നീ ആവശ്യപ്പെടുന്ന എന്തും നിനക്ക് ഇന്ന് ലഭിക്കും l miraculous marian prayer l Kreupasanam l powerful

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 197

  • @gloryvijayan6247
    @gloryvijayan6247 2 дні тому

    അമ്മേ കൃപാസന മാതാവേ വിപിൻ മോന്റെയും ബെറ്റി മോളുടെയും പ്രാർത്ഥനാ നിയോഗങ്ങൾ അമ്മയുടെ മാധ്യസ്ഥതയാൽ സാധ്യമാകട്ടെ 🙏🙏🙏ആമേൻ 🙏🙏🙏

  • @KarthikaPv-d1j
    @KarthikaPv-d1j 14 днів тому

    മാതാവെ എന്നെ അനുഗ്രഹിക്കണവാത രോഗം മാറ്റി തരണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShanthiK-md4fc
    @ShanthiK-md4fc 11 днів тому

    ഹാലേലുയ്യാ ഹാലേലുയ്യാ ദൈവമേ നന്ദി ദൈവമേ സ്തോത്രം ദൈവമേ നന്ദി ആരാധന ആരാധന ആരാധന❤❤❤❤❤

  • @minithomas-q3z
    @minithomas-q3z 11 днів тому

    Ente eshoye ammemadhave ente kunjinu nee innuthanne nee jobinayi orukaname sahayikaname anugrahikaname amen 🙏🙏🙏🙏

  • @RejaniVinod-c2l
    @RejaniVinod-c2l 16 днів тому +1

    Amme mathave samadanam illatha ella makkaleyum samarppikkunnu 🙏🏼🙏🏼

  • @KunjumolAnanad
    @KunjumolAnanad 15 днів тому +2

    എന്റെ അമ്മ മാതാവേ നിന്റെ പരിശുദ്ധാത്മാവിനെ ഉപകരണ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റം അസുഖങ്ങൾ മാറ്റണം എന്റെ മക്കളെയും മരുമക്കളെ കുഞ്ഞിനെ കാത്തു രക്ഷിക്കണം രക്ഷിക്കണം
    മദ്യപാനം നിർത്തണം
    അവനെ വെളിയിൽ ജോലിക്ക് പോകാൻ അനുവദിക്കണം
    അമ്മ മാതാവേ എന്റെ തല തൊട്ട് ഉള്ളം കാല് വരെ തൊടുമാറാകണം
    എനിക്ക് അമ്മയല്ലാതെ ആരുമില്ല കുറവ് വശങ്ങൾ ക്ഷമിക്കണം അമ്മ മാതാവേ ഉള്ളം കയ്യിൽ കാത്തുകൊള്ളണേ 🙏🙏🙏

  • @aleyammape873
    @aleyammape873 16 днів тому

    ❤അമ്മേ നാളെ അമ്മയുടെ തിരുസന്നിധിയിൽ ഉടമ്പടിയെടിക്കാൻ വരുന്ന എന്റെ മകൾ ലിജി, മകൻ ജൂവാൻ, കൂടെ ഞാനും വരുന്നു അമ്മേ. അവളുടെ ഭർത്താവിന്റെ മദ്യപാനം മൂലം ഹൃദരോഗം, മാനസിക, സംശയ രോഗം പിടിപെട്ടിരിക്കുന്നു. അമ്മേ എന്റെ ഉടമ്പടി നിയോഗത്തിൽ വച്ചിരുന്ന കാര്യവും മരുമകന്റെ മദ്യപാനം മാറ്റാനായിട്ട് ഭ്രാന്താവസ്ഥ മാറ്റി ജിജോക്ക് നല്ല മനസ്സ് കൊടുക്കണമേ. കുഞ്ഞും, മകളും വളരെയേറെ വിഷമിക്കുന്നു. ഭയപ്പെടുന്നു. ജിജോയുടെ മനസ്സ് 15.1.25 ന് സൗഖ്യം കൊടുത്ത് വീട്ടുകാരുടെ ഭീതി മാറ്റണമേ.

  • @sumathomas3003
    @sumathomas3003 13 днів тому

    ഈശോയെ മോന്റെ കല്യാണം നടത്തി തരണേ ഈ വീട് ഒന്നു വിറ്റ് കടം വീട്ടി തരണേ ഈശോയെ ഉടനെ ജപ്തി ഉണ്ടാവും 🙏🏻🙏🏻🙏🏻ആമ്മേൻ 🌹🌹🌹

  • @susammaanil8415
    @susammaanil8415 16 днів тому

    മാതാവെ എെന്റ മോൾ സുബാഷ് വിവാഹത്തിന് ഒരുങ്ങണമെ വേണത്ത എല്ലാ സഭാവങ്ങള മാറണം എന്റെ മാതാവെ നന്ദി നന്ദി യേശ നന്ദി നന്ദി നന്ദി മാതാവെ

  • @SreelathaRavi-gk8es
    @SreelathaRavi-gk8es 13 днів тому

    പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന കയെ കൊള്ളേണമേ

  • @ShakkeelaA-o2z
    @ShakkeelaA-o2z 16 днів тому +3

    ആ സ്ഥലം വിൽക്കാൻ കഴിയരുത് യേശുവേ.അമ്മ മാതാവേ

  • @DhathriKR
    @DhathriKR 16 днів тому

    റാണിയുടെ ക്യാൻസർ രോഗം മാറ്റി കൊടുക്കണെ കൃപാസനമാതാവെ തിരുകുമാരനോട് അപേക്ഷിക്കണെ

  • @girijaShibu-d4f
    @girijaShibu-d4f 16 днів тому

    എന്റെ മക്കളുടെ മദ്യപാനം മാറുവാനും കുടുംബത്തിൽ സമാധാനം കിട്ടുവാനും വേണ്ടി എന്റെ അമ്മ മാതാവേ സഹായിക്കണമേ

  • @RadhaRadha-vw9rt
    @RadhaRadha-vw9rt 15 днів тому +1

    വിശുദ്ധ അമ്മേ എന്റെ കെട്ടിയോന്റെ മദ്യപാനം മാറ്റി തരണമേ 🙏🙏😢

  • @luciasurya2636
    @luciasurya2636 12 днів тому

    എന്റെ അമ്മ മാതാവേ, സർവ്വ ചരാചരങ്ങളുടെ ഉടയോനെ കൈകളിലെന്തിയ സ്വർഗ്ഗ മാതാവേ, ഭൂലോകത്തെ സർവ്വ മക്കളെയും ആ കാൽച്ചുവട്ടിൽ സമർപ്പിക്കുന്നു. പാപിയായ എന്നെയും എന്റെ മകനെയും ആ സ്വർഗീയ അങ്കിക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കണമേ അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ യാത്ര സുഖമമായി കൊടുക്കണമേ

  • @gracyjose9312
    @gracyjose9312 16 днів тому

    അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിനു പരിപൂർണ്ണ സൗഖ്യം തരണേ

  • @SiniSini-du3cn
    @SiniSini-du3cn 16 днів тому

    അമ്മയെ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ നടക്കണമേ അമ്മയുടെ അനുഗ്രഹം ഉണ്ടാവണം

  • @marypaulose571
    @marypaulose571 16 днів тому +1

    പരിശുദ്ധ അ മ്മേ വിശ്വാസത്താൽനിറക്കേണമേ❤❤❤

  • @anniefrancis8003
    @anniefrancis8003 15 днів тому

    അമെമ കൃപാസനം മാതാവെ, എൻറ്റ ജീവിതപങ്കാളിയുട കിഡനി സ്റ്റോൺ സർജറി ഇന്ന് നടക്കാനിരിക്കുന്നത് നല്ല വിജയമാക്കി തന്ന് ഞങ്ങളുടെ കുടുംബത്ത സമൃദ്ധമായി അനുഗ്രഹികണമെ. അമെമ മാതാവെ യാതൊരു യാതൊരു ബുദ്ധിമുട്ടു ഇല്ലാതെ പെട്ടെന്നു തന്നെ വിജയകരമാക്കി തരുവാൻ അമ്മ തിരുക്കുമാരനോട് മാധ്യസ്ഥം തേടി വാങ്ങിതന്ന് ഞങ്ങളെ എൻറ്റ ജീവിതപങ്കാളിയെയും സമൃദ്ധമായി അനുഗ്രഹികണമെ ആമീൻ❤🙏🙏🙏

    • @anniefrancis8003
      @anniefrancis8003 15 днів тому

      ❤🙏🙏🙏അമെമ മാതാവെ ഇന്ന് സന്തോഷത്തിൻറ്റ ഒരു ദിവസമാക്കി തന്ന് അനുഗ്രഹികണെമെ ആമീൻ❤🙏🙏🙏

    • @anniefrancis8003
      @anniefrancis8003 15 днів тому

      ❤അമെമ മാതാവെ നന്ദി,നന്ദി,നന്ദി ആമീൻ❤🙏🙏🙏

  • @diyabeena2886
    @diyabeena2886 16 днів тому

    മക്കളുടെ പഠനത്തിൽ സഹായിക്കണമേ
    ഭർത്താവിൻ്റെ കരൾ രോഗം മാറ്റി തരണമേ

  • @philominajoseph1404
    @philominajoseph1404 13 днів тому

    അമ്മേ മാതാവേ എന്നെ സഹായിക്കണേ. എന്റെ പ്രാർത്ഥന കേൾക്കേണമേ.

  • @RaseenaRaseena-vp2gz
    @RaseenaRaseena-vp2gz 16 днів тому +1

    Amme enne ammayude prathikshikaranathinte sakshiyakaname 🙏🏻🙏🏻🙏🏻🙏🏻

  • @nicysebastian6805
    @nicysebastian6805 16 днів тому

    അമ്മേ പരിശുദ്ധ അമ്മ ദൈവമാതാവേ മകളുടെ പരീക്ഷ ജനുവരി 11 കരുണ തോന്നണേ അലിവ് തോന്ണേ ആവേ മരിയ ആ മ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athiraa9112
    @athiraa9112 16 днів тому

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കനെ🙏 അമ്മേ മാതാവേ എനിക്കു് ഒരു ഭവനം തന്നു അനുഗ്രഹിക്കനെ 😭

  • @arunadhyuthi1702
    @arunadhyuthi1702 16 днів тому

    യേശുവേ അനിമോന്റ് ഓപ്പറേഷൻ കഴിഞ്ഞു
    ഇപ്പോൾ കവക്കെട്ട് ഉണ്ട്
    അത് മാറ്റി തരണേ
    എന്റെ സഞ്ചാരി മാതാവേ
    മെഡിസിറ്റി ഹോസ്പിറ്റലിൽഇന്ന് ചെന്ന് സൗഖ്യം കൊടുക്കണമേ യേശുവേ ഹോസ്പിറ്റലിൽ പോകണമെന്ന് സൗഖ്യംകൊടുക്കണമേ
    പ്രതീക്ഷീരകരണത്തിനെന്റെ സാക്ഷി ആക്കണമേ യേശുവേ സ്തുതി മാതാവേ സ്തുതി

  • @rajaleshmis7758
    @rajaleshmis7758 16 днів тому

    മാതാവേ നാളെ ലോൺ adakkanum കവിതയ്ക്ക് പൈസ കൊടുക്കാനും ഒരു വഴി കാണിച്ചു തരണേ അമ്മേ

  • @Sherlyshine
    @Sherlyshine 16 днів тому +1

    Ente Amme ente ella thadasangalum matti ella niyogangalum sadichu tharaname.ellavarkum manasandaram nalki anugrahikkaname Amen

  • @mariyammapeter677
    @mariyammapeter677 15 днів тому

    പരിശുദ്ധ അമ്മയെ എന്റെ വഴി പ്രസംഗം എത്രയും പെട്ടെന്ന് മാറ്റി എനിക്ക് മനസ്സമാധാനം നൽകി അനുഗ്രഹിക്കണമെന്ന് അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നുതാവേ

  • @nyc1059
    @nyc1059 16 днів тому

    അപ്പുവിന് ശമ്പളം കിട്ടണമെ🙏🙏

  • @TinsonJosephShyju
    @TinsonJosephShyju 16 днів тому +4

    പരിശുദ്ധ അമ്മ മാതാവേ കാത്തു കൊള്ളണമേ

  • @jessyjames4570
    @jessyjames4570 16 днів тому +1

    കൃപാസന മാതാവേ എൻ്റെ അമ്മേ സഞ്ചാരി മാതാവേ മോൻ്റെ കൂടെ ഉണ്ടാകണമേ

  • @ShajuShoba
    @ShajuShoba 16 днів тому +2

    അമ്മേ കൃപാ സന മാതാവേ ഇന്ന് എൻ്റെ പ്രാർത്ഥന അമ്മ കേൾക്കാണേ കട ബാധ്യതയിൽ നിന്ന് രക്ഷിക്കാണേ ഒരു കടം അതു കൊടുക്കാൻ അമ്മ എന്നെ സഹായിക്കണമേ കൈ വിടരുത് അമ്മ മാതാവേ എൻ്റെ പ്രാർത്ഥന അമ്മ നടത്തി തരണമേ അമ്മേ കൃപാ സന മാതാവേ 🙏🙏🙏🙏

  • @achusachu8930
    @achusachu8930 16 днів тому +13

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മ കൂട്ടി കൊണ്ടു പോകണമെ ഭർത്താവിന്റെ നെറ്റിയിലെ മുഴ ശരീരത്തിൽ എല്ലാ വേദനയും അശ്വസ്തതകളും ഗ്യാസ് പ്രശ്നങ്ങൾ കൈ കഴപ്പ് ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ച് വേദന അശ്വസ്തതകളും സൗഖ്യം തരേണമെ മാമന്റെ കാലിലെ അസുഖങ്ങൾ സൗഖ്യം തരേണമെ മക്കളുടെ വിശ്വാസം വർത്തിപ്പിക്കണമെ അമ്മേ ഞാൻ ചെയ്യേണ്ട ഓരോ കാര്യവും ഞാൻ പോകേണ്ട വഴി അമ്മകാണിച്ചു തരേണമേ കൂടെ ഉണ്ടാകണമെ ഏത് പ്രതിസന്ധി വന്നാലും അത് തരണം ചെയ്യാൻ ശക്തി തരേണമെ ബുദ്ധി യും കഴിവും തന്ന് അനുഗ്രഹിക്കേണമെ എന്റെ നാവിനെ കരങ്ങളെ ശക്തി പ്പെടുത്തേണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ കൈ വിടരുതെ സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ മക്കൾക്ക് പഠിക്കേണ്ടബുദ്ധിയും തരേണമെ ഈശോയുടെ തിരുരകാതത്താൽ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ അമ്മേ ഭവനത്തിൽ വരേണമേ തടസ്സങ്ങൾ മാറ്റി തരേണമെ ഇടയ്ക്കിടെ ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ പൈശാചിക ദുഷ്ട ശക്തികളെ തകർത്തു കളയണമെ ഭ്രാന്ത് പിടിപ്പ അവസ്ഥയിൽ നിന്ന് വിടുതൽ തരേണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭🙏🙏🙏🙏😭😭🙏🔥🔥🔥🔥🔥🔥🔥

    • @PhilominaFrancis-m5r
      @PhilominaFrancis-m5r 13 днів тому +1

      parishudha Amme Enneyum Sabuchettaneyum vishudhikarikkana Njangalude jivithatha saburnnamayun niyathrikkaname Amen 🙏🙏🙏🙏🙏

  • @girijaShibu-d4f
    @girijaShibu-d4f 16 днів тому +1

    എന്റെ അമ്മേ മാതാവേ എന്റെ ലോൺ കടം എത്രയും പെട്ടെന്ന് തീർക്കുവാൻ വേണ്ടി എന്റെ അമ്മേ മാതാവേ സഹായിക്കണമേ

  • @aloshyateny67
    @aloshyateny67 16 днів тому +1

    അമ്മ മാതാവേ എന്നെ എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സഴിയാക്കി ഉയർത്ഥനമേ

  • @LathalaluLatha
    @LathalaluLatha 16 днів тому +2

    എൻറെ അമ്മ മാതാവേ എൻറെ ലെന മോള് പത്താംക്ലാസ് നല്ല മാർക്കോട് കൂടി ജയിക്കാനായി അമ്മ ഒരുക്കി തരണേ മോഡ് തേടി മാറ്റി തരണേ പത്താംക്ലാസിൽ പരീക്ഷ എഴുതുവാൻ ഉള്ള ധൈര്യം ബലവും ശക്തിയും ജ്ഞാനവും കൊടുക്കണേ എൻറെ കുഞ്ഞിന് ധൈര്യം കൊടുത്ത് അനുഗ്രഹിക്കണമേ മാതാവേ ഓർമ്മശക്തി കൊടുക്കണേ നല്ല മാർക്കോട് കൂടി ജയിക്കണം അമ്മ❤❤❤❤❤

  • @rajaleshmis7758
    @rajaleshmis7758 16 днів тому

    അമ്മേ ഉണ്ണിയെ എനിക്ക് തിരിച്ചു തരണേ അമ്മേ 🙏q🙏🙏🙏

  • @jessyjames4570
    @jessyjames4570 16 днів тому +1

    കർത്താവേ എന്നോട് കരുണയുണ്ടാകണമേ എൻ്റെ പ്രാർത്ഥന സ്വീകാര്യമകനമേ

  • @Nirmu-h3e
    @Nirmu-h3e 16 днів тому

    എന്റെ പരിശുദ്ധ അമ്മേ ഞങ്ങടെ കടങ്ങൾ മാറ്റിത്തരാണമേ ഷീജ ചീത്തവിളിക്കുകയും ചെല്ലുകയും ചെയ്യല്ലേ അമ്മ മാതാവിനെ മുറുകെ പഠിക്കുകയാണ് അമ്മ മാതാവ് ഞങ്ങളെ രക്ഷപ്പെടുത്താണമേ അമ്മേ കാത്തുകൊള്ളണമേ രക്ഷിക്കണമേ അമ്മേ രാജുയേണ്ണാണ കൂട്ടുകാരനും കാശ് തരണമേ ഉപേക്ഷിക്കല്ലേ മാതാവേ വിനീത് ഇന്നും ഈ നിമിഷവും എന്നെ പറ്റിച്ചുകൊണ്ടിരിക്കുകയാണ് എത്ര മനമുരുകി പ്രാർത്ഥിച്ചിട്ടും മാതാവും വിളികേൾക്കുന്നില്ല ഈ പാവപെട്ട വിധവയുടെ കണ്ണുനീർ കാണുന്നില്ല ഇപ്പിഴും അവൻ ഏതോ പെണ്ണുങ്ങളെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുന്നു അമ്മയോട് കരഞ്ഞു പ്രാർത്ഥിച്ചു അവനെ അതിൽനിന്നും പിന്തിരിപ്പിക്കണേ എന്ന് അവൻ മരുന്നില്ല കൂടുന്നതല്കാതെ കുറയുന്നില്ല എന്റെ അമ്മസ്മാതാവേ അവനു വേണ്ടി ഞാൻ മരിക്കും ഉറപ്പു അവൻ എന്നെ പറ്റിക്കുന്നതുകൊണ്ട് എന്റെ മോൾക്ക്‌ അമ്മയില്ലാതെ വരും അതാണ് ഇഷ്ട്ടം അമ്മക്ക് എങ്കിൽ അത് നടത്തം ആമേൻ ഇല്ലെങ്കിൽ അവൻ എല്ലാ കള്ളത്തരങ്ങൾക്ക് അമ്മ തെളിയിച്ചുതരണം അമ്മയാൽ അവന്റെ ഈ സ്വഫാവം മാറ്റാത്തരണം തരുമെന്ന് അമ്മയിൽ വിശ്വസിക്കുന്നു ആമേൻ

  • @ShakkeelaA-o2z
    @ShakkeelaA-o2z 16 днів тому +1

    കിങ്ങിണി മോൾക്ക് 4.% ലോൺ കിട്ടണെ യേശുവേ നന്ദി. യേശുവേ സ്തോത്രം 'മാതാവേ നന്ദി

  • @MolammaJoy-un5zu
    @MolammaJoy-un5zu 16 днів тому +3

    എന്റെ അമ്മമാതാവേ എന്റെ ഭ ർ താവിന് രോഗ സൗ ക്കം നൽകി പരിശുദ്ധ മ്മാ വ് കോഡ് നിരക്കണമേ 🙏🙏🙏🙏🌹

  • @lucyvarghese2122
    @lucyvarghese2122 16 днів тому +2

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും സ്തോത്രവും ഉണ്ടായിരിക്കട്ടെ ആമേൻ

  • @JoyalBiji
    @JoyalBiji 15 днів тому

    അമ്മേ എല്ലാരും സഹായിക്കണമേ

  • @vatalkies6786
    @vatalkies6786 16 днів тому

    എന്റെ അമ്മേ മാതവെ എന്റെ മോളടെ Deloite exam ജയിപ്പിക്ണ മെ

  • @GAINSTAR_YT
    @GAINSTAR_YT 16 днів тому +4

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ വീടിൻ്റെ കച്ചവടം നടത്തി തരണേ മാതാവേ ❤❤❤❤❤❤❤❤❤❤❤

  • @jencykuriakose7825
    @jencykuriakose7825 16 днів тому

    Amme mathave ange prathishikaranathinu enne Sakshi skkename ammen thadasangal mattitharename ammen Karuna ayirikename ammen

  • @BinduShaju-s1c
    @BinduShaju-s1c 15 днів тому +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് യാതൊരു അസുഖവുമില്ലാതെ കാക്കണമ്മേ🙏

  • @maryvarghese1013
    @maryvarghese1013 16 днів тому +3

    Amme Mathave enikum Ammayute sannithyam velipeduthi tharaname amen

  • @vindubiju1893
    @vindubiju1893 16 днів тому

    Amme madhave my eeshoye my makkalude koode undavaname ellavarudem koode undavanee

  • @VasanthaKumari-c6b
    @VasanthaKumari-c6b 16 днів тому

    എന്റെ അമ്മയെ സുഖപ്പെടുത്തണേ

  • @ushapradeep8381
    @ushapradeep8381 16 днів тому +1

    ആമേൻ 🙏🏻♥️♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ ♥️♥️♥️മാതാവേ എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ നന്ദി 🙏🏻🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തിന് അമ്മയുടെ അടുക്കാൻ വരാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ ഞങ്ങളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @JoyalBiji
    @JoyalBiji 15 днів тому +1

    അമ്മേ സഞ്ചാരി മാതാവേ ഷിനോയിയേ സൗക്യം ആക്കണമേ അവ നേ കൂട്ടി വന്ന് സാഷി പറയുവാൻ എന്നെ അനു ഗ്രഹിക്കണമേ

  • @priyalathap8931
    @priyalathap8931 16 днів тому

    എൻ്റെ മാതാവെ റജീനക്ക് പൈസ കൊടുക്കാൻ ഒരു വഴി കാട്ടി തരണെ എനിക്ക് ഒരു സമസാനവും ഇല്ല

  • @remyagl2811
    @remyagl2811 16 днів тому +1

    അമ്മേ മാതാവേ എന്നെ പ്രത്യക്ഷീകരത്തിന്റെ സാക്ഷിയാക്കണേ🙏

  • @Rejani10
    @Rejani10 16 днів тому +1

    AmmeMathaveAnugrahikkaname❤❤❤❤❤❤❤❤

  • @lovelystany6067
    @lovelystany6067 16 днів тому +2

    Amme ente krupasanamathave ente udambadiye jwalipikenname

  • @soniyashijo3319
    @soniyashijo3319 15 днів тому +1

    Amma matheve shijo manasadhram nalki anugrahikknamee 🙏

  • @ligipaulson6281
    @ligipaulson6281 16 днів тому +1

    Amme Samantha am tharanee

  • @MolammaJoy-un5zu
    @MolammaJoy-un5zu 16 днів тому +2

    എന്റെ സഞ്ചാരി മാതാവേ എന്റെ മാളു മോടെ 18 തി യ തി നടക്കുന്ന ഡി. H. A. എ ക് സം എ ഴു തു ക യാ ണ് അമ്മ കൂടെ ചെല്ലണമേ 🙏പരിശുദ്ധ മ്മാ വ് കോഡ് നിരക്കണമേ 🙏🙏🙏🌹

  • @minijohn436
    @minijohn436 16 днів тому

    ESOYE , AMME PARISUTHA AMME SARVABUM ANGAYIL SAMARPPIKUNNU 🙏🙏🙏🙏🙏🙏🙏

  • @sheelaunnikeshu3624
    @sheelaunnikeshu3624 16 днів тому

    മാതാവേ എന്റ മകൾ കാർത്തികകൃഷ്ണനെ ജോലി ചെയുന്ന ഓഫീസിൽ അവൾ ചെയ്തു കൊണ്ടിരിക്കുന്ന പഴയ ഗ്രൂപ്പിൽ നിന്ന് പുതിയ സ്ഥലത്തു ആക്കി. അവളെ അമ്മയുടെയും എശോയുടയും കൃപയാൽ പഴയ സ്ഥലത്തു തന്നെ mattey കൊടുക്കണേ amme❤️❤️❤️🙏🙏🙏

  • @JoyalBiji
    @JoyalBiji 15 днів тому +2

    അമ്മേ സഞ്ചരി മാതവേ എല്ലാരും ഞങ്ങളേ അനു ഗ്രഹിക്കണമേ

  • @jessyjames4570
    @jessyjames4570 16 днів тому

    Haleluyya സ്തുതിക്കുന്നു സ്തോത്രം ആരാധന മഹത്വം ആമീൻ

  • @maryvarghese1013
    @maryvarghese1013 16 днів тому

    Amme vishwasam nashtapetta ellavareyum anugrahikaname vishwasathileku thirichu konduvaraname Amme

  • @minithomas-q3z
    @minithomas-q3z 11 днів тому

    Ente eshoye ammemadhave ente ammunum melvinum work visayum PR um udane sheriyaki tharane madhave amen 🙏🙏🙏

  • @nyc1059
    @nyc1059 16 днів тому +3

    വിജിയെ മാറ്റണമെ🙏🙏

  • @omanajames4889
    @omanajames4889 16 днів тому

    അമ്മേ മാതാameവേ കരുണ thonan

  • @Maria-yj2lm
    @Maria-yj2lm 16 днів тому

    Ente kreupasana amme. Coi thanu anugrahikae

  • @SandhyaShinto
    @SandhyaShinto 16 днів тому

    അമ്മേ അമ്മയുടെ മകളായ എന്റെ കുടുംബത്തെ സംരക്ഷിക്കണെ അമ്മയുടെ നീലമേലങ്കിക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു പിടിക്കണേ 🙏🙏🙏🙏

  • @achusachu8930
    @achusachu8930 16 днів тому +2

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ മനസിലെ ഭയം പൈശാചിക അശ്വസ്തതകളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ ദൈവീക കാര്യങ്ങളോട് മുന്നിട്ട് നിൽക്കുവാൻ എനിക്ക് ബുദ്ധിയും കഴിവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jesusmeryjoseph
      @jesusmeryjoseph 13 днів тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @SathiBobby-zn4kd
    @SathiBobby-zn4kd 15 днів тому +1

    പരിശുദ്ധ അമ്മയെ എന്റെ കടങ്ങൾ തീർത്തു തരണമേ

    • @jesusmeryjoseph
      @jesusmeryjoseph 13 днів тому

      🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @Umachandrika--
    @Umachandrika-- 16 днів тому

    Amme sundhareee dodnt give up mercy upon me remove my pains,debts,anxieties Amme Amen

  • @sajitha39
    @sajitha39 16 днів тому

    മോളുടെ പിസി ഓടി മാറി പീരീഡ്‌സ് കറക്ട് ആകേണമേ എന്റെ തൈറോയിഡ് പ്രശ്നം മാരേണമേ എന്റെ മോളുടെ മുടി കൊഴിച്ചിൽ മാരേണ മേ എനിക്കു tvpm ജോലി 2മാസത്തിനുള്ളിൽ കിട്ണമേ ചേട്ടൻ ഷുഗർ മറ്റേണമേ ചേട്ടൻ tvpm തന്നെ ജോലി ആയിരിക്കണം മേ മാറ്റം വരരുതേ എന്റെ ഫ്രണ്ട് ന്റെ ഇപ്പോൾ ഉള്ള കൂട്ടുകാരിയുടെ കൂട്ട് നല്ലത് അല്ലെ ന്ന് ബോധ്യ പ്പെടുത്തി കൊടുത്തു ആ കൂട്ട് വീടിപ്പിക്കണമേ

  • @JencysabuS
    @JencysabuS 15 днів тому

    Amme mathave enike kripa nalkaname njangalke oru veedum parambum vangunathi ulla cash nalki anugrahikaname ammen 🙏🙏♥️♥️🙏🙏♥️🙏🙏🙏

  • @TreesaFernandez-j2b
    @TreesaFernandez-j2b 16 днів тому

    Amma Mathava Anta Familya Kathukollana 🙏🙏🙏🙏🌹♥️🌹🌹🌹🌹🙏🙏❤❤

  • @nyc1059
    @nyc1059 16 днів тому +2

    3 സെന്റ് സ്ഥലം കിട്ടണമെ..🙏🙏

  • @rajaleshmis7758
    @rajaleshmis7758 16 днів тому

    ഉണ്ണിയുടെ സ്നേഹം എനിക്ക് തിരിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏

  • @aliapa5097
    @aliapa5097 15 днів тому +1

    കൃപാസനം അമ്മേ നാളെ ജനുവരി 11ന് രാത്രി 12മണിക്ക് മുൻപ് എന്റെ നിയോഗമായ പൂർണ രോഗസൗഖ്യൻ തന്നു അമ്മ കനിവ് കാണിക്കണം ഞാൻ അമ്മയെ പേയ്‌മെന്റ് ഏല്പിച്ചഇട്ടുണ്ട് അമീനലിയ 🙏🏻🙏🏻

  • @DhathriKR
    @DhathriKR 16 днів тому +1

    എൻ്റെ മാതാവെ മകന് ഫിസ് അടക്കാൻ സഹായിക്കണെ അപ്പന് വിഷമം മാറ്റി കൊടുക്കണെ മകൾക്ക് പഠിക്കാൻ സഹായിക്കണെ മതാവിനെ പ്രാർത്ഥിക്കാൻ സാധിക്കണെ

  • @SruthyWilliams
    @SruthyWilliams 16 днів тому

    അമ്മേ കൂടെ വരണേ കുട്ടുവയോ എനിക്ക് എനിക്ക് തങ്ങു തയോ മനുഷ്യന് സാധിക്കാത്തത് ദൈവത്തിനു സദികു വിസ വരുന്ന ഡേ മാറ്റം വന്നു എനിക്ക് വഴി ഒരുകിതയോ അമ്മേ എല്ലാ തടസ്സം മറ്റിതയോ എനിക്ക് അരും ഇല്ല

  • @vatalkies6786
    @vatalkies6786 16 днів тому

    എന്റെ കടം വീട്ടാനു ള്ള പണം ലഭിക്കണമ

  • @minithomas-q3z
    @minithomas-q3z 11 днів тому

    Ente eshoye ammemadhave ammunu etheehard airwaysinte interview nu udane vilikaname neethanne avale airhostess niyamikename interview nu nee orukaname sahayikaname anugrahikaname vijayakaramayi marename amen

  • @TintuJustin-p2x
    @TintuJustin-p2x 15 днів тому

    Ammea mathavea apamanja baram ellathakanea...njagaluda kudea uddakanamea

  • @sajimohan-l5r
    @sajimohan-l5r 16 днів тому

    Ente husband inte back pain പൂർണമായും മാറ്റി തരണമേ അമ്മേ കൃപാസനം മാതാവേ

  • @rajeshm.p9304
    @rajeshm.p9304 15 днів тому +1

    ഞങ്ങളുടെ രോഗങ്ങളും ദാരിദ്യവും കടങ്ങളും മാറ്റി തരണേ മാതവേ ആ വ

  • @minithomas-q3z
    @minithomas-q3z 11 днів тому

    Ente eshoye ammemadhave ente husbandinu bankil ninnum kittanulla retirement anukooliyam muzhuvanum palishayadakam ee masam 30 nullin thannu njangale sahayikaname anugrahikaname amen 🙏🙏 🙏🙏

  • @shalikt3019
    @shalikt3019 15 днів тому

    Ammey mathavey chettan naley varanamey

  • @BindhuJoseph-se5ju
    @BindhuJoseph-se5ju 13 днів тому

    Amme monte visa vivaaham joli okke tharane amme kudumbam the samadhaanam tharane

  • @nyc1059
    @nyc1059 16 днів тому +2

    ലോൺ തിങ്കളാഴ്ച കിട്ടണമെ🙏🙏

  • @jiyasanthosh2919
    @jiyasanthosh2919 16 днів тому +2

    Please pray my parents Jose and Valsa.protect from all diseases

  • @RAJANIMol-y7z
    @RAJANIMol-y7z 16 днів тому

    Amen🙏🙏🙏🙏🙏🙏🙏

  • @jollypaulson.amenamenamen9532
    @jollypaulson.amenamenamen9532 16 днів тому

    Amme madhavay njangalk vendi madhiyastham vahikanamay

  • @jencykuriakose7825
    @jencykuriakose7825 16 днів тому

    Amme madhave husbendinte rogam poornamayum Matti rogasaukyam nalkename ayyussum arrogyavum nalkename ammen thadasangal mattitharename ammen Karuna ayirikename ammen

  • @minithomas-q3z
    @minithomas-q3z 11 днів тому

    Ente eshoye ammemadhave ente veedum sthalavum innu E D custodyilaanu ethrayum veegam thirichu thannu njangale sahayikaname anugrahikaname amen 🙏🙏🙏

  • @jiyasanthosh2919
    @jiyasanthosh2919 16 днів тому +1

    Please pray my husband santhosh protect from all diseases

  • @rajeshm.p9304
    @rajeshm.p9304 15 днів тому

    എന്റെ വിവാഹം ഉടൻ നടത്തി തരണേ ആമേൻ

  • @LekshmiratheeshLekshmi
    @LekshmiratheeshLekshmi 16 днів тому +1

    അമ്മേ മാതാവേ നാളത്തെ examഅമ്മ പാസ്സാക്കിത്തരണമേ. എനിക്ക് നല്ലൊരു ജോലി വാങ്ങിത്തരണമേ

  • @SathimolKT
    @SathimolKT 13 днів тому

    🙏🙏🙏🌹 അമ്മയുടെ അനുഗ്രഹം ഉണ്ടാകണം

  • @prasannanpk8294
    @prasannanpk8294 15 днів тому

    ആമേൻ

  • @vatalkies6786
    @vatalkies6786 16 днів тому

    പരിശുദ്ധ മാതവെ എന്റെ റ 2:57 സ്റ്റൻ