Aazhikkange Karayundo | Padayottam Movie Song | Kavalam Narayana Panicker | Guna Singh | KJ Yesudas

Поділитися
Вставка
  • Опубліковано 9 вер 2024
  • Aazhikkange Karayundo | Padayottam Movie Song | Kavalam Narayana Panicker | Guna Singh | KJ Yesudas
    Aazhikkange Karayundo ...
    Movie Padayottam (1982)
    Movie Director Jijo
    Lyrics Kavalam Narayana Panicker
    Music Guna Singh
    Singers KJ Yesudas
    ഏലയ്യ കുത്തനെ തൂക്കനെ ഏലേലമ്മാ
    ഏലയ്യ നെടുമല കൊടുമല ഏലേലമ്മാ
    ഏലേലം ഏലേലം ഏലേലമ്മ
    ഏലേലം ഏലേലം
    ആഴിക്കങ്ങേക്കരയുണ്ടോ?
    യാമങ്ങള്‍ക്കൊരു മുടിവുണ്ടോ?
    അടങ്ങാത്തിരമാല വഴിയേ ചെന്നാലീ
    അല്ലിനു തീരമുണ്ടോ (2)
    (ആഴിക്കങ്ങേക്കരയുണ്ടോ )
    തുമ്പപ്പൂ വേണ്ടേ?
    വാലിളക്കിപ്പക്ഷിക്കു കൊടുക്കാന്‍
    തുമ്പപ്പൂ വേണ്ടേ?
    ഏലേലം ഏലേലം
    നീലമേലാപ്പിന്‍ കീഴിലാലസ്യം ആളും ഭൂമിയല്ലേ?
    വേനല്‍ ചൂടേറ്റു ദാഹനീരിനു പിടയും ഭൂമിയല്ലേ?
    വീണുമടിഞ്ഞും വീണ്ടുമുണര്‍ന്നും
    ഏലേലം ഏലേലം ഏലേലം
    വീണുമടിഞ്ഞും വീണ്ടുമുണര്‍ന്നും
    തിരകള്‍ ഒടുവില്‍ പകരും കദനം ചൂടുന്നു
    അല്ലിനു തീരമുണ്ടോ? (2)
    ആ...
    അന്തി വിണ്ണിന്റെ തങ്കത്താഴിക പൊന്തി കാറ്റുറങ്ങി
    കാവല്‍ കാക്കുന്ന നീല നിഴലുകള്‍ മോഹം പൂണ്ടു നിന്നു
    ഉള്ളമുണര്‍ന്നു ചിറകിലുയര്‍ന്നു
    ഏലേലം ഏലേലം ഏലേലം ഏലേലം ഏലേലം
    ഉള്ളമുണര്‍ന്നു ചിറകിലുയര്‍ന്നു
    തളര്‍ന്നു തനുവിതവശം ഇവിടെ വീഴുന്നു
    അല്ലിനു തീരമുണ്ടോ(2)
    ആഴിക്കങ്ങേക്കരയുണ്ടോ
    ഓ..... ഏലേലോം.....

КОМЕНТАРІ • 5

  • @venukuttan.c.g5428
    @venukuttan.c.g5428 17 днів тому +3

    സിനിമക്ക് വേണ്ടി പിറന്നവൻ... യഥാർത്ഥമനുഷ്യൻ 🌹

  • @jayakumartn237
    @jayakumartn237 28 днів тому +3

    പ്രേം നസീർ❤❤ അദ്ദേഹത്തെ ആരും മറക്കില്ല അദ്ദേഹം ലോക സിനിമയിലെ ഇതിഹാസമാണ്❤❤❤❤❤❤❤❤❤❤❤❤❤❤

  • @SibiSasikumar
    @SibiSasikumar 4 дні тому

    മനസ്സിൽ നിന്നും മറക്കാൻ കഴിയാത്ത ഗാനം💚💚💚💚💚💚💚👌👌👌💔

  • @ramachandran553
    @ramachandran553 23 дні тому +1

    വാലിളക്കിപ്പക്ഷിയ്ക്ക് കൊടുക്കാൻ ചെമ്പകപ്പൂ വേണ്ടേ😢

  • @user-zl4ii1xl8y
    @user-zl4ii1xl8y 19 днів тому

    There is a line in the ocean that separates the salt water from the pure natural water,,none can escape from the holding of God at last breath of his life. ,enna bathsa rabbiks lashadeed,God means the creater of human bodies.