സോയ ചങ്ക്സ് ഇങ്ങനെ ഫ്രൈ ചെയ്താൽ രുചി വേറെ ലെവൽ ആയിരിക്കും | Soya Chunks Fry

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 280

  • @GK-rc5uy
    @GK-rc5uy 10 місяців тому +51

    ചേട്ടാ..ഞാൻ ഇതുപോലെ ഉണ്ടാക്കി വളരെ നല്ല രുചി ആയിരുന്നു..വളരെ നന്ദി..ഇനിയും വരട്ടെ ഇതുപോലെ അടിപൊളി...

  • @nazarismail2139
    @nazarismail2139 9 місяців тому +45

    വേഗമുണ്ടാക്കാൻ പറ്റുന്ന പൊളി ഐറ്റം. ഇനി ഇതുപോലുള്ള വേറെയുണ്ടെങ്കിൽ പോരട്ടെ.

  • @prabhakaranpp1790
    @prabhakaranpp1790 2 місяці тому +15

    വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞതിന്ന് നന്ദി❤

  • @ajaym9868
    @ajaym9868 Рік тому +551

    അപ്പൂപ്പൻ deserves more views 😢

  • @akkusree54321
    @akkusree54321 5 місяців тому +109

    Acha❤njan oru hostel student ann ernakulath self cooking ann njanal 🙂apol inn foodinte curry njan achan undakith nokkiyann vechath 😍 ellavarkum orupad ishtapettu 🥰enikum orupad ishtavayy 🥹🤍

  • @BinuMathew-qu3ro
    @BinuMathew-qu3ro 8 місяців тому +20

    Super ആണ് അപ്പച്ചാ...👍🏻👍🏻👍🏻

  • @GREENGROWTHS-s4l
    @GREENGROWTHS-s4l 4 місяці тому +7

    Ente apoopa super ayid njan indaki nokki adhyam vicharichu flop aakunnu but idaki kazhinjappol powlii🥰🥰❤️❤️❤️

  • @abhiaami185
    @abhiaami185 6 місяців тому +35

    ഞാനും ഇതു പോലെ ഉണ്ടാക്കി.. നല്ല ടേസ്റ്റ് ആയിരുന്നു.. 👍🏻

  • @bklekshmi4
    @bklekshmi4 11 місяців тому +42

    Njn undakki noki adipwoli ayittund❤

  • @kurienillirickal7195
    @kurienillirickal7195 11 місяців тому +25

    ഇതുപോലെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന കൂടുതൽ വീഡിയോസ് ഇടൂ.

  • @NimishapaulJithu
    @NimishapaulJithu 5 місяців тому +3

    ഞാനും ഉണ്ടാക്കി,സൂപ്പർ എന്ന് എല്ലാരും പറഞ്ഞു.നല്ല റിസപി.

  • @encyclopedialover2041
    @encyclopedialover2041 5 місяців тому +4

    Ee video kandapol thanne soya chunks order aakki... Ipo varum innu thanne undakki thinnanam...❤❤kanan thanne enth bhangi😋😋😋

  • @muralipc3476
    @muralipc3476 5 місяців тому +11

    ചേർക്കേണ്ട സാധനങ്ങളുടെ അളവ് പറയുന്നില്ല. ആദ്യമായി വച്ചുനോക്കുന്നവർക് അതൊരു പ്രശ്നമാണ്. ബാക്കിയെല്ലാം കൊള്ളാം 👍👍

    • @athirakj6641
      @athirakj6641 5 місяців тому +8

      Ath ellam description il koduthitundallo😊

    • @vasanthynn2901
      @vasanthynn2901 3 місяці тому +1

      Ellaa..alavukalum discriptionil koduthitundallo..🙄

    • @Chandralekhaharikumar
      @Chandralekhaharikumar Місяць тому

      Alavu parayunnumundallo

    • @Aishvlogs-q3e
      @Aishvlogs-q3e 27 днів тому +1

      Alavu polum ariyathavr onnum pachakam cheyyanda athokke samanya bodham ullvrkk ariyille etraya cherkkndethenn. Yukthi venam

  • @janatbabu9432
    @janatbabu9432 4 місяці тому

    Anaavasya samsarangal illathe valare clear aayi paranju tharunnu. Thanku so much appachaa🥰🥰🥰👏👏👏

  • @sreepreedhasvini
    @sreepreedhasvini 4 місяці тому +3

    നന്നായിട്ടുണ്ട് അപ്പൂപ്പ !!!

  • @dhiyalaiju6227
    @dhiyalaiju6227 Рік тому +13

    Super adipoli recipe ❤

  • @waatch_dog
    @waatch_dog 6 місяців тому +4

    ആരൊക്കെ വന്നാലും ബീഫിന് തുല്യം ബീഫ് mathram ❤❤

  • @anandamfoodchannel
    @anandamfoodchannel 9 місяців тому +4

    സൂപ്പർ ❤️❤️❤️❤️❤️

  • @ChandranPk-ih8cv
    @ChandranPk-ih8cv Рік тому +8

    Thank you chettai nalla ruchikaramaya soya chunk recipe. Super cooking. ❤

  • @shindonbaby5804
    @shindonbaby5804 8 місяців тому +3

    “Ente abdulla” channel kidu

  • @cheesify2687
    @cheesify2687 10 місяців тому +6

    Appooppa super recipe thank you

  • @ayshuishal8216
    @ayshuishal8216 5 місяців тому +1

    Njan try cheydhu adipoli.

  • @Sona-vm6zn
    @Sona-vm6zn 10 місяців тому +9

    ചക്കര... അച്ചൻ സൂപ്പർ

  • @RamZyyAnzar
    @RamZyyAnzar 15 днів тому

    Hy. Appuz njn ennu try cheithu ellarkkum ishtai tqz🎉

  • @sinan6687
    @sinan6687 Місяць тому

    ഞാൻ ഉണ്ടാക്കി...അടിപൊളി👌🏻

  • @gbvlogs6450
    @gbvlogs6450 23 дні тому +2

    Kothippichu 👌👌

  • @anila2683
    @anila2683 8 місяців тому +4

    Just like my appa's recipe ❤

  • @ChinjuSunil-zs6mn
    @ChinjuSunil-zs6mn Місяць тому

    Super aayitunde acha njn veachu nokki adipoli

  • @sojisolaman1832
    @sojisolaman1832 5 місяців тому +1

    ഞാനും ഉണ്ടാക്കി.നന്നായിട്ടുണ്ട്

  • @rajichandran6196
    @rajichandran6196 Рік тому +11

    Super അടിപൊളി👌👍😋❤️

  • @princyrosh4142
    @princyrosh4142 День тому

    Super acha

  • @user-ht2mp7ej2y
    @user-ht2mp7ej2y 9 місяців тому +3

    Colour poli❤

  • @swapna_teacher
    @swapna_teacher Рік тому +8

    നല്ല റെസിപ്പി 👌❤️

  • @reshmashivanisijith1358
    @reshmashivanisijith1358 Місяць тому +1

    I tried this dish super and delicious

  • @rajuk7750
    @rajuk7750 Рік тому +5

    👍👍👍സൂപ്പർ... ഞാൻ ഉണ്ടാക്കി നോക്കി.... അടിപൊളി ടേസ്റ്റ്

  • @Itsme-vl4wy
    @Itsme-vl4wy Місяць тому

    Uncle😍, super cooking❤️. I will try

  • @adharvgaming6750
    @adharvgaming6750 5 місяців тому

    Soya onnu fry cheytittu ittal onnude അടിപൊളി aanu

  • @femyrj
    @femyrj 2 місяці тому

    സൂപ്പർ റെസിപ്പീ അച്ഛാ 🥰🥰🥰

  • @Glitzwithme
    @Glitzwithme Рік тому +12

    ഇഷ്ടായി അച്ഛാ... Super ❤

  • @alanjkakkanattu2493
    @alanjkakkanattu2493 20 днів тому

    I tried it was superb😚❤️

  • @marydimple2313
    @marydimple2313 2 місяці тому

    സൂപ്പർ അപ്പച്ചാ 🥰🥰

  • @vinitanair57
    @vinitanair57 11 місяців тому +2

    I tried. Super...

  • @aradhanakrishnan5421
    @aradhanakrishnan5421 11 місяців тому +1

    Adipoli appupa 👌

  • @soniavarghese2800
    @soniavarghese2800 10 місяців тому +8

    Tried, it was super tasty..

  • @geethadevi7589
    @geethadevi7589 22 дні тому

    Hallo ippolanu kanunnathu super ketto 👌🙏

  • @AshuR-me8ie
    @AshuR-me8ie 12 днів тому +1

    Speedil parayunnathu kondu enna ellam idunnathennu manasilakkan prayasam

  • @cheflifestylesvlog
    @cheflifestylesvlog 10 місяців тому +2

    Thank you ❤

  • @aali__231
    @aali__231 10 місяців тому +2

    my fav appopan and his dishes ❤

  • @nimishashiju5992
    @nimishashiju5992 Рік тому +5

    Super appappan❤❤🙏🙏🙏👌👌👌

  • @svenpanakkaparambil88
    @svenpanakkaparambil88 Рік тому +1

    Adipoli recipie 👍

  • @mitmagic8067
    @mitmagic8067 7 місяців тому +3

    Thanks for sharing this wonderful video

  • @sathiravi4837
    @sathiravi4837 24 дні тому

    Super.chetta

  • @Maninadam1946
    @Maninadam1946 Рік тому +31

    Sooper aayittundu 👌👌

  • @rahanasaneesh4744
    @rahanasaneesh4744 Місяць тому

    ഇന്നാണ് ചാനൽ കണ്ടത് 👌❤

  • @mrcheeze-c7g
    @mrcheeze-c7g 6 місяців тому +1

    Undaki noki , kolllam , nnannayitund , super

  • @tonzey9640
    @tonzey9640 3 місяці тому

    സൂപ്പർ അപ്പൂപ്പാ 🥰❤️

  • @lissyjose5118
    @lissyjose5118 9 місяців тому

    Adipoliyato

  • @u2banjana
    @u2banjana 10 місяців тому +2

    Tried and super tasty . Thank you 🙏🏼

  • @dreaminggirl8930
    @dreaminggirl8930 5 місяців тому +1

    Super recipie ❤

  • @shivanyak8128
    @shivanyak8128 5 місяців тому

    അപ്പൂപ്പൻ സൂപ്പറാണ്😊😊❤

  • @vk081064
    @vk081064 Рік тому +7

    Anna ingredients English ezhudam pattu please. Watching from Bangalore. Nanni

  • @KanthiAkhil
    @KanthiAkhil Місяць тому +1

    സൂപ്പർ അപ്പുപ്പാ

  • @rahulrajrr7622
    @rahulrajrr7622 8 місяців тому +1

    Colour agane kittunila....but item kollam nalla taste indu

  • @ganesanganesan649
    @ganesanganesan649 10 днів тому

    Seatta super

  • @ayanamalu5504
    @ayanamalu5504 3 місяці тому

    Achaa adipoli ❤

  • @saraswathigopakumar7231
    @saraswathigopakumar7231 11 місяців тому +4

    ശ്രമിച്ചു നോക്കും. നന്ദി

  • @gouthamibr
    @gouthamibr Місяць тому

    Appuppa super

  • @vasanthavasantha6813
    @vasanthavasantha6813 4 місяці тому

    സൂപ്പർ അപ്പൂപ്പ 👌

  • @Deepanjali-e5i
    @Deepanjali-e5i 4 місяці тому

    I tried 🥰 so delicious

  • @nissythomas7872
    @nissythomas7872 9 місяців тому +2

    Adipolii

  • @ManojManoj-iw6qw
    @ManojManoj-iw6qw 5 місяців тому +1

    Kanditu vellamirakkunnu

  • @VijayanC-er3wz
    @VijayanC-er3wz 21 день тому

    Super

  • @skpa6518
    @skpa6518 11 місяців тому +7

    അവതരണം സൂപ്പർ..❤

  • @babukn3531
    @babukn3531 3 місяці тому

    KASHTI KOLLI KKAM ATHARE YULLO E PARAYUM POLE ATHRAYUM ELLA NOKKIKO

  • @alishashajan737
    @alishashajan737 9 місяців тому +1

    Njn undaaki noki..supr aanu

  • @deepamv8508
    @deepamv8508 10 місяців тому +2

    Sooperr🎉

  • @TIMEwithVimisha
    @TIMEwithVimisha 11 місяців тому +2

    Super chatta❤

  • @AnusreeJithu
    @AnusreeJithu 7 місяців тому +2

    Pwoli😊

  • @rtvc61
    @rtvc61 Рік тому +1

    അടിപൊളി 😍😍

  • @maks78in
    @maks78in 10 місяців тому +1

    Where is he from?
    How to reach him?

  • @shijia4650
    @shijia4650 Рік тому +1

    Super Appooppan.Dish very yummi.
    🙏🙏🙏🙏🙏💚💙❤️💚💙💐🌹

  • @tharaswarysatheesh4286
    @tharaswarysatheesh4286 8 місяців тому +1

    This appachan, though skinny , looks very healthy...😊

  • @santhoshkumar-pu4px
    @santhoshkumar-pu4px 5 місяців тому

    Ellavarum parayunnathu kelkkam kariyappila ennu kariveppila enna kariyappilayayathu oreumathiri kochu kuttikal navu vadikkathe vakkukal ucharikkunnathupole

  • @vichuos9288
    @vichuos9288 10 місяців тому

    ഇത് ബീഫ്‌ ഫ്രൈ പോലുണ്ടല്ലോ ❤

  • @chankyan6982
    @chankyan6982 Рік тому +2

    സൂപ്പർ, അപ്പ സൂപ്പർ 👍

  • @Jasir12345
    @Jasir12345 Рік тому +1

    Pepper powder add cheyyanam

    • @aaryag5315
      @aaryag5315 11 місяців тому +2

      Added aanalloo

  • @jessesimon7700
    @jessesimon7700 9 місяців тому +1

    ❤👍👍

  • @abdulrahmanparaparambil2597
    @abdulrahmanparaparambil2597 10 місяців тому +2

    അപ്പൂപ്പ കിടു ഐറ്റം.. താങ്ക്യൂ

  • @Priya-h2w5d
    @Priya-h2w5d 9 місяців тому

    സ്‌പൈസി സോയ ചങ്ക്‌സ് ഫ്രൈ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @reshmihaneesh9171
    @reshmihaneesh9171 8 місяців тому +1

    👌 super tasty

  • @maheshmohandas7391
    @maheshmohandas7391 Рік тому +3

    Ithu nonstic paathram anno

  • @sheejasanjay9262
    @sheejasanjay9262 Рік тому

    Innu thane undakum

  • @ratheeshmr3862
    @ratheeshmr3862 9 місяців тому +2

    Simple and super recipe ❤

  • @thrillers463
    @thrillers463 4 місяці тому

    Shooper 👍🏻

  • @blghostf.f667
    @blghostf.f667 2 місяці тому

    Polli apoop

  • @malavika074
    @malavika074 Місяць тому

    Njan ithu pole undakki veetil ellarkum ishtapettu ❤

  • @beenas6680
    @beenas6680 2 дні тому

    കണ്ടിട്ട് തിന്നാൻ തോന്നുന്നു

  • @jasminezameer
    @jasminezameer 9 місяців тому

    Super yummy ❤❤

  • @Kurup1414
    @Kurup1414 6 місяців тому

    കിടുക്കി 👍👍

  • @Vishxz4
    @Vishxz4 Місяць тому

    Uppu chartho