തൃക്കേട്ട നക്ഷത്രവും വിവാഹജീവിതവും

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 128

  • @Sreevidya-b6s
    @Sreevidya-b6s 6 місяців тому +28

    തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടങ്കിൽ നാളിൽ ഒരു കാര്യവും ഇല്ല വീട്ടുകാർ പൊരുത്തം നോക്കി കല്യാണം കഴിച്ചവർ എല്ലാം സന്തോഷം ആയിട്ടാണോ ജീവിക്കുന്നത് ജീവിത സാഹചര്യം നല്ലതാണോ നല്ല സന്തോഷം സമാധാനം ഉണ്ടാകും അതാണ് എന്റെ വിശ്വാസം 🙏 എന്റെ ഹുസ്ബൻഡ് തിരുവാതിര ഞാൻ തൃകേട്ടാ എന്നിട്ട് ഞങ്ങൾ സന്തോഷം ആയിട്ട് ആണ് ജീവിക്കുന്നത് പിന്നെ ഇടക് ചെറിയ പിണക്കങ്ങൾ ഉണ്ടാകും അത് ഒരു അഞ്ചു മിനിറ്റ് 🥰 എന്റെ ജീവനാണ് എന്റെ ഹുസ്ബൻഡ് ♥️♥️♥️♥️

  • @Skyatnight05
    @Skyatnight05 6 місяців тому +6

    ഞാൻ ഉത്രം, ഭർത്താവ് തൃക്കേട്ട.. പറഞ്ഞത് ശരിയാണ്, അല്ലെങ്കിൽ ശരിയായിരുന്നു. ഇപ്പോൾ അല്ല. 14 വർഷം ഞങ്ങൾ കലഹിച്ചു തീർത്തു. ഇപ്പോൾ അങ്ങേയറ്റം സ്നേഹിച്ചു ജീവിക്കുന്നു. ഉത്രത്തിന് തൃക്കേട്ടയെ നിയന്ത്രിക്കാൻ കഴിയും.

  • @thyagarajanrajan6849
    @thyagarajanrajan6849 6 місяців тому +3

    എന്റെ വൈഫ് ഭരണിയാണ്.. താങ്കൾ പറഞ്ഞത് എല്ലാം വളരെ ശരിയാണ് 👍

  • @Sanjay_official_x
    @Sanjay_official_x 5 місяців тому +37

    തൃക്കെട്ട ഒരു ഒന്നൊന്നര നക്ഷത്രമാണ്.ന്റെ മ്മോ....😮😮

    • @bindhur2333
      @bindhur2333 3 місяці тому

      🙄

    • @sheejasaro
      @sheejasaro 3 місяці тому

      @@Sanjay_official_x 😝😝

    • @valsandamodaran7694
      @valsandamodaran7694 3 місяці тому

      Correct

    • @shyjuasshyjuas5479
      @shyjuasshyjuas5479 Місяць тому

      😮😂😅😂😂😂😢ethrekku nashija nallu. ​@@bindhur2333

    • @shyjuasshyjuas5479
      @shyjuasshyjuas5479 Місяць тому

      @@Sanjay_official_x sathyam. ....ethrekku mena keta nashatram vere kanila.....,oru luck um illatha nallu.....ennum kashta padum durithagalum matramm

  • @nylekumar4617
    @nylekumar4617 5 місяців тому +8

    തൃക്കെട്ട ആയില്യം... 29 years no problem till now. 12 hour thikachu പിണങ്ങി ഇരുന്നിട്ടില്ല

  • @RevathyU-g6m
    @RevathyU-g6m 5 місяців тому +5

    ഞാൻ ഉത്രട്ടാതി hus തൃക്കേട്ട, പറഞ്ഞത് 💯👍
    ദേഷ്യം കൂടുതൽ ആണ് പക്ഷെ ഞാൻ adjustable ആണ്...

    • @Shaiji1122
      @Shaiji1122 5 місяців тому +2

      ഞാൻ ഡിവോഴ്സ് ആയിട്ട് 2 വർഷം ആയി.

  • @krishnankutti8521
    @krishnankutti8521 23 дні тому

    ഞാൻ പൂരം ചേട്ടൻ തൃക്കെട്ട love and love only married life in 11 years I am very happy always

  • @BabuBabu-hy9ui
    @BabuBabu-hy9ui 3 місяці тому +3

    എന്റെ ത്രിക്കേട്ട ഹസിന്റെ പൂരം 100% സത്യം

    • @ruparani7810
      @ruparani7810 23 дні тому

      എന്റെ തും തൃക്കേട്ട ഭർത്താവ് പൂരം.😄

  • @AnuAnu-td4ck
    @AnuAnu-td4ck 6 місяців тому +3

    Ente husband thriketta.njan thiruvathira.njagal full happy❤

  • @remya1448
    @remya1448 6 місяців тому +16

    ഞാനും വിശാഖം ചേട്ടൻ തൃക്കേട്ട പറഞ്ഞത് 💯💯💯💯💯💯💯💯💯💯seriyaya കാര്യം ഒരിക്കലും ചേരില്ല അഭിപ്രായ വ്യത്യാസം ഉണ്ട് എപ്പോഴും വീട്ടിൽ വഴക്ക് ആണ് പിന്നെ മക്കളെ ഓർമിച്ചു അഡ്ജസ്റ്റ് ചെയ്തു പോകുന്നു 😢😢😢😢😢

    • @fayisafayisa8012
      @fayisafayisa8012 6 місяців тому +1

      Enteth divorce aayit 8years aayi...ex hus vishakam...njan trikketta

    • @sumathygovindh3637
      @sumathygovindh3637 3 місяці тому

      മുന്നാൾ ആണ് അതുകൊണ്ട് ചേരില്ല എന്ന് പറയും

  • @Wildartist14
    @Wildartist14 6 місяців тому +4

    ആദ്യമായിട്ടാ ഒരു നല്ല കാര്യം

  • @aparna7371
    @aparna7371 6 місяців тому +4

    1st comment and first like😊

    • @sukhisoman2620
      @sukhisoman2620 5 місяців тому

      Thriketta uthrattathi thammil cherumo?

  • @aswanisareesh2213
    @aswanisareesh2213 6 місяців тому +33

    തിരുമേനി എന്റെ നാൾ തൃക്കെട്ടയും ഹസ്ബന്റിന്റെ പൂരാടവും ആണ്. ചെറിയ ചെറിയ പിണക്കങ്ങൾ ഉണ്ടെങ്കിലും പരസ്പരം സ്നേഹം ഉണ്ട്. കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 11 വർഷം ആകുന്നു.

    • @Es-tre-lla
      @Es-tre-lla 5 місяців тому +2

      എന്റെ അപ്പയും മമ്മിയും 32 വർഷം 😍😍

    • @aswanisareesh2213
      @aswanisareesh2213 5 місяців тому

      @@Es-tre-lla 👍

    • @sajeshasarikkal2466
      @sajeshasarikkal2466 3 місяці тому

      ഞാൻ തിരുവാതിരയും ഭാര്യ തൃക്കേട്ടയുമാണ്..... ഞങ്ങൾ വളരെ ഐക്യത്തോട് കൂടി മുന്നോട്ട് പോവുന്നു ❤❤

    • @RadhakrisnnanNarath
      @RadhakrisnnanNarath 2 місяці тому +1

      രാധാകൃഷ്ണൻ അവിടുന്ന് പറഞ്ഞ കാര്യങ്ങളിൽ വളരെയോജികകുനന്.ഇഷടമായി.

  • @mayadev298
    @mayadev298 6 місяців тому +6

    Thrukketta chathayam👌

  • @vishnudas1109
    @vishnudas1109 5 місяців тому +15

    ഞാൻ ചതയം ഭർത്താവ് തൃക്കേട്ട. ഞാൻ അജസ്റ്റ് ചെയ്തു പോകുന്നു. ഒതുങ്ങി ഒതുങ്ങി പാതാളത്തിൽ എത്തി 🙏

  • @Sundari757
    @Sundari757 3 місяці тому +1

    എന്റെതൃക്കേട്ടഭാർത്തവിന്റെ ചതയം വിവാഹം കഴിഞ്ഞ് 17 വർഷം ആയി ചില ഇണക്കും പിണക്കു മുന്നോട്ട് പോകുന്നു ഞങ്ങൾക്ക് 2 കുട്ടികൾ ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും ആണ്

  • @latharajagopalan447
    @latharajagopalan447 6 місяців тому +3

    Thrikettayum pooyaum Anu najan parajthathu ellam supper

  • @ksk4831
    @ksk4831 4 місяці тому

    ഉത്രം രണ്ടും സ്ത്രീ യെ കുറിച്ച് ആണ് പറഞ്ഞത് 🙏🏿

  • @Shaiji1122
    @Shaiji1122 6 місяців тому +9

    അയ്യോ.. തൃക്കേട്ട... ഉതൃട്ടാത്തി ബന്ധം...ഓർമിപ്പിക്കല്ലേ.. പൊന്നേ... അനുഭവിച്ച് മതിയായി... 😔😔😔😔😭😭😭😭

    • @Sreevidya-b6s
      @Sreevidya-b6s 6 місяців тому +2

      😂😂😂

    • @anithasaseendran1182
      @anithasaseendran1182 6 місяців тому

      ഉത്രട്ടാതിയിൽ പിറന്ന പെണ്ണും തൃക്കേട്ടയിൽ പിറന്ന ആണും 😢😢😢

    • @SeeliammaJose-ex6lg
      @SeeliammaJose-ex6lg 6 місяців тому

      😂😂😂😂

    • @Devadeth245
      @Devadeth245 5 місяців тому

      @@anithasaseendran1182 jangalum

    • @sheejasaro
      @sheejasaro 5 місяців тому

      😂😂😂

  • @sandhyasuresh7088
    @sandhyasuresh7088 3 місяці тому +9

    ലഹരി ഉപയോഗം.സാമ്പത്തിക അച്ചടക്കം ഇല്ലായ്മ ഉത്തരവാദിത്ത്വം ഇല്ലായ്മ ഇതൊക്കെ ഉള്ള് ഭർത്താവ് എങ്കിൽ ഏതു നാളിൽ ജനിച്ചാലും ജീവിതം പോയി.😂

    • @liyabijoy5408
      @liyabijoy5408 28 днів тому

      Sathyam...ente husband... engane enkilum poyal mathiyarunnu

  • @liyabijoy5408
    @liyabijoy5408 28 днів тому

    Enteth poorurutathi yum husband nteth thriketayumanu....engane enkilum pirinju poyal mathiyarunnu

  • @leebamolkb8804
    @leebamolkb8804 5 місяців тому +5

    മകര്യം +തൃക്കേട്ട... അടിപിടി, കലഹം, ഒരാളുടെ മരണത്തോടെ സമാപ്തി 🙏

    • @sheejasaro
      @sheejasaro 5 місяців тому +1

      😂😂

    • @AmbiliDileep-xh6zo
      @AmbiliDileep-xh6zo 3 місяці тому

      Sathyam njan thriketta hus makayiram hus marichitt eppol 2 varsham kazhinju enik eppol 41 vayas 🙏🙏🙏🙏🙏

    • @leebamolkb8804
      @leebamolkb8804 3 місяці тому

      സെയിം age എനിക്കും 🙏

    • @SubinSubi-s8s
      @SubinSubi-s8s 6 днів тому

      ​@@AmbiliDileep-xh6zoവേറെ വിവാഹം നോക്കുന്നോ

    • @AmbiliDileep-xh6zo
      @AmbiliDileep-xh6zo 6 днів тому

      @SubinSubi-s8s Ayyoo.... Ella...

  • @RVstories803
    @RVstories803 2 місяці тому +1

    തൃക്കേട്ട ❤ചോതി

  • @baburajkottoparammal274
    @baburajkottoparammal274 3 місяці тому +9

    താങ്കൽ പറഞ്ഞത് വളരെ തെറ്റ്. ഞാൻ തിരുവോണവും ഭാര്യ തൃക്കേട്ട യും 35വർഷമായി ഒരു പ്രശ്നവും ഇല്ലാതെ പോവുന്നു. വളരെ ഹാപ്പി. മനപ്പൊരുത്തം ഉണ്ടെങ്കിൽ ഒരു നക്ഷത്രവും പ്രശ്നം അല്ല.

  • @sobhashaji118
    @sobhashaji118 5 місяців тому +3

    ഒന്നു പോടോ
    ഞാൻ കേട്ടയും ഭർത്താവ്.തിരുവോണവും
    9 years love
    Then marriage
    Now 30 years after marriage
    So happy life❤

    • @renjithkumarci9015
      @renjithkumarci9015 3 місяці тому

      ശേ തിരുവോണം അട്ജെസ്റ് ചെയ്യുന്നു പോടെ വിളി തന്നെ പാടെ പോയി 😄😄😄😄😄

  • @SunShine-wu1eo
    @SunShine-wu1eo 6 місяців тому +1

    My dad threkatta .iam asuthi we are ok we are get along we are ok .some times his mood change .

  • @niniyapoovathodi6631
    @niniyapoovathodi6631 3 місяці тому +1

    തൃക്കേട്ട രേവതി
    സത്യം

  • @Jinesh-d7b
    @Jinesh-d7b 5 місяців тому +1

    ചിത്തിര വിശാഖം വിവാഹം ഒന്ന് പറയുമോ തിരുമേനി

  • @fayisafayisa8012
    @fayisafayisa8012 6 місяців тому

    Ex hus vishakam ...njan trikketta....8years aayi divorce aayit😢oru tharathilum adjust cheyan pattilla......
    Ente shathru aswathi nakshathram...paranjad sheri😊
    Ente vapa thiruvathira...eppoyum abhipraya vythyasam....😊
    Ente 3 brothers punartham....2peru karkida kooru....no problems....divorce aayitum enne 8years aayi ella reethiyilum support cheyyunnad avaran....1brother miduna kooru punartham....kure abipraya vyathyasam und😊
    Ente makkal pooram uthrattadhi....oru jyolsyaru paranju trikkettayk bagyam kond varunna nakshathram aanu ithennu.......lifel uyarcha varumennu❤

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 5 місяців тому

      നിങ്ങൾക്ക് ഈ ജ്യോതിഷത്തിൽ വിശ്വാസം ഉണ്ടോ

    • @fayisafayisa8012
      @fayisafayisa8012 5 місяців тому

      @@IndiaKerala-oc9rg aadyam viswasamillayirunnu.....anubavam kond viswasam vannu....njangale Islam mathathil jyolsyam kalavanennu parayunnilla.....athil sathyam undennum but ath aadyame poyi nokaruthennum vilak und.....bavi ariyaruthennu......jyothisham nokiyal njangalde 40 days nanmakal vetti kurakum ....ath koodathe naraka shikshsyum und.....

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 5 місяців тому

      @@fayisafayisa8012ശാസ്ത്രം ആണ് അത് സത്യം ആണ്,, കർമ്മം, ധർമ്മം ഇത് മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി,, സ്വർഗം നരകം ഇതൊക്കെ ഭൂമിയിൽ തന്നെ,, ഇസ്ലാമിൽ ജനിച്ചാൽ സ്വാതന്ത്ര്യം ഉണ്ടാകില്ല എന്ന് നിങ്ങൾ പറയാതെ പറഞു

    • @rashisubu
      @rashisubu 12 днів тому

      ​@faanyisafayisa8012 anganeyokkeyundo 😥

  • @Athirasuresh-athi
    @Athirasuresh-athi 6 місяців тому +1

    അനിഴം സ്ര്തീ നക്ഷത്രം ഇടുമോ sir

  • @beenamathew660
    @beenamathew660 5 місяців тому +1

    Thriketta kare kettathirunnal mathi

  • @MeeraSanthosh-n8g
    @MeeraSanthosh-n8g Місяць тому

    corect

  • @ra7138
    @ra7138 5 місяців тому

    Ithpole aswathy, avittam nalinte video chymo

  • @minimini1600
    @minimini1600 6 місяців тому +4

    ഞാനും തൃകെട്ട

  • @DhanyaVinner
    @DhanyaVinner 5 місяців тому

    Avittam thriletta

  • @Blaze左
    @Blaze左 5 місяців тому

    വിശാഖം നക്ഷത്രം കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ഇടുമോ

  • @anandv.r9483
    @anandv.r9483 6 місяців тому +1

    Why do you give prominence to thriketta nakshatra in this video?😄😄😄
    (asked by a person having thriketta nakshatra)

  • @Ana_kha_annuAnakhaannu46
    @Ana_kha_annuAnakhaannu46 6 місяців тому +1

    Njangal vazakkanekilum happyanu santhoshamayi jevikunnu

  • @krishnapriya3913
    @krishnapriya3913 5 місяців тому

    Thriketta (പെൺ ) uthradam ആൺ ) vivahathin chero?

  • @lekshmig666
    @lekshmig666 4 місяці тому +1

    ഞാൻ തൃക്കേട്ട ഭർത്താവ് ചിത്തിര പിണക്കവും ഇണക്കവുമായി പോകുന്നു 32 വർഷമായി . ചതയവുമായുള്ള ആദ്യ വിവാഹം മോചനം കഴിഞ്ഞുള്ള രണ്ടാം വിവാഹമാണ് . പറഞ്ഞതെല്ലാം ശരിയാണ്

  • @lghtktchen4012
    @lghtktchen4012 2 місяці тому

    Makavum thrikettayum pazh life

  • @Sunitha-e1m
    @Sunitha-e1m 3 місяці тому

    Correct paranjathu

  • @udeshbalu4260
    @udeshbalu4260 3 місяці тому

    Njan thrikketta wife chithira.... Chumma udayippum kond iraghikolum

  • @sreekalap3649
    @sreekalap3649 6 місяців тому +1

    നമസ്കാരം. ശ്രീകല - തൃക്കേട്ട . രമണൻ - മൂലം.

  • @preethahari3931
    @preethahari3931 6 місяців тому

    Sathyam
    Njan thrikkettayanu
    Husband Aswathi
    Oru progathium illa

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 6 місяців тому +1

    ഭാർതാവ് തൃക്കേട്ടയും അനിഴവും ഭാര്യ എപ്പോഴും വഴക്ക് ആആ

  • @maryanil33
    @maryanil33 3 місяці тому

    Njaan Triketta husband Thirivathira

  • @yaminijc5238
    @yaminijc5238 6 місяців тому

    Thirumeni sathyamanu paranhathu..🙏 nhangal Thriketa yum.. Moolavum anu

  • @ShejinaAnvar
    @ShejinaAnvar 2 місяці тому

    Triketta😂
    My huss 🙆‍♀️🙆‍♀️🙆‍♀️
    ഞാൻ പൂരം

    • @SubinSubi-s8s
      @SubinSubi-s8s 6 днів тому

      വീട്ടിൽ പൂരം ആയിരിക്കുമല്ലോ

  • @mitu1256
    @mitu1256 5 місяців тому +3

    Triketta ayathu kondu jothishan paraju kalyanam nadakkan nakshtram Matti parayanamennu ..😂

  • @prasannavijayan8639
    @prasannavijayan8639 6 місяців тому

    പൂയം പുരുഷൻ ചേരുന്ന സ്ത്രീ നക്ഷത്രo ഏതാണ് എന്നു പറയുമോ തിരുമേനി 9/11/1998 4.49pm

  • @nanthakumaritkumarit5920
    @nanthakumaritkumarit5920 6 місяців тому

    Nan thirketta hus aswathy vazhakkum snehavumayi munottu pokunnu 18 varshamayi

  • @fayisafayisa8012
    @fayisafayisa8012 6 місяців тому +2

    Enkoru affair undayi....avan anizham....njsn triketta.....njan jyolsyarod chodich ee vivaham nadathan pattumo ennu....appo ayal paranju 3 months kond divorce aakumennu....ee bandam orikalum nadakan padilla ennu....angane breakup aayi

  • @Azuretheking21
    @Azuretheking21 6 місяців тому +1

    Thrktayuum തൃകടയും ചേരുമോ

    • @sadajyothisham
      @sadajyothisham  6 місяців тому

      വീഡിയോ കാണുക. അതിൽ ഉണ്ട്

    • @athiraarunaayush6446
      @athiraarunaayush6446 6 місяців тому

      njanum my husbandum trikkettayanu. love marrage aanu.vdo yil sir paranjathellam sathyamanu.

  • @anilkumar-yw5ih
    @anilkumar-yw5ih 5 місяців тому +1

    പൂരുട്ടാതി വരുന്ന കുംഭകോണ നക്ഷത്രഫലം പറഞ്ഞില്ലല്ലോ

  • @arun_2107
    @arun_2107 5 місяців тому

    തിരുവോണം video ചെയോ

  • @leenuleenu7903
    @leenuleenu7903 Місяць тому +1

    തൃകേട്ട യും രേവതിയും ചേരില്ല

  • @vinu8731
    @vinu8731 3 місяці тому

    💯

  • @parvathisudheesh9542
    @parvathisudheesh9542 5 місяців тому +1

    രോഹിണി തൃക്കേട്ട സത്യം ആണ്

  • @SudhamaniT
    @SudhamaniT 6 місяців тому +1

    Sir എന്റെ നക്ഷത്രം അനിഴം ഭർത്താവിന്റെ നക്ഷത്രം തൃക്കേട്ട അധികം ദിവസം വും ദേഷ്യം ആണ് മൂപ്പർ ജീവിതം നശിച്ചു

  • @devimanu808
    @devimanu808 5 місяців тому +1

    മനു തൃക്കേട്ട ദേവി രോഹിണി

  • @anamika-seenaajith1197
    @anamika-seenaajith1197 6 місяців тому +3

    തിരുമേനി ഞാൻ തൃക്കേട്ടയും ഭർത്താവ് ഉത്രവുമാണ് ഫലം പറയാമോ

    • @Skyatnight05
      @Skyatnight05 6 місяців тому

      ഞാനും ഭർത്താവും same

    • @aswathysunu1329
      @aswathysunu1329 5 місяців тому

      njaghalum😊

    • @renjithkumarci9015
      @renjithkumarci9015 3 місяці тому

      കുടുമ്പ വീട് കിട്ടും ഉത്രാതി കാല് ആണേൽ അച്ഛൻ പോക്ക് 😄😄😄

  • @sumaramadasan6336
    @sumaramadasan6336 6 місяців тому

    Suma..Thrikketta..Husbant..punartham

  • @JanakiammaJanakiamma
    @JanakiammaJanakiamma 6 місяців тому

    കാർത്തിക തൃക്കേട്ട അവസാനം ഇട്ടിട്ട് - പൊയി ഞാൻ ഒരുപാട് കഷ്ടപ്പെട്ടു

    • @SubinSubi-s8s
      @SubinSubi-s8s 6 днів тому +1

      കാർത്തിക അല്ലേ ഇട്ടേച് പോയെ

  • @radhamaninb474
    @radhamaninb474 6 місяців тому +1

    തൃക്കേട്ട സ്ത്രീ yum വിശാഖം പുരുഷനും എങ്ങനെ

    • @sadajyothisham
      @sadajyothisham  6 місяців тому

      വീഡിയോ കാണു.അതിൽ ഉണ്ട്

  • @CLASHFFX240
    @CLASHFFX240 6 місяців тому +3

    താങ്കൾ പറഞ്ഞതിൽ സ്ത്രീ ഭരണിയും പുരുഷൻ തൃക്കേട്ടയും, എന്നത് പുരുഷൻ ഭരണിയും സ്ത്രീ തൃക്കേട്ടയും എന്നത് മാറ്റിപറഞ്ഞാൽ ഓക്കെയാണ് എൻ്റെ ജീവിതത്തിൽ

  • @soul7872
    @soul7872 5 місяців тому

    തൃക്കെട്ടയും അത്തവും 😢

  • @ramankuttyramankutty4295
    @ramankuttyramankutty4295 6 місяців тому +2

    Thriketta

  • @renjini5776
    @renjini5776 5 місяців тому

    Ella pottathetta ennu manasilayi..

  • @sheelavidyadharan8485
    @sheelavidyadharan8485 2 місяці тому

    പച്ചകഌഅം ആണ് ഇതൊക്കെ

  • @geethar1119
    @geethar1119 5 місяців тому

    തൃകെട്മകയിരം ഇവർക്ക് മക്കൾ illa

  • @mininair7777
    @mininair7777 6 місяців тому

    Triketta yum makavum veruthey parayalley. Waste life ah