunnu😋😋😋