'സമൂഹം നല്‍കിയ പിന്തുണയില്‍ എന്നും എനിക്ക് കടപ്പാട്';അതിജീവിത റിപ്പോര്‍ട്ടര്‍ ടിവിയോട്

Поділитися
Вставка
  • Опубліковано 10 жов 2024
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted:
    Editor's Hour
    Meet The Editors
    Close Encounter
    3PM Debate
    Reporter Interactives
    My Doctor
    Reporter Explainer and ​Several unique tales
    #ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates #cmkerala #PinarayiVijayan #ActressAttackCase #Kerala
    Explore Reporter Live via various Social Media Platforms :
    Website ► www.reporterliv...
    Facebook► / reporterlive
    Telegram ►t.me/ReporterT...
    UA-cam1► / @reporterlive
    UA-cam2► / @reportertv224
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

КОМЕНТАРІ • 908

  • @hopefully917
    @hopefully917 2 роки тому +451

    ഒരു സെലിബ്രിറ്റി എന്നതിന്
    എത്രയോ മുകളിലാണ് നന്മയുള്ള മനസ്സുകളിൽ അതിജീവിതയുടെ സ്ഥാനം
    ഇന്ന് .

  • @raniyafathima3993
    @raniyafathima3993 2 роки тому +558

    നീതി കിട്ടുന്നത് വരെ പോരാടുക.ഞങ്ങൾ എന്നും അതിജീവിതക്കൊപ്പം. 👍🏻👍🏻

  • @avanikrishnan1836
    @avanikrishnan1836 2 роки тому +486

    Proud of this woman.... proud of reporter tv

  • @judiantu5584
    @judiantu5584 2 роки тому +384

    ഞങ്ങൾ ഒപ്പമുണ്ട് മോളെ. നീയനുഭവിച്ച വേദന വാക്കുകളിൽ ഒതുങ്ങില്ല. ദൈവത്തിന്റെ അനുഗ്രഹം എന്നും മോൾക്കൊപ്പമുണ്ട്.

  • @rijupd8434
    @rijupd8434 2 роки тому +211

    കുഞ്ഞേ ....
    നീയാണ് മിടുക്കി ...
    സധൈര്യം മുന്നോട്ട്
    എല്ലാ ഭാവുകങ്ങളും👍👍

  • @alinshah9705
    @alinshah9705 2 роки тому +287

    അവരുടെ ശബ്ദത്തിൽ ഉണ്ട് ആ വേദന.... ജനസമൂഹത്തിന് മുന്നിൽ അവർ ഒരുപാട് ഉയരങ്ങളിൽ ആണ്.... Always with u❤️❤️❤️❤️❤️❤️❤️

  • @mayamol1972
    @mayamol1972 2 роки тому +322

    അനിയത്തിക്കുട്ടീ, ധൈര്യമായി മുന്നോട്ട് പോകൂ, ഞങ്ങൾ ഓരോരുത്തരും ഒപ്പമുണ്ട്..💪👍🙏

  • @miniamma3939
    @miniamma3939 2 роки тому +309

    ഭാവന സിനിമ യിൽ മാത്രം കണ്ട പരിചയം.. എങ്കിലും full സിപ്പോർട്ട് ഞങ്ങൾ കുടുംബം മൊത്തം..കുറ്റക്കാർ ആരായാലും സത്യം പുറത്തുവാരണം

    • @nigiyu
      @nigiyu 2 роки тому +6

      Name പറയാൻ പാടില്ല

  • @varghesepjparackal5534
    @varghesepjparackal5534 2 роки тому +574

    ദൈവം ആത്മധൈര്യം തരട്ടേ കുട്ടിയേ..... നീതിക്കായി ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും....

    • @manju2769
      @manju2769 2 роки тому +5

      നമ്മളിങ്ങനെ ഭാവനയ്ക്ക് സപ്പോർട്ട് ചെയ്യുന്നത് ചിലർക്ക് പിടിക്കുന്നില്ല അവര് പറയുന്നത് വീട്ടുകാർക്ക് വേണ്ടി പ്രാർത്ഥിക്കൂ എന്നാണ് കോവാലൻ റെ ആള്ക്കാര് പറയുന്നത് സത്യം ജയിക്കണം

    • @hrushivarma866
      @hrushivarma866 2 роки тому

      @@manju2769
      Kolavan gang fighting with one philosophy is that KEEPING UNTRUTH AS A SWORD TO CUT AND HIDE THE TRUTH. They are not understanding TRUTH IS ALWAYS TRUTH AND untruth is always untruth.

    • @divyasajeesh875
      @divyasajeesh875 2 роки тому +1

      God

    • @premakumarivp906
      @premakumarivp906 2 роки тому +1

      ദൈവാനുഗ്രഹം കൊണ്ട് നീതി ലഭിക്കട്ടെ. ഇനി ആർക്കും ഇത്തരം വേദന വരാതിരിക്കട്ടെ.

  • @riyagreesh218
    @riyagreesh218 2 роки тому +142

    ഇ അഞ്ചു വർഷം മോളെ ഞങൾ കൂടുതൽ സ്നേഹിക്കുന്നു നിന്നിൽ അഭിമാനിക്കുന്നു 💪🤝🤝🤝🤝

  • @-iinviisiibl3
    @-iinviisiibl3 2 роки тому +205

    അന്നും ഇന്നും എന്നും എനി എപ്പോഴും അവളോടൊപ്പം.അവളോടൊപ്പം മാത്രം..🔥🔥🔥

  • @amalchand1360
    @amalchand1360 2 роки тому +370

    സുന്ദരി കുട്ടി. ദൈവം അനുഗ്രഹിക്കും. നീതി കിട്ടും. മുന്നോട്ട് പോകു. ഞ്ഞങ്ങൾ കൂടെ ഉണ്ട്

    • @Anamika-gp9bf
      @Anamika-gp9bf 2 роки тому

      Sundarayam vitta oru kali ellalleee ennalum

    • @amalchand1360
      @amalchand1360 2 роки тому +1

      മാലാഖ ആണ്. തകർക്കാൻ വന്ന പിശാചിനെ ജീവിതം കൊണ്ട് പരാജയപ്പെടുത്തി വിജയകൊടി പറത്തിയ മാലാഖ കുട്ടി.

    • @amalchand1360
      @amalchand1360 2 роки тому +1

      നിന്നോടിത് ചെയ്തു എനിക്ക് തോൽവി ആയി എന്നു ചെയ്തവരെ തോന്നിപ്പിച്ച കുട്ടി. അതാണ് ശക്തി. പെണ്ണ്.

  • @BabuNM
    @BabuNM 2 роки тому +115

    മനഃസാക്ഷിയുള്ള ഓരോ കേരളീയനും അതായത് കേരളത്തിലെ സ്ത്രീയും പുരുഷനും നിങ്ങളുടെ കൂടെ ഉണ്ട് അവരുടെ പ്രാർത്ഥനകളും . അകമഴിഞ് നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കു ന്നു . ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻 കേരളത്തിന്റെ മകളാണ് നിങ്ങൾ 🤗🤗

  • @jmphotography5686
    @jmphotography5686 2 роки тому +188

    ധൈര്യമായി മുന്നോട്ടുപോവുക നീതി ഒരുനാൾ എല്ലാ കറുത്ത മറയും മാറ്റി പുറത്തുവരും. അന്ന് ഏറ്റവും സന്തോഷിക്കുന്നത് നിഷ്പക്ഷമായി ചിന്തിക്കുന്ന കേരളത്തിലെ ജനങ്ങളായിരിക്കും 🙏🙏

  • @binduthimothi7958
    @binduthimothi7958 2 роки тому +146

    ഭാവന യ്ക്ക് ഒപ്പം അന്നും ഇന്നും ഇനി അങ്ങോട്ടും 🔥proud of you 👍

  • @devdev2530
    @devdev2530 2 роки тому +225

    അനിയത്തി, ആ ദിവസത്തിന് ശേഷം നിന്നെ ഓർക്കാത്ത ഒരു ദിവസവും ഇല്ല എന്ന് പറയാം.. നിനക്ക് നല്ലത് മാത്രം വരട്ടെ.. ഞാൻ പെണ്മക്കൾ ഉളള ഒരു അച്ഛൻ ആണ്, ഏട്ടൻ ആണ്, മാമൻ ആണ്.. കുഞ്ഞുങ്ങൾ ക്രൂരതയ്ക്ക് ഇരയാവുന്നത് സഹിക്കാൻ കഴിയില്ല.. നീ ശക്തി ആണ്, നീ എല്ലാ പെൺകുട്ടികൾക്കും ഒരു മാതൃക ആണ്... Love you... ഈ പെൺകുട്ടിയെ ഇനിയും പറഞ്ഞു പറ്റിക്കരുത് എന്ന് മാത്രമേ ഒരു സിപിഎം അനുഭാവി ആയ എനിക്ക് സർക്കാരിനോട് അപേക്ഷിക്കാൻ ഉള്ളൂ...

    • @sajirock2056
      @sajirock2056 2 роки тому +9

      God bless you, Bhavana ❤️❤️❤️

    • @bindhujean5329
      @bindhujean5329 2 роки тому +2

      Athe oru vrithikettavanuvendi mahathayoru partti tharamthazhallum parttiye viswosikkuna kodijenangalano valuth a vrithikettavananonu partti chindhikendathanu

  • @abdulgafoorpm8695
    @abdulgafoorpm8695 2 роки тому +394

    ഞങ്ങൾ ഉണ്ട്... മിണ്ടാതെ ഇരുന്നിട്ട് കാര്യം ഇല്ല...... തെരുവിൽ ഇറങ്ങണ്ട സമയം അതിക്രമിച്ചിരിക്കുന്നു.......

  • @dr.rajeshramdev9675
    @dr.rajeshramdev9675 2 роки тому +260

    ദൈവം ഈ കുട്ടിക്ക് എല്ലാ ഐശ്വര്യങ്ങളും തരട്ടേ 🙏🏻

    • @sabuvarghese5040
      @sabuvarghese5040 2 роки тому +1

      Sathyatha undo Nannium nanmayum jeevithathil vendayo Koode sahayichavara pinned dhrohichal Daiva kripa undakathilla

    • @syama5905
      @syama5905 2 роки тому +5

      @@sabuvarghese5040 സഹായിച്ചവൻ എന്ത് തെറ്റ് ചെയ്താലും അവനൊപ്പം നിൽക്കണം എന്നാണോ താങ്കൾ പറയുന്നത്.

  • @jimmymathew5873
    @jimmymathew5873 2 роки тому +45

    ഈ കുട്ടി ഒരു വലിയ മാതൃകയാണ് ... പീഡനങ്ങൾ നേരിട്ട ആരും തന്റേതല്ലാത്ത കുറ്റത്തിന് സമൂഹത്തിൽ നിന്ന് മാറി നിൽക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യരുത് .മനസ്സിൽ നന്മയുള്ള ഒരുപാട് പേർ നിങ്ങളുടെ കൂടെയുണ്ട്...അവരുടെ പ്രാര്ഥനയുണ്ട് ... നീതി ഉറപ്പായും ലഭിക്കും ..

  • @abhilashs.r8118
    @abhilashs.r8118 2 роки тому +78

    ഇവിടെയാണ് ആ മുദ്രാവാക്യത്തിന്റെ അർത്ഥം സഫലമാകുന്നത്
    "ലക്ഷം ലക്ഷം പിന്നാലെ ,
    we support u Sister

  • @worldofsmallthings1302
    @worldofsmallthings1302 2 роки тому +503

    We all with u ...ഒരിക്കലും ഭയക്കരുത്..നിങ്ങളുടെ കൂടെ എന്നും ഈ നാട്ടിലെ ജനങ്ങളുണ്ട്..നിങ്ങൾക്ക് നീതി കിട്ടിയില്ലെങ്കിൽ ഞങളെ പോലെയുള്ള വീട്ടമ്മമാർ പോലും തെരുവിൽ ഇറങ്ങും..നിങ്ങൾക്ക് വേണ്ടി പോരാടും..

    • @usu9512
      @usu9512 2 роки тому +6

      ,,yes 🔥🔥✅

    • @seemakannan4631
      @seemakannan4631 2 роки тому +6

      Yes

    • @jitheshjithesh920
      @jitheshjithesh920 2 роки тому

      എന്തൊക്കെ പറഞ്ഞാലും ഭാവന വളിയിട്ട് നാറ്റിക്കുന്നവളാണ് എന്നത് സത്യം തന്നെയാണ്..... 👍👍

    • @wasp2071
      @wasp2071 2 роки тому

      @@jitheshjithesh920 നിന്റെ വായിലേക്ക് തന്നെ ആവട്ടെ ഇടുന്നത്.

    • @mayamenon9947
      @mayamenon9947 2 роки тому

      🔥🔥🔥🙌🏻

  • @jithinkrishnan8747
    @jithinkrishnan8747 2 роки тому +77

    നിങ്ങൾ എല്ലാവർക്കും ഒരു മാതൃകയാണ് സ്ത്രീയായാലും പുരുഷനായാലും തെറ്റ് കണ്ടാൽ പ്രതികരിക്കണം ഇതുപോലെ പ്രതികരിച്ചു മുന്നോട്ടുവരണം ദൈവം അനുഗ്രഹിക്കട്ടെ ഈ നാട്ടിലെ നല്ലവരായ ജനങ്ങൾ ഇന്നും നന്മയുടെ പക്ഷത്ത് നിങ്ങൾക്കൊപ്പം ഉണ്ടാകും

  • @winnieantony5237
    @winnieantony5237 2 роки тому +298

    U r setting up a brave example for this society

  • @rajilorance1016
    @rajilorance1016 2 роки тому +410

    ദൈവത്തിൽ ഉറച്ചു വിശ്വസിക്കുക... ആത്‍മധൈര്യം ഒരിക്കലും നഷ്ടപ്പെടില്ല 👍❤

    • @spetznazxt
      @spetznazxt 2 роки тому +8

      Rape ചെയ്തപ്പോൾ ഡൈബം എവിടെ ആയിരുന്നു

    • @Anand_0106
      @Anand_0106 2 роки тому +1

      @@spetznazxt 💯sathyam

    • @arshasubhash3556
      @arshasubhash3556 2 роки тому

      ​@@spetznazxt sathyam ..angne oru deybam undarunnel ingane undavillallo🥴
      enth vannaalum credit deyvathinaa

  • @Malayalilokam1111
    @Malayalilokam1111 2 роки тому +173

    She is such a brave lady...

  • @Nishap-wh1rb
    @Nishap-wh1rb 2 роки тому +45

    ഞങ്ങൾ കൂടെ ഉണ്ട് നീതി കിട്ടട്ടെ 💪💪👏👏👏❤️❤️❤️ആത്മവിശ്വാസം കൈവിടരുത്. Happy ആയി ഇരിക്കു. എല്ലാരും കുട്ടിക്ക് വേണ്ടി പ്രാർത്ഥി ക്കുന്നുണ്ട്. 💪💪🙏🙏

  • @reshmiramdas9063
    @reshmiramdas9063 2 роки тому +81

    Especially reporter TV.....big salute🙏🙏

  • @etceterastories1530
    @etceterastories1530 2 роки тому +91

    നിറഞ്ഞ സ്നേഹവും പ്രാർത്ഥനയും പിന്തുണയും എന്നും ഈ അപരാജിതക്ക് ഒപ്പം ♥️

  • @ourprettyzain7905
    @ourprettyzain7905 2 роки тому +125

    Salute Women legend.... All the best my sister👍😎❤️🙏🙏... Big Salute to report channel also...

  • @riyamol541
    @riyamol541 2 роки тому +67

    ഭാവനക് ഒരു ബിഗ്സല്യൂട്ട്

  • @alignjoanna1675
    @alignjoanna1675 2 роки тому +64

    സഹോദരീ, കട്ട സപ്പോർട്ട് 👍👍

  • @byjun8811
    @byjun8811 2 роки тому +82

    ഞങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെയാണ്

  • @liyamathew4939
    @liyamathew4939 2 роки тому +48

    With u always.. സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ തക്ക വണ്ണം നിയമങ്ങൾ ശക്തമാകട്ടെ.. കുറ്റം ചെയ്തവർ തല കുനിച്ചു നടക്കട്ടെ. നിന്റെ ശിരസ്സ് ഉയർന്നു തന്നെ നില്കും... അവളോടൊപ്പം മാത്രം ❤️😍

    • @ranimathew9769
      @ranimathew9769 2 роки тому

      ശ്രീകളെ അവരുടെ പ്രവർത്തി നല്ലത് ആണ് എങ്കിൽ ബഹുമാനിക്കും.. ശ്രീകൾ മറ്റുള്ളവരെ യും ബഹ്‌റൈൻ മാനി ക്കാൻ പഠിക്കണം

  • @dhanalakshmi21110
    @dhanalakshmi21110 2 роки тому +12

    പോരാടി ജയിച്ചു വരുന്നത് കാണാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.അന്ന്ദൂരെ ഇരുന്ന് ആണ് എങ്കിലും എന്റെ മനസ്സ് കൊണ്ട് ഒരു പൂമാല ഇടണം.അത്ഒരമ്മ എന്ന നിലയിൽ എന്റെ പ്രാർത്ഥന ആണ്.ആ വിജയിച്ചു വരുന്ന ദിവസത്തിനായി ആണ് ഞങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥന 👍🏻. അതിനുവേണ്ടി തെരുവിൽ ഇറങ്ങി സമരം ചെയ്യാനും തയ്യാറാണ്.പൊന്നുമോളെ ദൈവം കാക്കട്ടെ ❤️

  • @seeksak
    @seeksak 2 роки тому +148

    The truth is your greatest strength

  • @malabiju1980
    @malabiju1980 2 роки тому +115

    🙏 🙏 🙏...Reporter TV and Nikesh...Dear survivor ...no one or nothing can stop you from getting the justice you seek for...All malayalees are with you........

  • @shainasunil5418
    @shainasunil5418 2 роки тому +122

    ഞങ്ങൾക്ക് ഒക്കെ പ്രാർത്ഥിക്കാനേ കഴിയൂ. ഓരോ പ്രതിസന്ധികൾ കേൾക്കുമ്പോഴും ഞങ്ങൾ മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നു. നല്ല വിധി വരാൻ കാത്തിരിക്കുന്നു. കേരളത്തിലെ പെൺകുട്ടികളുള്ള അമ്മമാരുടെ പ്രാർത്ഥന ദൈവം കേൾക്കുമെന്ന് വിശ്വസിക്കുന്നു.

  • @sumalathaos2257
    @sumalathaos2257 2 роки тому +31

    നിങ്ങളുടെ മുന്നോട്ടുള്ള ഓരോ ചുവടും വിജയത്തിന്റേതാവട്ടെ സഹോദരി

  • @jyothikrishna6904
    @jyothikrishna6904 2 роки тому +100

    Brave lady . You are real model to our society. We all are with you. Don't bother about judgement of our judiciary. God judgment is ultimate. Any way society know the truth through various audio clip published by Balachandarkumar. Appreciating Repoter TV team for Great effort.

  • @susanchacko3567
    @susanchacko3567 2 роки тому +81

    Hats off to this brave lady.... whole kerala is with you... keep fighting till the truth wins

  • @VQalappuzha
    @VQalappuzha 2 роки тому +91

    ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ടാകും 🌹🌹🌹🌹🌹

  • @Frommoonlightwithlove
    @Frommoonlightwithlove 2 роки тому +55

    Really appreciate n thank reporter TV and nikesh for supporting her and the fight for truth n justice

  • @jojomiafunnycats4756
    @jojomiafunnycats4756 2 роки тому +39

    You are bold. Congratulations 👏 👏.. we all are with you.

  • @adhithyarajani3715
    @adhithyarajani3715 2 роки тому +37

    My dear sister, very well done, Keep going on, we are with you, മുന്നോട്ടു വന്നു ധൈര്യമായി പോരാടു, എല്ലാം ദൈവം കാത്തോളും, God bless you, Lots of Lore ❤️

  • @naseemabhanu9615
    @naseemabhanu9615 2 роки тому +144

    അഹംഭാവം ഇല്ലാത്ത പക്വതയോടെയുള്ള സംസാരം. നീ അതിജീവിക്കും. ലക്ഷക്കണക്കിന് ആളുകൾ പിന്നാലെ സപ്പോർട്ടുമായി ഉണ്ട്. ധൈര്യസമേതം മുന്നോട്ടുപോകൂ.

  • @anamikasethu2210
    @anamikasethu2210 2 роки тому +38

    എന്നും ഒപ്പം 🔥🔥

  • @SAGAR-km9on
    @SAGAR-km9on 2 роки тому +130

    താങ്കൾ ധൈര്യം ആയിരിക്കണം. താങ്കളും നികേഷ് സാറും മറ്റു പലരും പോരാടുന്നത് താങ്കൾക്ക് വേണ്ടി മാത്രമല്ല ഈ നാട്ടിലെ സാധാരണക്കാർക്ക് വേണ്ടി കൂടിയാണ്. കാരണം അല്ലെങ്കിൽ ഞങ്ങൾ പലരും പണത്തിന്റെയും സ്വാധീനത്തിന്റെയും മുൻപിൽ തോറ്റു പോകും. ഈ പോരാട്ടം ഒരു തുടക്കമാകണം. വിധി എന്ത് ആകുമെന്ന് അറിയില്ല. എന്തായാലും ഈ സിസ്റ്റത്തിലെ പുഴുക്കുത്തുകളെ പൊതു ജനങ്ങളുടെ മുൻപിൽ തുറന്ന് കാണിക്കുവാൻ നികേഷ് സാർ ന് കഴിഞ്ഞു. എല്ലാം സഹിച്ചു ധൈര്യത്തോടെ നിന്ന താങ്കൾക്ക് നന്ദി. നല്ല വിധി വരും എന്ന ശുഭ പ്രതീക്ഷയോടെ.

    • @usu9512
      @usu9512 2 роки тому +2

      ☝️💯💯💯correct

  • @mercyaugustine2940
    @mercyaugustine2940 2 роки тому +39

    LDF വരും എല്ലാം ശരിയാകും എന്ന് പറഞ്ഞു. നമ്മൾ വിശ്വസിച്ചു. കുട്ടിയുടെ Positive attitude ന് Big Salute 👍

  • @susannatm6682
    @susannatm6682 2 роки тому +4

    എന്തിനാണ് അവരെ പഴയ കാര്യങ്ങളൊക്കെ ചോദിച്ച് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്.. എല്ലാ മലയാളി വനിതകളുടെയും ധൈര്യമാണ്, അഭിമാനമാണ് ഇവർ.we love you dear,❤️❤️

  • @frehasaju6641
    @frehasaju6641 2 роки тому +60

    Real inspiration...

  • @sivasudheer5905
    @sivasudheer5905 2 роки тому +93

    മോളെ നിന്നോട് ഇത് ചെയ്തവന്മാർ പുഴുവരിച്ചു ചാവും അവന്റെ തലമുറ മുഴുവനും അനുഭവിക്കും മോൾക്കും കുടുംബത്തിനും ദൈവാനുഗ്രഹം മാത്രമേ ഉണ്ടാകൂ

  • @shajudheenillikkal6170
    @shajudheenillikkal6170 2 роки тому +14

    ഞാൻ എന്നും ഇതു പോലുളള ആക്രമിക്ക പെട്ടവർക്കും വേദനിപ്പിക്ക പെട്ടവർക്കും കൂടെയാണ് എന്റെ മരണം വരെ.

  • @athiraayyappan1300
    @athiraayyappan1300 2 роки тому +32

    ചേച്ചി കുട്ടിയ്ക്ക് നിതി കിട്ടണ൦ full support god bless you💪🙏🙏

  • @joh106
    @joh106 2 роки тому +6

    വേദനകളിൽ തളരാതെ പോരാടി അതിജീവിതയായി മാറിയത് നന്മയുള്ള മനസുകളുടെ പ്രാർത്ഥന ഈ കുട്ടിയുടെ കൂടെ ഉള്ളത് കൊണ്ട് ആണ്. എന്നും അവളോടൊപ്പം🙏

  • @theseedisonthegoodsoil1324
    @theseedisonthegoodsoil1324 2 роки тому +31

    GOD IS With you...Prayers, tears. Finally Victory is ours..💪

  • @riyagreesh218
    @riyagreesh218 2 роки тому +29

    റിപ്പോർട്ടർ tv ക്കു ഒപ്പം 💪💪💪💪🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @Rana-h2l
    @Rana-h2l 2 роки тому +104

    മോളെ എന്നും നിന്നോടപ്പം ഞങ്ങൾ ഉണ്ട്...ദൈര്യ മായി മുന്നോട്ട് പോവൂ....അഭിമാനം തോന്നുന്നു....എല്ലാവിധ അനുഗ്രഹങ്ങളും ദൈവം nalkattay

  • @MsHARRYPOTTER19
    @MsHARRYPOTTER19 2 роки тому +33

    Dear Bhavana,it is impossible to watch you speak without feeling an ocean of emotions in my heart.As a woman,I adore your strength..you have already won this case in my eyes.May you have all the good things in your life ahead.❤️

  • @MadhuViswambharan
    @MadhuViswambharan 2 роки тому +86

    All support to the actress. She will remain the ideal personality for females to fight for justice.

  • @musthafaaandimusthafa7763
    @musthafaaandimusthafa7763 2 роки тому +25

    അതിജീവിതക്കൊപ്പം എന്നും ❤❤❤❤

  • @ujjuworld8250
    @ujjuworld8250 2 роки тому +44

    Bhavana we are always with you 💕💕💕💕💕💕💕💕💕💕💕💕💕

  • @kauffmancharlie4981
    @kauffmancharlie4981 2 роки тому +49

    All the best and thanks for being an inspiration and hats-off to ur bravery.. You are the true survivor.. 🙏🙏

  • @seeksak
    @seeksak 2 роки тому +55

    Keep on going. Wish you the best

  • @jithink.j8154
    @jithink.j8154 2 роки тому +75

    ഇൻക്യാമറ ട്രയൽ മാറ്റണം, ജനങ്ങൾ കോടതിയെ മനസ്സിലാക്കട്ടെ 🙏

    • @sradharetreat
      @sradharetreat 2 роки тому +5

      കോടതി എന്താണെന്ന് ഏതാണ്ട് ഇപ്പോൾ മനസ്സിലാക്കി കാണും. അന്യായ കോടതിയിൽ നിന്നും നൂറിൽ ഒരാൾക്ക് നീതി കിട്ടും. വലിയ വക്കീലൻമാരെല്ലാം പ്രതികൾക്ക് വേണ്ടി ഹാജരാകുന്നു. അതിലൊരാൾ ജഡ്‌ജി ആകുന്നു. ഈ കേസ്സിൽ ദൈവത്തിൻ്റെ സ്പർശമുണ്ട്. മൂപ്പര് ഇങ്ങനെ ഇടക്കൊക്കെ കണ്ണു തുറക്കും. അപ്പൊ വലിയവരൊക്കെ പൊളിയും . രാമൻപിള്ളയുടെ സൗസർ ഇപ്പോഴേ പൊളിഞ്ഞു തനിനിറം എല്ലാവരും കണ്ടു.

  • @sajidashajahan4201
    @sajidashajahan4201 2 роки тому +11

    ഞങ്ങളെല്ലാവരും കൂടെ യുണ്ട് ധൈര്യമായി മുന്നോട്ടു പോകൂ.വിജയാശംസകൾ.👍👍👍❤️❤️❤️

  • @manjuthakudu5508
    @manjuthakudu5508 2 роки тому +103

    സ്ത്രീയെ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന മനസിലാക്കുന്ന നന്മയുടെ ഭാഗമായി നിൽക്കുന്ന ഏതൊരാളും കുട്ടിയോടൊപ്പം
    ഉണ്ടാവും ഒരിടത്തും തളരരുത് ഈ
    കേസ് ജയിക്കുന്ന അവസാന നിമിഷംവരെ പോരാടണം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യണം

  • @ambudubasil1451
    @ambudubasil1451 2 роки тому +47

    പെൺകുട്ടികൾക്കു മാത്രമല്ല ആൺകുട്ടികളും നേരെയും ഇന്ന് sexual abuse പല വിധത്തിൽ നടക്കുന്നുണ്ട്. എത്ര പേർ അത് തുറന്നു പറയാൻ ധൈര്യം കാട്ടുന്നു.. ഭയത്തിനേക്കാൾ നാണക്കേട് ഓർത്തിട്ടാണ് പലരും മൂടി വെക്കുന്നത്. മറ്റുള്ളവർ എന്ത് വിചാരിക്കും.. എനിക്ക് മാത്രമല്ലെ ഇങ്ങനെയൊക്കെ സംഭവിച്ചുള്ളൂ, എങ്ങനെ മറ്റുള്ളവരെ face ചെയ്യും എന്നുള്ള ചിന്ത..but ഭാവന set an example for us.. ഒരു south indian celebrity actress, അച്ഛൻ മരിച്ചിട്ടു അധികം നാൾ ആയില്ല,വിവാഹം ഉറപ്പിച്ചിരിക്കുന്നു, രണ്ടു തവണ മാറ്റി വെക്കപ്പെട്ടിരിക്കുന്നു,film industryil തന്റെ വിരോധികളുടെ ഇടപെടൽ മൂലം കുറെ projects already നഷ്ടമായി ഇരിക്കുന്നു, ഇനി വരാൻ ഇരിക്കുന്ന projects നഷ്ടപ്പെടും... ഈ കേസ് കൊടുക്കുന്നതിനു മുൻപ് 1000 തവണ അല്ല പതിനായിരം തവണ ചിലപ്പോൾ കേസ് കൊടുക്കണ്ട എന്നു തന്നെ ആവണം ആദ്യം തീരുമാനിച്ചത്.. But തെറ്റ് ചെയ്തവർ ' ശിക്ഷിക്കപെട്ടെ തീരു, അത് എത്ര infulence ഉള്ളവർ ആണെങ്കിലും ' എന്ന ഒറ്റ ചിന്ത.... ഭാവന ഇനി എത്ര കൊല്ലം ഈ പോരാട്ടം തുടരണം എന്നു അറിയില്ല.. ഓടുന്ന വാഹനത്തിൽ തനിക്കു സംഭവിച്ച ഓരോ കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച ആ ചങ്കുറ്റം ഉണ്ടല്ലോ.. അത് എത്ര കൊല്ലം കഴിഞ്ഞാലും ഇവിടെ അവശേഷിക്കും...

  • @anasanu2784
    @anasanu2784 2 роки тому +15

    കേരളത്തിലെ ഒരുപാട് കുടുംബങ്ങളുടെ 💗ഹൃദയങ്ങളിൽ നിങ്ങൾ എന്നുമുണ്ടാകും.. ദൈവം അനുഗ്രഹിക്കട്ടെ..👍

  • @priyeshpk2698
    @priyeshpk2698 2 роки тому +12

    നിർഭയമായി മുന്നോട്ട് പോവുക സഹോദരി ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ💪💪💪 നീതി അകലെയല്ല

  • @manjuladevisarmanarayananp6341
    @manjuladevisarmanarayananp6341 2 роки тому +78

    don't hide any more .Be brave, we are with you. Run the case intelligently and discuss with good lawyers. Truth us with, you god will guide you.

  • @thumbiskuttyvlogs7735
    @thumbiskuttyvlogs7735 2 роки тому +34

    Go ahead... We are with you...

  • @Samayy111
    @Samayy111 2 роки тому +4

    അതി ജീവിതക്ക് വേണ്ടി ശബ്ദം ഉയർത്തിയ Reporters TV ക്കും ടീം നും ഒരായിരം നന്ദി.

  • @priyanka8582
    @priyanka8582 2 роки тому +59

    Why did you hide the face ? She have opened up already.. this is like something bad .. she is really an inspiration, no need to hide the face

  • @mayamenon9947
    @mayamenon9947 2 роки тому +3

    Proud of you girl... 😘❤️👍🏻👏🏻👏🏻👏🏻 "നീതി ഇല്ലെങ്കിൽ നീ തീ ആവുക".. നീ "അതിജീവിത" മാത്രം അല്ല കുട്ടി,മറിച്ച്,"അപരാജിത" കൂടിയാണ്...!!
    സാക്ഷാൽ ശ്രീ ഗുരുവായൂരപ്പൻ കുട്ടിയെ രക്ഷിക്കട്ടെ... 😘❤️🔥🙌🏻
    ഈ അഭിമാനിയായ കുട്ടിയുടെ മുഖം മറച്ചു പിടിച്ചു അവരെ കൂടുതൽ അപമാനിയ്‌ക്കേണ്ട കാര്യമുണ്ടോ...?!!

  • @rashidhabeeba4457
    @rashidhabeeba4457 2 роки тому +28

    Always with her 😊😊😊😊

  • @D4dreams90
    @D4dreams90 2 роки тому +10

    നിങ്ങളുടെ മുഖമാണ് മറ്റു അനേകം പേര്‍ക്ക് പ്രചോദനം.... അത് മറച്ച് വെക്കേണ്ട ഒന്നല്ല...... എല്ലാ മറകളും നീക്കി പുറത്തു വരൂ.... ആശംസകള്‍ 🙏

  • @aravrenjith5529
    @aravrenjith5529 2 роки тому +13

    തോറ്റു പിന്മാറരുത്.. കരുത്തോടെ മുന്നോട്ടുപോണം.. നിങ്ങൾ അനുഭവിച്ച മനോവിഷമം എത്രത്തോളം ഉണ്ടെന്നു കുറ്റവാളികൾക്ക് കാണിച്ചുകൊടുക്കണം 👍

  • @jakal1591
    @jakal1591 2 роки тому +33

    മുഖം മറക്കേണ്ടത് ഭാവനയുടെ അല്ല...മറ്റു പലരുടെയും ആണ്.

  • @thankame7756
    @thankame7756 2 роки тому +16

    പ്രതീക്ഷ കൈ വിടാതെ മുന്നോട്ട് പോകു , നീതി ലഭിക്കുന്നത് വരെ പോരാടുക. അതിജീവിതകൊപ്പം എന്നും ഉണ്ടാവും ❤️❤️❤️

  • @jessyjessy7615
    @jessyjessy7615 2 роки тому +1

    ഭാവന മോള് കടന്നു പോയ വഴികൾ, നിന്റെ വേദന, നിന്റെ ആവലാതി എല്ലാം മനസ്സിലാക്കാൻ മനുഷ്യത്വം ഉള്ള ഏതൊരാൾക്കും മനസ്സിലാകും എന്നും നിന്നോടൊപ്പം നിനക്ക് നീതി കിട്ടണം അതാണ് ഞങ്ങളുടെ ഒക്കെ പ്രാർത്ഥന

  • @aswiaswin7428
    @aswiaswin7428 2 роки тому +31

    Proud of you mam

  • @dhanyak5167
    @dhanyak5167 2 роки тому +11

    With you.....go ahead... Success will be ours.... you will get justice... Big salute to Reporter Team 👍

  • @amalchand1360
    @amalchand1360 2 роки тому +15

    നിന്നോടൊപ്പം.. മാത്രം👍👍👍👍 🌹🌹🌹🌹🌹🌹🌹🌹

  • @Frommoonlightwithlove
    @Frommoonlightwithlove 2 роки тому +99

    She came live with barkha dutt... She's not a criminal .. she's done no wrong... So no need to hide herself

  • @githeshgithupn7895
    @githeshgithupn7895 2 роки тому +26

    "പെണ്ണ് " 👍The real woman

  • @syamambaram5907
    @syamambaram5907 2 роки тому +313

    വേട്ടക്കാരൻ ആണ് നാണിച്ചു പേടിച്ചു ഒളിച്ചിരിക്കേണ്ടത്. അതിജീവിത ധൈര്യത്തോടെ മുഖമുയർത്തി സമൂഹത്തിൽ സംസാരിക്കുകയാണ് വേണ്ടത്. എന്തിനാണ് അവരുടെ മുഖം ബ്ലർ ചെയ്തു കാണിക്കുന്നത്. കാലം ഈ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കാം.

    • @sajirock2056
      @sajirock2056 2 роки тому +15

      Exactly ❤️❤️❤️

    • @BtsThv225
      @BtsThv225 2 роки тому +7

      Nammude നിയമം

    • @sunithaem9465
      @sunithaem9465 2 роки тому +3

      Correct 👍

    • @hayaaadhi2628
      @hayaaadhi2628 2 роки тому +2

      Correct 👍

    • @anilagireesh1241
      @anilagireesh1241 2 роки тому +27

      എന്തിനാണ് മുഖം മറക്കുന്നത്?
      തെറ്റ് ചെയ്തവരെ വെളിച്ചത്തു കൊണ്ട് വരാൻ ഏതറ്റം വരെയും പോകണം. സമൂഹത്തിന് ഒരു ധാരണയുണ്ട് സ്ത്രീ ക്ക്‌ മാത്രം എന്തോക്കെയോ നഷ്ടപ്പെടുന്നുണ്ട്. അപ്പൊ പുരുഷന്മാർക്ക് നഷ്ടപ്പെടുന്നില്ലേ?
      പുരുഷന്മാർ ക്ക് നഷ്ടമാകാത്ത ഒന്നും സ്ത്രീകൾക്കും നഷ്ടമാകുന്നില്ല എന്ന തിരിച്ചറിവ് ഉണ്ടാകണം.
      ഞാൻ ഒരിക്കലും ഒരു പുരുഷ വിരോധിയല്ല. എനിക്ക് ഒരു അപ്പനുണ്ട്, ഒരു സഹോദരൻ ഉണ്ട്, ഒരു ഭർത്താവ് ഉണ്ട്, ഒരു മകൻ ഉണ്ട്‌
      പല അവസ്ഥകളിൽ നിന്നും സമൂഹം മാറണം അതിനു പലരുടെയും കാഴ്ച പ്പാടുകൾക്ക് മാറ്റം വരുത്തണം. നല്ല പുതിയ തലമുറയെ വാർത്തെടുക്കേണ്ട മാതാപിതാക്കൾ, അദ്ധ്യാപകർ എന്നിവരുടെ സഹകരണത്തോടെ നല്ലൊരു മാറ്റം പ്രതീക്ഷിക്കുന്നു

  • @zubairmohammed3778
    @zubairmohammed3778 2 роки тому +35

    സമൂഹം കൂടെ ഉണ്ട്‌ മോളെ
    ധൈര്യമായി മുന്നോട്ട് പോകാം
    നമുക്ക് പോകാം നീദിക്ക് വേണ്ടി

  • @csdasan8656
    @csdasan8656 2 роки тому +7

    ഒരുപാട് പേരുടെ പ്രാർത്ഥനയുണ്ട് കൂടെ. തളരാതെ മുന്നോട്ടു പോവുക. 🙏

  • @annmathews9499
    @annmathews9499 2 роки тому +10

    We all with you. Ready to help. Love you soo much❤️

  • @sinicg9726
    @sinicg9726 2 роки тому +1

    ഞാൻ മുന്നു പെൺമക്കളുള്ള അമ്മ ,ഇത്തരം അവസ്ഥയിലൂടെ കടന്നു പോവുന്ന ഓരോരുത്തർക്കും ഈ ധൈര്യവും പിൻതുണയും എല്ലായിടത്തു നിന്നും കിട്ടട്ടേയെന്ന് ആത്മാർത്ഥമായി ആഗ്രഹിയ്ക്കുന്നു മനസു നിറഞ്ഞ പ്രാർത്ഥന🙏🙏🙏🙏

  • @aswanthaswanth6740
    @aswanthaswanth6740 2 роки тому +15

    ഞാൻ എനിക്ക് വേണ്ടി പോലും പ്രാർത്ഥിക്കുന്നില്ല. നിനക്കുവേണ്ടി മാത്രം ആണ് എന്റെ പ്രാർത്ഥന. നിനക്ക് നീതി കിട്ടും. നീ ധയ്ര്യമായിരിക്കുക. നിനക്ക് വേണ്ടി എല്ലാം മലയാളികളും ഉണ്ട്. തെറ്റ് ചെയ്തവർക്ക് ജഖതീശ്വരന്റെ മുന്നിൽ മാപ്പില്ല. ഇത് സത്യം 🙏🙏🙏🙏🙏🙏🙏

  • @rinuthomas6754
    @rinuthomas6754 2 роки тому +2

    അതിജീവിതക്കു കട്ട സപ്പോർട്ട് 👍🏻👍🏻

  • @shrutikn7062
    @shrutikn7062 2 роки тому +20

    THANK YOU REPORTER CHANNEL.. ... ENNUM AVALKKOPPAM

  • @krishna201k
    @krishna201k 2 роки тому +2

    കുട്ടീ നീ മുഖം മറക്കേണ്ടവൾ അല്ല.. നീ തെറ്റുചെയ്തിട്ടില്ല.. മുന്നോട്ട് വരൂ.. അഭിനന്ദനങ്ങൾ.. ധീരയാണ് നീ... 🙏🏻🙏🏻🙏🏻

  • @RathySKumar
    @RathySKumar 2 роки тому +20

    Our support to Bhavana, hatts of dear, go a head dear we and our preyers always with u we feel very proud

  • @kavithaprasanth321
    @kavithaprasanth321 2 роки тому +2

    With you dear ...Always...Keep going..Fight for Justice...Hats off ..Brave Bold and Beautiful...Proud of you.

  • @ajirajem
    @ajirajem 2 роки тому +66

    പോരാട്ടം തുടരുക, അവനെ പൊളിച്ചെഴുതും വരെ, അവനെ സമൂഹത്തിലെ ഉന്നത ശ്രേണിയിൽ നിന്ന് വലിച്ച് താഴെയിടും വരെ...

    • @ishaqharshak8008
      @ishaqharshak8008 2 роки тому +3

      Mm. Athe thennayanallo ellavarudeyum avishyam

  • @shibukumary2579
    @shibukumary2579 2 роки тому +4

    ദൈവം ഇടപെടും. നീതി കിട്ടും. പേടിക്കണ്ട. ഒരുപാട് നല്ല മനുഷ്യർ കൂടെയുണ്ട്.

  • @JoseJose-ti4lz
    @JoseJose-ti4lz 2 роки тому +39

    ഭാവനക്കി ബിഗ് സല്യൂട്ട് കേരള ജനതയുടെ പ്രാർത്ഥന ഉണ്ട് കുട്ടി
    ധൈര്യമായി മുന്നോട്ട് പോവുക

  • @abdulrasheed3829
    @abdulrasheed3829 2 роки тому +5

    ദുഷ്ടന്മാരെക്കാൾ നല്ല മനസ്സുള്ളവരാണ് മനുഷ്യരിൽ ഭൂരിഭാഗവും ആ നല്ല മനുഷ്യരുടെ പിന്തുണയും , പ്രാർത്ഥനയും എന്നും താങ്കളോടൊപ്പമുണ്ടാകും . 🌹🌹🌹