മഹാബലിയുടെയും വാമനമൂർത്തിയുടെയും കഥ : യാഥാർഥ്യം ഇതാണ് !!!

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 556

  • @preejasajeeshsajeesh573
    @preejasajeeshsajeesh573 2 роки тому +4

    ഇവിടെ വന്നു കഥ കേൾക്കുമ്പോൾ കിട്ടുന്ന സുഖം, അതു വേറെ എവിടെയും ഇല്ല. Your sound, deapth, mmode of narration.... എന്നും ഇതേ പോലെ നിലനിൽക്കട്ടെ... ഹരേ നാരായണ.... 👍👍🙏🙏❤️❤️

  • @sivadasanm.k.9728
    @sivadasanm.k.9728 2 роки тому +2

    ഹരി നാരായണ ഹരി നാരായണ ഹരി നാരായണ നമോ നമഃ 🙏🙏🙏 ഓരോ മലയാളിയും ഓരോ ഹിന്ദുവും സർവ്വോപരി ഓരോ ഭക്തനും അവശ്യം അറിഞ്ഞിരിയ്ക്കേണ്ട ഇത്തരം പുരാണ സംബന്ധിയായ കാര്യങ്ങൾ ഒരു ഗവേഷണ ബുദ്ധിയോടെ പഠിച്ച്‌ ആധികാരികമായി പറഞ്ഞു തരുന്ന സുസ്മിത ടീച്ചർക്ക് അഭിനന്ദങ്ങൾ . 🙏🙏🙏

  • @vinodhkumar5497
    @vinodhkumar5497 2 роки тому

    നമസ്‍തേ.... ഇത്രയും വിശദമായും മനോഹരമായും വിവരിച്ചു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി ടീച്ചർ...കൃഷ്ണാ.....

  • @jijisheen3546
    @jijisheen3546 2 роки тому +8

    ഈ ശബ്ദമില്ലാത്ത ഒരു ദിനം പോലും ഇല്ല ഒരുപാട് നന്ദിയുണ്ട് ഒരു പാട് അറിവുകൾ ഞങ്ങൾക്കെത്തിച്ചു തരുന്നതിന് നന്ദി....

  • @rahulrajesh8801
    @rahulrajesh8801 2 роки тому +1

    ,🙏🙏🙏 അറിയാൻ പാടില്ലാത്ത ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു ഒരു പാട് ഒരു പാട് നന്ദിയുണ്ട് ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rekhaajayan9514
    @rekhaajayan9514 2 роки тому

    വളരെ നന്ദി ഇത്രയും നാൾ കേട്ട കഥ തെറ്റായിരുന്നു .ആ തെറ്റുതിരുത്തി പുതിയ ഒരറിവ് പകർന്നു നൽകിയതിന് നന്ദി;ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @sajithachandran7329
    @sajithachandran7329 2 роки тому +4

    നമസ്ക്കാരം സുസ്‌മിതാജി 🙏❤️ മഹാദ്വാദശി വൃതം എടുക്കുന്ന ദിവസം തന്നെ വാമന മൂർത്തീയുടെ അവതാരകഥ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാടു നന്ദി 🙏
    മഹാബലിയുടെ യഥാർത്ഥ കഥ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏 സുസ്മിതാജിക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ🙏

  • @balachandranb3811
    @balachandranb3811 4 місяці тому

    🙏🙏🙏ഗുരുനാഥേ 🙏🙏🙏
    വാമനമൂർത്തിയെ പറ്റിയും
    മഹാബലിയെ കുറിച്ചും കൂടുതൽ നല്ല അറിവ് തന്നതിന് 🙏🙏🙏, ശുഭദിനം 🙏🙏🙏

  • @arundhathi19
    @arundhathi19 2 роки тому +5

    ഭാവാനെ നാരായണ. ഭാഗവന്റെ അവതാര കഥക്കൾ എത്ര കേട്ടാലും മതിവരില്ല. ഭഗവാനെ കണ്ണുമുന്നിൽ കാണും പോലെ ഒരു തോന്നൽ. സങ്കടങ്ങൾ തീർത്തു സന്തോഷവും സമാധാനവും എല്ലാ ജീവജാലങ്ങൾക്കും നൽകണേ ഭഗവാനെ.

  • @kumarygeetha2138
    @kumarygeetha2138 2 роки тому

    ഈശ്വരാ.. എന്തൊക്കെയാണ് ധരിച്ച് വച്ചിരുന്നത്! എല്ലാ തെറ്റി ധാരണകളും മാറ്റി ഒരുപാട് അറിവുകൾ പകർന്നു നൽകിയതിന് നന്ദി നന്ദി!!!🙏🏻🙏🏻

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 роки тому +6

    എത്ര മനോഹരം ഈ കഥ , കഥ അവതരിപ്പിച്ചതും മനോഹരം . വന്ദനം സുസ്മിതാജീ . വന്ദനം .

  • @sathigopi7565
    @sathigopi7565 2 роки тому +34

    🙏🙏🙏❤️ ഈ ഒരു അറിവ് ഞാൻ എന്റെ മക്കൾക്ക് പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്ന നേരത്താണ് സുസ്മിതാ ജിയുടെ ഈ സന്ദേശം ഞാൻ കണ്ടത് . വളരെ സന്തോഷം തോന്നി സുസ്മിതാ ജി. നാരായണ നാമജപം കേട്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞു . ഇതെല്ലാം കേൾക്കാൻ ഭാഗ്യം ലഭിച്ചവരാണ് നമ്മളെല്ലാവരും എല്ലാം ഭഗവാന്റെ നിശ്ചയം. ഹരേ കൃഷ്ണ 🙏🙏🙏

    • @chellamagopi3522
      @chellamagopi3522 2 роки тому

      അതേ ഇതു കേൾക്കാൻ ഭാഗ്യം ഉണ്ടായിരുന്നു ഭഗവാനെ നാരായണ 🙏❤️🌹🌹🌹🙏

    • @santhammamohan5099
      @santhammamohan5099 2 роки тому

      ​@@chellamagopi3522 1121

    • @santhammamohan5099
      @santhammamohan5099 2 роки тому

      കുഹ്

    • @krishnashenoy9916
      @krishnashenoy9916 4 місяці тому

      Pranaam mathaji🙏

  • @chithravinod1292
    @chithravinod1292 2 роки тому +1

    ഹരേ കൃഷ്ണാ 🙏🙏വളരെ വ്യക്തമായി പറഞ്ഞു തന്നു 🙏🙏വളരെ നന്ദി സുസ്മിതാജി🙏🙏❤️❤️

  • @lathamoorthy7027
    @lathamoorthy7027 2 роки тому +1

    നമസ്കാരം. പയോവൃതവും, ഇന്ത്രന്റെകതയും, വാമന അവതാരവും മറ്റും ഭാഗവതിലൂടെ കേട്ടിട്ടുണ്ട്. എങ്കിലും പൂർണമായി ഇന്നാണ് ബാക്കി ഭാഗങ്ങളും അറിയാൻ കഴിഞ്ച്ചത്. ഇത്രയും ഭംഗിയായി വിവരിച്ചു തന്നതിൽ സന്തോഷം.. നന്ദിയുണ്ട്. എല്ലാവർക്കും സന്തോഷം നിറഞ് ഓണം ആശംസകൾ. 🙏🙏

  • @induvijukumar713
    @induvijukumar713 2 роки тому +1

    ഹരേ കൃഷ്ണാ 🙏 ഇത്രയും ഭംഗിയായി ഈ കഥ ആരും പറഞ്ഞു കേട്ടിട്ടില്ല 🙏 ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ നമസ്തേ സുസ്മിതാ ജി 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏

  • @vishnuramesh5211
    @vishnuramesh5211 Рік тому +1

    നല്ല പുരാണ കഥ 🙏🙏🙏👏👏👏👏🙏🙏🙏

  • @kalakala3774
    @kalakala3774 2 роки тому +6

    ഈ കഥ കേട്ടാൽ പിന്നെ ആർക്കും ഒരു സംശയം പോലും ഉണ്ടാവില്ല, അത്ര വ്യക്തമായാണ് പറയുന്നത്, ഭഗവാൻ ചേച്ചിക്ക് തന്ന അനുഗ്രഹം ആണ് അത് 🙏

  • @vijayalakshmiprabhu3777
    @vijayalakshmiprabhu3777 2 роки тому

    ഒരുപാട് തവണ മഹാബലിയുടെ കഥ കേട്ടിട്ടുണ്ട് എങ്കിലും സുസ്മിതജി പറഞു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 20 днів тому

    ഓം നമോ നാരായണായ🙏🙏 നമസ്തേ സുസ്മിതാജി🙏 ഭഗവാൻ്റെ🙏 വാമനാവതാരത്തിൻ്റെ സത്യസന്ധമായ കഥ ഇപ്പോഴാണ് ശരിക്കും മനസ്സിലാക്കാൻ സാധിച്ചത്🙏 പ്രണാമം🙏🙏🙏🙏🙏❤️❤️❤️

  • @nishajayachandran5657
    @nishajayachandran5657 2 роки тому +1

    നമസ്കാരം സുസ്മിതാജി 🙏
    വളരെ കുറച്ചു നാളെ ആയിട്ടുള്ളു ചിങ്ങമാസത്തിലെ തിരുവോണം വാമന ജയന്തി ആണെന്ന അറിവ് കിട്ടിയിട്ട്. ഇന്ന് സുസ്മിതാജി യിലൂടെ അത് വിശദമായി അറിയുവാൻ കഴിഞ്ഞു🙏. ഒരുപാടു സന്തോഷം.💝
    ഭഗവൻ ശ്രീമൻ നാരായണന്റെ എല്ലാ അനുഗ്രഹങ്ങളും സുസ്മിതാജിയ്ക്കും, ഏവർക്കും ഉണ്ടായിരിക്കട്ടെ 🙏
    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🙏

  • @ramdas72
    @ramdas72 2 роки тому +1

    ഇത്രമേൽ ശ്രേഷ്ഠമായ നമ്മുടെ പുണ്യപുരാണങ്ങളെയും അതിന്റെ സത്തയെയും വളരെ ലളിതമായി യാതൊരു സാധാരണക്കാരനും കേട്ട് മനസിലാക്കാവുന്ന വിധത്തിൽ പ്രതിപാദിച്ചു തരുന്ന സുസ്മിതാ ജിയെ പോലുള്ള ഗുരുക്കൻമാരെയാണ് ഈ തലമുറയ്ക്കാവശ്യം ❤️❤️❤️🙏🙏🙏

  • @krishnankuttyn1321
    @krishnankuttyn1321 2 роки тому

    വാമനമൂ൪ത്തിയുടെയും മഹാബലിയുടെ യും ശരിയായ പുരാണകഥ ഇത്ര മനോഹരമായി വിവരിച്ചു തന്ന സുസ്മിത ക്ക് വളരെ നന്ദി. കേരളത്തിൽ തെറ്റായി പ്രചരിപ്പിച്ചിരുന്ന ഞങ്ങളുടെ കുട്ടിക്കാലത്ത് കൂടി (75 വർഷങ്ങൾക്കു മുമ്പും) പഠിപ്പിച്ചിരുന്ന കഥയുടെ അന്ത്യമാകട്ടെ ഈ വിവരണം. ഭഗവാന്റെ അനുഗ്രഹം സുസ്മിത ക്ക് ഉണ്ടാവട്ടെ!

  • @nishavipin2525
    @nishavipin2525 2 роки тому +1

    Thank you so much aunty god bless you ❤ 😍 ❤ I am studying 7Th I hear this story very well ❤ 😍 ❤ ❤

  • @mohandasnambiar2034
    @mohandasnambiar2034 2 роки тому +9

    ഹരേ കൃഷ്ണാ ❤🙏🏽ഭഗവാനെ, പ്രൈമറി ക്ലാസ്സ്‌ തുടങ്ങി പഠിക്കുന്നതാണ് കേരളം ഭരിച്ചിരുന്ന ഒരു അസുര ചക്രവർത്തി ആയിരുന്നു മഹാബലി എന്നു ❤ഈ മിഥ്യ ധാരണ ഇപ്പോൾ തിരുത്തി വരുന്നല്ലോ ❤🙏🏽മൂന്നു ലോകത്തിന്റെയും അധിപതി ആയിരുന്നു മഹാബലി 🙏🏽❤kasypante പത്നി അദിതി പയോവൃതം അനുഷ്ഠിച്ചതും, ഭഗവാൻ പ്രത്യക്ഷപെട്ട് വാമനനായി പിറക്കും എന്നു വാമന അവതാരത്തിൽ നമ്മൾ kettathanu❤മൂന്നു അടി ഭൂമി ദാനം ചോദിച്ചപ്പോൾ രണ്ടു അടി കൊണ്ട് സ്വർഗ്ഗവും, ഭൂമിയും മൂന്നാമത്തെ അടി അളക്കുവാൻ തന്റെ ശിരസ്സിൽ കാൽ വെച്ചാലും എന്നു അരുളി ചെയ്ത ബലിയെ പ്രഹ്ലാദൻ അവിടെ എത്തി സ്തുതിച്ചു ❤🙏🏽ഭഗവാൻ ബലിയോട് അരുളി. നിന്റെ അഹങ്കാരം ഇല്ലാതാക്കാൻ വേണ്ടിയാണു ഞാൻ ഇതൊക്കെ ചെയ്തത് ❤നീ പുണ്യങ്ങളാൽ സിദ്ധൻ ആണ് 🙏🏽നിനക്ക് സ്വർഗത്തെ പോലും ജയിക്കുന്ന ലോകം ലഭിക്കും ❤അതിനു ശേഷം ഇന്ദ്ര പദവി ലഭിക്കും ❤athum😍കഴിഞ്ഞ് എന്റെ സായൂജ്യം പ്രാപിക്കുക 🙏🏽ഇപ്രകാരം ഭഗവാൻ മഹാബലിയെ അനുഗ്രഹിക്കുകയാണ് ചെയ്തത് ❤🙏🏽എന്തായാലും യഥാർത്യം ഇപ്പോൾ അറിഞ്ഞു കഴിഞു പുറം ലോകം ❤ ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണേ തെറ്റുകൾ ചൂണ്ടി സത്യലോകം കാണിച്ചു തന്ന kutty ടീച്ചർക്ക്‌ നമസ്കാരം ❤🙏🏽 മനസ്സ് കൊണ്ട് ഗുരുവേ പാദങ്ങളിൽ നമസ്കരിക്കുന്നു ❤😍 thank U Kutty teacher so much 😍👍👍👍👍👍👏👏👏👏❤❤❤❤😍😍😍😍🙏🏽🙏🏽🙏🏽❤❤❤😍

  • @sonusoman1995
    @sonusoman1995 2 роки тому

    ഈ ചാനലിൽ വരുന്ന ഓരോ പരസ്യവും Skip ചെയ്യാതെ കാണുന്നത് ആണ് എനിക്ക് ടീച്ചർക്ക് തരാൻ ഉള്ള ഗുരു ദക്ഷിണ 🙏🏼..
    എത്ര വിശദമായി പറഞ്ഞു തന്നു

  • @pushpasunilkumarpushpa3886
    @pushpasunilkumarpushpa3886 2 роки тому

    ടീച്ചർ,
    രാധേകൃഷ്ണ 🙏
    രണ്ടു ദിവസം ഫോൺ ശ്രദ്ധിച്ചില്ല. ഓണത്തിന് എല്ലാവർഷവും പോലെ ഈ പ്രാവശ്യവും കുറേപേർ സദ്യ കഴിക്കാൻ ഉണ്ടായിരുന്നു. ഇതൊക്കെ യല്ലേ നമ്മൾ പ്രവാസികൾക്കു സന്തോഷം.

  • @seemaarchicot1656
    @seemaarchicot1656 2 роки тому +10

    💖 ഹരേ കൃഷ്ണ 🙏 ശുഭദിനം ടീച്ചർ 💖 ഓം നമോ നാരായണായ നമഃ 🙏 ടീച്ചർക്കും കുടുംബത്തിനും ഈ ഗ്രൂപ്പിലെ എല്ലാ സജ്ജനങ്ങൾക്കും happy Onam 🙏🌹🌺🌻🌼💖🌹🌺🌻🌼🌹

  • @vishnunathlatha6166
    @vishnunathlatha6166 2 роки тому +1

    നമസ്തേ ടീച്ചർ 🙏🙏🙏🙏🙏ഹരി ഓം...... 🙏🙏🙏 ഓം നമോ നാരായണായ നമഃ 🙏🙏🙏സന്തോഷം ടീച്ചർ വാമന അവതാരം മുഴുവനും കേട്ടിരുന്നു... അതിലുള്ള തെറ്റും മനസിലായി... സന്തോഷം ടീച്ചർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  • @kings6365
    @kings6365 2 роки тому

    Nalla kadha super eshtamay thanks🙏🙏👍👍👍

  • @mohiniamma6632
    @mohiniamma6632 2 роки тому +1

    ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ🙏ഭഗവാനേ🙏അവിടുത്തെ വാമന അവതാരത്തെ🙏 മഹാബലിയായി ചിത്രീകരിക്കുന്നു ഈ കഥ ഉൾക്കൊള്ളാത്തവർ. ഓണനാളിൽ നല്ല ഒരു മഹാബലി മഹാരാജാവിനെ🙏 ഉത്തമോത്തമമായ ചിത്രീകരണത്തിലൂടെ കാട്ടിത്തന്ന ഞങ്ങളുടെ ഗുരുനാഥയുടെ തൃപ്പാദ കമലങ്ങളിൽ സന്തോഷം നിറഞ്ഞ വിനീത നമസ്ക്കാരം🙏കഥമുഴുവനും ചിത്രീകരണത്തിലൂടെ അപ്പപ്പോൾ ഈ കഥ മുഴുവനും നേരിട്ട് കേൾക്കുകയും കാണുകയും ഉൾക്കൊള്ളുവാനും സാധിച്ചുവല്ലോ ഭഗവാനേ🙏 അവിടുത്തെ ഇടപെടൽ🙏🙏🙏 കേൾക്കുന്ന സ്രോതാക്കളെങ്കിലും സത്യം മനസ്സിലാക്കുമല്ലോ 🙏മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി🙏 ഭഗവാനേ ഈ വാക്കുകൾ കേൾക്കുമ്പോൾ ഹൃദയം പൊട്ടിപ്പോകുന്ന വിഷമമാണ്. ഞങ്ങളുടെ പരമഗുരുവിന്ന്🙏ഹൃദയം നിറഞ്ഞ സന്തോഷത്തോടെ 🙏അതിലും ഉപരി ഭക്തിയോടെ🙏ഞങ്ങളുടെ ശുഭദിന സുപ്രഭാതവന്ദനം നേർന്നുകൊണ്ട്🙏അമ്മയുടെ പൊന്നോമന മോന് പൊന്നു പൊന്നുമ്മ പ്രണാമം🙏pranama🙏പ്രണാമം🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому

      😍😍😍🙏🙏

    • @sathiammanp2895
      @sathiammanp2895 2 роки тому

      🙏🙏🙏വാമന മൂർത്തി ജയന്തി , തിരുവോണ ആശംസകൾ 🙏🙏🙏

  • @latharajagopal8266
    @latharajagopal8266 2 роки тому

    യഥാർത്ഥ കഥ മനസിലാക്കി തന്നതിൽ വളരെ നന്ദി മേടം 🙏🙏🙏

  • @prameelamadhu5702
    @prameelamadhu5702 2 роки тому +1

    ഹരി ഓം തത് സത് 🙏 ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ 🙏ഓം വാമന മൂർത്തയെ നമഃ 🙏പ്രിയ നിർമല രൂപീണി.. ആനന്ദ ദായിനി... പ്രിയ സുസ്മിതാജി അടിയന്റെ പാദ വന്ദനം സ്വീകരിച്ചാലും 🙏 ജി ഞങ്ങളെ പുതിയ അറിവുകളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു, വരും തലമുറയ്ക്ക് യഥാർത്ഥ കഥ നമുക്ക് പകർന്നു നൽകാം, ഈ ഉത്തമ ഗുരുവിന്റെ അടുത്ത് എത്തിച്ചുവല്ലോ ഭഗവാനെ അവിടുത്തെ പാദ പത്മങ്ങളിൽ കോടി നമസ്കാരം 🙏 അവിദ്യയെ നിശ്ശേഷം നീക്കി ഉത്തമ ജ്ഞാനം തരുന്ന പ്രിയ ഗുരു പാദങ്ങളിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ട് 🙏🥰🥰👍👍👌🥰👍👍🥰🥰🥰, ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏 പ്രിയ ഗുരുനാഥക്കും പ്രിയ സ്നേഹിതർക്കും വാമന ജയന്തി ആശംസകൾ 🥰🥰🥰

  • @sreejiniks185
    @sreejiniks185 2 роки тому +2

    ശരിക്കും ഉള്ള അവതാരകഥ അറിഞ്ഞതിൽ സന്തോഷം.. ചേച്ചിക്കുo കുടുംബത്തിനും ഓണാശംസകൾ നേരുന്നു...

    • @leenanair9209
      @leenanair9209 2 роки тому

      Hare Krishnaa

    • @gop1962
      @gop1962 2 роки тому

      @@leenanair9209 We have studied this which secular means fabricated for getting political power.

  • @radhak3413
    @radhak3413 2 роки тому +3

    സർവ്വേശ്വരാ ശരണം...🙏🏻🙏🏻🙏🏻🙏🏻🌿❤️
    ഭക്തന്റെ. അഹങ്കാരം നിശ്ശേഷം നശിപ്പിച്ചെ ഭക്തനെ ഭഗവാൻ അനുഗ്രഹിക്കുകയുള്ളൂ......
    ആ. ഒരു കാര്യത്തെ വളച്ചൊടിച്ചു പാതാളത്തിൽ ചവിട്ടി താഴ്ത്തി എന്നൊക്കെ പ്രചരിപ്പിക്കുന്നത്. എന്തിനുവേണ്ടി എന്നറിയില്ല..... പ്രിയ ഗുരുവിന്റെ ഇന്നത്തെ സത്സംഗത്തിൽ ഭക്തർ ഇത്‌ ശെരിക്കും ഉൾക്കൊള്ളുന്നതാണ്..... ഭഗവാന്ടെ ഈ സങ്കല്പം നിറവേറ്റാൻ കഴിഞ്ഞ പ്രിയ ഗുരുവിനെ മാനസ പൂജയാൽ നമിക്കുന്നു.🙏🏻🙏🏻🙏🏻🌷 ഭാഗവാ ന്റെ സാന്നിധ്യം ഇന്നലെ നാമജപത്തിൽ തുടങ്ങി ഞങ്ങളുടെ ഗുരു..... 🙏🏻🙏🏻ഇന്ന് ചിങ്ങമാസത്തിലെ തിരുവോണം ഭഗവാന്റെ വാമനാവതാര ദിനമായി ആഘോഷിക്കാനും പറഞ്ഞു തന്നു. ഓരോ അറിവിനും ഒരുപാട് നന്ദി ഗുരോ.....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷
    മനസ്സിനും ബു ദ്ധിക്കും നിർബന്ധമായും വേണം ആഘോഷങ്ങൾ..... ഭൂമി, പ്രപഞ്ചം, പ്രകൃതി ഇതിന്റെയെല്ലാം ഉടമസ്തനായിരിക്കുന്ന ആ ചൈതന്യത്തോട് കൂറ് കാണിക്കുന്നതാവാണം നമ്മുടെ ആഘോഷങ്ങൾ.......
    പ്രണാമങ്ങൾ ഗുരോ...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️🌷നമസ്തേ🙏🏻❤️🙏🏻

    • @sudhak9647
      @sudhak9647 2 роки тому +1

      ഹരേ കൃഷ്ണ 🙏വന്ദനം പ്രിയ രാധചേച്ചീ.. 🙏🥰🥰 സ്നേഹം നിറഞ്ഞ ഓണാശംസകൾ ❤

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому +1

      😍🙏🙏

    • @radhak3413
      @radhak3413 2 роки тому

      @@SusmithaJagadeesan 🙏🏻🙏🏻🙏🏻🥰🥰

    • @radhak3413
      @radhak3413 2 роки тому +1

      @@sudhak9647 വന്ദനം സുധാ...🙏🏻🙏🏻🙏🏻❤️❤️🥰
      എവിടെയാണ്.... കണ്ടില്ലല്ലോ.....
      എല്ലാവർക്കും സുഖമല്ലേ.......
      വളരെ വളരെ സ്നേഹത്തോടെ ഓണാശംസകൾ🙏🏻🙏🏻🙏🏻❤️❤️🌷

    • @mayadevig2156
      @mayadevig2156 2 роки тому +1

      ഓണാശംസകൾ Radhaji.🙏😍😍😍

  • @latharajagopal8266
    @latharajagopal8266 2 роки тому +2

    എല്ലാ കഥകളും കേൾക്കാൻ നല്ല ഇഷ്ടം സുഖം സ്നേഹം 🙏🙏🙏സുസ്മിതജിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏എല്ലാം മുന്ജന്മ സുകൃതം 🙏🙏🙏

  • @bindusnehas6430
    @bindusnehas6430 2 роки тому

    Happy Onam Mam🌹🙏🙏❤️❤️❤️❤️❤️❤️

  • @rajithar4776
    @rajithar4776 2 роки тому

    നമസ്തേ ടീച്ചറെ 🙏.ഗുരുവായൂർ ഇരുന്നു കേൾക്കുന്നു... ഇത്തവണ ഭഗവാന്റെ കൂടെ ഓണം കൂടാൻ അനുഗ്രഹം കിട്ടി.വളരെ നന്നായി അവതരിപ്പിച്ചു പതിവുപോലെ.. 🥰. ഭഗവാനേ.. ശരണം..🙏🙏🙏

  • @priyapm6295
    @priyapm6295 2 роки тому

    ഹരേ കൃഷ്ണാ . ടീച്ചർ എത്ര നന്നായി narrate ചെയ്തു .

  • @Imp-s9b
    @Imp-s9b 2 роки тому

    Thanks for this wonderful narration.....God bless u Sushmitha gee🙏😊

  • @prashanth279
    @prashanth279 2 роки тому

    Thank you for the wonderful explanation . Happy Onam 🙏🙏🙏🌹🌹🌹

  • @sushamaprakash1620
    @sushamaprakash1620 2 роки тому

    🙏ഇന്ന് രാവിലെ ഈ കഥ ഞാൻ വീട്ടിൽ പറഞ്ഞിരുന്നു 🙏ഇത്രയും ഹൃദയമായി പറഞ്ഞു തന്നതിന് നന്ദി 🙏❤🌹🌿🌷സുസ്മിതാജി എല്ലാവിധ ഓണാശംസകളും നേരുന്നു 🙏❤🌿🌷

  • @kumariks5584
    @kumariks5584 2 роки тому +1

    നമസ്കാരം മാതാജീ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കഥ കേൾക്കുന്നത്

  • @chandranvadassery989
    @chandranvadassery989 2 роки тому +1

    ഭാഗവത സപ്താഹത്തിൽ കേട്ടിട്ടുണ്ട് ഈ കഥ വിണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷം. സ്നേഹം നിറഞ്ഞ ഓണാശംസകൾ

  • @lekshmiammal2837
    @lekshmiammal2837 2 роки тому

    What a beauty in your narration awesome my dear sister

  • @gopakumar8419
    @gopakumar8419 2 роки тому +1

    Namaskar am guruji 🙏🙏🙏🙏🙏Happy Onasamsakal.

  • @princybiju1159
    @princybiju1159 2 роки тому

    Namaskaram Susmithaji 🙏🏻 🙏🏻 🙏🏻

  • @jayasreevalsaraj7643
    @jayasreevalsaraj7643 2 роки тому +38

    എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം . പ്രണാമം സുസ്മിതാ ജി

  • @sajithak3697
    @sajithak3697 2 роки тому +2

    തിരുവോണത്തിന്റെ ഇ മഹിമ എല്ലാ മനുഷ്യ മനസ്സിലും നിറയട്ടെ. ഭക്തിയുടെ വിജയം ആണ് തിരുവോണം🙏 പ്രണാമം സുസ്മിതാജി 🙏🙏 Hare Krishna 🙏🙏🙏

  • @minisanthosh9093
    @minisanthosh9093 2 роки тому +2

    നമസ്തേ. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഉണ്ടാവട്ടെ . 🙏🙏🙏

  • @geethagovind271
    @geethagovind271 2 роки тому +1

    നമസ്തേ സുസ്മിതാജി 🙏🙏🙏🙏🙏ഞാൻ കുറച്ചുദിവസമായി അമ്മയുടെ അടുത്തായ തുകൊണ്ട് ജീയുടെ ഭാഗവതം, കൃഷ്ണഗാഥ ഒന്നും കേൾക്കാൻ കഴിഞ്ഞിട്ടില്ല.ഇവിടെ വന്നപ്പോൾ ചേച്ചിയുടെ husband ബാല ഭാഗവതം ബുക്ക് വായിക്കുവാൻ തന്നു.സീസോ publishers ൻ്റെ nalla book.അതിൽ വാമനാവതാരം വന്നപ്പോൾ പയോവ്രതത്തെ കുറിച്ച് പറഞ്ഞിരുന്നു ജീഉടെ ക്ലാസ്സിലെ സംശയമല്ലാത്തത് എങ്ങനെ ചോദിക്കും എന്ന് കരുതി ചോദിച്ചില്ല.ഇന്ന് അതിനുള്ള ഉത്തരം കിട്ടി. എൻ്റെ മനസ്സിൽ ജീ മിക്കവാറും തിരുവോണമായിട്ട് വാമനാവതാരം പറഞ്ഞുതരുമെന്ന് തോന്നിയിരുന്നു.Thank you mam🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому

      😍🙏

    • @deepikasuresh7146
      @deepikasuresh7146 2 роки тому

      ജ്ഞാനത്തിനുമുന്നിൽ പ്രണമിക്കുന്നു സുസ്മിതടീച്ചർ 🙏🏻❣️

  • @nandu837
    @nandu837 2 роки тому +1

    Namaskaram 🙏 Happy Onam.

  • @renukadevi3440
    @renukadevi3440 2 роки тому

    Harekrishna Narayana krishna krishna Madame Alla video Nallathanu Madame 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathikasuresh9018
    @lathikasuresh9018 2 роки тому +4

    ഭഗവാനെ ....... എത്ര കേട്ടിട്ടും മതിയാവുന്നില്ല ......
    ഭഗവാൻ മഹാബലിയെ ചവിട്ടി താഴ്ത്തി എന്ന തെറ്റായ വിദ്യാഭ്യാസമാണ് നമ്മൾ പഠിച്ചത്. ഇനി വരുന്ന തലമുറയോട് ഈ കഥ പറഞ്ഞ് കൊടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ🙏🙏🙏

  • @indirac4845
    @indirac4845 2 роки тому

    ശരിയായ കഥ കേൾക്കാൻ സാധിച്ചു നമസ്തേ ജി.

  • @psnair6191
    @psnair6191 2 роки тому +5

    Guruvinu namaskaram.
    Excellent story telling...for those who have not read shreemad bhagawatam. Best thing. Om namo narayana ya.

    • @azowlone1265
      @azowlone1265 2 роки тому

      🌹🙏 Puthiya Arivine. Pagarnnu. Thannu. Kodi Pranam. 💛👍🙏. 🕉️🌹🌹🌹🙏🙏🙏🙏. HAREEEEKRISHNAaaaaa🌹🌹🌹🙏🙏🙏🙏

  • @krishna-ct5nt
    @krishna-ct5nt 2 роки тому

    Susmithajee... Happy onam.
    Chechi entha ee manyandharam ennuparajal? Enthu ethra time anu?

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому

      71 ചതുർയുഗങ്ങൾ ചേർന്നതാണ് ഒരു മന്വന്തരം.

    • @krishna-ct5nt
      @krishna-ct5nt 2 роки тому

      Ok

    • @krishna-ct5nt
      @krishna-ct5nt 2 роки тому

      Thank you
      Radhe Radhe

  • @smithavineeth4792
    @smithavineeth4792 2 роки тому

    Submit Haji nice presentation, One doubt for reciting ashtapati do we need a guru for it or any other way💅💅

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому

      ശരിയായ ഉച്ചാരണം ശരിക്കും അറിയാമെങ്കിൽ ചൊല്ലാം

  • @sukeshsukoor8873
    @sukeshsukoor8873 2 роки тому

    ഹരേ കൃഷ്ണ....എല്ലാം വിശദമായി പറഞ്ഞു love you teacher

  • @vinodinikrishnan7538
    @vinodinikrishnan7538 2 роки тому

    ടീച്ചർ വാമന കഥ കേൾക്കുവാൻ സാധിച്ച് എനിക്ക് ഈ ദിവസം മഹ വിഷ്ണുവിനെ കാണാൻ പോയി വന്നതിന് ശേഷം ആണ് ഭാഗവാൻ എന്റെ വിളി കേട്ടും എന്ന് മനസ്സലായി ഗുരുവിന്റെ പാദങ്ങളിൽ ഞാൻ നമസ് രിക്കുന്നും

  • @sheelamohandas4396
    @sheelamohandas4396 2 роки тому

    Excellent and beautiful narration ji......

  • @priyakrishnakumar6909
    @priyakrishnakumar6909 2 роки тому +3

    നമസ്ക്കാരം സുസ്മിതാജി🙏 എല്ലാവർക്കും ഉത്രാട ദിന ആശംസകൾ . ഓം ശ്രീകൃഷ്ണായ നമ:

  • @aswathivinodkky1981
    @aswathivinodkky1981 2 роки тому

    🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻,,, നമസ്തേ സുസ്മിതാജി 🙏🏻🙏🏻,,, വാമനവതാരവും,,,, മഹാബലിയുടെ കഥ യും കേൾക്കാൻ ഈ ദിവസം തന്നെ,,,, സുസ്മിതാജി പറഞ്ഞു തന്നല്ലോ,,, ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല. മഹാബലിയുടെ ത്യാഗത്തിന്റെയും,,,, ഭഗവാനു ഭക്ത ന്റെ മേലുള്ള കാരുണ്യ വും വിളിച്ചോതുന്ന കഥകൾ ഇന്നത്തെ തല മുറകൾ ശരിയാവണ്ണം മനസിലാക്കട്ടെ 🙏🏻എല്ലാവർക്കും വാമന ജയന്തി ആശംസകൾ,,,, നന്മകൾ നിറഞ്ഞ മനസോടെ എല്ലാവർക്കും ഓണം ആഘോഷിക്കാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻👍🏼susmithajikku

  • @rvijayakumaar8491
    @rvijayakumaar8491 2 роки тому

    Namasthe Susmithaji 🙏🙏🙏🌹🌹🌹

  • @prasannaprasannakumar3938
    @prasannaprasannakumar3938 2 роки тому +1

    Susmitaji, padanamaskaram avidathekayi arpikkunnu, ethra nannayi vasthavamayittulla karyangal vyektamayi paranjuthannu.
    Ohm namo narayanaya

  • @sujathas2354
    @sujathas2354 2 роки тому +1

    Good morning mam 💕👌

  • @sudhakaranb775
    @sudhakaranb775 2 роки тому

    Namaskaram. Hare Krishna.
    Excellent. All the Best for the efforts taken to collect this much history from different Books,Gurus etc. A Big Salute.

  • @thankikutty4603
    @thankikutty4603 2 роки тому +1

    Namasthe susmithaji

  • @anua4689
    @anua4689 2 роки тому +1

    Mam orupadu Nandi ❤️🌹🌹🌹💐

  • @thulasidasm.b6695
    @thulasidasm.b6695 2 роки тому

    Hare krishna hare krishna hare krishna hare hare 🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai sree radhe radhe🙏🙏🙏🙏🙏
    Heart wishes and prayers
    Happy onam🙏🙏🙏

  • @sandhyanair613
    @sandhyanair613 2 роки тому

    🙏🙏🙏❤❤❤namaskaram susmithaji...athimanoharam ayirikkunnu....

  • @anurajksanu6966
    @anurajksanu6966 2 роки тому

    ഓണാശംസകൾ ജീ...കഥ വളരെ നന്നായിട്ടുണ്ട്...മനസ്സ് എപ്പോഴെങ്കിലും പിന്നോട്ടു നിൽക്കുംമ്പോൾ ജീയുടെ കഥകളോ എന്തെങ്കിലും കേൾക്കും..അപ്പോൾ ശരിക്കും ഒരു തിരിച്ചുവരവ് ഉണ്ടാകും..ഹരേ രാമ ഹരേകൃഷ്ണ 🙏🕉🌹

  • @sheejave3631
    @sheejave3631 2 роки тому +1

    നമസ്തേ ജി 🙏🌹🌹♥️
    ജ്ഞാനവും ഭക്തിയും ഒരുപോലെ പകർന്നുതരുന്ന പുണ്യഗുരുപാദങ്ങളിൽ വിനീതനമസ്കാരം 🙏🙏🌹സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🌹

    • @sindhuamritha1034
      @sindhuamritha1034 2 роки тому +1

      🙏Harekrishna 🙏
      🙏🙏🙏😍😍👍

    • @sudhak9647
      @sudhak9647 2 роки тому +1

      ഹരേ കൃഷ്ണ 🙏ഷീജാ.. വന്ദനം 🙏🌹🌹🥰🥰

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому +1

      😍🙏

    • @radhak3413
      @radhak3413 2 роки тому +1

      വന്ദനം ഷീജാ.....🙏🏻🙏🏻🙏🏻❤️❤️🥰🥰

    • @sathiammanp2895
      @sathiammanp2895 2 роки тому

      🙏🙏ഓം വാമനായ നമഃ വാമന ജയന്തി , തിരുവോണ ആശംസകൾ 🙏🙏

  • @p.sushakumari6082
    @p.sushakumari6082 2 роки тому

    Namaskaram🙏🙏🙏

  • @sathyanil6769
    @sathyanil6769 2 роки тому +1

    ഹരേ കൃഷ്ണ 🙏 ശുഭദിനം🌹 ടീച്ചറിനും കുംബത്തിനും നമ്മുടെ സത്സംഗം ത്തിൽ ഉള്ള മറ്റെല്ലാവർക്കും ഓണാശംസകൾ 🙏🌹

    • @Lakshmymenon
      @Lakshmymenon 2 роки тому

      ഓണാശംസകൾ 🙏🥰

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 2 роки тому

    Thank you Susmithaji 🙏🌹🙏 valare vishadamaye manoharamaye paragu thannu 🙏🌹🙏 Vamanamurthiyude padagalil Pranamam 🙏🌹🙏Guruvinum Pranamam 🙏🌹🙏🌹🙏🌹🙏

    • @sindhuamritha1034
      @sindhuamritha1034 2 роки тому

      🙏Harekrishna 🙏
      🙏🙏🙏😔😔💜💜💚

  • @ABIN-NRK
    @ABIN-NRK 2 роки тому

    ഇത്രയും നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏🙏🙏🙏

  • @sudhacharekal7213
    @sudhacharekal7213 2 роки тому

    Hare krishna.thanks Susmita ji

  • @jayadevannarayanan4162
    @jayadevannarayanan4162 2 роки тому

    Namaskaram sushmithaji🙏🙏

  • @ponnuzz1579
    @ponnuzz1579 2 роки тому

    Happy onam teacher

  • @vijayammanair644
    @vijayammanair644 2 роки тому +1

    Hare krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏

  • @mayaravindran5870
    @mayaravindran5870 2 роки тому

    Namaskaram Susmitaji

  • @bindhuprasobh880
    @bindhuprasobh880 2 роки тому

    Ethra Kettalum Mathiyakunnillaa....👌👌🙏🙏🙏🙏😍😍 Susmithagii 🙏🙏🙏🙏

  • @sarojinimadapulli7784
    @sarojinimadapulli7784 2 роки тому

    Happy onam🙏

  • @lalitamanoharan9347
    @lalitamanoharan9347 2 роки тому

    Namaste Susmithaji 🙏

  • @shimnakaliyath6395
    @shimnakaliyath6395 2 роки тому

    നമസ്തേ ചേച്ചി 🙏
    ദേവി തിരിച്ചു തന്ന ശബ്ദം ആയതു കൊണ്ടായിരിക്കും ഇത്രയും മാധുര്യം.
    ചേച്ചിക്കും കുടുംബത്തിനും ഓണാശംസകൾ nerunnu🙏

  • @Lakshmymenon
    @Lakshmymenon 2 роки тому

    പ്രണാമം ടീച്ചർ 🙏മഹാബലിയുടെ യഥാർത്ഥ കഥ ടീച്ചർ പങ്കിട്ടതിന് നന്ദി 🙏 ഈ കഥ കേൾക്കാൻ വളരെ താല്പര്യം തോന്നി 🙏 നന്ദി ടീച്ചർ 🙏ടീച്ചർക്കും കുടുംബത്തിനും ഓണാശംസകൾ 🙏🥰ഹരേ കൃഷ്ണ 🙏 ശുഭദിനം നേരുന്നു 🙏നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏 സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🥰🥰🥰

  • @rajithasasindran6035
    @rajithasasindran6035 2 роки тому

    Aum hariaum,sarvatra govinda namasankeertanam govinda hari govinda
    Thank you Susmita ji,onaghoshathilenkilum real story paranju thannathinu thsnk you so much

  • @geethavadassery6408
    @geethavadassery6408 2 роки тому

    Namaskaram susmitha ji

  • @divyas.v.8141
    @divyas.v.8141 2 роки тому +1

    Namaskaram Susmithaji. How beautifully you have narrated the true story of Vamana Murthy and Vamana Jayanti

  • @radhamaniyan7707
    @radhamaniyan7707 2 роки тому

    Wonderful and excellent story telling

  • @sobhanamohandas2445
    @sobhanamohandas2445 2 роки тому

    ഹരേ കൃഷ്ണാ ❤🙏 വളരെ ചെറുപ്പത്തിൽ തന്നെ മനസ്സിൽ കടന്നു കൂടിയ രാജാവാണ് മഹാബലി ❤ കേരളം ഭരിച്ചിരുന്നുവെന്നും, പാതാളലോകത്തേക്ക് ഭഗവാൻ വാമന മൂർത്തി ആയി അവതാരമെടുത്ത് ചവിട്ടി താഴ്ത്തിയെന്നും 🙏വർഷത്തിൽ ഒരിക്കൽ പ്രജകളെ കാണാൻ വരുന്ന ദിവസം ആണ് തിരുവോണം എന്നും ❤ ആ മിഥ്യ ധാ ര ണ ക്കു ഒരു ശാപമോക്ഷം പോലെ ഭഗവാന്റെ അനുഗ്രഹം എന്നെ പറയാനുള്ളു 🙏മൂന്ന് ലോകങ്ങളുടെയും അധിപതിയായി വാഴുകയായിരുന്നു മഹാബലി എന്ന അസുരചക്രവർത്തി ❤പരാക്രമ ശാലി യായിരുന്നു. 🙏കാശ്യപാ പത്നി അദി തി, മക്കളുടെ ദുഃഖം സഹിക്കാൻ കഴിയാതെ പയോവൃതം അനുഷ്ഠിച്ചു ❤അവസാന ദിവസം ഭഗവാൻ ചതുർ ബാഹുവായി അവരുടെ മുന്നിൽ പ്രത്യക്ഷനായി പുത്രനായി ജനിച്ചു കൊള്ളാം എന്നു രഹസ്യമായി അരുളി മറഞ്ഞു 🙏കാശ്യപന്റെ വീര്യത്തിൽ ഭഗവാൻ അവരിൽ പ്രവേശിച്ചു 🙏ദേവലോകം സ്തുതിച്ചു 🙏അ ദി തി ദിവ്യ വൈഷ്ണവ രൂപത്തോട് കൂടിയ ഭഗവാനെ തിരുവോണവും, ദ്വാദശിയും ചേർന്ന നാളിൽ ജന്മം നൽകി ❤ദേവാന്മാരാലും, മാതാപിതാക്കളാലും സ്തുതിക്കപ്പെട്ട ഭഗവാൻ വേഗം തന്നെ വാമന രൂപം ധരിച്ചു ❤കാശ്യപ ൻ ഉപ നയനം നടത്തി മേഖല, കമണ്ഡലം, അക്ഷമാല, ദ ണ്ടം, കൃഷ്ണജിനം എന്നിവ കൊണ്ട് പൂജിച്ചു ❤തൃപ്തനായ വാമനൻ മഹാബലി യുടെ ഗൃഹത്തിലേക്ക് പോയി ❤കയ്യിൽ ഒരു കുടയും വടിയും കൂടി എടുത്തിരുന്നു ❤വാമന മൂർത്തിയുടെ ശോഭ അത്യന്തം ആയിരുന്നു ബലി ഭാഗവാന്റെ കാൽ കഴുകിച്ചു, ശക്തിയുള്ള ആ ജലം ശിരസ്സിൽ ധരിച്ചു ❤ബ്രാഹ്മണ കുമാരാ, എന്താണ് വേണ്ടത് എന്നു ബലി ചോദിച്ചു, മറുപടി ആയി മൂന്ന് അടി ഭൂമി തന്റെ കാല് കൊണ്ടു അളന്നെക്കാവുന്ന തു തരണമെന്ന് അരുളി ❤വളരെ നിസ്സാരമായി ബലി കരുതി എങ്കിൽ വാമന മൂർത്തി രണ്ടു അടി കൊണ്ട് സ്വർഗ്ഗവും, ഭൂമിയും അളന്നു 🙏മൂന്നാമത്തെ അടിക്കു തന്റെ ശിരസ്സ് കുനിച്ചു കൊടുത്തു ❤ഗരുഡനാൽ വരുണ പാശം കെട്ടിയിരുന്ന ബലിയേ മാനിച്ചു പ്രഹ്ലാദൻ സ്തുതിച്ചു ❤ബലിയുടെ ശിരസ്സിൽ ഭഗവാൻ കാൽ വെച്ചതോടെ ഭഗവത് പാദ അഗ്രത്തെ ബ്രാഹ്മാവ് കമണ്ഡലു ജലത്തിൽ കഴുകി ❤ദേവന്മാർ നൃത്തം വെച്ചു ❤ജാമ്പാവാൻ പെരുമ്പറ കൊട്ടി ❤ഭഗവാൻ അരുളി, ബലിയുടെ അഹങ്കാരം തീർക്കാൻ ആണ് ഇതെല്ലാം ചെയ്തത് ❤നീ പുണ്യങ്ങളാൽ സിദ്ധൻ ആണ് ❤സ്വർഗത്തെ പോലും ജയിക്കുന്ന ലോകം ലഭിക്കും ❤അതിനു ശേഷം ഇന്ദ്ര പദവിയും നേടും 🙏അതു കഴിഞ്ഞു സായൂജ്യം പ്രാപിക്കും എന്നും 🙏അങ്ങനെ ഭഗവാൻ ബലിയെ അനുഗ്രഹിക്കുക ആണ് ചെയ്തത് 🙏വാമന മൂർത്തിയുടെ ജന്മ നാൾ ആയ തിരുവോണം നാൾ ആണ് നമ്മൾ ഓണം ആയി ആഘോഷിക്കുന്നത് എന്നു ഈ കഥ യിൽ നിന്ന് തെളിയുന്നു ❤🙏Thank U so much Kutty Teacher ❤😍❤❤😍💕💕💕❤❤🙏🙏👌👌👌👍🏻👍🏻❤️❤️💕

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому

      വാമന മൂർത്തി ഉയർത്തിയ കാൽ സത്യലോകത്ത് എത്തിയപ്പോഴാണ് ബ്രഹ്മാവ് കാൽ കഴുകിയത്.👍

    • @sobhanamohandas2445
      @sobhanamohandas2445 2 роки тому

      @@SusmithaJagadeesan ഓ. ഞാൻ എപ്പോഴും ഓർത്തു വെക്കും മറക്കില്ല ❤😍👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @gamipg9961
    @gamipg9961 2 роки тому +1

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😍😍😍💖💖💖💛💛💛💚💚💚😙😙😙🌹🌹🌹💕💕💕💝💝💝💙💙💙💞💞💞💜💜💜💘💘💘💐💐💐🌷🌷🌷

  • @Parvathi-cc7ct
    @Parvathi-cc7ct 2 роки тому

    Krishna. ..Guruvayurappa. ..🙏🙏🙏🙏,Namaskkarikkunnu...🙏🙏🙏..Namaskkarikkunnu. ..Teacher..🙏🙏🙏,Congratulations. .🙏🙏😍🙏

  • @girijanarayanan4992
    @girijanarayanan4992 2 роки тому

    Thank you soooooo much Susmithaji 🙏

  • @vasanthanair1526
    @vasanthanair1526 2 роки тому +1

    നമസ്കാരം സുഷ്മിതാജി 🙏🙏

  • @manjushas9310
    @manjushas9310 2 роки тому +1

    ഭഗവാൻ നാം നേടാൻ ആഗ്രഹിക്കുന്ന ആ തൃപാദങ്ങൾ കൊണ്ട് മഹാബലിയെ അനുഗ്രഹിക്കുകയാണ് ചെയ്തത് ന്റെ നാരായണാ ....🙏🙏🙏🙏

  • @vijayalakshmibk9640
    @vijayalakshmibk9640 2 роки тому

    🙏🙏🙏 പുതിയ അറിവ്.... ഒരുപാട് നന്ദി... 💐

  • @beenasatheesh9175
    @beenasatheesh9175 2 роки тому

    Guruji ki oru kodi namaskaram

  • @rageenashaji9983
    @rageenashaji9983 2 роки тому

    Namaskaram teacher

  • @thankamnair1233
    @thankamnair1233 2 роки тому

    നമസ്കാരം സുസ്മിതാജി🌹 🙏. ഹരേ കൃഷ്ണാ.. ❤🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏.