10 വയസ്സായപ്പോഴാണ് ഒരു അമ്മയുടെ സ്നേഹം എനിക്ക് മകൾക്ക് കൊടുക്കാൻ പറ്റിയത്.അതിന് എനിക്ക് വഴി

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 98

  • @saranyas5350
    @saranyas5350 3 години тому +4

    അമ്മേ മാതാവേ ഒരുപാടു നന്ദി അതു എല്ലാം ക്ലിയർ ആയി 🙏🙏qq

  • @ajitham.t672
    @ajitham.t672 3 години тому +10

    അമ്മേ മാതാവേ ഞാൻ സാധാരണ യി ൽ സാധാരണ ഒരു പെണ്ണാണ് എനിക്ക് വിത്യാഭ്യ സം ഇല്ല എനിക്ക് വലിയ ജോലിയില്ല ഞാൻ ഒരു ഹോട്ടലിൽ പാ ത്രം കഴുകിയാണ് ജീവിക്കുന്നത് ഞാൻ ഒരു ഹിന്ദു വാണ് എനിക്ക് തുച്ഛമായ വരുമാനം ആണ് ഉള്ളത് ഉള്ളതുകൊണ്ട് ഞാൻ മറ്റുള്ളവരെ സഹായിക്കുന്നു എന്റെ ആ വശ്യങ്ങൾ മാറ്റി വെച്ച് ഞാൻ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നു അമ്മേ ഒരുപാട് സഹന ങ്ങളിലൂടെ യാണ് കടന്നു പോകുന്നത് അമ്മേ എന്റെ അമ്മയുടെ മകളായി സ്വീകരിച്ചു എന്നെയും അമ്മ ഒന്ന് തൊട്ട് അനുഗ്രഹിക്കേണമേ സഹായിക്കേണമേ എന്റെ കുറവുകളെ അമ്മ നികത്തേണമേ 🙏🙏🙏🙏😭😭😭😭😭

  • @sethualbert3257
    @sethualbert3257 5 годин тому +8

    അമ്മേ മാതാവേ ഷുഗർ കുറച്ചു തരണമേ 😪😪😪 ഡെലിവറി ടൈമിൽ ഷുഗർ കുറച്ചു തരണമേ. നോർമൽ ഡെലിവറി നടത്തി തരണമേ അമ്മേ

  • @vijicn7810
    @vijicn7810 4 години тому +2

    Amma LDC ranklistil moleyum ulpeduthaname kreupayundakaname kreupayundakaname kreupayundakaname ❤❤❤❤❤

  • @sandrasara5201
    @sandrasara5201 8 годин тому +8

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ. മകളുടെ പഠിക്കാനുള്ള മടുപ്പ് മാറ്റി കൊടുക്കണമേ. അവൾ സന്തോഷത്തോടെ പഠിക്കുവാൻ വേണ്ട കൃപ തരണമേ. പ്രാർത്ഥനയിൽ സ്ഥിരത കൊടുക്കണമേ ആമേൻ

  • @jancyjoy2022
    @jancyjoy2022 6 годин тому +20

    അമ്മേ എന്റെ റിസൾട്ട്‌ വന്നു.... അമ്മ എന്നെ ജയിപ്പിച്ചതിനു കോടാനുകോടി നന്ദി പറയുന്നു... എന്റെ കഴിവുകൊണ്ടല്ല.. അമ്മയുടെ കൃപ കൊണ്ട് ഞാൻ pass ആയി... അമ്മയുടെ പ്രതിക്ഷിക്കരണ സാക്ഷി ആക്കി മാറ്റിയതിൽ ഞാൻ കോടാനുകോടി നന്ദി പറയുന്നു.... ഇനിയും കൂടെ ഉണ്ടാകണേ അമ്മേ 🙏🙏

  • @greeshmaaneesh007
    @greeshmaaneesh007 6 годин тому +7

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🕯️🙏🕯️🕯️🕯️🕯️🕯️💚💙💙🤍💙💙💚💚🕯️🕯️🕯️🙏🙏🙏🙏🙏

  • @priyas2153
    @priyas2153 5 годин тому +5

    അമ്മേ എന്നെയും പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏amen

  • @josephpanakal9920
    @josephpanakal9920 7 годин тому +7

    💓🌹🙏അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷികൾ ആക്കണമേ 🌹💓🙏

  • @sarithasaritha649
    @sarithasaritha649 6 годин тому +3

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼

  • @jayamalus2340
    @jayamalus2340 11 годин тому +12

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രതീക്ഷിസ്വീകരണത്തിന് എന്നെയുംഎന്റെ കുടുംബത്തെയും നിത്യം സാക്ഷികൾ ആക്കിഉയർത്തണമേ

  • @aiswaryaabhishek5225
    @aiswaryaabhishek5225 3 години тому +3

    അമ്മേ ഒരു ജോലി തരണേ പിഎസ്‌സി എക്സാം പാസ് അക്കി തരണേ

  • @TheresaJoseph-b5n
    @TheresaJoseph-b5n 5 годин тому +4

    അമ്മേ ഞാൻ ഇന്നലെ എഴുതിയെ A1 എക്സാം pass ആക്കണേ അമ്മേ. ഉടമ്പടി പുതിയ എടുത്തു sakshapedutham അമ്മേ 🎀❤️

  • @minisuresh7050
    @minisuresh7050 3 години тому +2

    Amme mathave🙏🏻🙏🏻🙏🏻

  • @elizabethmathew9545
    @elizabethmathew9545 5 годин тому +2

    Mathave.... Ente karyathil nee idapedaname 🙏🙏🙏

  • @sindhu7472
    @sindhu7472 4 години тому +2

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @jayamalus2340
    @jayamalus2340 11 годин тому +11

    എന്റെ അമ്മ മാതാവേ എന്റെ മകളുടെ കുഞ്ഞിന് ജലദോഷം എല്ലാം മാറ്റി അതിന് സുഖപ്പെടുത്തി കൊടുക്കണമേ മൂക്കടപ്പൊക്കെ മാറ്റി കൊടുക്കണമേ അമ്മേ അനുരാപത്തും വരാത്ത അമ്മയുടെ നീല കോപ്പയ്ക്കുള്ളിൽ ആ കുഞ്ഞിനെ പൊതിഞ്ഞു പിടിക്കണമേ 😢😢😢

  • @dishadinesh9306
    @dishadinesh9306 5 годин тому +5

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @Remya720
    @Remya720 8 годин тому +3

    എന്റെ അമ്മേ മാതാവേ എനിക്കും എന്റെ മക്കളുടെയും ജീവിതപങ്കളിയുടേം കൂടെ നിൽക്കാൻ ഉള്ള കൃപ നല്കണമേ.

  • @saleelalali7308
    @saleelalali7308 5 годин тому +2

    E mole inyum anugrakikkane amme🙏 avalude appa amma avarodu E molu nanniyulla mol ayi❤

  • @ashajoseph2391
    @ashajoseph2391 Годину тому +1

    Amme എന്റെ ബ്രെസ്റ്റ് വേദന അമ്മ മാറ്റിതരണം 🙏🏼എനിക്ക് വേറെ ഒരു വഴിയുമില്ല, ജോലിക്ക് പോകാതെ പറ്റില്ല 🙏🏼മോളെ നോക്കാൻ ആരും ഇല്ലമ്മേ 🙏🏼സഹായിക്കണേ 🙏🏼

    • @jijojacob8564
      @jijojacob8564 49 хвилин тому

      Udane maarum ..Amma maathavu kaividila

  • @stephenbinu1528
    @stephenbinu1528 7 годин тому +4

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 Годину тому

    അമ്മേ എന്റെ അമ്മേ ഈ പാപിയെയും അമ്മയുടെ സാക്ഷി ആക്കി ഉയർത്തേണമേ

  • @layamartin9434
    @layamartin9434 7 годин тому +4

    എന്റെ ഈശോയേ മാതാവേ🙏🏻❤️✨

  • @BinduManohar-xm5go
    @BinduManohar-xm5go 7 годин тому +4

    ❤ Ente amma mathavinum ezhoyikum orayiram nanthi amen ❤

  • @rekhavr824
    @rekhavr824 2 години тому +1

    Amme enne ammayude prethisheekaranathinte valiya sakshi aaki mattane amme

  • @santhoshk8986
    @santhoshk8986 7 годин тому +5

    Amme mathave njagalude kannuneer thudaikkaname 😢 njangale kaividalle

  • @suryamoni856
    @suryamoni856 6 годин тому +3

    Amme nala oet exam anu anugrahikanam... Not my merit but by grace🙏🏻

  • @sanriyaeyan7730
    @sanriyaeyan7730 2 години тому +1

    Amma mathave sahayikane.Nalethe day samarpikunu. Amma mathave his nte ku de undayirikane.

  • @sunitham386
    @sunitham386 6 годин тому +1

    Ammae mathavae enta familiya Yesuvinta namathil Ammauda prathysheekaranathinta sthiram sakshiyakki uyarthiyathinu 🙏❤️🙏Uvajanangal, makkala daivakripaeil jeevikkan visvasathil aazhappeduthanamae 🙏❤️🙏

  • @jisnavb5351
    @jisnavb5351 Годину тому

    അമ്മെ മാതാവേ ഈ മക്കൾക്ക് നല്കിയ അനുഗ്രഹത്തിന് നന്ദി പറയുന്നു ave mariya❤❤❤

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 Годину тому

    അമ്മേ ഞങ്ങളുടെ മകന് വിജയം നൽകി അനുഗ്രഹിക്കേണമേ

  • @jollysibichan9499
    @jollysibichan9499 Годину тому

    അമ്മേ മാതാവ് ഞാൻ ഒരു വിധവയാണ് ഞാൻ home Care ചെയ്യു താണ് ഞാൻ മക്കളെ വളർത്തന്നതു പഠിപ്പിക്കുന്നതു ഞാൻ ഒരു ഇന്റെർവ്യ കഴിഞ്ഞ് reusult wait ചെയ്യുവാണ് എനിക്ക് ജോലി കിട്ടു വാണങ്കിൽ. എനിക്ക് എന്റെ മക്കളെ കുടെ നിറുത്താൻ സാധിക്കു അമ്മേ അനുഗ്രഹിക്കണമേ🙏🏻🙏🏻

  • @layamartin9434
    @layamartin9434 7 годин тому +3

    ആവേ മരിയ🙏🏻❤️✨

  • @susanbincy6596
    @susanbincy6596 7 годин тому +4

    Amme mathave nale exam b2 exam annu kathukolleneme.. Not by merit but by grace

  • @sreelekshmis3068
    @sreelekshmis3068 8 годин тому +3

    അമ്മേ മാതാവേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 Годину тому

    അമ്മേ എന്റെ അമ്മേ ഈ പാപിനിയുടെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ

  • @ShradhaAkhil
    @ShradhaAkhil 4 години тому +1

    Amme daivamathave ente shradhayude jeevithathile ettavum anuyojyamaya margangal kanichu koduthanugrahikename avalku anuyojyamaya oru joliyum salaryum koduthanugrahikename amme idapedane prevarthikename sahayikan amma mathrame njhangalkullu mathave ammen sthuthi hallelujah

  • @BeenaThomas-y8i
    @BeenaThomas-y8i 4 години тому +1

    Ammak orayiram nanni sonetinu Visa koduth anugrahichathinu

  • @SindhuAnite
    @SindhuAnite 8 годин тому +3

    Amme makan happy akename

  • @JoNesMom
    @JoNesMom 35 хвилин тому

    അമ്മേ മാതാവേ എന്റെ അനിയത്തി ആഗ്രഹിക്കുംനപോലെ ഭർത്താവും മക്കളും ഒത്തു സന്തോഷം നിറഞ്ഞ കുടുംബജീവിദം നൽകി അനുഗ്രഹിക്കണമേ. ആമേൻ.

  • @renjur5854
    @renjur5854 8 годин тому +4

    Amen🙏

  • @sandrajose566
    @sandrajose566 3 години тому +1

    Ammee ennem Anugrahikkane 😢😢ithupolae ?, alla ithilum nallapole sakshyam parayan pattane 😢😢

  • @renjur5854
    @renjur5854 8 годин тому +4

    Amme🙏😭

  • @ShradhaAkhil
    @ShradhaAkhil 4 години тому +1

    Amme daivamathave avidathe ooro sakshyavum kettu albhuthapedunnu ithu pole sakshiam parayan enneyum amma uyarthename mathave avidathe krupa choriyename ammen sthuthi hallelujah

  • @GracyGracy-oh2rq
    @GracyGracy-oh2rq 5 годин тому +1

    ആമേൻ

  • @mollyjose2282
    @mollyjose2282 4 години тому +1

    Amme mathave jobin ne ammayude karanghalil samarpikunnu amme kathukollaname

  • @jishathomas9804
    @jishathomas9804 25 хвилин тому

    ഈശോയെ നന്ദി സ്തുതി ആരാധന

  • @josecheriyan9795
    @josecheriyan9795 3 години тому +1

    Amme enikkum ithupole saakshiyam parayan ennaanu pattunnath amme njangalude jeevithathilum deiva krupa velppedane 🙏🙏🙏

  • @neethuumesh3364
    @neethuumesh3364 6 годин тому +2

    Mathavee enikum kunjumayi family ayittu orumichu nilkan pattane ammme..

  • @rajanichandran3240
    @rajanichandran3240 Годину тому

    അമ്മയുടെ പ്രതിക്ഷീകരണത്തിൻ്റസാക്ഷിയാക്കിഎൻ്റെകുടുംബത്തെഉയർത്തണമേ

  • @SudhaChandran-x3w
    @SudhaChandran-x3w 6 годин тому +1

    Ente amme ente esoye

  • @AncyThomas-ue4vh
    @AncyThomas-ue4vh 8 годин тому +2

    Amme mathave please pray for my udambadi intentions please amme kathukolleneme 💕💕🙏🙏🙏

  • @treesabenny12
    @treesabenny12 6 годин тому +1

    Not by merit but by grace

  • @bittybenny4209
    @bittybenny4209 6 годин тому +1

    Ammamathave daivakarepayal brain ile infection maraname 🙏

  • @suryamg2407
    @suryamg2407 6 годин тому +1

    Ammee kripasanam maathave 🙏 ee saakshyathodu cherthu ente niyogavum samarppikkunnu ammee.ente monu 10 yrs aakunnu.njangalkku orumichu nilkkuvaan amme anugrahikkename ammee 🙏🙏🙏🙏🙏🙏

  • @SudhaChandran-x3w
    @SudhaChandran-x3w 6 годин тому +1

    Ente amme eniku enthum sahikanum shemikanum ulla krupa tharane

  • @abhilashg6500
    @abhilashg6500 3 хвилини тому

    Amme mathave innathe divasam kathukollaname🙏🙏🙏

  • @daisythomas7329
    @daisythomas7329 5 годин тому +1

    Amme sanchari mathave njangalude niyogan seekarich aviduthde yogyathayal njangale yum ithupole amma yude prathyakshikaranathinte sakshi aayi yesunamatil ooyarte name kudumba til varenae abine kanikename papyeyum ammayeyum purnamayum sukapeduthaname amen innate divasa the anugrahikane makante exam il vijayam nalkaname makalude rogangal poornamayum sukapeduthaname avalude vivaham kanayile kalyanam pole eeso vazhi nadathi Tara ne February 22makalude vivaham nadathi Tara ne amma nadathi Tara ne husband inte prostate normal akename thodaname amen enikum saukyam nalkaname sakshi akename

  • @jeesvarghese67
    @jeesvarghese67 11 хвилин тому

    Ammakkum Thirukumaaranum kodaanokodi Nanniyum Mahathwawum arppikkunnu👏👏👏👏🙏🙏🙏🙏🙏

  • @dhanyarejeesh5399
    @dhanyarejeesh5399 7 годин тому +2

    Amme enikum ende molde yum husband ndeyum kude nilkan anugrahikkaname

  • @jainjosephl690
    @jainjosephl690 7 годин тому +1

    Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @stephyxavier1928
    @stephyxavier1928 Годину тому

    Amme mathave orupad thanks

  • @raji6395
    @raji6395 7 годин тому +1

    Kreupasanam amme nangalku vendi apekshikaname
    Ave Maria...

  • @MerissaMariyam
    @MerissaMariyam 7 годин тому +1

    Ente yesuve❤🎉

  • @TeenaGeorge-t4r
    @TeenaGeorge-t4r 7 годин тому +2

    Amme prathyashekaranathinte Sakshi aki mataname oru margum ila

  • @sujababu1709
    @sujababu1709 Годину тому

    Mother Mary please pray for us Amen 🙏 🙏

  • @renjur5854
    @renjur5854 8 годин тому +2

    ♥️

  • @nisharaju6389
    @nisharaju6389 Годину тому

    Amme mathave karuna thonnane

  • @omananair2218
    @omananair2218 7 годин тому +1

    Amme mathave angayude Krupa kondue nyangale abhishekam cheyyaname amme elder daughterinte stanathile thadipue mattaname amme cheriya molukue mistake illathe work cheyyunnathinue Krupa tharaname amen

  • @simithapmsimithapm
    @simithapmsimithapm Годину тому

    Amme ente friendnte adenoids pblm mattikodukename. Amen🙏🙏🙏❤️❤️❤️

  • @Ukmallu23
    @Ukmallu23 Годину тому

    Amme mathave ente Australian registration kitty.nanni amme.prathyaksheekarana Prarthana innu chollikkazhinju udane anu ente registration poorthiyayath.orupadu nanni amme

  • @marythomas9292
    @marythomas9292 5 годин тому

    Eeso amma vazhi.

  • @jijojacob8564
    @jijojacob8564 43 хвилини тому

    Ethe avasthayilude aanu njangalum kadanu poyath newzealandil visa kittanum family aayi settle aakanum oru documentum ellairunu udambadi eduthathode kayil ulla documents maathram vachu ellam set aayi.
    Not by merit but by grace.....
    Amma mathavinu nanniiiiiii

  • @robinsonp.s8561
    @robinsonp.s8561 6 годин тому

    Ave Maria ❤

  • @aswathiakhil5208
    @aswathiakhil5208 2 години тому

    Amme ente kunjinte jaladoshavum kafakettum chumayum maatti soukyam nalkane

  • @ronalexzworld8680
    @ronalexzworld8680 5 годин тому

    Amme enikkum ente makkalude kude ninnu jolikku pokan pattane

  • @binimol-be3jo
    @binimol-be3jo 3 години тому

    Ammayuday prathyaksheekaranathinday saakshiyakki ennay uyarthanamay

  • @snehavv-py8dx
    @snehavv-py8dx 5 годин тому

    Maathave njan exam nu date eduthu tto march 6. Amma ente koode vannu enne vijayippikanam

  • @ancyjoseph737
    @ancyjoseph737 7 годин тому

    🙏🙏🙏

  • @suryamithra1
    @suryamithra1 6 годин тому

    Najn sakshiyam paranje kollamee

  • @dayanajacob9681
    @dayanajacob9681 2 години тому

    Same me happening.......😢

  • @NEETHUGEO-b7x
    @NEETHUGEO-b7x 8 годин тому +1

    Amme mathave yethe younm amma youde youm son ayya angelo the mookinu orukuzavjm udavalle XRY iloru kuzappam bum udavalle. Amma thanne yirkanme XRY yeukunnthum Angelo mone nokunna doctors kripasansm thanne ayirikname. Yenne youm yethe makaleyoum yethe husband neyoum amma youde Prathisheeekaranath shashikala kimattaname

  • @JubymariatJose-vs9fg
    @JubymariatJose-vs9fg Годину тому

    Ente Mathave enik makkalide 2 perudem koode jeevikan pattane

  • @dayanajacob9681
    @dayanajacob9681 2 години тому

    I'm scared oet

  • @devuti6861
    @devuti6861 Годину тому

    Amme enikk oru govt jole tharane Aviduthe Kk asadhymayi onnumilla

  • @bindusunil2576
    @bindusunil2576 Годину тому

    Amme athu bhoomiyanu vilkendath ennu amma onnu paranjutharename

  • @CHRISTO_0101
    @CHRISTO_0101 9 годин тому +2

    💙🦾🩵🌟👨🏻‍🎓

  • @suryamithra1
    @suryamithra1 6 годин тому

    Amma mathveee ammude blood test chyan koduthathaaa.repot normal akanee

  • @ManyaRajan
    @ManyaRajan 5 годин тому

    Amma mathave ente maarile mozha maati tharaname ammayude prathyakshikaranathinte saakshi aaki enne uyarthename 🙏🏻🥹

  • @priyas2153
    @priyas2153 5 годин тому

    Amen🙏

  • @jishathomas9804
    @jishathomas9804 27 хвилин тому

    🙏🙏