അർജുൻ രക്ഷാപ്രവർത്തനം; ഈശ്വർ മൽപേക്ക് ലോറിയുടമ മനാഫ് പ്രതിഫലം പ്രഖ്യാപിക്കുന്നു

Поділитися
Вставка
  • Опубліковано 10 жов 2024
  • കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായി, ഗംഗാവാലി പുഴയിൽ തിരച്ചിൽ നടത്തിയ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപേക്ക് ലോറിയുടമ മനാഫ് കൊണ്ടോട്ടിയിൽ നടന്ന സ്വീകരണത്തിൽ പ്രതിഫലം പ്രഖ്യാപിക്കുന്നു
    തന്റെ യൂ.ട്യൂബ് ചാനലിൽ നിന്നുള്ള വരുമാനം ചെലവഴിക്കുകയെങ്ങിനെയെന്നും അദ്ദേഹം വിശദീകരിക്കുന്നു. കേരളം കാതോർത്ത രക്ഷാപ്രവർത്തനത്തിന്റെ വിശേഷങ്ങളും മനാഫ് പങ്കുവെക്കുന്നു
    #arjun#manaf#eswarMalpe#RanjithIsearl#shiroorLandSliding#

КОМЕНТАРІ • 17