ജന്മനാട് അമേരിക്ക; സംസാരം മലയാളത്തിൽ: ഹൃദയത്തിൽ കേരളം| Aparna | Foreigner speaks Fluent Malayalam

Поділитися
Вставка
  • Опубліковано 1 лис 2021
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 2 тис.

  • @pramodpratheep5773
    @pramodpratheep5773 2 роки тому +6122

    മലയാളം കൊരച്ചു കൊരച്ചു പരയുന്ന മലയാളികളെ കേൾക്കുക. എത്ര മനോഹരമായി സംസാരിക്കുന്നു. ലവ് യൂ.....

    • @sheebapm2769
      @sheebapm2769 2 роки тому +29

      😀😀😀

    • @arunvalsan1907
      @arunvalsan1907 2 роки тому +63

      Naadan saaypu, Naadan Madama ellaavarum kaanuka lajjikkuka

    • @foodideasbynittu
      @foodideasbynittu 2 роки тому +179

      നമ്മളെ പോലെ ഇവിടെ വളർന്നു 3-15yrs വരെ. നമ്മിടെ എത്രയോ പിള്ളേർ വിദേശത്ത് ജനിച്ചു ആ ഭാഷ പച്ച വെള്ളം പോലെ പറയുന്നു. അത്ര അല്ലെ ഉള്ളൂ? 🤨

    • @chandu368
      @chandu368 2 роки тому +39

      @@foodideasbynittu athe. Aparna mulberry yude eeth videoyude adiyilum ethupolathe nalla oola comment kaanam

    • @bindusunilkumar1009
      @bindusunilkumar1009 2 роки тому +14

      Athe, ethra clear aayittaanu Malayalam samsarikkunnath. Very good 👌👌👌👌

  • @neshafathima844
    @neshafathima844 2 роки тому +1821

    നമ്മുടെ കേരളത്തെ കുറിച്ച് ഒരു അമേരിക്ക കാരി ഇത്രയും proud ആയിട്ട് പറയുന്നത് കേക്കുമ്പോ എന്തോ വല്ലാത്തൊരു feel 😍🥺❤️

    • @nabithasajeev5351
      @nabithasajeev5351 2 роки тому +3

      Yas

    • @balagovindansreevalsam8079
      @balagovindansreevalsam8079 2 роки тому +18

      മുറ്റത്തെ മുല്ലയ്ക്കു മണമില്ല!

    • @pg_msp
      @pg_msp 2 роки тому +1

      Nammal manushyaralle athinisayil enthina oru Americans indians ennulla verthirivokke

    • @timetraveller5637
      @timetraveller5637 2 роки тому

      Avdeyym salim kumar dialogue ❤

    • @idontlikecorn1925
      @idontlikecorn1925 2 роки тому

      Oru karyam undu. Ee chechi covide thodangana samaythu oru video cheythu. Ente peru mulberry ennokke paranjittu. Athil paranju covid maaran veyl kondal mathi ennumathu velya oru vishayam aayirunnu.ippo arkkum athu ormalla

  • @Human-kp5ze
    @Human-kp5ze 2 роки тому +2535

    Anchor പറയുന്ന മലയാളം അത്ര മനസിലാകുന്നില്ലെങ്കിലും മദാമ്മ പറഞ്ഞ മലയാളം കൃത്യമായി മനസിലായി... 😂

  • @zenspirit3576
    @zenspirit3576 2 роки тому +196

    മലയാളത്തെയും കേരളത്തെയും ഇത്രയും അധികം ആത്മാർഥമായി സ്നേഹിക്കുന്ന ഈ മദാമ്മകുട്ടിയെ ഞങ്ങൾ മലയാളികൾക്കും പെരുത്തിഷ്ടം 😍💖

  • @mini-ii9gq
    @mini-ii9gq 2 роки тому +2568

    എത്ര നല്ല കുലീനത്തം ആയി മലയാളം പറഞ്ഞു.. Love you അപർണ ❤❤❤❤

    • @arunvalsan1907
      @arunvalsan1907 2 роки тому +23

      This is What we call REAL KULA STHREE

    • @ratheeshgovindh2784
      @ratheeshgovindh2784 2 роки тому +34

      അവർ സംസാരിച്ചു തുടങ്ങിയ സമയത്ത് കേരളത്തിൽ ആയിരുന്നു. അങ്ങനെ അത് മാതൃ ഭാഷ പോലെ വഴങ്ങി.

    • @johnsam100
      @johnsam100 2 роки тому +4

      @@arunvalsan1907 yup nalla lesbian kulasthree..

    • @en-ww4cw
      @en-ww4cw 2 роки тому +6

      What is ' kulinatham'

    • @makenomistake33
      @makenomistake33 2 роки тому +37

      @@johnsam100 ലെസ്ബിയൻ ആണേൽ എന്നാ കുഴപ്പം. തനിക്ക് ഒക്കെ എന്താ. അതൊക്കെ ലീഗൽ ആയില്ലേ..

  • @RahulRaj-cf5dk
    @RahulRaj-cf5dk 2 роки тому +3138

    2 വർഷം വിദേശത്തോ...വേണ്ട ബാംഗ്ലൂരോ പോയി വന്നാൽ മലയാളം കുരച്ച് കുരച്ച് അരിയുന്നവർക്ക് ഒരു മാതൃകയാണ് ഇവർ....♥️♥️

    • @babu5603
      @babu5603 2 роки тому +95

      ഞാൻ യൂറോപ്പിൽ നിന്നുമാണ് ഇതെഴുതുന്നത്.ഇവിടെയുള്ള ചില മലയാളി വീടുകളിൽ( അമ്മയും,അച്ഛനും അവരുടെ മക്കളോട് സംസാരിക്കുന്നതുപോലും ഇംഗ്ലീഷിലാണ്.

    • @bincyotta
      @bincyotta 2 роки тому +87

      @@babu5603 Why judge them? You never know what impediments parents had when their children's language was developing. I talk to my kids in Malayalam, but they respond to me in English. They love Malayalam and their Malayalee identity, but still they struggle to talk except a few words or a few basic sentences. When kids talk to parents in English, parents will also respond to in English, not because they want to. if kids are growing up among a Malayalee community who speak Malayalam, the story would be different. Each to their own. Let's not be judgemental.

    • @user-ve3ek1rq3e
      @user-ve3ek1rq3e 2 роки тому +20

      @@bincyotta finally a logical answer.

    • @jenab3560
      @jenab3560 2 роки тому +20

      @@bincyotta same here. We siblings speak in English. We are comfortable expressing ourselves in English, though we understand and can speak some malayalam. But to perfect the language we need to continually speak and also think in malayalam. Bot much opportunity for that. But we get constantly ridiculed for this.

    • @electronismicrocontrollers8463
      @electronismicrocontrollers8463 2 роки тому +42

      English പഠിക്കാൻ പാട് പെടുന്ന ഞാൻ🙃

  • @monu_josephnazhipparackal8979
    @monu_josephnazhipparackal8979 2 роки тому +352

    മറ്റുള്ളവര്‍ നമ്മുടെ ഭാഷ സംസാരിക്കുന്നത് കേള്‍ക്കുമ്പോഴാണ് നമ്മുടെ ഭാഷയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്നത്‌..! 💐💕

  • @malavikaskrishnannair989
    @malavikaskrishnannair989 2 роки тому +600

    കസവു സാരി ഒക്കെ ഉടുത്തു സുന്ദരി ആയിട്ട് ഉണ്ട്... ❤❤😍😍

    • @sajin9279
      @sajin9279 2 роки тому +5

      മിടുക്കി അത് പോലെ സുന്ദരി 🙏

    • @marianbinny3529
      @marianbinny3529 2 роки тому

      Good stepping story
      U wrote,ihave the text of the same
      With me which u transcribed in a book.
      Recently opened up to respond 😀😂😂😂🐒

    • @sheelajoseph5006
      @sheelajoseph5006 2 роки тому

      Very good 👍

  • @Ramiz7766
    @Ramiz7766 2 роки тому +1797

    മറ്റൊരു രാജ്യ കാർ മലയാളം സംസാരിക്കുന്നത് കേൾക്കുമ്പോൾ മനസിലെ സന്തോഷം പറയാൻ കഴിയില്ല

    • @sandeepsoman8482
      @sandeepsoman8482 2 роки тому +10

      സത്യം 🥰🥰

    • @masthanjinostra2981
      @masthanjinostra2981 2 роки тому +6

      Ivide janich valarnnadh alle?

    • @sandeepsoman8482
      @sandeepsoman8482 2 роки тому +1

      @@masthanjinostra2981 no she was born in USA

    • @chandu368
      @chandu368 2 роки тому +6

      @@sandeepsoman8482 valarnnath keralathil alle. Appo Malayalam parayum.

    • @paulatreides6218
      @paulatreides6218 2 роки тому

      @@masthanjinostra2981 ivide kuttikkalathu amritanandamayi madathil aayirunnu...kurekkalam ividundarnnu..atha karyam...

  • @user-co1by7rl1l
    @user-co1by7rl1l 2 роки тому +379

    ഇതുപോലെ ഒരു ചേച്ചിയെ ഞാൻ സുജിത്ത് ഭക്തൻന്റെ ചാനലിൽ കണ്ടാർന്നു റഷ്യൻ ചേച്ചി പറയുന്നത് ഫുൾ മലയാളം 🥵

    • @Mummusvlog
      @Mummusvlog 2 роки тому +7

      Wife of Dr. manoj from Thrissur

    • @johanfrancis2001
      @johanfrancis2001 2 роки тому +1

      Athe athe
      ..

    • @vimalvml4883
      @vimalvml4883 2 роки тому +6

      @@Mummusvlog Partner*

    • @easyandcrazy592
      @easyandcrazy592 2 роки тому +18

      Dancer പാരിസ് ലക്ഷ്മി ഇതുപോലെയാണ്..നന്നായി മലയാളം പറയും

    • @hishamdaris2369
      @hishamdaris2369 2 роки тому

      Ha

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +188

    അപർണ ചേച്ചിയുടെ മലയാളസ്നേഹം കണ്ടു മനസു നിറഞ്ഞു.... എന്ത് ഭംഗിയായി ആണ് മലയാളം പറയുന്നത്.♥️ ശരിക്കും മലയാളി തന്നെ!

  • @akhilknairofficial
    @akhilknairofficial 2 роки тому +238

    ഇവരെ കാണാതെ ഇവരുടെ സംസാരം മാത്രം കേട്ടാൽ മലയാളി അല്ലെന്ന് ആരും പറയില്ല... ❤️😍

    • @ajitakabheerdas3584
      @ajitakabheerdas3584 2 роки тому +1

      Sathyam

    • @sureshkumary1711
      @sureshkumary1711 2 роки тому +1

      A

    • @lalithambikanair350
      @lalithambikanair350 2 роки тому +1

      Very correct 👌

    • @joshithomas3040
      @joshithomas3040 Рік тому +2

      അതെ,
      ജൻമംകൊണ്ടും / കാഴ്ചയിലും
      തനി വിദേശി....
      എന്നാൽ സംസാരം കേൾക്കുമ്പോൾ,
      തനി മലയാളി'' .......!!
      അപർണ്ണ എന്തുകൊണ്ടും
      പൊളി'' 'യാണ്....

  • @Sami-Mk
    @Sami-Mk 2 роки тому +415

    ഇത് പോലെ ആകാൻ കൊതിക്കുന്നു
    ഇംഗ്ലീഷ് ഉം മലയാളവും ഒരു പോലെ പറയാൻ കഴിയണം എന്ന് 😄😄

  • @jaggubhai007
    @jaggubhai007 2 роки тому +63

    എന്റെ പൊന്നോ.... അപർണ മലയാളികൾ പോലും ഇത്ര നന്നായി മലയാളം സംസാരിക്കില്ല . നിങ്ങൾ അടിപൊളി ആണ്. അപർണ നിങ്ങളെ പോലേ തന്നെ നിങ്ങളുടെ സംസാരവും സംസ്കാരവും awosome❤😍.

  • @dreamstory2758
    @dreamstory2758 2 роки тому +670

    ഇതൊക്കെ കാണുമ്പോ സത്യായിട്ടും നമ്മൾ മലയാളികൾക്ക് വല്ലാത്തൊരു സന്തോഷാണ് അല്ലേ.....

    • @Mynassmile333
      @Mynassmile333 2 роки тому +1

      Mm sathyam

    • @moriarty969
      @moriarty969 2 роки тому +1

      It's called validation seeking🌝

    • @adnanadilmansoor6657
      @adnanadilmansoor6657 2 роки тому

      Yes correct namukk polum ingane Malayalam samsarikkan kazhiyilla . Namukk ithunoru athfudhamayi thonnunnu 💕💕

    • @idontlikecorn1925
      @idontlikecorn1925 2 роки тому +2

      Oru karyam undu. Ee chechi covide thodangana samaythu oru video cheythu. Ente peru mulberry ennokke paranjittu. Athil paranju covid maaran veyl kondal mathi ennumathu velya oru vishayam aayirunnu.ippo arkkum athu ormalla

  • @chandhugokul1594
    @chandhugokul1594 2 роки тому +87

    എന്ത് പക്വത ആയിട്ടുള്ള സംസാരം ❤❤

  • @chinnu9893
    @chinnu9893 2 роки тому +1510

    കേരളത്തിലെ സർക്കാർ സ്കൂളിലെ റേഷൻ അരിയുടെ കഞ്ഞികുടിച്ചു പഠിച്ചട്ടു അയ്യോ എനിക്കു മലയാളം അരിയില്ല എന്നു പറയുന്നവർ കേൾക്കുക പ്രത്യേകിച്ച് സിലിബ്രിറ്റികൾ

    • @arunvalsan1907
      @arunvalsan1907 2 роки тому +37

      Esp....PAARUKKUTTY, RIMA KKUTTY, etc

    • @user-co1by7rl1l
      @user-co1by7rl1l 2 роки тому +38

      @@arunvalsan1907
      Femi കുഞ്ഞുങ്ങൾ 😂

    • @jons9632
      @jons9632 2 роки тому +43

      @@user-co1by7rl1l agane anel.. Ivaru oru lesbian ann.., Ivarem.. Nigalku venel.. Feminichi enu Vilikam.., Bcoz swantham rights inu vendi.. Shabdhikunna.. Ellarem... Feminichi ennalle vilikar

    • @user-co1by7rl1l
      @user-co1by7rl1l 2 роки тому +7

      @@jons9632 അങ്ങനെ ഉള്ളവരിൽ ഇവർ വെറും വാഴകളാണ് എന്നതാണ് സത്യം 👍

    • @mshafeequebabu9763
      @mshafeequebabu9763 2 роки тому +16

      @@arunvalsan1907 അവരുടെ ജീവിത രീതി എങ്ങനെയായിരുന്നു എന്നും കൂടി നോക്കുക, അവരോടുള്ള വിരോധം ഇങ്ങനെ തീർക്കല്ലേ

  • @raghunathraghunath7913
    @raghunathraghunath7913 2 роки тому +227

    കേരളത്തിന്റെ ഭക്ഷണം പുറത്ത് കിട്ടാതെ വരുമ്പോൾ .നീ ഞങ്ങളുടെ വളർത്തു മക്കളായി എന്റെ കേരളം എത്ര സുന്ദരം.

    • @Moviemania_2024
      @Moviemania_2024 2 роки тому

      ഒരു കുന്തവും ഇല്ല..ഞാൻ കേരളത്തിന് പുറത്തു 15 കൊല്ലം ആയി..ഒരിക്കലും ഈ അവിഞ്ഞ ഫുഡ് കഴിക്കാഞ്ഞിട്ട് വിഷമം തോന്നിയിട്ടില്ല

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 2 роки тому +7

      @@Moviemania_2024 ninekku mukri thuppiyathakum ishtam alle

  • @Creativecorner4321
    @Creativecorner4321 2 роки тому +115

    ഇവര് മലയാള ഭാഷ മാത്രമല്ല. ഇവിടുത്തെ സംസ്ക്കാരം പോലും നന്നായി പഠിച്ചു.❤️😘👍

  • @rahulkrishna3020
    @rahulkrishna3020 2 роки тому +31

    ഒരു മലയാളി അമേരിക്കയിൽ പോയി നന്നായി ഇംഗ്ലീഷ് പറഞ്ഞ, വേണ്ട നമ്മുടെ നാട്ടിൽ കുറച് ഇംഗ്ലീഷ് സംസാരിച്ചാൽ അവൻ അഹങ്കാരി. അതാണ് മലയാളിയുടെ സ്വഭാവം.

  • @faayizahvp
    @faayizahvp 2 роки тому +773

    ഞാൻ ഇവരുടെ വീഡിയോസ് കണ്ടിട്ടുണ്ട്....എല്ലാം പൊളിയായിരുന്നു....👍👍

    • @rohinikumar7847
      @rohinikumar7847 2 роки тому +3

      Very happy

    • @rashidka6215
      @rashidka6215 2 роки тому

      Okka moluse maje maje

    • @hunaisnk6307
      @hunaisnk6307 2 роки тому +10

      Kutty yelladthum indalluooo

    • @stervinxavierchalil
      @stervinxavierchalil 2 роки тому +11

      You are a famous commentoli in youtube...😂🙏 കില്ലാഡി 💥

    • @elizadushkuu
      @elizadushkuu 2 роки тому +5

      ഇവിടെയും എത്തിയ...😁

  • @akshaym8268
    @akshaym8268 2 роки тому +172

    ഇവരെ സൗണ്ട് എനിക്ക് വലിയ ഇഷ്ട ❤️

  • @ABHINAVKPMM
    @ABHINAVKPMM 2 роки тому +25

    *ഈ ചേച്ചി മലയാളത്തിന്റെ; അല്ല, കേരളത്തിലെ ഒരാളാണ്..😍😍❤️❤️❤️*

  • @indira7506
    @indira7506 2 роки тому +78

    കേരളത്തിന്റെ ചെറിയൊരു കഷ്ണം നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കണമെന്ന് മനസ്സിലാക്കിത്തരാൻ വേറൊരാൾ വേണ്ടിവരുന്നു അല്ലേ,നമസ്കാരം അമൃതാ .great👌

  • @azeezkunhoosanazeezkunhoos4614
    @azeezkunhoosanazeezkunhoos4614 2 роки тому +636

    എന്റെ കേരളത്തേയും മലയാളത്തേയും ഓർത്തു അഭിമാനം തോന്നുന്നു

    • @jerinzk7221
      @jerinzk7221 2 роки тому +23

      But naatukare patti aaloikkumbazhaa🤢

    • @manjuprajitha9513
      @manjuprajitha9513 2 роки тому +1

      @@jerinzk7221 😂😂

    • @dvpmiraz1969
      @dvpmiraz1969 2 роки тому +3

      @@jerinzk7221 govtineyum

    • @Nivedhya..
      @Nivedhya.. 2 роки тому +5

      @@jerinzk7221 നീയും ആരുടെ ഒക്കെയോ നാട്ടുകാർ ആയിരിക്കില്ലേ 😂🙄

    • @sreeragkeerthana5184
      @sreeragkeerthana5184 2 роки тому +9

      പക്ഷെ കേരളത്തിലെ ഭരണം ആലോചിക്കുമ്പോൾ നാണക്കേടും തോന്നുന്നു

  • @arunkrishnan4303
    @arunkrishnan4303 2 роки тому +302

    അപർണ്ണ superb.....മലയാളികൾക്ക് സാധിക്കുമെന്ന് തോന്നുന്നില്ല ഇതുപോലെ മലയാളത്തെയും,കേരളത്തെയും സ്നേഹിക്കാൻ.....love you.... 💝

    • @arunvalsan1907
      @arunvalsan1907 2 роки тому +2

      Muttathe mullakku manamilla

    • @sobhas401
      @sobhas401 2 роки тому +1

      ശെരി എന്നാ

    • @anjananv4872
      @anjananv4872 2 роки тому

      Aparna penn alle. Pinne enthe bharya amrithasree nn paranje

    • @varshasam620
      @varshasam620 2 роки тому

      @@anjananv4872 swawarga marriages ketitille

    • @anjananv4872
      @anjananv4872 2 роки тому

      @@varshasam620 Ellallo kettilla

  • @rosilymichael7847
    @rosilymichael7847 2 роки тому +52

    മലയാളത്തെ സ്നേഹിക്കുന്ന മലയാളിയെ സ്നേഹിക്കുന്ന അപർണ്ണയുടെ നല്ല മനസ്സിന് നന്ദി

  • @videowatcher3062
    @videowatcher3062 2 роки тому +29

    വിദേശികൾ മലയാളം പറഞ്ഞു കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു🙂🙂🙂❤️❤️

  • @hodophile504
    @hodophile504 2 роки тому +15

    ഇന്നലെ flowers ഒരു കോടിയിൽ ആണ് ഇവരെ കുറിച്ച് ഞാൻ അറിയുന്നത്.. ഇപ്പോൾ ദേ ഇതിലും കണ്ടു 😍 ഇത്പോലെ ഉള്ള ആൾക്കാരെ കാണുമ്പോൾ സന്തോഷം 😍❤

  • @user-ro5gt9mt4g
    @user-ro5gt9mt4g 2 роки тому +129

    9:35 ഈ freedom of choice തന്നെ അല്ലെ ഒരു മനുഷ്യൻ്റെ ജീവിതത്തിൽ ഏറ്റവും വലുത്... അത് കിട്ടുന്ന സ്ഥലത്തേക്ക് പോകുന്നതിൽ തെറ്റ് ഇല്ലല്ലോ

  • @unnikrishnan8175
    @unnikrishnan8175 2 роки тому +30

    നല്ല സുന്ദരി കുട്ടി, നല്ല സംസാരവും, 👍👍👍👍

  • @sudhakaranka9946
    @sudhakaranka9946 2 роки тому +12

    എത്ര വൃത്തിയായി മലയാളം പറയുന്നു. അഭിനന്ദനങ്ങൾ👍👍👍

  • @rajeeshfitnessvlog6556
    @rajeeshfitnessvlog6556 2 роки тому +56

    അപർണ ചേച്ചിയെ first time kanunnu. ചേച്ചിടെ മലയാളം കേട്ടിട്ട് എന്റെ കിളി പോയി 😇😇
    എന്നെങ്കിലും ചേച്ചിയെ കാണാൻ ഇടവരട്ടെ ആഗ്രഹിക്കുന്നു. മലയാളിയേക്കാൾ മലയാളക്കരയെ ഇഷ്ട്ടപെടുന്ന ചേച്ചി മുത്താണ് 🖤💙💜🤝🤝🥰

  • @ashhabhi2962
    @ashhabhi2962 2 роки тому +157

    എൻ്റെ കേരളം എത്ര സുന്ദരം എൻ്റെ മലയാളം(അപർണ്ണയുടെ) എത്ര മനോഹരം

    • @incredibleindia293
      @incredibleindia293 2 роки тому +4

      വാക്കിൽ കേരളം സുന്ദരമാണ്. പ്രവർത്തിയിൽ... 😢😢

  • @jahangheermoosa5685
    @jahangheermoosa5685 2 роки тому +6

    മറ്റു ഭാഷകൾ സംസാരിക്കുക എന്നത് തീർച്ചയായും ഒരു കഴിവു തന്നെയാണു. അഭിനന്ദനങ്ങൾ സഹോദരി.

  • @krishnakumar-tw2ic
    @krishnakumar-tw2ic 2 роки тому +16

    വര്ഷങ്ങള്ക്കു മുൻപ് ദുബായ് എയർപോർട്ടിൽ വെച്ച് ഒരു അറബി ഉദോഗസ്ഥ എന്നോട് മലയാളത്തിൽ സംസാരിച്ചപ്പോൾ, ഞാൻ ഇംഗ്ലീഷിൽ അവരോടു പറഞ്ഞു എനിക്കു അറബ് അറിയില്ല എന്ന്. അവരെല്ലാവരും അതുകേട്ടു ചിരിച്ചു,

  • @SHANI_WORLD_M
    @SHANI_WORLD_M 2 роки тому +7

    ഒരു ഇംഗ്ലീഷ് കാരി ഇത്രയും സൂപ്പർ ആയി മലയാളം സംസാരിക്കുന്നത് ആദ്യമായാണ് കേൾക്കുന്നത് 🥰

  • @hridyaparvathynithin2493
    @hridyaparvathynithin2493 2 роки тому +404

    Ok but the way she shows us that we should normalise or accept LGBTQ community!! I love that 💕🥺

    • @abeljoshua170
      @abeljoshua170 2 роки тому +13

      I think rather than "normalizing", ability to follow those who support it and ability to question for those who don't support it must be possible. People follow religon, people question religion.
      I think that is important. In the western world, often anyone who questions homosexuality becomes a homophobe. That is against very understanding of how civilization developed.

    • @ashishrobertsamuelahne2188
      @ashishrobertsamuelahne2188 2 роки тому +6

      i hate forcing any thing on others

    • @zenspirit3576
      @zenspirit3576 2 роки тому +22

      @@abeljoshua170 how can you club someone's sexuality and religion as same? 🙄 religion man made sexuality isn't so.

    • @abeljoshua170
      @abeljoshua170 2 роки тому +3

      @@zenspirit3576 Umm, I would like to personally disagree with you on that.
      Religion/Spirituality is part and parcel of philosophical essence of man. Imagine a world were there is no Religion/God and only aethism is taught. I am pretty sure someone will ask the question "Why am I here", that search for a higher philosophical mind is within the core nature of humanity.
      Sexuality too is a part of the essence of human nature. To grow in population , to nurture one's own, to protect is something that we see from the earliest grouping of the homo sapiens.
      Another counter point I would like to offer. Within the scientific world there are multiple debates on homosexuality, especially on it origin. While scientists does say it is not a disease, and it is psychological and environmentally triggerd, they do not say it is natural or people are born as such.

    • @galladegamer450
      @galladegamer450 2 роки тому +4

      @@ashishrobertsamuelahne2188 like religion being forced on kids ? By parents

  • @Nivedhya..
    @Nivedhya.. 2 роки тому +38

    സാരിയിൽ കാണാൻ നല്ല ഭംഗി ഉണ്ട് ❤
    അപർണ്ണ മലയാളം പറയുന്നത് കേക്കാൻ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്!!

  • @oggytube2505
    @oggytube2505 2 роки тому +17

    മലയാളം ഇത്രേം fluent ആയിട്ട് പറയണം എങ്കിൽ അപർണ ഒരു സംഭവം തന്നെ 😍am so glad to be a mallu...💘

  • @rvdk2282
    @rvdk2282 2 роки тому +285

    ഇതിൽ ആരാണ് മലയാളി...? ആങ്കറോ അതോ മദാമ്മയോ?

  • @justus009
    @justus009 2 роки тому +87

    Wow!! We all have to admire her dedication in learning our mother tongue!!🙂🙌👌 the advise given to the new generation and so called ABCDs should really take note of it and understand why we shouldn't disregard our roots no matter culture we are getting adjusted to. Hats of to Aparna for her humbleness,hard work and dedication in getting readjusted to our culture!!🙂😍🙌🙏

    • @Ur_euphoria
      @Ur_euphoria 2 роки тому +5

      But the fact ur comment is ENGLISH LOL 🤣

    • @muhammednihal7109
      @muhammednihal7109 2 роки тому

      പക്ഷെ കമന്റഇംഗ്ലീഷിൽ

  • @nihalanajma9920
    @nihalanajma9920 2 роки тому +12

    ഇത്രെയും നന്നായി മലയാളം പറയുന്ന ഒരാൾ അമേരിക്കയിലുണ്ട് എന്നത് നമ്മുടെ ഒരു അഭിമാനം ആണ്

  • @Noupy8
    @Noupy8 2 роки тому +26

    നല്ല വിറ്റാണ് എന്ന പ്രയോഗം കേൾക്കുമ്പോൾ തന്നെ അറിയാം മലയാളവുമായി അപർണക്കുള്ള അടുപ്പം

  • @rubingeorge98
    @rubingeorge98 2 роки тому +354

    ഇവിടെ ഉള്ളവർ മലയാളം സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല..... 😁😁

    • @simplelifestylevlog237
      @simplelifestylevlog237 2 роки тому +7

      അതെ

    • @forest7113
      @forest7113 2 роки тому +8

      Ethil. Njan ella

    • @happy6095
      @happy6095 2 роки тому +8

      No 1-hansika 🥴

    • @user-ez9yg9ex9t
      @user-ez9yg9ex9t 2 роки тому +6

      ചെറുപ്പത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഷയായിരുന്നു ഹിന്ദി ഉർദു ഭാഷ പഠിക്കണം എന്ന് പക്ഷേ law of attraction പോലെ അത് നടന്നു ഇപ്പൊ കർണാടകയിൽ mangaloril ആണ് പഠിക്കുന്നത് നാല് കൊല്ലം ആയി ഹിന്ദി ഉർദു മാത്രം ആണ് സംസാരിക്കുന്നത് എന്താ പറയുക അതിൻ്റെ ഇടയിൽ കന്നടയും പഠിച്ചു ഇംഗ്ലീഷ് സംസാരിക്കാൻ വലിയ താല്പര്യം ഇല്ല.

    • @rubingeorge98
      @rubingeorge98 2 роки тому +1

      @@simplelifestylevlog237 😁😁

  • @pkbabu108
    @pkbabu108 2 роки тому +134

    ഏലിക്കുട്ടിയെ അറിയുന്നവർ ഹാജർ ഹോ

  • @joselukose964
    @joselukose964 2 роки тому +235

    3 വയസ്സു മുതൽ 15 വയസ്സുവരെ അമേരിക്കയിൽ വളർന്ന മലയാളികളും നന്നായി ഇംഗ്ലീഷ് സംസാരിക്കും. അമേരിക്ക വിട്ടു പോന്നാലും അവർ പഠിച്ചത് മറക്കുകയും ഇല്ല. അപർണ്ണ മലയാളം പറയുന്നത് പോലെ തന്നെ. ഒരേ കഴിവുണ്ടായിട്ടും കമന്റ്‌ ബോക്സ്‌ നിറയെ മലയാളികളെ കുറ്റം പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

    • @annmary1355
      @annmary1355 2 роки тому +29

      Sathyam....comments motham malayalikale kaliyaakkunnu....oru additional language arinjirikkunnath nallathalle...English ariyavunna malayapeesine trollum but Malayalam samsaarikkunna foreigners ine pokkipidikkm

    • @seetha1365
      @seetha1365 2 роки тому +7

      True👍

    • @WW-lf8ir
      @WW-lf8ir 2 роки тому +4

      Crrct

    • @aksha4354
      @aksha4354 2 роки тому +45

      മലയാളികളെ ആരും കുറ്റം പറഞ്ഞില്ല മോൾ കാടടച്ചു വെടിവെക്കണ്ട , കുറ്റം പറഞ്ഞത്‌ മലയാളം മംഗ്ലീഷ് ആയി പൊങ്ങച്ചം പറയുന്ന ചില ആൾക്കാരെ ആണ്

    • @harivishnu8944
      @harivishnu8944 2 роки тому +33

      എനിയ്ക്ക് അറിയാവുന്ന ഒരുപാട് മലയാളികൾ ചെന്നൈയിലും, ബാംഗളൂരിലും ഉണ്ട്. അവരുടെ മക്കൾ ഒന്നും മലയാളം സംസാരിയ്ക്കാറില്ല. എല്ലാം english മാത്രം. മലയാളി പുറത്തുപോയാൽ മലയാളത്തിനോട് പുച്ഛം കാണിയ്ക്കുന്നവരാണ് കൂടുതൽ പേരും.

  • @sajna5123
    @sajna5123 2 роки тому +396

    റിപ്പോര്‍ട്ടര്‍ ചേച്ചിയെ കണ്ടിട്ട് വെട്ടത്തിലെ നടിയുടെ ഒരു ചായ കാച്ചൽ... 👀🙂

  • @Nishap-wh1rb
    @Nishap-wh1rb 2 роки тому +20

    മലയാളിക്ക് മലയാളം കുറച്ചു കുറച്ച് അരിയും. മക്കാണ് മലയാളം പറയാൻ മടി നമ്മുക്ക് നമ്മുടെ നാടിനോട് ഇത്ര ബഹുമാനം ഇല്ല എല്ലാത്തിനും അബ്രോഡിൽ പോണം. ചുട്ടാലും വരാത്ത ഇംഗ്ലീഷ് പറയണം അതും പറയുന്നത് മൊത്തം വിഡ്ഢിതം കേരളം അതെന്താ കണ്ടിട്ട് പോലും ഇല്ല തിന്നാൻ pizza ബർഗർ മൊത്തത്തിൽ ഇംഗ്ലാഡിഇൽ ആണ് എന്നഒരു മട്ടാ. എന്തായാലും മതാമ കുട്ടിക്ക് big സല്യൂട് 🥰🥰❤️❤️❤️😂😂

  • @alinajai7142
    @alinajai7142 2 роки тому +34

    Great dedication Ms. Aparna! Learning a foreign language is always difficult

  • @pranavalathur
    @pranavalathur 2 роки тому +12

    നമ്മുടെ കേരളം 🌴

  • @josekmcmi
    @josekmcmi 2 роки тому +67

    She was in Kerala from age 3 to 15. That explains everything. If I were in China at 3, I would learn Chinese. That time is the best language acquisition time. Great show.

  • @raismuhammed5742
    @raismuhammed5742 2 роки тому +15

    Awwww Aparna....thank you for loving kerala and helping Malayalee s to all learn English ❤️👍

  • @sahada6634
    @sahada6634 2 роки тому +52

    The way she speak is just fabulous..♥️💞..സന്തോഷം...

  • @titosarngadharan5482
    @titosarngadharan5482 2 роки тому +19

    താങ്കൾ ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്നാണ് വന്നത് എങ്കിൽ ഇവിടെ എത്ര സൂപ്പർ എന്ന് പറയാൻ എത്ര പേർ വരും

    • @jim409
      @jim409 2 роки тому

      നമ്മൾ എല്ലാരും ആഫ്രിക്കയിൽ നിന്നാണ് വരുന്നത് എന്നതിന് genetics തെളിവാണ് .. അത് അറിയാൻ ബോധം ഇല്ലാത്ത ആളുകൾ ആയ കൊണ്ട് വെള്ളക്കാർ ആയ ആഫ്രിക്കക്കാർക്ക് കൂടുതൽ respect കൊടുക്കും.. ഇവർ വെള്ളക്കാരി അല്ലായിരുന്നു എങ്കിൽ തന്നെ ഇവർക്ക് ഏത്ര ഹോമോഫോബിക് hate comments കിട്ടിയേനെ.. but we're all Africans.. we need to understand that

  • @wonderworld3399
    @wonderworld3399 2 роки тому +2

    ❤️❤️❤️❤️❤️അപർണ്ണ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. മലയാളം സൂപ്പറാണ് കേട്ടോ .
    വെസ്റ്റേൺ കൾച്ചർ കൂടുതലായി കൊണ്ടു വരുന്നു എന്ന് പുറത്ത് നിന്നുള്ള ഒരാൾക്ക് കൃത്യമായി മനസിലാവുന്നു എന്നാൽ ഇവിടുള്ള അവകാശ വാദികൾക്ക് അതും അതിന്റെ അപകടവും മനസിലാവുന്നുമില്ല.

  • @shahilk5131
    @shahilk5131 2 роки тому +36

    ഇവിടെ മലയാളം പോലും എഴുതാനും വായിക്കാനും അറിയാത്ത കുറെ രുഷ്ട്രീയ കാർ ഉണ്ട്

    • @brijithid
      @brijithid 2 роки тому +6

      സ്കൂൾ ഉം വിദ്യാഭ്യാസവും എന്ന്യം അവർക്ക് ഒരു അലർജി ആയിരുന്നു

    • @_motivationhub_3270
      @_motivationhub_3270 2 роки тому +1

      🤣🤣🤣

  • @user-lt8lc3xe1k
    @user-lt8lc3xe1k 2 роки тому +21

    അഭിനന്ദനങ്ങൾ

  • @alfiyashafi1780
    @alfiyashafi1780 2 роки тому +32

    Interview നന്നായിരുന്നു.. അപർണ mam വളരെ നന്നായി സംസാരിച്ചു വളരെ നല്ല വ്യക്തമായ കാഴ്ചപ്പാടുകളാണ് അവർക്കുള്ളത് എന്നിക്ക് തോന്നിയത്ബ് ഇന്റർവ്യൂർ കുറച്ചുകൂടി സ്മാർട്ട്‌ ആകണമായിരുന്നു... ചെറിയ രീതിയിൽ പേടിച്ചിട്ടുള്ളത് പോലെ തോന്നി...

  • @aswathiash4895
    @aswathiash4895 2 роки тому +112

    മലയാളത്തിന്റെ മഹത്വം മനസ്സിലാക്കിയവർ മലയാളികൾ മാത്രമല്ല എന്ന് ഇപ്പോ മനസ്സിലായി...അല്ലേ ??

    • @adamjl9170
      @adamjl9170 2 роки тому +2

      Enna british karok enthmathram abhimanikanam avarde lang alle lokam muzhuvan use chyunath

    • @aswathiash4895
      @aswathiash4895 2 роки тому +3

      @@adamjl9170 English world language ആണ് മലയാളം അങ്ങനെ അല്ല, എങ്കിലും മലയാളം അറിയുന്നൊരാൾക്കു മറ്റേതൊരു ഭാഷയും എളുപ്പത്തിൽ വഴങ്ങും... അതാണ് മലയാളത്തിന്റെ മഹത്വം

    • @adamjl9170
      @adamjl9170 2 роки тому

      @@aswathiash4895 Athaa paranje international language ayit swantham mother tongue use chyumbo britishkark nthmathram abhimanam undayirikm

  • @johnsonpp2357
    @johnsonpp2357 2 роки тому +296

    ഇവിടുത്തെ മലയാളി സെലിബ്രറ്റികൾ മലയാളം അറിയല്ലാത്ത രീതിയിൽ ഷോ കാണിക്കുന്നവരാണ്👍 കണ്ട് പഠിക്ക്❤️

    • @sankarie3687
      @sankarie3687 2 роки тому +16

      Big Example = Nayanthara 😂
      And Vidya balan ( i didn't expects Malayalam from her because she is palakad iyer so yeah she only like Tamil)

    • @4earrow568
      @4earrow568 2 роки тому +3

      @@sankarie3687 nayanthara malayalam parayum. But full time tamil lu alle avide poyi malayalam parayan pattumo. Vidhya balanum same bollywood il alle so avadum hindi alle samsarikkuka

    • @sankarie3687
      @sankarie3687 2 роки тому +15

      @@4earrow568 So it means when we brought to another state we need to forget our Mother tongue? Asin ഇപ്പോഴും നല്ലപോലെ മലയാളം പറയും

    • @JithinJoshikullathara
      @JithinJoshikullathara 2 роки тому +1

      @@sankarie3687 I am a Malayalee and if you listen to me speaking in Malayalam then you will think I am not from Kerala, you would say ഞാൻ കോരച്ചു കൊരച് ആണ് സംസാരിക്കുന്നത് because I not only speak Malayalam but also Kannada, Tamil, Telugu, Hindi and English. All these languages I speak influence my Malayalam(this is my case)but I do not know about others. Just a piece of advice from my side that rather than focussing entirely on someone's way of speaking, try to improve your learning capacity.

    • @87muhammadrashidv14
      @87muhammadrashidv14 2 роки тому

      ഈ സെലിബ്രിറ്റിയും ഷോയും ഒക്കെ മലയാളം ആയിരിക്കും ല്ലേ 😌

  • @cheecha1005
    @cheecha1005 2 роки тому +40

    ഒരുപാട് പേര് താമസിക്കുന്ന ഇടത്ത് ,എല്ലാവരുമായി കുഞ്ഞുനാൾ മുതൽ ഇടപെട്ട്, കേരളത്തിലെ സ്കൂളിൽ പഠിച്ചു നമ്മളെ ഒക്കെ പോലെ തന്നെ വളർന്ന കുട്ടിയാണ് അത്.. 😍

  • @shalinis7519
    @shalinis7519 2 роки тому +2

    ഒരു നല്ല സ്ത്രീ

  • @fidastinykitchen7752
    @fidastinykitchen7752 2 роки тому +8

    അപർണ നമ്മുടെ കേരളം എന്നെടുത് എടുത്ത് പറയുമ്പോൾ ശെരിക്കും സന്തോഷം തോന്നുന്നു. കണ്ടു പഠിക്കണം മലയാളികൾ

  • @Anushcsuresh
    @Anushcsuresh 2 роки тому +55

    ഈ പെണ്ണ് ശരിക്കും tiktok ചെയ്യുന്ന പോലെയാ എനിക്ക് തോന്നുന്നേ...ന്തൊരു fluency 😨

  • @lachuzzz8436
    @lachuzzz8436 2 роки тому +19

    English ക്ലാസ് നടത്തുന്ന ചേച്ചി 🥰🥰🥰🥰🥰🥰

    • @rejanio8506
      @rejanio8506 2 роки тому

      ആപ്പിന്റെ പേര് പറയാവോ

  • @jilcyeldhose8538
    @jilcyeldhose8538 2 роки тому +4

    ദൈവമേ.... ഞാൻ കേൾക്കുന്നത് മലയാളം തന്നെ അല്ലെ......... അപർണ you are greate Mam......
    🥰🥰🥰🥰🥰❤️❤️❤️🌹🌹🌹🌹

  • @teamomucho7638
    @teamomucho7638 2 роки тому +9

    Yes. Availability of our native food is an important role to bring back the people to their country. 4 years my Chile life taught me that..

  • @ashk3275
    @ashk3275 2 роки тому +47

    Amazing fluency, choice of words and exemplary values. A lady that has been brought up very well as a child so much so that she is a shining star today. Respect 🙏

  • @mathachanouseph2726
    @mathachanouseph2726 2 роки тому +11

    നിങ്ങൾ ഒരു സംഭവം തന്നെ. You are a big thing

  • @geethaunni1302
    @geethaunni1302 2 роки тому +19

    ശരിക്കും മലയാളിയുടെ കാഴ്ചപാട് ഇതാണ്. മറ്റു മലയാളികൾക്ക് ഒരു മാതൃക ആവട്ടെ. All the best Aparna 💐

  • @_vape_angelz_official_
    @_vape_angelz_official_ 2 роки тому +41

    മലയാളം നന്നായി സംസാരിക്കുന്നു.. പക്ഷേ കേരളത്തെയും മലയാളികളെയും നന്നായി പഠിച്ചാൽ തീർന്നു എല്ലാം 🤣

  • @ajukkafaizy1422
    @ajukkafaizy1422 2 роки тому +5

    കേരളം കേരളം എന്ന് കേൾക്കുമ്പോയെ രോമാഞ്ചം 🥰🥰

  • @athiraratheesh7493
    @athiraratheesh7493 2 роки тому +49

    Nalla kuttiyanu best wishes Frances

  • @febenitty2710
    @febenitty2710 2 роки тому +51

    മലയാളം പറയുന്നവർ മലയാളികൾ 👏🏽👏🏽👏🏽
    ജാതി, മതം, രാജ്യം ഒന്നും അതിന് ഒരു probem ആവില്ല ❤️

    • @Rocky-dm7bi
      @Rocky-dm7bi 2 роки тому

      ഓക്കേ മലയാള ഭാഷ പിതാവ് തുച്ചത് എഴുത്തച്ഛന്റെ ഒരു പ്രതിമ ജന്മനാട്ടിൽ മലപ്പുറത്തു വയ്ക്കാൻ അറബി വേഷം കെട്ടി അറബി പേരും ആയി നടക്കുന്നവർ സമ്മതിച്ചോ

  • @muhammadniyasan2188
    @muhammadniyasan2188 2 роки тому +8

    അപർണ ചേച്ചി എത്ര മനോഹരം..❤️❤️❤️

  • @dileepkumarvs6768
    @dileepkumarvs6768 2 роки тому +6

    ഇങ്ങനെ കേൾക്കാൻ വളരെ സന്തോഷം....

  • @silhouettes55
    @silhouettes55 2 роки тому +4

    She is awesome! I just love people who embrace our beautiful Malayalee culture. I know you have long embraced our culture but WELCOME from the bottom of our hearts ❤️ and I apologize that some people are mean to you. We all love you 💕

  • @ManojKumar-wx7nr
    @ManojKumar-wx7nr 2 роки тому +66

    നല്ല മനസുള്ള ഒരു യുവതി. ലെസ്ബിയനാണെന്ന് അറിഞ്ഞതോടെ ഇവരോട് ആരാധന കുറച്ചു കൂടി❤️👍 അപർണാ നിനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. 👍

    • @daisydaniel5358
      @daisydaniel5358 2 роки тому +2

      🙄🙄

    • @Adithyaflute
      @Adithyaflute 2 роки тому +2

      Athenda araadhana koodiyath

    • @kingswafwan4140
      @kingswafwan4140 2 роки тому

      അയ്യേ.... കുണ്ടി.. ച്ചെ..!.. കുണ്ടത്തി 😂

    • @Adithyaflute
      @Adithyaflute 2 роки тому +1

      @@kingswafwan4140 ninakkenda avar endayalum

    • @razonxxxt476
      @razonxxxt476 2 роки тому +3

      @@kingswafwan4140 don't be kiddo like that
      U need to learn lot of things...so chill

  • @lakshmidineshpillai2120
    @lakshmidineshpillai2120 2 роки тому +4

    എത്ര ഭംഗിയായി മലയാളം സംസാരിക്കുന്നു അപർണ്ണ ..... I love you!!!

  • @aboobackertharayil9032
    @aboobackertharayil9032 2 роки тому +38

    അതാണ് നമ്മുടെ കേരളം 👌👌👌

  • @godismysalvation9499
    @godismysalvation9499 2 роки тому +4

    Proud of you sis..... Lots of prayer and supports from kerala 😘😘🙏🏻

  • @gk-mg4lw
    @gk-mg4lw 2 роки тому +20

    എത്ര നന്നായി സംസാരിക്കുന്നു

  • @sobhanaashok1694
    @sobhanaashok1694 2 роки тому +15

    മലയാളം, മലയാളി ശീലമാക്കാ ത്തിടത്തോളം കാലം ഇതൊക്കെ അത്ഭുതമായി തുടരട്ടെ....

  • @moona5772
    @moona5772 2 роки тому +10

    എന്റെ കേരളം 💝💝💝

  • @chikkushome468
    @chikkushome468 2 роки тому +7

    യോഗ, ധ്യാനം.. Ethra clear ayi pronounce cheithu... Very good....

  • @anifuntech3836
    @anifuntech3836 2 роки тому +11

    സൂപ്പർ മലയാളി. ബെറ്റർ താൻ അമ്മേരിക്കൻ മലയാളി 😍😍😍

  • @Milton1963
    @Milton1963 2 роки тому +48

    Good one, she is. She basically, grew in Kerala from the 3 to 15, that explains her ability to speak Malayalam. The age between birth and age of 10 years is supposed to be the foundational for our learning skills. What makes her stand out is that she made the effort to retain her roots -aka her depression came in as a handy impetus which she turned to her advantage to relearn the language of Malayalam, which is tough one.
    I've also noticed that anyone who is able to pronounce Malayalam language fair enough is also able to talk/imitate most of the languages of the world very very succinctly...which also explain our passion for art of mimicry

    • @mareenajoseph6501
      @mareenajoseph6501 2 роки тому

      lol speak mandarin rn

    • @Milton1963
      @Milton1963 2 роки тому

      @@mareenajoseph6501 do happen to know gibberish, lady?

  • @user-hy1di7js1b
    @user-hy1di7js1b 2 роки тому +25

    കേരളം ബ്യൂട്ടിഫുൾ തന്നെ 2ദിവസം മഴ പെയ്താൽ പിന്നെ വെള്ളപൊക്കവും ഉരുൾ പൊട്ടാലും തന്നെ കരൾ ഉറപ്പുള്ള കേരളം 🤣🤣🤣🤣🤣😂😂😂😂

    • @faizafami6619
      @faizafami6619 2 роки тому +6

      We all are responsible for that brother

    • @jerinaj1441
      @jerinaj1441 2 роки тому

      @@faizafami6619 how ?

    • @faizafami6619
      @faizafami6619 2 роки тому +3

      @@jerinaj1441 global warming

    • @coconutpunch123
      @coconutpunch123 2 роки тому

      അത് climate change കാരണം ആണ്

    • @faizafami6619
      @faizafami6619 2 роки тому +3

      @@coconutpunch123 why climate changed unusual that’s the reason

  • @kidilantraveler
    @kidilantraveler 2 роки тому +2

    Amazing clarity of words, superb 👌👏👏👏

  • @dhijithpottu3135
    @dhijithpottu3135 2 роки тому +12

    നല്ല ഭംഗി ആയി മലയാളം പറയുന്നു ❤️

  • @Alex-dp5zr
    @Alex-dp5zr 2 роки тому +17

    You are doing a great favour to kerala. Thank you for being part of Kerala.

  • @dheepudevarajan86
    @dheepudevarajan86 2 роки тому +4

    Really appreciated 👍, u r speaking so fluently, to be frank if I say, u r a blessed mallu, may god bless u and family, be happy always.

  • @nayanaarjun2987
    @nayanaarjun2987 2 роки тому +2

    സൂപ്പർ.... എന്ത് മനോഹരമായി മലയാളം പറയുന്നു i love u... 🙏🙏🙏👌👌👌♥️♥️😘😘😘

  • @josetn5687
    @josetn5687 2 роки тому +23

    ചേച്ചി കേരളത്തിൽ ജീവിച്ചോ
    പകരം എന്നെ അമേരിക്കയിലേക്ക് കൊണ്ട് പോ 😢

    • @jim409
      @jim409 2 роки тому +1

      ഇത് മുടിഞ്ഞ നാടാ .. വേഗം കേറി പൊക്കോ

    • @josetn5687
      @josetn5687 2 роки тому

      @@jim409 പോണോന്ന് ണ്ട്. പഠിക്കണ്ട സമയത്തു പഠിച്ചില്ല

  • @arunkumar.r7072
    @arunkumar.r7072 2 роки тому +6

    Oru malayali yum ithrayum passionate aayitt Malayalam language neyum Keralathinepattiyum samsarikkunnath kettittilla.... Feel proud❤️❤️❤️....

  • @Homietalks24
    @Homietalks24 2 роки тому +35

    How fluently she speaks Malayalam ❤️

  • @srya2583
    @srya2583 2 роки тому +2

    Proud of u Aparna chechiii...God bless u..🥰🥰🥰❤️❤️❤️

  • @kkmathew6112
    @kkmathew6112 2 роки тому +3

    What a spirit. Unbelievable.
    Congrats Mam. Love your Spirit
    ❤️🙏🌹🌹🌹🌹🌹

  • @geethumohan431
    @geethumohan431 2 роки тому +13

    നമ്മൾ പൊറത്തെരാജ്യക്കാരെ കണ്ട് പഠിക്കാൻശ്രമിക്കുന്നു അവർ നമ്മളുടെനാടിനെസ്‌നേഹിക്കൻ ബഹുമാനിക്കുന്നു നമ്മുടെ സംസ്ക്കാരം അതേപോലെ കൊണ്ട്‌ പൊന്ന് നമ്മളോ 😘😘😘😘