Pearle Maaney | Red Carpet | RJ Mike | Red FM Malayalam

Поділитися
Вставка
  • Опубліковано 1 жов 2024
  • #PearleMaaney this week in #RedFM #RedCarpet with #RJMIke
    For more Subscribe : goo.gl/KzcPok
    RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia...
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmmalayalam
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

КОМЕНТАРІ • 2,4 тис.

  • @PearleMaaneyShow
    @PearleMaaneyShow 3 роки тому +15526

    I Had a great time talking to Mike 😊

  • @neethusumeshvyshu2905
    @neethusumeshvyshu2905 3 роки тому +3294

    പേർളി സംസാരം കേട്ട് ഇരിക്കാൻ തന്നെ രസം ആണ്... മുമ്പത്തേക്കാൾ ഒത്തിരി സുന്ദരി ആയിട്ടുണ്ട് 😍😍

    • @Gystyles7993
      @Gystyles7993 3 роки тому +1

      😍💞❤💖🤗💖❤💞🤗

    • @ashmilachu5929
      @ashmilachu5929 3 роки тому +1

      😂😂😂

    • @mryt5894
      @mryt5894 3 роки тому +2

      😍😍😍😍😍

    • @drtoothkrk
      @drtoothkrk 3 роки тому +1

      🔥🔥🔥🔥

    • @lakshmi3611
      @lakshmi3611 3 роки тому +11

      അമ്മച്ചന്തം😘😘😘

  • @Prakashan593
    @Prakashan593 3 роки тому +742

    Nila baby vannathin shesham kaanunnar undo❤️

  • @afseenaa3528
    @afseenaa3528 3 роки тому +1504

    ബേബി ചവിട്ടുന്നു 35:00 🥰🥰..
    .
    ( നാളെ ഇനി ന്യൂസ്‌ വരും.. ഇന്റർവ്യൂക്കിടയിൽ പേർളിക്ക് സംഭവിച്ചത് അറിഞ്ഞാൽ ഞെട്ടും)

  • @reemmathew
    @reemmathew 3 роки тому +2723

    Pearly is like matured women nw

  • @pratheeksharaju5102
    @pratheeksharaju5102 3 роки тому +1936

    ഞാനും ലൈഫിൽ ആദ്യം ആയിട്ടാ ഗർഭിണി ആകുന്നത് 😂 എന്റെ പ്ലാസു കുട്ടാ 😍 ചേച്ചി അടിപൊളിയാ സംസാരം കേട്ടിരുന്ന സമയം പോകുന്നത് അറിയില്ല💖

    • @ranjithramachandran3468
      @ranjithramachandran3468 3 роки тому +25

      ഇടയ്ക്ക് വാച്ചിൽ നോക്കിയാൽ മതി 😐

    • @fsha170
      @fsha170 3 роки тому

      🤣

    • @pratheeksharaju5102
      @pratheeksharaju5102 3 роки тому +26

      @@ranjithramachandran3468 ഈ വീഡിയോ കണ്ടോണ്ടിരുന്നപ്പോ വാച്ച് കെട്ടിയിട്ടില്ല ഫ്രണ്ടേ അപ്പോ പിന്നെ ഫോണിൽ സമയം നോക്കു എന്ന് ഫ്രണ്ട് പറഞ്ഞ അതും നോക്കാൻ പറ്റില്ല 😯 പേർളി ചേച്ചിയുടെ സംസാരത്തിൽ മാത്രം മുഴുകി പോയി 😌... ബൈ ദുഫായി താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി 🕺

    • @vasujcreationmalayalam881
      @vasujcreationmalayalam881 3 роки тому

      ✌️✌️

    • @ranjithramachandran3468
      @ranjithramachandran3468 3 роки тому +3

      @@pratheeksharaju5102 അയ്യോ നന്ദിയൊന്നും വേണ്ട.. ഇതൊക്കെ എന്ത് 🤸

  • @sniyanechu6919
    @sniyanechu6919 3 роки тому +1061

    ആദ്യമായിട്ടാണ് pearly ചേച്ചി ഇത്രയും matured ആയിട്ട് സംസാരിക്കുന്നത് കേൾക്കുന്നത് 😃😃last shoot back qstns powli✌️✌️✌️

    • @ainuainu1206
      @ainuainu1206 3 роки тому +3

      Really

    • @ziniyafahath3470
      @ziniyafahath3470 3 роки тому +9

      Ath pearly ulla valla functionu kudathath kondan.. Ith pole thanne aa pearly.. Oru 6 years back nte collegel vannind

    • @sreejisudhi
      @sreejisudhi 3 роки тому +2

      Exactly

    • @rayanafsal1420
      @rayanafsal1420 3 роки тому

      🥰🥰🥰💝💝💝💝🌹🌹🌹👏👏👏👏 hi

  • @subashfortune
    @subashfortune 3 роки тому +151

    "ഞാൻ ആദ്യം ആയിട്ടാണ് ഗർഭിണി ആകുന്നത് " 🙄അറിയാതെ പറഞ്ഞതാണെങ്കിലും പേർളി സംഭവം കിടുക്കി....😁😁

  • @Soso-bp2fh
    @Soso-bp2fh 3 роки тому +994

    പേർളി എന്ന് എവിടെ കണ്ടാലും അവിടെ പാഞ്ഞെത്തിയിരിക്കും 🤩♥💯

    • @cr7__addict__462
      @cr7__addict__462 3 роки тому +3

      പറക്കുമ്പോൾ വീഴാൻഡ് നോക്കിക്കോ

    • @Soso-bp2fh
      @Soso-bp2fh 3 роки тому +4

      @@cr7__addict__462 what??parakkumbo?? 🤔🤔🤔

    • @aubeatzzz1017
      @aubeatzzz1017 3 роки тому +1

      Sathym athra ishtamaa pearly

    • @ѕиєнѕиєн
      @ѕиєнѕиєн 3 роки тому

      @@Soso-bp2fh *WoaH!Ur DP* 😅😂😂 *pWoliii pWoliii* 😜👌😂

    • @HareeshOfficial
      @HareeshOfficial 3 роки тому

      Hahaa.. nammude puthiya vdo vannutyo angotyum marakkathe varille

  • @jaleeljazeel5602
    @jaleeljazeel5602 3 роки тому +457

    ആരോ ഒരാൾ അല്ല പേർളി യെ കാണുമ്പോൾ തോന്നുക അടുത്ത ഒരു കസിൻ അല്ലേൽ own സിസ് 🥰🥰🥰🥰🥰😍😍😍😍😍💕💕💕

  • @3GPLUSsmartphones
    @3GPLUSsmartphones 3 роки тому +1104

    പേർളി ഫുൾ പോസറ്റീവ് anu😍😍😍😍😍വീഡിയോ ഫുൾ കണ്ട പെർലിഷ് ഫാൻസ്‌ ലൈക്‌ here

  • @artistrybyneha5369
    @artistrybyneha5369 3 роки тому +2503

    Online cls inde edayil vedio’s kanuvar undo ? 😅
    Edit: omg 2.4K likes , I have never got these many likes 😲

  • @remizmanjeri7925
    @remizmanjeri7925 3 роки тому +327

    ലെ ഏഷ്യനെറ്റ്......
    : ഗർഭിണി ആയ പേർളി
    റെഡ് കാർപെറ്റ് ല് വന്നു ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും 🤣🤣

  • @kesialionel8595
    @kesialionel8595 3 роки тому +512

    her voice has changed..and also became more matured...

    • @ananthu8534
      @ananthu8534 3 роки тому +7

      Maybe its your eyes that has changed , not her !

    • @kesialionel8595
      @kesialionel8595 3 роки тому +14

      @@ananthu8534 so everyone who have commented here needs to go to doctor to do a checkup on eyes..🙄🙄

    • @vandhananair3414
      @vandhananair3414 3 роки тому +6

      Yes exactly

    • @suhaila.s7522
      @suhaila.s7522 3 роки тому +2

      Correct

  • @ajias1099
    @ajias1099 3 роки тому +192

    Pearly yude സ്വഭാവം ഇഷ്ടം ഉള്ളവർ like adi👍

  • @sarikasivan5995
    @sarikasivan5995 3 роки тому +673

    നല്ലവരെ മാത്രം അല്ല... മറിച്ചു എല്ലാവരെയും അംഗീകരിക്കാൻ പഠിക്കുക...
    Pearly maaney 🖤

    • @ajishmamalavika6714
      @ajishmamalavika6714 3 роки тому +15

      Edhokae parayana alupama practically 👎👎

    • @serahjames1191
      @serahjames1191 3 роки тому +15

      Cheethavare ignore CheYyan padikam

    • @jewel679
      @jewel679 3 роки тому +2

      Ya njnum sredichu

    • @HareeshOfficial
      @HareeshOfficial 3 роки тому +2

      Da sarika angottum vannu sapport cheyyille.. nammude puthiya vdo vannutto

    • @musiclife-uz5gc
      @musiclife-uz5gc 3 роки тому

      @@ajishmamalavika6714 correct..pearly eppozhum ingane positivity varii vitharuva...chumma 🥴

  • @ayshazarah3587
    @ayshazarah3587 3 роки тому +900

    പേർളി ചേച്ചി 🥰🥰skip ചെയ്യാതെ ful ഇരുന്ന് കണ്ടു🤩🤩

  • @gayathrisreedhar8986
    @gayathrisreedhar8986 3 роки тому +341

    A pack of positive energy.. 🥰😘

  • @vsreelekshmi591
    @vsreelekshmi591 2 роки тому +6

    Mam. Please don't normalize cyberbullying , violence , nepotism and moral policing. They are not to be ignored but fought. 🙄

  • @salmanj5448
    @salmanj5448 3 роки тому +26

    Okay I like pearly. But when she said "Nepotism does not exist", I kinda went "WTF?!"
    Maybe she's just being nice. But being nice doesn't mean you can say such rubbish.
    Saying "nepotism exists" is not an opinion, it's a goddamn fact. How come ppl are not talking about what she said?

    • @musiclife-uz5gc
      @musiclife-uz5gc 3 роки тому +4

      People never talk about anything if it's pearly who said that...🥴 don't know why

  • @hisananasreen8236
    @hisananasreen8236 3 роки тому +608

    She's a full pack of positive energy❤️

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +654

    പേർളി ചേച്ചി കൂടെ ശ്രീനിഷേട്ടനും .....രണ്ടു പേരും നല്ലൊരു മനസ്സിനുടമകളാണ് ... ജീവിത കാലം മുഴുവൻ സന്തോഷത്തോടെയും സമാധാനത്തോടെയും പരസ്പര ബഹുമാനത്തോടെയും ജീവിതം ആസ്വദിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ ....

  • @noorr.8211
    @noorr.8211 3 роки тому +118

    "njaanum adyayitta pregnant aavnne"
    **Perfect Silence** 💀
    Pearly chechi...! 😂❤️

  • @parvathy8085
    @parvathy8085 3 роки тому +34

    27:33 " i don't know if i am a feminist, i equally support men and women ' then, dude that is called as feminisim. equality of all sexes!!

  • @Maya-th8dk
    @Maya-th8dk 3 роки тому +263

    Asianet breaking news :
    "മഴ നനയുമ്പോ പേർളിക്കിഷ്ടം raincoat ഇടാൻ" 😁

  • @jasimmuhammed3607
    @jasimmuhammed3607 3 роки тому +184

    LUDO കണ്ടു !!സൂപ്പർ fun മൂവി ..പേർളി സൂപ്പർ !

  • @taniasimon4546
    @taniasimon4546 3 роки тому +748

    She looks tired
    But look no barriers for pregnant women she can do anything
    And she s talented

    • @babubaboos931
      @babubaboos931 3 роки тому +2

      Athrakaiam nammaiu kura kandadhanaiio

  • @HANANPGD
    @HANANPGD 3 роки тому +591

    പ്ലാസൂനെ കൂടി കൂട്ട്😂

    • @wafasworld3025
      @wafasworld3025 3 роки тому +5

      😂😂😂

    • @HareeshOfficial
      @HareeshOfficial 3 роки тому +1

      Hahaha.. hanan nammude puthiya vdo vannutto marakkathe angottum vann vdo kanille

    • @HANANPGD
      @HANANPGD 3 роки тому

      @@HareeshOfficial
      വീഡിയോ കണ്ടൂ ട്ടോ😍

    • @ardrah
      @ardrah 3 роки тому +1

      💃🏻💃🏻💃🏻💃🏻

  • @Arunmani1988
    @Arunmani1988 3 роки тому +330

    നിങ്ങൾ ഇവിടെ ഇന്റർവ്യൂ എടുത്ത് ഇരുന്നോ മനോരമ കൊച്ചിന്നു പേരിട്ടു

    • @Arunmani1988
      @Arunmani1988 3 роки тому +23

      @@modernambedkar6427 pinnalla manoramayoda kali kochinte valarchayude map ready akkinna kette

    • @mammithasli882
      @mammithasli882 3 роки тому +2

      🤣😆

    • @roshmisineesh1418
      @roshmisineesh1418 3 роки тому +2

      😂😂😂😂😂😂😂😂😂

    • @Arunmani1988
      @Arunmani1988 3 роки тому

      @@mammithasli882 😆😆😆

    • @Arunmani1988
      @Arunmani1988 3 роки тому

      @@roshmisineesh1418 ☺️😂😂🤣😄

  • @athiraajith8348
    @athiraajith8348 2 роки тому +4

    It's one step more than diplomacy😶
    Every answer is carefully handled to favour the majority.

  • @niranjana6383
    @niranjana6383 3 роки тому +693

    Interview with her is like bursting a positive energy pack... !! At the end you will find yourself being so happy, positive and grateful.. !!

  • @Ithenth_endi
    @Ithenth_endi 3 роки тому +834

    _________ :Inn ravile pearly de breakfast entha?
    Asianet news : Appam mutta curry
    _________ : Ok ok
    Asianet news : Ningal aara?
    _________ : Njan Srineesh aa.....Pearly phone vilichitt edukkunnilla....Appo breakfast enthaanenn ariyan vilichatha

  • @dancingragasmalavikamsunil
    @dancingragasmalavikamsunil 3 роки тому +679

    She is looking soooooo gorgeous as a mom😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @Gystyles7993
      @Gystyles7993 3 роки тому +3

      ❤💞❤💞🤗❤😍💖

  • @albritjohnson3714
    @albritjohnson3714 3 роки тому +289

    Who juz want her baby to hav that same curly hair..

    • @RajeshR-yj5lb
      @RajeshR-yj5lb 3 роки тому

      ഇരുട്ടത്തു കാണിച്ചതെല്ലാം ഇപ്പോൾ വെളിച്ചത്തായില്ലേ?

    • @muhammedhasif7429
      @muhammedhasif7429 3 роки тому

      Eq

  • @Unknown-nc3cr
    @Unknown-nc3cr 3 роки тому +84

    Pearle is a good entertainer and she gives me positive vibes while watching her videos 💖
    She is such a bold girl🌼
    Luv you serah💗💗

  • @jamseena7912
    @jamseena7912 3 роки тому +411

    she is very intellegnt,good beauty,funny,best wife ,motivtr...all title she won

  • @azmiashru7120
    @azmiashru7120 3 роки тому +88

    Perly സൈലന്റ് ആയ pole 😍🥰🥰pregnant
    ayath kondavum 🥰😍❤️❤️

  • @jiyasanthosh169
    @jiyasanthosh169 3 роки тому +58

    Anyone after 1 million views
    P. S is it only me🙄🙄

  • @loveliterature-withdevikam6213
    @loveliterature-withdevikam6213 3 роки тому +11

    ഫെമിനിസം എന്താണ് എന്ന് എനിക്കറിയില്ല , സിനിമയിൽ നെപ്പൊട്ടിസം ഇല്ല, സദാചാര ആങ്ങളമാർ പാവങ്ങൾ....
    പേളിയുടെ വിവരം മനസ്സിലാക്കാൻ ഇതു മൂന്നും മാത്രം മതി. 🤮 നല്ല കുട്ടി ഇമേജ് ഉണ്ടാക്കാൻ നല്ല രീതിയിൽ ഫെയിക്കും ആകുന്നുണ്ട്

    • @AkeenaAlappat
      @AkeenaAlappat 3 роки тому +5

      Exactly, I was looking for this comment. Why isn't people talking about this*?

    • @josephpious8708
      @josephpious8708 3 роки тому +5

      നെപ്പോട്ടിസം ഇല്ലാത്ത ഒരു ഫീൽഡ് ഇല്ല..business, politics, proffesional jobs etc..അതുകൊണ്ട് ആണ് അവർ അങ്ങനെ പറഞ്ഞത്...ഏത് ഫീൽഡ് ആണെകിലും കഴിവ് ഉള്ളവരെ നിലനിൽക്കും..എത്ര നടന്മാരുടെ മക്കൾ അഭിനയിക്കാൻ വരുന്നു,പക്ഷെ കഴിവില്ല എങ്കിൽ നില നിൽക്കില്ല..

    • @blackcobra8357
      @blackcobra8357 3 роки тому +1

      Devika MA താങ്കൾ മനസ്സിൽ ഉദ്ദേശിക്കുന്ന ഉത്തരം പേളി എങ്ങനെ പറയും, പേളിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് പേളി സംസാരിക്കുന്നത്,

    • @loveliterature-withdevikam6213
      @loveliterature-withdevikam6213 3 роки тому +6

      @akeena പേളിക്ക് വേണ്ടതും എന്ത് മണ്ടത്തരം പറഞ്ഞാലും ആരാധിക്കുന്ന ദേ താഴെ കാണുന്ന പോലെയുള്ള ആരാധകരെയാണ് . രജിത്ത് കുമാർ ന്റെ ഫാനായ , ഒരു പെൺകുട്ടിയുടെ കണ്ണിൽ മുളക് തേച്ചപ്പോൾ നന്നായി പോയി എന്ന് പരസ്യമായി കമന്റിട്ട പേളിയിൽ നിന്നൊക്കെ എന്ത് പ്രതീക്ഷിക്കാനാണ് 😃

    • @user-em9jy3bb5c
      @user-em9jy3bb5c 3 роки тому +1

      True

  • @moveon5744
    @moveon5744 3 роки тому +6

    I think peaely is not straight forward as she said.always she have a fear to express her opinion and , I think she always concerned about how people will react to her opinions.
    ഇങ്ങനെ മറ്റുള്ളവരെ പേടിച്ച് മാത്രം അഭിപ്രായം പറയുന്നവരെ ആണോ straight forwardഎന്ന് പറയുന്നത്?
    I think She always trying to impress her fans and followers.and she don't like to hate by them

  • @pachupz4602
    @pachupz4602 3 роки тому +94

    Pregnent timel orupad samsarikkan oru buthimutt ayikm shvsm mutt pole thonnm i feel like pearly feel that

    • @ramsyramseena9538
      @ramsyramseena9538 3 роки тому +3

      Enikkum thonni...... irikkanokke budhimut ulla pole thonnunnu

    • @dia6976
      @dia6976 3 роки тому +4

      Too much bothering...

    • @revathyvarma.p.c8322
      @revathyvarma.p.c8322 3 роки тому +3

      Satym breathing difficulty.. Samsarikaan paad...

  • @minnu252
    @minnu252 3 роки тому +13

    She's not straight forward , just being diplomatic, scared of controversies, hiding truths... just sugar coating...

  • @kbncodes4238
    @kbncodes4238 3 роки тому +112

    Junior pearly nammude perly ye kurach calm aakki.

  • @akheeshthadayil7571
    @akheeshthadayil7571 3 роки тому +188

    പേളി സംസാരിക്കുന്നത് കേൾക്കാൻ തന്നെ വേറെലെവലാണ്❤️🔥

  • @SASA-uc1ww
    @SASA-uc1ww 3 роки тому +23

    20:08 "There's no such thing as nepotism" 😶

  • @heidisaadiya906
    @heidisaadiya906 3 роки тому +441

    Nice🌈

  • @jyothikajayachandrankv1966
    @jyothikajayachandrankv1966 3 роки тому +195

    ഈ ഹെയർ സ്റ്റൈൽ കുഴപ്പമില്ല എന്നാലും ചേച്ചിയുടെ ചുരുളമുടി കാണുമ്പോഴെല്ലാം ഒരു കുട്ടിത്തം ഫീൽ ചെയ്യാറുണ്ട് ഇതിൽ കാണുമ്പോൾ കുറച്ചും കൂടി metured ആയത് പോലെ തോന്നുന്നു

  • @lizbetho
    @lizbetho 3 роки тому +476

    The way Pearly rubbed and constantly touched her belly (normally what pregnant ladies do to feel close to their babies) is the best thing about this video❤️😀
    അല്ലേ ?

  • @279vs
    @279vs 3 роки тому +24

    Pearly what you said was actually normalising every shit. Never expected this from you!

  • @piousthomas8990
    @piousthomas8990 3 роки тому +58

    സോഷ്യൽ മിഡിയഇൽ ഇത്രയും അധികം കോളിളക്കം ശ്രീഷ്റ്റിച ഒരു ഗർഭിണി വേറെ കാണില്ല,,😍😍🙌🏻🙌🏻

    • @serahjames1191
      @serahjames1191 3 роки тому +4

      Swetha menon ne maranooo😂😂

    • @piousthomas8990
      @piousthomas8990 3 роки тому +5

      @@serahjames1191 അയ്യോ മറ്നിട്ടല്ല,😇 എന്നലും ഇത്രക്കെ ഉണ്ടാരുന്നോ...ഇത് എവിടാ നോക്കിയാലും ഇതേ ഒള്ളൂ 😊

    • @fabkhdbhrn1452
      @fabkhdbhrn1452 3 роки тому

      സൃഷ്ടി

  • @yunusmehran6295
    @yunusmehran6295 3 роки тому +33

    എല്ലാവരുടേയും പ്രാർത്ഥനയും ദൈവാനുഗ്രഹവും കൂടെ ഉണ്ടാകും

  • @floralbeing3884
    @floralbeing3884 3 роки тому +65

    She’s glowing❤️ the way she’s touching her tummy😭❤️ I’m emo for preggy woman

  • @nadasubair5272
    @nadasubair5272 3 роки тому +66

    Omg.. Pearly is such an inspiration. The concept of loving all shows how big her heart is♥️

  • @thahiramusthafa6565
    @thahiramusthafa6565 3 роки тому +99

    പേർളി മണിയെ ഒത്തിരി ഇഷ്ടം എന്നും നല്ലതു വരട്ടെ ഒരു ജാടയും ഇല്ല പാവമാണ്

  • @nishapayyadi2973
    @nishapayyadi2973 3 роки тому +138

    The most liked interview in red carpet
    It was mind blowing...
    Kettirikumbol tanne oru positive energy feeling

  • @zaaywrld555
    @zaaywrld555 3 роки тому +95

    മുടിയെല്ലോ strt ആക്കി അല്ലേ. ഒറിജിനൽ ആന്ന് rasam😍😍littl pearlinte hair എങ്ങനെ എന്ന് നമുക്ക് witakaam😉😍😍😍

  • @Arun-hd8jk
    @Arun-hd8jk 3 роки тому +9

    കൈയിൽ ക്യാഷ് ഉണ്ടെകിൽ ജാതിയും മതം നോക്കാതെ മാര്യേജ് ചെയാം അതിനു ഉദാഹരണം ആണ് ഇവരുടെ മാര്യേജ്.
    സാധാരണകാരു ആരെകിൽ ജാതി നോക്കാതെ മാര്യേജ് ചെയ്താൽ എന്തോക്കെ prblm ആണ് ഉണ്ടാകുന്നത്

  • @sumainapa1200
    @sumainapa1200 3 роки тому +11

    She is such a people pleaser 🙄.so clear from her words.just trying to be nice around everyone.but none of this was seen in big boss.

    • @praveen8297
      @praveen8297 3 роки тому +7

      Everything was seen in bigboss that's why she became the runner up of the show. She was the one who got highest votes during all evictions except the final.

    • @നഷ്ടപ്പെട്ടനീലാംബരി
      @നഷ്ടപ്പെട്ടനീലാംബരി 2 роки тому

      @@praveen8297 only because she was the one with highest fan following from the start of the show. Such a people pleaser. She calls herself an influencer?? Wht a joke.

  • @Performance176
    @Performance176 3 роки тому +46

    ഇതിൽ ഏറ്റവും ഇഷ്ടമുള്ള വാക്ക്‌, ' എനിക്ക് മാർക്ക് ഇടുമ്പോൾ ഞാൻ ഫുള്ളും ഇടും,' സൂപ്പർ

  • @sarigaaugustine8346
    @sarigaaugustine8346 3 роки тому +23

    സൂപ്പർ പേർളി എനിക്ക് വലിയ ഇഷ്ടം ആ എനിക്ക് നേരിട്ട് കാണാൻ കൊതിയാവുന്നു പേർളിയെ ❤

  • @juraijudheenvk5572
    @juraijudheenvk5572 3 роки тому +629

    Pearly father fanss🔥🔥😎

  • @Manbehindthemaskk
    @Manbehindthemaskk 3 роки тому +510

    Pearli came to know that asianet is more concerned than family and hus during pregnancy

    • @anaghalakshmi9921
      @anaghalakshmi9921 3 роки тому +2

      😂🤭

    • @jesnamariyajohnson424
      @jesnamariyajohnson424 3 роки тому +9

      Manorama also 🤣

    • @anjuanjaliabhi9434
      @anjuanjaliabhi9434 3 роки тому +1

      ithinidakk promotiono

    • @fayufaicy8231
      @fayufaicy8231 3 роки тому +7

      @മിന്നൽ മുരളി dhe ee interviewil olla koch

    • @rs-rw2fy
      @rs-rw2fy 3 роки тому +19

      @മിന്നൽ മുരളി We follow her because of the positive thoughts and good anchoring....

  • @shahanashahi7963
    @shahanashahi7963 3 роки тому +19

    Wow ... കാണാൻ ആഗ്രഹിച്ച intervie ... pearle വളരെ സുന്ദരി ആയിട്ടുണ്ട് ❤️❤️❤️ Mike .. good prstntion👍👍👍

  • @jeevan.s6858
    @jeevan.s6858 3 роки тому +53

    Pearle is a very talented woman..😍❤️My favourite celebrity 💕💕 Pearlede character എന്തോ എനിക്ക് ഭയങ്കര ഇഷ്ടമാണ്..ആ സംസാരം കേട്ടിരുന്നാൽ സമയം പോകുന്നതേ അറിയില്ല..☺️❤️

  • @Gaurinarayana
    @Gaurinarayana 3 роки тому +388

    ഇപ്പോഴുള്ള പല നടിമാരേക്കാളും ബുദ്ധിമതിയുമാണ് പേർളി.

    • @serahjames1191
      @serahjames1191 3 роки тому +19

      Creative anu

    • @musiclife-uz5gc
      @musiclife-uz5gc 3 роки тому +10

      😂comedy

    • @arunp3920
      @arunp3920 3 роки тому +28

      @@musiclife-uz5gc comedy alla. Ulla karyamanu. May be oru motivational speakerinte makal aayathkondakam. She is intelligent.

    • @musiclife-uz5gc
      @musiclife-uz5gc 3 роки тому +33

      @@arunp3920 enthu intelligent??feminisathe kurichu polum maryadakku parayan ariyilla pearlykku..enthokkeyo parayunnu🥴 she's fun...not intelligent...

    • @ananhedonic5689
      @ananhedonic5689 3 роки тому +44

      No.. She is diplomatic.. Good image കാത്തു സൂക്ഷിക്കാൻ പാട് പെടുന്നുണ്ട്. സദാചാര ആങ്ങളമാരുടെ യും ഫെമിനിസത്തെയും പറ്റി ചോദിച്ചപ്പോൾ ഉരുണ്ട് കളിക്കുന്നത് visible ആണ്... Creative-yes.. Intelligent-no..

  • @aiswaryaajikumar2148
    @aiswaryaajikumar2148 3 роки тому +225

    Our curly pearly ❤️

  • @jallushid8312
    @jallushid8312 3 роки тому +11

    Perly ചേച്ചിയുടെ Aaaa raincoat ഉദാഹരണം തന്നെ pwli ആയിരുന്നു she
    always the same....(😘😘😘😘😘😘😘❤️Love you Perlish)

  • @aadhidz5654
    @aadhidz5654 3 роки тому +33

    ഞാനും ലൈഫിൽ ആദ്യമായിട്ട് ആണ് പ്രെഗ്നന്റ് ആയത്

  • @sreelabalakrishnan1113
    @sreelabalakrishnan1113 3 роки тому +21

    Perlyude സംസാരത്തിൽ bayangara ക്ഷീണം feelcheyummu.

  • @aryanandam1506
    @aryanandam1506 3 роки тому +85

    Mike is one of my favourite RJ
    And Pearly is one of my favourite actress.... 🥰🥰🥰🥰

  • @vectr_boy6236
    @vectr_boy6236 3 роки тому +324

    Pearly fans like adik

  • @janvyleju7571
    @janvyleju7571 3 роки тому +52

    It is a blessing to be loved for years and to marry them with the consent of all .. Specially your prnts that can make your life beautiful even..... so blessed you guys.. 🙌❣️

  • @freethinker2460
    @freethinker2460 3 роки тому +7

    No hate..just saying. I liked her before yes she gave positive vibes before. But in this video all i can see is a hypocrite and a coward. 🤷‍♀️ I didn't see feel any positive vibes

    • @ജനതഗരേജ്-ത5പ
      @ജനതഗരേജ്-ത5പ 3 роки тому +1

      She is tired. Samsarikumbol shwasam muttune kandile due to pregnancy

    • @ജനതഗരേജ്-ത5പ
      @ജനതഗരേജ്-ത5പ 3 роки тому

      @@freethinker2460 mm..athoke ororutarde istam alle engine samsarikknm enn.orupad straight forward akan pearlek patilla..karanam mattuvare kazivathum visamipikadirikkan nokuna chrctr aanu..ath kondavam

  • @akirokurosova.minachi2066
    @akirokurosova.minachi2066 3 роки тому +44

    തുടക്കത്തിലേ എനിക്ക് ഒരു സംശയമുണ്ടാർന്ന് പേർളി ചേച്ചി സീരിയസ് ആയി പോയോന്ന്😇_ But, അവസാനത്തിലേക്ക് പോകെ പോകെ മനസിലായി പേർളി ചേച്ചി always പേർളി ചേച്ചി🥰.....❤️..... ഇങ്ങൾക്കു എല്ലാരേം സന്തോഷിപ്പിക്കാൻ പറ്റും😍curly lvr😍_❤️pearlish isthan❤️!!!

  • @faizu5615
    @faizu5615 3 роки тому +100

    ഞമ്മളെ മുത്ത് മാണിയുടെ ഇന്റർവ്യൂ ആയതുകൊണ്ട് Skip ചെയ്യാതെ കണ്ടു 😍💖
    34:59 Baby❤

  • @helanafeez3083
    @helanafeez3083 3 роки тому +207

    Waiting for little churulammaaaa

  • @sanilkgeorge4305
    @sanilkgeorge4305 3 роки тому +14

    ഭയങ്കര മായി മാറിയാലോ പേർളി.... സംസാരിക്കാൻ പഠിച്ചു..i like it now perli..

  • @sahlaneena2803
    @sahlaneena2803 3 роки тому +40

    pearly chechi nalla calm and quit ayapole feel cheyunu...

  • @akhilg4332
    @akhilg4332 3 роки тому +89

    Who all want Urvashi Mam in Red Carpet with RJ Mike...!!!!!!!!!!!

  • @viswanathr2756
    @viswanathr2756 3 роки тому +19

    Nepotism illa. Okay bye.

  • @devajamarar3663
    @devajamarar3663 3 роки тому +32

    Pearly chechide you tube subscribers undo👇

  • @shankarr1656
    @shankarr1656 3 роки тому +272

    Pearle onnude sundari ayiiii....

  • @smschachoos7616
    @smschachoos7616 3 роки тому +40

    Skip cheyyathe kandu theerthu chechide samsarm kelkkan nallarasamanu

  • @tuttukrish
    @tuttukrish 3 роки тому +13

    Last അയ്യോ കൊച്ചു ചവിട്ടുവാ എന്ന് പറഞ്ഞപ്പോൾ ചേച്ചിടെ face ❤️❤️❤️❤️💖💖💓💓💓💓 ഒരു അമ്മയുടെ സ്നേഹം ❤️❤️❤️❤️💖💖🤝🤝💪💪💪💪💪

  • @meenuantonyantony3544
    @meenuantonyantony3544 3 роки тому +24

    Pearly is like matured now but l always found nazriya in her

  • @fabulouslifebyindusangeeth9766
    @fabulouslifebyindusangeeth9766 3 роки тому +14

    Pearle..nallonam sundari aayi, aaysum aarogyavum Ulla oru kunjine daivam nalkatte..love u dear..u are so much positivity.

  • @haris1990123
    @haris1990123 3 роки тому +41

    Her first turning point d4 dance

  • @krishnapriyakichu4019
    @krishnapriyakichu4019 3 роки тому +179

    Pearlie😍😍😍

  • @itsmearathy2778
    @itsmearathy2778 3 роки тому +11

    Pearle chechi u r such a great person ❤♥❤️ Love u pearlish ❤️♥❤️ & katta waiting 4 jr. Pearlish ❤️♥❤️ 35:00 jr. Pearlish on the air ❣️❣️
    Aa portion കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു happiness feel cheythu 🤗🤗 Mom to be ആയപ്പോൾ ഒത്തിരി മാറ്റങ്ങൾ വന്നപോലെ.... U always look gorgeous 😍 ... Jr. Pearlish വന്ന് കഴിയുമ്പോൾ പഴയപോലെ ആകണം ktto...😜
    Then finally we r katta waiting 4 Avastha....❣️❣️❣️

  • @AkeenaAlappat
    @AkeenaAlappat 3 роки тому +60

    Wait wait, why isn't anyone commenting on her idea of feminism and nepotism😱
    Also, rate yourself as a ex girlfriend, seriously such a lame question🤢

    • @jeshmachand4908
      @jeshmachand4908 3 роки тому +6

      Exactly what I am thinking! I am waiting to see what all the roasters and trollanmar have to say about this!!

    • @__-vj9kn
      @__-vj9kn 3 роки тому +2

      True🤢🤒🤒

    • @aswathyp4238
      @aswathyp4238 3 роки тому +3

      Time stamp please...

    • @anaghaam399
      @anaghaam399 3 роки тому +8

      Avarude feminism thae kurichulla comment onnum njn kettilla , entho kelkkathae thannae enikk thonnunnu athoru lame statement aayirikkum enn , karanam Big boss season 2 il Reshmayude kannil mulaku thechathinu rajith kumarinae out aakkiyappo " avalude kannil mulaku allayirunnu thekkendiyirunnath " enn paranja mahadh vyakthi aan ee pearly , annathode nirthiyath aan ivarodulla aaradhana . 😏

    • @musiclife-uz5gc
      @musiclife-uz5gc 3 роки тому

      @@anaghaam399 true!!!!

  • @Jith333
    @Jith333 3 роки тому +98

    Pearly nalla sundari aayindallo
    Hair 💇super aayi 😍😍👌

  • @deepajacob3219
    @deepajacob3219 3 роки тому +63

    One of the best anchor in malayalam....and the best RJ , super

  • @tharunthomas5988
    @tharunthomas5988 3 роки тому +35

    “There is no such thing as nepotism”
    “I don’t know what’s feminism”
    Beautiful statements to sum up pearley maney as a person .
    FYI , there is nepotism in every industry, and Feminism is a must have ideology and which is not something that brings shame to you or any woman .

    • @നഷ്ടപ്പെട്ടനീലാംബരി
      @നഷ്ടപ്പെട്ടനീലാംബരി 2 роки тому +2

      Rape joke kett chiricha aalalle. Wht to expect from her other than this. I don't know why many girls are following this person who doesn't even have a strong ideology. How is she an influenecer 🙄

    • @rubyshahi1
      @rubyshahi1 2 роки тому +1

      One comment i found here that make sense

  • @misriyahusain7000
    @misriyahusain7000 3 роки тому +16

    മുഴുവനും കണ്ട ആദ്യത്തെ intrw.... ഇഷ്ടം പെണ്ണെ 😘

  • @rajinivinu
    @rajinivinu 3 роки тому +30

    Pearly after big boss showed how to adjust wirh all weakness angry and everything . U r sooooo sweet am a great fan of urs dear . Love u dear.u r in my prayers dear .a more blessed life is waiting for u dear. 😘

  • @sajicworld9076
    @sajicworld9076 3 роки тому +52

    പേർളി ചേച്ചിയുടെ ബേബി പേർളിയുടെ ചുരുളമ്മ മുടി കിട്ടിയാൽ മതിയായിരുന്നു 🥰♥️🌹

  • @elsamariathomas4558
    @elsamariathomas4558 3 роки тому +63

    Mom to be pearle kku pretheka baghii❤️❤️

  • @yunusmehran6295
    @yunusmehran6295 3 роки тому +32

    പേർളി ഒരുപാട് മാറിയിട്ടുണ്ട് സംസാരം കേട്ട് ഇരിക്കാൻ ആവേശം. വീണ്ടും ഒരു കുട്ടിത്തം തുളബുന്ന സംസാരം

  • @Shahanas86
    @Shahanas86 3 роки тому +61

    പേളി ക്കുട്ടി സൂപ്പർ പക്ഷേ ചുരുണ്ട മുടിയാ നമ്മക്ക് ഇഷ്ടം😍

  • @Zahid-kk3pr
    @Zahid-kk3pr 3 роки тому +129

    Anyone who watched her movie ludo

    👇
    👇
    👇