Income Tax for Stock Market Investors | Long term & Short term Tax on Shares explained | Malayalam

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 11

  • @rasheedk.4569
    @rasheedk.4569 3 роки тому +5

    ഇൻകം ടാക്സിനെ പറ്റിയുള്ള താങ്കളുടെ വിശദീകരണം ഇഷ്ടമായി. ഇതിൽ പറഞ്ഞപോലെ ഇതിനെ പേടിച്ചു ബിസിനസ്‌ ചെയ്യാൻ തയാറാകാത്ത ഒരാളാണ് ഞാൻ. ഇപ്പോൾ ആ ഭയം മാറിക്കിട്ടി.
    എന്റെ ഒരു സംശയം നമ്മൾ നേടുന്ന ലാഭത്തിനു മാത്രമാണോ tax. അതോ അത് ക്യാപിറ്റൽ ഉൾപ്പടെയുള്ള തുകക്കണോ എന്നതാണ്. ഉദാഹരണത്തിന് എനിക്ക് ഏകദേശം അഞ്ചു ലക്ഷം രൂപയുടെ ഷെയർ വിവിധ പോർട്ഫോളിയോകളിൽ ആയിട്ടുണ്ട്. അതിലൂടെ ഒരു വർഷം കൊണ്ടു ഒന്നൊന്നര ലക്ഷം രൂപ ലാഭം കിട്ടിയാൽ 60 വയസ്സ് കഴിഞ്ഞ ഞാൻ (മറ്റു വരുമാനങ്ങൾ കാര്യമായിട്ടൊന്നുമില്ല ) tax കൊടുക്കേണ്ടതുണ്ടോ?

  • @rageshk2284
    @rageshk2284 3 роки тому +1

    ഇങ്ങനെ ഒരു വീഡിയോ വെയിറ്റ് ചെയ്യുകയായിരുന്നു 😍😍

  • @sreekumarg7376
    @sreekumarg7376 3 роки тому +9

    സാധാരണ ആളുകൾ എങ്ങനെ ടാക്സ് അടക്കാതിരിക്കാം എന്നതിൽ ഗവേഷണം നടത്തുന്നു, പരമാവധി ലാഭം ഉണ്ടാക്കുകയും പരമാവധി ടാക്സ് അടക്കുകയും ആണ് ശരിയായ കാര്യം. ഒരു പൗരൻ ചെയ്യേണ്ടതും അതുതന്നെ.

  • @dildil9611
    @dildil9611 3 роки тому +1

    Really nice information sir

  • @MspcapitaI
    @MspcapitaI 3 роки тому

    Kept it simple , may GOD bless you 😊

  • @santhoshkoruthu1243
    @santhoshkoruthu1243 3 роки тому +1

    The amount is credited to account only after the SG/LG tax deduction. How we can get back this amount if the profit is less than the limit

  • @athuljithsasidharan2888
    @athuljithsasidharan2888 Рік тому

    Should I have to pay tax if I have no other income but made a stock traiding profit of 1500 within one month?

  • @AM-rx7pp
    @AM-rx7pp Рік тому

    Capital amount, stocks ഇവക്ക് Tax അടക്കണൊ

  • @prasanthabraham8069
    @prasanthabraham8069 2 роки тому

    If stock market is my only income and I show it as business income then can I get deduction like 80C and other expenses from ITR

    • @aaaprofitanalytics7180
      @aaaprofitanalytics7180  2 роки тому

      Answer to your question depends on many points?
      1If you are an investor your short term capital gain tax is only 15%.
      2.Business income may be taxed at higher rate. What are you trying to achieve by treating it as a business income?
      3.You may approach a practicing CA for planning your income tax liability.

  • @gopalakrishnanpm661
    @gopalakrishnanpm661 Місяць тому

    clarity കുറവുണ്ട്