The secrets of Thriketta nakshatra|| ത്രിക്കേട്ട നക്ഷത്ര രഹസ്യം||

Поділитися
Вставка
  • Опубліковано 21 жов 2024
  • The untold secretes of Thriketta nakshatram
    തൃക്കേട്ട നക്ഷത്രക്കാരുടെ പ്രധാന സ്വഭാവങ്ങളെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത് . നിങ്ങൾ തൃക്കേട്ട നക്ഷത്രക്കാരാണെങ്കിൽ ഈ പറയുന്ന സ്വഭാവം നൂറുശതമാനവും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ആയിരിക്കും നിങ്ങളുടെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ യാഥാർത്ഥ്യം അല്ലെങ്കിൽ നിങ്ങളുടെ നക്ഷത്രം പുനപരിശോധിക്കേണ്ടതാണ്: ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ ഇതിൽ നിങ്ങൾ ദയവായി ആയി കമൻറ് ചെയ്യുക അ അതുപോലെതന്നെ തന്നെ ഷെയർ ചെയ്യുക
    മറ്റു നാളുകളുടെ സ്വഭാവം അറിയുവാൻ താഴെ ക്ലിക്കു ചെയ്യുക
    അനിഴം • Secrets of anizham || ...
    Vishakham : • Secretes of Vishakham ...
    ചോതി : • Secretes of Chothi nak...
    ചിത്തിര / ചിത്ര Chithra : • The Hidden Secrets of ...
    അത്തം : Atham : • Secrets of Atham Naksh...
    ഉത്രം : • Secrets of uthram naks...
    പൂരം : • Secrets of Pooram naks...
    മകം : • Secrets of makam naksh...
    ആയില്യം : • Secrets of ayilyam nak...
    പൂയം: • Secrets of pooyam naks...
    പുണർതം : • Secrets of Punartham ...
    തിരുവാതിര : • Secrets of thiruvathir...
    രോഹിണി : • Secrets of Rohini naks...
    കാർത്തിക : • മകയിരം നക്ഷത്രക്കാരുടെ...
    ഭരണി : • Bharani nakashtra- ഭരണ...
    അശ്വതി : • Aswathi Nakshathram- ...

КОМЕНТАРІ • 902

  • @csv_tvm
    @csv_tvm Рік тому +59

    തൃക്കേട്ട നക്ഷത്രത്തിലെ കുറിച്ച്, ഇത്രയും ശരിയായ രീതിയിൽ പറഞ്ഞുകേൾക്കുന്നത് ആദ്യമാണ്. 100% ശരിയാണ്

  • @bindubindurakesh3570
    @bindubindurakesh3570 11 місяців тому +13

    പറഞ്ഞതെല്ലാം വളരെ സത്യമാണ് തിരുമേനി ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Рік тому +55

    🙏🙏🙏ബന്ധുക്കളെ കൊണ്ട് ഒരു സഹായവും കിട്ടില്ല,👍👍100%true

  • @UmaDevi-jt6mp
    @UmaDevi-jt6mp 7 днів тому +1

    വളരെ ശേരിയാണ് ചെറുപ്പം മുതലേ വീട്ടിൽനിന്നും മാറിയാണ് താമസം. പറഞ്ഞതു എല്ലാം കറക്റ്റാണ് തിരുമേനി. വളരെ സത്യം. എന്റെ വീട്ടിൽ തൃക്കെട്ട ഉണ്ട്.

  • @jayaprakashnarambilveetil7583
    @jayaprakashnarambilveetil7583 Рік тому +5

    നല്ല വിവരണം ഞാനും ഒരു തൃക്കേട്ടക്കാരനാണ് 90%ത്തിൽ അധികം ശരിയാണ് കാര്യങ്ങൾ

  • @vasudevanvr7011
    @vasudevanvr7011 Рік тому +13

    എന്റെ ജീവിതത്തിൽ പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ്.

  • @ajithaajitha911
    @ajithaajitha911 Рік тому +15

    തിരുമേനി, എന്റെ നക്ഷത്രം തൃകേട്ട ആണ്, താങ്കൾ പറഞ്ഞിട്ടുള്ള 98%വും എന്റെ കാര്യത്തിൽ വളരെ ശെരി ആണ്

  • @tmcv933
    @tmcv933 Рік тому +16

    എൻ്റെ ഭർത്താവിൻ്റെ നക്ഷത്രം തൃക്കേട്ടയാണ്. തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്. 20 വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഇപ്പോഴും എല്ലാം സഹിച്ച് ആ മനുഷ്യൻ്റെ കൂടെ ജീവിക്കുന്നു.

  • @josef433
    @josef433 2 роки тому +53

    നന്ദി തിരുമേനി, 🙏🏻ഞാൻ ഇത്രയും നാൾ വിചാരിച്ചിരുന്നത്. ഏറ്റവും ദുരിത പിടിച്ച ഒരു നക്ഷത്രം ആണെന്നാണ്.100% ശരിയാണ്.എന്റെ 18 വയസു വരെ ദേഷ്യം നല്ലതു പോലെ ഉണ്ടായിരുന്നു. ദൈവവിശ്വാസം കൊണ്ടു , ദേഷ്യത്തെ സ്വയം നിയന്ത്രിച്ചു, ഇപ്പോൾ ആരോടും ദേഷ്യപെടാറില്ല. 🙏🏻🙏🏻

  • @michord740
    @michord740 Рік тому +71

    ഞാൻ കന്നിമാസത്തിലെ തൃക്കേട്ട ..താങ്കൾ സൂചിപ്പിച്ചതിൽ ഒരു 70 % എന്റെ ജീവിതത്തിൽ ശരിയാണ് .താങ്കൾ പറയാത്ത ചില കാര്യങ്ങൾ പറഞ്ഞോട്ടെ .എല്ലാവരെയും ആദ്യമേതന്നെ ഹൃദയത്തിൽ നിന്ന് തന്നെ സ്നേഹിക്കുന്നതുകൊണ്ടും , വിശ്വസിക്കുന്നതുകൊണ്ടും ഒരുപാടു ആളുകളാൽ ചതിക്കപ്പെടും കൂടുതലും സ്വന്തമെന്നു കരുതുന്നവരിൽ നിന്നു തന്നെ. ഒരിക്കലെങ്കിലും ആരെങ്കിലും ഒന്ന് നോവിച്ചു വിട്ടാൽ ജീവിതകാലം മുഴുവൻ ശത്രുവായിമനസ്സിൽ കൊണ്ടുനടക്കും പ്രതികാര ദാഹിയായിരിക്കും ഒരിക്കലും കൂട്ടുകൂടില്ല .ഫലിതം പറയുന്നവരും ഇഷ്ടപ്പെടുന്നവരും ആയിരിക്കും. ലൈംഗികതയെപ്പറ്റി അങ്ങ് പറഞ്ഞതിനോട് ഒട്ടും തന്നെ ഞാൻ യോജിക്കുന്നില്ല . തൃക്കേട്ട നക്ഷത്രക്കാർ മറ്റുള്ള നക്ഷത്രക്കാരേക്കാൾ ഭോഗപ്രിയന്മാരാണ്. നല്ല ന്യായാധിപന്മാരാണ് .തർക്കത്തിൽ തോൽപ്പിക്കാൻ പ്രയാസമാണ്.

  • @vimalagopi4137
    @vimalagopi4137 Рік тому +3

    നമസ്തേ വളരെ സന്തോഷം തിരുമേനി. എന്റെ മോളെ നക്ഷത്രം തൃക്കേട്ട ആണ് പറഞ്ഞത് എല്ലാം വളരെ ശരിയാണ്

  • @poojaashok6751
    @poojaashok6751 4 місяці тому +2

    സത്യം 🤞🏼... ഞങ്ങൾക്ക് ഞങ്ങളുടേതായ ശരികൾ.. ദേഷ്യം അതും അടുത്തുള്ളവരോട് മാത്രം... പിന്നെ വിദ്യാഭ്യാസം 🤞🏼.... Dedication 😇.... ബന്ധുക്കളിൽ നിന്നുള്ള സഹായം 😅സത്യം... സൗഹൃദ വലങ്ങളിൽ നിന്നുള്ള സഹായം...

  • @cffcfdgg8909
    @cffcfdgg8909 2 роки тому +3

    വളരെ കറക്റ്റ് ആണ് ഞാൻ തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ച ആളാണ് നന്ദി

  • @vasanthamohanan7070
    @vasanthamohanan7070 Рік тому +24

    100% correct sir. Thank you so much.this is actually my life story exactly what I am dealing with all my life. Thanks again

  • @rajeswarirajendran3639
    @rajeswarirajendran3639 Рік тому +8

    തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് 🙏

  • @Rhthunanda
    @Rhthunanda 2 роки тому +22

    ഞാൻ തൃക്കേട്ടയാണ് ❤❤
    35 വയസ്സ്....ഇത് വരെ വളരെ ഹാപ്പി ആയിട്ട് ജീവിക്കുന്നു...ചെറുതെങ്കിലും നല്ലൊരു ജോലി,സ്നേഹമുള്ള കുടുംബം,കൂട്ടുകാർ ഒക്കെ ഉണ്ട്.
    വലിയ ബാധ്യതകളും ബുദ്ധിമുട്ടുകളും ഒന്നുമില്ല 🙏🏻 ദൈവകൃപയാൽ മാതാപിതാക്കൾ,സഹോദരങ്ങൾ,ഒക്കെ ആരോഗ്യത്തോടെ കൂടെ ഉണ്ട്..
    ഓഗസ്റ്റ് 16 ന് ഞാൻ വിദേശത്ത് പോകുകയാണ്...അവിടെ അധ്യാപിക ആയിട്ട് ജോലി കിട്ടി..
    തിരുമേനി പ്രാർത്ഥിക്കണം 🙏🏻അനുഗ്രഹിക്കണം

    • @Rhthunanda
      @Rhthunanda Рік тому

      @@kutapu007 അത് പുള്ളി ചെയ്തോളും... നീ നോക്കണ്ട

    • @serventofalfaandtheomega3040
      @serventofalfaandtheomega3040 День тому

      എവിടെആണ്

  • @tharasmadhu4269
    @tharasmadhu4269 2 роки тому +8

    പറഞ്ഞ കാര്യങ്ങൾ ഒക്കെ ഏറെകുറെ ശെരി തന്നെയാണ്.

  • @Venugopal-tb5zw
    @Venugopal-tb5zw 7 місяців тому

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് പക്ഷെ ഭാവിയെ കുറച്ച് കൂടുതൽ പറഞ്ഞു തന്നാൽ നന്നായിരുന്നു നന്ദി🙏

  • @LathaSuresh-g1f
    @LathaSuresh-g1f 9 місяців тому +3

    എന്റെ മകൻ തൃക്കേട്ടയാണ് sir പറഞ്ഞത് അത്രയും ശരിയാണ്

  • @VasanthaKumari-i8h
    @VasanthaKumari-i8h 10 місяців тому +1

    സാർ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് നന്ദി

  • @ദക്ഷിണേശ്വരാമൃതം

    സ്വഭാവം ശരി തന്നെ തിരു മേനി പറഞ്ഞത്. വയസ്സു കാലം അസുഖങ്ങളിലൂടെ എന്നു കേട്ടതിൽ സങ്കടം തോന്നി.

  • @1969R
    @1969R 2 роки тому +48

    എന്റെ മകൾ തൃക്കേട്ടയാണ്. ദേഷ്യം വളരെ കൂടുതലാണ്. പഠിക്കാൻ ബഹു മിടുക്കിയാണ്. ഇപ്പോൾ MTechകഴിഞ്ഞ് നല്ല ജോലിയും കിട്ടി... പറഞ്ഞതെല്ലാം ശരിയാണ്.

    • @nanditha5964
      @nanditha5964 2 роки тому +1

      എന്റെ മകൾ തൃക്കേട്ടയാണ്. അവൾക് ദേഷ്യം കൂടുതൽ ആണ്. പഠിക്കാൻ കുറച്ച് പുറകോട്ടാണ്. അവൾക് വിദ്യാഭ്യാസം കുറവായിരിക്കുമോ. അവൾക്ക് പഠിപ്പും ജോലിയും ഒന്നും ഉണ്ടാവില്ലേ

    • @letthemlove1372
      @letthemlove1372 Рік тому +1

      @@nanditha5964 undavum time avumbol set avum

    • @gopanmangalassery2457
      @gopanmangalassery2457 Рік тому

      എന്റെ നക്ഷത്രം തൃക്കേട്ടണ് ഈ പറഞ്ഞതിൽ 80 ശതമാനവും എന്റെ കാര്യത്തിൽ വളരെ ശരിയാണ്

    • @kesavanradhamony1625
      @kesavanradhamony1625 Рік тому

      Very,correct.

    • @happylife7843
      @happylife7843 4 місяці тому

      ​@@nanditha5964തൃക്കേട്ട നാൾ ആണ് ഞാൻ. പഠിക്കാൻ മിടുക്കി ആയിരുന്നു. പക്ഷെ അഹങ്കാരവും എടുത്തു ചാട്ടവും പക്വതയില്ലാത്ത തീരുമാനങ്ങളും എടുത്തു പഠിത്തം കയ്യിൽ നിന്ന് പോയി. ജീവിതം തൊലഞ്ഞു. നിങ്ങളുടെ കുട്ടി തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. പഠിത്തത്തിൽ താല്പര്യം ഉണ്ടാക്കി എടുക്കുക. തെറ്റ് പറഞ്ഞു തിരുത്തി നല്ല വഴിക്ക് കൊണ്ടുവരിക. ഈ നാള് കാർക്ക് ഒരു പ്രായം വരെ എടുത്തുചാട്ടം കൂടുതൽ ആണ്.

  • @dreamboy9140
    @dreamboy9140 2 роки тому +17

    തിരുമേനി പറഞ്ഞതെല്ലാം ശെരിയാണ് thank you 💙💙💙

    • @sajeevarammuppily7275
      @sajeevarammuppily7275 Рік тому

      Namaste

    • @nikhilv5786
      @nikhilv5786 Рік тому

      ❤️❤️

    • @midhuajir8048
      @midhuajir8048 2 місяці тому

      ​@@sajeevarammuppily7275k koon mool😅(mi.koon mool bbye bbye mi koon koon koon ok bbyek(o ko j ni !! Bhuk😅, ī koon c xD koon++mi bbye ji

  • @arakkalambhai1924
    @arakkalambhai1924 Рік тому +5

    1000 വട്ടം ശെരിയാണ് ഇതെല്ലാം നിങ്ങൾക്ക് എങ്ങെനെ അറിയാം 💯💯💯

  • @rohinikutty676
    @rohinikutty676 2 роки тому +11

    Your prediction about thrikketta is almost right thirumeni God bless you

  • @KavithaS-qu8fr
    @KavithaS-qu8fr Місяць тому +2

    കേട്ട കവിത പറഞ്ഞു വന്നതെല്ലാം ശെരി തന്നെ പൂജായിൽ ചേർക്കണമേ 🙏

  • @aditech6209
    @aditech6209 2 роки тому +31

    തിരുമേനി, ഈ എപ്പിസോഡ് കേട്ട് ഞാൻ ശരിക്കും അതിശയിച്ചിരിക്കുകയാണ്... ഞാനും തൃക്കേട്ടയാണ്, 42 വയസായി... ഇതുവരെയുള്ള എന്റെ ജേർണി ഒരു ഫിലിം എന്ന പോലെ കാണുവായിരുന്നു അങ്ങയുടെ വാക്കുകളിലൂടെ.. എങ്ങിനെ ഇത്രയും വസ്തുനിഷ്ഠമായി അപഗ്രഥിക്കുവാൻ സാധിക്കുന്നു!! അങ്ങ് വളരെ നല്ലൊരു ജ്ഞാനി തന്നെ!! ഇനിയും നല്ല പ്രവചനങ്ങൾ നടത്തി പ്രശസ്തിയിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @vinov8414
    @vinov8414 8 місяців тому +5

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ താങ്കളുടെ വീക്ഷണം അതിഗംഭീരം 👌🏻🌹👏

    • @Vedicastrotimes
      @Vedicastrotimes  6 місяців тому

      Hi @vinov8414 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @vasanthisuresh4070
    @vasanthisuresh4070 2 роки тому +24

    ശരിയാണ് തിരുമേനി അങ്ങ് പറഞ്ഞത് എന്റെ ഭർത്താവിന്റെ നാളാണ് തൃക്കേട്ട ,അർഹതയുള്ള സ്ഥാനം 27 വർഷമായിട്ടും എനിക്ക് കിട്ടിയിട്ടില്ല എങ്കിലും ഒന്നിച്ചു തന്നെ പോകുന്നു ഞങ്ങൾ

  • @gopalakrishnank2447
    @gopalakrishnank2447 10 місяців тому +1

    സ്വാമി പറഞ്ഞത് എല്ലാം ശെരിയാണ് അഭിനന്ദനങ്ങൾ🙏🙏🙏

  • @Gamerzak231
    @Gamerzak231 Рік тому +6

    പറഞ്ഞതെല്ലാം ശെരി ആണ്.നല്ലത് പോലെ ദേഷ്യം വരും but അത് പുറത്തു വരാതെ ആരോ കൺട്രോൾ ചെയ്യുന്നത് പോലെ തോന്നാറുണ്ട് മുൻപ് ഒന്ന് പറഞ്ഞു രണ്ടാമത്തതിന് അടിക്കുന്ന ഞാൻ ഇപ്പൊ ഒന്നിനും പ്രേതികരിക്കാതെ മിണ്ടാതെ ഇരിക്കും എന്താന്ന് അറിയില്ല

  • @vijayakumarb3776
    @vijayakumarb3776 Рік тому +1

    വളരെയധികം ശരിയായ വിലയിരുത്തലായിരുന്നു, സർ, നന്ദി.

  • @nishadkoya1067
    @nishadkoya1067 Рік тому +8

    എന്റെ നാൾ കുഭത്തിലെ തൃകേട്ട യാണ് സാർ പറഞത് 100 ശതമാനം ശെരിയാണ്

  • @PreethaPreetha-t1k
    @PreethaPreetha-t1k Місяць тому +1

    ഞാനും thikketta ആണ് പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ് 🙏

  • @rajagopalkg1055
    @rajagopalkg1055 Рік тому +3

    ഞാൻ തൃക്കേട്ടക്കാരനാണ്.
    ഇതിൽ പറയുന്ന കാര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ ശരിയാണ്. എന്നെക്കുറിച്ച് ശരിക്കും അറിയാൻ കഴിഞ്ഞതിൽ സന്തോഷം. നന്ദി.

  • @Aadhi9699
    @Aadhi9699 9 місяців тому +1

    കർക്കിടകതിലെ തൃകെട്ട ആണ് 70% correct ആണ് 🙏 Thank you

  • @u.p.sambhujanmenon4339
    @u.p.sambhujanmenon4339 Рік тому +3

    നല്ല രീതിയിൽ പറഞ്ഞു.

  • @sathinair3752
    @sathinair3752 28 днів тому +1

    Very good information it is most correct in my life. Thanks

    • @Vedicastrotimes
      @Vedicastrotimes  27 днів тому +1

      Dear @sathinair3752, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.

  • @Asharaf.a.Abubaker-hu9oo
    @Asharaf.a.Abubaker-hu9oo Рік тому +5

    എന്റെ നാൾ തൃക്കേട്ട
    എല്ലാ കാര്യങ്ങളും സത്യം
    🙏🙏🙏

  • @gopinathanpillai6973
    @gopinathanpillai6973 5 місяців тому +1

    ഇതിൽ പറഞ്ഞതെല്ലാം വളരെ ശരി , 100% ശരി.

    • @Vedicastrotimes
      @Vedicastrotimes  5 місяців тому

      @gopinathanpillai6973,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @rajeevmajan
    @rajeevmajan Рік тому +5

    The closest analysis of my star TRIKKETTA...( I think it is JAYESHTA in other states...) in have ever heard....90 % correct...about 50 % specific to core.....GOD BLESS...

  • @preethyreji3387
    @preethyreji3387 2 роки тому +2

    ആദ്യമായിട്ടാണ് 100%correct aanu .namikkunnu.njaan thriket il aanu

  • @susammaabraham2525
    @susammaabraham2525 Рік тому +3

    സത്യമാണ് - Correct - ഒരു ജോലിയും കിട്ടിയില്ല - എന്ന് മാത്രം - എടുത്ത ചാടി പ്രവർത്തിച്ച് തെറ്റായ തിരുമാനങ്ങളിൽ ഭാഗ്യദോഷം പറ്റിയിട്ടുണ്ട് -

  • @Harilal..
    @Harilal.. 2 місяці тому +2

    വളരെ ശെരിയാണ് 🙏

  • @rajasreeu1157
    @rajasreeu1157 2 роки тому +7

    സാർ ഞാൻ തൃക്കേട്ടയാണ് എല്ലാം പറഞ്ഞത് 100 % ശരിയാണ്🙏

  • @rejifaizal5656
    @rejifaizal5656 10 місяців тому +2

    ഞാൻ മകരം പതിനെട്ടു പുലർച്ചെ നാലു മുപ്പതു ആയിരത്തി ഒരുന്നൂറ്റി അമ്പത്തിയഞ്ച് തിരുമേനി പറഞ്ഞകാര്യങ്ങൾ തൊണ്ണൂറ് ശതമാനം ശരിയാ

  • @radhamani9557
    @radhamani9557 Рік тому +7

    ഈ പറഞ്ഞ kaaryangal വളരെ സത്യം തന്നെ 👍👍എൻ്റെയും ബർത്തവിൻ്റെയും തൃക്കേട്ട ആണ് ❤️❤️

    • @jishnuk5739
      @jishnuk5739 Рік тому

      ജാതകം ചേർന്നിട്ടാത്തോ. വിവാഹം കഴിച്ചത് നിങ്ങളുടെ പ്രണയ വിവാഹമായിരുന്നുവോ

    • @jishnuk5739
      @jishnuk5739 Рік тому

      നിങ്ങളുടെ വിവാഹ ജീവിതം നല്ലതുപോലെ മുമ്പോട്ടു പോകുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അറിയുവാനുള്ള ആകാംക്ഷ കൊണ്ടാണ് ചോദിക്കുന്നത്

    • @prayaan94
      @prayaan94 Рік тому

      Ente bharthaav thrikketta

    • @jishnuk5739
      @jishnuk5739 Рік тому

      2 perum thrikettaa aaanoo

    • @prayaan94
      @prayaan94 Рік тому

      @@jishnuk5739 alla hus thrikketta.

  • @Justin-mv5tv
    @Justin-mv5tv Рік тому +8

    എന്റെ നാളും തൃക്കേട്ട ആണ് ഇവിടെ പറഞ്ഞ കുറെ കാര്യങ്ങൾ ശെരി ആണ് പക്ഷെ ഇത്ര അധികം കാര്യങ്ങൾ പറയേണ്ടിയിരുന്നില്ല ഇതൊക്കെ ഒരു ശരാശെരി മനുഷ്യന്റെ ജീവിതം ആണ് ഏതു നാൾ ആയാലും

  • @AnilKumar-dn1pd
    @AnilKumar-dn1pd 2 роки тому +11

    അനിൽകുമാർ തൃക്കേട്ട (90%)ശരിയാണ് 🙏🙏🙏🙏🙏🙏

  • @balannbalan59
    @balannbalan59 2 роки тому +5

    എന്റ് ജിവിതത്തിൽ 90 ശതമാനവും ശെരിയാണ്🙏👍

  • @tinojoseph6515
    @tinojoseph6515 2 роки тому +9

    100% ശരിയാണ് 🙏🏻🙏🏻🙏🏻

  • @NirmalaShaji-y6q
    @NirmalaShaji-y6q Рік тому +2

    തിരുമേനി എന്റെ ഭർത്താവിന്റെ നക്ഷത്രം തൃക്കേട്ടയാണ്.തിരുമേനി പറഞ്ഞ കാര്യം 100%സത്യം ആണ്

  • @sreekumar2984
    @sreekumar2984 Рік тому +4

    എന്റെ കാര്യത്തിൽ 100% ശരിയാണ്

  • @gnpraful
    @gnpraful 2 роки тому +10

    ഞാൻ തൃക്കേട്ടക നക്ഷത്രകാരനാണ്...99% ശരിയാണ് എന്റെ കാര്യത്തിൽ ഈ പറഞ്ഞത്

  • @anususanabraham9249
    @anususanabraham9249 Рік тому +21

    ഞാൻ തൃക്കേട്ട നക്ഷത്രം ആണ്.എനിക്ക് ഇപ്പോൾ 26 വയസ് ആണ്.ഇതുവരെ അങ്ങ് പറഞ്ഞത് മുഴുവൻ സതൃമാണ്.

    • @jeswinkjose1829
      @jeswinkjose1829 Рік тому

      പേടിക്കേണ്ട കാര്യമില്ല തി പിടിക്കുമെന്ന് ഒരിക്കലും വിചാരിക്കരുത് പിന്നെ പിന്നെ കുറേശ്ശെ ശീലമായിക്കൊള്ളും😆😆😆

  • @prakashinit2832
    @prakashinit2832 Рік тому +1

    കുടുംബം ഇവർ കാരണം മറ്റുള്ളവരുടേത് തകർക്കുന്നുണ്ട് ഈ നാളുകാർ

  • @ravipanikar8901
    @ravipanikar8901 2 роки тому +16

    താങ്കൾ പറഞ്ഞത് 101%എന്റെ ജീവിതകഥ ആണ്

  • @donatalks3866
    @donatalks3866 Рік тому +2

    കുറേ സത്യങ്ങൾ ഉണ്ട് ee video yil thank u 👍

  • @kksnair6841
    @kksnair6841 2 роки тому +6

    Very true. New ideas time management sincere 🙏🏻dedication

  • @rajani812
    @rajani812 Рік тому +2

    Paranjathil 80% shariyanu... thank u

  • @sumathybabu7331
    @sumathybabu7331 Рік тому +6

    എന്റെ കാര്യത്തിൽ എല്ലംതന്നെ ശരിയാണ് 🙏🙏🙏

  • @chandrikaamma7929
    @chandrikaamma7929 2 роки тому +12

    വളരെ ശെരിയാണ് 👌നമസ്കാരം 🙏🙏

  • @libin15mathews
    @libin15mathews 2 роки тому +11

    Thrikketa Is my Lagna Nakshatra, very Difficult life since Childhood as Shani is in 🦂 Lagnam

    • @libin15mathews
      @libin15mathews 2 роки тому

      Sir Can you do Video on PPL whose Chart Support them to study Astrology, whenever I bought Astrology Books i met with a freak Accidents

  • @karthikeyank6551
    @karthikeyank6551 9 днів тому

    വളരെ സത്യം തന്നെ സാർ

  • @uthamankk8681
    @uthamankk8681 2 роки тому +4

    ente naal thriketta anu😍 100% correct ahn. thank you.....😊

  • @shermilaiyyakandy3830
    @shermilaiyyakandy3830 Рік тому +7

    തിരുമേനി ഞാൻ ഭരണി.തൃക്കെട്ടയും ഭരണി യും തമ്മിൽ ഒന്നിച്ച് ജീവിച്ചാൽ എങ്ങിനെ ഒന്നു പറയാമോ

  • @vavavishnu1667
    @vavavishnu1667 Рік тому +4

    സത്യം മാണ് പറഞ്ഞത്

  • @salihsalihrehim232
    @salihsalihrehim232 2 роки тому +1

    വളരേ സത്യമാണ് സർ പറഞ്ഞതിനോട് ഞാൻ 99 %ശതമാനം യോജിക്കുന്നു 🙏 ഞാൻ ചാനൽ സസ്സ്ക്രയ്ബ് ചെയ്തിട്ടുണ്ട്

  • @nandinibharath5793
    @nandinibharath5793 Рік тому +9

    എന്റെ കാര്യത്തിലും തിരുമേനി പറഞ്ഞതിൽ 90%ശരിയാണ്, ഭർത്താവിന്റെ നക്ഷത്രം ആയില്യമാണ് ഇതുമായി നോക്കുംമ്പോൾ പറഞ്ഞകാര്യം ശരിയാണ് 🙏

    • @aryavijayan1921
      @aryavijayan1921 Рік тому

      Thirumeni paranjathu muzhuvanum snarky and thank you.

  • @lillykuttybaby4424
    @lillykuttybaby4424 8 місяців тому

    100/% Correct in my life.Thanku somuch sharing knowledge god bless you .

    • @Vedicastrotimes
      @Vedicastrotimes  6 місяців тому

      @lillykuttybaby4424,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/video/gev6A9AMjTA/v-deo.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @nandhukichu2173
    @nandhukichu2173 2 роки тому +4

    വളരെയധികം ശരിയാണ് 🙏🙏🙏

  • @prakashraghavan2328
    @prakashraghavan2328 Рік тому +1

    എന്റെ നാൾ ഇത് ആണ് പറയുന്നത് സത്യം ആണ് 🙏👌

  • @rajeshbabu655
    @rajeshbabu655 Рік тому +3

    തിരുമേനി കാർത്തിക നക്ഷത്രകാരനായ തൃക്കേട്ട നക്ഷത്രനക്ഷത്രത്തിൽപെട്ട വ്യക്തിയുമായി ( സ്ത്രീ / പുരുഷൻ ) പ്രശ്നമുണ്ടാകുമോ ?

    • @rajeshbabu655
      @rajeshbabu655 Рік тому

      റിപ്ലെ ഇല്ലേ please

  • @manilalcs4914
    @manilalcs4914 2 роки тому +4

    കൃത്യം . ഞാൻ ഒരു തു കേട്ടയാണ്.
    നന്ദി

    • @kkk-zt6ub
      @kkk-zt6ub 10 місяців тому

      സ്വാമി പറഞ്ഞ കാര്യം 100 ശതമാനം ശരി യാണ

    • @kkk-zt6ub
      @kkk-zt6ub 10 місяців тому

      എന്റെ ഭാര്യയുടെ നാൾ തൃക്കേട്ട ആണ് എന്റെ നാളും ത്രക്കേട്ടയാണ്

  • @anilkumarmanvila3299
    @anilkumarmanvila3299 2 місяці тому +1

    ❤ യേശുവേ നന്ദി❤

  • @AjithKumar-qr7df
    @AjithKumar-qr7df 2 роки тому +12

    ഞാൻ തൃക്കേട്ട നക്ഷത്രമാണ്. അങ്ങ് പറഞ്ഞതിനോട് 99% യോജിക്കുന്നു

  • @renishjalal8250
    @renishjalal8250 Рік тому +2

    💯 sathyam. ഇപ്പൊൾ 42 വയസ്സ്. ജനന theezhathi 01/09/79.സമയം രാത്രി 12.30.ജീവിതം മുന്നോട്ടു neengunnilla.chinthakal നറഞ്ഞ് മനസ്സ് പൊട്ടി povunna അവസ്ഥ. ഡിപ്രഷൻ kaaranaram മരുന്ന് കഴിക്കുന്നുണ്ട് . ജീവിതം രക്ഷപെടാൻ സാധ്യത ഉണ്ടോ.ദൈവ വിശ്വാസം കുറഞ്ഞു വരുന്നു.

  • @sindhurajeev3270
    @sindhurajeev3270 2 роки тому +9

    This prediction 99 percent correct.. 🙏🌹

  • @lathabiju3710
    @lathabiju3710 11 місяців тому

    Njan thrikketta nakshatrakkari anu.Ellam hundred percent correct karyangalanu paranjath.🙏🙏

  • @shiny320
    @shiny320 Рік тому +6

    Thank you Thirumeni
    I think 90% is correct for me .. ❤ thank you

  • @shimnam309
    @shimnam309 6 місяців тому

    നിങ്ങൾ പറഞ്ഞതെല്ലാംഏറെക്കുറെ ശരിയാണ്.

    • @Vedicastrotimes
      @Vedicastrotimes  6 місяців тому

      Dear @shimnam309, ഒരുപാട് നന്ദി. മറ്റുള്ളവർക്കുകൂടീ ഷെയർ ചെയതു കൊടൂക്കൂ...പ്രണാമം

  • @CPadmavathy-i4l
    @CPadmavathy-i4l Рік тому +3

    Your explanation 100 absolutely correct

    • @Vedicastrotimes
      @Vedicastrotimes  Рік тому

      Dear @user-dw8yi8ho6d, ഒരുപാട് നന്ദി. മറ്റുള്ളവർക്കുകൂടീ ഷെയർ ചെയതു കൊടൂക്കൂ...പ്രണാമം

  • @radhamalayakkoth6233
    @radhamalayakkoth6233 Рік тому +1

    എന്റെ പേര് രാധ കാസറഗോഡ് ആണ് അവിടുന്ന് പറഞ്ഞതു 100% ശെരിയാണ്

  • @nalinisasi4233
    @nalinisasi4233 Рік тому +5

    ആദ്യമായിട്ടാ കാണുന്നത്. തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം വള്ളിപുള്ളി വിടാതെ സത്യമായി അനുഭവിക്കുന്ന ഒരു വൃക്തിയാണ് ഞാൻ . 🙏🙏

  • @himadkumar4498
    @himadkumar4498 Рік тому +1

    അഹന്തയല്ല.. Self respect kooduthala.. 80% correct aanu..

  • @arathiaru1012
    @arathiaru1012 Рік тому +3

    സർ പറഞ്ഞത് ഒരുപാട് കറക്റ്റ് ആണ്... ഞൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു

    • @Vedicastrotimes
      @Vedicastrotimes  Рік тому

      2023 Jan ku shesham urappayum veedu veykkum

    • @Justin-mv5tv
      @Justin-mv5tv Рік тому +1

      ആഗ്രഹം നടക്കും പക്ഷെ സമയം എടുക്കും

  • @sindhusachin4940
    @sindhusachin4940 Рік тому +2

    എന്റെ ബ്രദറിന്റെ സ്വഭാവം ഇതുതന്നെ 👍🏻

  • @bhuvanamadhusoodanan954
    @bhuvanamadhusoodanan954 2 роки тому +18

    എൻ്റെ നാളാണ് കന്നി മാസത്തിലെ തൃക്കേട്ട 🙏

  • @fighter4081
    @fighter4081 Рік тому

    തിരുമേനി എന്‍റ ജീവിതം ഒരു
    കഥ പോലെ പറഞ്ഞു വളരെ
    നന്ദി

  • @anithasuresh6318
    @anithasuresh6318 2 роки тому +23

    80% കറക്റ്റ് ആണ്,, ബട്ട്‌ എല്ലാം അറിയാം എന്ന ഭാവം ഇല്ല.. പിന്നെ തെറ്റ്‌ കാണുന്ന സ്ഥലത്ത് അത് ബന്ധുക്കൾ ആയാലും കൂടപ്പിറപ്പുകൾ ആയാലും ചൂണ്ടികാണിക്കും.. ദൈവം ആണ് ഏറ്റവും വലിയ രക്ഷകൻ എന്ന ചിന്തയാണ്.. ടെൻഷൻ കൂടുതൽ.. നേരെ വാ നേരെ പോ... സങ്കടം സന്തോഷം എല്ലാം പെട്ടെന്ന്... മോശം കാര്യങ്ങൾ ഒന്നും സപ്പോർട്ട് ചെയ്യില്ല.. കുടി, മറ്റ് വൃത്തികേടുകൾ,, വിനയംഉണ്ട് അത് സത്യം ആണ്,, അത് കൊണ്ട് തന്നെ ആളുകൾ അടുത്ത് കൂടും...
    രോഗങ്ങൾ പോലും സത്യം...

    • @Justin-mv5tv
      @Justin-mv5tv Рік тому +1

      കുടി (മദ്യപാനം) ഒരു വൃത്തികേട് ആണോ

    • @kairaliavanavancherry1680
      @kairaliavanavancherry1680 Рік тому +1

      Evte nalum thrukkettayanu seriyanu paranja karyam

    • @AnithaSuresh-o2q
      @AnithaSuresh-o2q 10 місяців тому

      ​@@Justin-mv5tvആണല്ലോ? സ്വയം നശിക്കുന്നതോടൊപ്പം കുടുംബവും നശിക്കുന്നത് കുടികാരണം അല്ലെ?

    • @Justin-mv5tv
      @Justin-mv5tv 10 місяців тому

      @@AnithaSuresh-o2q അതൊക്കെ വലിയ വലിയ കുടിയമാരുടെ അല്ലെ

  • @harithalineesh4669
    @harithalineesh4669 Рік тому

    എന്റെ നാൾ ഇതാണ് 100%ശരിയാണ് ഈ പറഞ്ഞത് എല്ലാം

  • @Ranjishabtsarmy
    @Ranjishabtsarmy 2 роки тому +4

    99% ശെരിയാണ് 🙏

  • @keralasocials
    @keralasocials Рік тому

    ഒരു തോൽവി കുറിപ്പ്...
    ഇവിടെ പറയുന്നതെല്ലാം 99% ശെരിയാണ് പക്ഷെ ഇത് കേൾക്കാൻ ഞാൻ വൈകിപ്പോയി. 35 വർഷം നഷ്മായീ. സ്ഥാപനം. സ്വത്ത്. സന്തോഷം. സ്നേഹം അങ്ങിനെ എല്ലാം എല്ലാം. ഇത് കേൾക്കുന്ന ചെറുപ്പക്കാർ റെക്കോർഡ് ചെയ്ത് ദിവസവും രാവിലെ പതിവായി കേൾക്കാൻ ശ്രമിക്കുക. നമ്മൾ നമ്മളുടെ കഴിവ് മനസിലാക്കി ശ്രദ്ധിച്ച് ജീവിക്കാൻ ഇത് ഉപകാരപ്പെടും.

  • @chandrashekharmenon5915
    @chandrashekharmenon5915 2 роки тому +15

    Almost everything, about 97%, seems to be correct in my case... Thank you very much...🙏

  • @Venugopal-tb5zw
    @Venugopal-tb5zw 7 місяців тому

    എൻ്റെ പേര് വേണുഗോപാൽ തൃക്കേട്ട നക്ഷത്രം ജനനം. എല്ലാം പ്രശ്നങ്ങൾക്കും പരിഹരിക്കുമാൻ തിരുമേനിയോട് അഭ്യർത്ഥിക്കുന്നു🌹

  • @santhoshselvaraj9734
    @santhoshselvaraj9734 Рік тому +21

    ഞാൻ തൃക്കേട്ട നക്ഷത്രക്കാരൻ ആണ്...... ഞാൻ പറഞ്ഞ വാക്ക് മാറ്റി പറഞ്ഞിട്ടില്ല.. 🙏🏻

  • @ranjinisoman3467
    @ranjinisoman3467 10 місяців тому

    എന്റെ തൃകെട്ട ആണ്. കുറെ ഒക്കെ ശരി തന്നെ. മുൻകോപം നന്നായിട്ടുണ്ട്.

  • @manikandantk4028
    @manikandantk4028 Рік тому +3

    പറഞ്ഞതെല്ലാം 100% ശരിയാണ്🙏 ഈ നാളിന്റെ ശ്രീ മുരുകൻ ഭഗവാന്റെ അടുത്തല്ലേ പോകാറുള്ളത് അതോ ശ്രീകൃഷ്ണ ഭഗവാന്റെ അടുത്താണോ പോകേണ്ടത്🙏 വ്യക്തമായ ഒരു അഭിപ്രായം പറയണം തിരുമേനി❤🙏🙏🙏🙏.

    • @Vedicastrotimes
      @Vedicastrotimes  Рік тому +1

      Sri Krishna is the main Lord
      If you have Chovva dasha running or if chovva in badly affecting you should do murukan Pooja as well

  • @Ranjinimv1970
    @Ranjinimv1970 6 місяців тому

    വളരെ ശരിയാണ്..👍 Namaskaram🙏

    • @Vedicastrotimes
      @Vedicastrotimes  6 місяців тому

      @ranjinimv7083,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/video/gev6A9AMjTA/v-deo.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

    • @sinimanoj4392
      @sinimanoj4392 5 місяців тому

      😊​@@Vedicastrotimes

  • @abhijithkannan5788
    @abhijithkannan5788 Рік тому +6

    ഞാൻ തൃക്കേട്ടയാണ്..
    90% true ആണ് 👍🏻🔥