ഷാജഹാൻ ഒരു വികാരജീവി - അതിന് എന്റെ മേൽ കുതിര കയറേണ്ട | Malayalam News | Reaction | Sunitha Devadas

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 4,3 тис.

  • @MoosaVk
    @MoosaVk 4 місяці тому +421

    കണക്കിന് മറുപടി കൊടുത്ത സുനിത ദേവദാസിന് അഭിനന്ദനങ്ങൾ

  • @AbdulRahman-xt2yr
    @AbdulRahman-xt2yr 4 місяці тому +405

    ചങ്കുറ്റം ഉള്ള സുനിദ ദേവദാസിന് ഒരായിരം അഭിനന്ദനം

  • @Ashraf-lh7vq
    @Ashraf-lh7vq 4 місяці тому +150

    അടിപൊളി, ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് എതിരെ സംസാരിക്കുന്ന സുനിത ദേവദാസിന് അഭിനന്ദനങ്ങൾ

  • @GoodKuwait-yh1up
    @GoodKuwait-yh1up 4 місяці тому +136

    സുനിത ടെൻഷൻ വേണ്ട
    മതനിരപേക്ഷ കേരളം കൂടെയുണ്ട് ബിഗ് സല്യൂട്ട്

    • @akabdullahmohammed2327
      @akabdullahmohammed2327 4 місяці тому +1

      തീർച്ചയായും 👍

    • @DRACULA_KING_
      @DRACULA_KING_ 4 місяці тому

      Sudusine ദൃതപുളങ്കിതർ ആക്കാൻ സുനു മോൾ🤣

    • @SaduCfc-gx5df
      @SaduCfc-gx5df 4 місяці тому

      അതേ... കാഫിർ പ്രയോഗം ഇറക്കിയ ടീംസ് അല്ലെ 😂

    • @Sharukp-zf2pn
      @Sharukp-zf2pn Місяць тому

      സുനിത ദേവദാസ് നമ്മുടെ മുത്തല്ലേ ❤❤❤❤❤

  • @hyderdilkush1113
    @hyderdilkush1113 4 місяці тому +494

    ഞങ്ങൾ ബിജെപിക്ക് എതിരെ.. എന്നും എപ്പോഴും.. ♥️🌹
    സുനിതക്കൊപ്പം.. 🌹👍🏻

    • @sudheesh3977
      @sudheesh3977 4 місяці тому +2

      താങ്ക് യ്യു. നിങ്ങളാണ് ബി ജെ പിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അവസരം ഉണ്ടാക്കി കൊടുത്തത്

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 4 місяці тому +1

      Yes❤

  • @AbdulAzeez-qz7er
    @AbdulAzeez-qz7er 4 місяці тому +328

    ബി ജേ പി യിലേക്ക് കുടിയേറാനുള്ള ഒരു അടവാണെന്ന് തോന്നുന്നു.ഷാജഹാൻ വാല് പൊക്കുന്നുണ്ട് അപ്പോഴേ മനസ്സിലായി പെട്ടിയും കിടക്കയും എടുത്ത് ചാണകം ചുമക്കാനുള്ള തയ്യാറെടുപ്പിലാണ്

  • @muhammedo3429
    @muhammedo3429 4 місяці тому +222

    നിലപാടിൽ ഉറച്ചു നിൽക്കുന്ന സുനിതക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @abdullatheef325
      @abdullatheef325 4 місяці тому +1

      Sunitha You are super thanks a lot

    • @aysha8721
      @aysha8721 4 місяці тому

      Super.❤❤❤❤❤❤❤❤❤❤

    • @anweshi9526
      @anweshi9526 3 місяці тому

      സുനിത, നന്നായി. വി. എസിനെ ചതിച്ച വഞ്ചകനാണ് ഷാജഹാൻ.
      സുനിതയുടെ നിലപാടാണ് ശരി.
      ഷാജഹാന് കിട്ടേണ്ടത് കിട്ടി.
      സുനിത, ഞങ്ങൾ ഒപ്പമുണ്ട്.....!
      ധൈര്യമായി മുന്നോട്ടു പോകൂ....

  • @padmanabhanpadinjarekandi749
    @padmanabhanpadinjarekandi749 4 місяці тому +59

    ഭീരുവിന് കൊടുത്ത ചുട്ട മറുപടിക്ക് സുനിതാ മേടത്തിന് (Comrade Sunitha)മുഴുവൻ മതേതര വാദികളുടെയും അഭിനന്ദനങ്ങൾ ഉണ്ടാവും.മലയാളികൾക്ക് സഖാവ് സുനിത നൽകിക്കൊണ്ടിരിക്കുന്ന പുതിയ പുതിയ അറിവുകൾക്ക് എപ്പോഴും നന്ദിയുണ്ടാകും. വർഗ്ഗീയ വാദികൾക്കെതിരെ നിർഭയം പടപൊരുതുന്ന മലയാളത്തിൻ്റെ ധീര വനിതക്ക് ഒരായിരം അഭിനന്ദനങ്ങൾ.

    • @muneemass1377
      @muneemass1377 4 місяці тому

      ഇതൊക്കെ പഴയ അടവാണ് പുതിയതൊന്നും ഇല്ലേ

    • @bijufrijus960
      @bijufrijus960 4 місяці тому

      സഹാക്കളെ തെരെഞ്ഞടുപ്പിൽ ജനം ചവറ്റുകുട്ടയിൽ എറിഞ്ഞു 😂

    • @sukumarankg6344
      @sukumarankg6344 3 місяці тому

      അടിപൊളി😎

  • @kunjumonplamthottam1482
    @kunjumonplamthottam1482 4 місяці тому +237

    ഇലക്ട്രിഫിക്കേഷന് വയറു നിറച്ചു കൊടുത്തു. ഇതിൽ കൂടുതൽ എന്ത് പറയാൻ. അഭിനന്ദനങ്ങൾ സുനിത ❤❤❤❤❤

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 4 місяці тому +288

    ആരാണ് ഇവൻ ഈ ഷാജഹാൻ?
    അവനെ കൊന്നു കുഴിച്ചുമൂടിയ സുനിതയ്ക്ക് അഭിനന്ദനങ്ങൾ.🎉🎉🎉

  • @shajivarghese6408
    @shajivarghese6408 4 місяці тому +148

    ഷാജഹാൻ ഓടിയോളീക്കൂ...... അയാൾക്ക് ചുട്ട മറുപടി കൊടുത്തു. സുനിതജിക്ക് congrats 👏🏻👏🏻👏🏻👏🏻👏🏻

  • @AbdulMajeed-g1k
    @AbdulMajeed-g1k 4 місяці тому +34

    വിഎസ്സിന്റെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന ഷാജഹാന്റെ ഇപ്പോഴത്തെ നിലപാടിനെ ഓർത്ത് ലജ്ജിക്കുന്നു അഭിനന്ദനങ്ങൾ സുനിതാ ജീവിത അവസാനം വരെ നേര് പറയാനുള്ള കരുത്തുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @sainaabbas6889
    @sainaabbas6889 4 місяці тому +145

    😂😂😂😂 നിങ്ങളെ കൊണ്ട് മാത്രെ ഇതിന് പറ്റു സുനിതേച്ചി 🤩🤩🤩 അയാളുടെ ചൊറിച്ചിലിനുള്ള മരുന്ന് ചേച്ചി ആവിശ്യത്തിന് കൊടുത്തു. പെണ്ണായാൽ ഇങ്ങനെ വേണം. എന്നും എപ്പോളും അഭിമാനം മാത്രം love you soo much ❤ ഞങ്ങളുടെ സുനിതേച്ചി സൂപ്പർ ആ ❤❤❤

    • @Aysha_s_Home
      @Aysha_s_Home 4 місяці тому +1

      യെസ്🎉🎉🎉

  • @SulaimanVm-m4j
    @SulaimanVm-m4j 4 місяці тому +1172

    ഫാജഹാൻ ഇത്രയും വലിയ വിവരദോഷി ആണെന്ന് ഇപ്പോഴാ മനസിലായത്. ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് പോരാടുന്ന സ്വനിതക്ക് അഭിനന്ദനങ്ങൾ

    • @Swaabhiman
      @Swaabhiman 4 місяці тому +15

      ചെറിയ അസൂയയൊക്കെ ആർക്കും .....

    • @sajismithanu
      @sajismithanu 4 місяці тому +14

      ഉള് ആപ്പ ഷാജഹാൻ എല്ലാം ഒഴുകി പോയഡോ ബുദ്ധി അടക്കം.....

    • @sebastianmm3418
      @sebastianmm3418 4 місяці тому

      ഇയാൾ വിവരദോഷി ആണെന്നത് പോട്ടെ, പക്ഷേ ഇയാളെപോലുള്ളവരെ മനസ്സിലാക്കാൻ, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സിപിഎം പാർട്ടിക്ക് പോലും ഒരു കാലത്ത് കഴിഞ്ഞില്ല എന്നത് വലിയ കുറവ് തന്നെ. അല്ലെങ്കിൽ ഇയാളെ പോലുള്ളയൊരാൾ ഒരു സിപിഎം മുഖ്യമന്ത്രിയുടെ പേർസണൽ സ്റ്റാഫിൽ വരില്ലായിരുന്നു.

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 4 місяці тому +1

      Yes❤

    • @ac.abdulrasheed3199
      @ac.abdulrasheed3199 4 місяці тому +8

      പണ്ട് അച്ചുമാമന് ഒരു ഗ്രിപ്പ് കിട്ടാൻ മലപ്പുറത്തെ കുട്ടികൾ കോപ്പി അടിച്ചാ ജയിച്ചത് എന്ന് കുണ്ണനായിരുന്നു എഴുതി കൊടുത്തത് എന്ന് Eപ്പോൾ മനസിലായി. ഇതിനെയും നമ്മുക്ക് സൂര്യനമസ്കാരത്തിന് ഇരുത്തിയാലൊ?

  • @farooksana1594
    @farooksana1594 4 місяці тому +104

    സുനിത ദേവദാസിന് അഭിനന്ദനങ്ങൾ
    ഇതിലും വലിയ മറുപടി ഇനി കൊടുക്കാനില്ല

  • @aboobackersiddique4397
    @aboobackersiddique4397 4 місяці тому +21

    മലയാളത്തിലെ ധൃവ്റാഠി ആണ് സുനിത മേം 👍👍

  • @aliyarca7734
    @aliyarca7734 4 місяці тому +462

    സുനിത.. മലയാളത്തിന്റെ ദ്രുവ.. നക്ഷത്രം 👍👍👍. ❤️❤️❤️❤️🙏🙏

    • @syedmohamedsadhiqali5233
      @syedmohamedsadhiqali5233 4 місяці тому +3

      You mean Druv Rathe? SQ..

    • @aliyarca7734
      @aliyarca7734 4 місяці тому +7

      @@syedmohamedsadhiqali5233 യെസ്.👍👍. അതുക്കും മീതെ 👍👍👍👍👍❤️

    • @BindhuEmmanual
      @BindhuEmmanual 3 місяці тому

  • @sanchari734
    @sanchari734 4 місяці тому +95

    അവൻ്റെ അ ന്നാക്കിലേയ്ക്ക് നല്ല വണ്ണം ഇട്ട് കൊടുത്ത mrs. Sunitha devadas ന്നു ബിഗ് സല്യൂട്ട്. ധീര വനിത ❤❤❤

  • @KilayilabbasKilayil
    @KilayilabbasKilayil 4 місяці тому +131

    പ്രിയ സഹോദരി സുനിതാ ദേവദാസിന്റെ ഈ വീഡിയോ കണ്ടപ്പോൾ, അവരോട് മനസ്സിൽ സ്നേഹവും ബഹുമാനവും തോന്നി, അവരുടെ വീഡിയോ തുടർച്ചയായി ഞാൻ കാണാറുണ്ട്, സമയം കിട്ടുമ്പോൾ എല്ലാം കാണാറുണ്ട്, എല്ലാ വീഡിയോയും കണ്ടിട്ടില്ല, ഈ വീഡിയോയിലൂടെ സുനിതാ ദേവദാസ് നല്ല ഒരു മറുപടിയാണ് നൽകിയിട്ടുള്ളത്, ആ മറുപടിയും എനിക്കിഷ്ടമായി, സുനിതാ ദേവദാസിനോട് ഹൃദയം നിറഞ്ഞ സ്നേഹ ബഹുമാനത്തോടൊപ്പം അവർക്ക് സപ്പോർട്ട് 🙏❤️🙏

  • @rajankunjappan6018
    @rajankunjappan6018 2 місяці тому +1

    സുനിതേ.... എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഷാജഹാൻ ഒരു അവസരവാദിയാണ്. നല്ല മറുപടി കൊടുത്തു. I salute you.❤❤❤

  • @BabuBabu-cb7ct
    @BabuBabu-cb7ct 4 місяці тому +77

    സുനിതയുടെ കാഴ്ചപ്പാട് 100 % ശരി അഭിനന്ദനങ്ങൾ

  • @p.k.abdulghafour5602
    @p.k.abdulghafour5602 4 місяці тому +245

    ഷാജഹാൻ വടി കൊടുത്ത് അടി വാങ്ങി. സുനിതയുടെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടിന്ന് അഭിനന്ദനങ്ങൾ. ധീരമായ മറുപടി '

  • @ahmadk7666
    @ahmadk7666 4 місяці тому +152

    ഇനി മേലാൽ ഷാജ് സങ്കി പുറത്തെറങ്ങാൻ കുറച്ച് ദിവസം എടുക്കും അഭിനന്ദനങ്ങൾ സുനിത

  • @sharmilamohan6243
    @sharmilamohan6243 4 місяці тому +8

    ഷാജഹാനെന്ന വിവരദോഷിക്കയ്ക്ക് നല്ല മറുപടി അഭിനന്ദനങ്ങൾ സുനിത ❤❤

  • @abdullauv7293
    @abdullauv7293 4 місяці тому +69

    സഹോദരിയുടെ മറുപടി വേണ്ടി കാത്തിരിക്കയിയീരുന്നു അഭിനന്ദനങ്ങൾ

  • @rajankunjappan6018
    @rajankunjappan6018 4 місяці тому +112

    ഷാജഹാൻ വെറുമൊരു കമ്മ്യൂണിസ്റ് വിരുദ്ധനാണ്. സുനിത വളരെ കിറു കൃത്യമായി പറഞ്ഞു. അഭിനന്ദനങ്ങൾ.

    • @habeebakannacheth9635
      @habeebakannacheth9635 4 місяці тому

      സുനിത മോളെ - ആ കാമപ്പൂങ്കോഴിക്ക് കണക്കിന് കിട്ടി -

  • @rajeshmonkrmonkr
    @rajeshmonkrmonkr 4 місяці тому +48

    അഭിനന്ദങ്ങൾ സുനിതാ ദേവാദസ്. ആ ചെറ്റക്ക് കൊടുത്ത മറുപടി സൂപ്പർ 💪💪💪💪💪💪💪💪💪💪💪

  • @MoiduPulikkal-jx9zq
    @MoiduPulikkal-jx9zq 4 місяці тому +13

    സുനിതദേവദാസ്താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤🎉 ധീരതയോടെ നയിച്ചോളൂ കോടി ജനങ്ങൾ പിന്നാലെ❤

  • @RafiAhamed-li5ru
    @RafiAhamed-li5ru 4 місяці тому +141

    ഈദ് മുബാറക്ക് ❤️
    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍👍❤❤

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 4 місяці тому +326

    മാഡം ഈ ഷാജഹാൻ സ്ഥാനമാനങ്ങൾ മാത്രം നോക്കി നടക്കുന്ന ഒരു ആർത്തി പണ്ടാരം ആണ്

  • @nazeermackar7992
    @nazeermackar7992 4 місяці тому +114

    അയാൾക്ക് കൊടുത്തസൗണ്ട് കൊള്ളാം സുനിത മാഡഠ ഫുൾ Saport

  • @israqpazhayarandupurail6495
    @israqpazhayarandupurail6495 4 місяці тому +21

    കേരളത്തിന്റെ ധ്രുവ രാതി... സുനിത congratts

  • @jameelatc7712
    @jameelatc7712 4 місяці тому +41

    സുനിത ദേവദാസ് ഉയർത്തുന്ന ശബ്ദം ഞങ്ങളുടേതാണ്. വളരെ ഇഷ്ടമാണ് സുനിതയെ 'പറയുന്നത് ഇന്ത്യയിലെ പ്രശ്നങ്ങൾ '

  • @Fhyffgky
    @Fhyffgky 4 місяці тому +96

    സുനിതാ ദേവതാസിന് ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉🎉അയാൾക്ക് തലക്ക് വട്ടുണ്ടായിരിക്കും അതാണ് പിച്ചും പേയും പറയുന്നത്

  • @surasurendran4460
    @surasurendran4460 4 місяці тому +114

    ഈ പരട്ടക്കെ കിട്ടാവുന്നതിൻ്റെ പരമാവധി നൽകി അനുഗ്രഹിച്ചത്. സഹോദരിക്ക് നന്ദി

  • @MohammedMohammedkoya
    @MohammedMohammedkoya 4 місяці тому +15

    ആരു എന്ത് പറഞ്ഞാലും നിങ്ങൾ ഒഴിയരുത് ഞങ്ങളൊക്കെ മേഡത്തിന് ഫുൾ സപ്പോർട്ട്

  • @samsudheenhaneefa6774
    @samsudheenhaneefa6774 4 місяці тому +46

    സുനിതാ ദേവദാസിന് ആയിരം അഭിവാദ്യങ്ങൾ❤❤❤❤❤ ആവശ്യത്തിന് വേണ്ടത് കൊടുത്തു❤❤❤

  • @hasinupvallapil429
    @hasinupvallapil429 4 місяці тому +38

    കലക്കി സുനിതമോളെ. ഇത് പോലെ പ്രതികരിക്കണം. ഞങ്ങളുണ്ട് മോളെ കൂടെ എന്നും എപ്പോഴും 🌹🌹🌹

  • @josemathew5744
    @josemathew5744 4 місяці тому +94

    ഷാജഹാൻ സാമൂഹിക ദ്രോഹിയാണെന്ന് ഇപ്പോൾ മനസ്സിയായി..... സുനിതയെ ദൈവം. അനുഗ്രഹിക്കട്ടെ....

  • @rahiyairikkur9688
    @rahiyairikkur9688 4 місяці тому +9

    സുനിതാ കാര്യ കാരണ തോട് കൂടിപറയുന്നത് കേട്ടപ്പോൾ സന്തോഷമായി ഒരു പാട് സന്തോഷം ❤❤❤❤

  • @mohandask7581
    @mohandask7581 4 місяці тому +41

    സുനിത ദേവദാസ്,
    താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.. ഈ ഞരമ്പ് രോഗിക്ക് ഇവന്റെ നിലവാരത്തിലുള്ള മറുപടി കൊടുത്തതിന്..

  • @sathiant3044
    @sathiant3044 4 місяці тому +171

    കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധനും, രാഷ്ട്രീയ കൂട്ടിക്കൊടുപ്പുകാരനുമായ ഷാജഹാന് ഇതിലും വലിയ സമ്മാനം സ്വപ്നങ്ങളിൽ മാത്രം ..സുനിതാ ദേവദാസിന് അഭിവാദനങ്ങൾ🎉

    • @afzelahammad8576
      @afzelahammad8576 4 місяці тому

      Avanethirey kappa chumathi odikkanam, desha virudhan... 👎

  • @zeenathahmadkutty5462
    @zeenathahmadkutty5462 4 місяці тому +103

    സുനിത ജിയുടെ അജയ്യതയെ വാനോളം ഉയർത്തി മാലോകരെ അറിയിച്ച ഷാജഹാന് അഭിനന്ദനങ്ങൾ.

    • @abduce8470
      @abduce8470 4 місяці тому +2

      കൊല്ല്ലണ്ടായിരുന്നു കഴുത്ത് പിടിച്ച് ഞെരിച്ചാൽ മതിയായിരുന്നു

  • @salimnalloor8324
    @salimnalloor8324 3 місяці тому +1

    നിങ്ങൾ ഈ പ്ലാറ്റഫോംമിൽ നിന്ന്... അനീതിയെയും അസമത്വത്തെയും എതിർത്തു കൊന്റെയിരിക്കണം തീട്ടങ്ങൾ വരും പോവും അത് സമൂഹത്തെ ദുഷിപ്പിക്കുമ്പോൾ ഒരു ചന്ദന സ്പർശം ഞങ്ങൾക്ക് തരു സുനിതേ നിങ്ങൾ വഴി കാട്ടിയാണ് നിങ്ങൾ ഒരാശ്വാസമാണ്.. നിങ്ങൾ എനിക്ക് സഹോദരിയാണ് നമുക്ക് സമാധാനത്തോടെ വിഹ്വസത്തോടെ ജീവിക്കണ്ട നിങ്ങളുടെ വാക്കുകിൽ അർഥമുണ്ട് ആഴം ഉണ്ട്....

  • @73palakka
    @73palakka 4 місяці тому +112

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം കട്ട സപ്പോർട്ട്

    • @Aysha_s_Home
      @Aysha_s_Home 4 місяці тому +2

      👍🏼👍🏼👍🏼👍🏼

  • @rafinesi840
    @rafinesi840 4 місяці тому +52

    സുനിതദേവദാസിന്‌ മനുഷ്യ മനസ്സിലാണ് സ്ഥാനം..... സങ്കികൾക്ക് എതിരെ ഇനിയും പറയും പ്രവർത്തിക്കും മരണം വരെ...... സുനിതദേവദാസിനു നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ❤🔥🔥💪🏻

  • @vinodvazayin4277
    @vinodvazayin4277 4 місяці тому +68

    ഷാജഹാനെ പൊളിച്ചടുക്കിതിൽ സന്തോഷം'' സുനിതയെ തോണ്ടാൻ വരണ്ട പരട്ടെ

  • @satheedeviharikrishnan1054
    @satheedeviharikrishnan1054 4 місяці тому +8

    അഭിനന്ദനങ്ങൾ സുനിത 👍👍❤❤❤😍😍😍

  • @cherijamshad2444
    @cherijamshad2444 4 місяці тому +57

    ഇതേമാതിരി ഉള്ള എരപ്പാളികൾക്ക് ഇതേ മാതിരി തന്നെ മറുപടി കൊടുക്കണം സുനിത ദേവദാസ് ബിഗ് സല്യൂട്ട്

  • @najeemabdulsalam3858
    @najeemabdulsalam3858 4 місяці тому +33

    നല്ല മറുപടിയാ സുനിത കൊടുത്തത്. സൂപ്പർ. ഇവനേ ഇത്രയും പറഞ്ഞാൽ പോരെ കുറഞ്ഞു പോയി. എങ്കിലും ഇത്രയെങ്കിലും പറഞ്ഞല്ലോ അഭിനന്ദനങ്ങൾ 💪💪💪

  • @sakhariyapeachanari5314
    @sakhariyapeachanari5314 4 місяці тому +35

    Super 👍👍വളരെ ഇഷ്ട്ടപെട്ടു. കൊടുക്കേണ്ടത് അപ്പാപ്പം കൊടുത്തതിൽ സുനിതക്ക് 100% സപ്പോർട്ട്

  • @AbdulSalim-hg3mj
    @AbdulSalim-hg3mj 4 місяці тому +3

    ❤ സഹോദരിയുടെ നിലപാട് 100 % ശരിയാണ്,.. ധൈര്യത്തോടെ ആർജ്ജവത്തോടെയുള്ള മറുപടിക്ക്... അഭിനന്ദനങ്ങൾ....

  • @ummerva6939
    @ummerva6939 4 місяці тому +58

    സുനിതയും, ഷാനിയും സത്യത്തിൻ്റെ കൂടെ നില്ക്കുന്ന മിടുക്കി കളാണ്

  • @tkrajendran5367
    @tkrajendran5367 4 місяці тому +177

    ഷാജഹാൻ്റെ ചെകിട്ടത്ത് ഏറ്റ അടി. അഭിനന്ദനങ്ങൾ സുനിത!

  • @unnisadasivan972
    @unnisadasivan972 4 місяці тому +53

    ഷാജഹാൻ ഒരുവികാരജീവിയാണ് അവനും എങ്ങനെതന്നെ വേണം മറുപടി കൊടുക്കാൻ അഭിവാദ്യങ്ങൾ 💪✊

  • @alikhanalnoor5212
    @alikhanalnoor5212 2 місяці тому

    വെരിഗുഡ് സുനിത u ar appreciated

  • @manojkumarch7
    @manojkumarch7 4 місяці тому +168

    അയാൾക്ക് ഏറ്റവും മാച്ച് ആയ സൗണ്ട് ആണ് സുനിത കൊടുത്തത്.

  • @mohamedashrafvaliyavalap9175
    @mohamedashrafvaliyavalap9175 4 місяці тому +94

    തന്റെ തലയുള്ളതുപോലെ ചാണകമല്ല എന്റെ തലയുള്ളത് ആ പ്രയോഗം തകർത്തു. Big salute sister.

  • @thomsonthomas9545
    @thomsonthomas9545 4 місяці тому +55

    പാവം ഷാജഹാൻ
    ഇതിലും വലിയ മറുപടി ഇനി കൊടുക്കാനില്ല
    മുഖമടച്ച് നാലടി കൊടുക്കുന്നതിനേക്കാൾ ആയിരം മടങ്ങ് പവർഫുൾ
    സുനിതേ നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍

  • @HameedSivapuram
    @HameedSivapuram 3 місяці тому +2

    അനിയത്തീ സന്തോഷം . ധൈര്യസമേതം പറഞ്ഞ ഓരോ വാക്കിനും നന്ദി. ഹമീദ്. ശിവപുരം

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt 4 місяці тому +24

    യൂട്ടൂബിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന വാർത്താ ചാനൽ അവർ പറയുന്ന തെല്ലാം രാജ്യത്തിന്റെ ജനങ്ങളുടെ നമ്മക്ക് അത് മനസിലാക്കുന്ന
    ആയിരങ്ങൾ അവർക്കൊപ്പമുണ്ട്
    സുനിത ദേവാടസ്ന് അഭിവാദ്യങ്ങൾ

  • @aboobackermichu8570
    @aboobackermichu8570 4 місяці тому +90

    ഷാജഹാനണ്ണൻ്റെ ചെമ്പ് പുറത്താക്കി കാണിച്ച സുനിത ക്ക് അഭിനന്ദനങ്ങൾ🎉

  • @Mohamedali-pp6fs
    @Mohamedali-pp6fs 4 місяці тому +4

    കുറെ നാളായി സുനിതയുടെ വീഡിയോകൾ കാണാറുണ്ടെങ്കിലും ഈ വീഡിയോ പൊളിച്ചു കേട്ടോ .വളരെ വളരെ ഇഷ്ടമായി . ഈ മറുപടി ഈ പരട്ട ചോദിച്ചു വാങ്ങിച്ചതാണ്.

  • @kumaranpancode6493
    @kumaranpancode6493 4 місяці тому +48

    ഇയൊരു നിലപാട് ആണ് ആണ് പ്രതീക്ഷ, അതാണ് സപ്പോർട്ട് ചെയ്യുന്നതും അഭിനന്ദനങ്ങൾ 👍👍👍❤️❤️❤️

  • @sharafca745
    @sharafca745 4 місяці тому +37

    സുനിതക്ക് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ

  • @peaceloversworld9702
    @peaceloversworld9702 4 місяці тому +26

    സൂപ്പർ സുനിത.
    വളരെ നന്നായിട്ടാണ്.
    ഇത് സുനിതക്ക് മാത്രം കഴിയുന്നത്
    ഒരു വലിയ Salute.
    സുനിതയുടെ കളി വളരെ ഇഷ്ടപ്പെട്ടു.
    സൂപ്പർ സൂപ്പർ സൂപ്പർ

  • @manafrazeena9062
    @manafrazeena9062 4 місяці тому +5

    സുനിത.. നീയും.. നിഞ്ഞെ പോലെ യുള്ള സ്ത്രീ കളും..... ഇനിയും ഉണ്ടാകട്ടെ 👍👍👍👍

  • @beenachandran3212
    @beenachandran3212 4 місяці тому +39

    എൻ്റെ പൊന്നു സഹോദരീ ഇത്രയും പോരായിരുന്നു ഇതു കുറഞ്ഞുപോയി . അങ്ങേയ്ക്കൊരു ബിഗ് സല്യൂട്ട്

  • @hameedhameed2178
    @hameedhameed2178 4 місяці тому +458

    ഷാജഹാൻ, വേണ്ടായിരുന്നു. ഉള്ള വിലയും കളഞ്ഞു കുളിച്ചു.

    • @sunnyjacob1716
      @sunnyjacob1716 4 місяці тому +39

      അതിന് അവന് എന്താ വില നാണം കെട്ടവൻ

    • @anniesan531
      @anniesan531 4 місяці тому +18

      Vila undengil alle

    • @veejeyreyas1102
      @veejeyreyas1102 4 місяці тому

      ​പിണറായിയെയും ഇടതുപക്ഷത്തെയും ചീത്ത വിളിക്കുന്നവരൊക്കെ ഈ മാതിരി പേര് വച്ച് നടക്കുന്നവർക്ക് ആരാധ്യരാണ്. ​@@sunnyjacob1716

    • @unnimanappadth8207
      @unnimanappadth8207 4 місяці тому

      ഇവന് എന്ത് വില
      ഓട്ട കാലണ

    • @bsmahesh9238
      @bsmahesh9238 4 місяці тому +14

      Shajahan has just zero value

  • @mohammedallipparambil
    @mohammedallipparambil 4 місяці тому +49

    ഇത്തരക്കാർ വല്ലാതെ കൊമ്പത്തു കയറ്റരുത്. ഒഴിവാക്കുക. സുനിത ദേവദാസ് നല്ലത് വരട്ടെ.❤❤❤❤❤❤❤❤ AMD

  • @sasisasi-se1ii
    @sasisasi-se1ii 4 місяці тому +4

    എനിക്കെന്നോ രണ്ട് വാക്ക് പറയണം കണ്ടായിരുന്നു പക്ഷേ അത് എനിക്ക് കഴിയാത്തത് സുനിത ചേച്ചി ചെയ്തല്ലോ ദൈവത്തിനു നന്ദി നന്ദി

  • @Riyas-k7r
    @Riyas-k7r 4 місяці тому +76

    ധീരവനിതക്ക് ഒരു ബിഗ്സല്യൂട്ട് 🇮🇳👌🇮🇳

  • @aboobackervvkommanari1241
    @aboobackervvkommanari1241 4 місяці тому +15

    സുനിത ധീരമായി മുന്നോട്ടു പോവുക താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് പല വിഷയങ്ങളെക്കുറിച്ചും താങ്കൾ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് വളരെ അഭിനന്ദനങ്ങൾ

  • @abubuckersidheeq7206
    @abubuckersidheeq7206 4 місяці тому +25

    മലയാളത്തിന്റെ ധ്രുവ് രത്തീ സുനിത ദേവദാസ് well done ❤

  • @shajithac6213
    @shajithac6213 4 місяці тому +9

    ചുട്ട മറുപടി ഇങ്ങനെയാവണം അഭിനന്ദനങ്ങൾ

  • @farookkhanfaru6880
    @farookkhanfaru6880 4 місяці тому +173

    നിങ്ങൾ തുടരണം 👍👍👍👍👍

  • @AbdulAziz-sd3xc
    @AbdulAziz-sd3xc 4 місяці тому +71

    ഷാജഹാൻ വെറും കീടം. പോകാൻ പറ. സുനിത ക് 🌹🌹🌹🌹

  • @vibinvimal9349
    @vibinvimal9349 4 місяці тому +57

    അവസാനം വരെ കേൾക്കുന്നതിന് മുൻപ് ലൈക്ക് ചെയ്തു ,അവസാനം കേട്ടപ്പോ പൊന്നോ ധന്യമായി.അവന്റെ ഓഞ്ഞ വികാരം 😂😂😂👏👏👏👏👏

    • @abdurazack2498
      @abdurazack2498 4 місяці тому

      പോടാ പോടാ പോടാ😂

    • @ShajilalJS
      @ShajilalJS 2 місяці тому

      Chetta alavalathi

  • @fahamimariyam7884
    @fahamimariyam7884 3 місяці тому +1

    Polichu Sunitha Madam❤

  • @abdurshimanmp7393
    @abdurshimanmp7393 4 місяці тому +22

    നമ്മളെല്ലാവരും പ്രിയ സുനിത ചേച്ചിയോടൊപ്പം അഭിനന്ദനങ്ങൾ ചേച്ചി

  • @anoopalappattu1059
    @anoopalappattu1059 4 місяці тому +41

    അതാണ് ഈ തിരെഞ്ഞെടുപ്പ് 👍പിണറായി സ്റ്റാലിൻ മമത രാഹുൽ കേജരിവാൾ ഇവർക്കെതിരെ ഞാൻ വിഡിയോ ചെയ്യില്ല. കൃത്യമായ നിലപാട്. സുനിത ദേവദാസ്. എന്നെ എന്റെ ഫാൻ. ഹീറോയിസം. അത് സുനിതക്ക് 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
    നിലപാടിന്റ ഈ രാജ്യത്തിന്റെ മതേതരം നില നിൽക്കാനുള്ള രാഷ്ട്രീയം 👍👍👍👍

  • @ayshaup8554
    @ayshaup8554 4 місяці тому +19

    മുത്തേ തന്റെടത്തോടെ മുന്നോട്ട് പോകൂ.... ഉറച്ച കാൽവെപ്പോടെ പതറാതെ
    തുടരൂ... നിഷ്പക്ഷരായ ഒരു
    ജനത കൂടെയുണ്ട്. നിന്റെ ഓരോ വാക്കിലും കാണുന്ന
    സത്യസന്ധമായ, നീതിയുക്തമായ വാക്കുകൾ
    കേൾക്കാൻ ഞങ്ങളെ പോലുള്ളവർ കാതോർത്ത്
    കാത്തിരിക്കുന്നു. 💪🏻💪🏻
    ❤❤❤❤❤❤❤❤❤

  • @basheerchoorakkuth9585
    @basheerchoorakkuth9585 4 місяці тому +6

    ഇഷ്ടമായി ..കൊടുക്കേണ്ടവർക്ക് കൊടുക്കുക തന്നെ വേണം . ഷാജഹാൻ ചോദിച്ചു വാങ്ങിയതാണ് . സുനിത ദേവദാസന് അഭിനന്ദനങ്ങൾ .തുടരണം ഈ പ്രവർത്തനം

  • @girishjimenon
    @girishjimenon 4 місяці тому +15

    അത് അസ്സലായി 👍🏾. ഇതാണ് അഭിമാനം. ഇത് തുടരട്ടെ. ഞങ്ങൾ കൂടെയുണ്ട്. 👍🏾

  • @moideenkmajeed4560
    @moideenkmajeed4560 4 місяці тому +54

    ❤👍🏼from Kozhikode.. Sunitha Devadas എനിക്ക് പോസിറ്റീവ് എനർജി ആണ്..

  • @noormohammed4075
    @noormohammed4075 4 місяці тому +71

    കലക്കി. ഇവൻ ഒരു തല്ലിപ്പൊളിയാണ്. ഒന്നാന്തരം മറുപടി....

  • @mjcaluva
    @mjcaluva 4 місяці тому +2

    ധീരമായ പ്രതിഷേധം. Many many congratulations dear Sunitha.

  • @binduchandran7519
    @binduchandran7519 4 місяці тому +20

    "ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം!!! ❤👍❤

  • @maaniittoopadukalil4727
    @maaniittoopadukalil4727 4 місяці тому +55

    ഈ വൃത്തികെട്ട സാധനത്തിന് ആര് ഒരു മറുപടി കൊടുക്കും എന്ന ചിന്താഭാരത്തിലായിരുന്നു. ഇപ്പോൾ സന്തോഷമായി സംതൃപ്തിയായി. സുനിത സധൈര്യം മുന്നോട്ടു പോകുക. 💪🏻💪🏻💪🏻.

  • @hibatullamohammed6840
    @hibatullamohammed6840 4 місяці тому +3

    മറുപടി കലക്കി

  • @tipsoftipvlogger8895
    @tipsoftipvlogger8895 4 місяці тому +38

    സത്യം തുറന്ന് പറയുന്ന സുനിത ദേവദാസിന് ഒരു ബിഗ് സല്യൂട്ട്. 🥰🥰🥰👍👍👍

  • @shanukhan1334
    @shanukhan1334 4 місяці тому +24

    നിങ്ങളുടെ FB മുതൽ ഫോളോ ചെയ്ത് തുടങ്ങിയതാ . ബിഗ് സപ്പോർട്ട് സുനിത.. ഇനി വരുന്ന 5 കൊല്ലവും നിങ്ങളുടെ ശബ്ദം ഞങ്ങളെ പോലുള്ള ജനാധിപത്യ വിശ്വാസികൾക് വേണം. അടുത്ത തിരഞ്ഞെടുപ്പിൽ 240 seat 120 ആക്കണം.❤❤❤

  • @rojinurojinu4056
    @rojinurojinu4056 4 місяці тому +32

    അഭിമാനം തോനുന്നു🙏 സുനിത ദേവദാസ് പോരാട്ടം തുടരുക ധിരമായി നിലപാടിലുറച്ചു 👍🏻മുന്നോട്ടേക്ക്...

  • @santhoshkalladi5302
    @santhoshkalladi5302 4 місяці тому +3

    ബിഗ് സല്യൂട്ട്, അഭിനന്ദനങ്ങൾ സുനിത

  • @abdulrahimm7092
    @abdulrahimm7092 4 місяці тому +67

    സുനിതമാഡം ഞാൻ ചാനൽ കണ്ടിരുന്നു ഞാൻ കമന്റിൽ അയാളുടെ കുരുപൊട്ടിയത്തിനു നല്ല മറുപടി കൊടുത്തിട്ടുണ്ട്

  • @ullattilaboobacker5941
    @ullattilaboobacker5941 4 місяці тому +30

    രാജ്യത്ത് അനീതിക്കെതിരേ ശബ്ദിക്കുന്ന സുനിതയ്ക്ക് അഭിവാദ്യങ്ങൾ .

  • @niiaxx
    @niiaxx 4 місяці тому +2769

    ഫാസിസ്റ്റ് വിരുദ്ധ മാധ്യമ ശക്തി സുനിത ദേവദാസിനെ പിന്തുണയ്ക്കുന്നവര് ലൈക് അടി 🥰🔥

    • @V.kmuhammadV.kmuhammad
      @V.kmuhammadV.kmuhammad 4 місяці тому +10

      ❤valerenllaabiprayem ..101.mark.Enium.prasagam.Thudaratte

    • @Swaabhiman
      @Swaabhiman 4 місяці тому +23

      ഒരു like അല്ലെ അടിക്കാൻ പറ്റൂ.

    • @ManiMukkan-g7g
      @ManiMukkan-g7g 4 місяці тому +27

      എൻറെ പൊന്നു സഹോദരി സത്യം പറഞ്ഞാൽ ഞാൻ ഈ വീഡിയോ കണ്ടു ചിരിച്ചു എൻറെ അടപ്പ് ഇളകി എനിക്ക് വയ്യ നിങ്ങൾക്ക് ഇത് എങ്ങനെ കഴിയുന്നു കീപ്പിറ്റപ്പ്❤❤❤❤❤❤

    • @rahmanfreestyle
      @rahmanfreestyle 4 місяці тому +22

      സുനിത പെൺ സിംഹം

    • @ammuthrikkakara2824
      @ammuthrikkakara2824 4 місяці тому +14

      ചേച്ചിയുടെ സംസാരം കേട്ടപ്പോൾ എനിക്ക് ചിരി വന്നു

  • @kabeerahmed4010
    @kabeerahmed4010 4 місяці тому +5

    അഭിനന്ദനങ്ങൾ സുനിത

  • @purushann3682
    @purushann3682 4 місяці тому +26

    ആ കാർമേഘപടലത്തിലുമുണ്ട്
    സുനിതയെ പോലെ ഒരു
    വെള്ളിരേഖ. Congrats 🌹🌹🙏🙏

  • @shyammanohar3387
    @shyammanohar3387 4 місяці тому +36

    സുനിത സൂപ്പർ... ഇത് ഇയാൾ ചോദിച്ചു വാങ്ങിയത്.. അർഹിച്ചത്...