ഈ കില്ലർ ആരാണെന്നു ഗസ്സ് ചെയ്യാൻ പറ്റുമോ? മനസ്സിൽ തങ്ങി നിൽക്കുന്നൊരു സിനിമ.....

Поділитися
Вставка
  • Опубліковано 11 кві 2023
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

КОМЕНТАРІ • 714

  • @Zeus_Fun
    @Zeus_Fun Рік тому +1270

    Don lee Mamane Miss Cheyyunnavar Undo .......😪🥺😢

  • @Kaztro176
    @Kaztro176 Рік тому +531

    Don Lee മാമൻ കഥകൾ മിസ്സ്‌ ചെയ്യുന്നു ചേട്ടാ 🙏🏻🌝......

    • @swafarnafrid8310
      @swafarnafrid8310 Рік тому +18

      ഇങ്ങേരു നമ്മുടെ വിഷമം മനസിലാകുന്നില്ലേ 🥺കുറെ ആയി പറയുന്നു🥲

    • @JonSnow-ci5so
      @JonSnow-ci5so Рік тому +11

      @@swafarnafrid8310 ayin puthiya movie iranghande

    • @aaa-cp4xg
      @aaa-cp4xg Рік тому +6

      @@JonSnow-ci5so 👍💯

    • @donpesgamer9379
      @donpesgamer9379 Рік тому +3

      Yes

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

  • @angelrajesh1083
    @angelrajesh1083 Рік тому +459

    ചേട്ടന്റെ കഥകൾ കേട്ടുകേട്ടു ഞാൻ ഇപ്പോൾ ഒരു ചെറിയ ditective mind ഉള്ള ഒരാൾ ആയന്നു തോന്നുന്നു because killer - നെ ഞാൻ കഥയുടെ പകുതിയായപ്പോൾ തന്നെ കണ്ടുപിടിച്ചിരുന്നു.

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲🙂

    • @hashirhash6782
      @hashirhash6782 Рік тому +14

      Sathyam😎😎🔥

    • @sureshptr7931
      @sureshptr7931 Рік тому +8

      Athann nammude anoopettan

    • @ajeshvetti9942
      @ajeshvetti9942 Рік тому +65

      പക്ഷെ ഞാനിപ്പോ സയ്ക്കോ ആയി 😄😄

    • @Kindom_of_helan
      @Kindom_of_helan Рік тому +8

      Ath annan katha parayyunna സ്റ്റൈലിന്റെ ആണ് annan theee 🔥🔥🔥🔥🔥

  • @sonadevassy9331
    @sonadevassy9331 Рік тому +120

    അനൂപ് ഏട്ടന്റെ കഥകൾക്കു addict ആയി ഇനി ചേട്ടൻ ഇത് നിർത്തിയ ഞാൻ ഒരു pshyco ആയി മാറും. Luv you!👻

  • @mutthaachuedits
    @mutthaachuedits Рік тому +8

    ചാനെൽ തുടങ്ങിയ അന്ന് തൊട്ട് കൂടെയുണ്ട് പക്ഷെ ഇത് വരെ കമന്റ് ഇട്ടിട്ടില്ല...
    എവിടെയും ഓടി നടന്നു കമന്റ് അടിക്കുന്ന എനിക്ക് അനൂപ് ബ്രോക്ക്‌ മാത്രം കമന്റ് ഇടാനുള്ള കെൽപ് ഇല്ലെന്നതായിരുന്നു സത്യം 🙂
    വെറുമൊരു അഭിപ്രായത്തിൽ ഒതുക്കാൻ ആകില്ല നിങ്ങളുടെ ഓരോ സ്റ്റോറിയും കാഴ്ചക്കാരെ അത്രമേൽ പ്രിയത്തോടെ പിടിച്ചിരുത്താനുള്ള കഴിവ് നിങ്ങളുടെ മധുര ശബ്ദത്തിന്ന് ഉണ്ടായിരുന്നു അത് ഇപ്പോഴും ഒരു മങ്ങല് പോലും ഇല്ലാതെ തുടർന്ന്കൊണ്ടിരിക്കുന്നു ❤️
    അനൂപ്ബ്രോയുടെ ഓരോ പുതിയ കഥകൾക്കും കാത്തിരിക്കുന്ന ഒരു പഴയ സ്വത്ത് കുട്ടി 🙂
    _MutthaachuEdits_

  • @_._Sabynah_._
    @_._Sabynah_._ Рік тому +25

    നോമ്പ് എല്ലാം എങ്ങനെ പോണു guyss.. ക്ഷീണം ഉണ്ടോ? 👀🫶🏻

  • @artofdying7069
    @artofdying7069 Рік тому +14

    നല്ല msg നൽകുന്നൊരു movie 🥰
    നല്ല explanation 👌👌

  • @adesh.a3338
    @adesh.a3338 Рік тому +11

    Eei movie manasil thangi nilkkuo ennu ariyilla pakshe anoop ettante vaakukkal manasil thangi nilkkum 😻

  • @annoraalwin2212
    @annoraalwin2212 Рік тому +12

    ചേട്ടാ ഒരു രക്ഷയും ഇല്ല അടിപൊളി സിനിമകൾ ആണുട്ട ചേട്ടൻ ചെയ്യനതു .ചേട്ടന്റെ ശബ്ദം അതുപോലേ അടിപൊളി ആണ് സേരിക്കും ഭയങ്കര ഒരു ഇഷ്ടം തോന്നുന്നു .ഇനിയും ചെയ്യണം .❤❤❤❤❤❤

  • @heyuh6396
    @heyuh6396 Рік тому +74

    Waiting ayrnn chettaaahh🥺🖐🏻 സന്തോസായി❤️‍🔥

  • @vipinpt2303
    @vipinpt2303 Рік тому +150

    ഈ സിനിമാ ഒരു രക്ഷയും ഇല്ല അടിപൊളി ❤

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

    • @kunjusmon5618
      @kunjusmon5618 Рік тому

      Evida kanan pattum bro

  • @nirmalzacharias6992
    @nirmalzacharias6992 Рік тому +28

    പഴയകുട്ടുകാരെ ഒന്നും വേണ്ടെ,
    ഒരു കാലത്ത് ഞങ്ങൾ ഒക്കെയെ ഒണ്ടാർന്നൊള്ളു🥲

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

    • @lijoon.
      @lijoon. Рік тому

      😢😢

  • @amyourhelper
    @amyourhelper Рік тому +15

    നമ്മടെ govt നടത്തുന്ന കളികൾ പോലെ തോനുന്നു 🥲😂

  • @abc-wn4ry
    @abc-wn4ry Рік тому +16

    സങ്കട സിനിമയായിരുന്നു , വിശക്കുന്നവനെപ്പറ്റി ഒരു ഒരോർമപ്പെടുത്തൽ

  • @alluxx
    @alluxx Рік тому +71

    Chetta horror iddo😌💕
    Horror + chettante voicum shoopera 🔥🙈💝

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

    • @babucp4775
      @babucp4775 Рік тому

      Insta id parayoo😊

  • @medharaj4513
    @medharaj4513 Рік тому +11

    Nice story 🤗🥰
    അനുപേട്ടറ്റെ പുതിയ videoക്കായി വെയിറ്റിങ്ങായിരുന്നു 😥

  • @sreelekshmilechu7402
    @sreelekshmilechu7402 Рік тому +23

    സ്വത്തുകൂട്ടി വന്നല്ലോ 💚❤️😘

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

  • @marymartin828
    @marymartin828 Рік тому +17

    Highly recommending you to do korean movies especially detective articles. Keep going ❤

  • @sreelakshmiunnikrishnan3431
    @sreelakshmiunnikrishnan3431 Рік тому +13

    പഴയ സോത്കുട്ടികളെ ഇടയ്ക്കൊക്കെ ഓർക്കാം കേട്ടോ 😶🌝

  • @athiraammu9684
    @athiraammu9684 Рік тому +13

    അനൂപ് ചേട്ടന്റെ സ്വത്തകുട്ടികൾ ഇവിടെ വരൂ 🥰❤️✨️😍

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

  • @habiafsal7041
    @habiafsal7041 Рік тому +15

    Crime മൂവി കണ്ടു കണ്ടു ലാസ്റ്റ് എല്ലാ മൂവി ടേം stry predictable ആയി മാറി 😄😄

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲🙂

  • @shafeekpk56
    @shafeekpk56 Рік тому +14

    Bro Ella videos um kaanarund but got and money heist cheytha oru vibe kittunilla orupad nalla Adipoli series und Athoke cheyammo kurach curiosity undakum nalla thrill aakum like (breaking bad, see, last of us, prison break, stranger things etc...)

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

  • @hibasworld2539
    @hibasworld2539 Рік тому +16

    Fast comment yaaa വീഡിയോ super നിങ്ങൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു ❤️❤️❤️💕💕😁😁😊

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

  • @ajmal675
    @ajmal675 Рік тому +6

    പൊളി മൂവി എവിടെ യായിരുന്നു ചേട്ടോ witing ആണ് എട്ടോ ഇങ്ങളെ ഒരു മൂവി വരാൻ വന്നാൽ പിന്നെ നോക്കണ്ടാ അത് മതി അന്നത്തെ ദിവസം 🤗🤗ok ഇന്നും ഒരു നല്ല ദിവസം സമ്മാനിച്ചതിന് tnx ❤️

  • @rollingtoreelsoly
    @rollingtoreelsoly Рік тому +3

    Pwoli movie what a story.. Super... Last hero yude makante mararanavumaayi connect aavunnathu pwoli. Explaininig um super aatta..

  • @rjty37
    @rjty37 Рік тому +8

    2.o girl voice explanation very nice ❤️

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

  • @BTSARMY-xr6uk
    @BTSARMY-xr6uk Рік тому +5

    Ee movie pakuthi ayappo thanne njn killere kandu pidichu......👀 Chettante movies ellam kand kand njn oru brilliant ayi enna thonnunne...... 😁

  • @sowmyam6919
    @sowmyam6919 Рік тому +5

    ഞാൻ ഗസ്സ് ചെയ്തത് ശരി ആയി,പകുതി ആയപ്പോ തന്നെ മനസ്സിലായി ആരാണെന്ന്🙄🙄🙄🙄

  • @vsanalkumarv
    @vsanalkumarv Рік тому +25

    അവസാനത്തെ സീൻ കണ്ണു നനയിച്ചു
    മകന്റെ മരണത്തെക്കുറിച് അറിയുന്ന അച്ഛന്റെ വിഷമം

  • @reshmaraju96
    @reshmaraju96 Рік тому +6

    അടുത്തത് ഒരു കോമഡി മൂവി ചെയ്യാമോ??😁🤪

  • @bilal.bin.musthafa.334
    @bilal.bin.musthafa.334 Рік тому +13

    കിടു......🎉🎉🎉🎉
    അടിപൊളി......❤❤❤❤

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

  • @sajnasalim759
    @sajnasalim759 Рік тому +7

    Kandu thudangumunne njan like adichu, chettan adipoli movies alle kondu varooo😍😍😍😍😍

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

  • @annarosecr5577
    @annarosecr5577 Рік тому +10

    Chetta explaination poli.. 😍.. Chetta korean movie the dark figure of crime cheyyamo

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

  • @SuryaSurya-ut3qz
    @SuryaSurya-ut3qz Рік тому +8

    Mamanum marumakanum waiting anu chetta pettannu edumo

  • @_cherry_236
    @_cherry_236 Рік тому +37

    ഞാൻ ചേട്ടന്റ ഒരു വലിയ fan ആണ് ചേട്ടൻ പൊളി ആണ് ചേട്ടന്റ സംസാരം ആണ് പൊളി ഞാൻ ചേട്ടന്റ voice കേൾക്കാൻ വേണ്ടി ആണ് movies കാണുന്നെ 💕

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

    • @Balu_p.r
      @Balu_p.r Рік тому

      പൊളി മയം 😍😍😍

  • @yadhuyadhu692
    @yadhuyadhu692 Рік тому +4

    Katt waithing ayirunnu anup bro❣️

  • @salmanashraf3549
    @salmanashraf3549 Рік тому +2

    Adipoli ann chetta super pine thanks for njjale njale movies njamelude munbile avdheripikunjedh konde 😊😊😊😙😙😙😙

  • @shamsusvlog
    @shamsusvlog Рік тому +10

    Emotional movie 😢

  • @_WaaVeeZ_
    @_WaaVeeZ_ Рік тому +24

    Advance happy Vishu 🎉💥🎉🎉

  • @i97_kookitos
    @i97_kookitos Рік тому +12

    എന്താണ് അനൂപേട്ടാ തീരെ ഉത്തരവാദിത്തം ഇല്ലല്ലോ. എന്ന് കണ്ടതാ. പിന്നെവിടെപ്പോയി 😑

  • @NO__NAME3
    @NO__NAME3 Рік тому +4

    Murder Mystery 2 Explanation Idumo ?

  • @AishaAira7939
    @AishaAira7939 Рік тому

    Hi .njaan chettante valiya oru fan aan.oru hi tharoo

  • @aaletters
    @aaletters Рік тому +3

    Waiting ആയിരുന്നു ചേട്ടാ...❤️

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲🙂

  • @neerajasa4050
    @neerajasa4050 Рік тому +17

    Bro , please may 6 el release cheyan pokunna "tail of nine tailed 1938" explanation cheyumo please 🙏🙏🙏🙏

  • @sariajay5140
    @sariajay5140 Рік тому +7

    Supper voice 💕💕

  • @editsbyw
    @editsbyw Рік тому +2

    Anoopetta men of plastic explain cheyammo pls 😊

  • @divineinspiration6426
    @divineinspiration6426 Рік тому +6

    💞🥺Superb movie 💞💞

  • @sepputtttiii__
    @sepputtttiii__ Рік тому +2

    Annaa ie movie i think THE WAVE 2015 enna movie yude part aano enn thonnunnu onn check cheyyumo pls😊

  • @santhikrishna1408
    @santhikrishna1408 Рік тому +4

    Njaanum tsunami baadhitha pradeshathulla aalaanu, njangalum ithupole campil kazhinjittundu, priyappetta kureyerepere nashtapettu..... Athukondu ee moviyude aadya bhaagam nannaayi manassilaakunnundu

  • @jainjohn6361
    @jainjohn6361 Рік тому +62

    ഇത് കണ്ടപ്പൊഴാ പിണറായി സാറിനെയും വെള്ളപ്പൊക്കവും അഴിമതിയും ഓർമ വന്നത് 😢🙏🏼

    • @sowmyam6919
      @sowmyam6919 Рік тому +2

      നല്ല കമൻ്റ്😂😂😂😂😂

  • @sreeragramadas6822
    @sreeragramadas6822 Рік тому +15

    Marana mass 🔥🔥🔥❣️❣️❣️

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲🙂

  • @daebaak5211
    @daebaak5211 Рік тому +10

    Such a good film ❤

  • @febababu468
    @febababu468 Рік тому +10

    Waiting aayirunnu💜

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

  • @jeshurunsanto1867
    @jeshurunsanto1867 Рік тому +3

    Thumbnail il kore twist und enn parayunath korach koodey veluthaki ezhithiyal kollamayirunu 🥰🥰

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

  • @raju.krawhther1113
    @raju.krawhther1113 Рік тому +1

    Annopetta 'RUSH HOUR' cheyumo...Jacky Chan and Chris tucker movie ....adipoliya...💕💕💕

  • @eddie.x0_0x
    @eddie.x0_0x Рік тому +6

    Hai family Oru kadha solotoma sir.... ❤️‍🔥

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

  • @Ayshathamanna-yb7ll
    @Ayshathamanna-yb7ll Рік тому +8

    Aathyam thanna comments nokkunnavarundo😂😂😂

  • @snehaneha7185
    @snehaneha7185 Рік тому +6

    Katta waiting ayirunnu 😍

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲🙂

  • @deepaad4258
    @deepaad4258 Рік тому +2

    ചെളിയിൽ മുക്കുന്നത് കണ്ടപ്പോൾ എനിക്ക് കരുമാടികുട്ടനെ ആണ് ഓർമ വന്നത്

  • @Augustin561
    @Augustin561 Рік тому +6

    👌 movie bro waiting for next movie comedy or detective movie bro 🙏

  • @anjanasunesh998
    @anjanasunesh998 Рік тому +2

    Pirates of the Caribbean cheyyo plz.Anoopettante soundil kelkkanan

  • @shanibrahman7446
    @shanibrahman7446 Рік тому +5

    Super feel good movie thanks chetta

  • @revathyrajan5460
    @revathyrajan5460 Рік тому +1

    Nalla movie ayirunn❤️🥰Etta adutha oru feel good movie cheyo❤😌

  • @74_MONTAGE
    @74_MONTAGE Рік тому +4

    Anoop anna Terrifier movie video cheyyo👀

  • @footballghost9542
    @footballghost9542 Рік тому +7

    I am waiting for your video
    Thank God

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲🙂

  • @SivaBadhra-or5kf
    @SivaBadhra-or5kf Рік тому

    Anoop chetta
    Ith oru request aanu
    Thailand dramas and movie onnu explain cheyyo pls Ella gerner

  • @sameeraraseek6066
    @sameeraraseek6066 Рік тому +16

    Chetta oru podcast thodang😌
    Kuku FMnekattim reach kittum💯💯💯💕✨️

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲

    • @walnutek749
      @walnutek749 Рік тому +1

      Podcast nnu vecha ntha

    • @sameeraraseek6066
      @sameeraraseek6066 Рік тому

      Spotifylokke oro aalkaar kadha paranj theruule.... Ath pole💕
      Kuku Fm okke pole....

  • @Sanju19982
    @Sanju19982 Рік тому +3

    Knives out എന്ന സിനിമ മുമ്പ് ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ അതിന്റെ കഥ ചെയ്യുമോ മച്ചാന്റെ വോയ്‌സിൽ കൂടി കേൾക്കാൻ ആഗ്രഹം ഉണ്ട്‌ 😊2019ൽ പുറത്തിറങ്ങിയ മൂവി ആണ് Chris Evan, Anna de arms,Daniel Craig എന്നിവരുടെ മൂവി ആണ് ഒരു mystery crime ചോദ്യം ചെയ്യലുകളിലൂടെ തെളിയിക്കുന്നതാണ്

  • @nikhilsivankutty9529
    @nikhilsivankutty9529 Рік тому +1

    Series channel koode onn pariganikkane anoop etta

  • @Toxic_meyeah
    @Toxic_meyeah Рік тому +5

    Poli story🎉

  • @BTS-xi9sj
    @BTS-xi9sj Рік тому +1

    Notification varumpol adyam like pinne urangan kidakkumpol kelkkuka athanu hobi sadharana pedippikkunna film nammal kandal urakkam vararilla but ithukettal pedikkenda avasyam varunnilla😂

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲🙂

  • @akvta_vediographers3063
    @akvta_vediographers3063 Рік тому +2

    Ith ... Ith shooper aada😁😋

  • @sidharthk.d9383
    @sidharthk.d9383 Рік тому +3

    Constantine (2005) movie explanation chayyoo chettooy

  • @cooltimeswithme
    @cooltimeswithme Рік тому +1

    Hii dear💖💖💖

  • @ajjusivang6619
    @ajjusivang6619 Рік тому +1

    Anoopettan romancham cinema okke cheithal thakarkkum athu orkkan polu vayya 🙃

  • @zizzyjizzy__
    @zizzyjizzy__ Рік тому +2

    The Pope's Exorcist inn release akum.... Onn explain cheyyane....❤

  • @Lev_Jr_
    @Lev_Jr_ Рік тому +1

    The evil death.... ❤‍🔥❤‍🔥 next cheyamo 🔥

  • @athirar8665
    @athirar8665 Рік тому +1

    Day after tomorrow movie explain cheyamo 😊

  • @callmedinkan
    @callmedinkan Рік тому +6

    Bro can you make a video about the movie
    No mercy (2019)🙏🙏

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲🙂

  • @ananthuumbam-ie8fu
    @ananthuumbam-ie8fu Рік тому

    Anoopetten shoooperaa🎉🎉❤❤

  • @dementors4182
    @dementors4182 Рік тому +6

    Where is the DON LEE ❤❤❤❤😂

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲🙂

  • @manumohan8670
    @manumohan8670 Рік тому +3

    അനൂപ്‌ ഏട്ടൻ ❤️👌🔥

  • @ryomen_sukuna2587
    @ryomen_sukuna2587 Рік тому +1

    Bro Don Lee mamante cinema cheyyavo?

  • @jibinoommen4953
    @jibinoommen4953 Рік тому +2

    അനൂപേട്ടാ gangster movies ചെയ്യാമോ ❤

  • @meenakshimeenu2330
    @meenakshimeenu2330 Рік тому +1

    Train to busan explanation cheyuo😌

  • @_aysh_nuza....
    @_aysh_nuza.... Рік тому +2

    Bajireo mastani movie explain cheyyo...

  • @SREELAKSHMISASI-zs1yh
    @SREELAKSHMISASI-zs1yh Рік тому +5

    Super ❤

  • @anzerzaman2007
    @anzerzaman2007 Рік тому

    Vegam vegam videos upload cheyyu , kathu ninnu maduthu,......😁❤️

  • @hamrasnp1403
    @hamrasnp1403 Рік тому +7

    Bro House of the dragon eppa varuaa😑

  • @nivinm5600
    @nivinm5600 Рік тому +1

    Bro jacki chan, Bruce Lee randu perudeyum movie cheynm plz riqust aanu

  • @jesfin.
    @jesfin. Рік тому +1

    Don lee maman ന്റെ കഥ മിസ്സ്‌ ചെയുന്നു അനൂപ് ഏട്ടാ 😢😢

  • @about_anxil.
    @about_anxil. Рік тому +3

    Decision to leave explain chayyamo please 🥺🥺

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲🙂

  • @drshinasbabu7862
    @drshinasbabu7862 Рік тому

    Can you do army of thives please

  • @wolfram442
    @wolfram442 Рік тому +2

    Words of garden
    Anime cheyyumo bro plzzzz🤕

  • @shynicelastin517
    @shynicelastin517 Рік тому

    Cheta inni muthal sthiram video idamo

  • @anandhupmanandhu9459
    @anandhupmanandhu9459 Рік тому

    Chettaa background music venam

  • @rayinkuttykutty9182
    @rayinkuttykutty9182 Рік тому +2

    Bro oru feel good movie chyy plzzz

  • @prathibharegi4388
    @prathibharegi4388 Рік тому +2

    Ee kadha kette palathavana karanjupoye.Bhayankara touching aaya movie aayirunnu.

  • @navithavijith7263
    @navithavijith7263 Рік тому

    eath mic anu use cheyyunnath ?

  • @sujinlaletten5969
    @sujinlaletten5969 Рік тому +2

    എത്രയായി കണ്ടിട്ട് 😍😍

    • @mallucomics2887
      @mallucomics2887 Рік тому

      enteethum oru movie explanatio channel aanu onnu pooyi nokko🥲🙂