ഇറച്ചി കറിയുടെ അതെ Taste ൽ Soya Chunks കറി |Easy Soya Chunk Curry in Kerala Beef Curry Style

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ •

  • @preethymenon5087
    @preethymenon5087 4 роки тому +554

    I tried this recipe, it turned out to be the best soya curry I had till date. Thank you very much chechi😘

    • @ShahanasRecipes
      @ShahanasRecipes  4 роки тому +44

      Preethy Menon thank you dear keep watching...

    • @Scienceandtime
      @Scienceandtime 4 роки тому +14

      Chechi njan udaki pakshe puthiya curry njan kandu padichu soyabean sambar

    • @kidilans1
      @kidilans1 4 роки тому +2

      Ee datin sheshem nalloru soya been curry kazhichirunno ?

    • @AChuzzzzs
      @AChuzzzzs 4 роки тому +3

      Same comment

    • @mahinkidscorner4269
      @mahinkidscorner4269 4 роки тому +1

      Super

  • @lalithambikat3441
    @lalithambikat3441 3 роки тому +12

    ഷഹാന എനിക്ക് വളരെയധികം ഇഷ്ടമായി ഞാൻ കുറെ പ്രാവശ്യം ഉണ്ടാക്കി ഇതുപോലെ എണ്ണ കുറഞ്ഞിട്ടുള്ള കറി ഇനിയും പ്രതീക്ഷിക്കുന്നുThank u

  • @babyhousevarkala67
    @babyhousevarkala67 3 роки тому +7

    Hi etha thank you so much
    എത്രയോ വട്ടം ഞാൻ സോയ കറി വച്ചു നോക്കി ശെരിയായി വന്നിട്ടില്ല. ഇപ്പൊൾ അന്ന് e vedio കാണുന്നത്. ഇന്ന് ഉച്ചക്ക് ചപ്പാത്തി ഉണ്ടാക്കി അതിൻ്റെ കുടെ ഇതും.സൂപ്പർ taste ആയിരുന്നു.
    എല്ലാവർക്കും ഇഷ്ടമായി. ❤️👍❤️,💕🌹

  • @divyamenon4002
    @divyamenon4002 2 роки тому +40

    നന്നായി പറഞ്ഞു തന്നു. ഞാൻ ഇന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റ് പൊറോട്ടയും സോയാ ചങ്ക്സ് ഉണ്ടാക്കി. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thank u ✌️🥰🤝

  • @anipurushothamanani5335
    @anipurushothamanani5335 2 роки тому +4

    ഞാനും ഉണ്ടാക്കി അടിപൊളി ആണുട്ടോ, പെട്ടന് ഉണ്ടാക്കി കഴിഞ്ഞു അതിനേക്കാൾ പെട്ടന് കഴിച്ചും കഴിഞ്ഞു 😍😍😍

  • @monishap8595
    @monishap8595 3 роки тому +3

    ഞാൻ ഉണ്ടാക്കി നോക്കി.. നന്നായിരുന്നു... ഇതിന്റെ highlight വളരെ simple ആയിട്ട് ഒരു നല്ല കറി എന്നതാണ് ...it takes less time only

  • @wafashafeeq7043
    @wafashafeeq7043 3 роки тому +4

    Super സോയ Curry. ഞാൻ Try ചെയ്തു. ഒരുപാട് ഇഷ്ടമായി എല്ലാർക്കും. പല രീതിയിൽ കറി വച്ചിട്ടും എന്തോ ഒരു Taste കുറവ് തോന്നിയിരുന്നു. എന്നാൽ ഇപ്പൊ Prefect ആയി. ദോശയുടെ കൂടെ സൂപ്പർ combination ആണ്. 👍

  • @anishkwl3128
    @anishkwl3128 3 роки тому +12

    ആദ്യം പറയുമ്പോൾ തന്നെ മനസ്സിൽ ആയി ഈ കറി സൂപ്പർ ആയിരിക്കുമെന്ന്. കണ്ടിട്ട് ബീഫ് കറി പോലെ തോന്നും .👍

  • @rajinir265
    @rajinir265 Рік тому +3

    സൂപ്പർ ടേസ്റ്റ് ഞാൻ പല രീതിയിൽ ഉണ്ടാക്കിയിട്ടുണ്ട് സോയ പക്ഷേ e കൂട്ടു എനിക്കു ഒത്തിരി ഇഷ്ട്ടപെട്ടു വീട്ടിൽ ഉള്ളവർക്കും ഇഷ്ട്ടപെട്ടു

  • @sheejariju922
    @sheejariju922 3 роки тому +80

    കറി സൂപ്പർ 😍👍പിന്നെ എന്റെ അഭിപ്രായം 4വിസ്സിൽ വേണ്ട എന്നാ 😍ഒരു വിസ്സിൽ കേട്ടപ്പോൾ തന്നെ ഇതൊക്കെ വെന്തു കിട്ടി 😍

  • @ashidaashi2848
    @ashidaashi2848 3 роки тому +15

    Ith kandit njan ഉണ്ടാക്കി ellavarum nalla അഭിപ്രായം parannu ippo ഇടകിടക് umma ഇത് ഉണ്ടാകാൻ പറന്നോണ്ടിരിക്കുകയാ thanks പെട്ടെന്നു കറി ഒക്കെ തീർന്നുപോയാൽ undakan pattiya receipe

  • @anoopkumar5466
    @anoopkumar5466 4 роки тому +4

    ഇന്ന് ഇതാണ് പരീക്ഷിച്ചത് .പ്രവാസത്തിൽ എല്ലാം പരീക്ഷണം ആണല്ലോ .but ഇത് പൊളിച്ചു .സൂപ്പർ അടിപൊളി ..thanks

  • @sareenaem6051
    @sareenaem6051 3 роки тому +2

    ഞാനും ഉണ്ടാക്കി. നല്ല രുചിയുണ്ട്. സോയ കൊണ്ട് ഇങ്ങനെ ഒരു കറി വളരെ ഉപകാരപ്രദം

  • @viveksnair9349
    @viveksnair9349 3 роки тому +4

    Soya njan ippo inganeyanu undakkaru.Pala recipes try cheythu.Pakshe veetil ellavarkum ithanu ishtapettath.Thanks a lot.Ambili🥰

  • @swalahazad4580
    @swalahazad4580 2 роки тому +2

    Punjabil നികുന്ന് സമയത്ത് കയ്യിൽ കിട്ടിയ സാധനം ആയിരുന്നു സോയാബീൻ.... ഇതിനെ എങ്ങനെ കറി വെക്കാം എന്ന് വിചാരിക്കുമ്പോൾ, യൂട്യൂബിൽ അടിച്ചു നോക്കാവുന്ന എന്ന് തോന്നി ... Thank you sister

  • @aysharaniya9035
    @aysharaniya9035 3 роки тому +4

    Njan undakki adipwoli aayirunnu....veettil ellavarkkum orupad ishttapettu....Thankyou ithoose.....for this wndrfl recipie

  • @sajinashijil2961
    @sajinashijil2961 3 роки тому +2

    ഞാനും ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ട്ടായി... simple... ആണ് ആക്കുവാൻ but. സൂപ്പർ test.. നല്ല smelll. ഉം.. wow👌👌😍😍

  • @jamsheer5148
    @jamsheer5148 3 роки тому +4

    I am 11year old. I don't like soya recipes but I so thise video I think just try it it was so easy and tasty. 100% successful I love it💖

  • @VASSUANNAN-lc7ls
    @VASSUANNAN-lc7ls 3 роки тому +14

    I am a student staying in hostel I show this vedio to my IRCTC hostel cook he prepare it for us it's very tasty .. And he told me to post his satisfaction in this video.. Thanks ❤🙏

  • @geethumohangeethu.7295
    @geethumohangeethu.7295 4 роки тому +23

    ഞാൻ ഏറെ നാലായി തിരഞ്ഞു നടക്കുന്ന ഒരു ഡിഷ്‌ ആണിത്. പല പരിഷ്‌ണവും നടത്തി ശെരിയായില്ല അതിനാൽ ഇ വീഡിയോ ഒരു പ്രോജെത്തനം മാത്രമാണ്

    • @ShahanasRecipes
      @ShahanasRecipes  4 роки тому +1

      വർഷ s കൃഷ്ണ. Thank you so much dear ...

    • @joejoe3099
      @joejoe3099 4 роки тому +1

      nallathaeruno ?

  • @abdulrazak4975
    @abdulrazak4975 4 роки тому +1

    ഞാൻ ഇന്ന് ഉണ്ടാക്കി സഹോദരി.. അടിപൊളിട്ടോ.. കുറച്ച് മാറ്റം വരുത്തിയിന് സവാളയും തക്കാളിയും എല്ലാം ഫ്രൈ ചെയ്താണ് കുക്കറിൽ വെച്ചത്.. സൂപ്പർ.നല്ല റെസിപ്പിയുമായി വന്ന സഹോദരിക്ക് നന്ദി അറിയിക്കുന്നു..

    • @ShahanasRecipes
      @ShahanasRecipes  4 роки тому

      Abdul Razak thank you so much qഒരുപാടു സന്തോഷം

  • @limao.s7616
    @limao.s7616 4 роки тому +8

    ഇന്ന് ഉണ്ടാക്കി. ഇത് വരെ കഴിച്ചതിൽ വെച്ച് ഏറ്റവും നല്ല സോയ കറി ആയിരുന്നു. താങ്ക് യൂ 🥰🥰🥰

    • @ShahanasRecipes
      @ShahanasRecipes  4 роки тому +1

      Lima O.S orupadu sandosham keep watching ... thank you so much

  • @JithinJames-zn2in
    @JithinJames-zn2in 2 місяці тому +2

    അടിപൊളി കറി എനിക്ക് ഒരുപാട് ഇഷ്‌ടം ആയി സൂപ്പർ

  • @Abhishek78918
    @Abhishek78918 4 роки тому +3

    ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി എനിക്കിഷ്ടപ്പെട്ടു കുട്ടികൾക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ

  • @ramsiramseena1144
    @ramsiramseena1144 3 роки тому +1

    ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു എനിക്ക് അങ്ങനെ സോയാബീൻ ഇഷ്ടമല്ല പക്ഷേ എനിക്ക് ഭയങ്കര thnx

  • @shineyjoe2998
    @shineyjoe2998 4 роки тому +11

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയാണ് സൂപ്പർ ടേസ്റ്റ്🥰❤👍 ഇനിയും ഇതുപോലെ വീഡിയോസ് ഇടണം❤❤❤

    • @sajans9526
      @sajans9526 2 роки тому

      ഇനിയും ഇതുപോലെ വീഡീയോസ് ഇടണം ഞാൻ വെച്ചു നോക്കി സൂപ്പർ ടേസ്റ്റ് 👍🥰🥰🥰

  • @shynuabraham2816
    @shynuabraham2816 4 роки тому +4

    ഇന്ന് ഞാൻ ഇത് ഉണ്ടാക്കി, Breakfast ന് നീർദോശയോടൊപ്പം. അടിപൊളി tasty curry ആയിരുന്നു. ഞാൻ അൽപ്പം തേങ്ങാപ്പാൽ കൂടി ചേർത്തു. എല്ലാവർക്കും ഇഷ്ടമായി. Thank you for the recipe.👍

    • @ShahanasRecipes
      @ShahanasRecipes  4 роки тому +1

      Shynu Abraham thank you so much ...keep watching kto

  • @sreedhanyasreekumar8244
    @sreedhanyasreekumar8244 4 роки тому +6

    Innu njan try cheythu. Valare elupamanu compared to other soya recipes. Super taste. Husband nu ishtayi😍. Thank you

    • @ShahanasRecipes
      @ShahanasRecipes  4 роки тому +1

      sreedhanya sreekumar thank you dear.. keep watching

  • @marygifty8057
    @marygifty8057 2 роки тому +1

    Beginner aanu cooking il.. Try cheyyunnathellam alambayi vazhachottil kalayaranu pathiv... Ith angu set aayi.... Feeling proud....🔥🌼💪😇

  • @CryptoEye68k
    @CryptoEye68k 3 роки тому +3

    First one minute paranjathu thannem pinnem paranju veruppichengilum nalla recipe ayirunu. Thank you

  • @arjunchandra217
    @arjunchandra217 3 роки тому +2

    Thanku so much.....njaan adhiyam ayi cooking cheytha karri ithanu.....nalla super ayirunuu ......again thanku so much 🙏👍

  • @arunjohny1741
    @arunjohny1741 5 років тому +21

    ചേച്ചി recipe try ചെയ്തു നോക്കി സൂപ്പർ aayind വീട്ടിൽ എല്ലാവർക്കും ഇഷ്ടായി thanks

    • @ShahanasRecipes
      @ShahanasRecipes  5 років тому

      arun johny thank you dear .... orupadu sandosham 😍😍keep watching

  • @aznasalim
    @aznasalim 8 місяців тому +2

    Today I tried it…superb taste❤️…surely will try another recipes of yours…

  • @saiiiism
    @saiiiism 4 роки тому +12

    Lock down വെറുതെ ഇരിക്കുന്ന സമയത്തു പരീക്ഷിച്ചു. സംഭവം ക്ലിക്ക് ആയി. ഒരു veg കുടുംബമായ ഞങ്ങളുടെ ഭക്ഷണ രീതിയിൽ പുതിയൊരു മിനി ഇറച്ചികറി എത്തി...
    Thank u... Also waiting for next veg recipe

    • @ShahanasRecipes
      @ShahanasRecipes  4 роки тому +2

      Sai Swaroop orupadu sandosham kto .. orupadu veg recipes ittitund already .. playlist l unde

  • @bobgaming8117
    @bobgaming8117 2 роки тому +1

    അപ്പത്തിന്റെ കൂടെ best ആയിട്ടുണ്ട് 👌👌👌👌 ഈ soya curry

  • @deepakuttasseri115
    @deepakuttasseri115 4 роки тому +16

    Tried... turned out so good.. I followed your measurements correctly.. thank u so much ..

  • @dilhonamaangta3876
    @dilhonamaangta3876 3 роки тому +1

    First time i am seeing raw onion n tomato being pressure cooked without any oil or trying. Am trying it right now. Will get back to u after preparing it fully. Thanks dear

    • @dilhonamaangta3876
      @dilhonamaangta3876 3 роки тому +1

      Ok... So it turned out pretty well. Though it's not as spicy as what I intended it to be, maybe coz of d chilli powder. But it's still tasty. Learnt a new way of making Soya. Thanks dear n Best wishes

    • @ShahanasRecipes
      @ShahanasRecipes  3 роки тому +1

      Thank you so much 😊

  • @TasteWhistle
    @TasteWhistle 4 роки тому +7

    പല പരിഷ്‌ണവും നടത്തി ശെരിയായില്ല അതിനാൽ ഇ വീഡിയോ ഒരു പ്രോജെത്തനം മാണ്

  • @sreejisree6261
    @sreejisree6261 2 роки тому +1

    പൂജാരിക്കും കഴിക്കാം. ദൈവത്തെ പറ്റിക്കാം 👍👍😍

  • @anzzz_.
    @anzzz_. 2 роки тому +6

    I tried it today 😍 it was superb. Everyone like it 😋. Thankyou 🤗

  • @laxmos554
    @laxmos554 3 роки тому +1

    Nice ...ഞാൻ ഈ കറി ഉണ്ടാക്കി.. എല്ലാര്ക്കും ഇഷ്ടായി..very easy to prepare.. താങ്ക്സ്

  • @ammusan123
    @ammusan123 4 роки тому +6

    Seriously it wassssssss amazing....easy.correct 12pm njan cooking kayariye within 30 min Ellam kazhinju lunch vilambi..omg ma hubby was extremely happpiieee after having this and ma inlws too...even ma son had this...❤️thank u so much..pls do add more vdos like thiss

    • @ShahanasRecipes
      @ShahanasRecipes  4 роки тому +1

      san lesil thank you so much dear ... orupadu sandosham nalla feedbacks kittumbol

    • @ammusan123
      @ammusan123 4 роки тому

      @@ShahanasRecipes 🥰🥰🥰 santhosham oro recepies ay poratte

    • @ShahanasRecipes
      @ShahanasRecipes  4 роки тому +1

      san lesil ishtam pole recipes upload cheythitunde ...nokkane

  • @dominer250
    @dominer250 3 роки тому +2

    1 yers ayengilum njanipo trai chaithu 👍
    Poli❤️

  • @sultanaliyakath4297
    @sultanaliyakath4297 4 роки тому +5

    Made.. Dunno yet. It was really spicy.. Hence added coconut milk and it was really yum.... Thank you so much

    • @ShahanasRecipes
      @ShahanasRecipes  4 роки тому

      Sultana Liyakath thank you so much 😊 keep supporting dear friend ua-cam.com/video/xnCfTRRGPPc/v-deo.html try this soya too you definitely like it

  • @aswathylijithaswathylijith415
    @aswathylijithaswathylijith415 2 роки тому +1

    Super. എന്റെ വീട്ടിലെ എല്ലാർക്കും ഇഷ്ടം ആയി

  • @mohammedrizzan4676
    @mohammedrizzan4676 3 роки тому +4

    Tried it ...was sooo yummy.... thank you very much...best soya recipe i had ever...must try item....

  • @prettyflaws7247
    @prettyflaws7247 3 роки тому +1

    Easy recipe.. liked it..
    My first curry I made myself .
    Thakkali aadyame vayattaathu kond chertaayi masala chuva undayi..
    But I liked the experience

  • @Akhilashantakumar
    @Akhilashantakumar 4 роки тому +3

    Chechi nyan try cheyythu
    Adipoli taste oru rakshayumila😋😋😋

  • @parubvs5827
    @parubvs5827 3 роки тому

    Undakki nokki innu. Satyam... Undakkiyathilum, kazhichittu ullathilum vechu nalla soya curry aarunnu

  • @lattym3647
    @lattym3647 4 місяці тому +4

    Tried this today. Gravy came watery as I had expected.
    The picture shows oily thick and masaledar gravy. Angineyonnum aayirunnilla 😢

    • @lattym3647
      @lattym3647 4 місяці тому

      Mine is the only comment that's not positive. I shall try again..will cook in lesser water and put more masala powder and try again 😁

  • @hijabigirl5971
    @hijabigirl5971 10 місяців тому +1

    I tried this recipe,,🎉. It was really good and very tasty..thank you chechi.. Thank you so much..
    ❤❤❤

  • @ncnc1882
    @ncnc1882 3 роки тому +10

    Allarum ee recipie try cheithu... Nnum nannayi ennum parayunnu.. Appo pinnea njan nale undakkittu thanne karyam

  • @safvansafu8637
    @safvansafu8637 Рік тому +1

    Adipoli njan shopil undakki ellavarkum ishtappettu 🎉🎉tnx

  • @madhuchandrika5300
    @madhuchandrika5300 3 роки тому +10

    I made this recipe today.... This is the best soyabean curry I ever made... Superb taste... Super easy....💓💓

  • @annuscraftgallery1271
    @annuscraftgallery1271 4 роки тому +2

    WOW SUPER ഞാൻ ഉറപ്പായിട്ടും TRY CHEYYUM

  • @sophiya52
    @sophiya52 4 роки тому +22

    For the first time I made soyabean so tasty using ur recipe I loved it ❤❤❤❤❤❤❤❤thank u so much for sharing this recipe......love from Mumbai

    • @ShahanasRecipes
      @ShahanasRecipes  4 роки тому +1

      suja sadasivan thank you so much dear ...keep watching

  • @parvathymahesh1298
    @parvathymahesh1298 4 роки тому +1

    Njan undaki nokki vtl ellavarkum nalla istayi. Thank u 4this simple and tasty recipe 😘😘

  • @abilash5384
    @abilash5384 3 роки тому +3

    1 minitil theerkkavunna video🥱
    Tried with less hope but it turned out so well, Delicious
    Thankyou

  • @nisha4612
    @nisha4612 3 роки тому +2

    ഞാൻ ഉണ്ടാക്കി, സൂപ്പർ ആയിരുന്നു, thaaanks 😍😍

    • @ShahanasRecipes
      @ShahanasRecipes  3 роки тому +2

      Thank you so much 😊

    • @nisha4612
      @nisha4612 3 роки тому +2

      @@ShahanasRecipes ഇത്‌ പോലെ ചിക്കൻ കറി വെച്ചാൽ ടേസ്റ്റ് ആണോ, try ചെയ്തിട്ടുണ്ടോ.... സോയ tasty ആയിരുന്നു.. പറയാതെ വയ്യ

    • @ShahanasRecipes
      @ShahanasRecipes  3 роки тому +1

      Kure chicken easy recipes channel l undu

    • @ShahanasRecipes
      @ShahanasRecipes  3 роки тому +1

      Try cheyyamo

    • @nisha4612
      @nisha4612 3 роки тому +1

      @@ShahanasRecipes ok done😍👍😊

  • @sindhuarappattu1718
    @sindhuarappattu1718 4 роки тому +18

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു, ഉടനെ തന്നെ ഉ ണ്ടാക്കും.
    ആശംസകള് 🙏😊

    • @ShahanasRecipes
      @ShahanasRecipes  4 роки тому

      sindhu arappattu thank you so much keep supporting

  • @deepuomsivam3994
    @deepuomsivam3994 4 роки тому +2

    സൂപ്പർ.. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിഞു. രുചികരമായ കറി. Thank u.

    • @ShahanasRecipes
      @ShahanasRecipes  4 роки тому +1

      deepu om sivam thank you so much keep watching kto

  • @mithuvijyan7043
    @mithuvijyan7043 4 роки тому +14

    Hello dear... I made this yesterday and for the first time in my life my hubby loved it. Normally he doesn't like soya👍👍👍. Thank you my dear 💕. God bless you 🙏

    • @ShahanasRecipes
      @ShahanasRecipes  4 роки тому +2

      Thank you so much soya recipes playlist nokkane nalla recipes anu try cheyyu anyways thank you so much keep supporting 😍😍

  • @itskidsplanet6187
    @itskidsplanet6187 2 роки тому +1

    Njan undakitto, superb ayitund. Ellarkum ishtay✌️

  • @vishnuk5680
    @vishnuk5680 3 роки тому +3

    Kandu nannayitind ammayodu paranju indakkitu abhiprayam parayam. Subscribed ❤❤

  • @youtubezybex2104
    @youtubezybex2104 3 роки тому +1

    Aunty , Idh njanaan... Nangal Hyderababil aan ipo thaamasikunnadh .. kore naalukalk shesham oru veriety curry und nn njan vijarichu ...apo youtubil search cheydhapo auntyde video aan first kandadh .. adh watch cheydhapo ishtapettu.... Allenkile vishannirikuvayirunnu...video kandapo vayeln vellam vannu...apo illaatha paisak poyi kadeln bargain cheydh sadhanangal vedichu... Aunty ndakyedh pole same cheydhu.. ipo curry full waste ... Paisem poyi...bodhavum poyi...vishapum koodi...curyude baakiyum kiteela....NICE RECIPE EVER I HAD iniyum idhpole kure videos araknm nn dhayaneeyamayu njan parayuNNU 🙏

  • @tishaks4113
    @tishaks4113 3 роки тому +11

    Tried and 100 % success - thanks for sharing..its really tasty..

  • @naturehub4920
    @naturehub4920 3 роки тому +1

    ഒരുപാട് ഇഷ്ടം ആയി ഇത്രയും ഡിസ് ലൈക്‌ കണ്ടപ്പോൾ വിഷമം തോന്നി

    • @ShahanasRecipes
      @ShahanasRecipes  3 роки тому

      Thank you so much 😊

    • @naturehub4920
      @naturehub4920 3 роки тому +1

      @@ShahanasRecipes ഞാൻ ഇന്ന് തന്നെ സോയ ബീൻ ഇതുപോലെ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്

  • @NitinshahThayyil
    @NitinshahThayyil 4 роки тому +3

    Pwolichu...thanks for the recipe..NB:thatha shwasam pidichu samsarikkaruth...

    • @ShahanasRecipes
      @ShahanasRecipes  4 роки тому +1

      Nitin Shah Thayyil 😁😁thank you ta ..ipo swasam sradikkarund...Kure peru paranju

  • @ardravishnu7694
    @ardravishnu7694 3 роки тому +1

    Superb chechi ...njn ippo night fdnu vendi undakki ellarkum valare ishtamayi...iniyum nalla dishes pretheekshikuaatta...

  • @edwindavid1478
    @edwindavid1478 3 роки тому +6

    Tasty, my children and my husband liked it with parota, thanks

  • @thasrithash7033
    @thasrithash7033 4 роки тому +2

    ഇത്ത ഞാൻ ഉണ്ടാക്കി സൂപ്പർ very very താങ്ക്സ് 👌👌👌👌😋😋😋

    • @ShahanasRecipes
      @ShahanasRecipes  4 роки тому +1

      Thasri Thash thank you so much dear friend ..keep watching

  • @manasikrishna448
    @manasikrishna448 3 роки тому +16

    Sooperb.. I tried it today.. And it came out well.. Thank you 🤗🤗

  • @vishnuprasad3406
    @vishnuprasad3406 2 роки тому +1

    Adipoli... 🫶🏻njn try cheythu veetil ellarkum ishtapettu

  • @manjujitesh7765
    @manjujitesh7765 3 роки тому +7

    I made this recipe yesterday...it was very tasty...my husband never have soyabean ..but he liked this recipe..thanks a lot mam

  • @fahimaadam1659
    @fahimaadam1659 2 роки тому +1

    Njanum undaako...nalla tasty..must try everybody 👌

  • @Jpjyoutubechannel
    @Jpjyoutubechannel 4 роки тому +15

    കണ്ടാൽ ആരും ഇറച്ചിക്കറി യാണ് എന്നു പറയും അമേസിങ് വീഡിയോ I LIKE IT PLACE SUPPORT

    • @ShahanasRecipes
      @ShahanasRecipes  4 роки тому

      Jpj you tube channel support cheyyum kto thank you 😊 keep watching friend

  • @shinilkumar1823
    @shinilkumar1823 3 роки тому +2

    Chechi njan try cheyithu adipoli ithuvaratry cheyathavar udane try cheyu

  • @Minimol20
    @Minimol20 4 роки тому +7

    Soya chunks കറി വളരേ നന്നായിരുന്നു👌👌👌

    • @ShahanasRecipes
      @ShahanasRecipes  4 роки тому +1

      Minimol Mr thank you so much dear friend 😊keep watching

  • @manjuprajith8590
    @manjuprajith8590 2 роки тому +1

    Njan undaki chechi. Super ayirunu. Thanku so much

  • @pawarchetna7081
    @pawarchetna7081 3 роки тому +7

    I don't understand your language but I watch the way u cook its fantastic

    • @ShahanasRecipes
      @ShahanasRecipes  3 роки тому +2

      Thank you so much keep watching will add English subtitles

  • @wingsgirl6773
    @wingsgirl6773 2 роки тому +1

    ഞാനും ഉണ്ടാക്കി നോക്കി ബട്ട്‌ chilipowder കുറഞ്ഞു പോയി ന്നാലും 👌👌👌👌👌

  • @peterpaul8209
    @peterpaul8209 4 роки тому +5

    കറി വെച്ച് ഒന്നും പറയാൻ ഇല്ല പൊളി ആണ് 👍😍

    • @ShahanasRecipes
      @ShahanasRecipes  4 роки тому +1

      Peter Paul ഹോ ഒരുപാടു സന്തോഷം ഇനിം സപ്പോർട്ട് ചെയ്യണേ

    • @peterpaul8209
      @peterpaul8209 4 роки тому +2

      @@ShahanasRecipes തീർച്ചയായും

  • @psjoshyabraham1973
    @psjoshyabraham1973 4 роки тому +2

    പറയാതിരിക്കാൻ കഴിയില്ല, ഇറച്ചികറി തന്നെ, നല്ല സ്വാതും 👌👌👌

  • @snehabhaskar3884
    @snehabhaskar3884 4 роки тому +6

    This is absolutely great recipe. I have tried many other ways to prepare, but this one is the best.

    • @ShahanasRecipes
      @ShahanasRecipes  4 роки тому

      Sneha bhaskar thank you dear... keep watching

    • @snehabhaskar3884
      @snehabhaskar3884 4 роки тому +1

      I'm too lazy to squeeze the soya chunks, so this recipe is definitely for those who are my type❤️

  • @priyap8102
    @priyap8102 4 роки тому +1

    Njan oru doubt ayi an vachath... but vere level... super taste... restaurant style.
    Thank u

    • @ShahanasRecipes
      @ShahanasRecipes  4 роки тому

      Thank you so much dear for this feedback really happy

  • @renudivakaran9772
    @renudivakaran9772 4 роки тому +23

    Prepared today, best curry. Thank you so much for this wonderful recipe.

  • @alwayswithaperson4737
    @alwayswithaperson4737 3 роки тому

    വള വള സംസാരം ഒഴിവാക്കിയാൽ... 👌👌👌അടിപൊളി ആയിരുന്നു

  • @sonamuneef8214
    @sonamuneef8214 3 роки тому +4

    Soya squeeze cheyunath kanichilalo??soak chythit angne thane cookeril add cheyano??

    • @gangasandy9067
      @gangasandy9067 3 роки тому

      Charu karikk nthna squeze cheyyunne? Azhukku kalayan anel avar firste kazhukukiyathalle

  • @kskunjachan7725
    @kskunjachan7725 4 роки тому +1

    Njanum cheithu nokkitta adipoli adiyam aetta soya bean curry sheri akkunnee kidu taste aerunnuuu

    • @ShahanasRecipes
      @ShahanasRecipes  4 роки тому

      K S Kunjachan thank you so much keep supporting orupadu sandosham

  • @aswathiav3872
    @aswathiav3872 4 роки тому +79

    Made this for dinner tonight with chappathi. Came out really well. Everybody loved it! Thank you:)

    • @ShahanasRecipes
      @ShahanasRecipes  4 роки тому +3

      Thank you so much for this feedback keep watching 😊😊

  • @anjana01010
    @anjana01010 Рік тому +1

    Nan undaki...ini ithpoleye undakku athrakk rujiyund

  • @kavasmar
    @kavasmar 4 роки тому +12

    Wow! I tried your recipe had never thought that soya could come so tasty, its like nonveg. Thank you

    • @ShahanasRecipes
      @ShahanasRecipes  4 роки тому +1

      ANURAJ thank you so much 😊 keep supporting dear friend

    • @ShahanasRecipes
      @ShahanasRecipes  4 роки тому

      ua-cam.com/video/xnCfTRRGPPc/v-deo.html try this too .. you definitely like it

    • @anoojaa8368
      @anoojaa8368 4 роки тому

      amee.ga
      Find malayalam recipes

  • @midhunpunarjani5701
    @midhunpunarjani5701 3 роки тому +1

    Super കറി ഉണ്ടാക്കി നോക്കി
    നന്നായിരുന്നു അമ്മക്കും ഇഷ്ടപ്പെട്ടു 👍

  • @geethasanthosh1082
    @geethasanthosh1082 4 роки тому +6

    Yes i cooked it for lunch. it is absolutely super duper. no doubt about it.

    • @ShahanasRecipes
      @ShahanasRecipes  4 роки тому

      Geetha Santhosh ഒരുപാടു സന്തോഷം 😍😍

  • @anaan6260
    @anaan6260 3 роки тому +1

    Super ithaa njan undakki noki ellavarum nalla apiprayanu paranjath

  • @draryalymat9363
    @draryalymat9363 3 роки тому +35

    I tried this recipe as a side dish for ghee rice it went well and got appreciation from my hubby. 🤩 Thank u for the recipe...

  • @geethavenu2076
    @geethavenu2076 2 роки тому +1

    ഞാൻ ഉണ്ടക്കിട്ടോ..നന്നായിട്ടുണ്ട് എന്ന് പറഞ്ഞു

  • @Priya-mk1xx
    @Priya-mk1xx Рік тому +4

    നല്ല സംസാരം, നല്ല അവതരണം, നല്ല കറി . വീഡിയോ ഇഷ്ടപെട്ടു.

  • @nikhilyt5078
    @nikhilyt5078 3 роки тому +2

    Today I tried with appam super taste all like it Thank you ❤

  • @seebachengat9869
    @seebachengat9869 4 роки тому +6

    Njanum try cheythu nokki 👍Adipoli taste aayirunnu 😋 Veettill ellavarkkum ishttappettu😍😍. Thank you ☺️