പണിതിട്ടും പണിതിട്ടും പണി തീരാത്ത വീട്, വിൻചെസ്റ്റർ ഹൗസ്സ് എന്ന പ്രേതാലയം.....

Поділитися
Вставка
  • Опубліковано 3 жов 2024
  • FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

КОМЕНТАРІ • 656

  • @sanusan-fc6wh
    @sanusan-fc6wh Рік тому +487

    പ്രേതപടം explanation കണ്ട് ആദ്യമായിട്ട് ചിരിച്ചു പോയത് ഇതായിരിക്കും 😂

    • @betsongeevarghese7427
      @betsongeevarghese7427 Рік тому +12

      ഞാൻ സ്ഥിരം ആണ് അനൂപ് പറയുന്നേ കേട്ടിട്ട് 😂

  • @nihal7893
    @nihal7893 Рік тому +72

    "Ente frnd angane aayirunnu... Idak parolil vech kaanum... Ejjathi🤣🤣🤣

  • @renjithrenjith8599
    @renjithrenjith8599 Рік тому +570

    അവസാനം പറഞ്ഞ ഡയലോഗ് എനിക്കിഷ്ടായി😂😂😂

    • @labeebalabi677
      @labeebalabi677 Рік тому +17

      അമ്മച്ചി അമ്മച്ചി നല്ല അമ്മച്ചി 😂😂😂🤭

    • @lechuzzfamily
      @lechuzzfamily Рік тому

      😅

  • @nayanasuresh1397
    @nayanasuresh1397 Рік тому +243

    പണ്ട് ബാലരമയിൽ ചുരുളഴിയാത്ത രഹസ്യങ്ങളിൽ ഈ വീടിനെ കുറിച്ച് വായിച്ചത് ഓർക്കുന്നു 😊

  • @anuammu1866
    @anuammu1866 Рік тому +213

    ഈ കഥ kettu ഞാൻ നല്ല ചിരിച്ചു.. 😄😄😄.. അനൂപിന്റെ ഓരോ explanation kettittu.. 😄😄👌👌 ayittundu

  • @deepudm6426
    @deepudm6426 11 місяців тому +30

    ആദ്യമായിട്ട് ഒരു പ്രേത പടത്തിന്റെ എക്സ്പ്ലനേഷൻ കണ്ടു ചിരിക്കുന്നത് കോമഡി മൂവി കണ്ടു പോലും ഇതുപോലെ ചിരിക്കില്ല പൊളിച്ചു 🤣🤣🤣🤣👌

  • @syvlogs3.o261
    @syvlogs3.o261 Рік тому +1482

    അനൂപ് ഏട്ടൻ ഫാൻസ്‌ assemble🙋🏻‍♂️🙋🏻‍♂️😁

  • @aiswariasuresh1404
    @aiswariasuresh1404 Рік тому +44

    നല്ല സ്നേഹമുള്ള അമ്മച്ചി 😂😂😂😂, ലാസ്റ്റ് ഡയലോഗ് സൂപ്പർ.

  • @massentertainment7109
    @massentertainment7109 Рік тому +10

    ഞാൻ എക്സാം കഴിഞ്ഞ് ഹാപ്പി ആയാലും, ബോർ അടിച്ചാലും, വിഷമിച്ച് ഇരുന്നാലും ഈ ചാനൽ കാണാൻ വരും. അപ്പൊ ഈ ഡയലോഗ് ഒക്കെ കേൾക്കുമ്പോ തന്നെ ഓക്കേ ആവും... Thankyou 💜

  • @renjurenjitha1209
    @renjurenjitha1209 Рік тому +146

    👌🏻👌🏻പൊളി മൂവി. അനൂപേട്ടന്റെ എക്സ്‌പ്ലൈൻ കേട്ട് 😅ചിരിച് ചത്തു 😂ഒന്ന് ഭയത്തോടെ കാണാൻ സമ്മതിക്കില്ല അതിന്റെ ഇടയിൽ കോമഡി 😀

  • @komiyaprasad2266
    @komiyaprasad2266 Рік тому +49

    ഞാൻ ഒരു പ്രേതകഥ കേട്ട് പേടിക്കാൻ വന്നപ്പോ നിങ്ങൾ ഫുൾ കോമഡി ആക്കി കളഞ്ഞല്ലോ ബ്രോ...😂

    • @dropletsofhappiness
      @dropletsofhappiness Рік тому +2

      Sathyam... Njan thumbnail kanditt oru nalla horror kanamenn vicharichatha

  • @djadhiedits6985
    @djadhiedits6985 Рік тому +129

    Anoop sir movie explanation fieldile rajavaaya simhamaanu ennullavar arenkilum undo
    Swathukuttikalude swantham
    KING OF MOVIE EXPLAINER 🎉🎉👑

  • @amalenduvinaykumar3895
    @amalenduvinaykumar3895 9 місяців тому +3

    ഈ കഥ ഞാൻ ചെറുപ്പത്തിൽ ബാലാരമയിൽ ചുരുളഴിയാത്ത രഹസ്യങ്ങൾല് വായിച്ചിട്ടുണ്ട്.. ❤

  • @alanajoseph5767
    @alanajoseph5767 Рік тому +17

    Oru mint nokatte 😅😅… cheettantte explainations kazhinja one year mele ayee Ee channel kaanunnu.. starting muthal ithuvare miss akiyittilla ..vacation poyappol cousins full reference cheythu.. ellavarudeyum fav aanu .. The way you explain is just awesome ❤

  • @sanahshihab2901
    @sanahshihab2901 Рік тому +9

    സിനിമ ഇഷ്ട്ടായാലും ഇല്ലെങ്കിലും കോമഡി ഡയലോഗുകൾ പൊളിയാണ്😂

  • @sanakanal4673
    @sanakanal4673 Рік тому +17

    Bore adichu irunnappol aanu notification vannath... ❤ perfect timing Anoopetttaaa 😊

  • @sidhartha333
    @sidhartha333 Рік тому +17

    അനൂപേട്ടന് കുറച്ച് നല്ല ആത്മാക്കളെ അയച്ചിട്ടുണ്ട്, ചുമ്മാ വീഡിയോ എഡിറ്റ്‌ ചെയ്യാനും ആണി പെറുക്കി തരാനുമൊക്കെ കൊള്ളാം ☺️

  • @mizhi143
    @mizhi143 Рік тому +86

    വീട്ടിൽ കൊച്ചിനെ കളിപ്പിച്ച് കളിപ്പിച്ച് ഇപ്പോ കഥ പറച്ചിലും ആ ശൈലിയായിട്ടുണ്ട്😁❤

  • @Sanju19982
    @Sanju19982 Рік тому +35

    ഞാൻ ഡൌൺലോഡ് ചെയ്തു വച്ചിട്ട് വീണ്ടും വീണ്ടും ഇരുന്നു ഈ വീഡിയോ ഒക്കെ കാണും പ്രത്യേകിച്ചു കോമഡി പടങ്ങൾ 😂എന്നെ പോലെ ആരെങ്കിലും ഉണ്ടോ

  • @sebinthomas122
    @sebinthomas122 Рік тому +24

    എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ ഒരു മൂവി അവതരണം 🤣👍🏻👍🏻.. ഹൊറർ കണ്ടു പേടിച്ചു ഇരിന്നു ചിരിച്ചു 😜🤣🤣🤣🤣bro nice 👍🏻👍🏻👍🏻👍🏻

  • @AntonyFrancis-r9u
    @AntonyFrancis-r9u Рік тому +129

    പരോൾ വരുന്ന കൂട്ടുകാരന് സുഖം aano😁

  • @kunjamiyumnjangalum
    @kunjamiyumnjangalum Рік тому +10

    പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്തൊരു.,... പ്രേത മന്ദിരമേ.... 😂

  • @hazimzaidh6817
    @hazimzaidh6817 Рік тому +10

    Bharye bharye avane kanichu tha😂😂
    Dhonde etta avide nikkunu vekk vedi😂😂😂😂😂😂😂29:53

  • @nasi3162
    @nasi3162 Рік тому +25

    എനിക്ക് പ്രേതം അലർജി ആണ്... 😑😤 bt horror movies ഒത്തിരി ഇരുന്ന് കാണുകയും ചെയ്യും.. 😁 അങ്ങനെ ഒരു പ്രാന്ത് എനിക്കുണ്ട്... എന്നിട്ട് പേടിചിട്ട് ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞു കെട്ട്യോനെ വെറുപ്പിക്കൽ ആണ് main പരിപാടി.. അടുത്ത റൂമിലേക്കു രാത്രി ഒറ്റയ്ക്കു പോകാൻ പോലും പേടിയുള്ളവൾ ആണ് ഞാൻ... 😌😁 ഇങ്ങനെയൊക്കെ ഉള്ള അതേ ഞാൻ എന്തിനിത് കുത്തിയിരുന്ന് കാണുന്നു..🙄🙄🙄 first പ്രേതം എൻട്രി യിൽ ഡോക്ടരേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആണ് 😩😩😩😩
    സിനിമ എനിക്കിഷ്ടായി... 😌😌😌❤ ഏറ്റവും ഇഷ്ടായത് ആ niece പെണ്ണിന്റെ climax time ഡയലോഗ് ആണ് 😌😂😂😂 bt ആരും try ചെയ്യരുത് pls... പ്രേതങ്ങൾ ചുറ്റും നില്കുമ്പോ രാജമാതാ ശിവകാമി കളിച്ചാൽ അവർ നമ്മളെ അവരുടെ gang ൽ ചേർത്തിട്ട് പോവും.. 😑

  • @abhi_suryh9327
    @abhi_suryh9327 Рік тому +15

    ആരും കണ്ണ് വെക്കല്ലേ ഞങ്ങടെ അനുപേട്ടനെ ❤🤭

  • @sajnasajna5532
    @sajnasajna5532 Рік тому +21

    കാര്യം പ്രേതസിനിമ അനേലും അനൂബേട്ടന്റെ explanation കേട്ട് ചിരിച്ച് ഒരു വകയായി

  • @gayathriprasanth7123
    @gayathriprasanth7123 Рік тому +209

    Horror movies ishttamullavar undo 😮😮😮😮

  • @Pookalam1122
    @Pookalam1122 Рік тому +112

    പ്രേതസിനിമ കാണുന്നത് തന്നെ റിസ്ക് അത് പോരാഞ്ഞിട്ട് എന്തിനു ആണ് പേടിപ്പിക്കാൻ ഇത് ഒരു യഥാർത്ഥ കഥ എന്ന് പറയുന്നത് 😁😁😁..

  • @Brooklyn_09
    @Brooklyn_09 Рік тому +22

    Genre: horror
    Review: chirich chirich oru vazhiyaayi 😂😂😭

  • @sreekanth_sivadas
    @sreekanth_sivadas Рік тому +8

    ഹൊറർ ഫിലിം പറഞ്ഞ് പറഞ്ഞ് കോമഡി ആക്കി..❤👍🏻😂

  • @SonuSonu-dj3ql
    @SonuSonu-dj3ql Рік тому +19

    അനൂപ് ഏട്ടാ നിങ്ങൾ പോളിയാണ്. എന്നും video ഇട്ടുകുടെ ഏട്ടാ 😄😄😄😄

  • @nikhithak6330
    @nikhithak6330 Рік тому +236

    Oru kadha sollattuma ---ccrime thriller/horror☠️💥
    Cinemastellar. --- scientific movies🤖🌀💫
    Movie mania. --- korean movies❤💜
    Mallu explainer. --- fairy tales💫🦋
    Cinema kadha ---feel-good/emotional movies🤗

    • @chaithrey
      @chaithrey Рік тому +12

      Sreeju Vlogs horror കൊള്ളാം

    • @siainnn
      @siainnn Рік тому +8

      Watch sr voice too

    • @sharaf5943
      @sharaf5943 Рік тому +2

      🙌🏻😊

    • @i97_________kookitos
      @i97_________kookitos Рік тому +37

      ​@@chaithreyഅനൂപേട്ടൻ horror മൂവിനെ comedy മൂവി ആക്കി കയ്യിത്തരും 😂

    • @parvathi9540
      @parvathi9540 Рік тому +11

      Movie steller -------------------- horror/ zombie

  • @misnaakhil3294
    @misnaakhil3294 Рік тому +10

    Aa mani adi polichuu😂😂😂😂

  • @shanafajar7511
    @shanafajar7511 Рік тому +33

    1 minute nokatte😂😂😂😂

  • @revathyv45
    @revathyv45 Рік тому +5

    പേടിച്ചു വരുമ്പോ ആണ് അനൂപേട്ടന്റെ ഓരോ ഡയലോഗ്... അപ്പോഴാ ഒരു മനസമാധാനം കിട്ടാ 😂🤭🤐
    Last പറഞ്ഞ ഡയലോഗ്.. കേട്ട് സത്യം പറഞ്ഞാൽ മനസ്സിൽ ആലോചിച്ചു... കൊള്ളാം ഇത്രയും പേടി ഉള്ള ആളാണോ ഇതുപോലെ ഉള്ള films കണ്ട് ഞങ്ങൾക്ക് വേണ്ടി translate ചെയ്ത് തരണേ ന്ന്.
    എന്തായാലും ഏട്ടനും പേടി ഉണ്ടെന്ന് അറിഞ്ഞപോ ഒരു മനസ്സുഖം 😂🤭

  • @devuu4216
    @devuu4216 Рік тому +4

    അമ്മച്ചി അങ്ങോട്ട് വന്നാൽ ഇതേ പോലെ 2,3 കഥ പറഞ്ഞ് കൊടുത്ത മതി......... 🥰

  • @aneesanees528
    @aneesanees528 Рік тому +25

    Addicted with this sound 🙌

  • @anjarj5887
    @anjarj5887 Рік тому +10

    Ith horror movie aano comedy movie aano😂😂😂😂 nalla presentation

  • @anushasvlog4484
    @anushasvlog4484 Рік тому +7

    അതാരാ പരോൾ കിട്ടുമ്പോൾ കാണുന്ന ഫ്രണ്ട് 🤔😅

    • @BONOBONOYA_JK_
      @BONOBONOYA_JK_ Рік тому +1

      Meesha theettayi aanenn thonnunn 🙂🌝

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Рік тому +6

    Illa illa nalla ammachi....snehamulla ammachi......😂😂😂😂😂🤣🤣🤣

  • @navinbabu8796
    @navinbabu8796 Рік тому +16

    48 Second 48 Likes Aahaa Nyzzz🎉🎉🔥

  • @Abh103
    @Abh103 Рік тому +5

    ആ സ്ത്രീയെ കുറിച്ച് ഉള്ള കഥ കേട്ടിട്ടുണ്ട്.

  • @AswathyDewdrops-ke3th
    @AswathyDewdrops-ke3th Рік тому +4

    എന്റെ കൂട്ടുകാരനും അങ്ങനെ ആണ്... പരോള് കിട്ടുമ്പോൾ കാണാറുണ്ട് 😂😂😂😂 🤣🤣🤣

  • @shajunikhila
    @shajunikhila Рік тому +3

    സൂപ്പർ അവതരണം പ്രേത സിനിമക്ക് ചിരിച്ചു 😂😂😂

  • @shemlashemla8206
    @shemlashemla8206 Рік тому +5

    ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇങ്ങനെ ഒരു വീട്. പണി തീരാത്ത വീട്

  • @ponnuskk243
    @ponnuskk243 Рік тому +3

    അടിപൊളി variety movie, ഇനിയും ഇതുപോലുള്ള movies പ്രദീക്ഷിക്കുന്നു ❤🥰😍😍

  • @aneeshakjayakumar5958
    @aneeshakjayakumar5958 Рік тому +1

    പേടിക്കുന്ന സാഹചര്യത്തിൽ ചിരിച്ചു പോയി. ഇനിയും ഇതുപോലുള്ള കഥ പറയാമോ

  • @ShamnadmtTkp
    @ShamnadmtTkp 11 місяців тому +1

    പരോൾ കിട്ടുമ്പോൾ ഞങ്ങൾ കാണാറുണ്ട് 😂😂😂 😂😂 ijjathi saathanam chettoooi😂😂

  • @Arun-ci5xe
    @Arun-ci5xe Рік тому +4

    "Illa illa nalla ammachi "😂

  • @sandrakp2737
    @sandrakp2737 Рік тому +15

    😂രണ്ടായിരത്തി ഒരു മിനുട്ട് നോക്കട്ടെ 😂😂

  • @iamaibin9464
    @iamaibin9464 10 місяців тому +4

    അനൂപ്‌ ഏട്ടന്റെ ഇടയ്ക്കുള്ള ഡയലോഗ്സ് കേൾക്കുമ്പോൾ ചിരിച്ചു മറിയും 🤣🤣"എനിക്കും അതുപോലൊരു ഫ്രണ്ട് ഉണ്ടായിരുന്നു.. ഞങ്ങൾ പുള്ളി പരോൾ വരുമ്പോൾ കാണാറുണ്ട്.. "🤣
    അമ്മച്ചി ഇനി കുറ്റിയും പറിച്ച് ഇങ്ങോട്ട് വന്നാലോ..? 🤭🤣🤣
    എന്റമ്മോ.. 😂

  • @rajeshpnilambur7356
    @rajeshpnilambur7356 Рік тому +5

    😂 parol കിട്ടുമ്പോ കാണും 🤣

  • @keerthanaps7422
    @keerthanaps7422 Рік тому +27

    ഒരുമാതിരി വൃത്തികെട്ട ജീവിതം 🤣🤣🤣🤣. ന്റെ അനൂപേട്ടാ നിങ്ങളെ കൊണ്ട് തോറ്റു 🤣🤣🤣

    • @anumol3324
      @anumol3324 11 місяців тому

      ശരിക്കും ഇത് true story ആണ്. അങ്ങനെ ഒരു വീട് ഉണ്ട്. സ്ത്രീയും ഉണ്ട്. അത് Haunted ആണ്

  • @nafisathulmizriyya5822
    @nafisathulmizriyya5822 Рік тому +3

    6:04 ഉഫ് ഇപ്പൊ ചത്തേനെ 😮

  • @jester5454
    @jester5454 Рік тому +6

    Randayirathi oru minute nokette 🤣🤣🤣🤣anoop ettoi ingale kond thott😅

  • @RazeenaRazak-i8k
    @RazeenaRazak-i8k Рік тому +1

    6:04 എന്റെ uyire ഒന്ന് പറന്നുപോയി 😅😮

  • @അനുരാധ
    @അനുരാധ Рік тому +3

    പണിതിട്ടും പണിതിട്ടും പണി
    തീരാത്തൊരു പ്രപഞ്ചമന്ദിരമേ

  • @Fourhearts-je4zk
    @Fourhearts-je4zk Рік тому +1

    Pedikkaan pattunnillayirunnu... ghost comedy movie....ur comic bits in between..p my !!!😂😂😂... Anoop back in form...🎉

  • @Sreejajinsjins
    @Sreejajinsjins Рік тому +4

    കിടു....
    രാത്രി കാണുന്നത് റിസ്ക് ആണ് 😂

  • @amithaanil2985
    @amithaanil2985 Рік тому +2

    Randayirathi oru minute nokkatte 😂
    Anoop ettan uyir ❤

  • @Nandanam521
    @Nandanam521 Рік тому

    Aadyamaetta oru horror film story keettu njan chirikkunnee. Adipoli explanation. Kurachu comic konduvannathu suprrr

  • @AswathyR521
    @AswathyR521 Рік тому +19

    Anoop nte horror story kelkan oru prethyeka feel aa..❤

  • @poothillapore1667
    @poothillapore1667 Рік тому +12

    Comedy anoopettan returns 🔥 🔥 🔥 🔥

  • @__yedukrishna
    @__yedukrishna 10 місяців тому +1

    Ila illa nalla ammachi sneeham ulla ammachi😂😂😂poli explanation 👏

  • @aswinkrishna7708
    @aswinkrishna7708 Рік тому +29

    Your voice and presentation is unique ❤

  • @Monkeydgarp126
    @Monkeydgarp126 Рік тому +5

    അനൂപെട്ട comedy or feel good വേണം ഞാൻ waiting aanu പെട്ടന്ന് ചെയ്യാമോ.

  • @kiransree3247
    @kiransree3247 Рік тому +33

    Climax dialogue pwoli😂😂😅

  • @anoopkprasad9220
    @anoopkprasad9220 Рік тому +20

    31:35 നല്ല ചിരി 😂😂

  • @anittamolV.M
    @anittamolV.M Рік тому +6

    Adipoli explanation😂❤❤

  • @malumol4367
    @malumol4367 Рік тому +6

    അനൂപേട്ടന്റെ സ്വത്ത്‌ കുട്ടികൾ 🥰🥰

  • @tharasankar2439
    @tharasankar2439 Рік тому +1

    സിരിച്ചു സിരിച്ചു സാകുമല്ലോ 😂😂😂😂

  • @arathimuth3179
    @arathimuth3179 Рік тому +3

    Powli 😵👏
    Njn nyt pedikanulla chance kuduthal anu🫣.ini aduthonnum horror movies vendaaaa🥲

  • @SebeerAutocraft2024
    @SebeerAutocraft2024 Рік тому +5

    0:28 🤪 അപ്പോഴേക്കും ട്രാക്ക് മാറിപ്പോയോ AG 😂

  • @amith_ac6344
    @amith_ac6344 Рік тому +3

    Randayirathi oruminute athethu varshama anoopetta ..😂😂

  • @shakespeare7796
    @shakespeare7796 Рік тому +1

    pedich verappikkunna climax sceans comedy adichu vivaricha chettoyyy🤣🤣🤣
    " bharye bharye enikka predhathe kanichu tha"
    le bharya : dhande etta dha nikkunu
    🤣🤣🤣🤣🤣👌👌

  • @warning6905
    @warning6905 Рік тому +6

    I hope our Annan Will reach 10 M in the future and become a Millionaire and have a Multiple Anoopettan Accounts that upload 10 videos Everyday !

  • @thasleemas2140
    @thasleemas2140 Рік тому +3

    Anoopetta you are amazing. Dialogues ellam super, horror movie vare comdey aki kalanjallo you are just awesome

  • @nandudevidevi228
    @nandudevidevi228 Рік тому +1

    Anupetta nigal poli ahn horror stories anagilum chirich chirichudapvarum🤣,samsaram klkan nalla Rasa, ethokkay channelil explaination ondagilum nigal parayunth klkan kuduthal Rasa,NXT oru comedy padam explain chyo

  • @ssj3blue451
    @ssj3blue451 Рік тому +1

    നമിച്ചു അണ്ണാ. Good presentation.. ആ ഫ്രണ്ടിനെ ഒന്ന് പരിചയപ്പെടുത്തി തരണേ. ദക്ഷിണ വെക്കണം.. 😜😜😜

  • @_akkuuhhh__7
    @_akkuuhhh__7 Рік тому +2

    Waiting Ayirunnu broh😁❤️

  • @manurajarjun
    @manurajarjun Рік тому +7

    Horror padavum comedy padamakkunna albhutha manushyan😂😂😂

  • @ammuse9387
    @ammuse9387 Рік тому

    എൻറെ പൊന്നഅണ്ണാ നിങ്ങൾ പ്രേത കഥ തന്നെ parayunna 😂😂 ചിരി ചിരിച്ചു vayiya

  • @rageshpambalath5108
    @rageshpambalath5108 Рік тому +4

    ദേണ്ട ഏട്ടാ പ്രേതം 😂

  • @winchester2481
    @winchester2481 Рік тому +2

    വർഷങ്ങളായി winchester തോക്ക് ഉപയോഗിക്കുന്ന ഞാൻ 😄😄

  • @LilPiglin
    @LilPiglin Рік тому +7

    The king is back......🎉

  • @Harrypotter-kj3td
    @Harrypotter-kj3td Рік тому +7

    Sothukkuttikal ethyyy❤

  • @adoreus143
    @adoreus143 Рік тому +1

    Real ആയിട്ട് ഉണ്ടായ ഒരു സംഭവം ഉണ്ട് ഇത് അതിന്റെ പകർപ്പ് പോലെയുള്ള ഒരു കഥ
    അതായത് ലോകത്ത് ആദ്യമായി തോക്ക് കണ്ടെത്തിയ ആളുടെ കഥ ആൾക്കുണ്ടായ നടന്ന സംഭവം

  • @ShainyShainy-g1k
    @ShainyShainy-g1k 11 місяців тому

    Anoop chettoii sound system poli

  • @Gamingwithcriz
    @Gamingwithcriz 3 місяці тому

    2:46 parol kittumbol ooohh😂😂😂😂😂

  • @binoyk6020
    @binoyk6020 Рік тому +1

    കൊള്ളാം നല്ല സിനിമ 👌👌👌സൂപ്പർ നന്നായിട്ടുണ്ട്

  • @tincyraju9385
    @tincyraju9385 Рік тому +1

    Anoopetto starting horror ahn horror aayi thanne feel cheyithu but climax😂enthanavo
    Horror movies Anoop voices 😂last real zara ammachide profile 😂🤣

  • @mist_lover5696
    @mist_lover5696 Рік тому +6

    ഇന്ന് നല്ല fomil analo anna ❤️🤗😆

  • @devanandatk8873
    @devanandatk8873 Рік тому +1

    Movie ne kkaalum anoop ettante explanation aanu ishtappettathu❤❤❤❤❤❤❤

  • @Sharan-nnn
    @Sharan-nnn Рік тому +4

    Ah mirror tirichapol anoopetante ochapade kette nettipoi 😂😂

  • @anjupsath1960
    @anjupsath1960 9 місяців тому +1

    Your way of narration made me to laugh at this horror movie story... Very nice.. keet going..😂

  • @marthasuryajohny
    @marthasuryajohny Рік тому +3

    Avasanam varuna commentries polichu 👌🏻anoopetta engallu muthaanu❤

  • @MerryTinkerbell
    @MerryTinkerbell Рік тому +2

    ചേട്ടൻ പറഞ്ഞത് പ്രേതപ്പടം ആണെങ്കിലും ഡയലോഗ് ഒക്കെ കോമഡി ആണ് 😅

    • @anumol3324
      @anumol3324 11 місяців тому +1

      ശരിക്കും ഇത് true story ആണ്. അങ്ങനെ ഒരു വീട് ഉണ്ട്. സ്ത്രീയും ഉണ്ട്. അത് Haunted ആണ്

  • @aparnakrishna146
    @aparnakrishna146 Рік тому +1

    Avasanathe chiri 🙃❤️

  • @anshihani1919
    @anshihani1919 Рік тому +4

    Idhippo horror film kandit chirich oru vazhikk aakunna avastha aanallo😀

  • @lubanalubna7510
    @lubanalubna7510 Рік тому +3

    Anoobettan back to form🎉