സിനിമയിൽ അനുഭവിച്ച ചതിക്കുഴികൾ; പിന്നിട്ട വഴികളിൽ സോണിയ മൽഹാർ മനസ്സ് തുറക്കുന്നുPART- 4

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 179

  • @beenapb3872
    @beenapb3872 Рік тому +27

    എല്ലാം നല്ലതിനായിട്ടാണ് എന്ന് വിശ്വസിചൂടെ..... സത്യത്തിൽ ഇപ്പോൾ താങ്കൾ കൂടുതൽ സുന്ദരിയാണ്. സംസാരവും കൂടുതൽ impressive & bold ആയിരിക്കുന്നു. Love you more and more...❤

  • @sheebasreekumar7835
    @sheebasreekumar7835 Рік тому +54

    ഒരുപാട് വേദന അനുഭവിച്ച ഒരാൾ. കരഞ്ഞുപോയി 😔. ഇനിയെങ്കിലും ദൈവം സുഖവും സന്തോഷവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @deepars2155
      @deepars2155 Рік тому +1

      Daivam ini ningalkk ella santhoshavum arogyavum tharatte❤

  • @RainyJohnson-x6x
    @RainyJohnson-x6x Рік тому +15

    നിങ്ങൾ കുറെ അനുഭവിച്ചു അല്ലേ എങ്ങനെ സഹിച്ചു ഇതൊക്കെ ഞാൻ ഒത്തിരി കരഞ്ഞു എനിക്ക് താങ്ങാൻ പറ്റുന്നില്ല ഇതൊക്കെ കേട്ടിട്ട് ഇനിയും സഹിക്കാൻ ദൈവം കൃപ തരട്ടെ എന്റെ അനഭവo ഇതാണ് അതുകൊണ്ട് കേട്ടപ്പാൾ വലിയ സങ്കടം ആയി നിങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ്❤❤❤❤❤

  • @raihanathsaleem2969
    @raihanathsaleem2969 Рік тому +10

    പ്രിയ സഹോദരി ഒരുപാട് അനുഭവിച്ചു അല്ലേ ഇനിയെങ്കിലും ദൈവം നല്ലൊരു ജീവിതം തന്ന്‌ അനുഗ്രഹിക്കട്ടെ മനസ്സിലെ ആഗ്രഹങ്ങൾ എത്രയും പെട്ടെന്ന് പൂവണിയട്ടെ👍🏻👍🏻

  • @shajiothayoth3722
    @shajiothayoth3722 Рік тому +5

    സഹോദരി അനുഭവിച്ച ജീവിത അനുഭവം നാലു പാർട്ട്‌ കണ്ടു കേട്ടു അതിശയം അതിനപ്പുറം ഒന്നും പറയാനില്ല . ലോകത്ത് പലസ്ഥലത്തും ഇതുപോലുള്ള ഇൻസിഡന്റ് നടക്കാറുണ്ട്. നമ്മുടെ സ്വന്തം നാട്ടിൽ നിങ്ങളുടെ ഈ അഭിമുഖത്തിന് ശേഷവും നടന്നിട്ടുണ്ട്. ഇതു ഇനിയും തുടരുക തന്നെ ചെയ്യും. ഇതിന്റെ കാരണം നമ്മുടെ നീതിന്യായ വ്യവസ്ഥ തന്നെ. ആർക്കും എന്തും എവിടെയും ആരുടേനെർക്കും പ്രയോഗിക്കാം. അതിന്റെ അളവുകോൽ എന്നത് പണമാണ്. പണവും സ്വാധീനവും ഉള്ളവനും ഇല്ലാത്തവനും രണ്ടുനീതിയാണ് ഇവിടെ കണ്ടുവരുന്നത്‌ . ജനാധിപത്യം എന്നത് സാധാരണക്കാരനെ പേടിപ്പിക്കാനുള്ള ഒരു സംവിധാനമാണ് എന്നാൽ നമ്മൾ കണ്ടുവരുന്നത് ഏകാധിപതിയുടെ ഭരണമാണ്. ഒരു മാധ്യമത്തിനും നട്ടെല്ലില്ലാത്ത സ്ഥിതി. രാഷ്ട്രീയക്കാർ ഒതുക്കളി രാഷ്ട്രീയം ഞാൻ കട്ടത്‌ നീ പറഞ്ഞാൽ നീ കട്ടത് ഞാനും വിളിച്ചുപറയും . എന്നിട്ട് വാതോരാതെ വിളിച്ചുപറയും വികസനത്തിനു വേണ്ടിയാണു നമ്മുടെ പാർട്ടി. എന്നിട്ടോ രണ്ടുപേരും പറയുന്നത് ഒന്നുതന്നെ. ജനത്തിന് വേണ്ടിയാണു ഇവർ ഭരിച്ചതെങ്കിൽ നാട്ടിൽ വികസനം കാണേണ്ടതല്ലേ. 60 വർഷം മാറി മാറി ഭരിച്ചു ഇവർ എന്നിട്ടും ഇവിടെയുള്ള ചെറുപ്പക്കാർ ജോലിക്കും കൂലിക്കും വേണ്ടി അന്യ നാടുകളിൽ പോയി കഷ്ടപെടുന്നു . എന്തെ ഇതുപോലുള്ള സംസ്ഥാനമല്ലേ കർണാടകയും മഹാരാഷ്ട്രയുമൊക്കെ അവിടെ ജനസംഖ്യ കണക്കു കൂട്ടിയാൽ കേരളത്തിന്റെ മൂനിരട്ടിയിൽ കൂടുതലുണ്ടത്താനും. അവിടെയുള്ളവർക്കു ജോലിയും കൊടുത്ത് പുറത്തുള്ളവർക്കുകൂടി ജോലിക്കൊടുത്തു ഇത്രയും വികസനം കൊണ്ടുവന്ന് അവിടെ ടാക്സിന്റെ കൂമ്പരമാകി അവിടെ വീണ്ടും വീണ്ടും വികസന സാദ്ധ്യതകൾ കൂട്ടി കൂട്ടി കൊണ്ടുവരുന്നു . റോഡ് ആയാലും പലങ്ങളായാലും വാഹനങ്ങളുടെ അതിപ്രസരത്താൽ പോകാനും വരാനുമുള്ള ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ട് ജോലിചെയ്യാനുള്ള ഉത്സാഹം അതുകഴിഞ്ഞു വീട്ടിലെത്തുമ്പോഴുള്ള സന്തോഷം മാസത്തിൽ സമയത്തിന് കിട്ടുന്ന ശമ്പളം നല്ല വിവിധത്തരം ഭക്ഷണം അതുകഴിഞ്ഞു ഫാമിലിയുമായുള്ള ഉല്ലാസയാത്ര സുഹൃത്തുക്കൾ കണ്ടുമുട്ടുമ്പോൾ നമ്മുടെനാടിനെ കുറ്റം പറയുമ്പോൾ കിട്ടുന്ന ആത്മ നിർവൃതി ഇതൊക്കെ യാണ് വീണ്ടും വീണ്ടും പ്രവാസിയെ പ്രവാസലോകത്തേക് തിരികെ വിളിക്കാൻ പ്രേരിപ്പിക്കുന്നത്. മന്ത്രിയുടെ മകൾ വിദേശത്തുപോകാനും മന്ത്രി പരിവാരങ്ങൾക്കും കുടുംബത്തിനും നല്ല ജീവിതം കൊടുക്കുന്ന ഞാനും നിങ്ങളും ജയിപ്പിച്ചു ആ കസേരയിൽ ഇരുത്തുന്നതുവരെക്കും മാത്രമേ നമ്മുടെ ആവശ്യമുള്ളൂ അതുകിട്ടിക്കഴിഞ്ഞാൽ പിന്നെ അവരുടെ ആജ്ഞയെ ബഹുമാനിക്കൻ നമ്മെ അടിച്ചേല്പിക്കുന്നു. ഇതെന്തു ജനാധിപത്യം ❤ ഇതെന്തോരനീതി കാണുമ്പോഴും കേൾക്കുമ്പപൊഴും ഒരുളുപ്പും ഇല്ലാതെ വന്നിട്ട് ന്യായീകരിക്കുമ്പോൾ പുച്ഛവും വെറുപ്പും തോന്നുകയാണ് എന്ന് നന്നാവും കേരള മക്കളെ kashtam

  • @muhammedbasheer3221
    @muhammedbasheer3221 Рік тому +26

    സഹോദരി നിങ്ങൾ ഒരു പാവം ആണ്, ശരിക്കും കണ്ണ് നിറഞ്ഞു നിങ്ങളുടെ കഥ കേട്ട്... 🙏🙏🙏

  • @manjushabiju2955
    @manjushabiju2955 14 днів тому +1

    പാവം ചേച്ചി കണ്ടിട്ട് കരഞ്ഞു പോയി... ഇതുപോലെ എത്രയോ പെൺകുട്ടികൾ ആണ് സിനിമ എന്ന ചതിക്കുഴിൽ വീണ് ജീവിതം നശിച്ചത്😮😮

  • @ittoopkannath6747
    @ittoopkannath6747 Місяць тому +1

    Yoganadam news ന് ഒരു ബിഗ് സല്യൂട്ട്. ഈ വീഡിയോ ചെയ്ത സമയവും ഉചിതമാണ്. ഒരാളെക്കുറിച്ച് ഒരുപാട് അപവാദങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന സമയത്തു തന്നെ അയാളുടെ യഥാർത്ഥ ജീവിതം- നൊമ്പരപ്പെടുത്തുന്ന യഥാർഥ്യങ്ങൾ -പുറത്തുകൊണ്ടുവാരാൻ ശ്രമിച്ച യോഗനാദം ന്യൂസ്‌ അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @harissameer5389
    @harissameer5389 Рік тому +5

    കരയാനായിട്ട് ഒരു ജന്മം
    ഇനിയെങ്കിലും സഹോദരിക്ക് സുഖത്തിലും സന്തോഷത്തിലും ആകട്ടെ

  • @unnikrishnantp3156
    @unnikrishnantp3156 Рік тому +4

    ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല ഇത്രയും കേൾക്കേണ്ടിവരുമെന്ന്. ആശ്വസിപ്പിക്കുവാൻ വാക്കില്ല. ഈ ശ്വരൻ നല്ലതുവരത്തട്ടെ.

  • @soumyabiju7573
    @soumyabiju7573 21 день тому

    ഒരുപാട് നല്ല മനസുള്ള സ്ത്രീ ഒരുപാട് അനുഭവങ്ങൾ ഉള്ള ഒരു സ്ത്രീ, കഴിവുകൾ ഉള്ള സ്ത്രീ എന്താ പറയാ അവരുടെ സംസാരം കെട്ടിരുന്നിട്ട് ഞാൻ സത്യം പറഞ്ഞാൽ കരയുകയായിരുന്നു, അവർക്ക് ഒരു നല്ല വഴി ദൈവം കാണിച്ചു കൊടുത്ത് അനുഗ്രഹിക്കേണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കും 🙏🏿🙏🏿🙏🏿♥️♥️♥️

  • @umavarmavk6506
    @umavarmavk6506 22 дні тому

    വളരെ മഹത്തായ കാര്യം, എല്ലാ നന്മകളും നേരുന്നു..

  • @mariyafrancis4465
    @mariyafrancis4465 Рік тому +26

    Be strong 👍. നല്ലൊരു ജീവിതം ദൈവം തരട്ടെ

  • @shirasms3671
    @shirasms3671 Рік тому +19

    സിനിമാക്കാർക്ക് എന്തമാകാം.-: സിനിമാ നടിമാരുടെ ചാരിത്ര ശുദ്ധിയെക്കുറിച്ച് ഓർത്ത സമൂഹം ആശങ്കപ്പെടാറില്ല.

  • @k.v.dileepk.v.dileep2917
    @k.v.dileepk.v.dileep2917 Рік тому +1

    🙏🙏🙏സോണിയ മൽഹാർ 🙏🙏🙏THE GREAT LADY,സാഹചര്യം ഒത്തുവന്നാൽ തീർച്ചയായും നേരിൽ കണ്ടിരിക്കും 👍👍👍💅💅💅

  • @manjushabiju2955
    @manjushabiju2955 14 днів тому +1

    നടി ആനിയുടെ ഒരു മുഖഛായ... അങ്ങനെ തോന്നിയവർ ഉണ്ടോ😢

  • @tsb9188
    @tsb9188 Рік тому +2

    കൂടുതൽ സ്വപ്നങ്ങൾ കാണാതിരിക്കൂ, ( നിങ്ങളുടെ സ്വപ്നങ്ങൾ സഫല മാകട്ടെ ) ബീഫ് കഴിച്ചാൽ അടിച്ചുകൊല്ലുന്ന സുന്ദരലോകം എത്ര മനോഹരം

  • @vimalavijayan3690
    @vimalavijayan3690 Рік тому +11

    ഇനി മക്കളേയുള്ളു ചതിക്കുവാൻ. ഇനിയെങ്കിലും സൂക്ഷിക്കുക 😭

  • @cicilywilson5459
    @cicilywilson5459 Рік тому +7

    ജഡത്തിൽ നിന്ന് ജനിക്കുന്നത് ജഡമാണ് ആത്മാവിൽ നിന്ന് ജനിക്കുന്നത് ആത്മാവാണ് ഇപ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങളെല്ലാം ഏത് അവസ്ഥയിൽ ജനിക്കുന്നതാണ് എന്ന് സഹോദരി ചിന്തിച്ചുനോക്കൂ

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +5

    നമ്മളോട് സഹതാപം കാണിക്കുന്ന ആളുകൾ കാണും,, എന്നാൽ നമ്മളോട് വിശ്വസ്ഥർ ആയ ഒരാൾ പോലും ഈ ലോകത്തിൽ ഇല്ല, 🙏

  • @mercybiju4403
    @mercybiju4403 Місяць тому

    ഇപ്പോഴും സിനിമയിലെ ആ വ്യക്തികളുടെ പേര് എന്തിനാ മറച്ചുവെക്കുന്നേ ഇവന്മാരുടെയൊക്കെ പേര് സഹിതം പറയുകയാണ് വേണ്ടത്

  • @cicilywilson5459
    @cicilywilson5459 Рік тому +7

    സിനിമാ മോഹം അതിമോഹം ആയിപ്പോയി

  • @thalib71
    @thalib71 Рік тому +10

    be bold. never be disappointed. i sincerely appreciate you.

  • @mohammedbadusha85
    @mohammedbadusha85 Рік тому +10

    സിനിമ എടുക്കുന്നവരുടെ ചുറ്റും നിൽക്കുന്നവർ ചതിയൻ മാരാണ്. അതിൽ മെയിൻ പോയിൻറ് നിൽക്കുന്ന ആ നടൻ അവരുടെ സ്വന്തം കാര്യം മാത്രം അവരുടെ കേസ് ബാലൻസ് മാത്രം അവരുടെ പേരും . പോകാതെ നോക്കും മറ്റൊന്നും അവർ വേറൊന്നും കാണില്ലാ

  • @anilaphilip5692
    @anilaphilip5692 Рік тому +5

    You are such a beautiful soul..you are so beautiful ..your inner beauty, innocence and good heart...You are one of the best in this world..God give you more courage...Keep doing great work..Salute to you dear..Love the humanity, innocence and the beauty in you..

  • @ushakumari9832
    @ushakumari9832 Рік тому +36

    ഓരോ അനുഭവവും പാഠമാകണം. ഓരോ കാല് വെയ്പ്പും സൂക്ഷിച്ചു വയ്ക്കണം. ആരും.

  • @susansajan4828
    @susansajan4828 Рік тому +9

    God is with you sister 🙏

  • @zubaidapkunnath2716
    @zubaidapkunnath2716 Рік тому +5

    Best of luck mam.100%correct

  • @babumathew2991
    @babumathew2991 Рік тому +3

    An incredible life story. Sonia, you are an epitome of hope and resilience. Humanity lives through people like you. No doubt, your trials and tribulations send powerful messages to the society at large.
    Would love to associate with your social/humanitarian initiatives. Please share details.🙏

  • @SssSss-hf4di
    @SssSss-hf4di Рік тому +11

    നല്ല പോലെ തിരക്കാതെ എടുത്ത് ചാടി എന്നെ പറയാൻ പറ്റു 😞😞😞

  • @hrishimenon6580
    @hrishimenon6580 Рік тому +6

    നന്മയുള്ള ജീവിതം ആശംസിക്കുന്നു.

  • @rihanrubeena8328
    @rihanrubeena8328 Рік тому +1

    You're the great woman in the world

  • @pnskurup9471
    @pnskurup9471 Місяць тому +1

    Poor woman who is a victim of crooks. Sonia believe in God, have confidence in you and now live for your children.

  • @PaintMagic-g1p
    @PaintMagic-g1p 14 днів тому

    ഏതു സിനിമ???

  • @annajames8521
    @annajames8521 Рік тому

    ഒത്തിരി പേർക്ക് അനുഗ്രഹമാകട്ടെ 🙏

  • @marykuttyabraham4833
    @marykuttyabraham4833 Рік тому +3

    അറിഞ്ഞുകൊണ്ട് പോയിട്ടല്ലേ 😢😢😢

  • @praveenneeraj6981
    @praveenneeraj6981 Місяць тому +8

    നിങ്ങൾ ഒക്കെ അനുഭവിച്ച ദുഖത്തിൻ്റെ കണ്ണീരാന്ന് ഇന്ന് സിനിമാരംഗം മൊത്തം അനുഭവിച്ചു കൊണ്ടിരിക്കുന്നത് ... പല മഹാൻമാരുടെയും അവസ്ഥ ഇപ്പൊ എന്താ

  • @jaibharathjaibharath3521
    @jaibharathjaibharath3521 Рік тому +8

    Who is she?
    Which movie?

  • @mathukutty1778
    @mathukutty1778 Рік тому +7

    God is love. Real love surpasses all.

  • @alberteltechnologies8657
    @alberteltechnologies8657 Місяць тому +1

    100%. You are right sonia mole a big salute to you ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anoopramakrishnan6821
    @anoopramakrishnan6821 28 днів тому

    God bless you madam.

  • @sindhuraj3315
    @sindhuraj3315 Місяць тому +1

    കടത്തിൽ മുങ്ങി കിടക്കുന്ന നിങ്ങൾ എങ്ങിനെ ചാരിറ്റി നടത്തും
    സ്വപ്നം മാത്രം

    • @JGeorge_c
      @JGeorge_c Місяць тому

      😂 charity is business

  • @JazinthaDevassy
    @JazinthaDevassy 17 днів тому

    Dear Sonia, Go ahead. God with u. Pray for u

  • @AyishakumariR
    @AyishakumariR 25 днів тому

    God bless you

  • @silpaanil6863
    @silpaanil6863 Рік тому

    Enthoru jeevithamaanu. Punyam kittattey chechiii🙏🙏🙏

  • @sandhya4597
    @sandhya4597 Рік тому +11

    Always be strong and bold ❤😘

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 Місяць тому

    എനിക്കും സങ്കടം സഹിക്കാൻ പറ്റുന്നില്ല 😢🙏സിനിമ നശിക്കട്ടെ 🥲🙏സിനിമക്കാരും നശിച്ചു വെണ്ണീറാവട്ടെ 🥲🙏

  • @karthikskumar7866
    @karthikskumar7866 Рік тому +2

    Snehathinte karyam patanjathu very true chechi 😍❤️💕

  • @sreekalar4358
    @sreekalar4358 Рік тому +9

    എല്ലാം നന്നായി വരട്ടെ

  • @gracygeevarghese9963
    @gracygeevarghese9963 Рік тому +4

    DM affects kidney, heart, brain many system in our body if you don’t treat well or controlled properly- the stroke is not from the med we are using for diabetics- you have to control and treat diabetics properly, then you can control all these complications

  • @beenabeena1150
    @beenabeena1150 Рік тому +79

    You are great, but ഇനിയും മണ്ടിയാകാൻ നിന്ന് കൊടുക്കരുത്

    • @tharapanicker4759
      @tharapanicker4759 Рік тому

      itu ara

    • @itsme-ms7qm
      @itsme-ms7qm Рік тому

      സോണിയ മൽഹാർ

    • @shamnadsalim4617
      @shamnadsalim4617 Рік тому

      ഇവളുടെ കഥ കേട്ട് സ്വയം മണ്ടനും മണ്ടിയും ആകാതെ നോക്കൂ

    • @lissysaju3241
      @lissysaju3241 Рік тому

      She is very good

    • @shamnadsalim4617
      @shamnadsalim4617 Рік тому

      അവളെ കുറിച്ച് അവളുടെ സ്വന്തം നാട്ടിൽ അന്വേഷിക്കൂ... അനുഭവിച്ച ഞങ്ങളെക്കാൾ അറിയുമോ ഈ കഥ കേട്ട് അഭിപ്രായം പറയുന്നവർക്ക്... ഈ കഥ കേട്ട് തന്നെയാണ് ഞാൻ ഉൾപ്പടെ ഉളളവർ അവൾക്ക് ഇരയായത്

  • @sunshinesunshine2514
    @sunshinesunshine2514 Рік тому +1

    ഒരാളുടെ വാക്ക് കേട്ട് സർജറി ചെയ്തത് എന്ത് മണ്ടത്തരം ആണ്. അതും ഈ പ്രായമുള്ള വ്യക്തിയെ അതും, പുതു മുഖം,,super star ന്റെ നായികയാക്കാമെന്നു പറയുമ്പോൾ അത് കേട്ട് വിശ്വസിച്ചുവോ. ഞാൻ ഇവരെ ആദ്യമായി കാണുന്നത് ഈ ഇന്റർവ്യൂ ൽ ആണ്. അത് പോലെ ആയിരിക്കും പലരും, ആദ്യo നല്ലൊരു character select ചെയ്തു.അത് ജനങ്ങളിൽ ശ്രെദ്ധേയമാകട്ടെ.നായിക ആകാൻ നോക്കാതെ ഒരു നല്ല നടിയാകാൻ ശ്രമിക്കുക

  • @naseemavp4238
    @naseemavp4238 Рік тому +3

    💯👌 Right aanu paranghathu ❤

  • @susyjose6453
    @susyjose6453 Рік тому +5

    U are so lovable n great,👍❤️ God Bless🙏

  • @SalamHamee
    @SalamHamee Рік тому

    ശെരിക്കും കണ്ണ് നിറഞ്ഞു

  • @binipeter5102
    @binipeter5102 Рік тому +14

    ഇത് ആരാണ്?? ഇവരുടെ പേര് എന്താണ്?? ഞാൻ കണ്ടിട്ടില്ല അതാണ്???!!!

    • @itsme-ms7qm
      @itsme-ms7qm Рік тому

      സോണിയ malhar

    • @zxzxzxzczx
      @zxzxzxzczx Рік тому +1

      ua-cam.com/video/WuAomsYE5ZM/v-deo.htmlsi=2Qa15r10oviDSsx0

  • @ibrahimtv8345
    @ibrahimtv8345 Рік тому

    സിനിമ എന്താന്നെന്നറിയാത്ത . ചിലർ അതിലേക്ക് കടന്നുചെല്ലുന്നു. ഇപ്പറഞ്ഞതാണ് പണ്ടേ സിനിമാ ലോകം . ഇതിനു വേണ്ടി പൈസ ചിലവാക്കുന്നത് ഈ ജീവിതം ആശ്വാസിക്കാനാണ. പറയാതിരിക്കുകയാണ് പഴയനടികൾ . അനുഭവങ്ങളും . അറിയുന്നതും അതാണ്

  • @kans3000
    @kans3000 2 місяці тому +1

    ചേച്ചിടെ FB കണ്ടവർക്കു കാര്യം മനസിലാസ്കും

  • @prasanthpanicker5588
    @prasanthpanicker5588 Рік тому +7

    Don't trust Anybody in any Business deals.

  • @vanajanair55
    @vanajanair55 Рік тому +1

    Should not believe anyone. Think twice & discuss with some reliable sources & take proper decision. God help you & your children.

  • @hindustanengineeringworks4216
    @hindustanengineeringworks4216 Рік тому +1

    You are great god bless you take care

  • @spain55555
    @spain55555 Рік тому +1

    Peace undaakaan possibility kuravaanu Karanam as per GPI (Global peace Index) India stands 126th rank. It shows that our country is how below in humanity ranking

  • @axiomservice
    @axiomservice 2 місяці тому

    Great....my sypport with u dear ...zeenath beevi alappuzha😂❤

  • @sabukeezhariyur3367
    @sabukeezhariyur3367 Рік тому +6

    Heartful

  • @reenafelixriya8501
    @reenafelixriya8501 2 місяці тому

    കേട്ടിട്ട് വിശ്വാസിക്കാൻ തോന്നുന്നില്ല

  • @premjohnchandy8253
    @premjohnchandy8253 Рік тому +4

    You don't have to gone through thiss much

  • @spain55555
    @spain55555 Рік тому +1

    Ningal niyamam nokkanam aayirunnu. Surgery cheyyunnathinu munpu after effects of the surgery enthayirikkum ennu vilayiruthanam aayirunnu. Ethu maraka rogi aayi act cheyyuvaan surgery cheyyenda avasyam illa. Rogi characters pala ndinadanmaarum cheythittundu. Avararum thanne surgery cheythittilla. Sareerathine harmful aakkunna job situations ozhivaakki mindinum sareerathinum suit aayittulla job select cheyyanam aayirunnu. Karanam nammude sareerathil kathi vachaal athode sareerathinte aaarogya prasarippu lose aakum. Unavoidable diseasil maathram Namukku athu cheyyaam. Allathe unnecessary aayittulla kaaryangalkku vendi aakaruthu. Athaanu ningal cheytha mandatharam. Chechiye njaan orupaadu respect cheyyunnu. Ethrayadhikam sahanasakthiyode jeevichu munnoottu pokunna ningaleyum kudumbatheyum Daivam anugrahikkum. Ningal cheyyunna charity workum daivathe ningalilottu aduppikkum. Ningalkku nallathe varoo. Ningalepoleyulla nalla persons aarogyathode erikkendathu ee societyude aavasyamaanu. Society ningaleyum protect cheyyum. Ningalude jeevithanubhavam kandukondirunna ente kannukal niranju. Eniyengilum ningal oru kaaryam thirichariyanam, Knowledge is the power ennullathu. Sariyaya arivu illathe onninum vendiyum purappedaruthu. Oru normal manushyante normal opinion aayi maathram ethine kandaal mathi. Ningalkku Ella nanmayum nerunnu.

  • @elizabethsuresh417
    @elizabethsuresh417 Рік тому +3

    Good message mam God is with you always ❤

  • @annajames8521
    @annajames8521 Рік тому

    You are chosen by God with a purpose 🙏🙏🙏

  • @parakatelza2586
    @parakatelza2586 Рік тому +6

    Hope your dreams to be fulfilled. God bless❤.

  • @vanajakumaran715
    @vanajakumaran715 Рік тому +3

    🎉രീതിയിൽ നിന്നും varachattiyilek

  • @RifaN-qm1iv
    @RifaN-qm1iv 2 місяці тому

    👌👌👍🏻👍🏻sathyam

  • @jainjacob3764
    @jainjacob3764 Рік тому

    God bless you

  • @akhilaanilkumar1582
    @akhilaanilkumar1582 Рік тому +1

    Enta mandatharama oru phone callil enganeyoke arenkilum cheyyumo cinema chathikuzhi aan pandathepole alla inn cashinte kalikal aan

  • @ramyamrajan1603
    @ramyamrajan1603 Рік тому +6

    അതെല്ലാം നമുക്ക് delete ചെയ്യാം❤god bless you

  • @brigitvarygoodvd7717
    @brigitvarygoodvd7717 Місяць тому

    ❤❤❤🎉🎉🎉🎉

  • @pradeepkumarmk5286
    @pradeepkumarmk5286 Рік тому

    32 varshamaye ഒരു ജീവിതത്തിൽ
    നിന്നുമുള്ള പുറത്തു കടക്കാനാവാതെ
    മരിച്ചു jeevikkunnu

  • @PayballGetExperience
    @PayballGetExperience 2 місяці тому

    Dr. Soni malhar ???

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️👌🏻

  • @annajames8521
    @annajames8521 Рік тому

    നല്ല മൂവികൾ ഉണ്ടാവട്ടെ, ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sajthsajth
    @sajthsajth Рік тому

    Don't change from your decision...l application to you...!!!!

  • @RasheedRasheed-i6q
    @RasheedRasheed-i6q 2 місяці тому

    ഇവൾ ഇപ്പൊ പവർ ഉണ്ടാക്കിയല്ലോ പിന്നെ എന്തിനാണ്

  • @thressiavarkey8471
    @thressiavarkey8471 Рік тому +2

    Prayers

  • @sujapanicker7179
    @sujapanicker7179 Рік тому +5

    എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്.

  • @tall5418
    @tall5418 Рік тому +3

    Going under the knife to get a role in a movie is the biggest mistake any woman can make.

  • @jamalvilliappally7015
    @jamalvilliappally7015 Рік тому +2

    Nammde body keerimurikkan thonniyathe foolishness aanu..cenemakku vendiyayal polum

  • @AkshayTs-p5n
    @AkshayTs-p5n Рік тому +25

    സർജറി ചെയ്തു എന്ന് കേട്ടപ്പോ നിങ്ങളോട് ദേഷ്യം ആണ് തോന്നിയത് പക്ഷെ നിങ്ങളെ എനിക്ക് മനസ്സിൽ ആയില്ല ഏത് സിനിമ

    • @zxzxzxzczx
      @zxzxzxzczx Рік тому +1

      ua-cam.com/video/WuAomsYE5ZM/v-deo.htmlsi=2Qa15r10oviDSsx0

  • @mohdshafeeq4565
    @mohdshafeeq4565 Рік тому

    സിനിമഅടിപിടിവെടി 😃😃

  • @sujathasasidharan8494
    @sujathasasidharan8494 2 місяці тому

    Joly illa cinema produce cheyyan paise avidunnu kitty parayunnathil logikkilla

  • @hirabasheer
    @hirabasheer Рік тому +1

    Masha allhaaa

  • @bindhusajeevan3163
    @bindhusajeevan3163 Рік тому +6

    Kanne nirayathe Kanan pattiyila.oru jadayillatha samsaram.eniyum manassinr dhayryam koduthe munnote povuga orupad petude prarthanayudavum

  • @jaferthangaljafer1775
    @jaferthangaljafer1775 Рік тому +1

    കോണ്ടാക്ട് no കിട്ടുമോ പ്ലീസ്

  • @divyaa6601
    @divyaa6601 Рік тому +8

    Body weight kuranhathu oru positive kaaryam alle aunty.Think positive.You hv not given your organ .
    A mistake happened from your side.U never spoken with the director.

  • @RasheedRasheed-i6q
    @RasheedRasheed-i6q 2 місяці тому

    ഇവൾക്കാണ് ക്യാൻസർ വരേണ്ടത്

  • @lalithababu5663
    @lalithababu5663 18 днів тому

    First you stand straight then do charity.

  • @hirabasheer
    @hirabasheer Рік тому +1

    I hagg with you.

  • @resminath5429
    @resminath5429 Рік тому +6

    🙏🙏🙏👏👏🙏🙏🙏

  • @vaishnavvijay905
    @vaishnavvijay905 Рік тому

    ഇന്ത്യ ഒരു രാജ്യത്തെയും ആക്രമിക്കാൻ പോകാറില്ല. ഇങ്ങോട്ട് വരുമ്പോ വെറുതേ വിടാറും ഇല്ല

  • @k.bindira5751
    @k.bindira5751 Місяць тому

    Learn

  • @pamilaravindran3750
    @pamilaravindran3750 Місяць тому

    Pizhakkan poyitt arayaaa pazhikkunnath eee kalamathrayum evidayirunnu
    Eth filimilaaa abhinayikkunnath