"അതിഥികൾ വരുമ്പോൾ മകനെ മുതുകാട് കൊഞ്ചിക്കും, പോയി കഴിഞ്ഞാൽ തനി സ്വഭാവം പുറത്ത്" | Gopinath Muthukad

Поділитися
Вставка
  • Опубліковано 16 січ 2024
  • ക്യാമറ ഓൺ ആക്കിയപ്പോൾ മകനെ കൊഞ്ചിച്ചു, ഓഫ് ആയപ്പോൾ മകന്റെ കൈ തട്ടി മാറ്റി, മുതുകാട് കാട്ടിക്കൂട്ടിയത് കണ്ടോ
    #muthukad #shihab #viral #charity #money #magic #gopinathmuthukad The Final News

КОМЕНТАРІ • 234

  • @JamalMohamedMK
    @JamalMohamedMK 5 місяців тому +87

    പ്രിയപ്പെട്ട സഹോദരി താങ്കൾ ചെയ്തത് മഹത്തായ പ്രവർത്തിയാണ് ശമ്പുവിന് മാത്രമല്ല മറ്റു കുട്ടികൾക്കും അമ്മമാർക്കും പ്രതിരോധിക്കാനുള്ള പ്രചോതനമാണ് ശമ്പുവിനും കുടുബാംഗങ്ങൾക്കും ദൈവനുഗ്രഹമുണ്ടാവട്ടെ🙏🙏

  • @prakasants3320
    @prakasants3320 5 місяців тому +26

    മുതുകാടിന്റെ response കണ്ടപ്പോൾ തന്നെ എന്തോ മറച്ചു വയ്ക്കുന്നത് പോലെ തോന്നിയതാണ്. മാർക്കറ്റിംഗ് expert

  • @prameelaa1099
    @prameelaa1099 5 місяців тому +131

    തിക്കച്ചും സത്യം അവിടെ അനുവ ഭിച്ച അമ്മയാണ്

  • @maryb1082
    @maryb1082 5 місяців тому +133

    ഭിന്നശേഷികുട്ടികൾ യാചിക്കേണ്ടവരല്ല മറിച്ച്, കരുതലും സ്നേഹവും അർഹിക്കുന്നവരാണ് . സമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റി മുതലെടുക്കുകയാണ് പലരും .
    പക്ഷെ ആ കുട്ടികൾക്കും ഒരു മനസ്സുണ്ട് , ഹൃദയമുണ്ട് ,അത് നമ്മൾ മറന്ന് പോകരുത് .

    • @user-tz6pw2si2q
      @user-tz6pw2si2q 5 місяців тому +5

      എൻറെ, മോനെ യുഠ,അവിടെ,ആകാൻ,പലരും, പറഞ്ഞു,എൻതൊ,എനിക്ക്, അവിടെ, ആകാൻ,തോന്നിയില,കാരണം, അവിടെ, ആകിയവർ,പലരും, പറഞ്ഞു,അയാൾ, ഈ കുഞുങളെ,വെച്ച്, പൈസ,ഉൺടാകുവാണെന്,അത്,സത്യം, ആണെന്ന്, ഇപ്പോൾ, ബോധൃമായീ,പോകാൻ,ഒകാഞതിൽ,ദൈവത്തിന്റെ, കരങൾ,ഉൺട്,ഈ,അമ്മ ക്,ബിഗ്, സലൂട്, കേരളത്തിന്,പുറത്ത് ഉള്ളവർ,കടസപോട്,❤👍🙏

    • @vasanthabk4201
      @vasanthabk4201 5 місяців тому +2

      All the best chithra

    • @revanth3508
      @revanth3508 5 місяців тому +1

      He does not charge these children anything and pays them a salary . Where will he get his funds from . Why does this lady feel the children there are displayed . Why not think that these children are showing their talents like any other artist in any other field ?

    • @premaa5446
      @premaa5446 5 місяців тому

      @@revanth3508 Some mafiya is behind these allegations, I think. Some people will accuse anyone from other community or other political groups. They will give big appauls to their own group members or own religious or caste people only. That's the way Kerala people's mindset are working . That's is the big tragedy we all r facing nowadays .Muthu katu started the institution not only for his own caste people, he started it for all the innocent and unwell children of India . But see, how some ruthless characters are trying to tarnish the image of Muthukat and thus pushing him to extreme mental agony and mental tourchur and pain.
      He take members from other religions or other caste as his staff. But some of them are making bad stories about him without any basis . Definitely not all of them. Majority of staff members are extremely loyal to their mentor. This is a lesson for all of us I think. But it's a painful experience to all normal people.

  • @shahinahajeed9232
    @shahinahajeed9232 5 місяців тому +38

    ഈ അമ്മക്ക് നീതി കിട്ടണം ഇവർ അനുഭവം ആണ് പറയുന്നത് എല്ലാവരും അമ്മയുടെ കൂടെ നിൽക്കുക തെറ്റ് ചെയ്തവർ ശിക്ഷിക്കണം

  • @amalsanthosh3574
    @amalsanthosh3574 5 місяців тому +53

    ഗോപി മുതുക്കാട് അഭിനയ വാസു

  • @Abhiya123
    @Abhiya123 5 місяців тому +28

    😢😢 വളരെ കഷ്ടമായിപ്പോയി 😢 അദ്ദേഹത്തിന് മനസ്സിൽ ഒരു സ്ഥാനം ഉണ്ടായിരുന്നു അതു പോയി

    • @sasikalasujith502
      @sasikalasujith502 5 місяців тому

      Sarikkum njan mikkappolum addehathinte ella video yum kanum dialog pettu kuliru koriyittundu....addeham prime minister ayirunnenkil ennu plum njan think cheythittundu😢

  • @ashaunni4528
    @ashaunni4528 5 місяців тому +81

    അയാളുടെ ചേഷ്ടകൾ കണ്ടാൽ തന്നെ അറിയാം ഓവർ ആക്ടിങ്

  • @user-tl3on9zo3i
    @user-tl3on9zo3i 5 місяців тому +68

    എല്ലാവർക്കും വേണ്ടിയുള്ള സംസാരിക്കാൻ ഒരമ്മ

  • @sathinair2743
    @sathinair2743 5 місяців тому +349

    മുത്തുകാടിനെ കാണുമ്പോൾ എല്ലാം ആർട്ടിഫിഷ്യൽ ആയി തോന്നിയിരുന്നു , അതുകൊണ്ട് അയാളുടെ ഒരു പ്രോഗ്രാമും കാണാറില്ല ,

    • @binithaa5846
      @binithaa5846 5 місяців тому +8

      Same pinch

    • @sheebavenugopal915
      @sheebavenugopal915 5 місяців тому +36

      ശരിയാണ്. എനിക്കും അദ്ദേഹത്തെ കാണുമ്പൊൾ ഒരു നെഗറ്റീവ് തോന്നിയിരുന്നു. അദ്ദേഹത്തിന്റെ പ്രോഗ്രാം ഒന്നും ഞാനും കാണാറില്ല. അയാളുടെ ചിരി എല്ലാം അഭിനയമായി തോന്നാറുണ്ട്.

    • @HaksarRK
      @HaksarRK 5 місяців тому +10

      Same here

    • @arszz7080
      @arszz7080 5 місяців тому +6

      Yenikk pande magic ishttalla athukond ivreyonnum aduthariyullya ishattavum illya😁

    • @rajalakshmirnair4627
      @rajalakshmirnair4627 5 місяців тому +32

      ഇങ്ങനെ ഒന്നും സംശയം തോന്നിയിട്ടല്ല.. എനിക്ക് അദ്ദേഹത്തിന്റെ സംസാരം ഒരിക്കലും ഇഷ്ടമായിരുന്നില്ല .. കേൾക്കുമ്പോൾ അമിത വിനയവും കൃത്രിമത്വവും ഫീൽ ചെയ്തിരുന്നു .

  • @sinisadanandan1525
    @sinisadanandan1525 5 місяців тому +49

    സത്യത്തിൽ ലോകം ഇത് വരെ കണ്ടിട്ടില്ലാത്ത അത്രയും മാജിക്‌ ട്രാപ് തന്നെ... വെറുതെ അല്ല ആൾ മാജിക്‌ നിർത്തിയത്.. ഇതിലും വലിയ മാജിക്‌ ഇനി ഇല്ല 😂😂... എന്റെ മക്കൾക്ക് ജോലി കിട്ടി ശമ്പളം കിട്ടിയാൽ അവിടെ പോകാൻ ആഗ്രഹിച്ചു...നല്ല രീതിയിൽ നടത്തുന്ന സ്ഥാപനം കണ്ടെത്തി അവിടെ പോകണം ❤️🙏🏼

    • @jyothish7378
      @jyothish7378 5 місяців тому +3

      ഒരു സ്ഥാപനത്തിലും പോകരുത്....നിങ്ങൾക്ക് ആരെയെങ്കിലും സഹായിക്കണമെന്നുണ്ടെങ്കിൽ നേരിട്ട് കൊടുക്കുക.എന്നാൽ മാത്രമേ അതുകൊണ്ട് പുണ്യം കിട്ടുകയുള്ളൂ.വീടിനടുത്ത് പഠിക്കാൻ സാമ്പത്തികമില്ലാത്ത കുട്ടികൾക്ക് ബുക്കും പുസതകവും വാങ്ങിക്കൊടുത്താലും മതി.

  • @minukarunakaran7894
    @minukarunakaran7894 5 місяців тому +150

    മുതുകാടിന്റെ മെസേജുകൾ ഡയലോഗ്കൾ പൊക്കി പിടിച്ചു നടന്ന ആളുകൾക്ക് സമർപ്പിക്യുന്നു.

    • @anupradeesh
      @anupradeesh 5 місяців тому +8

      അങ്ങനെ അടച്ചക്ഷേപിക്കേണ്ട ഒരാൾ എന്താണ് എന്ന് അറിയുന്ന വരെ നമ്മൾ ഓരോരുത്തരേം വിശ്വസിക്കും ഇതൊക്ക അറിയുന്നത് വരെ നല്ലതുമാത്രമേ അയാളെക്കുറിച്ചു നമ്മൾ കേട്ടിട്ടുള്ളു

    • @minukarunakaran7894
      @minukarunakaran7894 5 місяців тому +7

      @@anupradeesh ഒരാൾ ഇപ്പോളെല്ലാം ഒരുവൻ 100%ദൈവമാകൻ നോക്കുന്നുവോ അപ്പോൾ നമ്മളിൽ ഒരു മറ സ്രഷ്ട്ടിക്യുകയാണ് ആ വെക്ത്തി. അത്‌ തന്നെയാണ് പറഞ്ഞത്.

    • @anupradeesh
      @anupradeesh 5 місяців тому +10

      @@minukarunakaran7894 അയാൾ ദൈവം ആയപ്പോൾ നമ്മളൊക്കെ വിശ്വസിക്കുന്ന ഒരാതൃശ്യ ശക്തിയുട കാര്യം അയാൾ മറന്നുപോയി

    • @minukarunakaran7894
      @minukarunakaran7894 5 місяців тому +4

      @@anupradeesh 100%🙏👍👍👍👍👍.

  • @amalsanthosh3574
    @amalsanthosh3574 5 місяців тому +45

    ഇ ത്രയും വ്യക്തമായിട്ട് കാര്യം പറഞ്ഞിട്ട് ഇ പോളും അയാളുടെ സുന്ദര മുഖം കണ്ടിട്ട് സപ്പോർട് ചെയുന്നവർ ആണ് അധികം പേരും അല്ലങ്കിൽ അവർക്ക് ഇ തിൽ പങ്കുണ്ടാവും

    • @nancymary3208
      @nancymary3208 5 місяців тому +1

      Manyamaaya vyakthikale vyakthihathya cheyaan pediyaanu. Oramma veruthe jallam paraumo. Cyber aakramanam undaakumaayirikkum. Thurannu paraunnavarkku ethiraalikal koodum. Dairathil paraunnavar avare kaanunnathu shathrukkalaakum. Onnu mindaathirikkaan egine? Ivide Amrudamaye patty kairali chanalil moono naalo oru program vannirunnu. Moonu edition njaan kandu. America kaari kanda illegal program aa sthree paraunnathum. Pinne disappeared aayi. Ithilum mozhamaaya oru book iragi. Athum copy pinne kittiyilla maanythaude mugam moodi ittu nadakkunna vare patty parauvaan prayaasam. Saadhaarana janagal enthu cheym. Mottivation speeker? Ahum ok.. Ithinenthaanu action edukkunnilla. Ethrakaalam igane pokum. Aaru adt cheum
      Pradarshna vasthu aakki avare chooshanam cheyaan paadill

    • @leelammavp3378
      @leelammavp3378 5 місяців тому

      അങ്ങനെയാണെങ്കിൽ ഇവരുടെ മുഖം കണ്ടിട്ടായിരിക്കും നിങ്ങൾ ഇവരെ സപ്പോർട്ടു ചെയ്യുന്നതു'

  • @meerapraveen9401
    @meerapraveen9401 5 місяців тому +71

    ദൈവത്തിന്റെ ഇടപെടൽ🙏🙏
    പണംപിരിക്കുന്നത് അന്യനാട്ടിലായിട്ടും പരിചയക്കാരുടെ കൺമുൻപിൽ എത്തിച്ചു

  • @MV-yl8lw
    @MV-yl8lw 5 місяців тому +16

    അതിഥികളുടെ മുൻപിൽ വച്ച് വലിയ വാത്സല്യം കാണിക്കും അവരുടെ സാന്നിധ്യത്തിൽ ഭിന്നശേഷി കുട്ടിയുടെ മൂക്കള വരെ കൈകൊണ്ട് ശുചി ആക്കാൻ മടി കാണിക്കാത്ത മുതുകാട് നമ്മുടെ മുത്താണ്

  • @assainmasterpunathil8340
    @assainmasterpunathil8340 5 місяців тому +17

    പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും.
    ഇതാണ് നീതി ശാസ്ത്രം.

  • @DrsTalk
    @DrsTalk 5 місяців тому +40

    Ee amma parayunnath sathyam maathrm....she is speaking from her heart 😢😢😢😢😢 support them 🙏🙏🙏

  • @sinisadanandan1525
    @sinisadanandan1525 5 місяців тому +50

    Mam... കഴിഞ്ഞ ഒരു വീഡിയോയിൽ മുതുകാട് പറഞ്ഞു 9 ലക്ഷം രൂപ ശമ്പളം വാങ്ങിയ കുട്ടികൾ ഉണ്ട് എന്ന്... അവിശ്വസനീയം എന്ന് തോന്നി... എന്തായാലും ഞങ്ങളെയും ഇത് പോലെ അമ്മമാരെയും പറ്റിച്ച ആൾടെ യഥാർത്ഥ മുഖം കാണട്ടെ 🙏🏼

    • @raseenashajahan5428
      @raseenashajahan5428 5 місяців тому +1

      ആദ്യം 23 കുട്ടികൾ വന്നതിൽ 5 കുട്ടികൾ ഇവിടെ സ്റ്റാഫ്‌ ആണ്.... അവരുടെ സാലറി ആണ് അത്..... എന്തെങ്കിലും പറയാതെ സത്യം എന്താണ് എന്ന് ariyooo😢

    • @sajithakumari8768
      @sajithakumari8768 5 місяців тому +5

      അതൊരു മാസത്തെയോ ഒരു വർഷത്തെയോ ശമ്പളമല്ല. ആറും ഏഴും വർഷം കൊണ്ടുള്ള ശമ്പളമാണ്

  • @vijayalakshmit9306
    @vijayalakshmit9306 5 місяців тому +54

    എന്റെ പോന്നു മക്കളെ രോഗികളെ നോക്കാന്‍ വീട്ടില്‍ നി ru ത്തുന്ന home nurse മാരും ഇങ്ങനെ ആണ് എന്ന് എത്ര പേര്‍ക്ക് അറിയാം. മക്കളും ബന്ധുക്കളും ഒക്കെ ullappol വൃദ്ധരായ വരെയും രോഗികളെയും ഒക്കെ നല്ലവണ്ണം നോക്കും. പിന്നെ ഉള്ളത് രോഗിക്ക് മാത്രം ariyam..

    • @suhurbansalimm4392
      @suhurbansalimm4392 5 місяців тому

      വീട്ടിലുള്ളവർ കാണാതെ കിടപ്പിൽ ആയവരെ ഇവളൊക്കെ ഉപദ്രവിക്കും. നിർത്തുന്നവർ നല്ലപോലെ സൂക്ഷിച്ചു വേണം ഇവറ്റകളെ നിർത്തുവാൻ.

    • @User-al657w32gh
      @User-al657w32gh 5 місяців тому +7

      Cctv vekkanam.

    • @user-fl5mb5cn9k
      @user-fl5mb5cn9k 5 місяців тому +1

      Ningalkum avare nokan budhimuttu ayittalle vere ale vekkunne...ningalde relation ine ningalku snehathode shamayode nokan pattillel,athu mattullavaril ninnum expect cheyyunne enthina...kasu kodukunnu ennathu kondano,kasinu ulla joli avar cheyyum..but athmarthatha kanilla...ningal aa rigikale snehathode karuthalode home nurse Kane paricharichu noku,may be avarummaarum

    • @madhavanta3307
      @madhavanta3307 5 місяців тому

      Panam unddaittalle

  • @geethavasu3441
    @geethavasu3441 5 місяців тому +36

    ഒന്നാമത്തെ ചോദ്യം തന്നെ എന്തൊരു മണ്ടത്തരമാണ്. ഡിസബിൾഡ് ആയ കുട്ടികളുടെ അമ്മമാർ ജോലിക്ക് പോകരുത് എന്നാണോ സമൂഹം വിചാരിക്കുന്നത് ? കുട്ടികൾ ന്യൂറോ ടിപ്പിക്കൽ ആണെങ്കിലും അല്ലെങ്കിലും മാതാപിതാക്കളുടെ സാമ്പത്തികം പ്രശ്നമല്ലേ? അമ്മ ജോലിക്കുപോകുന്നത് സ്നേഹമില്ലായ്മയാകുന്നത് എങ്ങിനെ? ചിത്ര ആ ചോദ്യത്തിന് ഉത്തരമായി ഇത്രയും വിശദീകരിക്കേണ്ട ആവശ്യം തന്നെയില്ല.ഞാൻ ഒരവസരത്തിൽ ജോലിരാജി വച്ച് കുഞ്ഞിന്റെ കാര്യങ്ങൾ മാത്രം നോക്കി ജീവിക്കാൻ തീരുമാനിച്ചപ്പോൾ എൻ്റെ സൈക്കോളജിസ്‌റ്റ് ഉപദേശിച്ചത് കഴിയുമെങ്കിൽ അതൊരിക്കലും ചെയ്യരുത് എന്നാണ്. ന്യൂറോ ടിപ്പിക്കൽ അല്ലാത്ത കുട്ടികളുടെ മാതാപിതാക്കൾ കടന്നുപോകുന്ന സ്ട്രെസ്സ് വളരെ വലുതാണ്. ജോലി ചെയ്യുക എന്നത് അവരുടെ റൈറ്റ് മാത്രമല്ല മാനസീകാരോഗ്യത്തിനും അനിവാര്യമാണ്. അത്തരം മാതാപിതാക്കൾക്ക് അവരുടെ എക്സ്റ്റെൻന്റഡ് ഫാമിലിയുടെ സപ്പോർട്ട് ഉള്ളതുകൊണ്ട് മാത്രമാണ് ജോലിക്ക് പോകാൻ കഴിയുന്നത്. അത് ഈ പറയുന്ന മുതുകാട് ഫാൻസ്‌ മനസ്സിലാക്കിയാൽ കൊള്ളാം. മാത്രമല്ല ഞാൻ മനസ്സിലാക്കിയിടത്തോളം ചിത്ര സ്പെഷ്യൽ നീഡ് കുട്ടികളുടെ ട്രെയിനിങ്ങുമായി ബന്ധപ്പെട്ട എക്സ്ചേഞ്ച് പ്രോഗ്രാമിലാണ് അമേരിക്കയിൽ പോയത്. അതിലെന്താണ് തെറ്റ്?

  • @ambruuuzzamigo4014
    @ambruuuzzamigo4014 5 місяців тому +57

    എന്താണെന്ന് അറിയില്ല ഇയാളുടെ വീഡിയോസ് ആദ്യമേ എനിക്ക് ഇഷ്ടമില്ലായിരുന്നു.... ഇപ്പൊ ആണ് അതിന്റെ ഉത്തരം കിട്ടിയേ.. അയാൾ മുതു fraud ആണെന്ന് കാലം തെളിയിച്ചു

  • @SyamKumar-pf2ns
    @SyamKumar-pf2ns 5 місяців тому +50

    അഥിതികൾ വരുമ്പോൾ കൊഞ്ചിക്കും .പോയിക്കഴിയുമ്പോൾ വഞ്ചിക്കും .😢😢

  • @jyothish7378
    @jyothish7378 5 місяців тому +33

    ഗോപിനാഥ് മുതുഫ്രോഡ്.....😬

  • @blo_m
    @blo_m 5 місяців тому +12

    Thanks for speaking out this subject for parents like me. At least some public has become aware of the condition of children and parents like us have to go through.

  • @rufus8463
    @rufus8463 5 місяців тому +1

    വളരെ correctആണ്, ആൾകാർ വരുമ്പോൾ എഗുമ്മില്ലാത്ത ഒരു സ്നേഹ പ്രകടന m

  • @NiyasPs-hv4sx
    @NiyasPs-hv4sx 5 місяців тому +56

    👏👏👏എല്ലാവർക്കും ആയി ഒരു അമ്മ ❤️

  • @rashidpt358
    @rashidpt358 5 місяців тому +17

    ദീർഘ വീക്ഷണം ഉള്ള അമ്മ..

  • @VaishnaviKashyap-nk9ky
    @VaishnaviKashyap-nk9ky 5 місяців тому +3

    ...Her words are genuine.....Sathyam jayikkatte

  • @lathasalprabhan6244
    @lathasalprabhan6244 5 місяців тому +10

    എനിക്ക് ഒത്തിരി അധികം വരുമാനം ഒന്നും ഇല്ല . എന്നാലും കുറച്ചു രൂപ ഞാൻ ചാരിറ്റിക്കു വേണ്ടി മാറ്റിവയ്ക്കാറുണ്ട്.
    മുതുകാട് സാറിന്റെ സ്ഥാപനത്തിൽ ഞാൻ 5000 രുപ അയച്ചിട്ട് അതിന് രസിത് കിട്ടിയിട്ടില്ല. പല തവണ ആവശ്യപ്പെട്ടിട്ടും തന്നില്ല എന്നാൽ പത്തനാപുരം ഗാന്ധിഭവനിൽ എത്ര രൂപ കൊടുത്താലും അപ്പോൾ തന്നെ അതിന്റെ രസീത് തരും

  • @sairasdesigns
    @sairasdesigns 5 місяців тому +8

    ഒരു അമ്മ എന്ന nilayil❤❤❤❤

  • @daisyjm4805
    @daisyjm4805 5 місяців тому +12

    Motivation class എടുക്കുന്നവർ എല്ലാം ഇ ങ്ങനെ തന്നെ പറച്ചിൽ ഒന്ന് പ്രവർത്തി വേറെ

  • @user-ji6tx1iy7h
    @user-ji6tx1iy7h 5 місяців тому +50

    മുതുക്കാട് വീട് വിറ്റതല്ലേ ഇനി കുറെ കഴിഞ്ഞു തിരുവനന്തപുരം ഒരു കൊട്ടാരം പണിയണം എന്ന് വിചാരിച്ചു എല്ലാം നശിപ്പിച്ചു. ഇങ്ങനത്തെ സംഭവം ഉണ്ടാകുമ്പോളാണ് പടച്ചോൻ ആരെയും ഒരുപാട് ഒന്നിനും സമ്മതിക്കൂല എന്ന് കരുടുന്നത്. ആദ്യം പനപോലെ വളർത്തും പിന്നെ പിടിച്ചു താഴെ ഇടും

  • @gligyjames9217
    @gligyjames9217 5 місяців тому +4

    Soopper usha. Fight for the justice

  • @user-xm5fb5pb7l
    @user-xm5fb5pb7l 5 місяців тому +6

    Ammak big salute ❤️

  • @teenaantony6302
    @teenaantony6302 5 місяців тому +3

    Nalla vivaram ulla sthree

  • @kspk1082
    @kspk1082 5 місяців тому +19

    What she said is correct

  • @rajanjayan
    @rajanjayan 5 місяців тому +3

    Ayalude videos pande kanar illa. Karanam ariyill. Endoo artifical ayi thoni.

  • @gireeshkumarkumarperincher7005
    @gireeshkumarkumarperincher7005 5 місяців тому +11

    എന്തുകൊണ്ടാണ് പ്രമുഖ പത്രക്കാർ ഇത് റിപ്പോർട്ട് ചെയ്യാത്തത്

  • @ajithas9855
    @ajithas9855 5 місяців тому +3

    Palanal kallam orunal pidikkapedum ennathinulla thelivanu ithu aareyum chathichupanam undakalle athinulla sikshayanu

  • @user-kg4fj8ut6h
    @user-kg4fj8ut6h 5 місяців тому +1

    ഇതു പോലെ ഒത്തിരി സ്ഥലങ്ങളില്‍ നടക്കുന്നുണ്ട് ആരും വെളിയില്‍ പറയുന്നില്ല.. അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലും അധികൃതര്‍ കൂടുതൽ ശ്രദ്ധിക്കുക

  • @user-tz6pw2si2q
    @user-tz6pw2si2q 5 місяців тому +1

    Super, 👍🌹❤️mom

  • @alfinaalfi9299
    @alfinaalfi9299 5 місяців тому +1

    ❤ chechi

  • @shreyatvm123
    @shreyatvm123 5 місяців тому +32

    He is running exactly a circus company with these poor kids.🥺
    Muduforest: Yes, this is Business

  • @anthonyouseph6490
    @anthonyouseph6490 5 місяців тому +10

    Frank and sincere talk. Mothers have an instinct to understand duplicity. I feel she is honest.

  • @jamaludheenvp9608
    @jamaludheenvp9608 5 місяців тому +48

    പന പോലെ വളർന്ന ഈ പാപി ഇനിയെങ്കിലും നശിക്കുമെന്ന് ആശ്വസിക്കാം.

    • @user-tz6pw2si2q
      @user-tz6pw2si2q 5 місяців тому +1

      ഈകൊടിയ,കള്ളൻ,അകാലത്തിൽ, പോകുഠ

  • @Bzbzb-wo2go
    @Bzbzb-wo2go 5 місяців тому +11

    Very good mother

  • @kadavath008
    @kadavath008 5 місяців тому +16

    300 കുട്ടികളുടെ അച്ഛനാണ് പോലും 😂😂

  • @jenusworld-t2c
    @jenusworld-t2c 5 місяців тому

    New subscriber ❤

  • @chaithuz35
    @chaithuz35 5 місяців тому

    Sathym jayikatte.. 🙏🏻

  • @kadavath008
    @kadavath008 5 місяців тому +6

    സത്യം ഞാൻ കാണാറുണ്ടായിരുന്നു. 😂 ഇപ്പൊ മോയന്തായി 😂

  • @AbdulKarim-dc3yi
    @AbdulKarim-dc3yi 5 місяців тому +17

    Chithra, the Mom rocks❤

  • @jessygeorge8118
    @jessygeorge8118 5 місяців тому +1

    Muthukad kollamallo.Ithu veruthe vidalle

  • @ushakuniyil8061
    @ushakuniyil8061 5 місяців тому +1

    ശരിയാ
    എനിക്കും
    തോന്നിയിട്ടുണ്ട്😢

  • @jaibinbiju
    @jaibinbiju 5 місяців тому +4

    കഷ്ട്ടം തന്നെ

  • @bhageerathipk2989
    @bhageerathipk2989 5 місяців тому +5

    സത്യം എന്നായാലും പുറത്തു വരും.മുതുകാടിന്റെ മുഖംമൂടി അഴിഞ്ഞു വീഴും

  • @shafeeqmankadakuzhiyil3654
    @shafeeqmankadakuzhiyil3654 5 місяців тому +1

    Support mam

  • @haseenanasar2308
    @haseenanasar2308 5 місяців тому +1

    ee kuttikal varakkunna chitrangal okke valiya vilakk alukal vangunnund from magic planet athonnum ee parantso kuttikalo ariyunnilla

  • @Majidabeevijameela
    @Majidabeevijameela 5 місяців тому +1

    Inganaeyulla sthapanagalium
    Apratheekshitha rade athyavashymayirunnu.

  • @user-fb6oo3qw4w
    @user-fb6oo3qw4w 4 місяці тому

    What a brilliant mom❤

  • @meandmyworld2414
    @meandmyworld2414 5 місяців тому

    👍👍👍

  • @afsarbava1487
    @afsarbava1487 5 місяців тому

    ദൈവമേ നീ ശരണം

  • @deepavishnudev2659
    @deepavishnudev2659 5 місяців тому

    മറുനാടൻ എവിടെ?

  • @rosejennet1289
    @rosejennet1289 5 місяців тому +2

    Ayale.iniyum pavam kuttikale virtual katakana anuvadikkaruthe .ayalude or samrambhatjinum charittiyude peril Panama arum kodukkaruthu Ayalu loan eduthu cheyatte bkkiyulla Ella's ammamarum kuttikale avideninnu pinvalikkanam gov.. sthapanam poottikkanam kasarkode plan munottukondupokan anuvadikkaruthu.

  • @karthikmj1236
    @karthikmj1236 5 місяців тому +9

    Avaru USA poyatukondano eyal alkare patich paisa kollayadichath
    Atyvisyam vivaramulla parents ayathukonda evark ingne chodyam cheyunnathum ipo ellavarum arinju
    Pinne avarude makkalde life save cheyyan avaru joliku poyathano kutam makane sradhikan alum undu pinne USA povan ivarullapol pattilla apo itu parayum
    Ee manushyan makanu bharyakum thinnusukhikan pavam kuttikale use cheyyathathano evaru cheita thettu ano??

  • @RahulKr-wr4ez
    @RahulKr-wr4ez 5 місяців тому

    👍

  • @AkhilGopi-zh4vj
    @AkhilGopi-zh4vj 5 місяців тому +4

    We should hv been suspected him long bk itself... Extreme politeness infront of public is the key factor behind his fraudulence....

  • @justice4-everyone
    @justice4-everyone 5 місяців тому

    Government evidedoo ?

  • @ullasbiju4721
    @ullasbiju4721 5 місяців тому +3

    Amma ayal pinne mattoru jolikkum pokaruth kuttiye nokki veetil erikkanam. Joli cheyyan pokunna ammamaar sneham illathavar aanu. Ethaanu chila ammavan vasantham chothikkunnathum chinthikkunnathum. Just ignore those uneducated vultures.

  • @aminaa5584
    @aminaa5584 5 місяців тому

    Poli👍

  • @thomasvc7263
    @thomasvc7263 5 місяців тому +5

    കാട് കറുത്ത കാട് ....

  • @alfazkadavu3378
    @alfazkadavu3378 5 місяців тому +1

    കങ്കട്ടുകൊണ്ടും കൃത്രിമമായി രൂപപ്പെടുത്തിയ വിനയാന്വിത മോട്ടിവേഷൻ സംസാരം കൊണ്ടും ജനങ്ങളെ പറ്റിക്കാം ഗോപിനാദേ പക്ഷേ ദൈവത്തിന്റെ കണ്ണ് മൂടി കെട്ടാൻ നിന്റെ ഈ മായാജാലം പോരാ ഗോപിനാദേ 😢😢😢😢😢😢

  • @renjithavenugopal1727
    @renjithavenugopal1727 5 місяців тому

  • @FunFlix642
    @FunFlix642 5 місяців тому

    Sambathikamayi pinokkam nilkkunnavar muthukad support chyum. Kuttikale nokkan avarku vere vazhiyila. Avdy enth kaanichalum parents purathu parayarila.

  • @jyothi77
    @jyothi77 5 місяців тому +5

    എനിക്കെന്റന്തോ കൊച്ചു നാളിലെ അയാളെ ഇഷ്ടമല്ല

  • @user-kg6pm6qr4t
    @user-kg6pm6qr4t 5 місяців тому +3

    Pinnenth manga parikkana ayal ith thudangiyath..paisakk vendi 100%

  • @ivyalex8062
    @ivyalex8062 5 місяців тому

    Muthu.....kaadu😊
    Real forest 😅

  • @ranimathew6938
    @ranimathew6938 5 місяців тому +2

    Ella chritteym egana anu bessnassu anu

  • @nancymary3208
    @nancymary3208 5 місяців тому

    Chithra kuttykku safe aaya sthalathu vechelle poyathu. Avarude manigathykku namaskaaram. Kutty ye tarained aakkiyathinu sheshamalle poyathu. Mathiyallo chriya finantional problem kazhinjaal thanne valiya support vende.

  • @soorajsajay2983
    @soorajsajay2983 5 місяців тому +1

    അവിടെ നിന്ന് പുറത്തു പോയവരുടെ മാത്രം അഭിപ്രായം ചോതിയ്ക്കാതെ അവിടെ ഇപ്പോൾ ഉള്ളവരുടേയും മുതുകാടിന്റെയും അഭിപ്രായം അറിയാൻ നിങ്ങളെ പോലെ യുള്ള ചാനലുകാർ ശ്രെമിക്കാത്തതെന്തേ. എന്തായാലും സത്യം പുറത്തു വരട്ടെ. നമ്മൾ കാത്തിരിക്കുന്നു.

  • @monumolu4152
    @monumolu4152 5 місяців тому +4

    Ayale jayilil adakkanam ee pinju makkale drohichadinuu

  • @ramlathn5953
    @ramlathn5953 4 місяці тому

    Chithraaaaaaa saramilla mole

  • @dlzk12
    @dlzk12 5 місяців тому +3

    In USA ,they will be in big trouble if they take pics and do funding.My kids are in school here ,they won't take any pics without parents permission.They will be in big trouble 😵‍💫

  • @geethabs3463
    @geethabs3463 5 місяців тому +38

    ഇത്ര ചീപ്പാണോ മുതുകിൽകാട് ഫുഡ്‌ പോലും deffrent art ആണ് 🙏

    • @jobingeorge8821
      @jobingeorge8821 5 місяців тому

      ഓഹോ.... താങ്കൾ ഒരു സിനിമ സെറ്റിൽ ഒന്ന് അന്വേഷിച്ചു നോക്ക്.... ഭക്ഷണത്തിന്റെ കാര്യം.....

    • @kmoidheenk263
      @kmoidheenk263 5 місяців тому

      M

  • @ash-7005
    @ash-7005 5 місяців тому +5

    മാജിക് മാലു കള്ളൻ

  • @sosammamathew5490
    @sosammamathew5490 5 місяців тому +4

    If you are in America why you don’t bring your son USA here he get all the help for him free

  • @sheenaraison1200
    @sheenaraison1200 4 місяці тому +1

    സാലറി എന്നുവച്ചാൽ അവർ കാഴ്ചവക്കുന്ന പ്രകടനത്തിനുള്ള ശബളം

  • @manikandanvivek5332
    @manikandanvivek5332 5 місяців тому

    Pradhikarikunnavar yeppozhum marupadi parayendi varum

  • @salinip8869
    @salinip8869 5 місяців тому +2

    യൂസഫലി കേച്ചേരി 1 കോടി വെച്ചു every year കൊടുക്കുമെന്ന് പറഞ്ഞിരുന്നു.. ദൈവമേ.... 😓😮

    • @dayanaprice3828
      @dayanaprice3828 5 місяців тому

      This institution is wrong or not, I don't know, if wrong don't give money

  • @pkbabu2114
    @pkbabu2114 5 місяців тому

    Sathyam jeyikkate. E amma parayunnThu thettu ayi thonnunnilla. Hrudayathil ninnu varunna vakkal hrudayathil kayarum

  • @reality1756
    @reality1756 5 місяців тому

    സാദാരണ കുട്ടികളെ ചേർക്കുമ്പോൾ പൈസ anghottu അല്ലേ കൊടുകേണ്ടത്‌. പക്ഷെ muthukaad കുട്ടികൾക്ക് 2000വച്ചു കൊടുക്കുന്നുണ്ടല്ലോ.

  • @connectdubaii
    @connectdubaii 5 місяців тому +9

    ഇനിയും അടിക്കടാ ലൈക്കും സപ്പോർട്ടും മുതുകാടിന് 😡😡😡

  • @lavyac32
    @lavyac32 5 місяців тому +1

    Nalpadhu. Dhivasom. Kattal. Nalpathi. Onnam. Dhivasom. Sathiyam. Ummarapadi. Vilichu. Paraum

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 5 місяців тому +8

    Amma🩵🩵🩵

  • @user-bn3mk8hb6w
    @user-bn3mk8hb6w 5 місяців тому +6

    ഇതൊക്കെ ഉണ്ടായിട്ടും എന്താണ്.. കേസ് കൊടുക്കാതെ 🤔🤔🤔

  • @theerthasworld8980
    @theerthasworld8980 5 місяців тому +3

    ഈ അമ്മ പറയുന്നത് വളരെ seriyaanu

  • @ithningalkkariyumo3133
    @ithningalkkariyumo3133 5 місяців тому

    മുത്തുകാടിന് ഇറച്ചി കച്ചോടം ചെയ്തുടെ ഇതിന് പകരം

  • @straightforward7781
    @straightforward7781 5 місяців тому

    Muthufraud...kaalppanam kandal ...kamizhnnu veezhunnavan...sarvatra naadakam..full scripted videos vachu bgm ittu abhinayikkunnavan

  • @prasannanpp9956
    @prasannanpp9956 5 місяців тому

    ഈ സ്ഥാപനം തുടരണം, പക്ഷേ മുതുകാട് വേണ്ട. ഇതാണ് ചിത്ര ചേച്ചി പറയുന്നത്. മുതുകാട് ഇങ്ങിനെ ഒരു സ്ഥാപനം തുടങ്ങിയപ്പോൾ ഇത് സ്വകാര്യ വ്യക്തി നടത്തുന്ന സ്ഥാപനം ആണ് എന്ന് അറിയില്ലായിരുന്നു എന്നാണോ പറയുന്നത്? 32:41

  • @sheenaraison1200
    @sheenaraison1200 4 місяці тому

    ഇങ്ങനെയുള്ള സ്ഥാപനങ്ങൾ ചെയ്യേണ്ടത് കഴിവുകളെ കണ്ടെത്തുക എന്നതാണ് അല്ലാതെ ഒരു കഴിവും ഇല്ലാന്ന് പറഞ്ഞ് ഒഴിവാക്കുക അല്ല കണ്ടെത്തുക തന്നെ വേണം സമയപരിധി ഇല്ലാതേ

  • @anilnair4614
    @anilnair4614 5 місяців тому +2

    Evante patty show njan orikalum kanditilla entho oru genunity thoniyitilla