പോക്ക് വരവിനു ഞാനും സാക്ഷി ആയിട്ടുണ്ട്. അത് കണ്ടിട്ട് ഉള്ള ആരും ഇന്ന് ആ സ്ഥലത്തു താമസിക്കുന്നില്ല ... സ്ഥലം വിറ്റു പോകുകയും.. ഭൂമിയിൽ നിന്നും കാലം അവരെ മായിക്കുകയും ചെയ്തു. 🙏 ഓം ശാന്തി 🇲🇰
ഗുരുവേ പ്രശ്നങ്ങളിൽ ഇത്തരം കാര്യത്തിനു തേരോട്ടം എന്നാണ് പറയുന്നത്😊 എൻ്റെ ചെറുപ്പത്തിൽ ഞാൻ ഇത്തരം ഒരു പോക്കുവരവ് കണ്ടിട്ടുണ്ട് ...... ആ രൂപം വന്ന വഴിയിലാണ് എൻ്റെ അമ്മ നിന്നിരുന്നത് .... പാതിരാത്രി സമയത്തായിരുന്നു ....വയറുവേദനിച്ചപ്പോൾ അമ്മ പറഞ്ഞുപറമ്പിൽ പോവാമെന്ന് ....അന്നു അതാണല്ലോ പതിവ് ...... നല്ല നിലാവുണ്ടായിരുന്നു ...... ഞാൻ പറമ്പിലും അമ്മ ഇടവഴി വന്നുചേരുന്ന ഭാഗത്തുമാണ് നിന്നത്......ആ വഴിയുടെ തീരുന്ന ഭാഗത്ത് ഒരു കാവുണ്ട് ...... ഒരു വെളുത്ത രൂപം വരുന്നതു കണ്ട ഞാൻ എഴുന്നേറ്റുമറഞ്ഞു നിന്നു...... ആരൂപം അമ്മയുടെ അടുത്തുവരെ വരുന്നതു ഞാൻ കണ്ടതാണ്......... ആരോ പോയതാന്നു കരുതി അതാരാണെന്നു ഞാൻ ചോദിച്ചു...... അമ്മ എന്നോടു ദേഷ്യം പിടിച്ചു അസ്വസ്ഥതപ്പെട്ടു പെട്ടെന്നു വീട്ടിലേക്കു പോയി......... വൈകാതെ അമ്മരോഗിയാകുകയും മരണപ്പെടുകയും ചെയ്തു..... 13 വയസ്സിൽ ഞാൻ അമ്മയില്ലാത്ത അവസ്ഥയായി...... ഇന്നും എനിക്കു പേടിയാണ് ആ സ്ഥലം ഓർക്കുന്നത്😢😢
ഞാൻ ഒരു ഹൈന്ദവ വിശ്വാസി ആയിരുന്നു ഇപ്പൊ അല്ല... ഇപ്പൊ ക്രിസ്ത്യൻ ആണ്... എന്റെ വല്യമ്മക്ക് സ്വന്തം ആയി വെച്ചു പൂജയും ക്ഷേത്രവും ഒക്കെ ഉണ്ട്... ഇവിടെ ഈ ആചര്യൻ പറഞ്ഞ ദേവി സഞ്ചാരം ആണെങ്കിലും... ആശുദ്ധ സഞ്ചാരം ആണെങ്കിലും... 2 ഉം പിശാച് ആണ്... ദൈവം ഒരിക്കലും ഇങ്ങനെ ഉള്ള പോക്ക് വരത്തു ഇത് പോലെ ഉള്ള കാര്യങ്ങൾ ഒന്നും ചെയ്യില്ല... ദൈവത്തിന് അതിന്റെ ആവശ്യം ഇല്ല... ഹൈന്ദവ വിശ്വാസം തന്നെ പൈശാചികം ആണ്... അത് വിശ്വസിക്കുന്ന ആളിന്റെ കൂടെ പിശാച് വന്നില്ലെങ്കിലേ അത്ഭുതം ഉള്ളു.... ഈ വിശ്വാസത്തിലെ ദേവി ആയിക്കോട്ടെ ദേവൻ ആയിക്കോട്ടെ... അവനെ പൂജിച്ചു അവന്റെ അടിമ ആയി ഇരിക്കാൻ ആണ് മനുഷ്യനെ പ്രേരിപ്പിക്കുന്നത്... എന്നാൽ സത്യ ദൈവത്തിനു മനുഷ്യന്റെ ഒരു പൂജയോ കർമമോ ആവശ്യം ഇല്ല... അത് ആവശ്യപ്പെടുന്നും ഇല്ല.... യേശു അത് ആവശ്യപ്പെട്ടിട്ട് ഇല്ല... എല്ലാ ദൈവവും നിങ്ങൾ ഇങ്ങോട്ട് വന്നു നേർച്ചയും വഴിപാടും അർപ്പിച്ചു എന്നെ ആരാധിക്കാൻ പറയുമ്പോൾ... യേശു മനുഷ്യനെ തേടി ഇങ്ങോട്ട് വന്ന ദൈവം ആണ്.. ആ ദൈവത്തിന്റെ മുന്നിൽ ഈ പറഞ്ഞ ദേവനും ദേവിയും ഒക്കെ കുറ്റിയും പറിച്ചു ഓടുന്നതും ഞാൻ കണ്ടിട്ടുണ്ട്... പ്രാർത്ഥിക്കുന്ന ഒരു മനുഷ്യൻ വരത്തു പോക്ക് ഉള്ള ദേശത്തു ചെന്നിട്ട് ആ ദേശത്തിലെ വരത്തു പോക്ക് നിന്ന് പോയ അനേകം കാര്യങ്ങൾ എനിക്ക് അറിയാം... അത് കൊണ്ടു ദേവന്റെയും ദേവിയുടെയും അടവ്.... സത്യ ദൈവത്തിനു മുന്നിൽ നടക്കില്ല... ഇത് അറിയാത്ത പാവങ്ങളെ പറ്റിക്കാം... ബൈബിളിൽ പോക്ക് വരത്തിനു എതിരെ ദൈവം പറഞ്ഞ ശക്തമായ വചനം ഉണ്ട് താഴെ എഴുതി ഇട്ടേക്കാം... വായിക്കുന്ന ആർക്ക് എങ്കിലും വിശ്വാസം ഉണ്ടായാൽ ആ വചനം പറഞ്ഞു പ്രാർത്ഥിക്ക്... ഒരു പോക്ക് വരത്തും ആ പഞ്ചായത്തിൽ കൂടെ പോലും വരില്ല 👍🏻👍🏻👍🏻 ആരും പോക്കുവരുത്തു ചെയ്യാതിരിക്കേണ്ടതിനു ഞാൻ ഒരു പട്ടാളമായി എന്റെ ആലയത്തിനു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയിൽക്കൂടികടക്കയില്ല; ഇപ്പോൾ ഞാൻ സ്വന്തം കണ്ണുകൊണ്ടു കണ്ടുവല്ലോ. സെഖര്യാവ് 9:8....
ആൾക്കാരെ വഴിതെറ്റിക്കും വിധത്തിൽ കാര്യങ്ങൾ പറഞ്ഞു നടന്ന യേശുവിനെ കുരിശിലേറ്റി കൊന്ന കാര്യം ബൈബിളിൽ വിശദമായി വിവരിക്കുന്നുണ്ടല്ലോ? ഇങ്ങനെ ചത്തു കഴിഞ്ഞാൽ പിന്നെ ആ വ്യക്തി പ്രേതമാണ് എന്നകാര്യം അറിയില്ലേ. ഇത്തരം പ്രേതങ്ങളെ ആരാധിക്കുന്ന താങ്കളാണോ ഹിന്ദു ദൈവങ്ങളെ കുറ്റപ്പെടുത്താൻ വരുന്നത്. യേശുക്രിസ്തു ചാവാൻ കാരണമായിട്ടുള്ളത് കുരിശാണ് ' ആ കുരിശിനെയാണ് പവിത്രമായി ക്രിസ്ത്യാനികൾ കഴുത്തിൽ കെട്ടി നടക്കുന്നത്. യേശു മരിച്ച ദിവസത്തെ വിദേശികൾ ഗുഡ് ഫ്രൈഡേ എന്നാണ് പറയുന്നത് എന്നാൽ മലയാളികൾ മാത്രമാണ് ദുഃഖ വെള്ളിയാഴ്ച ആചരിക്കുന്നത്.
Thanks dear ഞാൻ ഒരു ക്രിസ്ത്യൻ ആണ്... എന്റെ വീട് പണി നടക്കുന്നു... ഇന്നലെ രാത്രി പണി നടക്കുന്ന സ്ഥലത്തു ഞാൻ പോയിരുന്നു... എല്ലാ ദിവസവും പോകാൻ പറ്റാറില്ല.. Husband വരുമ്പോൾ താമസിക്കും. ഇന്നലെ വെള്ളം ഒക്കെ കിണറിൽ അടിക്കാൻ ഉണ്ടായിരുന്നു എല്ലാം കഴിഞ്ഞപ്പോ late ആയി.... അപ്പൊ ഈ പറഞ്ഞ സംഭവം ഒരു തീ പന്തം പാഞ്ഞു പോകുന്നത് ഞാൻ കണ്ടു... Husband ഉം കണ്ടു.... സമയം കൃത്യം 12:12.......സത്യത്തിൽ ആദ്യമായി ആണ് ഇത് കാണുന്നത്... ഇവിടെ സ്ഥലം മേടിച്ചു പണി തുടങ്ങിയപ്പോ ഒരാൾ പറഞ്ഞിരുന്നു അതായത് ഒരു ജ്യോത്സ്യൻ ഇങ്ങനെ ഒരു കാര്യം ഇതിലെ ഉണ്ട്..... അപ്പുറം ഒരു കാവ് ഉണ്ട്... മറുഭാഗത് അതായത് കുറച്ചു മാറി ആണ് ഇതൊക്കെ...ഒരു അമ്പലവും ഉണ്ട്....അന്ന് കാര്യമായി എടുത്തില്ല... ഇന്നലെ നേരിൽ കണ്ടു..... UA-cam ൽ ഒക്കെ കണ്ടപ്പോ ഭയങ്കര പേടിപ്പിക്കുന്ന പോലെ പറഞ്ഞു... ആകെ ടെൻഷൻ ആയിരുന്നു.. ഇനി ഇത് ചെയ്തോളാം
@@soumyaaji5468നിങ്ങൾ ബൈബിൾ വെച്ചു ഈ വചനം പറഞ്ഞു പ്രാർത്ഥിക്കണം.... ഈ വൃത്തികെട്ട പിശാചുക്കൾ വരില്ല... ശക്തമായി പ്രാർത്ഥിക്കണം... പ്രാർത്ഥന കുറക്കരുത്... പിന്നെ വചനം വെച്ചു മാത്രമേ പ്രാർത്ഥിക്കാവു... വേറെ ഒരു പരുപാടിക്കും പോകരുത്.. ആരെ കൊണ്ടും ഒരു കർമ്മങ്ങളും ചെയ്യരുത്.. അങ്ങനെ ചെയ്താൽ പിശാച് പോവില്ല... ബൈബിൾ വായിച്ചു വചനം വിശ്വസിച്ചു പ്രാർത്ഥിക്കു.. ഒരു ബാധയും അടുക്കില്ല... 91 ആം സങ്കീർത്തനം എന്നും ചൊല്ലി പ്രാർത്ഥിക്കു
ഗവണ്മെന്റ് ക്വാർട്ടേഴ്സിൽ താമസിക്കുമ്പോൾ ഒരു ലൈനിൽ ഉള്ള എല്ലാവരും ഞാനടക്കം കെട്ടിട്ടുള്ളതാണ്, ചൊവ്വ വെള്ളി ദിവസങ്ങളിൽ രാത്രിയിൽ ആദ്യം അടിച്ചുവാരുന്ന ശബ്‌ദം കേൾക്കാം കുറച്ചു കഴിഞ്ഞു ചിലങ്കയുടെ ശബ്‌ദം കേൾക്കാം, തൊട്ടടുത്ത ക്വാർട്ടേഴ്‌സിൽ വിരുന്ന് വന്ന കുട്ടി പേടിച്ചു ഇനി വെള്ളിയാഴ്ച ഞാൻ ഇങ്ങോട്ട് വരത്തില്ല എന്ന് പറഞ്ഞു
എൻ്റെ വീട്ടിൽ ഇരുപത് വർഷം കൊണ്ട് കുറഞ്ഞത് ആറ് നായ, അഞ്ചു പൂച്ച അസുഖം,ആക്സിഡൻ്റ്, അങ്ങിനെയൊക്കെ മരിച്ചിട്ടുണ്ട്. കതകിൽ ഇടക്കിടക്ക് ആഴ്ചയിൽ രണ്ട് പ്രാവശ്യം മുട്ടു കേൾക്കും. കഴിഞ്ഞ ആഴ്ചയിൽ കൂടി ഉണ്ടായി ഹാളിൽ കതകിൽ ആണ്. പാത്രങ്ങൾ വീഴുന്നു ഗ്ലാസ് വീഴുന്നു, കതക് തുറന്നാൽ ഒന്നും ഇല്ല. പറഞ്ഞ പോലെ പല കാര്യങ്ങളും എൻ്റെ വീട്ടിൽ ഉണ്ട്. Prayer ചെയ്യുന്നത് കൊണ്ട് അങ്ങിനെ പോകുന്നു. വീട് പണിക്ക് ഫൗണ്ടേഷൻ വെട്ടുമ്പോൾ മണ്ണിൽ നിന്നും മണ്ണ് പാത്രങ്ങൾ ഉടഞ്ഞത് കിട്ടിയിരുന്നു. പോക്കുവരവ് ഉള്ളത് പോലെ എനിക്ക് തോന്നി ഞാൻ വീട്ടിൽ പറയും. വീട് വെച്ച കാലത്ത് Door തുറന്നു അകത്തേക്ക് വരുമ്പോൾ ചുരുട്ടിൻ്റെ മണം ഉണ്ടായിട്ടുണ്ട്. ഇപ്പൊൾ ഇല്ല. ഇങ്ങിനെ ഒരു അറിവ് പറഞ്ഞു തന്നതിൽ സന്തോഷം
ഞാൻ ഉറങ്ങി കഴിഞ്ഞാൽ പിന്നെ എന്ത് നടന്നാലും അറിയുന്നില്ല നേരം വെളുക്കാതെ എന്റെ കണ്ണ് തുറക്കില്ല അത് എന്തെങ്കിലും ബാധയുടെ കുഴപ്പം ആണോ അതും അല്ലാ ഉറക്കത്തിൽ എന്നെ ആരോ പിച്ചുകയും കാലിന്റെ വിരൽ വളക്കുകയും ചെയ്തു എനിക്ക് വേദന തോന്നി എന്നാലും എനിക്ക് കണ്ണ് തുറക്കാൻ കഴിയുന്നില്ല ഇപ്പോൾ ഒരു പേടി തോന്നുന്നു അതാണ് ചോദിച്ചത് അത് പോലെ വീട്ടിൽ അടുക്കളയിലെ ടാപ്പിൽ നിന്നും വെള്ളം തുള്ളി തുള്ളി ആയി വീഴുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ നിർത്താൻ ചെന്നു ഞാൻ അടുക്കളയിൽ ചെന്നപ്പോൾ ശബ്ദം നിന്നു പോയി.... ഇത് എല്ലാം എന്താണ്.... എവിടെ ഭർത്താവിനും അമ്മക്കും ഒന്നിലും വിശ്വാസം ഇല്ലാ......
നമസ്തേ ആചാര്യ 🙏🏻 യക്ഷി ക്ക് വരുത്തുപോക്ക് ഉണ്ടെങ്കിൽ പാലപൂവിൻ മണം വീടിനുള്ളിൽ ഉണ്ടാകുമോ.. ഒരു ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ ഇത്തരം അനുഭവം ഒരു സുഹൃത്തു പറഞ്ഞിരുന്നു
നീയീശ്വരവാദിയായ ഞാൻ പോക്ക് വരവ് കാരണം ആണ് ഈശ്വരവിശ്വാസി ആയത്.ഇപ്പോഴും രാത്രി ഒരു മണിക്കും ഒന്നരയ്ക്കും ഇടയിൽ വടിനടുത്തുള്ള തോട് വഴി എന്തോ നിലത്ത് കുത്തി പോകുന്ന ശബ്ദം എപ്പോഴും കേൾക്കാം
@@josephkool833 like matram pora chetan karyam parayooo.. Ee paranja ancient hindu temples and monuments oke British kaarum polich adukkiyit und nalla reethik tanne just like arab invaders.. Ennit Britain epozhum payarupole oru kuzhapam elland undalo?? Enthe sayyipinu etharam shakthikalude curse badhakam alle👀😶🌫
ഇത്രയും അറിവുള്ള താങ്കൾക്ക് ഒന്നും അറിയില്ല എന്നുപറഞ്ഞാൽ മറിച്ചൊന്നും തോന്നരുത്. അതായത്അത് ദൈവികശക്തിയല്ല,പൈശാചിക ശക്തികളാണ്..ആശ്യപ്പെട്ടാൽ വിശദീകരണം തരാം.😊
അപ്പോൾ നമ്മുടെ ഹിന്ദു ദേവതകൾ ഭൂമിയിൽ എവിടെയും സ്വൈര്യമായി ജീവിക്യൻ സമ്മതിക്കില്ല എന്നല്ലേ. ഈ നമ്മുടെ ഹിന്ദു ദൈവങ്ങളുടെ തോന്നിവാസം കാരണം ഒന്ന് തന്നെയാണ് ഹിന്ദു എന്നാ സമൂഹം നശിച്ചു നാരണകലാവുന്നത്. ഇവരുടെ പരീക്ഷണം കഴിഞ്ഞു ജീവിതത്തിൽ നല്ല ഒരു ജീവിതം ഹിന്ദുക്കൾക്കുണ്ടാവില്ല. മറ്റു മതത്തിലെ ദൈവങ്ങളെ നോക്കു അവർക്കു ഈവക തോന്നിവാസങ്ങളില്ല. അതുകൊണ്ട് അവർ ഉയർന്നു പോകുന്നു.
@@n4tech806 സഹോദരാ ദൈവം എന്ന എനർജി ഒന്നേ ഉള്ളു.. ഞാൻ വിശ്വസിക്കുന്നത്. പഞ്ചഭൂതങ്ങളെയാണ്.. മറ്റുള്ളവ ആരാധന മൂർത്തികളും.. ഒരു ശക്തിയില്ലാതെ നീയും ഞാനും ഈ പ്രബഞ്ചവും ഇല്ല.. 👍
പ്രപഞ്ചം മൊത്തം നിറഞ്ഞുനിൽക്കുന്ന ചൈതന്യമാണ് ദൈവം എന്നതാണല്ലോ വെപ്പ അത്തരം ദൈവത്തെ ഏതെങ്കിലും ഒരു ചെറിയ കെട്ടിടത്തിൽ അടച്ചിടാൻ സാധിക്കുമോ പ്രപഞ്ചം ആകെ നിറഞ്ഞ ആ ശക്തിക്ക് ഒരു മീറ്റർ വീതിയുള്ള സ്ഥലത്തൂടെ സഞ്ചരിക്കണോ എൻ്റെ ആചാര്യാ പിന്നെ ചിലങ്കയും ചങ്ങലയും മണിയും ഒക്കെ ശിവകാശികലണ്ടറിൻ്റെ സൃഷ്ടികളല്ലേ
Good information❤
amme mahamaye devi kathukollane 🎉
We had these type of experiences in my Valyamma’s house at Nelveli in Kanyakumari district.I experienced there when I was studying in 10th standard
വളരെ ശെരി ആണ്
Ethallam ullaththannayann nallathseekarekuka
ഞാൻ കമെന്റ് ഇട്ടതിൽ തെറ്റുണ്ട്.ഞാൻ നേരിൽ മനസിലാക്കിയതാണ്. ഈ സംഗതി സത്യമാണ്.
എന്താണ് കണ്ടത്. എത്ര വയസിൽ
ഇവിടെ വന്നു കളവാണ് തട്ടിപ്പ് ആണ് എന്ന് പറയുന്നവരോട് നമ്മൾ അറിയാത്ത അനുഭവങ്ങളും ജീവിതങ്ങളും നമുക്ക് വെറും കെട്ടുകഥകൾ ആണ്. 👍
പോക്ക് വരവിനു ഞാനും സാക്ഷി ആയിട്ടുണ്ട്.
അത് കണ്ടിട്ട് ഉള്ള ആരും ഇന്ന് ആ സ്ഥലത്തു താമസിക്കുന്നില്ല ... സ്ഥലം വിറ്റു പോകുകയും.. ഭൂമിയിൽ നിന്നും കാലം അവരെ മായിക്കുകയും ചെയ്തു.
🙏
ഓം ശാന്തി 🇲🇰
@@Shankumarvijayan3897 satyam
ഗുരുവേ പ്രശ്നങ്ങളിൽ ഇത്തരം കാര്യത്തിനു തേരോട്ടം എന്നാണ് പറയുന്നത്😊 എൻ്റെ ചെറുപ്പത്തിൽ ഞാൻ ഇത്തരം ഒരു പോക്കുവരവ് കണ്ടിട്ടുണ്ട് ...... ആ രൂപം വന്ന വഴിയിലാണ് എൻ്റെ അമ്മ നിന്നിരുന്നത് .... പാതിരാത്രി സമയത്തായിരുന്നു ....വയറുവേദനിച്ചപ്പോൾ അമ്മ പറഞ്ഞുപറമ്പിൽ പോവാമെന്ന് ....അന്നു അതാണല്ലോ പതിവ് ...... നല്ല നിലാവുണ്ടായിരുന്നു ...... ഞാൻ പറമ്പിലും അമ്മ ഇടവഴി വന്നുചേരുന്ന ഭാഗത്തുമാണ് നിന്നത്......ആ വഴിയുടെ തീരുന്ന ഭാഗത്ത് ഒരു കാവുണ്ട് ...... ഒരു വെളുത്ത രൂപം വരുന്നതു കണ്ട ഞാൻ എഴുന്നേറ്റുമറഞ്ഞു നിന്നു...... ആരൂപം അമ്മയുടെ അടുത്തുവരെ വരുന്നതു ഞാൻ കണ്ടതാണ്......... ആരോ പോയതാന്നു കരുതി അതാരാണെന്നു ഞാൻ ചോദിച്ചു...... അമ്മ എന്നോടു ദേഷ്യം പിടിച്ചു അസ്വസ്ഥതപ്പെട്ടു പെട്ടെന്നു വീട്ടിലേക്കു പോയി......... വൈകാതെ അമ്മരോഗിയാകുകയും മരണപ്പെടുകയും ചെയ്തു..... 13 വയസ്സിൽ ഞാൻ അമ്മയില്ലാത്ത അവസ്ഥയായി...... ഇന്നും എനിക്കു പേടിയാണ് ആ സ്ഥലം ഓർക്കുന്നത്😢😢
ഓരോ നാട്ടിലും ഓരോ പേരാണ് പറയുക. എല്ലാ കാര്യങ്ങൾക്കും അങ്ങനെ തന്നെ. തൃശൂർ ഭാഗത്ത് പോക്ക് വരവ് എന്നാണ് പറയുന്നത്
നട അടച്ച അമ്പലത്തിൽ ആരെങ്കിലും കിടക്കുമോ, ആചാര്യ. 🙏
Vtu 🏠 illathavaru ayirikkum.... 😢avarte duravastha kandu kitannathu ayirikkum....
നാലമ്പലത്തിനു പുറത്തു കിടക്കാമല്ലോ
Security ക്ക് ആവശ്യമെങ്കിൽ അൽപ്പം നേരം വിശ്രമിക്കാം.
ഞാൻ ഒരു ഹൈന്ദവ വിശ്വാസി ആയിരുന്നു ഇപ്പൊ അല്ല... ഇപ്പൊ ക്രിസ്ത്യൻ ആണ്... എന്റെ വല്യമ്മക്ക് സ്വന്തം ആയി വെച്ചു പൂജയും ക്ഷേത്രവും ഒക്കെ ഉണ്ട്... ഇവിടെ ഈ ആചര്യൻ പറഞ്ഞ ദേവി സഞ്ചാരം ആണെങ്കിലും... ആശുദ്ധ സഞ്ചാരം ആണെങ്കിലും... 2 ഉം പിശാച് ആണ്... ദൈവം ഒരിക്കലും ഇങ്ങനെ ഉള്ള പോക്ക് വരത്തു ഇത് പോലെ ഉള്ള കാര്യങ്ങൾ ഒന്നും ചെയ്യില്ല... ദൈവത്തിന് അതിന്റെ ആവശ്യം ഇല്ല... ഹൈന്ദവ വിശ്വാസം തന്നെ പൈശാചികം ആണ്... അത് വിശ്വസിക്കുന്ന ആളിന്റെ കൂടെ പിശാച് വന്നില്ലെങ്കിലേ അത്ഭുതം ഉള്ളു.... ഈ വിശ്വാസത്തിലെ ദേവി ആയിക്കോട്ടെ ദേവൻ ആയിക്കോട്ടെ... അവനെ പൂജിച്ചു അവന്റെ അടിമ ആയി ഇരിക്കാൻ ആണ് മനുഷ്യനെ പ്രേരിപ്പിക്കുന്നത്... എന്നാൽ സത്യ ദൈവത്തിനു മനുഷ്യന്റെ ഒരു പൂജയോ കർമമോ ആവശ്യം ഇല്ല... അത് ആവശ്യപ്പെടുന്നും ഇല്ല.... യേശു അത് ആവശ്യപ്പെട്ടിട്ട് ഇല്ല... എല്ലാ ദൈവവും നിങ്ങൾ ഇങ്ങോട്ട് വന്നു നേർച്ചയും വഴിപാടും അർപ്പിച്ചു എന്നെ ആരാധിക്കാൻ പറയുമ്പോൾ... യേശു മനുഷ്യനെ തേടി ഇങ്ങോട്ട് വന്ന ദൈവം ആണ്.. ആ ദൈവത്തിന്റെ മുന്നിൽ ഈ പറഞ്ഞ ദേവനും ദേവിയും ഒക്കെ കുറ്റിയും പറിച്ചു ഓടുന്നതും ഞാൻ കണ്ടിട്ടുണ്ട്... പ്രാർത്ഥിക്കുന്ന ഒരു മനുഷ്യൻ വരത്തു പോക്ക് ഉള്ള ദേശത്തു ചെന്നിട്ട് ആ ദേശത്തിലെ വരത്തു പോക്ക് നിന്ന് പോയ അനേകം കാര്യങ്ങൾ എനിക്ക് അറിയാം... അത് കൊണ്ടു ദേവന്റെയും ദേവിയുടെയും അടവ്.... സത്യ ദൈവത്തിനു മുന്നിൽ നടക്കില്ല... ഇത് അറിയാത്ത പാവങ്ങളെ പറ്റിക്കാം... ബൈബിളിൽ പോക്ക് വരത്തിനു എതിരെ ദൈവം പറഞ്ഞ ശക്തമായ വചനം ഉണ്ട് താഴെ എഴുതി ഇട്ടേക്കാം... വായിക്കുന്ന ആർക്ക് എങ്കിലും വിശ്വാസം ഉണ്ടായാൽ ആ വചനം പറഞ്ഞു പ്രാർത്ഥിക്ക്... ഒരു പോക്ക് വരത്തും ആ പഞ്ചായത്തിൽ കൂടെ പോലും വരില്ല 👍🏻👍🏻👍🏻 ആരും പോക്കുവരുത്തു ചെയ്യാതിരിക്കേണ്ടതിനു ഞാൻ ഒരു പട്ടാളമായി എന്റെ ആലയത്തിനു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയിൽക്കൂടികടക്കയില്ല; ഇപ്പോൾ ഞാൻ സ്വന്തം കണ്ണുകൊണ്ടു കണ്ടുവല്ലോ.
സെഖര്യാവ് 9:8....
ആൾക്കാരെ വഴിതെറ്റിക്കും വിധത്തിൽ കാര്യങ്ങൾ പറഞ്ഞു നടന്ന യേശുവിനെ കുരിശിലേറ്റി കൊന്ന കാര്യം ബൈബിളിൽ വിശദമായി വിവരിക്കുന്നുണ്ടല്ലോ? ഇങ്ങനെ ചത്തു കഴിഞ്ഞാൽ പിന്നെ ആ വ്യക്തി പ്രേതമാണ് എന്നകാര്യം അറിയില്ലേ. ഇത്തരം പ്രേതങ്ങളെ ആരാധിക്കുന്ന താങ്കളാണോ ഹിന്ദു ദൈവങ്ങളെ കുറ്റപ്പെടുത്താൻ വരുന്നത്.
യേശുക്രിസ്തു ചാവാൻ കാരണമായിട്ടുള്ളത് കുരിശാണ് ' ആ കുരിശിനെയാണ് പവിത്രമായി ക്രിസ്ത്യാനികൾ കഴുത്തിൽ കെട്ടി നടക്കുന്നത്. യേശു മരിച്ച ദിവസത്തെ വിദേശികൾ ഗുഡ് ഫ്രൈഡേ എന്നാണ് പറയുന്നത് എന്നാൽ മലയാളികൾ മാത്രമാണ് ദുഃഖ വെള്ളിയാഴ്ച ആചരിക്കുന്നത്.
Thanks dear
ഞാൻ ഒരു ക്രിസ്ത്യൻ ആണ്... എന്റെ വീട് പണി നടക്കുന്നു... ഇന്നലെ രാത്രി പണി നടക്കുന്ന സ്ഥലത്തു ഞാൻ പോയിരുന്നു... എല്ലാ ദിവസവും പോകാൻ പറ്റാറില്ല.. Husband വരുമ്പോൾ താമസിക്കും. ഇന്നലെ വെള്ളം ഒക്കെ കിണറിൽ അടിക്കാൻ ഉണ്ടായിരുന്നു എല്ലാം കഴിഞ്ഞപ്പോ late ആയി.... അപ്പൊ ഈ പറഞ്ഞ സംഭവം ഒരു തീ പന്തം പാഞ്ഞു പോകുന്നത് ഞാൻ കണ്ടു... Husband ഉം കണ്ടു.... സമയം കൃത്യം 12:12.......സത്യത്തിൽ ആദ്യമായി ആണ് ഇത് കാണുന്നത്... ഇവിടെ സ്ഥലം മേടിച്ചു പണി തുടങ്ങിയപ്പോ ഒരാൾ പറഞ്ഞിരുന്നു അതായത് ഒരു ജ്യോത്സ്യൻ ഇങ്ങനെ ഒരു കാര്യം ഇതിലെ ഉണ്ട്..... അപ്പുറം ഒരു കാവ് ഉണ്ട്... മറുഭാഗത് അതായത് കുറച്ചു മാറി ആണ് ഇതൊക്കെ...ഒരു അമ്പലവും ഉണ്ട്....അന്ന് കാര്യമായി എടുത്തില്ല... ഇന്നലെ നേരിൽ കണ്ടു..... UA-cam ൽ ഒക്കെ കണ്ടപ്പോ ഭയങ്കര പേടിപ്പിക്കുന്ന പോലെ പറഞ്ഞു... ആകെ ടെൻഷൻ ആയിരുന്നു.. ഇനി ഇത് ചെയ്തോളാം
@@soumyaaji5468നിങ്ങൾ ബൈബിൾ വെച്ചു ഈ വചനം പറഞ്ഞു പ്രാർത്ഥിക്കണം.... ഈ വൃത്തികെട്ട പിശാചുക്കൾ വരില്ല... ശക്തമായി പ്രാർത്ഥിക്കണം... പ്രാർത്ഥന കുറക്കരുത്... പിന്നെ വചനം വെച്ചു മാത്രമേ പ്രാർത്ഥിക്കാവു... വേറെ ഒരു പരുപാടിക്കും പോകരുത്.. ആരെ കൊണ്ടും ഒരു കർമ്മങ്ങളും ചെയ്യരുത്.. അങ്ങനെ ചെയ്താൽ പിശാച് പോവില്ല... ബൈബിൾ വായിച്ചു വചനം വിശ്വസിച്ചു പ്രാർത്ഥിക്കു.. ഒരു ബാധയും അടുക്കില്ല... 91 ആം സങ്കീർത്തനം എന്നും ചൊല്ലി പ്രാർത്ഥിക്കു
🙏🙏🙏🙏🙏🙏🙏namaskaramthirumeni
ഗവണ്മെന്റ് ക്വാർട്ടേഴ്സിൽ താമസിക്കുമ്പോൾ ഒരു ലൈനിൽ ഉള്ള എല്ലാവരും ഞാനടക്കം കെട്ടിട്ടുള്ളതാണ്, ചൊവ്വ വെള്ളി ദിവസങ്ങളിൽ രാത്രിയിൽ ആദ്യം അടിച്ചുവാരുന്ന ശബ്‌ദം കേൾക്കാം കുറച്ചു കഴിഞ്ഞു ചിലങ്കയുടെ ശബ്‌ദം കേൾക്കാം, തൊട്ടടുത്ത ക്വാർട്ടേഴ്‌സിൽ വിരുന്ന് വന്ന കുട്ടി പേടിച്ചു ഇനി വെള്ളിയാഴ്ച ഞാൻ ഇങ്ങോട്ട് വരത്തില്ല എന്ന് പറഞ്ഞു
Ethu govt quarters anu?😀😀😀😀 Pottan!
അത് ഏതൊ വെള്ളാട്ടെ പോക്കർ ആണ് 😅
@@kdiyan_mammu athentha sanam
വെളുത്ത സാരി ഉടുത്തിട്ടാണോ വരുന്നത്
New York city il raathri 8 maniku pokkum , pularche 2maniku barathum aanu. Aa samayam aanu pub adakuka.
എൻ്റെ വീട്ടിൽ ഇരുപത് വർഷം കൊണ്ട് കുറഞ്ഞത് ആറ് നായ, അഞ്ചു പൂച്ച അസുഖം,ആക്സിഡൻ്റ്, അങ്ങിനെയൊക്കെ മരിച്ചിട്ടുണ്ട്. കതകിൽ ഇടക്കിടക്ക് ആഴ്ചയിൽ രണ്ട് പ്രാവശ്യം മുട്ടു കേൾക്കും. കഴിഞ്ഞ ആഴ്ചയിൽ കൂടി ഉണ്ടായി ഹാളിൽ കതകിൽ ആണ്. പാത്രങ്ങൾ വീഴുന്നു ഗ്ലാസ് വീഴുന്നു, കതക് തുറന്നാൽ ഒന്നും ഇല്ല. പറഞ്ഞ പോലെ പല കാര്യങ്ങളും എൻ്റെ വീട്ടിൽ ഉണ്ട്. Prayer ചെയ്യുന്നത് കൊണ്ട് അങ്ങിനെ പോകുന്നു. വീട് പണിക്ക് ഫൗണ്ടേഷൻ വെട്ടുമ്പോൾ മണ്ണിൽ നിന്നും മണ്ണ് പാത്രങ്ങൾ ഉടഞ്ഞത് കിട്ടിയിരുന്നു. പോക്കുവരവ് ഉള്ളത് പോലെ എനിക്ക് തോന്നി ഞാൻ വീട്ടിൽ പറയും. വീട് വെച്ച കാലത്ത് Door തുറന്നു അകത്തേക്ക് വരുമ്പോൾ ചുരുട്ടിൻ്റെ മണം ഉണ്ടായിട്ടുണ്ട്. ഇപ്പൊൾ ഇല്ല. ഇങ്ങിനെ ഒരു അറിവ് പറഞ്ഞു തന്നതിൽ സന്തോഷം
L. Mi un un lo
ഞാൻ ഉറങ്ങി കഴിഞ്ഞാൽ പിന്നെ എന്ത് നടന്നാലും അറിയുന്നില്ല നേരം വെളുക്കാതെ എന്റെ കണ്ണ് തുറക്കില്ല അത് എന്തെങ്കിലും ബാധയുടെ കുഴപ്പം ആണോ അതും അല്ലാ ഉറക്കത്തിൽ എന്നെ ആരോ പിച്ചുകയും കാലിന്റെ വിരൽ വളക്കുകയും ചെയ്തു എനിക്ക് വേദന തോന്നി എന്നാലും എനിക്ക് കണ്ണ് തുറക്കാൻ കഴിയുന്നില്ല ഇപ്പോൾ ഒരു പേടി തോന്നുന്നു അതാണ് ചോദിച്ചത് അത് പോലെ വീട്ടിൽ അടുക്കളയിലെ ടാപ്പിൽ നിന്നും വെള്ളം തുള്ളി തുള്ളി ആയി വീഴുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ നിർത്താൻ ചെന്നു ഞാൻ അടുക്കളയിൽ ചെന്നപ്പോൾ ശബ്ദം നിന്നു പോയി.... ഇത് എല്ലാം എന്താണ്.... എവിടെ ഭർത്താവിനും അമ്മക്കും ഒന്നിലും വിശ്വാസം ഇല്ലാ......
പേടിക്കണ്ട ഒന്നും ആവില്ല അതൊക്കെ ഒരു രസം ആയി എടുക്കുക ഇങ്ങനെ ഒക്കെ അനുഭവിക്കാനും വേണം ഭാഗ്യം
Njan christian aanu.. Oru christmas nte ann ravle palliyil povan vendi ammayum njan um ravle food oke undaki povam ennullathjkond oru 3 manik ezhunettu... Purath adukala bagath irunnu oru glass kattan kudikayrnnu amma vellam korunundayrnnu.. Chilankayo padasaramo ketti oraal nadannadukkunath njan vekthamaayi kettaathaanu.. Ammayod paranjyapo vegam akath keriko paranjyu.... Pnneed orikalum njan aa neram kanditumila.. Anganne oru experience um undayila... Virachupoyi njan... Aduthonum oru devi temple illaa.. Pne entha engota ith povunath aryilaaa... Vallathoru time aayirunu ath
@@Woodenspoon78 there would have been temple nearby earlier, your area would have been a agri land earlier...keep praying to Kaali ma using mantras
Oam.nama.shivaya.
❤❤❤
ഞാൻ വാങ്ങിയ സ്ഥലത്ത് മുമ്പ് ഒരു അമ്പലം ഉണ്ടായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.അതിനടുത്ത് ഉള്ള രണ്ടു വീടുകളിൽ മൂന്ന് ദുർമരണം ഉണ്ടായിട്ടുണ്ട്
Tirumeli namaskaram thangal paranyad correct aanu
Nyan Mangalore aan thamasam nyan vangiya stalatte aduttu oru rakteshvari deviyude ambalam und avide pooja karyangal okke nadakkunnund ende stalatt veedu vekyunnadkond endayalum prashnam undavumo
നന്ദിതിരുമേനി
Chakravaalam channelil varuthu pokku live video und
Sukumaran,pururuttathi ,25,2,1963
എനിക്ക് ആ അനുഭവം ഉണ്ട് സ്വാമി കാൽ പെരുമാറ്റം കേട്ടിട്ടുണ്ട്
Njanm kettittundu
Same katha anubhqvm
Kollath veettil
Njnum Kelkum Chilatimil
സത്യമാണ് ഞാൻ ഇന്നലവരെ അനുഭവസ്തൻ
നമസ്കാരം തിരുമേനി
നമസ്തേ ആചാര്യ 🙏🏻
യക്ഷി ക്ക് വരുത്തുപോക്ക് ഉണ്ടെങ്കിൽ പാലപൂവിൻ മണം വീടിനുള്ളിൽ ഉണ്ടാകുമോ.. ഒരു ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ ഇത്തരം അനുഭവം ഒരു സുഹൃത്തു പറഞ്ഞിരുന്നു
അവിടെ ചില പോക്ക് വരവ് രഹസ്യമായി നടക്കുന്നുണ്ടാവും😅 നല്ല വില കൂടിയ ബോഡി സ്പ്രെ ആകും
😂
@@kdiyan_mammu😂
അത് പണ്ട് ഇപ്പൊ പോകു വരവ് വില്ലേജഫീസിന്നാ കിട്ടുന്നെ
Anubhavikkumbol Manasilakum
Kannni moolayil ..poojamuri. 😮
Pokunnidathokke koode vannal entha pariharam
എന്താ ചെയ്യല്ലേ എന്ന് ഇതു കേട്ടു വിശ്വസിക്കുന്നവർക്ക് നേര൦ വെളുക്കുക.
പെട്ടി ഓട്ടോകഥ കേട്ടപ്പോള്‍ പപ്പൂവും താമരശ്ശേരിചുരവും ഓര്‍ത്തുപോയി പടച്ചോനെ ഇങള് കാത്തോളീ.....
സ്വാമി അങ്ങ് നേരിൽ കണ്ടയാളാണ് . വിശതമായി പറയണമെങ്കിൽ ചോദിച്ചാൽ പറയാം.
Ethokka. Kalla kadakal. Onnum. Varulla
Anubhavikkumbol manasilakum
N
നീയീശ്വരവാദിയായ ഞാൻ പോക്ക് വരവ് കാരണം ആണ് ഈശ്വരവിശ്വാസി ആയത്.ഇപ്പോഴും രാത്രി ഒരു മണിക്കും ഒന്നരയ്ക്കും ഇടയിൽ വടിനടുത്തുള്ള തോട് വഴി എന്തോ നിലത്ത് കുത്തി പോകുന്ന ശബ്ദം എപ്പോഴും കേൾക്കാം
ഏതാ ജില്ല
എന്റെ പൊന്നോ... ഓരോ കഥകളേയ്...
Keralathil matre pokk varavullu
China uk US elladathum ഉണ്ടു😂😂😂
Bhoomi muzhuvan..ella idathum pandu kure hindu temples undaayirunnu...adhokke mostly muslims christians illadhaaki, adhukondaanu ee janmathil mikya foreign muslims christians problemsilaavunadhu..example west asia, ukraine, syria, gaza, north africa, canada, etc etc
@@josephkool833 apo Britain?
@@josephkool833 like matram pora chetan karyam parayooo.. Ee paranja ancient hindu temples and monuments oke British kaarum polich adukkiyit und nalla reethik tanne just like arab invaders.. Ennit Britain epozhum payarupole oru kuzhapam elland undalo?? Enthe sayyipinu etharam shakthikalude curse badhakam alle👀😶🌫
Ella rajyathum und
ഈ അമേരിക്കയിലും മറ്റു ഹിന്ദുക്കൾ ഇല്ലാത്ത നാട്ടിലും ഇതൊക്കെ നോക്കാറുണ്ടോ അമ്മാവാ 😂😂😂😂
Ellarkkum ghost il viswsam undu. ചൈന japan bhutan uk us elladathum
അത് അമേരിക്കൻ പ്രസിഡന്റിനോട് ചോദിക്ക്. മലയാളത്തിൽ പറയാതെ
@@rajeshworld3037 ഹിന്ദു ഇല്ലാത്തിടത്ത് ഹിന്ദു ദേവീ ദേവന്മാരും ഇല്ല
ഇതിനെ തെക്കൻ കേരളത്തിൽ വരുത്തുപോക്ക് എന്ന് പറയും.
Anti socials, hallucination, superstitions etc. are the reasons.
സൗഭീൻ ആണോ
PODANAREY, NEEOKKA, HIENDUKALEY, NASHEPECHUKALLANGU
ഇത്രയും അറിവുള്ള താങ്കൾക്ക് ഒന്നും അറിയില്ല എന്നുപറഞ്ഞാൽ മറിച്ചൊന്നും തോന്നരുത്. അതായത്അത് ദൈവികശക്തിയല്ല,പൈശാചിക ശക്തികളാണ്..ആശ്യപ്പെട്ടാൽ വിശദീകരണം തരാം.😊
Entha ithinu pariharam
@@josephmanuel7047 fallen Angels
Random veraam
അപ്പോൾ നമ്മുടെ ഹിന്ദു ദേവതകൾ ഭൂമിയിൽ എവിടെയും സ്വൈര്യമായി ജീവിക്യൻ സമ്മതിക്കില്ല എന്നല്ലേ. ഈ നമ്മുടെ ഹിന്ദു ദൈവങ്ങളുടെ തോന്നിവാസം കാരണം ഒന്ന് തന്നെയാണ് ഹിന്ദു എന്നാ സമൂഹം നശിച്ചു നാരണകലാവുന്നത്. ഇവരുടെ പരീക്ഷണം കഴിഞ്ഞു ജീവിതത്തിൽ നല്ല ഒരു ജീവിതം ഹിന്ദുക്കൾക്കുണ്ടാവില്ല. മറ്റു മതത്തിലെ ദൈവങ്ങളെ നോക്കു അവർക്കു ഈവക തോന്നിവാസങ്ങളില്ല. അതുകൊണ്ട് അവർ ഉയർന്നു പോകുന്നു.
@@n4tech806 ദൈവം ഒന്നേയുള്ളൂ
മറ്റെല്ലാം ദേവീ ദേവന്മാർ
അവർക്ക് ഇഷ്ടാനിഷ്ടങ്ങൾ ഉണ്ട്
@@n4tech806 സഹോദരാ ദൈവം എന്ന എനർജി ഒന്നേ ഉള്ളു.. ഞാൻ വിശ്വസിക്കുന്നത്. പഞ്ചഭൂതങ്ങളെയാണ്.. മറ്റുള്ളവ ആരാധന മൂർത്തികളും.. ഒരു ശക്തിയില്ലാതെ നീയും ഞാനും ഈ പ്രബഞ്ചവും ഇല്ല.. 👍
@@n4tech806 russia.britian.america.ellam.hindhu.culture.ishtapettu.thudangi.ariyamo.islam.viswasam
Verum.thattipamu.athum.ariyamoo
പ്രപഞ്ചം മൊത്തം നിറഞ്ഞുനിൽക്കുന്ന ചൈതന്യമാണ് ദൈവം എന്നതാണല്ലോ വെപ്പ അത്തരം ദൈവത്തെ ഏതെങ്കിലും ഒരു ചെറിയ കെട്ടിടത്തിൽ അടച്ചിടാൻ സാധിക്കുമോ പ്രപഞ്ചം ആകെ നിറഞ്ഞ ആ ശക്തിക്ക് ഒരു മീറ്റർ വീതിയുള്ള സ്ഥലത്തൂടെ സഞ്ചരിക്കണോ എൻ്റെ ആചാര്യാ പിന്നെ ചിലങ്കയും ചങ്ങലയും മണിയും ഒക്കെ ശിവകാശികലണ്ടറിൻ്റെ സൃഷ്ടികളല്ലേ
@@vinodkumarcv669 ദൈവവും ഇതുമായി യാതൊരു ബന്ധവുമില്ല
Daivadarshanathalanu daivika chithrangal varaykapednnath. Palarkum darshanm kitiyitund.
ഓരോന്നു തള്ളാതെ പോ ഷർട്ടിടാതെ തള്ളുന്ന തിരുമേനി അമ്മാവ😂😂
@@rajeshworld3037 വേണമെങ്കിൽ കേട്ടാൽ മതി വിമർശക. അങ്ങിനെ ഇല്ല എന്ന് തെളിയക്കമോ?
@@rajeshworld3037 😀😀
Varuthu pokku sathyamanu
പോക്കുവരവിനെയല്ലേ കൂടിക്കിടഎന്നുപറയുന്നത്
@@Sunil-dq8rn പണ്ടത്തെ വെള്ളാട്ടെ പോക്കർ😆
😂😂😂
ഏതോ ജയരാജൻ സംസാരിക്കുന്ന മാതിരി
പാവങ്ങൾ ഇക്കാലത്തും നടന്നാണ് അങ്ങട്ടും ഇങ്ങോട്ടും പോകുന്നത്. അതും കുറ്റാ കുറ്റിരുട്ടിൽ 😮😅😅😅
കഷ്ടം...........വായിൽതോന്നിയത് കോതയ്ക് പാട്ട്......