'ഈശ്വർ മാൽപെയ്ക്ക് കേരളത്തിന്റെ പൗരത്വം കൊടുക്കണം'; Manaf | Eshwar Malpe | Arjun Rescue | Shirur

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 58

  • @gokulmmenon410
    @gokulmmenon410 3 місяці тому +32

    ജീവിത സാഹചര്യം കഷ്ടപ്പാടിൽ മുങ്ങി താഴുമ്പോളും ....ഒരുപാട് ജീവിതങ്ങളെ കര കയറ്റിയ മാല്‌പെ ❤

  • @remyavenu2225
    @remyavenu2225 3 місяці тому +42

    പ്രിയപ്പെട്ട സഹോദരാ കേരളത്തിലേക്ക് സ്വാഗതം

  • @swamybro
    @swamybro 3 місяці тому +7

    കേരളത്തിൻ്റെ പൗരത്വം! കേരളത്തിൻ്റെ പാസ്പോർട്ട്! ഇത് വേറെ ആരെങ്കിലും പറഞാൽ എല്ലാവരും എടുത്തിട്ട് സൈബർ ആക്രമണം നടത്തും.

  • @nejilafaizal
    @nejilafaizal 3 місяці тому +11

    ഒരുപാട് സന്തോഷം നൽകിയ വാർത്ത 🤲

  • @AkbarSha-eb1pj
    @AkbarSha-eb1pj 3 місяці тому +26

    ഏറ്റെടുത്തതിൽ വളരെ നന്ദി❤❤❤❤❤

  • @bindhusuresh9255
    @bindhusuresh9255 3 місяці тому +10

    മാൽപ്പ കേരകത്തിലേക്കു സ്വാഗതം

  • @hafsathva6306
    @hafsathva6306 3 місяці тому +13

    Sandhosham ayi ❤❤❤

  • @HarisZoom-rv3yz
    @HarisZoom-rv3yz 3 місяці тому +1

    ഈശ്വർ മാൽപ്പെ 💐👍🏻കേരളത്തിൽ 👍🏻👌🏻

  • @mayasreedevasarma571
    @mayasreedevasarma571 3 місяці тому +1

    Santhosham..❤❤
    Manaf, malpa.. Salute to you🙂

  • @snehamm-nq4gm
    @snehamm-nq4gm 3 місяці тому +4

    Manaf❤🙏❤.malpe❤🙏❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 місяці тому +5

    Thank god🙏🙏🙏🙏🙏

  • @sreejamundot7092
    @sreejamundot7092 3 місяці тому +1

    മനാഫ് ❤️❤️

  • @MuhammadSiyadkp
    @MuhammadSiyadkp 3 місяці тому +5

    എന്റെ അമ്മായിയുടെ മകന്റെ കുട്ടികൾക്കും ഇത് പോലോത്തെ അസുഖം ആണ്

  • @priya371
    @priya371 3 місяці тому +2

    കേരളത്തിന്റെ പ്രേത്യേകം പൗരത്വം ഉണ്ടോ 🤔 പുള്ളിയ്ക് ഒരു മിസ്റ്റേക്ക് പറ്റിയാൽ അതെടുത്തു ടൈറ്റിൽ ആക്കാതെ റിപ്പോർട്ടർ സേട്ടാ 🥥

  • @Kitchenvlogsi
    @Kitchenvlogsi 3 місяці тому +1

    Thank You Mnafka 🫡❤️

  • @podipooram2024
    @podipooram2024 3 місяці тому +11

    മാൽപ്പേ ഇഷ്ടം...
    മനാഫ് ഇഷ്ടം...
    പക്ഷെ കേരളത്തിന്റെ പൗരത്വം, പാസ്പോർട്ട്‌ എന്നൊക്കെ പറയാമോ 🤔

    • @preethack9088
      @preethack9088 3 місяці тому

      മനാഫ് ഇക്കാന്റെ നമ്പർ തരാമോ

    • @raheeskv56
      @raheeskv56 3 місяці тому +1

      അത് മനഫിക്കാന്റെ ഒരു ഉപമ പറച്ചിൽ അല്ലേ. സ്നേഹം കൊണ്ടല്ലേ

  • @abdulnasarnasar9806
    @abdulnasarnasar9806 3 місяці тому +1

    ❤❤❤🎉🎉🎉

  • @girijavinod3752
    @girijavinod3752 3 місяці тому +3

    ❤❤ madam alla manushiyatham ane valude❤❤

  • @unitedtyres9064
    @unitedtyres9064 3 місяці тому +13

    രക്ത ബന്ധം ഉള്ളവർ തമ്മിൽ വിവാഹം ചെയ്യാൻ പാടില്ലെന്ന് ഇസ്ലാം ഒരു ശാസ്ത്ര സഹായം ഇല്ലാതെ പ്രവാചകൻ നമ്മെ പഠിപ്പിച്ചു ഇത്തരം വിവാഹം നടത്തുന്നവർ ഈശ്വർ മൽപ്പേയെ ഓർക്കുക

    • @Shahpk1997
      @Shahpk1997 3 місяці тому

      ഒന്നും അറിയത്തവരോട് പോയി തള്ളി മറിക്കു.

    • @ummasdaily68
      @ummasdaily68 3 місяці тому +2

      👍🏻

    • @Shahpk1997
      @Shahpk1997 3 місяці тому

      അൽ അഹ്‌സാബ് 33 : 50
      നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
      ഒന്നും അറിയാത്തവരോട് പോയി തള്ളി മറിക്കു

    • @fahadmc1313
      @fahadmc1313 3 місяці тому

      Yes

    • @Gyanim-z7b
      @Gyanim-z7b 3 місяці тому +1

      പാവം ആ മക്കൾ എഴുനേറ്റു ഇരിക്കാൻ എങ്കിലും പറ്റുന്ന രീതിയിൽ ആകട്ടെ

  • @IrshadMt-q4k
    @IrshadMt-q4k 3 місяці тому +2

    നന്നായി മനാഫ്ക്ക ഒരിക്കലും നിങ്ങളെ ഒരാളും മറക്കില്ല

  • @arunarunkumar1594
    @arunarunkumar1594 3 місяці тому +4

    ❤❤❤️

  • @shajumonrraju9637
    @shajumonrraju9637 3 місяці тому +1

    🙏🙏🙏

  • @HussainHussain-eo3ey
    @HussainHussain-eo3ey 3 місяці тому +2

    ഹായ് മനാഫ് ഇക്ക അള്ളഹു ഉണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🎉🎉🎉🎉

  • @hilalahammed1623
    @hilalahammed1623 3 місяці тому +1

    ഒരു വിവാദം അവസാനിച്ചു പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കൈകൊടുത്ത് വിരിഞ്ഞതാണ് ഇനി അതിന്മേൽ പല്ലിൽ കുത്തി മുളപ്പിക്കുന്നത് ശരിയായി രീതിയാണെന്ന് തോന്നുന്നില്ല.... സഹായം നല്ലതാണ് പക്ഷേ മുൻപ് നടന്ന കാര്യങ്ങൾ എല്ലാം മറക്കാൻ ശ്രമിക്കുക

  • @anvarkonnalath
    @anvarkonnalath 3 місяці тому +2

    ❤❤❤❤❤❤❤

  • @Kitchenvlogsi
    @Kitchenvlogsi 3 місяці тому +1

    Eshwar Malpe 🫡🫡❤️❤️

  • @sabusabira2137
    @sabusabira2137 3 місяці тому +1

    Aa..kayi.thoyal....aan..ayaalde..mahathwam..❤❤❤

  • @iqbaliqal5144
    @iqbaliqal5144 3 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤

  • @tareemehs
    @tareemehs 3 місяці тому +2

    ഈശ്വർ മാൽപ, നിങ്ങൾ വെള്ളത്തിൽ മുങ്ങി പിന്നെ മുകളിലേക്ക് വരാൻ വൈകും തോറും എത്ര ടെൻഷൻ ആണെന്നോ

  • @anusaneesh9437
    @anusaneesh9437 3 місяці тому +2

    Jenangal enthano agrahichathu athu manafikka cheythu....orupadu sneham randalodum....

  • @rohanjoytech1885
    @rohanjoytech1885 3 місяці тому +1

    👍

  • @bindhusuresh9255
    @bindhusuresh9255 3 місяці тому +1

    ആ പാവത്തിന് അസുഖം ഒന്നും ഇല്ലാത്ത ഒരു കുഞ്ഞിനെ എങ്കിലും കൊടുത്തില്ലല്ലോ

  • @Safnas-s2q
    @Safnas-s2q 3 місяці тому +9

    Malpe keralakaranakanam

  • @ummasdaily68
    @ummasdaily68 3 місяці тому +1

    Malpe

  • @desiniyasabu60
    @desiniyasabu60 3 місяці тому +1

    ഈശ്വർ malpaye കേരളത്തിൻ്റെ മകനായ് സ്വീകരിച്ചു kazhinju ❤

  • @Vedavathi.n
    @Vedavathi.n 3 місяці тому +2

    Manaaf paranza a vaakk yeathra sheariyaan. Malpekk, Manaaf Big Salute🫡🙏

  • @fahadmc1313
    @fahadmc1313 3 місяці тому +2

    Manafik മലപ israil ❤🌹🌹

  • @himnavh3694
    @himnavh3694 3 місяці тому +1

    Onnegil nalla job alegil nalla oru amount cash kodukanm

  • @reflexameego7597
    @reflexameego7597 3 місяці тому +3

    Indian.zitycsen.oly.one.not.kerala.pasport

    • @isacnewton-l23
      @isacnewton-l23 3 місяці тому +1

      Bro ayal just paranjatha malpe nammude aal aakanm enna reethyl

  • @ZeenaBinthAli
    @ZeenaBinthAli 3 місяці тому +2

    അടുത്ത ബന്ധുക്കൾക്ക വിവാഹം ചെയ്യുന്നവർ പ്രവാചക വചനം നോക്കുക...
    ഉദാ: ഈശ്വരൻ മൽപേ

  • @ratheeshrathi4486
    @ratheeshrathi4486 3 місяці тому +1

    👍👍👍❤️❤️❤️

  • @AkbarSha-eb1pj
    @AkbarSha-eb1pj 3 місяці тому +1

    ❤❤❤❤❤❤

  • @muhsinmoosamikandy477
    @muhsinmoosamikandy477 3 місяці тому +1

    ❤❤❤

  • @shafeektanur484
    @shafeektanur484 3 місяці тому

    💚💚

  • @SusheelaC-z5e
    @SusheelaC-z5e 3 місяці тому

  • @FortuneGroup-h2w
    @FortuneGroup-h2w 3 місяці тому

    ❤❤❤❤❤❤❤❤

  • @sabusabira2137
    @sabusabira2137 3 місяці тому

    ❤❤❤❤❤

  • @Gft932
    @Gft932 3 місяці тому

    ❤❤❤

  • @MuhammadSudaisAY
    @MuhammadSudaisAY 2 місяці тому

    ❤❤❤

  • @playingsubwaysurf2535
    @playingsubwaysurf2535 3 місяці тому

    ❤❤❤❤