ജനുവരി 09 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 6 тис.

  • @mathewmartin9892
    @mathewmartin9892 15 днів тому +10

    പരിശുദ്ധ അമ്മേ എന്നെ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് മോചിപ്പിക്കണമെന്ന്

  • @anishajoji3238
    @anishajoji3238 15 днів тому +7

    അമ്മേ മാതാവേ ഇന്നത്തെ ദിവസം മുഴുവൻ ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു

  • @remanizacharias2042
    @remanizacharias2042 15 днів тому +100

    രോഗാവസ്ഥയിൽ കിടക്കുന്ന മക്കളെ സമർപ്പിക്കുന്നു അമ്മേ അവരെ ആവശ്യങ്ങളെ എല്ലാ സമർപ്പിക്കുന്നു നിറവേറ്റി കൊടുക്കണേ🙏🙏🙏

  • @anilanithinbappu9686
    @anilanithinbappu9686 15 днів тому +241

    അമ്മേ പരിശുദ്ധ അമ്മേ മോൻ സംസാരശേഷി തരേണമേ മോൻ പറയുന്നകാര്യം എല്ലാം ശ്രെധിച്ചു തുടക്കണമേ മോന്റെ ഓട്ടീസം ലക്ഷങ്ങൾ നെഗറ്റീവ് ആക്കിത്തരേണമേ മോന്റെ ഐ ക്യു നോർമൽ ആയിരിക്കണമേ മോന്റെ വാശി ദേഷ്യം പേടി എല്ലാം മാറ്റിത്തരേണമേ മോൻ വാകൊണ്ടും കൈ കൊണ്ടും കളിക്കുന്ന ഓരോ കോപ്രായകളികളും മാറ്റിത്തരേണമേ അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ജനുവരി 11/1/25 ഈ ഡേറ്റ് ഉള്ളിൽ എന്റെ ആവിശ്യം സാധിച്ചു തരേണമേ അമ്മ മാതാവേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷി യാകിമാറ്റണമേ അമ്മേ കൃപാസന മാതാവേ 🙏🙏🙏

    • @raveendrankadakkal4694
      @raveendrankadakkal4694 15 днів тому +5

      അമ്മേ അമ്മയുടെ പ്രതൃക്ഷി ക്കരണത്തിന് സാക്ഷിയാകണമേ കാഠ തീർത്ത് സമാതാനമായി ഒന്ന് ജീവിക്കാൻ ഒരു വഴി കാട്ടി തരണമേ മാതാവേ

    • @littyJitto-q1k
      @littyJitto-q1k 15 днів тому +10

      അമ്മേ മോന്റെ ഓടിസം ലക്ഷണം കരിച്ചു കളയണം.

    • @marymp9094
      @marymp9094 15 днів тому +8

      *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

    • @edvincent7759
      @edvincent7759 15 днів тому +4

      Anugrahikkane അമ്മേ...

    • @NijaSadheep
      @NijaSadheep 15 днів тому +10

      അമ്മേ ഈ കുഞ്ഞിനെ നീ അനുഗ്രഹിക്കണേ മാതാവേ 🙏🕯️

  • @susysaji6546
    @susysaji6546 15 днів тому +100

    അമ്മേ പരിശുദ്ധ ക്യ പാസന പ്രസാദവര മാതാവേ ജോലി ഇല്ലാത് വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 15 днів тому +9

    അമ്മേ പരിശുദ്ധ അമ്മേ ഈ ഭവനത്തിൽ നിന്നും എല്ലാപൈശാശിക ഉപദ്ര വങ്ങളും നിക്കിതന്നു അനുഗ്രഹിക്കണെ

  • @sredhasp6514
    @sredhasp6514 15 днів тому +78

    കൃപാസനം പ്രസാദ മാതാവേ വിവാഹപ്രായ എല്ലാ മക്കളും സമർപ്പിക്കുന്ന അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @PushpaEdison-gz5gn
      @PushpaEdison-gz5gn 15 днів тому +1

      Amen

    • @Beena-tj4kk
      @Beena-tj4kk 15 днів тому

      Karthavinte vajanathe vishwasikunnu... Amme maathave kathukollane pithavinod apeshikename maathave 🙏🙇🙏🙇

    • @DolimmaValiplackal
      @DolimmaValiplackal 15 днів тому

      Hallelujah 🙏🙏🙏🙏

    • @deepajoy
      @deepajoy 15 днів тому

      Ente makaleyum samarppich prarthikkunnu Amen 🙏🙏🙏

  • @sredhasp6514
    @sredhasp6514 15 днів тому +47

    പരിശുദ്ധ അമ്മയെ കടബാധ്യതകൾ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കും അനുഗ്രഹിക്കണം ആമേൻ🙏🙏🙏🙏

    • @MollyJohn-j1y
      @MollyJohn-j1y 15 днів тому

      മാതാവേ എന്റെ ഭർത്താവിന്റെ ശ്വാസംമുട്ടൽ മാറ്റിത്തരാൻ മാതാവേ

    • @MollyJohn-j1y
      @MollyJohn-j1y 15 днів тому

      മാതാവ് എന്റെ ഡ്രൈവിംഗ് ടെസ്റ്റ് വിജയിപ്പിക്കാൻ മാതാവേ

    • @rubykurian744
      @rubykurian744 15 днів тому

      God bless us

    • @SolyBiju
      @SolyBiju 15 днів тому

      Ente monu exam results passed akkannamea

    • @beenathomas3595
      @beenathomas3595 15 днів тому

      Amen 🙏 🙏 🙏

  • @sredhasp6514
    @sredhasp6514 15 днів тому +58

    പരിശുദ്ധ അമ്മയെ ജോലിയില്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

    • @PriyaFrancis-t1k
      @PriyaFrancis-t1k 15 днів тому

      അമ്മേ മാതാവേ നല്ല സാലറി ഉള്ള നല്ലൊരു ജോലി നൽകി എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏ഇത് പോലെ തന്നെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏

  • @anithavninan9361
    @anithavninan9361 15 днів тому +1

    അമ്മെയ് മാതാവേയ് എന്റയും എൻ്റെ കുടുംബത്തിന്റെയും ലോകം മുഴുവന്റയും മേൽ അമ്മയുടെ കരുണ ഉണ്ടാകാണമെയ് ആമ്മേൻ 🙏🏻

  • @melvin.pr.5830
    @melvin.pr.5830 15 днів тому +76

    എൻ്റെ ഈശോയെ എല്ലാ കട ബാദ്ധതകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ അമ്മേ മാതാവേ എൻ്റെ കുടുംബത്തെ അവിടുത്തെ പ്രക്ത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ മാതാവേ🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻

    • @rubykurian744
      @rubykurian744 15 днів тому +1

      God bless us

    • @mamithakumar4665
      @mamithakumar4665 15 днів тому +1

      ഈശോയെ അമ്മ മാതാവേ എല്ലാ കടബദ്ധയയിൽ നിന്ന് കരകയറ്റാണമേ 🙏🙏🙏😭

  • @junavincent867
    @junavincent867 15 днів тому +19

    എന്റെ മകളുടെ തലയിലെ വേദനയും ശരീരത്തിലെ നീരും മാറ്റിത്തരണമേ മാതാവേ 🙏🙏 എന്റെ ചെറു മകന്റെ പരീക്ഷയിൽ അവനെ സഹായിക്കേണമേ മാതാവേ 🙏🙏🙏

  • @marymp9094
    @marymp9094 15 днів тому +28

    *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

  • @anettajoseph7414
    @anettajoseph7414 15 днів тому +34

    ഇത്രയും പെട്ടെന്ന് ഞങ്ങളുടെ കടബാധ്യതകൾ മാറാൻ ഒരു വഴി കാണിച്ചു തരണമേ മാതാവേ

    • @Sruthy-j9n
      @Sruthy-j9n 14 днів тому

      അമ്മേ പരിശുദ്ധ മാതാവേ ഇവരുടെ പ്രാർത്ഥന അമ്മയും യേശു അപ്പയും ഏറ്റു എടുക്കണമേ.

  • @BijuJoseph-d1n
    @BijuJoseph-d1n 15 днів тому +45

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ മകളുടെ ശരീരത്തിലെ ചെറിച്ചിൽ മാറ്റി തരണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ എൻെറ നെഞ്ചിലും പുറത്തും രണ്ട് ബ്രസ്റ്റിനും കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @LovelySunny-e1q
    @LovelySunny-e1q 15 днів тому +23

    അമ്മേ എന്റെ ആശ്രയമേ വിവിധ പരീക്ഷകൾ എല്ലാവരിലും കനി യണമേ. പാപികൾ രോഗികൾ പീഡിതർ എല്ലാവരിലും കണിയണമേ 🙏🙏🙏

  • @shinysheeja6512
    @shinysheeja6512 15 днів тому +1

    അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന malu അനുഗ്രഹിക്കണമേ 🙏

  • @vasanthymariamdcruz9265
    @vasanthymariamdcruz9265 15 днів тому +59

    ഈശോയെ കടബാദ്ധ്യത മാറ്റിത്തരണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറാനും അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @marymp9094
    @marymp9094 15 днів тому +26

    *പരിശുദ്ധ അമ്മേ അമ്മയുടെ കരം പിടിച്ച് ഉണ്ണീശോ നടന്നതുപോലെ, ഞങ്ങളുടെയും ജീവിതത്തിന്റെ എല്ലാ പ്രവർത്തന മണ്ഡലങ്ങളിലും, ദൈവത്തിൽ ആശ്രയിച്ച്, പരിശുദ്ധ അമ്മയുടെ കരം പിടിച്ച് നടക്കുവാൻ കൃപ നൽകണമേ . പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ* ...*ഈശോയേ.. അനുഗ്രഹിക്കണമേ*..
    *ആമ്മേൻ*🙏

  • @novamolroy4741
    @novamolroy4741 15 днів тому +7

    അമ്മേ മാതാവേ ജീവിതത്തിൽ തടസങ്ങൾ മാറ്റി തരേണമേ

  • @sumaraman7511
    @sumaraman7511 15 днів тому +2

    എന്റെ മോനെ കഴുത്തു വേദന മാറ്റി അനുഗ്രഹിക്കേണമേ 🙏🏻മോനെ കാത്തോളണേ അമ്മേ

  • @GregoryAndrew-n5u
    @GregoryAndrew-n5u 15 днів тому +40

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കിമാറ്റണമേ അമ്മ ഇന്നേ ദിവസം ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു യാതൊരു തടസ്സവും കൂടാതെ അമ്മയും ഈശോയും അത് നിറവേറ്റിത്തരണമേ🙏🏻🙏🏻🙏🏻

    • @santhiamolenarayanan6358
      @santhiamolenarayanan6358 15 днів тому +1

      അമ്മേയെ, മുറുകെ പിടിച്ചു വിശ്വാസത്തോടെ പ്രാർത്ഥിക്കൂ 🙏🏻

  • @neethueldhose1520
    @neethueldhose1520 15 днів тому +27

    അമ്മേ എൻ്റെ ഭർത്താവിൻറെ രോഗാവസ്ഥയെ സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണമേ എൻ്റെ മകൾക്ക് നന്നായി പടി ക്കു കയും വിജയം കൈവരിക്കാൻ കഴിയുകയും ചെയ്യണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @NijaSadheep
    @NijaSadheep 15 днів тому +45

    അമ്മേ മാതാവേ എനിക്ക് SSLC പരീക്ഷക്ക് ഫുൾ A+ കിട്ടണേ മാതാവേ 🕯️എന്റെ SSLC പരീക്ഷക്ക് മുമ്പായി ഞങ്ങൾക്ക് കൃപാസനസത്തിൽ വരാൻ സാധിക്കണേ മാതാവേ 🕯️അമ്മേ മാതാവേ എന്റെ അച്ഛന് ഇന്ന് ഒരു ജോലി കിട്ടണേ മാതാവേ 🕯️എന്റെ അച്ഛന് ജോലി ഉണ്ടായി പൈസയും ഉണ്ടാകണേ മാതാവേ 🕯️അമ്മേ മാതാവേ എന്റെ അമ്മക്ക് ആശുപത്രിയിൽ പോകാൻ പൈസ ഉണ്ടാകണേ മാതാവേ 🕯️അമ്മേ മാതാവേ എന്റെ അനിയന് പഠിക്കാനുള്ള ബുദ്ധിയും ബോധവും കൊടുത്ത് അവനെ കാത്ത് രക്ഷിക്കണേ മാതാവേ 🕯️അമ്മേ മാതാവേ നീ എന്റെ പ്രാർത്ഥന നീ കേൾക്കണേ മാതാവേ 🕯️ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ 🕯️അമ്മേ മാതാവേ ഞങ്ങളെ കൈ വിടല്ലേ മാതാവേ 🕯️അമ്മേ മാതാവേ ഞങ്ങളുടെ ഈ കുടുംബത്തിന്റെ ഓരോ പ്രാർത്ഥനയും കേൾക്കണേ മാതാവേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @ajosibi.reenasibi2990
    @ajosibi.reenasibi2990 14 днів тому +1

    എന്റെ ഈശോയെ എന്റെ അമ്മേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @tvafanboy7289
    @tvafanboy7289 15 днів тому +31

    അമ്മേ മാതാവേ ഇന്നത്തെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ🙏🙏🙏

    • @sobhanaraju9189
      @sobhanaraju9189 15 днів тому +1

      അമ്മേ rcc യിൽ
      ചെകുപ്ന് പോകുവാ അമ്മ ഡോക്ടർ ആയി എന്നെ പരിശോധികാണമേ

  • @sajimonpv4442
    @sajimonpv4442 15 днів тому +5

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന്റെ കൈ ഴിലെ മുഴ മാറ്റി തരണമേ🙏 സൂര്യാ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 എന്റെ ആര്യാ മോടെ ശ്വാസംമുട്ടലും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും കാലിലെ ചൊറിയും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏 പഠിക്കുന്ന എല്ലാമക്കളുടെ കൂടെയും അമ്മ ഉണ്ടാകണമേ ആമേൻ - ആമേൻ - ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @anandasheebamolly8315
    @anandasheebamolly8315 15 днів тому +28

    അമ്മെ മാതാവെ ഈശോയെ എൻ്റെ വയറിൻ്റെ അസ്വസ്തത മാറ്റി തരണമെ. അമ്മയെ ആശ്രയിച്ച് ഞാൻ School ൽ പോവുകയാണ്. കൃപയായിരിക്കണമെ❤❤❤❤❤❤❤

  • @SheebetLalichan-vk4no
    @SheebetLalichan-vk4no 15 днів тому +8

    അമ്മേ ഇന്നത്തെ കാര്യങ്ങളെല്ലാം സമർപ്പിക്കുന്നു. രോഗങ്ങൾക്കെല്ലാം സൗഗ്യം നല്കണമേ ആമ്മേൻ. 🙏🙏🙏

  • @vasanthymariamdcruz9265
    @vasanthymariamdcruz9265 15 днів тому +29

    ഈശോയെ പാപിയായ ഈ മകൾക്ക് പൂർണ്ണ സൗഖ്യവും ആരോഗ്യവും നൽകണമേ🙏🙏🙏
    ഞങ്ങളുടെ കടബാദ്ധ്യത മാറ്റി തരണമേ🙏🙏🙏 ഈശോയെ കടബാദ്ധ്യതയില്ലാതെ ഒരു ഭവനം ഒരുക്കി തരണമേ ഈശോയെ🙏🙏🙏 ഈശോയെ അങ്ങേയ്ക്ക് അസാദ്ധ്യമായിട്ട് ഒന്നുമില്ലല്ലോ തമ്പുരാനേ എൻ്റെ ജീവിത പങ്കാളിയുടെ കമ്പനി കൊല്ലത്ത് നിന്നും ഒത്തിരിചരക്കെടുക്കാനും ഇതിനു തടസ്സമായിട്ട് നിൽക്കുന്ന എല്ലാ പ്രതിസന്ധികളും എടുത്ത് മാറ്റണമേ

  • @nebujohnson4809
    @nebujohnson4809 15 днів тому +18

    ആമേൻ ഈശോ എന്റെ മാനസിക വിഷമവസ്ഥയിൽ അവിടെത്തെ വചനത്തിൽ ബലപെടുത്തേണമേ ആമീൻ 🙏🏻🙏🏻🙏🏻

  • @antovarghese4243
    @antovarghese4243 15 днів тому +28

    ❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 15 днів тому +8

    എന്റെ ഭർത്താവിനെ ഇടതു കിഡ്‌നിയിലെ ക്രിസ്റ്റൽ അലിയിച്ചു കളയേണമേ മരുന്നു കഴിക്കുന്നു അതുല്യ മോളെയും സഹപാഠി ആഷ്നയെയും കാത്തു കൊള്ളണമേ കുട്ടികൾ കാർഡിയോ വസ്ക്കുലർ ടെക്നിഷന്റെ പരിശീലനത്തിൽ ആണ് ഈശോയെ രോഗികളെ ടെസ്റ്റ്‌ ചെയുമ്പോൾ ഒരു തരത്തിലുമുള്ള പിഴവ് ഉണ്ടാകരുതേ ഈശോയെ ജീവൻ രഷിക്കാനുള്ള പരിശോധന ആണ് TMT E C G എക്കോ എല്ലാം കൃത്യമായി ചെയ്യാൻ അനുഗ്രഹിക്കണമേ ഈശോയെ കൂടെ ഇരുന്നു കാത്തുകൊള്ളണമേ ആമ്മേൻ

  • @shalinibiju3382
    @shalinibiju3382 15 днів тому +14

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏

  • @beenajoseph18
    @beenajoseph18 14 днів тому +1

    മനുവിനെയും കൂടെ ഉള്ളവരെയും കാത്തുകൊള്ളണമേ 🙏

  • @AnnElviya
    @AnnElviya 15 днів тому +7

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന സഞ്ചാരി അമ്മേ കടഭാധ്യത മാറ്റി അനുഗ്രഹിക്കണേ നന്ദി ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌹💕💗💞ഈശോ അപ്പാ എന്നും മുടങ്ങാതെ പണി തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻❤️❤️🌹💕💗💞അന്നന്നെപ്പത്തിനുള്ള വഴിയും മാർഗവുംകാണിച്ചു തന്നു അനുഗ്രഹിക്കണേ നന്ദി ആമ്മേൻ 🙏🏻🙏🏻🙏🏻❤️❤️🌹💕💕എന്റെ അമ്മേ എന്റെ ഈശോ അപ്പാ കടം വീട്ടാൻ സഹായിക്കണേ അമ്മേ കടം വാങ്ങിയത് തിരിച്ചു കൊടുക്കാൻ സഹായിക്കണേ നന്ദി ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤️🌹💕💗💞💞മോനു ഷിപ്പിൽ സെലക്ഷൻ കിട്ടണേ ഈശോ അപ്പാ പരിശുദ്ധ അമ്മേ സഞ്ചാരി അമ്മേ അമ്മയുടെ അനുഗ്രഹത്താലും അത്ഭുതത്താലും ഒരുരുപ പോലും കൊടുക്കാതെ മോനു ഷിപ്പിൽ കയറാൻ സാധിക്കണേ നന്ദി ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️🌹🌹💕💗♥️😄😄ഈശോയെ മാതാവേ മോനു കണ്ണിനു ഒരു കുഴപ്പവും ഉണ്ടാകല്ലേ കണ്ണ് ടെസ്റ്റ് ചെയുമ്പോൾ കണ്ണിനു ഒരു കുഴപ്പവും ഉണ്ടാകല്ലേ ഓപ്പറേഷൻ വേണ്ട എന്ന് ഡോക്ടർ പറയണേ കണ്ണട വയ്ക്കാതെ കണ്ണ് കാണാൻ സാധിക്കണേ നന്ദി ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻❤️🌹💗💞♥️♥️❤️🙏🏻🙏🏻🙏🏻

  • @tersitaantony8225
    @tersitaantony8225 15 днів тому +27

    ഈശോയെ നന്ദി 🙏🏼പിതാവേ നന്ദി 🙏🏼പരിശുദ്ധ ആത്‍മവേ നന്ദി ആവേ മരിയ 🙏🏼🌹🙏🏼

  • @lijasabu4199
    @lijasabu4199 15 днів тому +14

    അമ്മേ ഇന്നു ഞങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന എല്ലാ കാര്യങ്ങളിലും ഈശോയുടെയും അമ്മമാതാവിന്റെയും അനുഗ്രഹവും സംരക്ഷണവും undakane🙏🙏🙏🙏🙏

  • @tigishaju292
    @tigishaju292 15 днів тому +6

    ഈശോയേ,പരിശുദ്ധഅമ്മേ, ഇന്ന് എനിക്ക് ആവശ്യമായ പൈസ തന്നനുഗ്രഹിക്കണേ, വിദേശത്ത് ആയിരിക്കുന്ന ഷാജേട്ടന്റെ നിയോഗങ്ങളും പ്രിൻസിന്റെ ആന്തരിക മുറിവികളെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കണമേ

  • @deepthisudhi3630
    @deepthisudhi3630 15 днів тому +23

    അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻കൂടെ ഉണ്ടാകണമേ 🙏🏻🙏🏻

  • @lijavarghese3228
    @lijavarghese3228 15 днів тому +32

    അമ്മേ സാമ്പത്തീക ബുദ്ധിമുട്ടും കട ബാധ്യതകളും നേരിടുന്ന എല്ലാ മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു അങ്ങ് എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🙏

    • @shinysijo5402
      @shinysijo5402 15 днів тому

      Amme nte kadangall mattitharenname

  • @ParasparaSneham
    @ParasparaSneham 15 днів тому

    അമ്മെ എന്നേയും കുടുംബാംഗളെയും ഞാൻ മൂലം ഈശോയെയും അമ്മയുടെ പ്രത്യക്ഷീകരണത്തെയും അറിഞ്ഞ മക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്‌ഥിരം സാക്ഷികൾ ആക്കി മാറ്റേണമേ. ❤❤❤❤

  • @GeethaVijayan-nl2cz
    @GeethaVijayan-nl2cz 15 днів тому +9

    അമ്മേ 🙏കൃപാസന മാതാവേ 🙏ഞങ്ങളുടെ അനുഗ്രഹിക്കണേ....

  • @molychacko4619
    @molychacko4619 15 днів тому +52

    അമ്മേ ദൈവമാതാവെ എല്ലാ മദ്യപാനികളേയും സമർപ്പിക്കുന്നു അവർക്ക് എല്ലാം പൂർണ്ണ വിടുതൽ നൽകണമെ🙏🙏🙏🙏🙏🙏🙏

  • @ronysoman5568
    @ronysoman5568 15 днів тому +11

    പരിശുദ്ധ അമ്മേ എൻ്റെ വേദന അനുഭവിക്കുന്ന ഭാഗത്തെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏❤❤❤

  • @sushamas471
    @sushamas471 15 днів тому

    അമ്മേ എന്റെ കുഞ്ഞിനെയും ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അമ്മ സഹായിക്കണേ🙏🙏🙏

  • @anuanjali9900
    @anuanjali9900 15 днів тому +59

    അമ്മേ മാതാവേ ഇന്നത്തെ എന്റെ ദിവസം അമ്മക്ക് തരുന്നു ഒരു പ്രേലോഭനത്തിലും ഏർപ്പെടാതെ കാത്തുരക്ഷിക്കണേ ഇന്ന് ഞാൻ ഒറ്റക്ക് ഉള്ളു ജോലിക്ക് അമ്മ കൂടെ വരണേ വരുന്ന കേസ് ഒക്കെ നന്നായിട്ട് തന്നെ ചെയ്യാൻ കഴിയണേ എനിക്ക് അവിടെ ഇരുന്നു സമാദാനത്തോടെ പ്രാർത്ഥിക്കാൻ കഴിയണേ പ്രാർത്ഥനയിലുള്ള മടി മാറ്റി തരണേ ആരും disturb ചെയ്യാൻ വരല്ലേ അമ്മേ എന്റെ ജോലി കാര്യത്തിൽ ഒരു തീരുമാനം ആയിട്ടു ഇല്ല അമ്മേ സഞ്ചാരി മാതാവേ അമ്മ പോയി തീരുമാനം ആക്കി ഇന്റർവ്യൂ ഈമാസം തന്നെ എനിക്ക് അറ്റൻഡ് ചെയ്യാൻ അമ്മ എന്നയെ ഒരുക്കണേ എന്റെ ഫയൽ അമ്മ ഒപ്പ് ഇട്ടു തരണേ ഇന്നേ ദിവസം ഒരു പ്രേശ്നങ്ങളിക്കും പോവാതെ അമ്മ എന്നയെ കാത്തു രക്ഷികണേ 🙏🏼

  • @AnitaEAntony
    @AnitaEAntony 15 днів тому +16

    അമ്മ മാതാവേ മോൻ്റെ തലവേദന തൊട്ടുന്നു ഖപ്പെടുത്തണമേ. ആത്മശക്തിയും ധൈര്യവും നൽകണമേ. പഠിക്കാൻ ബുദ്ധിയും ഉത്സാഹവും നൽകണമേ.🙏🙏🙏

  • @vanajasoman-nb3wp
    @vanajasoman-nb3wp 15 днів тому +48

    അമ്മേ അമ്മേ പരിശുദ്ധ മാതെ എന്റെ ദുഃഖം മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

    • @shantyjacob5421
      @shantyjacob5421 15 днів тому

      എന്റെയും അമ്മേ 🙏

  • @BijibinuMelandasseril
    @BijibinuMelandasseril 15 днів тому +4

    അമ്മേമാതാവേ എന്റെ തലവേദന മാറ്റിത്തരേണമേ

  • @prasannashynibhavan4771
    @prasannashynibhavan4771 15 днів тому +24

    മാതാവേ ഞങ്ങൾ ആരാ ല്ലാ മായി ഇടപേടുന്നുവേ അവരല്ലാ സന്തോഷത്തിലും സമാധാനത്തിലും ഇടപേടണമെ ഞങ്ങളുടെ കുടുംബത്തേ അനുഗ്രഹിക്കണമെമക്കളൊടു കരുണയായിരിക്കണമെ ഒരു തെറ്റിലും വീഴാതേ കാത്ത് കൊള്ളണമെ ഈശോയെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ ഈശോ ഞങ്ങൾ അങ്ങേയ മഹത്വപെടുത്തുന്നു നന്ദി പറയുന്നു മാതാവേ കരുണ തൊന്നണമെ🙏🙏🙏🙏❤️❤️❤️❤️❤️

  • @dhanyabinu5636
    @dhanyabinu5636 15 днів тому +11

    അമ്മേ.... അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ.... ദുരി ത ങ്ങളനുഭവിക്കുന്ന എല്ലാർക്കും വേണ്ടി അപേക്ഷിക്കേണമേ.....

  • @JohnsonXE
    @JohnsonXE 15 днів тому +26

    അമ്മേ മാതാവേ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരേയും സഹായിക്കണമെ.🙏🙏🙏

  • @ReeniVibin
    @ReeniVibin 15 днів тому +33

    അമ്മേ... മാതാവേ.... എന്റെ കാലു വേദന മാറ്റി തരണേ.... എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാവർക്കും സൗഖ്യം നല്കണമേ....

  • @shantypalliyan5524
    @shantypalliyan5524 15 днів тому +22

    അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ കൃപാസനത്തിൽ പ്രേത്യഷപെട്ട അമ്മേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കി മാറ്റേണമേ .ആമേൻ

    • @PreethiGeorge-d6o
      @PreethiGeorge-d6o 15 днів тому +2

      Amna anta majan revaluation koduthu amna mirackle vansm bcim otradik passaki kodukanam.

  • @JancyRaju-zw2pr
    @JancyRaju-zw2pr 15 днів тому +14

    അമ്മേ മാതാവെ ജോലി തടസ്സം മൂലം വേദനിക്കുന്നവരുടെ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കന്നമെ വിസ ശരിയാവാതെ വിഷമിക്കുന്ന മക്കളുടെ എല്ലാ തടസങ്ങളും മാറ്റി അനുഗ്രഹിക്കണമെ മാതാവെ🙏🙏🙏🙏🙏🙏🙏

  • @sushamas471
    @sushamas471 15 днів тому

    അമ്മേ കുഞ്ഞിനു പരീക്ഷ തുടങ്ങാൻ സമയം ആയി അമ്മേ കുഞ്ഞിനു പരീക്ഷ എഴുതി കൊടുക്കണേ എന്റെ സഞ്ചാരി മാതാവേ🙏🙏🙏

  • @smithakr7376
    @smithakr7376 15 днів тому +9

    🙏🏻🙏🏻എന്റെ അമ്മ മാതാവേ എന്റെ കുടെ ഉണ്ടാവണമെ അമ്മയുടെ അനുഗ്രഹത്തിൽ ജീവിക്കുവാൻ ഉള്ള ഭാഗ്യം എനിക്കും എന്റെ കുടുബത്തിനും തരേണമേ 🙏🏻ഞാൻ enn പോവുന്ന വഴികൾ നല്ലതാക്കി തരേണമേ പ്രശ്നം ഒന്നും ഉണ്ടാകാതെ നോക്കണമേ എന്റെ അമ്മേ 🙏🏻എന്റെ മോനെ സമാധാനത്തോടെയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും എളുപ്പം ജോലി ചെയുവാൻ സാധിക്കണമേ 🙏🏻എന്റെ മകൾക് പഠിക്കാൻ ഉള്ള ആഗ്രഹം ബുദ്ധി എന്നിവ നൽകി നേർ വഴി നടത്തേണമേ 🙏🏻എന്റെ അനിയന്റെ വിവാഹം 2025 യിൽ തന്നെ നടത്തി തരേണമേ 🙏🏻🙏🏻

  • @lincyjaimon5409
    @lincyjaimon5409 15 днів тому +20

    എന്റെ അമ്മ മാതാവേ 🙏എന്റെ വിസ റെഡി ആകണേ, എന്റെ കുടുംബത്തെയും, കുഞ്ഞുങ്ങളെയും കാണുവാൻ ഉള്ള അനുഗ്രഹം തരേണമേ 🙏എന്റെ മക്കളെ കാത്തുകൊള്ളണമേ. എന്റെ മക്കൾ സ്റ്റീവോ, ലുക്കാ അനുമോൾ, എന്നിവരെ സമർപ്പിക്കുന്നു, എന്റെ സ്റ്റീവോ കുട്ടന് ഒരു ജോലി ശേരിയാകണേ, നഴ്സിംഗ് പഠിക്കുന്ന എന്റെ അനുമോളെ കാത്തുകൊള്ളണമേ എന്റെ ഇളയ മകൻ ലുക്കാച്ചനെ സമർപ്പിക്കുന്നു അവന്റെ ഫോൺ ദുരുപയോഗം എല്ലാം മാറ്റി ITI യിൽ പഠിക്കുന്ന അവൻ ദിവസവും ക്ലാസ്സിൽ പോയി നല്ല കുഞ്ഞായി മാറ്റണമേ, അവന്റെ പൈശാചിക ബന്ധനങ്ങൾ എല്ലാം മാറ്റി അവനെ കാത്തുകൊള്ളണമേ. ആമേൻ 🙏

  • @sumijohnson5531
    @sumijohnson5531 15 днів тому +19

    അമ്മേ മാതാവേ ഇന്നേ ദിവസം അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🙏കൂടെ ഉണ്ടാവേണമേ അമ്മേ 🙏🙏യേശുവേ നന്ദി 🙏യേശുവേ ആരാധന 🙏യേശുവേ സ്വസ്ത്രം 🙏🙏

  • @subeenasalim8757
    @subeenasalim8757 15 днів тому

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാ സന വര പ്രസാധ മാതാവേ ഞാൻ ഇന്ന് രാവിലെ ലാബിൽ കൊടുത്ത ബ്ലഡ്‌ ടെസ്റ്റ്‌ റിപ്പോർട്ട്‌ എല്ലാം നോർമൽ ആക്കിതന്ന് അനുഗ്രഹിക്കേണമേ, അമ്മേ യുടെ സാക്ഷി ആക്കി മാറ്റാണ മേ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sheebathankachan9362
    @sheebathankachan9362 15 днів тому +14

    Exam എഴുതുന്ന എല്ലാമകളെയും (johnpaul ) samarpikunnu അമ്മേ മാതാവേ 🙏🙏🙏

  • @jaisonvarghese9449
    @jaisonvarghese9449 15 днів тому +28

    കർത്താവേ, അമ്മേ കൃപാസന അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും എന്റെ കുടുംബം നന്ദി പറയുന്നു. അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷികളാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ. എന്റെ അങ്കിളിന്റെ രോഗങ്ങൾ എത്രയും പെട്ടന്ന് സുഖപ്പെടുത്തണമേ. ഈ മാസം 11 ന് ആദ്യ കുർബാന സ്വീകരിക്കുന്ന എന്റെ സഹോദരന്റെ മോൾക്ക് അനുഗ്രഹങ്ങൾ വർഷിക്കണമേ. കുടുംബത്തോടൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള ഒരു വഴി ഞങ്ങൾക്ക് അമ്മേ തുറന്ന് തരണമേ. ആമേൻ. ❤️❤️❤️🙏🙏🙏❤️❤️❤️

  • @kalakala2039
    @kalakala2039 15 днів тому +15

    അമ്മ മാതാവേ എന്റെ അമ്മക്ക് സ്ഥിരമായി ഒരു ജോലി ലഭിക്കണേ നല്ല സാലറിയും ഉണ്ടായിരിക്കണേ . എന്റെ അമ്മയുടെ കട ബാധ്യതകൾ എല്ലാം മാറ്റിതരണേ. എന്റെ അമ്മക്ക് ആയുർ ആരോഗ്യ സൗഖ്യം തരണേ. എന്റെ അമ്മയുടെ കൂടെ കൃപാസന മാതാവ് കൂടെ ഉണ്ടാകണേ ആമേൻ 🙏🙏🙏

  • @MayaMaya-cr2cz
    @MayaMaya-cr2cz 15 днів тому

    എന്റെ മാതാവേ എന്റെ അമ്മയ്ക്ക് ഒരാപത്തും വരുത്തല്ലേ. അമ്മ കുറച്ചു ദിവസം എന്റെ കൂടെ വന്നു നിൽക്കേണമേ 🙏🙏🙏

  • @paulym.v430
    @paulym.v430 15 днів тому +13

    പരിശുദ്ധ അമ്മേ എന്നെയും എന്റെ മക്കളെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @achu1268
    @achu1268 15 днів тому +7

    അമ്മേ മാതാവേ വിസക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെയും മേൽ അമ്മയുടെ കാരുണ്യം ചൊരിയാണമേ ❤❤❤❤🙏🙏🙏🙏

  • @BessyHybin
    @BessyHybin 15 днів тому +23

    അമ്മേ മാതാവേ സോസൈറ്റിൽനിന്നും ആധാരം എടുപ്പിക്കാൻ ഞങ്ങളെ അനുവദിക്കേണമേ ആമ്മേൻ 🙏🙏🙏🙏

  • @NesiyaJoji
    @NesiyaJoji 15 днів тому

    എന്റെ കൃപാസനം അമ്മേ സഞ്ചാരി മാതാവേ സമയചുരുക്കത്തിന്റെ അമ്മേ എനിക്ക് നാളെ Botany exam ആണ്. എനിക്ക് ഇന്ന്‌ workഉം ഉണ്ട് അമ്മേ. 12 Lectures ഉണ്ട് പഠിക്കാൻ examന്. എനിക്ക് ഇത് മനസ്സിലാക്കുവാനോ പഠിക്കുവാനോ ഉള്ള കഴിവോ ബുദ്ധിയോ ഇല്ല അമ്മേ. എന്റെ കൂട്ടുകാരേയും നീ തന്നെ പഠിപ്പിക്കണേ അമ്മേ. എന്റെ മുന്നില്‍ സമയമില്ല അമ്മേ. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ നീ തന്നെ എന്റെ അടുത്ത് വന്ന് ഇരുന്ന് എന്നെ പഠിപ്പിക്കണേ അമ്മേ. പരിശുദ്ധാത്മാവിനാല്‍ എന്നെ നിറയ്ക്കണേ. എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണേ. പഠിക്കുന്നത് ഓര്‍മയില്‍ നിർത്തണേ അമ്മേ. ഉടമ്പടി പാലിക്കുവാന്‍ എന്നെ നീ സഹായിക്കണേ അമ്മേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയര്‍ത്തണേ അമ്മേ 🥹♥️🫂
    ആമേന്‍ ♥️

  • @MGX-j3f
    @MGX-j3f 15 днів тому +14

    അമ്മേ മാതാവേ ഇന്ന് ഇടുന്ന ചിട്ടി ഞങ്ങൾക്ക് ആയിരിക്കേണമേ അത്ഭുത പ്രവർത്തിക്കേണമേ അമ്മേ മാതാവേ ആമേൻ🙏🙏🙏

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 15 днів тому +25

    അമ്മേ പരിശുദ്ധ മാതാവേ ഈ വർഷം sslc പരീക്ഷ എഴുതുന്ന എല്ലാ മക്കൾ ക്കും പഠിക്കാൻ ഉണർവ് കൊടുകേണമേ ഇന്നേക്കു 54ദിവസം എക്സാം ആണ് ഇതു വരെ പഠിച്ചു തുടങ്ങാത്ത കുട്ടികൾ ഉണ്ട് ആമക്കൾ വേഗം പഠികേണമേ കൂടെ എന്റെ അഖില മോളെ യും സമർപ്പിക്കുന്നു എല്ലാ വിഷയവും പഠിക്കുന്നത് ഓർമയിൽ വരുകയും ഉത്തരം തെറ്റാതെ എഴുതാനും മോളേ അനുഗ്രഹിക്കണമേ ആമ്മേൻ

  • @josephpanakal9920
    @josephpanakal9920 15 днів тому +30

    💓🙏അമ്മേ അങ്ങയുടെ പ്രത്യക്ഷീകരണത്തിന് എന്നേയും എല്ലാവരെയും സാക്ഷികൾ ആക്കണമേ 🙏💓

  • @RemyaSougandhikam
    @RemyaSougandhikam 15 днів тому

    അമ്മേ മാതാവേ ജീവിത പങ്കാളിയുടെ രോഗവസ്ഥയും ശാരീരിക പ്രശ്നങ്ങളും മാറ്റണമെ ഞങ്ങൾക്ക് ഉടമ്പടി പുതുക്കുവാനും അമ്മയുടെ സാന്നിധിയിൽ വരുന്നതിനും തടസ്സമായി നിൽക്കുന്നതിനെ അമ്മ ഈശോയെ മാറ്റി തരണമെ കാരുണ തോന്നണം ഞങ്ങളെ കുടുംബത്തോടെ അമ്മയിലും ഈശോയിലും നിലനിർത്തണമേ ആമേൻ ഭർത്താവിൻ്റെ മനസ്സിൽ ഉടമ്പടി പുതുക്കുവാൻ ഉള്ള മനസ്സ് കൊടുക്കണമേ ആമേൻ🙏🙏🙏🙏🙏

  • @arunjoypallithara8541
    @arunjoypallithara8541 15 днів тому +20

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @Saranya-8214
    @Saranya-8214 15 днів тому +19

    അമ്മേ ഇന്നത്തെ ദിവസം പരീക്ഷ എഴുതുന്ന എന്റെ സഹോദരനെയും അവന്റെ കൂടെ അവിടെ എഴുതുന്ന മറ്റു എല്ലാവരേയും അനുഗ്രഹിക്കണേ 🙏പരീക്ഷ തയാറെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ അമ്മേ ഞങ്ങളെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സ്ഥിര സാക്ഷിയായി ഉയർത്തേണമേ i

  • @minimudanattu9731
    @minimudanattu9731 15 днів тому +20

    യീശോയെ ഇന്നത്തെ ഞങ്ങളുടെ ദിവസത്തെ പരിശുദ്ധ അമ്മ വഴി യീശോയിൽ സമർപ്പിക്കുന്നു, ഞങ്ങളുടെ ഓരോരുത്തരുടെയും ഓരോ കാര്യങ്ങളിലും അമ്മയും യീശോയും കൂടെ ഉണ്ടാകണമേ 😭😭😭🙏🏻🙏🏻🙏🏻🕯️🕯️🕯️

  • @SakunthalaRadhakrishnan
    @SakunthalaRadhakrishnan 15 днів тому

    കൃപാസനം പ്രസാദ വര മാതാവ എന്നെയും അവിടുത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കേണമേ ആമേൻ🙏❤️🙏

  • @jinianish1380
    @jinianish1380 15 днів тому +14

    അമ്മേ മാതാവേ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു ഞങ്ങൾ എല്ലാവരെയും ഞങ്ങൾക്ക് ഉള്ളവയേയും വരുമാന മാർഗ്ഗത്തെ യാത്രക്കളെ പരീക്ഷ എഴുതുന്ന ആൽബിയെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ

  • @samuelpoovathinal7942
    @samuelpoovathinal7942 15 днів тому +14

    എത്രയും ദയയുള്ള മാതാവേ, നിൻ്റെ സങ്കേതത്തിൽ ഓടി വന്ന്, നിൻ്റെ സഹായം തേടി നിൻ്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയെ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിൻ്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ച് കണ്ണുനീർ ചിന്തി ,പാപിയായ ഞാൻ നിൻ്റെ ദയാധിക്യത്തേ കാത്തുകൊണ്ട് നിൻ്റെ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൻ്റെ മാതാവേ! എൻ്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളേണമേ.
    ആമ്മേൻ.

  • @vp9518
    @vp9518 15 днів тому +4

    Enta amme, mathave 🙏🏻🙏🏻🙏🏻enta kudumatha samarpichu pirathkkunu amme

  • @devikabs2621
    @devikabs2621 15 днів тому

    അമ്മേ innu നല്ല ഒരു ദിവസം എല്ലാർക്കും കൊടുക്കണേ അമ്മേ എന്റെ എല്ലാം പ്രെസങ്ങളും thirene amen

  • @LillySebastian-e9u
    @LillySebastian-e9u 15 днів тому +4

    അമ്മ മാതാവേ എന്റെ മകനെയും മരുമകളെയും കുഞ്ഞിനെയും സമർപ്പിക്കുന്നു അവിടുന്ന് ഏറ്റെടുക്കണമേ ശരീര സുഖം നൽകി അനുഗ്രഹിക്കണമേ ജോലി ചെയ്യാൻ പറ്റണമേ അമ്മ മാതാവേ അവരെ ഒരുമിച്ച് താമസിപ്പിക്കാനുള്ള ഒരിടം അമ്മ മാതാവ് തുറന്നു കൊടുക്കണം മാതാവേ എന്റെ മകൻ അമ്മയുടെ ഉടമ്പടി എടുത്തിട്ടുണ്ട് ആ ഉടമ്പടിയിലെ ആദ്യ നിയോഗം അമ്മ സാധിച്ചു കൊടുക്കണം അമ്മ മാതാവേ ആമേൻ ആമേൻ ആമേൻ ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @Dhanvi2249
    @Dhanvi2249 15 днів тому +23

    ഈശോയെ ഞങ്ങൾ അങ്ങയെ മഹത്വപ്പെടുത്തുന്നു, നന്ദി പറയുന്നു 🙏

  • @nandinivenugopal4840
    @nandinivenugopal4840 15 днів тому +19

    അമ്മമാതാവേ, വൃദ്ധരായ,മാതാപിതാക്കളെയും, കുഞ്ഞുമക്കളെയും സംരക്ഷിക്കുന്ന അനേകായിരം സഹോദരി, സഹോദദരങ്ങൾക്കായ് അമ്മയുടെ മുന്നിൽ ഞാൻ കണ്ണീരോടെ പ്രാർത്ഥിക്കുന്നു അവരെ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു കാത്തുകൊള്ളേണമേ. ആമ്മേൻ. 🌹🙏❤️💐🌹🙏❤️💐🌹🙏❤️💐

  • @meeranarayani2652
    @meeranarayani2652 15 днів тому

    അമ്മേ മാതാവേ ഞാൻ ഇന്നു മുതൽ ജോലിക്കു പോയി തുടങ്ങുവാണേ... അമ്മേ എന്റെ കൂടെ വരണേ... ജോലിൽ ഒരു തടസവുംമില്ലാതെ എല്ലാം നന്നായി നടക്കാൻ അനുഗ്രഹിക്കണമേ....

  • @jollysabu898
    @jollysabu898 15 днів тому +53

    അമ്മേമാതാവേ ഇന്ന് പരീക്ഷയെഴുതുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു🙏🙏🙏

    • @abinbabu6378
      @abinbabu6378 15 днів тому

      Ennueintervue. Pokunna ente monte oppam unadakane 🙏

  • @ushasaji3017
    @ushasaji3017 15 днів тому +28

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏

  • @__ashik.__
    @__ashik.__ 15 днів тому +19

    അമ്മേ പരിശുദ്ധ അമ്മേ പഠിക്കുന്ന എല്ലാമകളെയും അനുഗ്രെഹിക്കണമേ അവർക്ക് പടിക്കുവാൻ മനസ്സ് കൊടുക്കണമേ. 🙏🏼🙏🏼🙏🏼🙏🏼🙏🏼ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ആമേൻ

  • @rajireji1654
    @rajireji1654 15 днів тому

    മാതാവേ എൻ്റെ മകളുടെ കാലിൻ്റെ വിരളിൻ്റെ വളവും വേദനയുമാറ്റി സ്കൂളിൽ പോകാൻ കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @prabhadlajidr8037
    @prabhadlajidr8037 15 днів тому +11

    പരിശുദ്ധ മാതാവേ, എൻ്റെ മൂത്തമകൻ്റെ ജീവിത തടസങ്ങളും ദുരാന്മാക്കളും പൂർണമായി മാറ്റി, അവന് പൂർണമായ ആന്തരീക സൗഖ്യം നൽകാൻ ഈശോയോട് അപേക്ഷിക്കേണമേ🙏

  • @AsAbrahamAsAbraham
    @AsAbrahamAsAbraham 15 днів тому +4

    സഞ്ചാരിയായ മാതാവേ..... അൽഫോൻസ്. മോൻ.... സമർപ്പിക്കുകയും.... മകനെ പഠിപ്പിക്കുവാൻ ഒരു വാക്കു പറഞ്ഞു കൊടുക്കുവാൻ എനിക്ക് അറിയില്ലെന്ന് ഞാൻ പറഞ്ഞതല്ലേ മാതാവേ ഇന്നും പരീക്ഷ നടക്കുമ്പോൾ ജയിക്കാനുള്ള മാർക്ക് കൊടുക്കേണമേ... 😭😭😭😭 വല്യ പരീക്ഷ വരുമ്പോഴും മിട്ടേയൻ പരീക്ഷ വരുമ്പോളും ജയിക്കാനുള്ള മാർക്ക് നൽകി മകനെ അനുഗ്രഹിക്കണമേ തോൽപ്പിച്ചു കളയല്ലേ സഞ്ചാരിയായ മാതാവേ ഞങ്ങളുടെ കുടുംബത്തെ സംരക്ഷിച്ചു കൊള്ളേണമേ🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @agnesjobai4880
    @agnesjobai4880 15 днів тому +39

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബാംഗങ്ങളുടെമേൽ കരുണയായിരിക്കേണമേ അമ്മ യുടെ പ്രതീക്ഷിക്കണത്തിൻറ് സാക്ഷി ആക്കണമേ പരിശുദ്ധ അമ്മേ 9തിയതി എൻറെ പിറന്നാളാണ് അമ്മ എനിക്ക് ആത്മ ശരീര സുഖം തന്ന് അനുഗ്രഹിക്കണേ ആമേൻ 🙏🏻🌹

  • @VgvHhh-g6d
    @VgvHhh-g6d 15 днів тому +21

    പരിശുദ്ധ അമ്മയെ സഞ്ചാരി മാതാവേ ഇന്നത്തെ ദിവസം എൻറെ റയാൻ മോനെ സമർപ്പിക്കുന്നു എല്ലാ കുരുത്തക്കേടുകൾ സമർപ്പിക്കുന്നു കിടക്കയിൽ മൂത്രമൊഴിക്കുന്ന സ്വഭാവം സമർപ്പിക്കുന്നു മറ്റുള്ളവരെ ഉപദ്രവിക്കുകയും ചീത്ത പറയുകയും ചെയ്യുന്ന സ്വഭാവത്തെ സമർപ്പിക്കുന്ന പരിശുദ്ധ അമ്മേ സാരി മാതാവേ സ്കൂളിൽ പോകാനുള്ള ബുദ്ധി കൊടുക്കണമേ പരിശുദ്ധ അമ്മയുടെ എല്ലാ തിന്മകളിൽ നിന്നും അമ്മയുടെ കരങ്ങൾ തിന്മകളിൽ നിന്ന് അവനെ കാത്തു സംരക്ഷിക്കേണമേ അവൻറെ എല്ലാ അസ്വസ്ഥതകൾ സമർപ്പിക്കുന്നു അമ്മയുടെ നീലമേഘ അവനെ പുതിയ നിയമ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏

  • @alens677
    @alens677 15 днів тому +9

    അമ്മ മാതാവേയ് എന്റെ എല്ലാ നിയോങ്ങളും അമ്മ സാധിച്ചു തരണമേ എന്റെ സ്ഥലത്തിനെന്റെയും വ്ട്ന്റ് യും എല്ലാ തടസംങ്ങളുമാറ്റി തരണമേ ആമേൻ 🌹🙏❤️

  • @royvarghese7557
    @royvarghese7557 15 днів тому +6

    അമ്മേ mathaveഎന്റെ പ്രാർത്ഥനാ നീയോഗങ്ങൾ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @ReenaRaju-rr6jx
    @ReenaRaju-rr6jx 15 днів тому

    അമ്മേ മാതാവേ ഞങ്ങളെ പൂർണ്ണമായി സമർപ്പിക്കുന്നു ജെറി മോൻ പോകുന്ന ഓരോ വഴികളെ സമർപ്പിക്കുന്നു കാത്തു കൊളളണമേ 10-ാം ക്ലാസ്സ് പരീക്ഷയ്ക്ക് ഒരുങ്ങുന്നു ഓരോ മക്കളെ സമർപ്പിക്കുന്നു അൻ മരിയ ആൻസ് മരിയ നന്നായി പഠിക്കുവാനും നല്ല വിജയം നൽകി അനുഗ്രഹിക്കണമേ🙏🙏🙏 സിസ്റ്റർ ഷൈനിയ്ക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @v.krajani3056
    @v.krajani3056 15 днів тому +10

    അമ്മേ മാതാവേ മോളുടെ റിസൾട്ട്‌ ഈ ആഴ്ച വരും... ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ അവളെ നല്ലൊരു ഡോക്ടർ ആക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻

  • @beenathomas2540
    @beenathomas2540 15 днів тому +11

    അമ്മേ മാതാവേ എന്റെ കഷ്ടത ദുരിതങ്ങളും മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ സാമ്പത്തികമായും ബുദ്ധിമുട്ടുന്ന എനിക്ക് ഒരു വഴികാട്ടി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ എന്റെ പൊന്നുമോൻ തമ്മിൽ നൽകേണമേ ശക്തി ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ ഞാൻ നാളെ യാത്ര ചെയ്യാം അമ്മ എപ്പോഴും കൂടെ ഉണ്ടായിരിക്കേണമേ ഞാൻ നിർത്താൻ പോകുന്ന കാര്യം അമ്മയുടെ നാമത്തിൽ നടത്തി തരേണമേ യാതൊരു തടസ്സങ്ങളും കൂടാതെ എല്ലാവരെയും അമ്മ ഒന്നിപ്പിക്കേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മാതാവേ എല്ലാം നല്ല രീതിയിൽ നടത്തിത്തരേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @shalysebastian3026
      @shalysebastian3026 15 днів тому

      അമ്മേ മാതാവേ എൻ്റെ കുടുംബത്തി ൻ്റെ എല്ലാ വേദനകളും സമ്പാത്തി കമായ എല്ല ബുദ്ധിമുട്ടകളുംമാറ്റി തരണമേ

    • @sheejamathew9297
      @sheejamathew9297 15 днів тому

      🙏🙏🙏

  • @minijoy1012
    @minijoy1012 15 днів тому +11

    അമ്മയും മാതാവേ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ കൂടെ ഉണ്ടാകണമേ പഠിച്ചുകൊണ്ടിരിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ പഠനത്തിനായി വിദേശത്ത് ആയിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു അമ്മയുടെ സംരക്ഷണത്തിൽ കാത്തുപരിപാലിക്കണമേ പഠിക്കുവാൻ ബുദ്ധിയും വിവേകവും ജ്ഞാനവും നൽകേണമേ❤❤❤

  • @BASILCCHERIAN
    @BASILCCHERIAN 15 днів тому

    ഇന്നത്തെ എല്ലാവരുടെയും പ്രാർത്ഥനയക്ക് കേൾക്കണമേ അമ്മ എല്ലാവരേയും അനുഗ്രഹിക്കണമേ ആമ്മേൻ