Ende ammaechi njan undakar unde pakshe eppolum oru pudiya ridiyel ammaechi kanniche thannu nice idea u r great i will now prepare this manner god bless you ammaechi ❤️❤️🙏🏽🙏🏽❤️❤️🙏🏽🙏🏽❤️❤️🙏🏽
എനിക്കറിയാം ഈ റസിപ്പി എന്റെ അമ്മ ഉണ്ടാക്കാറുണ്ട്.എനിക്ക്ഇഷ്ടമാണ്..👌👌 ഞങ്ങൾ ബീഫ് കഴിക്കാറില്ല.. ഇതാണ് ഉണ്ടാക്കുക.. കണ്ടിട്ട് കോതിയാകുന്നു.അമ്മച്ചി.....😋😋
ഞാൻ ഇപ്പൊ നോയമ്പ് ആയത് കൊണ്ട് വീട്ടിൽ ഇടക്ക് ഇടക്ക് ഉണ്ടക്കാർ ഉണ്ട്. സിംപിൾ ആയിട്ട് പെട്ടന്ന് ഉണ്ടാക്കും. First സോയാബീൻ വെള്ളത്തിൽ ഇട്ട് thilappikumm കുറച്ച് ഉപ്പ് കൂടി ഇടും വെള്ളത്തിൽ എന്നൽ പെട്ടണ് ഉപ്പ് പിടിക്കും അതിൽ.പിന്നെ വെള്ളം പിഴിഞ്ഞ് ചെറുതായിട്ട് അരിയും, അതിലേക്ക് കുറച്ച് മഞ്ഞൾ പൊടിയും ചിക്കൻ മസലും,മല്ലിപൊടി um പെരട്ടി vekkum. Pinne pan chudakki എണ്ണ ozichu കറിവേപ്പ് ഇല വറക്കും. അതിൽ സോയാബീൻ ഇട്ട് ഡ്രൈ ഫ്രൈ ചെയ്ത സബോള വെളുത്തുള്ളി ഇട്ട് ഫ്രൈ ചെയ്ത എടുകും. സൂപ്പർ ടെസ്റ്റ് aaa❤️
Thank you ammachi for this tasty recipe. I tried it today and my whole family loved it . Thank you. I just saw shalom television promo featuring you and babu chettan. Well done !!! Looking forward to watch it.God bless !!!!
അമ്മച്ചീ...അമ്മച്ചിയും അമ്മച്ചിയുടെ റെസിപികളും പൊളിയാ....🔥
പിന്നെ recipe description boxil കൊടുത്താൽ വളരെ എളുപ്പമായിരുന്നു....❤
ഒത്തിരി ഇഷ്ടമായി അമ്മച്ചിയുടെയും മകന്റെയും അവതരണം.. അതിലേറെ ഇഷ്ടമാണ് ആ അമ്മയുടെയും മകന്റേയും സ്‌നേകവും ഒത്തൊരുമയും..
വിജയങ്ങൾ നേരുന്നു...
Tester and taster aayi joli undennu manassilayath ee vlogs kanda sheshamanu ...last varunna personte bagyam ...super vlog ttoooo ..
Ende ammaechi njan undakar unde pakshe eppolum oru pudiya ridiyel ammaechi kanniche thannu nice idea u r great i will now prepare this manner god bless you ammaechi ❤️❤️🙏🏽🙏🏽❤️❤️🙏🏽🙏🏽❤️❤️🙏🏽
ammachiyum, receipe um, makanum kidu.... adipoli...
എനിക്കറിയാം ഈ റസിപ്പി എന്റെ അമ്മ ഉണ്ടാക്കാറുണ്ട്.എനിക്ക്ഇഷ്ടമാണ്..👌👌 ഞങ്ങൾ ബീഫ് കഴിക്കാറില്ല.. ഇതാണ് ഉണ്ടാക്കുക.. കണ്ടിട്ട് കോതിയാകുന്നു.അമ്മച്ചി.....😋😋
Ayn
Ayn #anudeepm235
വീഡിയൊ കാണുന്നതിന് മുന്നേ ലൈക്കിടുന്നവരുണ്ടൊ...ഞാനങ്ങനാ കിടു അമ്മച്ചി
കൊള്ളാം
Inn uchakk nth side dish koottum oorth irunnappo aan soya kandath...pinne onnum nokkeela utube turannu..reciepes nokki ammachede kandappo pinne onnum nokkeela..koode thanne ang undakki nokki... adipoli aanu ammachiii❤️🤩
എന്റെ പൊന്നമ്മച്ചി ഒന്ന് മെലിയാൻ സമ്മതിക്കുകേല അല്ലെ..... വിഭവങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം😍😍😍😍
Sathyamm....❤❤❤
💯🤣🤣
Good night
Ammachikum monum ennum nammale ithpole kure kalavum kude deerkayisode snehathode paachakam padipikan kazhiyatte....i love my mother🥰
Ammachi soya beef fry kollam, athinte koode thengakothum adipoli
അമ്മേ ...... ഈശോ കാത്തുസൂക്ഷിക്കട്ടെ🙏🙏
*പണ്ടു വീട്ടിൽ ഇതു ഉണ്ടാക്കിയപ്പോൾ, ഇതിന്റെ smell അടിച്ചു ചിക്കൻ ആണെന്ന് കരുതി അടുക്കളയിൽ taste ചെയ്യാൻ പോയിട്ട് nice ആയി ചമ്മി വന്നിട്ടുണ്ട്😁*
നോയമ്പ് കാലത്ത് പറ്റിയ കറി. ❤️❤️❤️ ഒത്തിരി ഇഷ്ടായി
Hi
Ammachi.. Meat masala podiyude ingredients onnu paranju tharumo please ?
🐟🐟🐟🐟🐟 kazhikkatha ente husband ammichiyude kudampuliyitt Patticha meen vechu njangalkku tannu ( aal ippozhum 🐟🐟🐟 kazhikkilla) Sprrr ayirunnutta🤤🤤.... ammichiyude video nokkiya aal karikal vekkan padikkunnath Othiri santhoshayeetto. Angane valya change varuthiyathinu ammichikku 😘😘😘😘😘😘😘😘😘😘💕💕💕😍😍😍
Theerchayayum njan try cheythu nokkum
Noyambu iduthu valayunna Njn .. Ammachide soya kooti choru undu.. it was really good
Ammachi njanum undakarundu supper
Babuchettenday ammay vili kelkkan othiri eshttanu
It was a usefull video anamachatati i don't not how to cook this
Ammachi poliya.. Ellam njn kanarund... Lve u ammachee😘
Kollllaam...nalla oru curry..... simple and easy...😋😋👌
ഇതുപോലൊരെണ്ണം ആഗ്രഹിച്ചിരുന്നു.....സൂപ്പർ
Nutrela soyabean packet valare nallathanu.chicken masala cherthu varuthal super
Looks very yummy 👍 stay blessed aamachi
Annamichi super taste, njan oronnum cheythu nokunnund, pillerkishtayi
Amme super aayidutta
കഴിഞ്ഞ ആഴ്ച സോയ വരട്ടിയത് എന്റെ ചാനലിൽ ഞാൻ ഇട്ടാരുന്നു. സോയ സൂപ്പർ ആണ് ചപ്പാത്തിക്കു നല്ലതാ. അമ്മച്ചിടെ സോയ വരട്ടിയത് നന്നായിട്ടുണ്ട് ❤
അമ്മച്ചി എന്റെ ഇഷ്ടപ്പെട്ട ആഹാരമാണിത്😋😋😋😋😋
അധികം കഴിക്കല്ലേ... ഈസ്ട്രജൻ ലെവൽ കൂടും... Once in a week
U can make lovely cutlets also after mincing it
Ammachi super njan try cheythu .......
poli poliyey........😘😘😘😘😘njangalum undakki ammachikk oru special thanks🙏🙏🙏🙏🙏
ഞാൻ ഇപ്പൊ നോയമ്പ് ആയത് കൊണ്ട് വീട്ടിൽ ഇടക്ക് ഇടക്ക് ഉണ്ടക്കാർ ഉണ്ട്. സിംപിൾ ആയിട്ട് പെട്ടന്ന് ഉണ്ടാക്കും. First സോയാബീൻ വെള്ളത്തിൽ ഇട്ട് thilappikumm കുറച്ച് ഉപ്പ് കൂടി ഇടും വെള്ളത്തിൽ എന്നൽ പെട്ടണ് ഉപ്പ് പിടിക്കും അതിൽ.പിന്നെ വെള്ളം പിഴിഞ്ഞ് ചെറുതായിട്ട് അരിയും, അതിലേക്ക് കുറച്ച് മഞ്ഞൾ പൊടിയും ചിക്കൻ മസലും,മല്ലിപൊടി um പെരട്ടി vekkum. Pinne pan chudakki എണ്ണ ozichu കറിവേപ്പ് ഇല വറക്കും. അതിൽ സോയാബീൻ ഇട്ട് ഡ്രൈ ഫ്രൈ ചെയ്ത സബോള വെളുത്തുള്ളി ഇട്ട് ഫ്രൈ ചെയ്ത എടുകും. സൂപ്പർ ടെസ്റ്റ് aaa❤️
Adipolliyee recepie... Ammachi.. Especially e noyamp kalath👏🥰
Ammachi.... Ishttayitto... Ithu njanundakkum...God bless you
സോയ വരട്ടിയത് പൊളിയാണ്
അമ്മച്ചീ സൂപ്പറായിട്ടുണ്ട് പൊളി
സോയ വരട്ടിയത് സൂപ്പർ ആയിട്ടുണ്ട്
Nee ivideyum vanno
ഈ ഒരു വിഭവം ഞാൻ കഴിച്ചിട്ടുണ്ട്.. എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു... ഇപ്പോഴാണ് അത് എങ്ങിനെ ഉണ്ടാക്കാ മെന്നു മനസ്സിലായത്.. താങ്ക്സ്..
Ammachide video njnan kandittund. Very nice 😍❤❤💙💙keep going
Super...ammachi Puthiya kadai medichallo,athum adipoli
വാഴ ക്ക മീൻ കറി വെച്ചു..mm.. സൂപ്പർ
♥♥അമ്മച്ചി ബാബു ചേട്ടനും പൊളി 👍👍
Meat masala idanda njan vache ennalum spr aairunu
അന്നമ്മച്ചി വീഡിയോ പൊളിയാട്ടോ 😋🙈
😘
@@ansona7297 l0ppb
👍👍👍
Chunks adipoli Ammachi
Ammachi oru sambhavam thannayaanu... Kal koduthaaalum pon aakum oru sundarikuttyaanu ❤️😘
Thanku. so muchhhh, supraanu kto
3 പേരെയും വളരെ ഇഷ്ടമാണ് അമ്മച്ചി ഇന്ന് ഞാൻ try ചെയ്യും
അമ്മച്ചിയെ.. സച്ചിന് ഇഷ്ടസംവില്ലാത്തത് വല്ലതും ഉണ്ടോന്നു ചോദിക്കണേ 😂😂അമ്മച്ചി ബാബുച്ചേട്ടൻ സൂപ്പർ 👍❤🌹🌹🌹
Tried this recipe! Superrrr!
Njan undaki soya soaus oyichapol poli aayirunnu
Ente ammaye orma varunnu ammachiye kanumbol love uuuu
Njan ഇണ്ടാക്കിട്ടോ. നല്ല രുചി. Thankyou ammachi ❤❤😋
Thank you ammachi for this tasty recipe. I tried it today and my whole family loved it . Thank you. I just saw shalom television promo featuring you and babu chettan. Well done !!! Looking forward to watch it.God bless !!!!
ഞങ്ങൾ അമ്മച്ചിയുടെ videos എന്നും കാണാറുണ്ട് ട്ടോ.അമ്മച്ചിയുടെ videos അടിപൊളി ആണ് ട്ടോ😍🙈🙉
Sachin Paranje correctaa..nombukalath ee item evidunnelum verum.. nice ammachi
Hi love all ur recipes they are absolutely tasty 😋 one request can you please show how to make kadu manga achar?
Thanks Ammaamma
Njan Nalle try cheyum Satyam 😍😍😍😘🤤🤤🤤
അടിപൊളി ചീനച്ചട്ടി ആണല്ലോ അമ്മച്ചി 💕💕
Ammachi cauliflower kudi paranjutharuo🥰🥰😘😘
Adipoli recipe.😅❤
super👌
ബീഫ് വരട്ടിയത് കൂടെ പൊറോട്ട കൂടി ഉണ്ടെങ്കിൽ ഉഫ് ഉസാർ 😍😌💥
സൂപ്പർ 👌👌👌♥️
Amma..❤️❤️❤️🙏😘
V23ygood
Verytastey .kary
Tempting.. thanks
അന്നമ്മച്ചി പൊളിയല്ലേ ഇത് ഞാൻ ഉണ്ടാക്കി പൊളി ഞങ്ങളുടെ കഴിവ് അല്ല അന്നമ്മച്ചിയുടെ കഴിവവാണ്
Adipoli♥️♥️
അമ്മച്ചി സോയ നല്ല ചൂടുവെള്ളത്തിൽ അഞ്ചോ പത്തോ മിനിറ്റ് ഇട്ടുവച്ചാൽ വെന്ത് കിട്ടും മാത്രമല്ല കഴുകുമ്പോൾ പതഞ്ഞു പത ക്കൊപ്പം അഴുക്ക് പോയിക്കിട്ടും
Right
Super Amma👍👍👍👍👍👍
😄
Soya chunks ishtamullavar ഉണ്ടോ?✌️
റവ
സമൂപ്പർ
Ah und
illa
Illanghill😎
ഞാൻ ഇതുപോലെയാണ് ഉണ്ടാക്കുന്നത്. തക്കാളി കൂടി ചേർക്കും മല്ലിയില കൂടി
Super,recipe
Ammachi fans like 👇👇
Ammachi super recipe .. I made it today . Too good 😍
😊😊
Super 🥳try cheythuuu🥰
Ammachi Babu chetta♥️♥️♥️♥️🙏🙏🙏🙏🙏👌👌👌
I am make this curry super super super
എല്ലാവരെയും കാണാന്‍ വേണ്ടി അമ്മച്ചി ബാബു ചേട്ടാ ഞാന്‍ ഇത് കാണാറുണ്ട്
By
അമ്മച്ചിടെ സോയ ചങ്ക്‌സ് റെസിപി ഞാൻ try ചെയ്‌തു നല്ല ടേസ്റ്റ് ആരുന്നു 😋
Ammachiye...ini paneer undaakki ,ath kond oru curry vekk....pinne rasagula yum venam.
Annamachi poli ❤️👍
Super 👌👌👌
Kollam super ammachin
Nalla taste aanu. Njan undakkiyundu.
Innusoyabeen.trycheyyum
അമ്മച്ചി , ബാബുച്ചായൻ .... പൊളി
അമ്മച്ചി സോയാ ചങ്ങ്സ് അടിപൊളി
Supper😘😘😘👌👌
😋😋
Super ammachi 👌👌
Thank you. 🙏🙏🙏❤️🙏🙏
Super,adipoli
Super ammachi👌👌👌👌👌👌👌👌👌👌👌👌
Ammachy soya beans varattiyathu superrrrrrrrrrrr
അമ്മച്ചി ഈ ചീനച്ചട്ടി steel ആണോ അതോ ഹിൻ റാലിയമോ? നല്ല കട്ടിയുണ്ടല്ലോ? ഇതെവിടെ നിന്നു വാങ്ങി. ഒന്നു പറയുമോ? അമ്മച്ചിയുടെ ഇറച്ചി കറി ഉഗ്രൻ
Ammchi poliyanu
അമ്മച്ചി സൂപ്പറാ!
Babu chettan nalla illakkukaran aanello.👍
Paathram puthiyatha alle. I like it
Hii Ammachi ..Hii Babuetta.. keep going