Це відео не доступне.
Перепрошуємо.

APARNA MULBERRY FUNNY INTERVIEW | INVERTED COCONUT | CHOYCH CHOYCH POWAM | GINGER MEDIA

Поділитися
Вставка
  • Опубліковано 1 лют 2022
  • APARNA MULBERRY FUNNY INTERVIEW | INVERTED COCONUT | CHOYCH CHOYCH POWAM | GINGER MEDIA
    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    wa.me/91773660...
    Connect with us on:
    ♦ UA-cam : bit.ly/3sCc3oP
    ♦ Facebook : bit.ly/3dWdfzj
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 312

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +208

    എന്നാ cute ആണ്‌ 😍....ആ slang ഒക്കെ ഒരു രക്ഷേം ഇല്ല.കേരളത്തെ സ്നേഹിക്കുന്ന ഇയാളോട് ഒരുപാട് respect തോന്നുന്നു...love u Aparna....♥️♥️♥️

    • @raone6145
      @raone6145 2 роки тому +6

      അപർണയുടെ ഭർത്താവ് സുരഭില ഇത് കേട്ട് ഞെട്ടാതിരുന്നാൽ മതിയാർന്നു....

    • @AKHS369SHORTS
      @AKHS369SHORTS Місяць тому

      😂

  • @friendsblog9924
    @friendsblog9924 2 роки тому +48

    Love u ചേച്ചി ❤❤❤😄😄😄😘😘നല്ല മനുഷ്യത്വം ഉള്ള പെൺകുട്ടി. നല്ല വ്യക്തിത്യമുള്ള ആൾ. ഒരുപാട് നന്മ ഉള്ള പെൺകുട്ടി👍👍👍

  • @ambujammadhu6959
    @ambujammadhu6959 2 роки тому +88

    അപർണ ഇഷ്ട്ടം ആണ് സൂപ്പർ ആയി മലയാളം പറയുന്നു ഇത്രയും കേരളത്തെ സ്‌നേഹിക്കുന്ന വിദേശി ഈ കേരളത്തിൽ തന്നെ വേണം ഞങ്ങളുടെ സഹോദരി ആയി. 👌👌👌👍👍

  • @thejomayi.m9016
    @thejomayi.m9016 2 роки тому +248

    Instagram ൽ എപ്പോഴും കാണാറുണ്ട്... എനിക്ക് valare ഇഷ്ട്ടപെട്ട ഒരു person ആണ്... മലയാളം ഇത്ര ഭംഗിയായി പറയുന്നത് കണ്ടു ആദ്യം അത്ഭുതം തോന്നിയിരുന്നു ☺️english class വളരെ usefulum ആണ് 😄❤കേരളത്തിന്റെ സ്വന്തം അപർണ mam🤩❤️

  • @anooprknair1987
    @anooprknair1987 2 роки тому +22

    4 വർഷം ആയി അപർണയെ പരിചയപ്പെട്ടിട്ട്. Such a down to earth & humble person. പാൽപായസം ഒക്കെ അടിപൊളിയായിട്ട് വെയ്ക്കും.. ഇംഗ്ലീഷ് ക്ലാസുകൾ വളരെ useful ആണ്. 3 മാസം മുമ്പ് വരെ 2000 students ഉണ്ടായിരുന്നത് ഇപ്പോൾ 6500 സ്റ്റുഡന്റസ് ആയി. ഞാൻ അമൃതപുരിയിൽ വെച്ചാണ് ആദ്യമായി കണ്ടത്. അവിടെ താര എന്ന് പേരുള്ള ഒരു ജർമൻ ടീച്ചറും ഉണ്ട്.

    • @Melanophile_786
      @Melanophile_786 2 роки тому +1

      നിങ്ങൾ flowers oru Kodi വന്നിട്ടില്ലേ

  • @resilience7244
    @resilience7244 2 роки тому +230

    അത് മലയാളികളുടെ സ്വഭാവമാണ് സ്വന്തം കാര്യം നോക്കാൻ മറന്നാലും മറ്റുള്ളവരുടെ പ്രത്യേകിച്ച് ബന്ധുക്കളുടെയും അയൽക്കാരുടെയും കാര്യം നോക്കാൻ മറക്കത്തേയില്ല🤣🤣🤣🤭🤭🤭🤭

    • @ramnathbabu9060
      @ramnathbabu9060 2 роки тому +3

      Malayalijalude prathyekatha onnum alla. Indiakkar pothuve angineyaanu. Kerala society allathe very ethra samudayangale ariyam?

    • @saleemck3871
      @saleemck3871 2 роки тому

      Correct

  • @vinodkc2907
    @vinodkc2907 2 роки тому +15

    ഒരു രക്ഷയുമില്ല ഈ ചേച്ചിയുടെ സംസാരം... പാട്ട് കേൾക്കുന്ന പോലെ ഉണ്ട് 👌👌

  • @indiradevi5972
    @indiradevi5972 2 роки тому +103

    She is sooooooo innocent and simple lovely cute.god bless her.she is keralasown child

  • @akiaki1837
    @akiaki1837 2 роки тому +28

    മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കുന്നതാണ് ഏറ്റവും നല്ലത് പ്രത്യേകിച്ചു മലയാളികൾക്ക് വേറൊരു സ്വഭാവമുണ്ട് അതറിയാഞ്ഞിട്ടാണ് കുശുമ്പ് അസൂയ മറ്റൊരാൾ നന്നാവുന്നത് ഇഷ്ടമല്ല പിന്നെ ഇപ്പോഴത്തെ കേരളത്തെ കുറിച്ച്‌ പറയാതിരിക്കുന്നതാണ് നല്ലത്

  • @ummerkk5243
    @ummerkk5243 2 роки тому +22

    അപർണ പൊളിയാണ് നന്നായി സംസാരിക്കുന്നു ഇഷ്ട്ടായിട്ടോ 🌹🌹🌹🌹❤❤❤

  • @anversha7424
    @anversha7424 2 роки тому +157

    ഇവരുടെ ഇന്റർവ്യൂ എല്ലാം കേൾക്കാൻ തന്നെ ഒരു രസമാണ്.

  • @bettymathew2722
    @bettymathew2722 Рік тому +2

    Nalla അവതാരകൻ. എല്ലാ e respects um സ്നേഹവും ആ വ്യക്തിക്ക് കൊടുത്തു. 👌👌👌

  • @yamunakrishna9130
    @yamunakrishna9130 2 роки тому +33

    അപർണ ഒരു പാട് ഇഷ്ടം🌹🌹🌹

  • @lathalalachan6925
    @lathalalachan6925 2 роки тому +89

    ശെരിയാ . ഇവരുടെ ഇന്റർവ്യൂ നല്ല രസമാ. Voice ഒക്കെ നല്ലതാ. Samsaravum

  • @tintuthomas8901
    @tintuthomas8901 2 роки тому +33

    ജോസപ്പേ കുട്ടിക്ക് മലയാളം അറിയാം 🤭🤭🤭

  • @usermanojmanoj
    @usermanojmanoj 2 роки тому +15

    മോളു താങ്കൾ സൂപ്പർ ആണ്‌ടോ 🙏🙏🙏🙏🙏🙏👏👏👏👏👏👏👏

  • @victoryvictory7976
    @victoryvictory7976 2 роки тому +39

    കേരളത്തിന്റെ സ്വന്തം അപർണ....

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 2 роки тому +20

    👍Amazing!👍 She learned the language with passion and touched the soul of our culture👍Superb interview..

  • @Sachu76354
    @Sachu76354 2 роки тому +44

    ഇനിയും ഒരു പാട് കാലം ഇവിടെ വേണം

  • @tajnotpm6281
    @tajnotpm6281 2 роки тому +244

    ഈ കുട്ടിയെ ആർക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടും

  • @JacobTJ1
    @JacobTJ1 2 роки тому +12

    what a beautiful kind hearted girl, i hope us Malayalee's treat her well

  • @krishnakalyani1913
    @krishnakalyani1913 2 роки тому +23

    അപർണ്ണ നല്ല കഴിവുള്ള കുട്ടിയാണ് മിടുക്കി ആണ് എനിക്ക് അറിയാം അപർണ്ണയെ

  • @daydreamer8029
    @daydreamer8029 2 роки тому +128

    നമ്മളെ english പഠിപ്പിച്ചു മദാമ്മ മലയാളം പഠിച്ചു നല്ല വിർത്തിക്ക്,... 😌മലയാളി daa

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 2 роки тому +1

      🤭🤭🤭🤭🤭

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому +10

      അങ്ങനെ ഒന്നും അല്ല

    • @Kiranzen
      @Kiranzen 2 роки тому +9

      പുള്ളിക്കാരി ye കുറിച്ച് അറിയില്ല അല്ലേ

    • @lucid.6610
      @lucid.6610 2 роки тому +7

      Valiya ariv onnum illale,3 vayas muthal keralathil anu padichu valarnnath,

    • @railfankerala
      @railfankerala Рік тому

      😂😂

  • @deepakkannan149
    @deepakkannan149 2 роки тому +115

    Ellarumn ividunnu Usa kk pokumbol avidunn ingott vanna chechi poliyaanu 😂😂⚡️⚡️

    • @abdulsathar7205
      @abdulsathar7205 2 роки тому +2

      😅

    • @kelappan556
      @kelappan556 2 роки тому +1

      😂😂😂🤠🤠

    • @ar_leo18
      @ar_leo18 2 роки тому

      Who is going to that shitty state..fkin ..ammoorikka..those who are going..avde entho olaka eduth vechitund enu vech ...elam mandanmar anu

    • @aquafacts3868
      @aquafacts3868 2 роки тому +4

      @@ar_leo18nammake pinne asooya illathond kuzhapilla.... 🤢

    • @ar_leo18
      @ar_leo18 2 роки тому

      @@aquafacts3868 dey..am in europe Already...been to most of the European countries already..but never go to america..cz its a rogue state who bullies others

  • @eby_77
    @eby_77 2 роки тому +50

    *Aparna chechi is here❤❤....Aha...Flowers oru kodiyil kandayirunnu.😅❤❤...Hats off for that malayali*

  • @sajeevkumars9820
    @sajeevkumars9820 2 роки тому +10

    നല്ല കുട്ടി so ബ്യൂട്ടിഫുൾ ♥️👍

  • @DileepKumar-cp1ll
    @DileepKumar-cp1ll 2 роки тому +21

    First appreciate for well dressed 👏👏👏

  • @antorajjl9288
    @antorajjl9288 2 роки тому +39

    ❤❤❤Cute sound and smile❤❤❤

  • @georgeayichanparambil4291
    @georgeayichanparambil4291 2 роки тому +2

    ഡിയർ അ പർണ ഒരു മലയാളിയെക്കാൾ വളരെ ഭംഗിയായി മലയാള ഭാഷ സംസാരിക്കുന്നു.🙏🙏👍👍👍 നന്ദി 👍👍❤️ സ്റ്റേ ഹവും ആത്മാർത്ഥതയും ഉള്ളതും പരസപരം അറിഞു സ്റ്റേ ഹി ക്കുന്ന ഒരു ഭർത്താവു കുട്ടി - കുട്ടികളും അടങ്ങുന്ന സന്തോഷ പ്രദമായ ജീവിതം ആശംസിക്കുന്നു.❤️👍 ദത്തെടുത്താലും എത്ര സ്റ്റേ ഹം നൽകിയാലും ഒരിക്കലും സ്വന്തമാക്കില്ല.. 👍 സ്റ്റേ ഹത്തോടെ👍❤️👍

    • @vinods967
      @vinods967 2 роки тому

      Ningalkku thetti, ningade manasinte nanmayil ningal ashamsikkunnu! Pakshe avaru lesbian aanu. Engane kuttikal undavumennu enikkariyilla

  • @l.r.r.rchannel3032
    @l.r.r.rchannel3032 2 роки тому +6

    Nammude rajayate snehikunaa nalla sister 🥰

  • @sinanaiwa
    @sinanaiwa 2 роки тому +49

    എന്തായാലും ചോയ്ച്ച ചോയ്ച്ച പൊക്കോ..

  • @assassin8370
    @assassin8370 2 роки тому +22

    6:22 ഒരു കൈ വന്നതു കണ്ടായിരുന്നോ ... 😃 ദേ വീണ്ടും 7:23

  • @anuanutj4491
    @anuanutj4491 2 роки тому +9

    Aparna super God bless you 🙏❤

  • @rajupv7135
    @rajupv7135 2 роки тому +12

    Very cute interview 🙏🙏🙏

  • @eldhosepetereldhose8045
    @eldhosepetereldhose8045 2 роки тому +2

    എന്താ ഇപ്പോൾ പറയുക 😊, റെസ്‌പെക്ട് 🌹, പിന്നെ നമ്മളെയൊക്കെ എത്ര അത്ഭുതപ്പെടുത്തുന്നു അല്ലേ!!

  • @creativeworld6372
    @creativeworld6372 2 роки тому +21

    Her smile is so cute😍😍

  • @Shsjhsksnsdbsj
    @Shsjhsksnsdbsj 2 роки тому +23

    6:22 aparna irikunna chairinte eduthu oru kai

  • @ushanayar7158
    @ushanayar7158 2 роки тому +7

    Ivide ninnu foreignil poyittu vannal pinne avarku malayaalame ariyaatha mattanu. I respect Aparna mulberry 🙏

  • @navaneethvijay1315
    @navaneethvijay1315 2 роки тому +1

    Njn aashramathil vannittund
    Eniym varum
    chechiye orikke kaanaan pattum enn pradheekshikkunn 🥰🥰

  • @KannanS-ik2hp
    @KannanS-ik2hp Рік тому +1

    Aparna mam 🔥🔥❤️❤️ also My Teacher in Entri......

  • @anoopsivadas
    @anoopsivadas 2 роки тому +6

    ഈ പ്രോഗ്രാം സ്പോൺസർ ചെയ്തത് English Cafe 😃🙏

  • @arunprasadkl25
    @arunprasadkl25 2 роки тому +31

    Such a wonderful voice❤️

  • @sureshk-mg8sd
    @sureshk-mg8sd Рік тому +1

    Hai, Aparna....☺
    How are you?
    Very nice talk & very cute 👍
    Very best wishes to you dr sis

  • @kintsugikerala2801
    @kintsugikerala2801 2 роки тому +36

    ഒരു കോടി program കണ്ട് കാണുന്നവരുണ്ടോ?

  • @godislovegodislove8390
    @godislovegodislove8390 2 роки тому +3

    Wonder full othupidichal malayum ALLA malayalavum porum so beautifull very good

  • @sruthyskumar1630
    @sruthyskumar1630 2 роки тому +14

    super voice😍

  • @Bindhya22
    @Bindhya22 2 роки тому +38

    Renjini haridasnte soundum ayi nalla similarity😍

  • @thesnip9562
    @thesnip9562 2 роки тому +4

    Dressing സൂപ്പർ 👍🏻🥰

  • @Pal_lavi
    @Pal_lavi 2 роки тому +45

    What she said about amritapuri is true.. Such a peaceful place🥰

    • @esde3667
      @esde3667 2 роки тому +1

      She was saved bcis she lived with her parents, or she would be a masterpiece for amitha ladys hungry men.

    • @esde3667
      @esde3667 2 роки тому +1

      How come u didn't marry someone from amrita puri an Indian if u say so good about India and all stuff. Show it by doing not by saying. Learning malayam bcis lived here is not a great deal.

    • @Pal_lavi
      @Pal_lavi 2 роки тому +4

      I was just saying about the atmosphere over there.. I dont know whats happening inside the ashramam When u need peace just go there and feel the fresh air as she said its near the sea side and u would get a peaceful atmosphere❤🌞

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому +2

      @@esde3667 സുടു ആണോ

    • @valsammajoseph421
      @valsammajoseph421 2 роки тому +2

      Piece 🧩 Full???? People may say Amrutha Puri is Heaven ????

  • @prabhakaranpp1790
    @prabhakaranpp1790 2 роки тому +8

    ഞാൻ പലപ്പോഴും പറയാറുണ്ട്, ഞാനൊരു ഫിഷ്റ്റേറിയനാണെന്ന്. ഈ പദം മറ്റൊരാൾ പറഞ്ഞു കേൾക്കുന്നത് ആദ്യമായാണ്. എത്ര സ്ഫുടമായാണ് അപർണ്ണ മലയാളം പറയുന്നത്.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому

      First time, I hear the word fishterian.

    • @Vanajaschannel
      @Vanajaschannel 2 роки тому

      It is called Pescatarian and that is what she said. Fishterian is not a correct word. Just writing for information.

    • @prabhakaranpp1790
      @prabhakaranpp1790 2 роки тому +1

      @@Vanajaschannel you cannot see this word in any English dictionary. this fishterian word I used only for a jock.

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 роки тому +2

    Super both of you poli. 🌹👍🌹malayalam super, english moer super. 🌹🌹🌹🌹🌹su, super,so super.fantastic. 🙏🙏🙏🙏🙏

  • @royjoseph3774
    @royjoseph3774 2 роки тому +9

    I don't think the interviewer was too much knowledge aboyt Jackfruit because he doesn't know about Kumbappam.? It's very poor interview from his part .USA citizen over 50 years

  • @haneypv5798
    @haneypv5798 2 роки тому +5

    Aparna super❤❤❤❤

  • @premeelapaul5832
    @premeelapaul5832 2 роки тому +16

    I like You So Much Aparna 😆😆😆
    My Daughter - in - Law... She is from Amerika,
    Michigan Girl. മുന്ന് മക്കളും ഉണ്ട്. With my Son... Staing in Michigan. 😆😆😆

  • @krishna_9_6
    @krishna_9_6 2 роки тому +18

    atharde hand aanu edyk edyk varnne😂

  • @jinojlt3049
    @jinojlt3049 2 роки тому +11

    Interview cheyyunna boy over vinayam kaanikkunnundo ennoru dout. Aparna neat aayit parayumbo difference notice aavunnu

  • @rukkunawa3400
    @rukkunawa3400 2 роки тому +15

    Her dressingg 🥰

  • @samraj1448
    @samraj1448 2 роки тому +8

    Good . ഇവിടുത്തെ ജാതി കളി മാത്രം ഒരിടത്തും കൊണ്ടെ പടിപ്പിച്ചേക്കാരുത് അപർണ്ണ പിന്നെ മനുഷ്യനെ മൃഗമായി മാത്രമേ കാണാൻ കഴിയൂ.

  • @Bagava2010
    @Bagava2010 2 роки тому +6

    Nice conversation 👌

  • @nabithasajeev5351
    @nabithasajeev5351 2 роки тому +12

    എന്തു ഭംഗി കാണാനുംസംസാരം കേൾക്കാനും😊

  • @sujathavasudevan7225
    @sujathavasudevan7225 2 роки тому +3

    👌 love you aparna 😍 malayalam super 👍❤️

  • @ASWATHYAASH
    @ASWATHYAASH 2 роки тому +26

    Kochil mathram alla malabar areal eathelm gramagalil thamasich noku real Kerala Beauty kanm🥰 peace 🕊️ mind

    • @kattakalippan7903
      @kattakalippan7903 2 роки тому

      Yes Malabar nalla sthalam aanu.ellavarum nalla sneham ullavar aanu.

  • @valsalakumari7858
    @valsalakumari7858 4 місяці тому

    Aparna I love you so much I sent ur flowers performance to my Dil who is staying in us and she is a maharashtriyan and she doesn't know Malayalam,she has been with my son ,(her husband) since 12 years
    While watching the video she surprised very much,u are an inspiration for many people

  • @bhaskaranc2926
    @bhaskaranc2926 2 роки тому +3

    Very good interview.

  • @sambasivanb4274
    @sambasivanb4274 2 роки тому +2

    ഇവിടത്തെ അൽപ്പ ബുദ്ധി കൾ ഈ ഇംഗ്ളീഷ് വനിതയെ കണ്ട് പഠിക്കട്ടെ

  • @sathis1618
    @sathis1618 2 роки тому +6

    Love you aprna

  • @Bijakrishna
    @Bijakrishna 2 роки тому +1

    You are an amazing human being

  • @taegirl3151
    @taegirl3151 2 роки тому +2

    Aparna mam❤️❤️😍

  • @abhiramirnair2318
    @abhiramirnair2318 2 роки тому +2

    Aparna mam lots of luv... U... 😘😘😘

  • @austinjoseph8849
    @austinjoseph8849 2 роки тому +1

    You look like that actress who plays Supergirl.

  • @raone6145
    @raone6145 2 роки тому +2

    ഈ അമ്മായി നെ പോലെ തന്നെയാണ് അമ്മായി യുടെ ഭർത്താവ് - നല്ല സുന്ദരിയാണ്.

  • @bincybhaskar9232
    @bincybhaskar9232 2 роки тому +3

    Proud of You

  • @vishnu7636
    @vishnu7636 2 роки тому +3

    Aparna mulberry ❤

  • @SkylineStoriesHongKong
    @SkylineStoriesHongKong 2 роки тому +6

    Nice interview

  • @shifaah4769
    @shifaah4769 2 роки тому +6

    Ee chechine Reelsil kandtt vannavar undoo🤩💝

  • @siddiqaliyar5234
    @siddiqaliyar5234 2 роки тому +2

    Awesome experience ❤❤❤

  • @anuarts7599
    @anuarts7599 2 роки тому +20

    Manja mudiyil illatha nammal malayalis
    Malayalikalude charitharam thiruthi 💥😎👑

  • @gireeshhari987
    @gireeshhari987 2 роки тому +7

    19:41 ooo pinne..🤣🤣

  • @pournami5036
    @pournami5036 2 роки тому

    Paranj kothippikkathe chakka ada kazhikkan kodukkedo avathaarakaa😇😇

  • @vijaykumarnp3078
    @vijaykumarnp3078 Рік тому

    Aparna you looks beautiful in red dress

  • @urstrulyganesh2242
    @urstrulyganesh2242 Рік тому

    Aparna chechide interview nice ann

  • @sayoojappu7309
    @sayoojappu7309 2 роки тому +1

    She is in Bigg Boss 🤍

  • @user-ug8pj3hz5u
    @user-ug8pj3hz5u 2 роки тому +1

    അപർണ 😍😍😘😘ഉമ്മ 🙏

    • @justinpg4285
      @justinpg4285 2 роки тому +1

      അപർണ്ണക്ക് ഉമ്മവെണ്ട അവൾക്ക് ഭാര്യയുണ്ട്

  • @as2creation37
    @as2creation37 2 роки тому +3

    Kollam ,karunagappally kkar ondoo

  • @Ragesh.Szr86
    @Ragesh.Szr86 Рік тому

    ഇത് ഇന്ത്യൻ സംസ്കാരമാണ്

  • @onlyskillnogoal1900
    @onlyskillnogoal1900 2 роки тому +12

    കയ്യിൽ കിടക്കുന്ന മോതിരം
    Doctor strange ന്റെ ആണോ aprna

  • @sudhakaranallukal168
    @sudhakaranallukal168 2 роки тому +2

    ജന്മം യു ട ആണെങ്കിലും ബാല്യം മലയാളികളുടെ കൂടെയായതിനാൽ മന:സിൽ പക്ക മലയാളി തന്നെ, കൂടാതെ ഇവർ രസികത്തി കൂടിയാണ്, നന്മ നേരുന്നു. !!!

  • @archasl571
    @archasl571 2 роки тому +10

    Entamme
    Madamma Malayalam parayunnu...😃😃

    • @abhiramirnair2318
      @abhiramirnair2318 2 роки тому

      Avr sherikkum malayali ahnnu .... Janichathum valarnnu... Evide trivadrum ahnnuu athu kazhijj avrr use settel ayathau

    • @noufuuzzzz5687
      @noufuuzzzz5687 2 роки тому

      @@abhiramirnair2318 kollam allee

  • @habeebaummu3398
    @habeebaummu3398 2 роки тому +6

    Love you....😊❤

  • @midhuntr8472
    @midhuntr8472 2 роки тому +3

    എനിക്കു ഇപ്പോൾ ഓർമ വരുന്നത് മലയാളം പറയാൻ അറിയാത്ത മലയാളികൾ ഇപ്പോഴും ഉണ്ടല്ലോ എന്നാണ്

  • @princerajuforall
    @princerajuforall Рік тому

    You salected channel name "Inverted coconut" very brilliantly. What you said is true about Kerala. Kerala people have community based culture. We accept all people. If they are friendly we consider them as our family members. Can you share your school days photos?

  • @nikhilmohan7551
    @nikhilmohan7551 2 роки тому +9

    Poli

  • @vaishnavs.m4313
    @vaishnavs.m4313 2 роки тому +2

    👌👌👌മലയാളം

  • @babythomas942
    @babythomas942 2 роки тому +1

    നല്ല മലയാളം 👍👍👍

  • @zz9972
    @zz9972 2 роки тому +3

    ആരെടാ ഇടക്കിടക്ക് കൈ കാണിച്ച് പോകുന്നെ. 🧐

  • @PradeepKumar-lv9hu
    @PradeepKumar-lv9hu 2 роки тому +1

    Wonderful mam

  • @manikandan_tm
    @manikandan_tm 2 роки тому

    Aparna chechi uyir

  • @familycreativeworld1927
    @familycreativeworld1927 2 роки тому +3

    Superb thanks🙏👍🏻👌

  • @vineeshsanju6779
    @vineeshsanju6779 2 роки тому +1

    Aparna ❤️❤️😍😍😍

  • @anoopsreedevi9240
    @anoopsreedevi9240 2 роки тому +1

    English padikaan coaching poyite iduvare English padikata njan 🙄🙄🙄