അട ഇങ്ങനെ ഉണ്ടാക്കാമെന്ന് കാണിച്ചു തന്നതിന് വളരെ നന്ദി. ഇലയില്ലാത്തതിനാൽ ഞാൻ അട ഉണ്ടാക്കാറില്ല ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാംഎന്റെ കുട്ടികൾക്കും വളരെ ഇഷ്ടമാണ്.ഞങ്ങളുടെ വീട്ടിലും ചെറിയ കുട്ടിയാണ് ആദ്യം അസുഖം കൊണ്ടുവരുന്നത്. പിന്നെ എനിക്ക് തരും എന്റെ കയ്യിന്ന് ചേട്ടനും.. എനിക്ക് വഴക്കും കേൾക്കും നിങ്ങൾക്ക് വീട്ടിലിരുന്നാൽ മതിയല്ലോ എനിക്ക് ഓഫീസിൽ പോകണ്ടേ. വീഡിയോ നല്ലതാണ്. രമ്യപള്ളുരുത്തി❤️👍😁
വീഡിയോ സൂപ്പർ ആമി കുട്ടിക്ക് പനിപിടിച്ചാ പാവം ആമി കുട്ടി മഴ വന്നതിന്റെ എല്ലാ സ്ഥലത്തും ഉണ്ട് പനി ജലദോഷം ഫുഡ് എല്ലാം അടിപൊളി ചുക്ക് കാപ്പി ഇട്ടു കുടിച്ചിട്ട് ആവി കൊണ്ടാ മതി ജലദോഷവും പനിയും പെട്ടെന്ന് മാറും തുളസിയില പനിക്കൂർക്കയില് പേരയില എല്ലാം കൂടെ തിളപ്പിക്കണം. വേഗം സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .❤❤❤❤❤❤❤❤❤
ഇവിടെ പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ മോളെ ഭക്ഷണം കഴിപ്പിക്കാൻ എന്തു പാടാന്നറിയാവോ അപ്പൊ കൊച്ചു പിള്ളേരുടെ കാര്യം പറയണോ മക്കളെ വളർത്താൻ വരുന്ന പാട് നമുക്ക് അമ്മമാർക്ക് അറിയൂ
വയ്യെങ്കിലും ഇതെല്ലാം ചെയ്യുന്നുണ്ടല്ലോ..വേഗം സുഖമാവട്ടെ❤
❤️
അട ഇങ്ങനെ ഉണ്ടാക്കാമെന്ന് കാണിച്ചു തന്നതിന് വളരെ നന്ദി. ഇലയില്ലാത്തതിനാൽ ഞാൻ അട ഉണ്ടാക്കാറില്ല ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാംഎന്റെ കുട്ടികൾക്കും വളരെ ഇഷ്ടമാണ്.ഞങ്ങളുടെ വീട്ടിലും ചെറിയ കുട്ടിയാണ് ആദ്യം അസുഖം കൊണ്ടുവരുന്നത്. പിന്നെ എനിക്ക് തരും എന്റെ കയ്യിന്ന് ചേട്ടനും.. എനിക്ക് വഴക്കും കേൾക്കും നിങ്ങൾക്ക് വീട്ടിലിരുന്നാൽ മതിയല്ലോ എനിക്ക് ഓഫീസിൽ പോകണ്ടേ. വീഡിയോ നല്ലതാണ്. രമ്യപള്ളുരുത്തി❤️👍😁
Hai ❤❤❤
❤️🫂
Appanum
.husbandinum e nthanu joli.
Husband driver appan മൽത്സ്യതൊഴിലാളി
എത്ര വയ്യായ്ക ഉണ്ടെങ്കിലും വീഡിയോ ഇടുന്നുണ്ടല്ലോ നല്ലതാണ്.❤ എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
❤️🫂
Shoot cheyyunnathu mobiliil ano mobile stand onnu parayane
Get w ❤ell soon Amalumolu
❤️🫂
Nalla vrithiayitta ellam cheyyunne❤
❤️
👍🏻
Vgm sugavatty amalunum amikuttanum...🙏🙏🙏🙏🥰🥰🥰🥰🥰amalunty vdo ellam njan skip cheyyathyanu kanunnathu👌boradikkilla oru vdo um👌👌👌
❤️🫂
വീഡിയോ സൂപ്പർ ആമി കുട്ടിക്ക് പനിപിടിച്ചാ പാവം ആമി കുട്ടി മഴ വന്നതിന്റെ എല്ലാ സ്ഥലത്തും ഉണ്ട് പനി ജലദോഷം ഫുഡ് എല്ലാം അടിപൊളി ചുക്ക് കാപ്പി ഇട്ടു കുടിച്ചിട്ട് ആവി കൊണ്ടാ മതി ജലദോഷവും പനിയും പെട്ടെന്ന് മാറും തുളസിയില പനിക്കൂർക്കയില് പേരയില എല്ലാം കൂടെ തിളപ്പിക്കണം. വേഗം സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .❤❤❤❤❤❤❤❤❤
❤️🫂🫂
Sughamilegilum joliyelam cheyunudalo amalakutti God bless you❤
Athe ❤
❤️
Eda veed evideyaa? Njan Nazareth anu ente veed njan 2days ayathe ullu molude viedeos kanan thudangiyitt enikk nalla eshttamayi superbbbbb
Beach road
Hai ഇന്ന് നല്ല മത്തി കിട്ടി മോള് വക്കുന്ന പോലയാ വച്ചത് വിനിഗിരി ഒഴിച്ച് നല്ല രുചി ആയിരുന്നു കേട്ടോThanks ❤❤
❤️🫂
Eluppam sukhamavatte mole… Ami kuttiyude pani kuranjo…ippozhathe kalavasthA..enthellam asukhangala…prarthikkunnu..vegam sukhamavatte…🙏🙏🙏🙏
❤️🙏
എത്രയും പെട്ടെന്ന് ഉഷാർ ആകട്ടെ,,, take rest amalakutty
❤️🫂
Get well....soon..... chechipeee......❤ Uuu
🫂❤️
Amalakutty marunnu enthenkilumkazhikku, vegam maratte vayyayka, njan gothambu ada undakki nokkunnundu ❤️ aamikutty mole food kazhikkanam nalla kuttiyayittu keto ❤❤
❤️🫂
Anthu patty mole😮 vegam asugam ok maratte🙏 molu paranjathu sariya kuttykalku vayyandayal bashanam kodukana padu ante molku denki paniyanu mole avalku marunnum kodukan pada athe ivideyum angam
naya chettan parayumpezhkum marunnu kazhikum😊 ante molu plus onepadikana molanu😊 pinne afakandappol ishtamayi👍try cheyyatto acharum kothippichsllo😅annumingane okke mathi mole annalum molude video kanan kathirikum god bless you 🙏
❤️❤️🫂🫂
പെട്ടെന്ന് സുഖമാകട്ടെ, മൂക്കടപ്പ് ഉണ്ട് ആവി പിടിക്കു 🥰
❤️
👍🏻👍🏻👍🏻❤️❤️❤️❤️
❤️
ഫോൺകേടായി അത്കൊണ്ട് വീഡിയോ ഒന്നും ഇത്ര ദിവസം കാണാൻപറ്റീല്ല ഇന്നലെയാണ് കിട്ടിയത് മോൾടെ വയ്യായ്ക എല്ലാംമാറട്ടെ റസ്റ്റ് എടുക്ക് ❤❤❤❤🥰
❤️🫂
അയ്യോ എന്നാ പറ്റി ?
വേഗം ആശ്വാസം കിട്ടാൻ ഞാനും പ്രാർത്ഥിക്കാം കേട്ടോ 🙏🏻
❤️
എടോ ചേച്ചി ഇനി മുതൽ ഞാനും ഉണ്ട് നിങ്ങടെ കൂടെ.. 😊
❤️🫂
Nalla cold undallo😮
Athe
Kochikari penneee ❤❤
❤️
ഇവിടെ പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ മോളെ ഭക്ഷണം കഴിപ്പിക്കാൻ എന്തു പാടാന്നറിയാവോ അപ്പൊ കൊച്ചു പിള്ളേരുടെ കാര്യം പറയണോ മക്കളെ വളർത്താൻ വരുന്ന പാട് നമുക്ക് അമ്മമാർക്ക് അറിയൂ
❤️
Hai. Super❤❤❤❤❤
Hi❤️
Acharinu uluvapodi kayapodi cherkarille kochi karee......ooonoke kazhichittu oru tablet kazhichu sukhamayi uragi enerkoo pain oke seri aavum tto❤
ഇട്ടിട്ടുണ്ട്❤️🫂
Maram murikunnathu machine aano
Athe
Sugamillayima mariyedoo
Maari
Enthu vrithikka ellam cheyyunne.
🤩
@kochikari369 njangal ernakulam Trippunithura aanu...
അസുഖം പെട്ടന്ന് മാറട്ടെ🙏🙏🙏
ഡോക്ടറിൻ്റെ അടുത്ത് പോയോ
Ella❤️
വയ്യാഞ്ഞിട്ടും പണിയെടുക്കുന്നുണ്ടല്ലോ ഒരുപാട്😢
❤️
Mikkikuttan ❤
❤️
അമ്മ കുവൈറ്റിൽ ആണോ കുവൈറ്റിൽ എവിടെ ആണ് സ്ഥലം അമ്മയുടെ പേര് ???
അതെ ❤️ജസീന്ത
❤❤❤❤❤
❤️
👌👌🥰🥰super❤
❤️
വെള്ളം കൂടി പോയോ ഉപ്പ് മാവിൽ
Ella
അസുഖം ഉള്ളപ്പോൾ എന്തിനാ തല കുളിച്ചേ😊
❤️
❤❤
❤️
ചേച്ചി പേര് എന്താ.
അമല
Hai ❤️❤️🥰
Hi❤️
Daily dog ne kanikane
From TVM
🤩
Hi supper
Hi
പാവക അച്ചാർ കാണിക്കാമോ
കാണിക്കാം❤️
ബുൾസൈ ആണ്
❤️
Hai ❤❤
❤️
😂സുമാറില്ലാത്ത ദിവസോ
ഏതാ ജില്ല മലപ്പുറം അല്ല
🙄
❤
❤️
മക്കൾക്കു വയ്യാത്തപ്പൊ നമ്മളു൦ തളരു൦🥰🥰ഈ കാലാവസ്ഥടെയാ, സാരമില്ല❤❤അല്ലുവു൦ അമലുവു൦ വേഗം സുഖം പ്രാപിക്കട്ടെ❤❤❤❤
❤️🫂
Hai
Hi
ആരാണ് വീഡിയോ പിടിക്കുന്നത്
ഞാൻ തന്നെ
വെള്ളുത്തുള്ളിടെ ഒരു അല്ലി, ചെറിയ കഷ്ണം ഇഞ്ചി..ഏലാദിവസം കഴിക്കൂ.. പിള്ളേർക്ക് പനി വരുമ്പോൾ പകരില്ല..
🙏👍
❤
❤️
Hai ❤
Hi❤️
Hai
Hi
❤❤❤
❤️
❤❤❤
❤️
❤❤❤
❤️
❤❤❤
❤️
❤️❤️❤️
❤️
❤❤❤
❤️
❤❤
❤️