സന്തോഷം നമ്മളെ തേടിയെത്തിയപ്പോൾ.../Morning vlog /Agriculture /Village vlog /AJU'S WORLD

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 457

  • @anithasathyan7606
    @anithasathyan7606 11 місяців тому +44

    സിനിമ കാണുന്ന ഒരു ഫീലാണ് നിങ്ങളുടെ വീഡിയോ കാണുമ്പോ കിട്ടുന്നത്

    • @anniemani9800
      @anniemani9800 11 місяців тому +2

      ശരിക്കും.. ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ ഞാനും അത് ഓർത്തിരുന്നു

    • @sunitha4710
      @sunitha4710 11 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @Lets_Crayoon
    @Lets_Crayoon 11 місяців тому +3

    പയർ വേവിച്ച് കറി വെക്കുന്നതിനേക്കാൾ taste പയർ ഒടിച്ച ശേഷം ഉപ്പ് + മഞ്ഞൾ ചേർത്ത് കൈ കൊണ്ട് ഒന്ന് തിരുമ്മി യോജിപ്പിച്ച് 30 മിനിറ്റ് വയ്ക്കുക ശേഷം ഉള്ളിയെല്ലാം നിങ്ങൾ ചെയ്ത പോലെ തന്നെ പിന്നെ പയർ ചേർത്ത് ആവിയിൽ ചെയ്ത് നോക്കൂ , എന്നിട്ട് രുചി പറയുമല്ലോ😊

  • @sharmilareji81
    @sharmilareji81 11 місяців тому +4

    ഞാൻ ആകെ കാണുന്ന രണ്ടു family... Aju 's world and kl bro biju... രണ്ടു പേരെയും വളരെ ഇഷ്ടം... ഇനിയും നിങ്ങൾ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ...

  • @geetharamachandran295
    @geetharamachandran295 3 місяці тому +1

    നിങ്ങളുടെ വീഡിയോ ഒരു പോസ്സിറ്റിവ് energy തരുന്ന വീഡിയോ aanu ദുബായിൽ ഫ്ലാറ്റിൽ നിന്ന് കാണുന്ന എനിക്ക് നാട്ടിൽ ethiya പ്രതീതി aanu ഒരു പാട് ഇഷ്ട്ടം congrats 👍👍❤️

  • @sajeevanek9414
    @sajeevanek9414 11 місяців тому +12

    ഒരുപാട് ഫാമിലി ബ്ലോഗേഴ്സ് ഉണ്ടെങ്കിലും നിങ്ങൾ ചെയ്യുന്ന ഓരോ ബ്ലോഗും ഭയങ്കര രസമാണ് അതിഥികൾ വന്നതിൽ സന്തോഷം❤❤❤🌹🙏

  • @baijuibrahim7899
    @baijuibrahim7899 10 місяців тому +1

    Njangala വീട്ടിലും ചിലപ്പോഴൊക്കെ രാവിലെ കഞ്ഞിയും പയറും ayrikkum എല്ലാവർക്കും ഇഷ്ടമാണ്. പൊട്ടിച്ചപ്പോൾ ഒരുവലിയ plate നിറയെ പയർ ഉണ്ടായിരുന്നു വേവിച്ച് ഇറക്കിയപ്പോൾ കാൽ പാത്രമായി. പകുതിയും അരപ്പ് ഇടുന്നതിനു മുമ്പ് aju തിന്നു

  • @sreeranjinib6176
    @sreeranjinib6176 11 місяців тому +2

    പയർ മെഴുക്കുപുരട്ടിയിൽ ഞങ്ങൾ കുറച്ച് തേങ്ങാക്കൊത്തും കൂടി ഇടും സൂപ്പറാണ് കഞ്ഞിക്ക്, ഉള്ളിത്തണ്ട് തോരൻ ഞങ്ങളുടെ favorite ആണ് . വളരുമ്പോൾ തോരൻ വച്ച് കാണിക്കണേ

  • @starsnbells5205
    @starsnbells5205 11 місяців тому

    Upperi undakkumbol lesham manjal podi koodi ettu vegichu nokku katchumbozhum lesham cherthal enthengillum visham vegetables il ungegil pogum kettto.. Taste um undagum

  • @Heavensoultruepath
    @Heavensoultruepath 11 місяців тому +7

    പറയാൻ വാക്കുകളില്ല നല്ല രസം കണ്ടിരിക്കാൻ പയർ മെഴുക്കുപുരട്ടി പ്രത്യേക തരം സൂപ്പർ സരിത നല്ല പന്കാളി അജൂന് ജഗു ഇടത് കൈ ഭാഗ്യം ആണ് അധ്വാനിക്കുന്ന കുടുംബം നല്ല സന്തോഷം തോന്നി ഇതാണ് ഭൂമി യിലെ സ്വർഗം എന്ന് പറയുന്നത് കണ്ണ് പെടാതിരിക്കട്ടെ ശരിക്കും നിങ്ങളെ കാണാൻ തോന്നും പോലെ എന്തോ അടുപ്പം പോലെ അതിമോഹം ആണോ😅 നന്മ വരട്ടെ എന്നും സ്നേഹപൂർവം 😍❤🎉

  • @SanojTArjunan
    @SanojTArjunan 11 місяців тому +5

    കഞ്ഞിയായാലും ചോറ് ആയാലും പച്ചപ്പയർ കുത്തി കാച്ചിയതും കൂട്ടിയുള്ള കോമ്പിനേഷൻ അപാരം,,,, അജു ചേട്ടന്റെ കഞ്ഞികുടി കണ്ടപ്പോൾ ഞാനും വയറുനിറയെ കഴിച്ചത് പോലെ തോന്നിപ്പോയി,,,, ചെറിയേട്ടന്റെ തോട്ടം പോലെ ചെറിയ ചെറിയ തടങ്ങളാക്കി ഉള്ളിയും ചീരയും ഒക്കെ നടു ചേട്ടാ അത് കാണാൻ തന്നെ എന്താ ഭംഗി,,,, ഗുജറാത്തിൽ നിന്നും കാറോടിച്ചു എന്ന ചേട്ടനും ചേച്ചിക്കും പൊളിയല്ലേ,,,, ചേട്ടനെ കണ്ടപ്പോൾ sir ശശി തരൂരിന്റെ എവിടെയോ ഒരു ചായ കാച്ചൽ തോന്നിപ്പോയി,,,,, അജൂസ് വേൾഡിന്റെ ട്രേഡ് മാർക്ക് എന്ന് തന്നെ പറയാം ഈ ഡെയിലി ബ്ലോഗുകൾ വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് ഞങ്ങളിലേക്ക് എത്തിക്കുന്നത്,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому +1

      വളരെ വളരെ സന്തോഷം. പോസിറ്റീവ് എനർജി എല്ലാവരിലും നിറയട്ടെ❤❤❤️❤❤️

  • @bindusuresh4977
    @bindusuresh4977 11 місяців тому +4

    ഞങ്ങൾ ഹൈദരാബാദിൽ ആണ് താമസം. നാട്ടിൽ വരുമ്പോഴൊക്കെ ഗുരുവായൂർ വരാറുണ്ട്.. ഇനിയും വരുമ്പോ നിങ്ങളെ 3 ആളെയും kaananum എന്നുണ്ട്

  • @nalinikannan2130
    @nalinikannan2130 11 місяців тому +18

    ജഗ്ഗു മോൻ വലിയ കുട്ടി ആയി അല്ലേ. ഈശ്വരൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ.❤❤❤

  • @santhinikalesan8143
    @santhinikalesan8143 11 місяців тому +3

    മക്കൾ എത്ര വലുതായാലും അമ്മമാർക്ക് അവർ എന്നും കുഞ്ഞുമക്കൾ തന്നെ.10th വരെ സരിത മോന് എണ്ണ തേച്ചു കൊടുത്തോളു. അതൊക്ക നമ്മുടെ സന്തോഷം തന്നെ. നല്ല സന്തോഷം തരുന്ന വീഡിയോ ആയിരുന്നു. ഞങ്ങൾക്കും കാണാൻ ആഗ്രഹം തോന്നുന്നു 🙂ജഗ്ഗു മോന് 🥰

  • @swapnasiji8966
    @swapnasiji8966 11 місяців тому +5

    Sarita annalum Ajune oru urula chore kodukkamayirunnu,pavam ippam kittum,kittumayirikkum annulla nottathilulla aa nilpe kanan nalla resamundayirunnu.Sarita paranjathupole Jeggu achente Mon thanne❤.Nalla resamundayirunnu innathe videoum❤❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому

      ഉരുള വേണോ ന്ന് അവൾ ചോദിച്ചതായിരുന്നു ഞാൻ വേണ്ടെന്നു പറഞ്ഞു🤭🥰🥰🥰

  • @minianilan1089
    @minianilan1089 11 місяців тому +2

    ജഗ്ഗു എഴുതുന്നത് കണ്ടിട്ട് ഞാൻ വിചാരിച്ചേ ള്ളൂ ഇടവൻ ആണല്ലോ ന്ന്. അപ്പോഴേക്കും അജു പറഞ്ഞു....,. സരിതയെ പുകയടിക്കാതിരിക്കാൻ കഷ്ട്ടപെടുന്ന അജു,പരിപ്പുവടയും ചായയും അന്ന് കുടിച്ച സന്തോഷം ആ മുഖത്തു ഇപ്പോഴും kandu😃😃പിന്നെ പയറുപ്പേരി അത് എന്നെ ഒരു 33വർഷം പിന്നിലേക്ക് കൊണ്ടുപോയി. എപ്പോഴെങ്കിലും മാത്രം നാട്ടിൽ വരാൻ വിധിക്കപ്പെട്ട എന്നെപോലെ ഉള്ളവർ വേറെയുംകാണും. വരുമ്പോഴൊന്നും ഇതൊന്നും ഉണ്ടാകുന്ന സമയമാകില്ല. പറയുകയാണെങ്കിൽ ഒരു പാട് പറയാം. വീഡിയോ മുഴുവൻ കാണാതെയാണ് ഞാൻ comment ചെയ്യുന്നത്. ജോലിക്കിടെയിൽ...... Good after noon

  • @anithakumaris7781
    @anithakumaris7781 11 місяців тому +7

    നിങ്ങളുടെ ഈ സന്തോഷം കണ്ടു ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു ഐശ്വര്യം ആണ് 🙏. അജു അടുത്തു വന്നു കൊതിയോടെ നിന്നപ്പോൾ സരിത ക്ക് ഒരു ഉരുള ചോറ് കൊടുക്കാൻ തോന്നിയില്ലല്ലോ. ഞങ്ങൾ അത് പ്രതീക്ഷിച്ചു കേട്ടോ. പാവം അജു 😢..😅🤣

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому +2

      അവള് ഉരുള വേണോ ന്ന് ചോദിച്ചപ്പോ ഞാൻ വേണ്ടെന്ന് പറഞ്ഞു 🤭🤭🥰🙏

  • @remaprem
    @remaprem 11 місяців тому

    Njanum varum oru divasam.. eppozhumulla aagrahamanu.. ningaleyellam nerittu kananamennu.. veedu peringavu.. ella video yum kanarundu.. ellavareyum kurey ishtamanu.. full kudumbam ❤️🤗❤️🤗

  • @smithavineesh1360
    @smithavineesh1360 11 місяців тому

    നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടം. ഞാൻകുറച്ച് ആയിട്ടേയുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. സരിതയെ കാണാൻ നല്ല ഭംഗിയുണ്ട്.

  • @babyshaji3478
    @babyshaji3478 11 місяців тому +7

    കലാവസ്ഥയെക്കുറിച്ച് സരിത പറഞ്ഞത് കേട്ട് ചിരിച്ചു പോയി. correct ❤❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому +1

      ❤️❤️❤️എന്ത് കാലാവസ്ഥ ആണല്ലേ 🤔🤔😂😂

  • @rosammarajesh5120
    @rosammarajesh5120 11 місяців тому

    സരിതേ ജഗ്ഗുവിന്റെ ദേഹത്തെ മൊരിച്ചിൽ മാറാൻ കടുകെണ്ണ നല്ലതാണ് (mustard oil). കടുകണ്ണാ ചൂടാക്കി ദേഹം മുഴുവൻ പുരട്ടുക അതിനുശേഷം കുളിക്കുക നല്ല ഫലം ഉണ്ടാകും

  • @LP-mq8ly
    @LP-mq8ly 11 місяців тому

    Mori pokan glysarinum rose waterum mix cheyth purattikoduthal mathi

  • @meenasreedharan2099
    @meenasreedharan2099 11 місяців тому +1

    നിങ്ങൾ പാചകം ചെയ്യുന്നത് കാണുബോൾ ചെറുപ്പത്തിൽ ഉണ്ണിപ്പുര ഉണ്ടാക്കി കളിക്കുന്നത് ഓർമ വന്നു. മണ്ണ് കലം ചെറിയത് , പായസം വെക്കുന്നതും 😍

  • @hariharaniyer1818
    @hariharaniyer1818 11 місяців тому +7

    ചേട്ടാ പയർ ഉപ്പേരി കാണിച്ച് കൊതിപിടിച്ചു ഇവിടെയും കിട്ടും പക്ഷേ നാടൻ പയറിന്റെ സ്വാദ് ഒന്നു വേറെ തന്നെയാണ് ഇതു പോലെ ഞങ്ങളും ഒരു ദിവസം വരുന്നുണ്ട് നിങ്ങളെ കാണാൻ ഫോൺ നമ്പറില്ല നിങ്ങളുടെ വിളിച്ച് സംസാരിക്കാൻ രാവിലെ തന്നെ നിങ്ങുടെ വീഡിയോ കണ്ടാൽ ഒരു പ്രത്യേക ഉൻമേഷമാണ് സ്നേഹം മാത്രം

  • @anniemani9800
    @anniemani9800 11 місяців тому +1

    അടുപ്പിൽ ഊതുന്ന കുഴലിന്റെ നീളമേ!!!? പയർ ഉപ്പേരി സൂപ്പർ ആണ് പ്രത്യേകിച്ചും അതിൽ നിറയെ മണികൾ കിടക്കുമ്പോൾ . പയർ വറ്റൽ ആക്കി വെച്ചാൽ കഞ്ഞിടെ കൂടെ ഫ്രൈ ചെയ്തു കൂട്ടാൻ അടിപൊളി യാണ്

  • @Ashokworld9592
    @Ashokworld9592 11 місяців тому +12

    ഹായ്...... എന്നും സ്നേഹവും. സന്തോഷവും നമുക്ക് സമ്മാനിക്കുന്ന..... ഈ കൊച്ചുകുടുംബത്തെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടമാ......എന്നും ഓർമ്മിക്കാൻ.......!!👍👍👍👍💙💙💚💜💜💜💛💛💕👍

  • @jayaprakash314
    @jayaprakash314 11 місяців тому +1

    Ajuvettante samsaram onnu kelkkan vendi anu Njan vedios kanunnath, enik bayaghara ishtam anu, jadayillatha samsaram

  • @minugeorge2740
    @minugeorge2740 11 місяців тому

    അജൂ സരിത ഞങ്ങൾ ബോബേന്ന് വരുന്നത് Innova ഓടിച്ചാണ് കേട്ടോ ഞങ്ങൾക്ക് അതാണ് ഇഷ്ടം ഞങ്ങൾ ഒരു ദിവസം നിങ്ങളുടെ വീട്ടിൽ വരും

  • @Ashokworld9592
    @Ashokworld9592 11 місяців тому +13

    ഉണ്ണികുട്ടന് എന്നും ഓരോ ആപ്പിൾ കൊടുക്കൂ.... ഒന്ന് ഹെൽത്തിയായിരിക്കട്ടെ... പാവം ഉണ്ണിക്കുട്ടൻ അച്ഛനെപോലെ എപ്പോഴും സന്തോഷമായിട്ടുള്ള ചിരിയുമാ......!!👍👍👍👍💙💜💚💛💛💜💕👍

  • @meerarajan9558
    @meerarajan9558 11 місяців тому +1

    അപ്രതീക്ഷിതമായി സതീശനെയും ശോഭയെയും വീഡിയോ യിൽ കണ്ടപ്പോൾ അതിശയിച്ചുപോയി ഞാൻ 😮 വളരെ സന്തോഷം തോന്നി

  • @JoseKalathingal
    @JoseKalathingal 11 місяців тому +9

    ❤️ വ്ര്ശ്ചികം കുമ്പം മീനം മാസങ്ങളിലെ പ്രതിഭാസങ്ങളും ഗുജറാത്തിൽ നിന്നും സതീശേട്ടനും ശോഭ ചേച്ചിയും സുചിതയും ഒരുമിച്ചെത്തിയ സുദിനം❤ ഉള്ളി നടാൻ അനുയോജ്യമായ മുഹൂർത്തം തന്നെ😍❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому

      😂😂അത് എന്തായാലും അടിപൊളി ആണല്ലോ 🤣🤣

  • @pmsudhakaran7687
    @pmsudhakaran7687 11 місяців тому +9

    ജഗ്ഗു ഇടംകയ്യൻ പട്ടരാണ് ല്ലേ ..........?
    പഞ്ഞിയും കയറും ഗുജറാത്ത് ഏട്ടനും ഏട്ത്തിയും സുജിതയും സൂപ്പർ ! ❤❤❤❤❤

  • @ranjithmenon8625
    @ranjithmenon8625 11 місяців тому +3

    Viewers counter സ്പീഡിൽ ഓടികൊണ്ടിരിക്കുകയാണ് സൂപ്പർ സ്റ്റാർ വന്നതിനു ശേഷം, ഐശ്വര്യം വീട്ടിൽ വന്ന ശേഷം, 😊 അജു നമസ്കാരം❤❤

  • @LP-mq8ly
    @LP-mq8ly 11 місяців тому

    Payaruchedi kalayumbol kurach ilakal eduth upperi undakkamayirunnu

  • @shivadasmenon3266
    @shivadasmenon3266 11 місяців тому +6

    ജഗുവിന്റെ നല്ല handwriting ആണല്ലോ 😍
    Keep it up 🖌️

  • @gishathomas1284
    @gishathomas1284 11 місяців тому +1

    ഞാനും ഗുജറാത്തിൽ ആണ്..vadodara

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h 11 місяців тому +3

    കഞ്ഞിയും പയറുപ്പേരിയും 😋😋. പഴയകാല ഓർമകളിലേക്ക് കൊണ്ട് പോയ അജുവിനും സരിതക്കും ഒരു നൂറു നന്ദി.. ഒരുപാട് സ്നേഹം.... 🥰🥰😍😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому +1

      തിരിച്ചും ഒരുപാട് സ്നേഹം സന്തോഷം 🙏❤🙏

  • @sivank.s7040
    @sivank.s7040 11 місяців тому

    ജഗു വിനെ ഇടതു കൈ കൊണ്ട് സ്പീഡിലെഴുതാൻ കഴിയുമോ നിങ്ങൾ രണ്ടു പേരും നന്നായി പാടുന്നു. ഇടക്ക് ഒക്കെ പാട്ട് പാടി തന്നുടെ. പഴയ കഥ പറയുമ്പോൾ എന്താ സന്തോഷം. നമ്മുടെ മക്കൾ എത്ര വലുത് ആയാലും അവർക്ക് നമ്മൾ ചെയ്തു കൊടുക്കുമ്പോൾ വള്ളരെ സന്തോഷം. നിങ്ങൾ ഇങ്ങനെ കുടിലിൽ വെച്ചു ണ്ടാക്കി കഴിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം. വീടിനകത്തു മിനും, ഇറച്ചിയും വെയ്ക്കാതെ, പുറത്തു ഇത് പോലെ കുടിലിൽ വെച്ചാൽ വീട് സുന്ദരം ആയിരിക്കും. പിന്നെ പ്രവാസിക്ക് മാത്രം അല്ല എനിക്കും കൊതിയായി. ദൈവത്തിന്റെ കൈ ഒപ്പ് പതിച്ച ണ് നിങ്ങളെ വിട്ടിരിക്കുന്നത്. നിങ്ങൾ എന്നും സന്തോഷത്തോട് കൂടി ഇരിക്കട്ടെ,

  • @sreejilps4019
    @sreejilps4019 11 місяців тому

    Oru prathyeka feel ayirunnu ennathe vlog ❤❤❤❤ payarum kanjiyum oru padu miss chaiyunnu ethokee , enthayalum ethoke kanumbol oru padu santhosham undu ❤❤❤❤❤ orupadu orupaduuuu,

  • @geethamohan2787
    @geethamohan2787 11 місяців тому

    ശർക്കര തുല്യ അളവിൽ ചേർക്കണം. മണം മാത്രമല്ല ഗുണവും ,ഉണ്ട്.ഫിഷ് അമിനോ ആസിഡ് എന്നാണ് പേര്.ayla മത്തി ഇവയാണ് use ചെയ്യേണ്ടത്.

  • @shainanoushad2117
    @shainanoushad2117 11 місяців тому +5

    അജു ചേട്ടാ ശർക്കര കുറച്ച് ഇട്ടാ മതി. Smell ഉണ്ടാവില്ല. വളം ഉണ്ടാക്കാനായിട്ട് Paint bucket ആയാലും മതി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому

      അത് മതി.... പെയിന്റ് ബക്കറ്റ് ഇവിടെ ഉണ്ട് 🥰🥰🥰🥰🙏🙏🙏

  • @Ashokworld9592
    @Ashokworld9592 11 місяців тому +4

    ഇപ്പോൾ നിങ്ങളുടെ വീടിന്റെയും കുടിലിന്റെയും മുൻവശങ്ങൾ പുതിയ ചെടികളാൽ മനോഹരമായിട്ടുണ്ട്...... നല്ല ഗംഭീരകാഴ്ചകളാണ് ഈ പ്രഭാതത്തിൽ നിങ്ങൾ ഞങ്ങൾക്കായി സമ്മാനിക്കുന്നത്.....!!👍👍👍👍👍👍💙💙💜💚💚💚💛💛💛💕👍

  • @sarojpattambi6233
    @sarojpattambi6233 10 місяців тому

    അജു പറഞ്ഞത് സത്യമാണ് പ്രവാസിയായ എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോള്‍ sandhoshavum ഇടക്ക് സങ്കടവും വരും..ഞാനും അവിടെയുണ്ട് എന്ന് സങ്കല്പിച്ചു നോക്കും. അപ്പോള്‍ സങ്കടം മാറും. Jaggu ne kananjapol അവര്‍ക്ക്‌ വിഷമം ആയി നല്ല ആള്‍ക്കാര്‍. ഞാന്‍ നിങ്ങളെ kanan വരുമ്പോൾ Jaggu ഉള്ള സമയം നോക്കി വരും ഗുജറാത്തില്‍ അഹമ്മദാബാദ് ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അവിടെ കുറെ സ്ഥലം കണ്ടു സൂപ്പർ. അതില്‍ സ്റ്റെപ്പ് wel (ok കണ്‍മണി മൂവി കാണൂ 1 songil ഉണ്ട് അടി വരെ സ്റ്റെപ്പ് ഉള്ള കൈ വരി ഇല്ലാത്ത കിണര്‍ ഫുൾ കല്ല് കൊണ്ട് പണി ചെയ്തത്. പോകുമ്പോൾ adh കാണണം ..എന്നും നന്‍മകള്‍ 💛💙🩵💜🤎🤎

  • @rose-ye6wq
    @rose-ye6wq 11 місяців тому

    വിഷമം എല്ലാ. ഒരു വിങ്ങൽ ആണ്. എനിക്ക് രാവിലെ ചോർ അലെങ്കിൽ കഞ്ഞിയോ വേണം അധിൽക് തക്കാളി കൂട്ടാനും. പയർ ഉപ്പേരിയും. Yaaaaaaaa ❤❤❤❤❤❤❤❤❤❤ Insha Allah വരുന്നുണ്ട്. 4 year ആയി. പടച്ചോൻ കാക്കട്ടെ.

  • @sruthipradeep6483
    @sruthipradeep6483 11 місяців тому

    Njan ningale kanan vannal pettannonnum povulatta🤪. Chechide meencurry kootti oonum pinne ajuattante parippu payasavum kazhichitte povuu😁😁

  • @ambikah6761
    @ambikah6761 11 місяців тому

    Ningalude.vedio eppozhum comedy ane saritha kanji and upperi perfect

  • @vasum.c.3059
    @vasum.c.3059 11 місяців тому +1

    കുറച്ചു കാണാം;ബാക്കി പിന്നെ കാണാമെന്നു കരുതിയതാണെങ്കിലും മുഴുവനും കണ്ടതറിഞ്ഞില്ല.അങ്ങനെ ഉള്ളി നടുവാൻ തീരുമാനിച്ചു അല്ലേ?ഞാനും ചട്ടിയിൽ ഉള്ളി നട്ടു.(ഒരു പരീക്ഷണം)

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому

      ഏതായാലും പരീക്ഷണം വിജയിക്കട്ടെ എല്ലാ ആശംസകളും🥰😂😂❤❤❤️❤️❤️

  • @Manya.Marisa
    @Manya.Marisa 11 місяців тому

    പയര്‍ കാണിച്ചത് നന്നായി. ഞാൻ അതുപോലെ ചെയ്യാൻ നോക്കി, പഷേ മുളക് ഇല്ലായിരുന്നു. മുളക് എങ്ങിനെ ആണ് പൊടിച്ചത്? ഒന്ന് പറയാമോ ഞാന്‍ mixer ഇട്ട് പൊടിച്ച് ശരിയായില്ല. ഇവിടെ വാങ്ങാൻ കിട്ടില്ല. r

  • @jayasanthosh1794
    @jayasanthosh1794 11 місяців тому +1

    Thamarasserri veettilum aa nattilumulla ladies ellam sundarikalanannu kazhinja video kandappol bodhyamayi❤❤❤

  • @asanganak8506
    @asanganak8506 11 місяців тому +11

    തേടിയെത്തുന്ന സന്തോഷങ്ങളെ സുമനസ്സുകളുമായി പങ്കിട്ട് പൊലിമ വർദ്ധിപ്പിക്കുന്ന നിങ്ങൾക്ക് നമോവാകം🙏🙏

  • @muhammedjunaid5233
    @muhammedjunaid5233 11 місяців тому +9

    ലെഫ്റ്റ് ഹാൻഡർ ഉള്ളവർക്ക് sharp mind ആയിരിക്കും ഓർമ ശക്തി കൂടും 👍

  • @manjuk8522
    @manjuk8522 11 місяців тому

    olathumbathiru oyaladum.....
    Enna theckunna neram padamayirunnu 😘😘saritha amma 😜😍 😍😍

  • @Riyas...
    @Riyas... 11 місяців тому +2

    തന്റെ പ്രിയതമയുടെ മുഖം പുക കൊണ്ട് കരുവാളിക്കുന്നത് കണ്ടു നിൽക്കാൻ ശേഷിയില്ലാതെ പുറംതിരിഞ്ഞ് ഇരുന്ന് അതിനെ തടയിട്ട അജുവാണ് ഇന്നത്തെ ഹീറോ😀😃

  • @manjuk8522
    @manjuk8522 11 місяців тому +1

    Thamaraseri kudumbathil eni arangilum ulli nadanudengil udan naduka ethrayum vegum 🤣🤣🤣
    'Karshika calender' from thamaraseri family prethishickunnu for your subscribers 😍😍😍Aju Saritha, Mon😘😘😘😘👌👌

  • @anilakumari1257
    @anilakumari1257 11 місяців тому +1

    ആ കഞ്ഞികുടി ഒരു പ്ലാവിലകൊണ്ടായിരുന്നേൽ സൂപ്പർ ആയേനെ 👌🏻

  • @vaijayanthy581
    @vaijayanthy581 11 місяців тому +1

    ജഗു ഞങ്ങടെ മുത്തല്ലേ, ❤❤❤ മോർണിംഗ് തന്നെ നിങ്ങടെ സംസാരം നന്നായിരുന്നു, ഉള്ളിനടൽ സൂപ്പർ ❤❤❤

  • @friends-vlog90
    @friends-vlog90 11 місяців тому

    ഞാൻ ഉണ്ടാക്കിയതാ ഈ വളം മണമുണ്ടാവില്ല അടിപൊളി വളമാണ് ചെടിക്കും ഉപയോഗിക്കാം

  • @giriprasad1271
    @giriprasad1271 11 місяців тому +6

    അമ്മക്ക് makanodulla സ്നേഹം kandappol കണ്ണും മനസും niranju❤❤❤❤

  • @BeatriceEdwin-v7i
    @BeatriceEdwin-v7i 11 місяців тому

    Hai Aju Saritha, Jagan love from Kochi. Laly here. Aju നാടൻ പയർ super taste. ഇവിടെ ഒടിയൻ ഉള്ളു.🎉🎉🎉🎉🎉

  • @geethanair849
    @geethanair849 11 місяців тому

    Saritha jaggune enna theppichu vidunnathu kanumpol eniku ente mone 8 th STD vare cheyyunnathu orma vannu.Ippol ente mon 25 vayassayi.jolikkaranum aayi Bangalore aanu.kunjungal ethra vegamaanu valarnnu valuthavunnathu alle😅

  • @geethakv5933
    @geethakv5933 11 місяців тому +1

    Good handwriting,Jagu! Keep it up! Midukkanavam to!

  • @geethakumari771
    @geethakumari771 11 місяців тому

    Kudil nalla idea. Athepole onnu vekkan thonnunnu

  • @IndiraKrishnankutty-o2s
    @IndiraKrishnankutty-o2s 11 місяців тому

    അടിപൊളി പയറ് ഉപ്പേരി ഇതു കാണു പോമ്പു ൾ പഴയ കുട്ടിക്കാലം ഓർമ്മ വരുന്നു

  • @DilshadBeegum-r9o
    @DilshadBeegum-r9o 11 місяців тому

    Organic odipayar 😋upperi .real teast chorinu athu mathi😊
    Palakkad thoran nmmade trichur upperi😊.momu nallennathechu kodukkuka pessikalkkum ellinum nallatha

  • @sreedevies7241
    @sreedevies7241 11 місяців тому

    Nigalute prayaas ormaklu etrayo snehttode nigale kanan vannavarum ellam kudi kanan nalla rasamayi

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 11 місяців тому +1

    enthu parajalum chiricholum achane pole thanne saritha parajapol chiri vannupoyi namuk

  • @beenammamathew259
    @beenammamathew259 11 місяців тому

    ഗൃഹാതുരത്വം, നഷ്ടപ്പെട്ട ഓർമ്മകൾ, നൊസ്റ്റാൾജിയ എന്നൊക്കെ പറയും.

  • @Zeg5
    @Zeg5 11 місяців тому

    Sarithayudae kalavastha nireekshanam super 👍👍👍👍

  • @geethakumari771
    @geethakumari771 11 місяців тому

    Kutti rack estamsyi. Athil kurachu ennaum kafukum okke vechirunnal mathi.

  • @rajanir2701
    @rajanir2701 11 місяців тому

    Vegetables krishi cheyyunna reethi keedanaashini ennivaye kurichu oru vedio cheyyamo fugiside main ayitt enthanu upayogikkunnath

  • @sureshkumarpb
    @sureshkumarpb 11 місяців тому +3

    നമഃസ്തേ... അജു... സരിത... ജഗ്ഗു മോൻ.. താമരശ്ശേരി ഫാമിലിക്ക് ഭാവുകങ്ങൾ 🎉

  • @Mini-by7du
    @Mini-by7du 10 місяців тому

    ചെറ്യേട്ടന്റെ വളം ഒന്നും ഇല്ലല്ലോ അജു. ഉള്ളി എന്താവോ എന്തോ

  • @antos9638
    @antos9638 11 місяців тому

    ee payar vevikkaathe boil cheyyaathe athil ittu vevichaal ithilum nalla taste aayirikkum

  • @terryjoseph89
    @terryjoseph89 Місяць тому

    കൃഷ്ണേട്ടൻ ആണോ, കാല്പത്തി പരന്ന, എന്റെ friend ആണ്. ഞാൻ ആളുടെ വീട്ടിൽ പോയിട്ടുണ്ട്. ഇപ്പൊ എവിടെ യാണാവോ അറിയുമെങ്കിൽ പറയുക please

  • @Annz-g2f
    @Annz-g2f 11 місяців тому

    Goodmorning 2 Aju Saritha n Jagumon 2day's special breakfast Kanji n payar kuthi kachiyath adipoli healthy aannutto morning hours very very busy schedule up till leaving Jagumon 2 school next is lunch preparation ok bye take care

  • @talesbydencysanto
    @talesbydencysanto 11 місяців тому

    ചേട്ടന്റെയും ചേച്ചിയുടെയും സാംസാരം കേട്ടിരുന്നു പോകും ❤ജഗ്ഗു സൂപ്പർ❤❤God bless ur family❤

  • @lakshmikuttyknair9179
    @lakshmikuttyknair9179 10 місяців тому

    നല്ല അഭിനയം രണ്ടാളും 😂😂ഒരു സിനിമ പോലെ നല്ല ഫാമിലി ആഹാരം സൂപ്പർ ആണ് 👏🏻👌😋😋

  • @SnehalathaM-f4f
    @SnehalathaM-f4f 11 місяців тому +2

    കാലത്ത് ചൂട് കഞ്ഞിയും മെഴുകുപുരട്ടിയും തൈരും കൂട്ടി കുഴച്ചു ഒരു പിടിത്തം പിടിച്ചാൽ വേറെ എന്താ വേണ്ടത്. അടിപൊളി. മീൻ Waste, ശർക്കരയും ചേർത്താൽ തേനിന്റ മണമാണ്. Tchr. സ്നേഹം മാത്രം ❤❤❤😊
    M

  • @Achu14ProMax
    @Achu14ProMax 11 місяців тому +3

    innocent um KPAC Lalithayum thammilulla conversation pole anu chechiyum chettanum samsarikumbo ... Bhayagara rasatto madupp thonnunila

  • @sobhavadyath9536
    @sobhavadyath9536 11 місяців тому +2

    ഓലയുടെ കെട്ടു എടുക്കുമ്പോൾ സൂക്ഷിക്കണം അജു പാമ്പ് ഉണ്ടാവാൻ സാധ്യതയുണ്ട്

  • @Anilkumar-xj4er
    @Anilkumar-xj4er 11 місяців тому

    thuragathil kudungiyathu charghand
    16 divasam aaayi

  • @sarmilavishnukanth6181
    @sarmilavishnukanth6181 11 місяців тому

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS ADIPOLI CHECHI NANINE CHECHI ADIPOLI CHECHI THANKS CHECHI KEEP IT UP VANAKKAM VALTHUKKAL CHECHI 🙏🙏🙏🙏🙏

  • @sanooppazhassi5656
    @sanooppazhassi5656 11 місяців тому +1

    നിങ്ങളുടെ ചെറിയേട്ടൻ കണ്ണൂർ സ്‌ക്വാഡ് സിനിമയിലെ പോലീസ് ഓഫീസറെ പോലെ ഉണ്ട്. രണ്ടാളുടെ ഫോട്ടോയും ഇട്ട് ഒരു തബ് ലൈൻ ഉണ്ടാക്കാം 😍😍

  • @merijaanlifestyles4306
    @merijaanlifestyles4306 11 місяців тому

    എന്റെ മോനും ഇടതു കയ്യ് ആണ് വശം....😍. 4 വയസു അവനു... സരിത ചേച്ചി എങ്ങനെ ജഗ്ഗുനെ എഴുതാൻ പഠിപ്പിച്ചെന്നു പറഞ്ഞു തരണം.... എനിയ്ക്കു അറിയണില്ല..... നമുക്ക് വലതു കയ്യ് അല്ലേ വശം 😢

  • @subranmanyan7517
    @subranmanyan7517 11 місяців тому

    അതു കുഴപ്പമില്ല സരിതേച്ചി എനിക്ക് 40 വയസ്സായി ഞാൻ എനിക്ക് ഇടയ്ക്കൊക്കെ അമ്മ വെളിച്ചെണ്ണ പുരട്ടി തരും തലയിൽ 👍👍 സൂപ്പർ വീഡിയോ ചേട്ടാ ജഗ്ഗു

  • @sindhuajay371
    @sindhuajay371 11 місяців тому

    Ennalum oru urula koduthillallo Saritha 😔 pavam aagrehichu vannatha 😀 virunthukare kandathil santhosham ❤

  • @geethakumari771
    @geethakumari771 11 місяців тому

    E adukala nalla estamayi.

  • @akj10000
    @akj10000 11 місяців тому +1

    മീന്‍ വളത്തിനു വെള്ളം ചേര്‍ക്കണ്ട ശര്‍ക്ക തുല്യ അളവില്‍ ചേര്‍ത്ത് അടച്ചു വെച്ചിരുന്നാല്‍ മതി

  • @lakshmikuttynair8818
    @lakshmikuttynair8818 11 місяців тому +1

    Ahmedabadil varumbol ente veetilum varanam. I will wait you❤❤❤❤

  • @Ajeeshvc
    @Ajeeshvc 11 місяців тому +8

    നമസ്കാരം.... 😃👍 പുക തടുത്ത അജു ചേട്ടന്റെ ബുദ്ധി വിമാനം ആണല്ലോ... 😜

  • @nasarkhader845
    @nasarkhader845 11 місяців тому +2

    Ravile nashta kazikumbo nigalude video kandu kondu kazikan nalla rasam❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому +1

      ആണോ 😍😍😍അത് സന്തോഷം തരുന്ന കാര്യമാണ് ❤🥰🥰🙏🙏

  • @vijith3896
    @vijith3896 11 місяців тому +1

    ഇന്നത്തെ പയറുപ്പേരി അടിപൊളി കൂടെ കുത്തരി കഞ്ഞിയും😂😂

  • @nalinikannan2130
    @nalinikannan2130 11 місяців тому +7

    അജിഏട്ടൻ്റെ സംസാരം കേട്ടാൽ ചിരിച്ച് മണ്ണ് ക പ്പും. എല്ലാ ടെൻഷനും മാറും.😂😂😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому

      അത് കേൾക്കുന്നതാണ് നമുക്കും സന്തോഷം 🥰❤❤

    • @nalinikannan2130
      @nalinikannan2130 11 місяців тому

      ജഗദീശ്വരൻ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ.

  • @shailajavelayudhan8543
    @shailajavelayudhan8543 11 місяців тому

    Gujaratinu vannavarumayulla oru gujarathi dishas onnum cheyaan pattiyilla alle .peadhishichu apozehekum avar poyi.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому

      അവർക്ക് തിരക്കുണ്ടായിരുന്നു ❤❤❤❤

  • @SindhuUllas-um4tj
    @SindhuUllas-um4tj 11 місяців тому

    Ente makan left hand aanu

  • @deepakm7825
    @deepakm7825 11 місяців тому

    Ajuetta enganathe vlogs othiri ishta njangalkku. Keep on going dears👍👍

  • @abhijith2308
    @abhijith2308 11 місяців тому +2

    ഷൂട്ട്‌ ചെയ്യുന്ന പ്ലേസ് പൊളി ആണ് സരിത ചേച്ചി

  • @gireeshkumarkp710
    @gireeshkumarkp710 11 місяців тому +1

    ഹായ്,അജുചേട്ട,ഫാമിലിവ്ലോഗുംകഞ്ഞിയുംപയർഒലത്തിയതുംസൂപ്പർ,❤

  • @rhythmofnature2076
    @rhythmofnature2076 11 місяців тому +5

    സന്തോഷം അജുവേട്ടനെ തേടിനടക്കുന്നു നമ്മൾ സന്തോഷം തേടി നടക്കുന്നു 😍😍😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому +1

      ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്🥰🥰🥰🥰😂😂🙏

    • @rhythmofnature2076
      @rhythmofnature2076 11 місяців тому

      @@ajusworld-thereallifelab3597 "പുകവലിക്കാർ"
      വലിയ വില കൊടുക്കേണ്ടിവരും 😍😍😍

  • @tomeldo2348
    @tomeldo2348 11 місяців тому +2

    പയർ ഉലർത്തിയതും തൈരും ചോറും അടിപൊളി കോമ്പിനേഷൻ ആണ്, പക്ഷെ ഇവിടെ ഒടിക്കണ പയറു മാത്രമേ കിട്ടുള്ളൂ 😔നിങ്ങളെന്താ shorts ഒന്നും ഇപ്പോൾ ചെയ്യാത്തത് ആ innocent scene ഒക്കെ കട്ട്‌ ചെയ്ത് ഷോട്സ് ആക്കി ക്കൂടെ ( ഇതിന്റെ technical side ഒന്നും അറിയില്ലാട്ടോ )

  • @shakirsinan8892
    @shakirsinan8892 11 місяців тому

    സരിത പറഞ്ഞത് ശരിയാണ് നമ്മൾ ഇരിക്കുന്ന ഭാഗത്തേക്കന്നെ പുക വരുള്ളു മാറിയിരുന്നാൽ അങ്ങോട്ടേക്കും വരും 😂😂