ഭഗവാനെ 80 കളിൽ ഞാൻ കേട്ട പാട്ടുകൾ, fb വഴി വീണ്ടും എന്റെ അറിവിൽ എത്തി.. കേൾക്കുന്നു.. ഇനി എന്നും കേൾക്കും, കേൾക്കാൻ എന്നെ അനുവദിക്കണേ കണ്ണാ 😪😪😪😪😪എന്റെ കൂട്ടുകാർക്കും കൊടുക്കുന്നു 🙏
നീല കടമ്പുകൾ പ്രാണനിൽ പൂക്കുന്ന നിർമാല്യ പൂജ ഞാൻ തൊഴുന്നെന് കൃഷ്ണ! നിറഞ്ഞ മിഴികളാൽ നിൻ പദ പങ്കജം മലരുകൾ പുണരാൻ ഉഴറുന്നൂ! *കൃഷ്ണ നാരായണ!* *ഹരേ കൃഷ്ണ നാരായണ!*
കേരള ദേശം ഉണരട്ടെ നമ്മുടെ ശക്തി തത്വം അമ്മേ നാരായണ അമ്മ മക്കൾ സംസ്കൃതി അമൃത സ്വരൂപം വിദ്യയായി ശക്തിയായി സമ്പത്തായി വന്ദനം മാം ഓം മാം തത്വം ശക്തി അമൃതം ഭവ വന്ദനം നമസ്ക്കാരം
ബാല്യത്തിൽ കേട്ട ഈ ഭക്തിഗാനങ്ങളൊക്കെ ഇപ്പോഴും ,,, ഇന്ന് 2020 ലെ ശ്രീകൃഷ്ണ ജയന്തി ദിവസവും കേൾക്കാൻ ഭാഗ്യം ലഭിക്കുന്നു.. ' ഗുരുവായൂരപ്പാ ഭഗവാനെ ശരണം.'... ഗുരുവായൂരപ്പൻ്റെ സ്വന്തം ഗായകൻ ഉണ്ണിച്ചേട്ടന് എല്ലാ ആയുരാരോഗ്യ സൗഖ്യവും ഗുരുവായൂരപ്പൻ നൽകട്ടെ,,,,,
These songs and the sound of unni menon is something I cant separate from my childhood memories. And has been with me throughout...And it always takes my mind to the lanes of guruvayur....Thank you Daddy ....for one of the many things you gave me..
I feel lot of nostalgia while listening this songs in my near by Sreemahavishnu temple where every evening my family was listening this songs with great divotion 🥲🤲🏻🤲🏻🙏👌
Unni, you are a blessed soul. You take us to Guruvayoorappan, through your emotional and divinely voice, and the songs reverberate through us for long long time. God bless you child.
എല്ലാവരോടും ഒരപേക്ഷ. ചേരുന്നതേ തമ്മിൽ ചേർക്കാവൂ. ഭൂമിയിൽ ഒരു ഗായകനേയും യേശുദാസുമായി തട്ടിക്കരുത്. അത് വേറൊരു ജന്മമാണ്! സൂര്യന്റെയും, ഞെക്കുവിളക്കിന്റെയും റോൾ വേറെ വേറെയാണ്!
It's unfair the advertisements amidst the devotional songs while one listening to it with extreme devotion and bhakthi. Keep the ads in between the songs at least, but not by breaking the lines. So sad.
It is a great pleasure to get an opportunity to hear the such a fantastic devotional Songs from the legends it's give more beauty to LORD and feels I am in GURUVAYOOR GURUVAYOOR.
Hare Krishna..we are so blessed to hear these wonderful songs that give me the feeling of offering prayer before Lord Krishna. God bless Unni for this awesome rendition.
Vishu Special Song | കേശാദിപാദം തൊഴുന്നേന്‍.. | Keshadipadam Thozhunnen | Latest Krishna Devotional
ua-cam.com/video/3qKrU92v4fI/v-deo.html
Bali lunch infamous Babu land and aagaya
@@kumargopa4675 Gxvv
@@anilapillai9744 lllllllllllll00000000
P0ppp0
@@kumargopa4675 pppp
1987-88 കാലം മുതൽ ആസ്വതിക്കുന്നു ഞാനീ നവനീതം... പ്രസന്നകുമാർ, തൃക്കൊടിത്താനം.
ശരിയാണ് ഞാൻ കേട്ടിട്ടുണ്ട് അന്ന് 8 രൂപയായിരുന്ന് പാഞ്ചജന്യം കേസറ്റിൻ്റെ വില ഇന്നും കേട്ടുകൊണ്ടിരിക്കുന്നു്
വർഷങ്ങൾക്കു മുമ്പ് കേൾക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഭക്തിഗാനങ്ങൾ. ഉണ്ണിമേനോന്റെ എന്നത്തേയും സൂപ്പർ ഹിറ്റ്
ഭക്തിസാന്ദ്രമായ ഗാനങ്ങൾ ......എത്രയോ ഭക്തിഗാനമേളകളിൽ ഞാൻ പാടിയ ഗാനങ്ങൾ ....... ഉണ്ണിമേനോൻ്റെ മധുര ശബ്ദം .....
എത്ര കേട്ടാലും മതിയാവാത്ത ഗുരുവായൂരപ്പൻ ഭക്തി ഗാനങ്ങൾ 🙏🏻
ഭഗവാനെ 80 കളിൽ ഞാൻ കേട്ട പാട്ടുകൾ, fb വഴി വീണ്ടും എന്റെ അറിവിൽ എത്തി..
കേൾക്കുന്നു.. ഇനി എന്നും കേൾക്കും, കേൾക്കാൻ എന്നെ അനുവദിക്കണേ കണ്ണാ 😪😪😪😪😪എന്റെ കൂട്ടുകാർക്കും കൊടുക്കുന്നു 🙏
നീല കടമ്പുകൾ പ്രാണനിൽ പൂക്കുന്ന നിർമാല്യ പൂജ ഞാൻ തൊഴുന്നെന് കൃഷ്ണ!
നിറഞ്ഞ മിഴികളാൽ നിൻ പദ പങ്കജം മലരുകൾ പുണരാൻ ഉഴറുന്നൂ!
*കൃഷ്ണ നാരായണ!*
*ഹരേ കൃഷ്ണ നാരായണ!*
ഉണ്ണിമേനോന്റെ ഒരുപാട് ഇഷ്ടമുള്ള ഭക്തിഗാനം ❤❤❤❤❤
പ്രഭാതത്തെ തേജോമയമാക്കുന്ന
ഗാനമൃതം... ഉണ്ണിമേനോൻ സാറിന്റെ
സ്വരമധുരിയിൽ എത്ര ധന്യം.. ഈ ഗാനമൃതം... 🙏🙏🌸🌸🌸👌👌🌹🌹
കേരള ദേശം ഉണരട്ടെ
നമ്മുടെ ശക്തി തത്വം
അമ്മേ നാരായണ
അമ്മ മക്കൾ സംസ്കൃതി
അമൃത സ്വരൂപം
വിദ്യയായി
ശക്തിയായി
സമ്പത്തായി
വന്ദനം
മാം ഓം മാം
തത്വം ശക്തി
അമൃതം ഭവ
വന്ദനം
നമസ്ക്കാരം
എത്ര നാൾ കേട്ടു...... കണ്ണാ.... ഇന്നും ഭജനക്ക് ഇതിലെപാട്ടുകൾ പാടുന്നു..... ഉണ്ണി മേനോൻ സാറിന്റെ അതി മനോഹരം മായ ആലാപനം...... 🙏🏽🙏🏽🙏🏽🙏🏽ഹരേ കൃഷ്ണ.....
ഇപ്പോഴും എപ്പോഴും ഉണ്ണിമേനോൻ....is great singer👍
1980 90 ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ഈ ഗാനങ്ങൾക്ക് ശക്തിയുണ്ട്...
See p
Athe👍
ഉണ്ണി മേനോൻ എന്ന ഗായകന് ഈ പാട്ടുകൾ പാടാൻ അവസരം ലഭിച്ചത്. ഗുരുവായുരപ്പൻ നൽകിയ അവാർഡാണ്. മധുരം ..
മനോഹരം : ഹരേ കൃഷ്ണാ ... ഗുരുവായൂരപ്പാ !!!
ഉണ്ണിമേനോന്റെ സ്വരമാധുരിയിൽ പാഞ്ചജന്യം അത്യധികംശ്രേഷ്ഠമായിരിക്കുന്നു വീണ്ടുംവീണ്ടും കേൾക്കുവാൻ ആഗ്രഹമേറുന്നു! !
Correct ..👌👌👌
ഭക്തിഗാനഗന്ധര്‍വ്വന്‍ എന്നുവിളിക്കുന്നത് വെറുതെയല്ലല്ലോ.
എത്ര കേട്ടാലും മതിവരില്ല ഈ പാട്ടുകൾ 🙏🙏🙏🙏
ബാല്യത്തിൽ കേട്ട ഈ ഭക്തിഗാനങ്ങളൊക്കെ ഇപ്പോഴും ,,, ഇന്ന് 2020 ലെ ശ്രീകൃഷ്ണ ജയന്തി ദിവസവും കേൾക്കാൻ ഭാഗ്യം ലഭിക്കുന്നു.. ' ഗുരുവായൂരപ്പാ ഭഗവാനെ ശരണം.'... ഗുരുവായൂരപ്പൻ്റെ സ്വന്തം ഗായകൻ ഉണ്ണിച്ചേട്ടന് എല്ലാ ആയുരാരോഗ്യ സൗഖ്യവും ഗുരുവായൂരപ്പൻ നൽകട്ടെ,,,,,
ഉണ്ണിമേനോൻ പാടിയ പാഞ്ചജന്യം എല്ലാ വേഷ അഷ്ച യും ജാൻ കേൽകും എന്നും ഗുരുവായൂർ അമ്പലത്തിൽ കുളിച്ചു തോഷിന അനു ബുത്തിയാണ് എനി ക്ക് സ്വമിസരണം
വേഷ അഴ്ച്ചയോ...അതെന്തോന്നാ....?
Which language is this?
1985ലെ ഓർമ്മകൾ... . നീലക്കടമ്പുകൾ പ്രാണനിൽ പൂക്കുന്ന നിർമ്മാല്യപൂജ ഞാൻ തൊഴുന്നേൻ... മനസാ ഇപ്പോഴും - ....
ഭഗവാനെ ഈ അടിയനെയും ഈ പ്രപഞ്ചത്തെയും കാത്തു പരിപാലിക്കേണ മേ
ഉണ്ണിമേനോനു് ശകതമായ
പിന്തുണയും സ്ഥാനവും
ഉറപ്പിച്ച ഭക്തിഗാന പരമ്പര.
അര്‍ഹതക്കംഗീകാരം!
ഹരേ കൃഷ്ണ 🙏🙏കണ്ണാ ഉണ്ണി കണ്ണാ.... ഗുരുവായൂരപ്പാ ശരണം 🙏🙏🙏👍👌❤🌹സൂപ്പർ നല്ല ഭക്തി ഗാനങ്ങൾ 👍👌👏👏👏
കുട്ടിക്കാല ഓർമ്മകൾ തുളുമ്പുന്ന ഗാനങ്ങൾ 🙏🏻
എനിക്ക് ഇഷ്ട പെട്ട ഗായകൻ
Spr Krishna Song.. മനസിൽ മായാതെ പതിഞ്ഞു നിൽക്കുന്ന ഭക്തിഗാനങ്ങൾ
One of the best devotional songs series.. remember those old days of 1985 with these golden songs.
Guruvayoorappaa.. Sharanam!
ഈ മധുര ശബ്ദം ഉണ്ണിമേനോന് മാത്രം സ്വന്തം കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
ഏറ്റവും നല്ല സംഗീതം ഏറ്റവും നല്ല രചന ഏറ്റവും നല്ല ആലാപനം
എന്റെ കൃഷ്ണാ സൂപ്പർ ഗാനങൾ
ആലത്തൂർ swetha മോളുടെ വിവാഹത്തിന് ഞാൻ ഇദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞു 🙏🏻
കൃഷ്ണ ഗുരുവായൂരപ്പ കാത്തുകൊള്ളണമേ.......
താങ്ക് യു,താങ്ക് യു കണ്ണാ, ummaa
പാഞ്ചജന്യകീർത്തനമെത്രയോദിവ്യസ്വരം!
പാഞ്ചജന്യത്തിൽലയിച്ചുപോയ്മാനസം
പാവനമാംഗുരുവായൂരപ്പൻപദദ്വന്ദേ
പരമഭക്ത്യാമാനസ്സമലരുകളർപ്പിപ്പൂ!
,
ചെറുപ്പത്തിൽ വീണ്ടും വീണ്ടും കേൾക്കാൻ ഒരുപാടു് ആഗ്രഹിച്ചിട്ടുണ്ട് ഈ പാട്ടുകൾ കേൾക്കാൻ.. Thanks a lot😍💕🙏
Have been listening to panjajanyam songs since my childhood. Such a mesmerizing voice, Unni menon sir🙏 and songs.👌👌👌
Guruvayurappa🙏
Thanks
എല്ലാം നല്ലത് ... ഉണ്ണീ ... കണ്ണാ കാത്തോളണേ ....
yes
പാഞ്ചജന്യംവീണ്ടുംവീണ്ടും........
പാടികേൾപ്പാൻകൊതിപ്പൂഞാൻ.....
പാരിലാകെയുള്ളോർക്കിതു..........പാപനാശംചെയ്തിടട്ടേ....!!!..
Thank you. Keep watching our channel & subscribe our channel.
Sarasamma K cu chi, v
Rajesh R
Sarasamma
These songs and the sound of unni menon is something I cant separate from my childhood memories. And has been with me throughout...And it always takes my mind to the lanes of guruvayur....Thank you Daddy ....for one of the many things you gave me..
Well Said...
@@hiprem21483 .
എൻെറ കുട്ടിക്കാലത്തും കേട്ട ചെറിയ ഓർമ്മയുണ്ട് ഇതിലെ ചില ഗാനങ്ങൾ....
Bhaktisandramaya Geethangal. Guruvayuril poyapole.Unnimenon super
വല്ലാത്തൊരു മനപ്രയാസം അനുഭവിക്കുക ആണ് ഞാൻ ഈ പാട്ടുകേൾകുമ്പോൾ മനസ്സിനൊരു സുഖം
Really it’s great songs🙏
May ഗുരുവായൂരപ്പൻ bless you with peace always
കണ്ണാ കണ്ണാ കണ്ടു കണ്ടു ഞാൻ മനസ്സിൽ 💕💕💕💕🙏🙏🙏🙏😍😍😍🌹🌹🌹🌹
ഇത്രയും ഭക്തി സാന്ദ്രമായ ഗാനങ്ങൾക്കിടയി ൽ പരസ്യം അരോചകം
പാന്ചജനൃം
ആത്മനിർവ്ർതിയുണർത്തി
ധനൃമായനിമിഷം
I feel lot of nostalgia while listening this songs
in my near by Sreemahavishnu temple where every evening my family was listening this songs with great divotion 🥲🤲🏻🤲🏻🙏👌
Enikku ettavum eshtamaya gaanashekaram aanu pangagenyam.ettavum kooduthal kettittullathum.
ഓരോ പാട്ടും മുറിയാതെ പരസ്യം കാണിക്കുന്നതിനെ വളരെ നന്ണി.. അതിനാൽ പരസ്യം വും പൂർണമായ കാണും
Unnimenon chettanu namaskaram👌❤👍
ഈ ശബ്ദത്തെ നേരിട്ട് കാണുവാൻ അടിയന് ഗുരുവയുരപ്പൻ ഒരവസരം തന്നു അനുഗ്രഹിച്ചു,, പുണ്യം അല്ലാതെ എന്ത് പറയാൻ.
Njanum kandittund. 25 varsham munpu bangalore HAL ampalathil vachu. Bhakthi ganamela nerittu kelkkukayum cheythu.❤
ഞാനും കണ്ടു.. june 9th ന്.. ചെന്നൈ എയർപോർട്ടിൽ
@@crsreekumarll1llllq1qqqqqq1
Om namo narayana Kanna Krishna Vasudeva guruvayoorappa kathucollane Bhagavane ennum❤❤❤❤
Unni, you are a blessed soul. You take us to Guruvayoorappan, through your emotional and divinely voice, and the songs reverberate through us for long long time. God bless you child.
❤️ ❤️ Beautiful
@@padminiunni7833 JYJANKKYKJYOJ
Enth rasmahn... Ee pattukal... Kelakan....ariyathe athil melt ayi pokunnu🥰🥰🥰
very beautiful n meaningful songs
Truly heart touching..... really takes one to the sannidhanam of Guruvayoorappan
ദാസേട്ടൻ കഴിഞ്ഞാൽ ഏറ്റവും മധുര ശബ്ദം. ഉണ്ണിമേനോൻ
madhu balakrishnan
One of the best blessed singer ,
@@sabarik3985 Biju Narayanan
Krishna. Guruvayoorappa.
എല്ലാവരോടും ഒരപേക്ഷ. ചേരുന്നതേ തമ്മിൽ ചേർക്കാവൂ. ഭൂമിയിൽ ഒരു ഗായകനേയും യേശുദാസുമായി തട്ടിക്കരുത്. അത് വേറൊരു ജന്മമാണ്! സൂര്യന്റെയും, ഞെക്കുവിളക്കിന്റെയും റോൾ വേറെ വേറെയാണ്!
Millions of likes to these songs 🥰🥰🥰
എന്റെ കൃഷ്ണ എത്രകേട്ടാലും മതിവൃല്ലേര പാട്ടുകൾ 🙏🙏
bhagawan kaninche anugrahacha sabdham annum ingane pravahikkatte. Unnimenone pranamam
Nostalgic feeling Unni sir... Ende cheruppa kalam achande aduth ithinde cassette undayrunnu. Njjangal Ravile ezhunelkumbol daily kelkkarund . Gives unlimited positive energy.
இசை பாடல் உன்னிமேனன்
குரல்வளம் எல்லாமே
இனிமை.
ச.ஆறுமுகம்.
எடமலைப்பட்டிபுதூர்.
திருச்சி.
ee song 30 vasham munne casatil kettu pinne cdiyil kettu epoll youtupeil alla pattukalum super ane
Athi manoharam ee sabda soundaryam
Ente Bagavane nee ellavareyum kakkane, ente guruvayoor Appaaa
കണ്ണാ........ ..... ... 💙💙💙💛💙💙
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ .മധുരമായ ആലാപനം.
Hare Krishna Guruvayur Appa 🙏🙏🙏🙏 ennu kanum Bhagavane🙏🏻🙏🏻🙏🏻❤️❤️
Unnimenons most beautiful devotional songs.my favorite are brahmamuhurthathil, rapakshi chodichu...
Hare Krishna..Guruvayurappa..🙏🙏🙏
After a tire some day listening these melodious rendition set you at peace. Jai ho. Many more such rendition
The best of panchajanyam songs by unnimenon
Beutiful melodies. Krishna guruvayoorappa
എന്റെ.. മനസ്സിനെ.. കുട്ടിക്കാലം. ഓർമ്മകൾ. നിറയ്ക്കും.. ഗാനങ്ങൾ
Thank you so much to upload these devotional songs. more than 25 years i was searching it.
Manasinu enthu sugham Krishna...
കൃഷ്ണ ഗുരുവായൂരപ്പാ കാത്ത് കൊള്ളണമെ 🙏🙏🙏
Beautiful, melodious devotional lyrics, touching rendition by Uni Menon transports us to Guruvayur temple
Thanks. Keep watching our channel
Menon A V B
Wonderful as if Iam in guruvayoor temple.
krishnamoorthy mahadevan 0
Menon A V B ഭക്തി നിർഭരം ഈ ഗാനാമൃത ധാര.
കൃഷ്ണ കൃഷ്ണ മഹാ പ്രഭോ കാത്ത് കൊള്ളണമേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🦅🦅🦅🦅
ഭഗവാനെ കൃഷ്ണാ 🙏
Krishana Guruvayoorappa katholane🙏🙏🙏
Mr.Unni Menon!Super DuperSongs.
It's unfair the advertisements amidst the devotional songs while one listening to it with extreme devotion and bhakthi. Keep the ads in between the songs at least, but not by breaking the lines. So sad.
Get a break
It is a great pleasure to get an opportunity to hear the such a fantastic devotional Songs from the legends it's give more beauty to LORD and feels I am in GURUVAYOOR GURUVAYOOR.
Thank you. Keep watching our channel & subscribe our channel.
This album earlier belonged to a company named 'Souparnika cassettes'. But since the company is no more, 'Sargam musics' is the current producer.
Prayers to Lord Krishnaaa right from the heart 🙏🙏🙏💐🥰
Manohara ganam.alapanam super.guruvYurtempililpoya pratheethi
Hare Krishna..we are so blessed to hear these wonderful songs that give me the feeling of offering prayer before Lord Krishna. God bless Unni for this awesome rendition.
കേരളത്തിൽ ഉണ്ണി സാർ എല്ലാവരും കൂടി ഒതുക്കും ഇപ്പോൾ കണ്ടു ഈ ശബ്ദം കൃഷ്ണ 🙏🏿💞
Mind refreshing songs, very good enthusiastic morning movements
Aravind
Thank you. Keep watching our channel & subscribe our channel.
Ganapathy from Mumbai. :=one must Listen guruvayur appan songs every evening. It's so nice to hear such songd
I am also from mulund. I always listen these songs everyday.
thanks
Super .alapanam athilum super.
Bhagavane unnikanna guruvayurappa Bhagavane sharanam 🙏❤️
Excellent...good feeling🙏🙏🙏
ഗംഭീരം 👌
tnxs adding this songs
🙏🕉️ഓം നമോ നാരായണ 🕉️🙏
Paranjariyikkaan pattaatha feel aanu...
🌻🌻🌻ഹരേ 👏🏻👏🏻👏🏻
Thanks for uploading....👍
songs and voice are heart touching. so melodious
On in
Om Namo Narayana..🙏🙏🙏