എന്തായാലും ഇവിടെ ജനിച്ചു..ഇതൊക്കെ കണ്ട് മരിക്കാൻ തന്നെ ഒരു ഭാഗ്യം ഉണ്ടായി...ഇനി ഇതൊക്കെ കഴിഞ്ഞ് എവിടെ എങ്കിലും വച്ച് വീണ്ടും കണ്ട് മുട്ടാം എന്ന് വിശ്വസിക്കുന്നു..❤❤❤
ഇതൊക്കെ കേൾക്കാൻ ഒരു കൗതുകമാണ്. അതേ സമയം ഒരു ഭയവും അസ്വസ്‌ഥതയും അനുഭവപ്പെടുകയും ചെയ്യുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ഭൂമിയിലുള്ള മനുഷ്യൻ എത്ര നിസ്സാരർ എന്ന് ചിന്തിച്ചു പോവുന്നു 😍
2000 വർഷം കഴിയുമ്പോൾ ആഗോള താപനം കുറയ്ക്കാൻ എന്തെങ്കിലും കണ്ടുപിടിച്ചു കാണും.. സയൻസ് പറയുന്ന പ്രവജനം nadakkano വേണ്ടയോ എന്ന് മനുഷ്യൻ തീരുമാനിക്കാൻ ആണ് ചാൻസ്.. ഇത്രയും നാൾ ഇൻൻ്റ്ലിജൻസ് ഇല്ലാത്ത പരിണാമം ആണ് നടന്നത് .. but ഇനി അങ്ങനെ അല്ലല്ലോ ... ഇവിടെ ഇപ്പൊ ചിന്തിക്കുന്ന മനുഷ്യൻ ഉണ്ട്.. ഭാവി മാറ്റി മറിക്കാൻ പ്രപ്ത മായ മനുഷ്യൻ ഈ പറയുന്ന രീതിയിൽ പോകാൻ സമയം കൊടുക്കാൻ ചാൻസ് ഇല്ല.. ഒന്നില്ലങ്ങിൽ എല്ലാം മനുഷ്യൻ തന്നെ നശിപ്പിക്കും അല്ലങ്കിൽ എല്ലാ പ്രശ്നവും ഇൻൻ്റെലിജൻസ് വെച്ച് മനുഷ്യൻ മാറ്റം വരുത്തും..
100 ലക്ഷം വർഷത്തിന് ശേഷം ഇതാണ്.. അതാണ് എന്ന് ഒക്കെ പറയുന്ന നമ്മുടെ ശാസ്ത്രത്തിന് ഇപ്പോഴും.. ചുറ്റുവട്ടത്തുള്ള കടലിന്റെ അടിയിൽ എന്തെല്ലാം ഉണ്ടെന്നും,.. വേറെ ഗ്രഹങ്ങളിൽ ജീവൻ ഉണ്ടോ എന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും വലിയ കോമഡി 🤣😁
2100 തുടക്കത്തിൽ തന്നെ നമ്മൾ "ചൊവ്വയിൽ(MARS)" ഒരു കോളനി നിർമിച്ചു കഴിന്നിട്ടുണ്ടാവും. അതിൽ 10M മനുഷ്യർ വസിക്കുന്നുണ്ടാവും. മാത്രമല്ല ചന്ദ്രൻ(MOON)" എന്നത് മറ്റു ഗ്രഹങ്ങള്ളിൽ പോകുവാനുള്ള ഒരു സ്റ്റേഷൻ ആയിരിക്കും. അന്ന് ധാരാളം "SPACE TOURISM"വും അതിന്റെ ധാരാളം ഏജൻസികളും തലപൊക്കും.
500 വർഷം കഴിയുമ്പോൾ മനുഷ്യൻ സ്വന്തം വാഹനം എടുത്തു രാവിലെ ജോലി സ്ഥലമായ ചന്ദ്രനിലും, വൈകുന്നേരം ഭാര്യ വീട് ആയ ചൊവ്വയിലും , അതിന്റെ ഇടയിൽ ദൈവത്തെ കാണാൻ സ്വർഗത്തിലും ഒക്കെ പോയി വരുന്നത് സ്ഥിരം കാഴ്ച ആയിരിക്കും
Answer :- Stars will shrink and will become cold white dwarfs. Stars will become a black holes. Stars will become neutron stars. Red Giant Stars will become Planetary Nebulae after dying.
ഇപ്പോഴുള്ള സങ്കേതകവിദ്യ അല്ല അപ്പോഴുണ്ടാകുക.... ഇപ്പോഴുള്ള മനുഷ്യർ അല്ല അപ്പോൾ ഉണ്ടാകുക... 100 വർഷം കൊണ്ട് ഒന്നും ഭൂമി നശിക്കില്ല.... ഇപ്പോഴേ സംരക്ഷിച്ചു തുടങ്ങിയാൽ ഭൂമിയുടെ അവസാനം വരെ അത് അവിടെ തന്നെ ഉണ്ടാകും 🙌
Oru പ്രപഞ്ചം പോകുമ്പോൾ പുതിയത് വരും. പുതിയ സൂര്യൻ പുതിയ ഭൂമി പുതിയ നമ്മൾ ഉണ്ടാകും. പ്രപഞ്ചം ഒരിക്കലും നശിക്കില്ല. പ്രപഞ്ചം എനർജി അല്ലേ. അത് നശിക്കിലാലോ.😌😌😌
ശൂന്യാകാശത്ത് ഒരു ഉരുണ്ട വസ്തു അതായത് ഭൂമി ... ശൂന്യാകാശത്ത് നമുക്ക് ദിക്കുകൾ ഇല്ല , ഇടതും വലതും ഇല്ല ,, അപ്പോൾ എങ്ങനെയാണ് ചെരിവ് ഉണ്ടാവുക?? ചെരിവ് ഉണ്ടാവണമെങ്കിൽ ഒരു പ്രദലം ആവശ്യമല്ലെ .. അതേതാണ്???
അന്ന് കാണുന്ന ഓരോ മക്കൾക്കും കമന്റ് വഴി തെരക്കുന്നു അന്നെത്തേക്ക് ഇന്ന് ഇത് കാണുന്ന. ഞങ്ങൾ ഇല്ലല്ലോ അതുകൊണ്ട് ഇന്ന് ഇരിന്നു കേൾക്കുന്നു അന്നെത്തേക്ക്. നിങ്ങള് ഇരുന്നു കാണുന്നു 🌹🌹
"The heavens, We have built them with power. And verily, We are expanding it" (51:47). ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.-51:47
എന്തൊക്കെ നശിക്കും എന്നുപറയാൻ വരട്ടെ തേങ്ങ ആദ്യം ഉണ്ടായോ തെങ്ങു ആദ്യം ഉണ്ടായൊന്നു പോലും നമുക്കറിയില്ല പിന്നെയാ പ്രപഞ്ചത്തിന്റെ നാശം തീരുമാനിക്കുന്നത് എല്ലാം ഉണ്ടാക്കിയ ഒരു ശക്തി ഉണ്ട് ആതിനെയാ നമ്മൾ ദൈവം എന്ന് വിളിക്കുന്നത് 😊
Communication aayirikoola യുദ്ധം ആയിരിക്കും. കാരണം അവർ വിചാരിക്കും നമ്മൾ അവരെ അടിമകളാക്കും. നമ്മൾ വിചാരിക്കും അവർ നമ്മളെ അടിമകൾ aakummenn അങ്ങനെ war start😌
അതായത് 20,000 കോടി galaxy കളും, അവിടെ സ്ഥിചെയുന്ന, സൂര്യനെപോലുള്ള നക്ഷത്രങ്ങൾ അത് ഒരു black hole ആയി മറുന്ന(ഇരുട്ടെന്ന ലോകം) അതായത് മരണം! മരണത്തെ വിശ്വാസം ഇല്ലേ(99.5) (അതാണ് ഇരുട്ടിന്റെ ലോകം) Black Lover 666*
ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു-അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ നിർമ്മിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:-ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.” (യെശയ്യാവു 45:18)
ഏകദേശം 500 കോടി വർഷങ്ങൾ കഴിയുമ്പോൾ സൂര്യനിലെ ഇന്ധനമായ ഹൈഡ്രജൻ ഫ്യൂഷൻ സംഭവിച്ചു ഹീലിയമായി മാറിക്കഴിയും ഇന്ധനം തീർന്നു കൊണ്ടിരിക്കുന്ന സൂര്യൻ ക്രമേണ വികസിച്ചു ഭൂമിയെ വിഴുങ്ങിയിരിക്കും. ഇന്നിൽ നിന്ന് ഏകദേശം 100 - 150 കോടി വർഷങ്ങൾ കഴിയുമ്പോൾ തന്നെ സൂര്യനിൽ നിന്നു വരുന്ന വർദ്ധിച്ച ചൂടിനാൽ സമുദ്രത്തിലെ ജലം ആവിയാവും. പറചട്ടിയിലെ അവസ്ഥയാവും ഇവിടുത്തെ കല്ലും മണ്ണും . ആ ഒരവസ്ഥയിൽ തുടർച്ചയായുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ മനുക്ഷ്യനു കഴിഞ്ഞാൽ ഇന്നു കാണുന്ന രൂപത്തിലും ഘടനയിലും മാറ്റങ്ങൾ സംഭവിച്ചു പുതിയ ഒരു ശരീരമായിരിക്കാം മനുക്ഷ്യനു .......
ഭൂമിയിൽ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് കണ്ടെത്തിയതാണ് ഇന്നുള്ളതെല്ലാം. പുതിയതായി കണ്ടുപിടിച്ചു എന്നതിനേക്കാൾകണ്ടെത്തി എന്ന് പറയുന്നതാവും ശരി. "ഭാഗവതത്തിലെ ഭൂഗോള വർണന ""തന്നെ ഇക്കാര്യത്തിൽ ആശ്രയിക്കാം ഓരോ യുഗന്ത്യ ത്തിലും ഭൂമിയുടെ ഭ്രമ ണ പഥ ത്തിനു മാറ്റം വരും.
Hadits (Islam) - In sign of appearance of end of world - ""Women will increase in number and men will decrease in number so much so that fifty women will be looked after by one man. [note 17]" and about the expanding Universe - Quran -"It is He Who created the night and the day, and the sun and the moon; all (the celestial bodies) swim along, each in its rounded course" (21:33). "The heavens, We have built them with power. And verily, We are expanding it" (51:47).
വിഷ്ണു... എന്റെ ഒരു അനുമാനത്തിൽ ഈ mars ല് അല്ലെങ്കി മറ്റൊരു പ്ലാനറ്റ് ല് മനുഷ്യൻ കോളനി ഉണ്ടാക്കി താമസം തുടങ്ങും എന്ന് പറയുന്നത് ഒരു നടക്കാത്ത കാര്യം ആകാനാണ് ചാൻസ്... ലൈക് നമ്മുടെ interstellar പടത്തിൽ ഭൂമിയെ രക്ഷിക്കാനുള്ള equation ഉണ്ട് എന്ന് പറഞ്ഞിട്ട് ആ സൈന്റിസ്റ്റ് പറ്റിക്കുന്നില്ലേ.. അത് പോലെ...
Facebook : facebook.com/Bright-Keralite-108623044254058
Instagram : instagram.com/bright_keralite/
Bro I don't wanna die
But if we travel to Mars then everyone and every Gene will be safe right
@@ashkethum5192 no. If we went to Mars, we can't visit earth. In Mars some genes will change ☹️
🇦🇷
🇦🇷
888
എന്തായാലും ഇവിടെ ജനിച്ചു..ഇതൊക്കെ കണ്ട് മരിക്കാൻ തന്നെ ഒരു ഭാഗ്യം ഉണ്ടായി...ഇനി ഇതൊക്കെ കഴിഞ്ഞ് എവിടെ എങ്കിലും വച്ച് വീണ്ടും കണ്ട് മുട്ടാം എന്ന് വിശ്വസിക്കുന്നു..❤❤❤
ആദ്യം ഒരു 100 വർഷം കൂടി ഭൂമി ഇണ്ടാവൊന്നു നോക്കട്ടെ 😂😂😂
Edit:ആദ്യമായിട്ടാണ് ഇത്രേം ലൈക് കിട്ടുന്നത്.. 😯😯😯🙏🙏🙏🙏
Anit paraya Backi😂😂😂😂😂Allaapinne
Predictionaanu paranne ivaarda
😂😂🤣
😂🤣🤣🤣🤣
🤣🤣🤣
*ആയിരം ലക്ഷം കോടി വർഷത്തിന് ശേഷം ഭൂമിയിൽ നമ്മൾ ജീവിച്ചിരിക്കില്ല എങ്കിലും അന്ന് സംഭവിക്കുന്ന മാറ്റം ഇന്ന് കാണുന്ന നമ്മൾ അൽ പൊളി....* ❣️🥰👍
👍👍
യേശുവിൽ വിശ്വസിച്ചാൽ.
Ara ഇവിടെയും ജാതി പറയുന്നേ
@@onlyeditzz2638 jaathi paranjathalla yesuvil visyasikkuka
Pattum crithrima brain Matti vechaal Maranam sambhavikkilla but shaareram kaanila
ഇനിയൊരു 100 വർഷത്തിനുള്ളിൽ ഇത് ഇന്ന് കണ്ട ആരും ഭൂമിയിൽ ഉണ്ടാകുന്നതല്ല 😌
ഇതൊക്കെ കേൾക്കാൻ ഒരു കൗതുകമാണ്. അതേ സമയം ഒരു ഭയവും അസ്വസ്‌ഥതയും അനുഭവപ്പെടുകയും ചെയ്യുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ഭൂമിയിലുള്ള മനുഷ്യൻ എത്ര നിസ്സാരർ എന്ന് ചിന്തിച്ചു പോവുന്നു 😍
10 വർഷം കൂടി ജീവിച്ചിരിന്നാൽ അത് തന്നെ ഭാഗ്യം 😄😄എന്ന് ഞാൻ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സ്ത്രീകൾ മാത്രം ഉണ്ടാകുന്ന ഒരു ലോകം സ്ത്രീപീഡനം ഉണ്ടാവുകയില്ല
നിന്റെ അഗ്രഹം കൊള്ളാലോ
But ath nasakkilla population theerum without Boy's 😜
അന്ന് koyamar ഉണ്ടാകില്ല
@@mrnoobgamer8078 poli
പക്ഷേ ആ തലമുറയോടെ സ്ത്രീകളും അവസാനിക്കും.. പുരുഷൻമാർ ഇല്ലാത്തോണ്ട് അടുത്ത തലമുറ ഉണ്ടാവില്ലല്ലോ 🤣🤣🤣
2000 വർഷം കഴിയുമ്പോൾ ആഗോള താപനം കുറയ്ക്കാൻ എന്തെങ്കിലും കണ്ടുപിടിച്ചു കാണും..
സയൻസ് പറയുന്ന പ്രവജനം nadakkano വേണ്ടയോ എന്ന് മനുഷ്യൻ തീരുമാനിക്കാൻ ആണ് ചാൻസ്.. ഇത്രയും നാൾ ഇൻൻ്റ്ലിജൻസ് ഇല്ലാത്ത പരിണാമം ആണ് നടന്നത് .. but ഇനി അങ്ങനെ അല്ലല്ലോ ... ഇവിടെ ഇപ്പൊ ചിന്തിക്കുന്ന മനുഷ്യൻ ഉണ്ട്.. ഭാവി മാറ്റി മറിക്കാൻ പ്രപ്ത മായ മനുഷ്യൻ ഈ പറയുന്ന രീതിയിൽ പോകാൻ സമയം കൊടുക്കാൻ ചാൻസ് ഇല്ല.. ഒന്നില്ലങ്ങിൽ എല്ലാം മനുഷ്യൻ തന്നെ നശിപ്പിക്കും അല്ലങ്കിൽ എല്ലാ പ്രശ്നവും ഇൻൻ്റെലിജൻസ് വെച്ച് മനുഷ്യൻ മാറ്റം വരുത്തും..
Earthinte orbit move cheyyan sadhyatha und.
ഒരു ബഹിരാകാശ സഞ്ചാരി ആകാൻ ഇഷ്ട്ട മുള്ളവർ ഇവിടെ ഒരു 👍😜
ബഹിരാകാശത്തേക്ക് ബസിലാണോ പോണേ .😜🌺👍.
@@ehwhynot2.048
🚡 ദാ ഇങ്ങനത്തെ വണ്ടിയിൽ
😜 😂 😅
🚀
@@josephko2528 no.. auto yil
@@athulkrishna626
ഓവർലോഡ് കയറി പോലീസ് പിടിക്കരുത് . 😜😂🤣😝🥰
ഇതൊന്നും കാണാൻ നമ്മൾ കണില്ലലോ എന്ന് ആലോചിക്കുമ്പോൾ ഒരു ആശ്വാസം
വെർജിൻ സ്പേസ് വൈക്കിൾ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സാർ. നമ്മളുടെ സന്തോഷ് ജോർജ് കുളങ്ങര ആ സ്പെയ്സ് വൈക്കിൾ ആണ് സ്പെയ്സിൽ പോകുന്നത് ❤️❤️❤️
Yes
100 lak cor years ആകുമ്പോളേക്കും മനുഷ്യർ എല്ലാം ചൊവ്വയിൽ താമസിച് മതിയായിട് മറ്റൊരു ഗ്രിഹത്തിലേക്കു മാറാൻ തയാറു എടുക്കായിരിക്കും 🌼
അടുത്ത 100 വർഷത്തിനുള്ളിൽ നമ്മൾ Mars ഇൽ എത്തിയിട്ടുണ്ടാവും അപ്പൊ 1000 വർഷം ഒക്കെ ആവുമ്പോയേക്കും മൾട്ടി plannet ആയിട്ടുണ്ടാവും നമ്മൾ ✌️
കാലം ഒരു പ്രവാഹം... ആലംബമില്ലാതെ മുങ്ങിയും പൊങ്ങിയും അതിലലയുന്നു വ്യാമോഹം..... ജീവിത വ്യാമോഹം !!.
എന്തോ എങ്ങനെ
ഭൂമി അങ്ങനെതന്നെ ഉണ്ടാവും... ഇങ്ങനെ പോയാൽ മനുഷ്യൻ 100 വർഷം തന്നെ ഉണ്ടാകുമോ എന്നു സംശയമാണ്.....
100 ലക്ഷം വർഷത്തിന് ശേഷം ഇതാണ്.. അതാണ് എന്ന് ഒക്കെ പറയുന്ന നമ്മുടെ ശാസ്ത്രത്തിന് ഇപ്പോഴും.. ചുറ്റുവട്ടത്തുള്ള കടലിന്റെ അടിയിൽ എന്തെല്ലാം ഉണ്ടെന്നും,.. വേറെ ഗ്രഹങ്ങളിൽ ജീവൻ ഉണ്ടോ എന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും വലിയ കോമഡി 🤣😁
Athe point 😁😁🙄
@@travelvibesonly...4941 അതാണ് പോയിന്റ് 🙂
അത് കറക്റ്റ്.
കണ്ടെത്താം പക്ഷെ 100 ലക്ഷം കോടി രൂപയെങ്കിലും ചെലവ് വരും സ്കാനിംഗ് ഉപകരണങ്ങൾ നിർമിക്കാൻ. നമുക്ക് ശിൽപകലയാണ് പറഞ്ഞിട്ടുള്ളത് 😂😂😂
ആര് പറഞ്ഞു ഇല്ലാ എന്ന്
മണ്ടത്തരം പറയരുത്
2100 തുടക്കത്തിൽ തന്നെ നമ്മൾ "ചൊവ്വയിൽ(MARS)" ഒരു കോളനി നിർമിച്ചു കഴിന്നിട്ടുണ്ടാവും. അതിൽ 10M മനുഷ്യർ വസിക്കുന്നുണ്ടാവും. മാത്രമല്ല ചന്ദ്രൻ(MOON)" എന്നത് മറ്റു ഗ്രഹങ്ങള്ളിൽ പോകുവാനുള്ള ഒരു സ്റ്റേഷൻ ആയിരിക്കും. അന്ന് ധാരാളം "SPACE TOURISM"വും അതിന്റെ ധാരാളം ഏജൻസികളും തലപൊക്കും.
Yeeeee
Ennittu avideyum nammal God ne srishtikkum, pinne adipodi , bombing... thudangiya lalitha Kalakal nadathunnathayirikkum
@@HariKumar-kr9nh 🤣😅myr....😂
Nadannath thanne spacex nte starship ennale potti therichath😏
നമ്മൾ അല്ല, ആരോ!
ഒരു പക്ഷെ ഇതെലാം ഒരു റിവേഴ്‌സ് orderili തിരിച്ചു നടന്നാലോ 🤔
Maybe
@@progaming-fp7wo ✊🏻
Sadiyata und💕
ആന റിവേഴ്സ് ഗിയറിൽ ഒരിക്കലും ഓടാറില്ല ബ്രോ.
😜🌺
@@josephko2528 but ആന വേറെ prepancham വേറെ
ഇതെല്ലാം ara കണ്ടുപിടിച്ചെ (മനുഷ്യൻ ). 👍
Anoooooo
എത്ര പെട്ടന്നാ 100വർഷം കടന്നുപോയത് 🤣 100വർഷം ആലോചിക്കാൻ വയ്യ 🤯😊 OMG
100 lakh
@@MufeeTopic 100 lakh crore
വെറും 100 വർഷമല്ല 100 ലക്ഷം വർഷം അതായത് 1കോടി
@@pubg1617 100 lakhs crore ann
@@jacktm968 ok
എല്ലാം കൃത്യമായി പറഞ്ഞു ഭയങ്കരൻ തന്നെ.
ഒരു 70 വർഷത്തിനുള്ളിൽ നമ്മൾ എല്ലാവരും ഇവിടെ വിട്ടു പോവും..
Noo
@@arjunps11 yengane urapikkum manushyan orikalum guarantee illa
എവിടെ
@@Rajeshkumar-vp7dm ange dhoore dhufaayl
Njn povoola😪
അന്ന് എന്ത് സംഭവിച്ചാലും നമ്മൾക്കെന്താ നമ്മൾ ആരും ഉണ്ടാകില്ലല്ലോ....😎😎
Ithaanu swardhatha.....nanni illayma....ithu kaaranam aanu...innulla loka preshnam muzhuvanum...🙏🏻
അപ്പോൾ ഹൂറികൾ എന്ത് ചെയ്യും 😮
8887 July 2 Wednesday ഈ വീഡിയോ കാണുന്ന അരെങ്കിലും ഉണ്ടോ ? ഇവിടെ like അടി
Ad 1000000 ആണ്ടിൽ നിന്നും ടൈം ട്രാവൽ ചെയ്തു 2021 ഇൽ വന്ന് ഈ വീഡിയോ കാണുന്ന ഞാൻ.. 😜
Do u guys have any ambition to be a scientist 💞
My sister have..
Dinosaurs ഇല്ലാതായതു പൊലെ മനുഷ്യകുലം ഇല്ലാതെയാകും എന്നാ ?
2029 April 13
Maybe. But. There's a huge difference.
Humens can think🧠
2025 november 28 nu
പരിണാമം സംഭവിക്കും
@@ajee8148 aphophis
2021 ൽ നിന്ന് പുറത്തു ഇറങ്ങുമോന്നു ആദ്യം നോക്കട്ടെ.
Fact:നമ്മുടെ ഈ ഭൂമി എല്ലാം തുടങ്ങിയ ഇടത്തു തെന്ന അവസാനിക്കും
Bro pianist aano
@@albusdumbledore830 mm
@@abhishekkdasan9126 me too a pianist
@@abhishekkdasan9126 bro grade level okke kazhinjo... Piano aano keyboard aano...
@@albusdumbledore830 grade level kazhinjuu....keyboard aanu use cheiunnath....(enthpati...)
500 വർഷം കഴിയുമ്പോൾ മനുഷ്യൻ സ്വന്തം വാഹനം എടുത്തു രാവിലെ ജോലി സ്ഥലമായ ചന്ദ്രനിലും, വൈകുന്നേരം ഭാര്യ വീട് ആയ ചൊവ്വയിലും , അതിന്റെ ഇടയിൽ ദൈവത്തെ കാണാൻ സ്വർഗത്തിലും ഒക്കെ പോയി വരുന്നത് സ്ഥിരം കാഴ്ച ആയിരിക്കും
നാളെ ഒരുത്തനു 5000 രൂപ കൊടുക്കാനുണ്ട്.. അവനു ഈ vdo അയച്ചു കൊടുത്തു..
😂😂😂
Sir 🙏വെള്ളക്കുള്ളന്മാർ, ന്യൂട്രോൺ സ്റ്റാറുകൾ,തമോഗർത്തങ്ങൾ. എന്നിവയാണ് 🙏🙏🙏🌹🌹🙏🙏🌹🌹
ഇതെല്ലാം എങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയും?
ടെക്നോളജിയുടെ വളർച്ച
അത് ഭൂമിയെയും മനുഷ്യരെയും ബാധിക്കും
@@afsal127 huh?
@@afsal127 kaattil ninnu vannathanennu thonunnu>?!😑
@@leviackerman8675 😂
ഇത് നടക്കില്ല എന്ന് എങ്ങനെ പറയാൻ കഴിയും
1ലക്ഷം വർഷംമേങ്കിലും കഴിഞ്ഞാ മതിയായിരുന്നു😄
എന്തായാലും ഒരു കാര്യം ഉറപ്പാണ് ഇത് ഒന്നും കാണാൻ ഞാൻ ഭൂമിയിൽ അപ്പോൾ കാണില്ല
Bro nte makkalu polum kanulla🥺
ഒരു രക്ഷയും ഇല്ല സാർ സൂപ്പർ ❤️❤️❤️
Answer :-
Stars will shrink and will become cold white dwarfs.
Stars will become a black holes.
Stars will become neutron stars.
Red Giant Stars will become Planetary Nebulae after dying.
മച്ചാനിത് പോരെ അളിയാ 😉
Ath pattila Aliyaaa😂😂😂
100 കോടി പോയിട്ട് 100 വർഷം പോലും ഭൂമി നില നിൽക്കില്ല.....
മനുഷ്യർ തന്നെ അത് നശിപ്പിക്കും 😪😔
Kiran.krishna.annmathamkannumoennal.nannannuventa
ഇപ്പോഴുള്ള സങ്കേതകവിദ്യ അല്ല അപ്പോഴുണ്ടാകുക.... ഇപ്പോഴുള്ള മനുഷ്യർ അല്ല അപ്പോൾ ഉണ്ടാകുക... 100 വർഷം കൊണ്ട് ഒന്നും ഭൂമി നശിക്കില്ല.... ഇപ്പോഴേ സംരക്ഷിച്ചു തുടങ്ങിയാൽ ഭൂമിയുടെ അവസാനം വരെ അത് അവിടെ തന്നെ ഉണ്ടാകും 🙌
@@ലങ്കധിപധിരാവണൻ ann matham poyitt daivathinu vare prasakthi undavillla
@@ehwhynot2.048 vartte😌
keralam aa karyathil no1 ayirikkum
Oru പ്രപഞ്ചം പോകുമ്പോൾ പുതിയത് വരും. പുതിയ സൂര്യൻ പുതിയ ഭൂമി പുതിയ നമ്മൾ ഉണ്ടാകും. പ്രപഞ്ചം ഒരിക്കലും നശിക്കില്ല. പ്രപഞ്ചം എനർജി അല്ലേ. അത് നശിക്കിലാലോ.😌😌😌
ശൂന്യാകാശത്ത് ഒരു ഉരുണ്ട വസ്തു അതായത് ഭൂമി ...
ശൂന്യാകാശത്ത് നമുക്ക് ദിക്കുകൾ ഇല്ല , ഇടതും വലതും ഇല്ല ,, അപ്പോൾ എങ്ങനെയാണ് ചെരിവ് ഉണ്ടാവുക??
ചെരിവ് ഉണ്ടാവണമെങ്കിൽ ഒരു പ്രദലം ആവശ്യമല്ലെ .. അതേതാണ്???
Axis of earth
ഇത് കാണുന്ന ആരും 40000 days polum jeevichirikkilla☺️
അന്ന് കാണുന്ന ഓരോ മക്കൾക്കും കമന്റ് വഴി തെരക്കുന്നു അന്നെത്തേക്ക്
ഇന്ന് ഇത് കാണുന്ന. ഞങ്ങൾ ഇല്ലല്ലോ അതുകൊണ്ട് ഇന്ന് ഇരിന്നു കേൾക്കുന്നു അന്നെത്തേക്ക്. നിങ്ങള് ഇരുന്നു കാണുന്നു 🌹🌹
G. വീഡിയോ 👍, (നാളെ നമ്മൾ കാണുമോ എന്നറിയാൻ പറ്റാത്ത അവസ്ഥ ഇപ്പൊ ലോകത്ത് ).
ഇത് തന്നെ നമുക്ക് മുൻപുള്ള മനുഷ്യരും ചെയ്തത് .😤😭😴
"The heavens, We have built them with power. And verily, We are expanding it" (51:47).
ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.-51:47
അതും ഇതുമായി എന്താ ബന്ധം
150 varsham kazhiyumbo eee video kandu kondirikunna aaarum jeevanode kaanilla...
Anner ee youtubum undakilla❤😌
Ans : white dwarf,neutron star, black hole
നാളെ രാവിലെ ഉള്ള ബസ്സ് കറക്ട് സമയത്തു വരുമോ എന്ന് ഉറപ്പ് ഇല്ല 🤣
പിന്നെ ആണ് 🤣
എന്ത് ഭംഗിയായി സാറിന്റെ voice! marvellous!
Socilsam bedal
100 ലക്ഷം വർഷം കഴിയുമ്പോൾ ടൈപ്പ് 2 സിവിൽ ട്രേഷൻ ആയി കഴിഞ്ഞു മനുഷ്യൻ
Dyson sphere🔥
100 laksham aalle oru pakshe type 3 avanum sadhyatha und
@@navaneethr9609 type 3 avilla...
Appol bhoomiyil ayirikilla 👍🔥🔥🔥❤️
@@nishadnizar1939 enthukond... Namukk iniyum kodikkanakkinu varaham boomiyil jeevikkam..
ചുരുക്കി പറഞ്ഞാൽ നാളെ മഴ ഉണ്ടാവുമോ എന്ന് വരെ കൃത്യമായി പറയാനാവില്ല. 😂
sir, Kardashev scale vachu nokkumbol nammal ee prathibasathe marikadannu athijeevikkulle??
കൊള്ളാം നല്ല അടിപൊളി Blunder.
2068 കഴിഞ്ഞു പോകുമോ നമ്മൾ
😰
😊
പ്രപഞ്ചത്തിന്റെ ആയുസ്സിനെ കുറിച്ചു ഒരു കാല ഗണന ഉണ്ട് ,അതു വിശദമായി പ്രതിപാദിക്കുന്ന താണ്.
5505-ൽ കാണുന്നവർ ആരൊക്കെയുണ്ട്,,, അവർ ലൈക് അടിക്കുക,
Ente mone😂
🔥
ഇനിയുള്ള ഓരോ ദിവസവും മനുഷ്യർക്ക് നിർണായകമാണ്
Mayan calenders നെ പറ്റി ഒരു vedio വേണം.....plzzz🙏🙏🙏
എന്തൊക്കെ നശിക്കും എന്നുപറയാൻ വരട്ടെ തേങ്ങ ആദ്യം ഉണ്ടായോ തെങ്ങു ആദ്യം ഉണ്ടായൊന്നു പോലും നമുക്കറിയില്ല പിന്നെയാ പ്രപഞ്ചത്തിന്റെ നാശം തീരുമാനിക്കുന്നത് എല്ലാം ഉണ്ടാക്കിയ ഒരു ശക്തി ഉണ്ട് ആതിനെയാ നമ്മൾ ദൈവം എന്ന് വിളിക്കുന്നത് 😊
10000 varsham kazhiyumbol manushyar time travel cheyyumayirikkum.Alienumayum communication kaanum...😁
Communication aayirikoola യുദ്ധം ആയിരിക്കും. കാരണം അവർ വിചാരിക്കും നമ്മൾ അവരെ അടിമകളാക്കും. നമ്മൾ വിചാരിക്കും അവർ നമ്മളെ അടിമകൾ aakummenn അങ്ങനെ war start😌
അതായത് 20,000 കോടി galaxy കളും, അവിടെ സ്ഥിചെയുന്ന, സൂര്യനെപോലുള്ള നക്ഷത്രങ്ങൾ അത് ഒരു black hole ആയി മറുന്ന(ഇരുട്ടെന്ന ലോകം) അതായത് മരണം! മരണത്തെ വിശ്വാസം ഇല്ലേ(99.5) (അതാണ് ഇരുട്ടിന്റെ ലോകം) Black Lover 666*
Answer: Nebulae, supernova, white dwarf,black hole
ഞാൻ വിചാരിച്ചു സയൻടിഫിക് ആയിട്ടു എന്തോ പറയുന്നതാണെന്നു നോക്കുബോൾ മായൻ kaladar ഒകെ യാണ് parayunathu🤣
We were not here for the begining and we won't be here for the end💫
True fact
ഭാഡായിയാണേലും കേൾക്കാൻ രസമുണ്ട്
ഇപ്പറഞ്ഞ time ആവുമ്പോഴേക്കും ഞാൻ മരിച്ചു പോയിട്ടുണ്ടാകും ...😒
Njangalokke pinne jeevanode kanumallo😖
അയ്യേ ...അയ്യേ..
ഭൂമിയിലുള്ള മനുഷ്യർ, ഭൂമി താമസം യോഗ്യമാകുന്നതിനു മുൻപ് വേറെ ഗ്രഹത്തിൽ നിന്നും വന്നവരാണ്. ഇന്ന് മനുഷ്യർ ചൊവ്വ തേടി പോകുന്നത് പോലെ
Pakuthi kazhinjappol njan: endho evideyo thakararu pole😆😆
Answer of Bright question :
Stars will become coldest white dwarfs,Black holes,Neutron stars
And red gaint stars are become Planetary Nebulas 🪐🌌
@@ehwhynot2.048 Not baidu not google...help of brain🤷🏻♀️
@@ehwhynot2.048 🤪
@@ehwhynot6249 നീയല്ലേ അവൻ😵
@@ehwhynot6249 അപ്പം മുകളിൽ ഉള്ള അവൻ അല്ലേ നീ🤓🤯
@@ehwhynot6249 oh ic
അപ്പോൾ ഈ ദൈവങ്ങൾ എന്ന് പറയുന്നതൊക്കെ എന്ത് ചെയ്യും 🤣🤣
കോപ്
ഞമ്മന്റെ മതം അന്നും ഉണ്ടാവും 😉
@@binoybabu9167 🥶
മനുഷ്യനെന്ന വർഗം ഉണ്ടെങ്കിലേ ഇത്തിക്കണ്ണി എന്ന ദൈവത്തിന് പേരും നിലനിൽപ്പും ഉള്ളൂ ..
Comrade j 💞🌺🙏 ....
ദൈവം ഒരേയൊരു ദൈവം (അല്ലാഹു) എല്ലാം അറിയുന്നവൻ എന്നെന്നും ജീവിച്ചിരിക്കുന്നവൻ എല്ലാം നിയന്ത്രിക്കുന്നവൻ. പ്രപഞ്ചത്തിന്റെ ഒരേയൊരു സൃഷ്ടാവ്
New information about in the earth
Answer : Nebua, Supernova, white drawarf, black hole
Sir the answer is neutron star, black hole or white dwarf
ജാതിയും മതവും ഉള്ളിടത്തോളം കാലം 1000 വർഷം ഒന്നും പോകണ്ട. അതിനു മുന്നേ എല്ലാം തീർന്നോളും
Super.. good knowledge 🔥❤️🔥
Anghne njn time travel chythu verum 8 mnt kond 100 kodi years😜
𝙆𝙠
ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു-അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ നിർമ്മിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:-ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.” (യെശയ്യാവു 45:18)
Appo yeshu aaaaa saThyaatthil ningalk Ethra dhaivam und
Kopryam
2050 ൽ മനുഷ്യന്റെ കാര്യത്തിൽ ഒരു തീരുമാനവും ഇല്ല പിന്നെയാ 100 ലക്ഷം വർഷം!!!
അന്നെങ്കിലും ideak net spped ഉണ്ടായാൽ mathiyayirunnu😊
ഏകദേശം 500 കോടി വർഷങ്ങൾ കഴിയുമ്പോൾ സൂര്യനിലെ ഇന്ധനമായ ഹൈഡ്രജൻ
ഫ്യൂഷൻ സംഭവിച്ചു ഹീലിയമായി മാറിക്കഴിയും
ഇന്ധനം തീർന്നു കൊണ്ടിരിക്കുന്ന സൂര്യൻ ക്രമേണ വികസിച്ചു ഭൂമിയെ വിഴുങ്ങിയിരിക്കും.
ഇന്നിൽ നിന്ന് ഏകദേശം 100 - 150 കോടി വർഷങ്ങൾ കഴിയുമ്പോൾ തന്നെ സൂര്യനിൽ നിന്നു വരുന്ന വർദ്ധിച്ച ചൂടിനാൽ സമുദ്രത്തിലെ ജലം ആവിയാവും. പറചട്ടിയിലെ അവസ്ഥയാവും ഇവിടുത്തെ കല്ലും മണ്ണും .
ആ ഒരവസ്ഥയിൽ തുടർച്ചയായുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ മനുക്ഷ്യനു കഴിഞ്ഞാൽ ഇന്നു കാണുന്ന രൂപത്തിലും ഘടനയിലും മാറ്റങ്ങൾ സംഭവിച്ചു പുതിയ ഒരു ശരീരമായിരിക്കാം മനുക്ഷ്യനു .......
കൊള്ളാം, മറ്റുള്ള പ്രമുഖന്മാരെ പോലെ അല്ലെങ്കിലും. അവരെക്കാൾ നന്നായി മനസിലാക്കിത്തരുന്നുണ്ട്. പറയുന്നതിന്റെ ഒരു അനുഭവം മനസ്സിൽ പതിയുന്നുണ്ട്.
മനുഷ്യൻ ഇനി 50 വർഷം കൂട്ടി ഭൂമിയിൽ ഉണ്ടാകും
ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റാതിരിക്കാൻ നോക്കുന്ന ആളുകൾ ആ കഷ്ടം ഹ ഹ ഹ
ഇതൊന്നും കാണാൻ എന്തായാലും ഈ ഭൂമിയിൽ ഉണ്ടാവില്ല..
Njan 3030 le nine vannath😋😜🤗
Theerich veeti poda
🙄
Hemme നീ ഒരു കില്ലാടി ആണലോ 🔥
ഭൂമിയിൽ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് കണ്ടെത്തിയതാണ് ഇന്നുള്ളതെല്ലാം. പുതിയതായി കണ്ടുപിടിച്ചു എന്നതിനേക്കാൾകണ്ടെത്തി എന്ന് പറയുന്നതാവും ശരി. "ഭാഗവതത്തിലെ ഭൂഗോള വർണന ""തന്നെ ഇക്കാര്യത്തിൽ ആശ്രയിക്കാം ഓരോ യുഗന്ത്യ ത്തിലും ഭൂമിയുടെ ഭ്രമ ണ പഥ ത്തിനു മാറ്റം വരും.
കപ്പലണ്ടിയും കടലയും പിന്നെ പഴംപൊരിയും
Hadits (Islam) - In sign of appearance of end of world - ""Women will increase in number and men will decrease in number so much so that fifty women will be looked after by one man. [note 17]"
and about the expanding Universe -
Quran -"It is He Who created the night and the day, and the sun and the moon; all (the celestial bodies) swim along, each in its rounded course" (21:33). "The heavens, We have built them with power. And verily, We are expanding it" (51:47).
100 ലക്ഷം വർഷത്തിൻ കഥ പ്ലേബാക്ക് സ്പീഡ് കൂട്ടിയിട്ട് കണ്ടു നോക്കിയേ ആരെങ്കിലും ഉണ്ടോ
വിഷ്ണു... എന്റെ ഒരു അനുമാനത്തിൽ ഈ mars ല് അല്ലെങ്കി മറ്റൊരു പ്ലാനറ്റ് ല് മനുഷ്യൻ കോളനി ഉണ്ടാക്കി താമസം തുടങ്ങും എന്ന് പറയുന്നത് ഒരു നടക്കാത്ത കാര്യം ആകാനാണ് ചാൻസ്... ലൈക് നമ്മുടെ interstellar പടത്തിൽ ഭൂമിയെ രക്ഷിക്കാനുള്ള equation ഉണ്ട് എന്ന് പറഞ്ഞിട്ട് ആ സൈന്റിസ്റ്റ് പറ്റിക്കുന്നില്ലേ.. അത് പോലെ...
Covid 19 നമ്മളെ ബാക്കി വാക്കുമോ എന്ന് നോക്കട്ടെ ആദ്യം
Correct bro 🔥👍👍👏
നാളെ ഈ പാവം bro വന്നുപറയും നമ്മൾ ആരും ഇപ്പോൾ ഇവിടെ ജീവിച്ചിരിപ്പില്ല, എല്ലാം ഒരു തോന്നൽ ആണെന്ന്. നമുക്ക് എല്ലാം വിശ്വസിക്കാം അല്ലെ....
Ente favourite UA-cam channel 😃😃😃
Enthund vishesham
Am fine my exam is very easy and I hope that you pray for me 😂😂😂
@@ehwhynot6249 no no yet i thanking you
@@ehwhynot6249 🌝
@@ehwhynot6249 what doing now finish roasting 😂😂😂
Star After Death : Black dwarf, White dwarf, Neutron star and Black Hole.
Sir super class aairunnu.I really liked it.
@@dilnak.v4535 white dwarf >black dwarf
Ee adutha kaalathu thiruvaathira starinu supernova sambhavikkum enne paranju atheeppozhavum ennullathine patti video idumo🙏
ചെയ്തിട്ടുണ്ട്
E kalagatathinte prethekadha namuk 100 laksham Kodi varsham kazhinj'engannann predictive chyan patum,great
പിരമിഡ് ഉണ്ടാക്കിയവരെ സമ്മതിക്കണം
Super topic.. Interesting 👏👏👏
I wish you need to be my Physics teacher 😍
Answer nutron star,white dwarf star,black hole or nebula
ആദ്യം ഈ കൊറോണ എന്ന് അവസാനിക്കും എന്ന് പറയാമോ? 🙄
Ithokke vedi yanu... Evante pootilano srishti.... Evanokke kunna chori anu
10/10/10006764410
Evide നിന്നുമാണ് ഈ അറിവുകൾ ശേഖരിക്കുന്നത് ❤️
Copying from English videos 😂😀😂