2030ൽ നിന്ന് വന്ന നോഹ പറഞ്ഞ രഹസ്വങ്ങൾ 😱 INDIA IN 2030 | MALAYALAM | AF WORLD BY AFLU

Поділитися
Вставка
  • Опубліковано 22 сер 2024
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

КОМЕНТАРІ • 954

  • @AFWORLD
    @AFWORLD  2 роки тому +1771

    പലകാലങ്ങളിലായ് പലരും തങ്ങൾ ടൈം ട്രാവൽ ചെയ്ത് വന്നവരാണ് എന്ന അവകാശവാദവുമായി വരാറുണ്ട്, പലതും വൻ തട്ടിപ്പ് മാത്രമാണ് എന്ന് പിന്നീട് തെളിയാറുണ്ട്, നോഹയും ആ കൂട്ടത്തിൽ ഒന്ന് മാത്രമായിരുന്നു. അയാളുടെ യഥാർത്ഥ ഐഡന്റിറ്റി Denis Bel എന്നാണ്. വീഡിയോയിൽ പറയാൻ വിട്ടുപോയ്, ക്ഷമിക്കുക 😊🖤

  • @ProudIndian577
    @ProudIndian577 2 роки тому +609

    2030 ൽ ഇന്ത്യ ഒരു സൂപ്പർപവർ ആവട്ടെ....❤️🇮🇳

    • @user-ot6to1kv7x
      @user-ot6to1kv7x 2 роки тому +3

      😁

    • @8m4L
      @8m4L 2 роки тому +12

      Avum valathe avum🤣🤣

    • @adnx6039
      @adnx6039 2 роки тому +4

      @@8m4L 😆😆😆

    • @ProudIndian577
      @ProudIndian577 2 роки тому +53

      @@8m4L ആവും.. 1947 ൽ india സ്വാതന്ത്ര്യമായപ്പോൾ ആരേലും വിചാരിച്ചോ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ gdp ഉള്ള , Isro പോലെ മികച്ച space agency, Drdo പോലെ defensce agency, ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തികശേഷി, നാലാമത്തെ സൈനികശക്തിയുള്ള രാജ്യം ആവുമെന്ന് ഇല്ലല്ലോ.... നമ്മൾ വിചാരിക്കാത്ത കാര്യങ്ങളല്ലേ ലോകത്ത് സംഭവിക്കുന്നത്.. അപ്പൊ ഇന്ത്യയും ലോകത്തിന്റെ നെറുകയിൽ എത്തും....❤️🇮🇳

    • @jobinsejoshy83
      @jobinsejoshy83 2 роки тому +6

      India ingane kanuvo ennu orapp ondo 😌 modiji 😏

  • @ashtami6001
    @ashtami6001 2 роки тому +177

    India 🇮🇳ഒരു നല്ല HIGHTEKK country ആവട്ടെ 🙂🙃 ഒരുപാട് മറ്റെങ്ങൾ വരട്ടെ. ☺️

  • @ABU___FF
    @ABU___FF 2 роки тому +235

    ഇരുട്ടിന്റെ രാജകുമാരൻ 🖤🖤🖤😍
    AFLU🔥💞🖤🖤

  • @eju322
    @eju322 2 роки тому +106

    What coincidence!!, i was checking on youtube about India's infrastructure developments during i got aflu's viedio notification 😁

  • @thahirabasheer3986
    @thahirabasheer3986 2 роки тому +265

    8 varshathin shesham vannavar adi like❤️😂🔨

  • @btspurplearmy8465
    @btspurplearmy8465 2 роки тому +6

    Bro വീഡിയോയിൽ പറഞ്ഞതു പോലെയൊക്കെ സംഭവിക്കട്ടെ നമ്മുടെ India മുന്നിലെത്തട്ടെ 😊aflu bro you are great

  • @extremerxxy_tms5863
    @extremerxxy_tms5863 2 роки тому +890

    2030 ലെങ്കിലും ഇന്ത്യക്ക് fifa world cup കളിക്കാൻ സാധിക്കട്ടെ.... 🇮🇳🇮🇳🇮🇳

  • @shyam2016
    @shyam2016 2 роки тому +5

    Aflu ekk video kannanthana vera vibeaaa

  • @geethikas9741
    @geethikas9741 2 роки тому +12

    ഒന്നും വേണ്ട ഈ ജാതി മത വ്യവസ്ഥ ഒന്നു മാറിയാൽ മതി , ബാക്കി facilites oke pine ayalum mathi .😇❤️

  • @nissarck50
    @nissarck50 2 роки тому +34

    അതു സത്യമാണ് 2010 ൽ ഒരു കുവൈറ്റ് ദിനാറിന് 170 ഉണ്ടായിരുന്നുള്ളൂ ഇപ്പോ അത് 255 രൂപയായി മാറി ഇന്ത്യ മുന്നോട്ടു പോകുന്നതിനു പകരം പിന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന കാലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ടോ

    • @mallutuber005
      @mallutuber005 2 роки тому

      2010il petrolinu 51 roopa undayirunnu ullu eppo 100 kadannu

  • @vishnuabhilechu
    @vishnuabhilechu 2 роки тому +12

    കേരളത്തിൽ മാത്രം ഒരു മാറ്റവും ഉണ്ടാവില്ല

  • @haseejasmin2206
    @haseejasmin2206 2 роки тому +5

    Aflu machaan

  • @Heyl____
    @Heyl____ 2 роки тому +12

    Black Magic Ine Kurich Oru Video Idavoo..
    Venam ennu aullvar Like Adi Vnda ennulavar comment chdy.

  • @prashijajayesh227
    @prashijajayesh227 2 роки тому +39

    🇮🇳 ഇന്ത്യ ഫ്ലവർ അല്ലടാ ഫയർ🔥💥💚

  • @vineevijay143
    @vineevijay143 4 місяці тому +1

    എന്റെ രാജ്യം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🇮🇳❤

  • @dranakz
    @dranakz 2 роки тому +7

    3:30 അങ്ങനെ നടക്കുകയാണെങ്കിൽ എന്തുകൊണ്ടാണ് വേറെയാരും Time travel ചെയ്തു വരാത്തത്?

  • @gokul-wd9ef
    @gokul-wd9ef 2 роки тому +90

    ഇരുട്ടിന്റെ രാജാവ് എന്ന് comment വന്നോ 😂aflu മച്ചാൻ ഉയിർ 🔥🔥

  • @Charlie_00000
    @Charlie_00000 2 роки тому +89

    ഇപ്പോൾതന്നെ കാലാവസ്ഥ ഒക്കെ കാണുന്നില്ലേ 🥵 എന്താവും എന്ന് ആർക്കറിയാം🥵 വർഷം കൂടുന്നതോറും പ്രശ്നങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുന്നു

    • @HeWhoRemains616
      @HeWhoRemains616 2 роки тому

      Maragal murichum koonukal idichum bkies & cars vach co2 vettum bhoomyiea iladhakuka yallea

    • @Charlie_00000
      @Charlie_00000 2 роки тому

      @@HeWhoRemains616 ഇനി നീ ഫർണിച്ചർ ഉപയോഗിക്കരുത് കേട്ടോ..

    • @HeWhoRemains616
      @HeWhoRemains616 2 роки тому +1

      @@Charlie_00000 I Sayed treees cutting abusingly with no reasons oky

    • @Charlie_00000
      @Charlie_00000 2 роки тому +3

      @@HeWhoRemains616 കാര്യമില്ലാതെ മരങ്ങൾ മുറിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഒന്നുകിൽ നമുക്ക് വേണ്ടി അല്ലെങ്കിൽ ഫർണിച്ചർ ഉണ്ടാക്കാൻ വേണ്ടി മറ്റു ആവശ്യങ്ങൾക്കും ഇതിനുപകരം ഒരു സൊല്യൂഷൻ ആണ് കണ്ടെത്തേണ്ടത് മരങ്ങൾ നട്ടുപിടിപ്പിക്കുക എല്ലാ വീട്ടുകാരും എന്നാൽ നമുക്ക് അത് ഭാവിയിൽ ഗുണം ചെയ്യും 🙌❤

  • @agneeswaranashik
    @agneeswaranashik 2 роки тому +60

    I understand little mallu. I'm half mallu. Love you guys from indore madhya pradesh ♥️

  • @vishugilbert7038
    @vishugilbert7038 2 роки тому +9

    Modi marum ennu vallom aa cherkkan paranjarnno? Engi ithokka sambhavikkum ..

  • @errorvibe
    @errorvibe 2 роки тому +3

    Studio tour enna vara🙄

  • @ameen41957
    @ameen41957 2 роки тому +93

    ട്രമ്പ് 2020 അമേരിക്കയിലെ ഇലക്ഷനിൽ ജയിക്കുമെന്ന് നോഹ പറഞ്ഞിരുന്നു, ഇപ്പൊ എട്ടുനിലയിൽ പൊട്ടി വീട്ടിലിരിക്കുന്നു 😂😂😂

  • @TOC-qv3ru
    @TOC-qv3ru 2 роки тому +22

    2030 ആകുമ്പോളേക്കും ഇന്ത്യ ഒര് മികച്ച രാജ്യമായി മാറും എന്നത് ഒര് യഥാർഥ്യമാണ് ഇന്ത്യയുടെ GDP per PPP യും GDP per capita യും നല്ലരീതിയിൽ തന്നെ മെച്ചപ്പെടും എന്നാണ് വിധക്ത്വർ ചൂണ്ടിക്കാണിക്കുന്നത്....
    എന്തായാലും നമ്മുടെ രാജ്യം വിഘസിക്കുന്നതിൽ നമ്മൾക്ക് അഭിമാനിക്കാം ❤ 🇮🇳.

  • @monicaraphel8602
    @monicaraphel8602 2 роки тому +12

    First like
    First view

  • @abk9610
    @abk9610 2 роки тому +11

    Fifa kalikkuo India 2030 il

  • @teddygaming4171
    @teddygaming4171 2 роки тому +70

    Blessings🙏 to 2 million family ❤

  • @hadapoda431
    @hadapoda431 2 роки тому +5

    ഇതൊക്കെ നടന്നാൽ മതി 🥰

  • @__a_n_f_a_l__s_h_a__4879
    @__a_n_f_a_l__s_h_a__4879 2 роки тому +3

    Sheri njn poy kurach orangi itu 2005 ile ezhunekate gud nyt

  • @midhunms5660
    @midhunms5660 2 роки тому +80

    കാലം മാറും... കോലവും😌🙏

  • @fasalchirakkal
    @fasalchirakkal 2 роки тому +2

    Teaching ability super aanu

  • @aaronvideos
    @aaronvideos 2 роки тому +2

    Irattathu ninnu mass kaniikunna aflu

  • @MEENUSVILLAGECOOKING
    @MEENUSVILLAGECOOKING 2 роки тому +6

    Oru Indian lady, oru student Mars il poogunude, new il unde 👍

  • @Stories.Nav___.
    @Stories.Nav___. 2 роки тому +4

    First❤️

  • @sidharthworld2271
    @sidharthworld2271 2 роки тому +2

    Aflu mass

  • @ameenchlm439
    @ameenchlm439 2 роки тому +49

    മതത്തിൻറെ പേരിലുള്ള വേർതിരിവ് മാറിയാൽ ഇതെല്ലാം സിമ്പിൾ ആയിട്ട് വരും 👍

    • @rosemary.979
      @rosemary.979 2 роки тому +3

      Yes

    • @mallutuber005
      @mallutuber005 2 роки тому +1

      Mathathinte peril ulla verthirivu mathram mariyal mathiyoo??
      Vereyum verthirivukal undu..

    • @shemilfahad5140
      @shemilfahad5140 2 роки тому +1

      Rashtriyavum

  • @anju.banju.b6764
    @anju.banju.b6764 2 роки тому +8

    കാലം മാറും തോറും മനുഷ്യനും മാറും 💫✨️😁

    • @Lafine781
      @Lafine781 2 роки тому

      ഞാൻ മാറില്ല 🔥

  • @ruzytmalayali3792
    @ruzytmalayali3792 2 роки тому +2

    ഹൊറർ content broo

  • @iglarjun5460
    @iglarjun5460 Рік тому +2

    4:18 with 30 members an indian(Kerala) lady was selected to go to mars but do to covid the NASA extended that mission . so i thing he mean this by that time travel . ....

  • @sajinvkmsajin8037
    @sajinvkmsajin8037 2 роки тому +4

    2024 അവസാനിക്കുന്നതിനു മുന്നേ ഇന്ത്യ ഒരു സുപ്രധാന കണ്ടുപിടുത്തം കണ്ടുപിടിക്കും നമുക്ക് വേണ്ടത് എനർജി അതുപോലെ തന്നെ വലിയൊരു ആപത്തും നമുക്ക് സംഭവിക്കാൻ ചാൻസുണ്ട്

  • @nrk5962
    @nrk5962 2 роки тому +93

    വരും വർഷങ്ങളിൽ എന്ത് ദുരന്തങ്ങൾ വരാനിരിക്കുന്നുവോ...😪 എന്തായാലും നല്ലത് മാത്രം വരട്ടെ😇

    • @azeezkerala7008
      @azeezkerala7008 2 роки тому +6

      ഇപ്പം കുറച്ചുകാലമായിട്ട് വൻ ദുരന്തമാണ് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത് മഹാ ദുരന്തം ആ ദുരന്തം എന്നന്നേക്കുമായി നശിച്ചു പോട്ടെ

  • @binoabraham346
    @binoabraham346 2 роки тому +1

    Noha paranjathokke kure video kandatha
    But aflu presentation 😌♨️
    Onnude kanam

  • @ansaryousuf7416
    @ansaryousuf7416 2 роки тому +5

    അതിന് നോഹ എന്ന വെക്തി ടൈം ട്രാവൽ ചെയ്തിട്ടില്ല.... അത് ഫേക്ക് ആണ്....100%

  • @sanmaysfc2083
    @sanmaysfc2083 2 роки тому +11

    Real Ghost Stories ഒക്കെ വീഡിയോ ചെയ്യോ..🤩

  • @trxnflash4297
    @trxnflash4297 2 роки тому +8

    ആരേലും videode hashtag vaycho😹

  • @emerald.m1061
    @emerald.m1061 Рік тому +1

    Bro, ഭവിഷൃമാലികയിലെ predictions ഒന്ന് explain ചെയ്യുമോ ?

  • @amneshdavid3954
    @amneshdavid3954 2 роки тому +48

    But Noha forgot to say about Covid 19. Maybe, it was a silly matter for him😁😆😅🤣.

  • @kesu6668
    @kesu6668 2 роки тому +14

    Ithelam paranja present timile aflu ika❤️ /ആണ് എന്റെ ഹീറോ 🔥❤️🥰

  • @sajirshah497
    @sajirshah497 2 роки тому +3

    W8ing ayerunnu

  • @Niveadh10
    @Niveadh10 2 роки тому +1

    Korach vivaram ulla aalukalk just onn chindhichal future enthokke sambhavikkum enn manassilakam....!

  • @sooryan5116
    @sooryan5116 2 роки тому +1

    angaru time travel alla cheythathu.... angaru multiversal travel arikkum cheythathu

  • @achindrapradeep9660
    @achindrapradeep9660 2 роки тому +39

    You know, I have always wondered, If Time travelers and their stories about the future were actually true, People said they were time travellers like NOAH before 2020, WHY DID THEY NOT MENTION ABOUT COVID 19? IF they are telling the truth, they would have obviously mentioned about this pandemic which killed nearly a billion people in 2 years of its existence. As much as I want to believe that time travel is possible and all these stories are interesting, such questions arises my mind . What do you think about this Aflu?

  • @Robinjoseph6282
    @Robinjoseph6282 2 роки тому +36

    ഒരിക്കലും ഒരാൾക്ക് പുറകിലോട്ട് സഞ്ചരിക്കാൻ സാധിക്കുകയില്ല..... പ്രകാശ വേഗതയിൽ സഞ്ചരിക്കാൻ സാധിച്ചാൽ തന്നെ കഴിഞ്ഞു പോയ കാലം നമുക്ക് കാണാൻ മാത്രമേ സാധിക്കു അതിലോട്ടു സഞ്ചരിക്കാൻ സാധിക്കില്ല... 😌

    • @devadath3813
      @devadath3813 2 роки тому +5

      Prakasha vegathil sancharichalm "time travel " sadyamavila yathra cheyuna vegam koodum enale ullu 😂

    • @ashwinvlogs6396
      @ashwinvlogs6396 2 роки тому +4

      അപ്പൊ പ്രകാശ വേഗത്തിൽ സഞ്ചരിച്ചാൽ നമ്മുക്ക് പഴയ കാലം കാണാൻ പറ്റുമോ 😲😲

    • @Robinjoseph6282
      @Robinjoseph6282 2 роки тому +3

      @@devadath3813 പ്രകാശ വേഗത്തിൽ സമയം നിക്കും.... അത് മനസിലാവണം എങ്കിൽ ആദ്യം 4th & 5th dimension പറ്റി മനസിലാക്കണം..... ഇതിനെ പറ്റി എല്ലാം വെക്തമായി വിവരിക്കുന്ന വീഡിയോകൾ bright keralite എന്ന് പേരുള്ള യൂട്യൂബ് ചാനലിൽ ഉണ്ട് 💯

    • @devadath3813
      @devadath3813 2 роки тому +2

      @@Robinjoseph6282 ithoke verum theory mathram alle
      Ithvare aarm 4th um 5th um dimensions onnm kand pidichittilla🥲

    • @devadath3813
      @devadath3813 2 роки тому +1

      @@abgth. lla ariyilla

  • @mehthabshahjahan3678
    @mehthabshahjahan3678 2 роки тому +46

    2030 ആവുമ്പോളേക്ക് റോഡിൽ വണ്ടി ഇറക്കരുത് എന്ന നിയമം നിലവിൽ കൊണ്ടുവരാൻ സാധ്യത ഉണ്ട് നമ്മുടെ mvd 😌

  • @maidhilisarkar
    @maidhilisarkar 2 роки тому +9

    Aflu സൂപ്പർ 👍👍👍

  • @mrandmrs8286
    @mrandmrs8286 2 роки тому +5

    Aflu oru hi tharooo

  • @anandhu6701
    @anandhu6701 2 роки тому +7

    Adipolii❤️

  • @arjunachu1729
    @arjunachu1729 2 роки тому +2

    New✨️♥️♥️

  • @febinjacob7558
    @febinjacob7558 2 роки тому +24

    2030 il INDIA FIFA WORLD CUP kalikkumo😂

    • @milan9159
      @milan9159 2 роки тому +1

      🤣🤣🤣

    • @yaadler007
      @yaadler007 2 роки тому

      Jolsan maarai niyamichillai avr kalich 2026il thannai cup adukum😌... Turst karou 😂🙄

    • @mallutuber005
      @mallutuber005 2 роки тому

      World cup adikum💯doubt undo ninak

  • @ashokanp507
    @ashokanp507 2 роки тому +8

    Jaladosham aneegilum aa sound enthu rasam alle 💕

  • @sinan_visuals._2.O
    @sinan_visuals._2.O 2 роки тому +3

    Ennitt nammude thalayil ulla chipp hack cheyth vayi thettikkan 😂😂

  • @gokulgk5170
    @gokulgk5170 2 роки тому

    Pwoliyee🤩🔥

  • @AbhiramR-gb9lt
    @AbhiramR-gb9lt 2 роки тому +1

    Super video ✌ 👌 👏 👍 ❤ 💖

  • @EditForKnowLedge
    @EditForKnowLedge 2 роки тому +25

    AFLU ബ്രോയുടെ VIDEO യുടെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ VIDEO കാണാൻ വന്നവരുണ്ടോ 🤑🖤🖤

  • @ithal3642
    @ithal3642 2 роки тому +3

    First😄😄

  • @Sam_ghg
    @Sam_ghg 2 роки тому +2

    Ath vere universe ayirikkum😂

  • @Charlotte_Knott
    @Charlotte_Knott 2 роки тому +57

    When we let fear be our master, we cannot be happy and free as a butterfly. But when we choose to trust the journey and embrace love and joy, we are free to fly

    • @Yessssssss755
      @Yessssssss755 2 роки тому +1

      💕

    • @akhileshjs9084
      @akhileshjs9084 2 роки тому +3

      യെസ് ഓഫ് കോർസ് 😊🥺

    • @muhammedalthaf2145
      @muhammedalthaf2145 2 роки тому +4

      നിർത്തി പോടെയ്..നീ മലയാളി അല്ലേ🥴

    • @mandan_subru
      @mandan_subru 2 роки тому +1

      Thankyou teacher

  • @fahad_N_
    @fahad_N_ 2 роки тому +26

    Njanum time travel cheythu...2050 il njana prime minister..😌🥱🥱

    • @teddygaming4171
      @teddygaming4171 2 роки тому +6

      Ayisheri💔

    • @fathimathnafla5757
      @fathimathnafla5757 2 роки тому +6

      Appo nammalo😎✋🏻

    • @wizkidff2784
      @wizkidff2784 2 роки тому +3

      @@fathimathnafla5757 ne avandhe wife ayikko atha sugam

    • @shifankm
      @shifankm 2 роки тому

      സ്വപ്നത്തിൽ അല്ലേ

    • @Spyyyyyyyf
      @Spyyyyyyyf 2 роки тому

      @@fathimathnafla5757 njn nina kalyanam kazhichuu 🚶 2 makkl ayii 👍

  • @waytospace_
    @waytospace_ 2 роки тому +4

    🔥

  • @faadiieyy
    @faadiieyy 2 роки тому +2

    Sheriyaa shaasthrathinte oru vallarcheyy😁

  • @anandvs8393
    @anandvs8393 2 роки тому +1

    Major Sandeep unnikrishnan ne kurich oru video history edavo plz ❤️

  • @nenom658
    @nenom658 2 роки тому +4

    India power

  • @Homie-4lan
    @Homie-4lan 2 роки тому +3

    India is going to be a motivation country 😌

  • @abin7732
    @abin7732 2 роки тому +1

    Bro അയാള്ളുടെ kude time trevill cheyan namuke pattumo

  • @fj9949
    @fj9949 2 роки тому

    Bro ഇങ്ങനത്തെ interesting iniyum indanam...❤️

  • @thegrandmaster2004
    @thegrandmaster2004 2 роки тому +3

    The persistence of memory യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ please എനിക്കു അറിയാൻ ആഗ്രഹം ഉണ്ട് ഗൂഗിളിൽ വലിയ വിവരം ഒന്നും ഞാൻ കണ്ടില്ല അതുകൊണ്ടാ ചെയ്യണേ ❗️@AF WORLD by AFLU

  • @ameen41957
    @ameen41957 2 роки тому +54

    ഞാൻ 2010ൽ നിന്ന് 2022ലേക്ക് വന്നതാണ്, പക്ഷെ അതിന് 12 വർഷമെടുത്തു 😁😁

    • @ffplayer8775
      @ffplayer8775 2 роки тому +2

      😂

    • @Raul-lv6eq
      @Raul-lv6eq 2 роки тому +8

      Enikk 16 varashameduth 2006ill nin 😆
      Long journey inniyum pokanund🏃

    • @jasirjashi9225
      @jasirjashi9225 2 роки тому

      😂😂😂

    • @Charlie_00000
      @Charlie_00000 2 роки тому

      🤣😂crt❤

    • @MFJ_Talks
      @MFJ_Talks 2 роки тому +4

      ഞാൻ 2003 ൽ നിന്നും 2022 ലേക്ക് വന്നതാണ് 😄

  • @heatwaves5013
    @heatwaves5013 2 роки тому +9

    Nja school Ile padikunathe history... aflu padikunathe history

  • @saliaman2913
    @saliaman2913 2 роки тому +1

    Best videos 👌👌👌

  • @musthu_._7672
    @musthu_._7672 2 роки тому

    Ayikotte ⚡

  • @mandan_subru
    @mandan_subru 2 роки тому +5

    നമ്മൾ ജീവിക്കുന്നത് 3D space ൽ ആണ്.അത് കൊണ്ട് തന്നെ നമുക്ക് മുകളിലേക്ക് സഞ്ചാരിക്കാം,മുമ്പിലേക്ക് സഞ്ചാരിക്കാം, വശങ്ങളിലേക്ക് സഞ്ചാരിക്കാം. കാരണം നമുക്ക് 3dimension ഉണ്ട്. അത് കൊണ്ട് തന്നെ എനിക്ക് time ട്രാവൽ ചെയ്യണം എങ്കിൽ എനിക്ക് time ഉം ഒരു dimension ആകണം. അങ്ങനെയാണെങ്കിൽ ഞാൻ ഒരിക്കലും മരിക്കാൻ പാടില്ല. കാരണം ഞാൻ മരിക്കുന്ന തിയതി 2030ൽ ആണെങ്കിൽ അതിനർത്ഥം എനിക്ക് 2031 ലേക്ക് time ട്രാവൽ ചെയ്യാൻ കഴിയില്ല എന്നത് അല്ലെ. ഇനി ഞാൻ 2030ൽ മരിക്കുകയും 2031ലേക്ക് time ട്രാവൽ ചെയ്യുകയും ആണെങ്കിൽ 2031ൽ ഉള്ളവർ ഞാൻ പ്രേതമാണെന്ന് വിചാരിക്കും. so time ട്രാവൽ ചെയ്യണം എങ്കിൽ എല്ലാകാലത്തും ജീവിക്കുന്ന, മരണമോ ജനനമോ സംഭവിക്കാത്ത ഒരു ആളവണം.ഒരു വസ്തു എത്ര ദൂരം മുമ്പോട്ട് പോയാലും, അല്ലെങ്കിൽ എത്ര പിന്നോട്ട് പോയാലും അതിന്റെ നീളം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല എങ്കിൽ അതിന് ഒരു dimensiom ഉണ്ട് എന്നാണ് അർത്ഥം,അത് കൊണ്ട് ആ വസ്തുവിന് ആ dimension ലൂടെ സഞ്ചാരിക്കാം.
    ഒരു വസ്തു എത്ര മുകളിലേക്കു, താഴേക്കു, വശങ്ങളിലേക്കും, മുമ്പോട്ടും പിന്നോട്ടും പോയാലും അതിന്റെ ഉയരത്തിലോ, നീളത്തിലോ, വീതിയിലോ കൂടുതലോ കുറവോ വരുന്നില്ല എങ്കിൽ അതിന് 3dimensions ഉണ്ട്. അഥവാ, അതിന് 3D world ൽ സഞ്ചാരിക്കാം. ഒരു വസ്തുവിന് time ന് അനുസരിച്ചു പ്രായം കൂടുകയോ കുറയുകയോ ഉണ്ടെങ്കിൽ അതിന് time ഒരു dimension അല്ല. അത് കൊണ്ട് time ലൂടെ അതിന് സഞ്ചരിക്കാൻ സാധിക്കില്ല. അത്തരത്തിലുള്ള ഒരു വസ്തുവാണ് മനുഷ്യൻ. അത് കൊണ്ട് മനുഷ്യന് time എന്ന മീഡിയത്തിലൂടെ സഞ്ചരിക്കാൻ പറ്റില്ല..

  • @Prathyash45
    @Prathyash45 2 роки тому +4

    Time travel ഒരിക്കലും നടക്കാത്ത കാര്യം aa , അഥവാ നടന്നത്‌ Night, Noon, Earth rotation etc എല്ലാത്തിനുംമ്പാദിക്കും . So Time travel is Impossible

    • @HeWhoRemains616
      @HeWhoRemains616 2 роки тому

      Nothing is impossible when we should try it

  • @HNmusicfactYT
    @HNmusicfactYT 2 роки тому +1

    Waiting for next time travel video

  • @farispoochengal3531
    @farispoochengal3531 2 роки тому +2

    Happy to know India exist in 2030

  • @mishabmichu8044
    @mishabmichu8044 2 роки тому +4

    Athelam ee barannam nashipikum

  • @adwaithm5253
    @adwaithm5253 2 роки тому +7

    ❤️❤️

  • @vaishnavprasad4047
    @vaishnavprasad4047 2 роки тому

    Big fan 🙂

  • @techyytchannel7301
    @techyytchannel7301 2 роки тому +2

    Noh ine engane orro varsham oru allukalum kond varrunundallo

  • @avinash_cr7
    @avinash_cr7 2 роки тому +8

    first view

  • @statusmafia6506
    @statusmafia6506 2 роки тому +6

    2030ൽ aflu chettan video upload cheyoumo💖

  • @pranavjijo2294
    @pranavjijo2294 2 роки тому +1

    Aflu❤️

  • @MovieGimics
    @MovieGimics 2 роки тому +1

    Broo aa chip elon musk koranjil use cheyyunnund💫

  • @dlpdreamer8527
    @dlpdreamer8527 2 роки тому +5

    ❤️‍🔥

  • @ANOTHERME007
    @ANOTHERME007 2 роки тому +49

    അവൻ പറഞ്ഞത് സത്യം ആണ് എന്റെ chunk anu avan ഞങ്ങൾ time travel ചെയ്തപ്പോൾ അവനു time മാറിപ്പോയി 😂 😂😂😂

  • @klpdgaming9676
    @klpdgaming9676 2 роки тому +2

    I am the 1k View

  • @muruganvmg1054
    @muruganvmg1054 Рік тому +1

    Super

  • @IM_TACAZ
    @IM_TACAZ 2 роки тому +30

    2030 il നിന്ന് വന്നവർ like അടി 😜

    • @gamingstar3206
      @gamingstar3206 Рік тому +1

      Njan 3000 ninnan vannee😜

    • @A3lexe
      @A3lexe Рік тому +1

      😂😂iam coming from ♾️♾️♾️♾️😂❤

  • @alfeenmuhammed7259
    @alfeenmuhammed7259 2 роки тому +4

    ഈ പോക്കും ഭരണവും ആണേൽ 2030 എല്ലാ 2300 ആയാലും ഇന്ത്യാ സൂപ്പർ പവർ ആവുലാ

    • @ambadias6159
      @ambadias6159 2 роки тому +3

      ആണോ സുടു 🤣🤣🤣

  • @muhammedfasilmv3833
    @muhammedfasilmv3833 2 роки тому

    Sundhar pichaiyude viedeo cheyyooo ols

  • @human124
    @human124 2 роки тому +6

    2030 aavumbol enkilum ee jaathiyum mathavum verum waste aahn enn thiricharijh ellavarum nalle santhoshathode kazhinjha mathiyaayirunnu 🙂❤️

    • @8m4L
      @8m4L 2 роки тому

      ⚛️🙃

    • @jimbru123
      @jimbru123 2 роки тому

      💯💯