Q&A | 4th Wedding Anniversary Special | Pearle Maaney | Srinish Aravind

Поділитися
Вставка
  • Опубліковано 8 вер 2024
  • Subscribe to our tech channel : / @pearletechnick
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow Srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com
    #pearlemaaney #srinisharavind #q&a

КОМЕНТАРІ • 3 тис.

  • @PearleMaaneyShow
    @PearleMaaneyShow  Рік тому +3446

    Thank You Everyone for the wishes… we love you!!!!!!! ❤

  • @harisbeach9067
    @harisbeach9067 Рік тому +4165

    പേർളി ചേച്ചിയെയും husband നെയും നേരിൽ കാണാൻ ആഗ്രഹമുള്ളവര് ഉണ്ടോ..😍💖

  • @haq8394
    @haq8394 Рік тому +192

    വിവാഹ വാർഷിക ആശംസകൾ പെർലി & ശ്രീനി. 100 വർഷം ഒന്നിച്ച് ജീവിക്കാൻ സാധിക്കട്ടെ❤

  • @lna4992
    @lna4992 Рік тому +161

    ❤വളരെ നന്ദി ശ്രീനിഷ്.....ആ ഒരു emotionally challenging കാലഘട്ടത്തിൽ പേളിയുടെ കൂടെ നിന്നതിന്....രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ എനിക്ക് വളരെയധികം സ്നേഹവും ബഹുമാനവും തോന്നുന്നു നിങ്ങളോട്.....💓💓💓💓💓💓💓💓

  • @reebajoshymon67
    @reebajoshymon67 Рік тому +80

    നല്ല വാക്ക്, നല്ല ചിരി, നല്ല പെരുമാറ്റം, നല്ല ചിന്തകൾ എല്ലാം തരുന്ന നിങ്ങൾക്ക് ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നാളുകൾ ഉണ്ടാകട്ടെ❤

  • @smriti7847
    @smriti7847 Рік тому +421

    Till now i have seen so many of them doing Q&A but 1st time am seeing a patner listening to what his wife is saying in a peaceful and respectful way🥰 many of them make fun of their wifes in an unrespectful way...we can see that most of the time he is looking at his wife❤️we can see the love towards her in his eyes☺️❤

    • @PearleMaaneyShow
      @PearleMaaneyShow  Рік тому +46

    • @smriti7847
      @smriti7847 Рік тому +2

      ​@@PearleMaaneyShow 😊❤

    • @midhugeorge3003
      @midhugeorge3003 Рік тому +7

      Ha ha when he was trying to say something she said മിണ്ടാതെ ഇരി😁 then only option is looking at her 😅😅😅

  • @Mrs_black7
    @Mrs_black7 Рік тому +162

    I'm a pregnant woman.. I have a lot of bad emotional during this time... But watching Pearly's videos gives me good relief.....❤❤

  • @user-rq6xs6lr5u
    @user-rq6xs6lr5u Рік тому +14

    ആദ്യത്തെ question ന്റെ മറുപടി എനിക്ക് നല്ല ആശ്വാസം ആയിട്ടാണ് തോന്നിയത്. Bcoz എന്റെ ഡെലിവറി ക്കു വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവാൻ ഇനി 4 days ഉള്ളു. കഴിഞ്ഞ ദിവസം എന്റെ pv കഴിഞ്ഞു. അതോടെ എന്റെ ധൈര്യം ഒക്കെ പോയി. Pain സഹിക്കാതെ ഞാൻ കരഞ്ഞു.എന്നെ കൊണ്ട് പറ്റില്ലേ എന്നൊരു പേടി ഉള്ളിൽ വീണു. പക്ഷെ ചേച്ചി പറഞ്ഞില്ലേ ആ സമയത്ത് എന്തോ ഒരു power നമുക്ക് ഈശ്വരൻ തരും ന്നു. അത് കേട്ടപ്പോൾ മനസ്സിൽ നല്ല തണുപ് തോന്നുന്നു. Thank you so much dear🙏❤️

    • @rizunichu6475
      @rizunichu6475 Рік тому

      No tention dear,aa oru timile pain anubhavikaan ulla power namuk kitum, pinne babyude face kanumpol nammal happy aavum, pinneed namuk😊 aalojikumpol thonnum njan thanne aano aa pain okke sahichath enn

  • @ribinajustin6642
    @ribinajustin6642 Рік тому +413

    Goosebumps aftr hearing postpartum experience ❤

  • @hasna1525
    @hasna1525 Рік тому +5

    പേർളി ചേച്ചി എന്തു പറയുമ്പോഴും ശ്രീനിച്ചേട്ടന്റെ ആ നോട്ടം ശ്രദ്ധിച്ചവരുണ്ടോ 🥰😍 the two loving pearls💖😘

  • @athiravs1390
    @athiravs1390 Рік тому +21

    This is not just a Q & A session. This is a proper class for new gen parents. You explained very well how a parent should be and how to treat a kid, that too in your style in a funny way. Normally no one wish to hear advice, but if somebody is there to tell in this manner I would love to hear and obey all those. And Srini Bros support is incredible.

  • @sindhudevan3554
    @sindhudevan3554 Рік тому +9

    എന്റെ നാട്ടിലാണ് ശ്രീനിശിന്റെ അമ്മയുടെ വീട്. കഴിഞ്ഞ ആഴ്ച ഞാൻ വീട്ടിൽ പോയപ്പോൾ ഞാനും മക്കളും വള്ളൂർ മന കാണാൻ പോയി എന്റെ വീട്ടിൽ നിന്നു കുറച്ചു നടക്കാൻ ഉള്ള ദൂരമേ ഉള്ളു. അപ്പോൾ ഞങൾ ശ്രീനിഷിന്റെ വീട്ടിൽ പോയി അമ്മമ്മയെയും മേമയെയും എല്ലാം കണ്ടു കുറെ സംസാരിച്ചു ഞങ്ങളെ വീട്ടിലേക്കു വിളിച്ചിരുത്തി ജ്യൂസ് എല്ലാം തന്നു. നല്ല സ്‌നേഹം ഉള്ള കുടുംബo ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായി. ഏറ്റവും കൂടുതൽ ഞങ്ങൾക്ക് അമ്മമ്മേയെ ആണ് ഇഷ്ടമായത്. ബാക്കി എല്ലാവരും നല്ല സ്‌നേഹമുള്ള ആളുകൾ ആണ് അവിടുത്തെ കുട്ടികൾ പോലും ഞങ്ങളോട് നല്ല സ്നേഹത്തിലാണ് പെരുമാറിയത് ഒരുപാട് ഫോട്ടോ എടുത്തു അവരുടെ കൂടെ. ഇനി പേർളിയും ശ്രീനിഷും വരുമ്പോൾ കാണാൻ വരാം എന്നു പറഞ്ഞാണ് ഞങ്ങൾ അവിടെ നിന്നു ഇറങ്ങിയത് ❤❤❤❤

  • @nishan8663
    @nishan8663 Рік тому +180

    Pearle+ sreeni= fav combo😌❤️
    Happy wedding anniversary both of u...love u so much 🎉💓

  • @FousiyaAbdullaNN
    @FousiyaAbdullaNN Рік тому +8

    പ്രത്യേകിച്ച് ചോദ്യങ്ങൾ ഒന്നും ചോദിക്കാൻ ഇല്ലെങ്കിലും പേളിയെയും കുടുംബത്തെയും നേരിൽ കാണണമെന്ന് അതിയായ ആഗ്രഹം ഉള്ളവരുണ്ടോ 😍

  • @ragisuresh3551
    @ragisuresh3551 Рік тому +4

    കുട്ടികളെ care ചെയ്യുന്ന കാര്യം പറഞ്ഞത് ഒത്തിരി ഇഷ്ട്ടായി ചേച്ചി. സംസാരം കേട്ടിരിക്കാൻ നല്ല രസംണ്ട്. ശ്രീനിചേട്ടനോട് കുറച്ചു ഉറക്കെ പറയാൻ parayane

  • @myownfamily760
    @myownfamily760 Рік тому +139

    D4dance മുതൽ കൂടെ കൂടിയതാണ്.. ഇനിയും ഒരുപാട് ഒരുപാട് കാലം. മരണം വരെ സന്ദോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😘 Happy Anniversary My Dearest couples 🥰🥰🥰❣️ love you guyzzzz💋💋

  • @mizriya6566
    @mizriya6566 Рік тому +2

    ഈ ലോകത്തു ഇത്രയും സെലെബ്രെറ്റിസ് ഉണ്ട്.... അവരാരെ കണ്ടില്ലേലും, വേണ്ട കാണണ്ട.... ബട്ട്‌ ഒരൂസം എനിക്ക് നില മോളെ കാണണം ന്ന് ആഗ്രഹണ്ട്... പറ്റുവോ ന്തോ.... ❤️😘💞 luv u nilu baby

  • @FousiyaAbdullaNN
    @FousiyaAbdullaNN Рік тому +6

    ഇപ്പോഴും സാബുച്ചേട്ടനും പേളിയും ബിഗ്‌ബോസിൽ ചെയ്ത കുക്കിങ് വീഡിയോ കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട് 😄🤣🤣🤣🤣

  • @nimmisadanandan704
    @nimmisadanandan704 Рік тому +1

    ഇന്നാണ് ഈ വീഡിയോ കണ്ടത്.. ഭയങ്കര പ്രഗ്നൻസി കോംപ്ലിക്കേഷൻ കഴിഞ്ഞ് വന്നൊരാളാണ് ഞാൻ.. മോന് 3 വയസായിട്ടും എനിക്ക് ആ ട്രോമ മാറിയിട്ടില്ല .. husband delivery kazhinj veetil kond vittu poyit pine 4 months aakarayapozhanu varan patiyath due to covid lockdown ..njan innum orkkum husband kude undarnel enik ithrayum mental trauma undavillayirunu ennu...😊and their immense support no one can replace ❤ anniversary cheers fav people ❤

  • @athiraramakrishnan3318
    @athiraramakrishnan3318 Рік тому +148

    Expected a normal Q & A session.. but I'm taking a lot positive thoughts with me from this..
    Your videos are a daily dose of positivity for many.. your contents are so simple, yet it is very effective..
    Thank you.. and Happy Anniversary guys❤️

  • @prayagapraveen5223
    @prayagapraveen5223 Рік тому +16

    Postpartum journey ye kurich paranjath valare emotional aayi...Thankz a lot sreeni etta for loving our angel🤗🤗😘😘😘😘😘

  • @Kino7Hd
    @Kino7Hd Рік тому +1

    എനിക്ക് 25 വയസ്സായി മൂന്നു മക്കളുടെ അമ്മയാണ് ഞാനിപ്പോൾ . പേർളിയുടെ സംസാരം കേട്ടപ്പോൾ നിങ്ങളെ പോലെ ഒരു അമ്മയാകാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല.എനിക്കാണോ മക്കൾക്ക് ആണോ പ്രശ്നം എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് . ചേച്ചിയുടെ സംസാരം കേട്ടപ്പോൾ എനിക്ക് മനസ്സിലായി പ്രശ്നം മുഴുവൻ എനിക്കാണെന്ന് .എന്ത് ചെയ്യാനാ മക്കളുടെ വിക്യതി കാണുമ്പോൾ എനിക്ക് സഹിക്കില്ല ഞാൻ അടിക്കും ചീത്ത പറയും എല്ലാം ചെയ്യും.ചേച്ചിയുടെ സംസ്ഥാനം കേട്ടപ്പോൾ എനിക്കും മക്കളെ ഇതുപോലെ തന്നെ വളർത്താം ആയിരുന്നു എന്ന് തോന്നി .ഏതായാലും ശ്രമിക്കാംഇനി നന്നാവുമോ എന്നറിയില്ല

  • @shilpak4466
    @shilpak4466 Рік тому +93

    Wow how well she’s explaining each and every thing! Hats off both👏🏼👏🏼This is how a Q&A should be♥️♥️

  • @aneesha5977
    @aneesha5977 Рік тому +26

    Happy anniversary 🖤
    Postpartum ne പറ്റി സംസാരിച്ചത് really superb. Honestly പറയുന്നു രോമാഞ്ചം വന്നു പറയുന്ന kettitt

  • @sonajoy8358
    @sonajoy8358 Рік тому +4

    Look at sreeni, the way he look at his wife 🥰 how beautiful it is 😊 anniversary cheer🎉

  • @snehaes4101
    @snehaes4101 Рік тому +20

    Awww…The way he looks at her when she talks…🥹❤️
    Wishing you both a very Happy 4th Wedding Anniversary Pearle chechi and Sreeni Chettan…more years to go !! 😌💕💫🦋

  • @cheratmurali1222
    @cheratmurali1222 Рік тому +2

    Dr.maney Paul sir koode undengil happy...because sir nte motivation videos kandu oru suicidal mindil ninnum jeevithathilekku thirichu vanna oralanu njan ..family ellavarum super pearly...

  • @ayshashakiraansari13
    @ayshashakiraansari13 Рік тому +3

    Love the way how sreenish looks at pearley when she talks 🥹♥️

  • @Hayath2000
    @Hayath2000 Рік тому +3

    I love the way srini pay attention and adore Pearle when she speaks 😍

  • @RubeenaPHRubi
    @RubeenaPHRubi Рік тому +1

    Pearly samsaarikkumbol sreenide chiri….so cute

  • @nandanavinayan8891
    @nandanavinayan8891 Рік тому +21

    The way she answered the first question... touched me...thank you Pearle chechiiii...❤❤

  • @rinjushemi9093
    @rinjushemi9093 Рік тому +3

    എനിക്ക് ഏറ്റവും ഇഷ്ട്ടം നിങ്ങളുടെ Q&A and Cooking videos ആണ്.. ഭയങ്കര മോട്ടിവേഷൻ തരുന്നപോലെ ഫീൽ ചെയ്യാറുണ്ട്... 5 month pregnant ആണ് ഞാൻ.. First baby ആണ്...ഒരുപാട് curiosity, excitement, tensions, mood swings, physical changes എല്ലാം ഉള്ളത് കൊണ്ട് തന്നെ ഇതെല്ലാം എനിക്ക് പുതിയ അനുഭവങ്ങളാണ്.. Nilu baby യെ കുറിച്ചും pregnancy, postpartum കാര്യങ്ങൾ പറയുമ്പോഴേല്ലാം എനിക്ക് അറിയാവുന്ന ഒരാൾ or ഇതെല്ലാം അനുഭവിച്ച ഒരാൾ സ്നേഹത്തോടെ പറയുന്ന പോലെ ആണ് തോന്നുന്നത്.. ഇനിയും ഇതുപോലെയുള്ള videos പ്രതീക്ഷിക്കുന്നു... Thank you so much😘🥰❤️

  • @NaughtyAditi05
    @NaughtyAditi05 Рік тому +45

    Good husband and wife... Happy wedding anniversary both of you... Real motivators for the young couples

  • @Aspirant2134
    @Aspirant2134 Рік тому +9

    Srini chettan fans assemble 💥♥️

  • @abbaasgertrude4915
    @abbaasgertrude4915 Рік тому +8

    Sreeni is a perfect gentleman ! Both of you compliment each other well. It's an effort though you make it look effortless. God bless you. your children are blessed with two best parents. Pearly great lady.

  • @ramsheena4969
    @ramsheena4969 Рік тому +1

    ചേച്ചി fun ആയിട്ടുള്ള talk ആണ് ചേച്ചിക്ക് ചേരുന്നത്.. എനിക്കും അതാണ് ഇഷ്ടം 😊serious ആയിട്ടുള്ള ചേച്ചിയെക്കാൾ fun ആണ് അടിപൊളി... പിന്നെ ഇതും ഇഷ്ടപ്പെടുന്നവർ ഉണ്ടാവും 👍👍👍

  • @ameeeeeshhh
    @ameeeeeshhh Рік тому +45

    Happy wedding anniversary to the amazing couples....May god bless you two with lots of happiness and success in your life...love you lot!!!!❤

  • @shilpanikhil
    @shilpanikhil Рік тому +8

    "THINK POSITIVE" was much needed for me today❤
    THANKYOU....

  • @ramyapreji8615
    @ramyapreji8615 Рік тому +5

    Belated happy wedding anniversary dears ❣️❣️🥰🥰ഞാൻ ശ്രദ്ധിച്ചത് പേർളിചേച്ചിയുടെ ഓരോ സംസാരവും വളരെ അഭിമാനത്തോടെ കേട്ടു നിൽക്കുന്ന ശ്രീനി ചേട്ടനെയാണ് 🥰

  • @sheenajacob831
    @sheenajacob831 Рік тому +81

    Happy Wedding Anniversary Pearle and Srinish!Wishing you many more years of togetherness and love.

  • @geethakumarisv3818
    @geethakumarisv3818 Рік тому +1

    I want a husband like sreeni 😊❤ so respectful and he enjoying your talking😂

  • @crafty_mirza02
    @crafty_mirza02 Рік тому +2

    ഈ കമന്റോളികൾക്ക് മലയാളത്തിൽ കമന്റ്‌ ഇട്ടൂടെ.. 😌 എന്നാ ബാക്കിയുള്ളവർക്കും കൂടി മനസ്സിലാക്കാലോ...നമ്മൾ മലയാളികൾ അല്ലെ 😌
    ഇതിപ്പോ ഗൂഗിൾ ട്രാൻസ്ലേറ്റ് ചെയ്യണ്ട അവസ്ഥയാ...💔

  • @Kookie_9702
    @Kookie_9702 Рік тому +69

    When I see you two together, my trust in Love, bond, and relationship become stronger than ever.Happy 4th Anniversary Chechi and Chetta ❤...Stay blessed 😻

  • @subairvlm3993
    @subairvlm3993 Рік тому +1

    Pearle answr cheyyumpo sreeniyude aa nottam... Ufff..... ❤❤nte ponnooo🔥🔥🔥🔥

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +123

    *happy 4th wedding anniversary from all nila,pearle & srinish fans😻🔥*
    *2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @lijibalakrishnan7092
    @lijibalakrishnan7092 Рік тому +66

    Falling in love is easy, but staying in love is something different. You did it. Happy anniversary!🥰🥰🥰Love you 😍😍😍😍

  • @soumyaammu7904
    @soumyaammu7904 Рік тому +36

    Happy Wedding Anniversary Dears 🥰

  • @hudhusmedia5421
    @hudhusmedia5421 Рік тому +1

    എൻ്റെ പോന്നു ചേച്ചി...നമിച്ചു🙏😂😂 serious aayi കര്യങ്ങൾ പറയുമ്പോളും തമാശ രൂപത്തിൽ പറഞ്ഞു മനസ്സിലാക്കി തരുന്നു
    Love you pearly and shreeni🥰🥰

  • @sharafuneesa722
    @sharafuneesa722 Рік тому +9

    Happy anniversary both of you....... ആദ്യത്തെ ചോദ്യവും ഉത്തരവും .....
    Its just like a melody ....നല്ല സുഖണ്ട് കേട്ടോണ്ടിരിക്കാൻ .....പിന്നെ നല്ല content ..... അതിലും നല്ല editing .....👍 Keep going ....

  • @navamigopinath8618
    @navamigopinath8618 Рік тому +27

    My eyes welled up when I heard your postpartum experience.Always stay blessed.
    Love to your family.

  • @darsanakrishna
    @darsanakrishna Рік тому +2

    I don't think this is a qna video... It's like a whole damn therapy 🙊❤️

  • @ambilichandran2738
    @ambilichandran2738 Рік тому +12

    Positivity.. Consistently.. Teamwork.. defines the success of Pearly & Sreenish .. All support from us always ❤

  • @SandraA-ti2uc
    @SandraA-ti2uc Рік тому +35

    Happiiee 4th wedding anniversary from all Nila,pearle &srinish fans😍🎉🤗❤️

  • @shaziyashazi7389
    @shaziyashazi7389 Рік тому +1

    Sreeni is a gem both r lucky made for each other couple ❤️

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +9

    *happy 4th wedding anniversary from all nila fans😻*
    *2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @callme_pravisha_ramakrishnan._

    ഒരു നെഗറ്റീവ് ഉം വരാത്ത ഒരേ ഒരു ചാനൽ ❤

  • @HeyYouknownme
    @HeyYouknownme Рік тому +5

    Happy anniversary dears 🥳🥳🥳 love u both.... And nilu baby also.. Stay blessed... എപ്പോഴും എപ്പോഴും ഇങ്ങനെ 2 പേരും support ചെയ്തു ജീവിക്കൂ..

  • @Chubbygirl53
    @Chubbygirl53 Рік тому +2

    Enike Pearle chechi shows vannapo muthal ishtamallayirunnu.Njan Agana shows kanuna alumalayirunnu.Ntho bhayankara alamb character ane orth vechirunath 😑.pinna bigboss vannapolum aa showyum kanditte illa. Bigbossine shesham srini chettanum ayi marriage kazhenjapozh orthathe pettan thanna ee relationship break akum nne ane 😑. But pregnant ane nne arinjapol muthal videos kande thudagi pinna continues enike interested ayitte ulla videos ellam kanan thudagi. Epo njan oru perale fan ane 😂😍. Nta judgement thett ayirunnu nne oro videos kanumbazhum thonnum 😐. Happy Anniversary 😘😍

  • @vrindap8470
    @vrindap8470 Рік тому +9

    Happy anniversary to the wonderful couples ❤ നിങ്ങളെ പോലെ നിങ്ങൾ മാത്രം always with you 🫶🏻

  • @jissabibin
    @jissabibin Рік тому +16

    You two together make the best romantic couple. It brings immense joy to us seeing you having life filled with adventure and romance, love and care for each other. We wish you make sweet and loving memories with each other❤🥰🫶🏼🫶🏼🫶🏼

  • @krishnendhurajesh5701
    @krishnendhurajesh5701 Рік тому +1

    Hii njan mood off ayi iriykkumbozhayirunnu ee video kandath .kandu thudagiyappo thannee entte mood ok aayi

  • @utharan6445
    @utharan6445 Рік тому +18

    The ambience the vibe the lighting your makeup and look is so good srini is so charming love you guyss 😘❤️✨🌈

  • @siniraju3193
    @siniraju3193 Рік тому +25

    Happy wedding anniversary guys ❤

  • @ushaabraham2391
    @ushaabraham2391 Рік тому +2

    Sreenish was a real fan of me when I saw the serial pranayam

  • @momminessvlogs8300
    @momminessvlogs8300 Рік тому +37

    The love u share
    The bond u share
    The space u give each other
    Are commendable.
    You guyz have always been an inspiration ❤ motivation ❤ positive ❤
    The lessons u teach us in life are never taught by anyone. Only you can explain this in ease n beautiful way.
    The importance of emotional presence of partner, communication, motherhood, postpartum, passion of something, bad mother though is fine, importance of giving attention and eye contact for kids are beautifully explained!
    Meet n Greet wowww…wanna meet you ❤

  • @Geethikaahhh
    @Geethikaahhh Рік тому +25

    Happy Anniversary to the amazing couples ❤️It’s a great pleasure to wish you both the greatest day of your life. 🫂May God bless u both and make your relationship even stronger with each passing day.🤝May the love between you two last your lifetime❣️Pearlish ✨

  • @murshidarasheed9980
    @murshidarasheed9980 Рік тому +1

    ചേച്ചി.... Love u
    സത്യം പറയുകയാണ്... ഞാൻ ഏത് വീഡിയോ കണ്ടാലും മൂവി കണ്ടാലും സീരിയൽ കണ്ടാലും... സ്കിപ്പ് ചെയ്യാതെ കാണാറില്ല.., ബട്ട് ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോസ് skippചെയ്യാതെ കാണുന്നത്.... ഇനിയും ഇങ്ങനെയുള്ള മോട്ടിവേഷൻ വീഡിയോസ് ഇടണം....pllz
    എനിക്കും ആറുമാസം പ്രായമുള്ള ഒരു മോനുണ്ട്...വലിയ കുറുമ്പന... ചിലപ്പോൾ ഞാൻ ചീത്ത പറയുമ്പോൾ എന്നെ കണ്ണിലേക്ക് നോക്കി ചിരിക്കും.... ഇപ്പോഴാണ് അതിന്റെ കാര്യങ്ങൾ എന്താണെന്ന് പിടികിട്ടിയത്....😅😅😅😅😅

  • @seenathomas6755
    @seenathomas6755 Рік тому +11

    Too happy to see and hear ur experiences. Thank you for spreading positive vibes always..but pray for the people who even can't dream about this life. 🙏 ☺️ ❤️

  • @nayanajs
    @nayanajs Рік тому +5

    The most alluring thing a woman can have is confidence ........🙌❤️

  • @akaisharfana6754
    @akaisharfana6754 Рік тому +1

    enikkum perly chechiye kanan orupaad aagrahamund. love u❤❤❤

  • @maxinproytb
    @maxinproytb Рік тому +7

    Remembering Big boss episodes..... when you guys fall in love❤ never expect this would be great and iam still waiting for nila baby's videos......it really make me happy when i am low ❤❤❤❤❤❤

  • @shabnashajahan1078
    @shabnashajahan1078 Рік тому

    വല്ലാത്തൊരു ആത്മബന്ധം തോന്നുന്നു. ജീവിത അവസാനം വരെ നിലനിൽക്കട്ടെ ഈ സ്നേഹ ബന്ധം.D4D മുതലുള്ള ഇഷ്ടം

  • @aksharat.r4451
    @aksharat.r4451 Рік тому +26

    This video is so beautiful !!❤️ Wishing you both a very happy anniversary.🤍 Let your love grow stronger.🌼 May god bless you far more abundantly than what you have asked and wished for.💫 Keep shining.♾️🤗✨

  • @Meera490
    @Meera490 Рік тому +5

    Happy wedding anniversary to the sweeeest celebrity couple ❤

  • @sanap6283
    @sanap6283 Рік тому +1

    Its me Sana. Nila vaavak ente chakarayummmma kodukaney..😘😘♥️♥️

  • @drsheba8825
    @drsheba8825 Рік тому +16

    Hi Pearly& Sreeni,it was a pleasure to watch this Q&A session.I too am a mother with grown girls one is 27 &22.But I am delighted to see that as young parents you really are cherishing your moments of parenting & sharing it with the world.I am 53 but I still feel these tips are guidelines to proper parenting.Kudos to you both & keep sharing luv,Dr Sheba

  • @devapriyadevu4497
    @devapriyadevu4497 Рік тому +42

    Happy Anniversary guys !! Hope you're bond will last forever !!❤️.

  • @adhyasworldofhappiness4884
    @adhyasworldofhappiness4884 Рік тому

    വളരെ പതിഞ്ഞ രീതിയിൽ ഉള്ള ഒരു വീഡിയോ ആണെന്നാണ് വിചാരിച്ചത്. പതിവില്ലാതെ. പക്ഷെ എന്തോ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ... കണ്ണു നിറച്ചു. എപ്പോഴും ഇങ്ങനെ ഇരിക്കട്ടെ... Sreenichettan💞

  • @naviyaratheeesh7754
    @naviyaratheeesh7754 Рік тому +20

    Happy Anniversary to the most lovable and my personal fav couples❤ Live long together with happy and continue spreading positive vibes and love to us😍

  • @sharins-vlog
    @sharins-vlog Рік тому +11

    Mash Allah ❤ HAPPY WEDDING ANNIVERSARY dears🎉may almighty bless you with more years ahead 🎉

  • @sumayasajeeb4765
    @sumayasajeeb4765 Рік тому

    പെർലിയുടെ ഓരോ വാക്കുകളും മുത്തുകൾ ആണ് ജീവിത്തിൽ പെറുക്കി സൂകിഷിക്കേണ്ട വിലകൂടിയ മുത്തുകൾ love you both......god bless you....

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +7

    *pearle+srini=best combo ever💯🔥*
    *2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @chandanavr
    @chandanavr Рік тому +19

    Happy wedding anniversary both of you ❤ Stay blessed ❤️

  • @myhomemyschool8342
    @myhomemyschool8342 Рік тому +2

    എന്റെ കണ്ണ് നിറഞ്ഞു പോയി പേളി ചേച്ചി Your opinion. about Post partam because ഞാനും അത് നന്നായി അനുഭവിച്ചു എനിക്ക് family Support ഇല്ല അമ്മ മരിച്ചു ഇപ്പോൾ father മരിച്ചു husband ന് ഇപ്പോഴും എന്നെ മനസിലാക്കാൻ സാധിക്കുന്നില്ല but ഞാൻ അതെല്ലാം Overcome ചെയ്തു വരുന്നു❤️❤️❤️ love you Pearly ❤️❤️❤️

  • @perfxctclicks
    @perfxctclicks Рік тому +23

    We love your videos!💗
    Keep growing guys and thanks for making such wholesome content for us. I've been a fan of you guys from years( D3) . And yes , Happy Wedding Anniversary To The Most Adorable & Positive Couple. God Bless You Guys❤️

  • @user-qf4bw8kw5w
    @user-qf4bw8kw5w Рік тому +6

    Happy wedding Anniversary Pearlish 🥰❤

  • @sajeevansajila8951
    @sajeevansajila8951 Рік тому +1

    Eppo ente ettavum veliya agraham chechiyonnu kananam ennan chechiyude video kanubol ethra tention undelum poya vazhi thiriyula

  • @shifanarishad
    @shifanarishad Рік тому +10

    May You Get Many More Years Of Togetherness To Celebrate With Your LOVE ❤❤❤ ഒരുപാട് ഒരുപാട് കാലം പ്രണയിച്ച് സന്തോഷത്തൊടെ ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤ Happy Wedding Anniversary Both Of You 🤩❤️ Made For Each Other 🥰 I Love You 🥰 Both ❤

  • @greeshmajayachandran1097
    @greeshmajayachandran1097 Рік тому +3

    You people are chance less pearley ❤️❤️❤️. This was awesome. Most of the husbands don't know how to make their better half to feel good in these period. You said it perfectly. Lots of love from bottom of my heart❤❤❤❤... Love your family

  • @sabithababu4284
    @sabithababu4284 Рік тому

    പേർളി ചേച്ചിയെ നോക്കിയിരിക്കുന്ന ശ്രീനിഷ് chettan❤

  • @lithiyaxavier
    @lithiyaxavier Рік тому +15

    Happy Wedding Anniversary dears❤️ God bless you Abundantly ❤️

  • @FousiyaAbdullaNN
    @FousiyaAbdullaNN Рік тому +21

    Happy happy anniversary ന്റെ മുത്തുമണികളേ🥳🌹🌹🎁🎉 ഇനിയും ഒരുപാട് ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ഇത്‌ പോലെത്തന്നെ ചിൽ ആയിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @sharafazfam
    @sharafazfam Рік тому +1

    ജീവിതത്തിൽ കാണാൻ ആഗ്രഹമുള്ള ഒരേ ഒരു സെലിബ്രിറ്റി.❤

  • @ThasniKHashif-ew8mj
    @ThasniKHashif-ew8mj Рік тому +41

    Happy anniversary dears ❤️🥰
    Each and every questions you both have gave us wonderful answers ❤
    Thank you dears ❤

    • @ushaabraham2391
      @ushaabraham2391 Рік тому

      Happy wedding anniversary to both of you. Live you guys❤❤❤

  • @myclasses103
    @myclasses103 Рік тому +6

    ❤sometimes i feel like every couple should watch your videos to get some more happiness in their lives❤happiiee anniversary🤩

  • @rashidayunus623
    @rashidayunus623 Рік тому +1

    ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ parenting tips❤

  • @inissera8248
    @inissera8248 Рік тому +8

    Happy Wedding Anniversary.....
    May God bless you with his infinite blessings and shower his grace upon you both✨️✨️💫💫💫

  • @chippymolsasi9546
    @chippymolsasi9546 Рік тому +22

    Lovely Q &A session.....glad to hear your postpartum journey... And most lovely thing was that parenting tip it was so precious one for new moms and Happy anniversary dears...Love you guys ❤️

  • @ushaabraham2391
    @ushaabraham2391 Рік тому +1

    Yes all women gets a super power after delivery. You are very lucky to get a husband like sreeni❤❤

  • @rayasajreen4566
    @rayasajreen4566 Рік тому +5

    OMG!! You are a true inspiration for many of us!....keep goingg💓
    Happy anniversary dears😘💓💓