ക്ഷുദ്ര ശക്തികൾക്കെതിരെ ജെറിക്കോ പ്രാർത്ഥന I CARMEL MEDIA © frboscoofficialcarmelmedia

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 833

  • @johnypp6791
    @johnypp6791 3 роки тому +26

    എന്റെ കർത്താവെ എന്റെ കുടുബത്തെ മന്ത്രതന്ത്ര ശക്തികളിൽ നിന്നും രക്ഷികേണമേ

  • @simmyfrancis7547
    @simmyfrancis7547 Місяць тому +3

    ഈശോയെ... ഞങ്ങളുടെ മക്കളിൽ നിന്നും... കുടുംബത്തിൽ നിന്നും എല്ലാ പൈശാചിക സാന്നിധ്യങ്ങളെയും നിർവീര്യമാക്കണമേ 🙏🏻🙏🏻🙏🏻

  • @sinigeorge9259
    @sinigeorge9259 3 роки тому +90

    ഈശോയെ, എല്ലാ പിശാചിക ശക്തിയിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ

    • @princypeter5242
      @princypeter5242 3 роки тому +1

      Acha ente makalku oru Government Joli kittunnathinum, yochicha jeevitha pangaliye koduthe anugrehikkunnathinum vendi prarthikkene

    • @sosajacob9504
      @sosajacob9504 3 роки тому +1

      😲🙏🙏

    • @geethapaleri8872
      @geethapaleri8872 3 роки тому +2

      @@sosajacob9504 mb mnmb p

  • @lissyjoy5618
    @lissyjoy5618 3 роки тому +91

    ഇതുപോലെ നല്ലൊരു ജെറീക്കോ പ്രാർത്ഥന ഞങ്ങൾക്ക് നൽകാൻ പരിശുദ്ധാത്മാവ് സഹായിച്ചതിന് ഒത്തിരി നന്ദി അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമേ

    • @annammachacko2550
      @annammachacko2550 Рік тому +5

      അച്ഛന്റെ പ്രാർത്ഥനയിൽ, njañgaleyumorkaname

    • @AnithaSebastian-d6h
      @AnithaSebastian-d6h 10 місяців тому +2

      Amen Jesus amen

    • @jofimoljohn
      @jofimoljohn 8 місяців тому +2

      ഈശോയെ ഞങ്ങളുടെ മക്കളെയും തിന്മയുടെ എല്ലാ പിടിയിൽ നിന്നും രക്ഷിക്കണമേ. 🙏

  • @elizabethjacob1711
    @elizabethjacob1711 3 роки тому +18

    ഈശോയെ എല്ലാ പൈശാചിക ശക്തികളിൽനിന്നും ഞങളുടെ കുടുംബത്തെ കാത്തുരക്ഷിക്കണേ

  • @BabuAt-rl6ip
    @BabuAt-rl6ip 11 місяців тому +14

    ഈശോയെ.പൈശാചിക ശക്തിയിൽ നിന്ന് ഞങ്ങളുടെ കടുംബത്തെ രക്ഷിക്കണമേ..''

  • @elsyrajan6020
    @elsyrajan6020 3 роки тому +11

    ഈശോയെ എല്ലാ പൈശചികശക്തികളിൽനിന്നുഞങ്ങളേ രക്ഷിക്കണമേ

  • @ShinyVinoy
    @ShinyVinoy Рік тому +15

    ഈശോയേ ഞങ്ങളുടെ കുടുംബത്തെ പൈശാചികശക്തിയിൽ നിന്നും ഞങ്ങളുടെ 'രക്ഷിക്കണമേ

  • @seokjinparkjimin8252
    @seokjinparkjimin8252 2 роки тому +13

    ദൈവമേ ഈ അച്ഛനിലൂടെ ഞങ്ങൾക്ക് നൽകിയ വലിയ വിലപ്പെട്ട സന്ദേശത്തെ ഓർത്തു അങ്ങേയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു. എന്റെ മകൾ 10 ലാണ് അവൾക്ക് പഠിക്കാൻ വളരെ ബുദ്ധിമുട്ടാണ് മകളുടെ പഠനത്തെ തടസപ്പെടുത്തുന്ന ദുരത്മാവിനെ യേശുവേ അങ്ങയുടെ അധികാരമുള്ള നാമത്തിൽ നിർവീര്യമാക്കേണമേ ആമ്മേൻ.

  • @യേശുനാമത്തിന്റെശക്തി

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തിൻമ്മ യുടെ ശക്തികളെയും തിരു ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധി കരിക്കേണമേ. തടസ്സങ്ങൾ എടുത്തു മറ്റേണമേ

  • @ambilyjoby6364
    @ambilyjoby6364 3 роки тому +19

    എന്റെ കുടുംബബന്ധം തകർക്കാൻ ശ്രെമിക്കുന്ന ശത്രുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

  • @paulantonyk.a7061
    @paulantonyk.a7061 3 роки тому +62

    ഈ ശോയേ എന്റെ കുടുംബത്തിലുള്ള ഓരോരുത്തർക്കും തമ്പുരാനോട് ഒരു വ്യക്തി ബന്ധം ഉണ്ടാക്കുന്നതിനും മക്കൾക്ക് നല്ല ജീവിതം കിട്ടുവാനും പ്രാർത്ഥിക്കുന്നു

  • @minijames694
    @minijames694 3 роки тому +151

    ഈശോയെ എല്ലാ പൈശാചിക ശക്തികളിൽനിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ🔥🔥🔥

    • @mathaithannimoottilvarkey965
      @mathaithannimoottilvarkey965 3 роки тому +5

      Ente daivame ella paisachika bandanna l il ninnum ngangale ellavareum kathukollename

    • @leelababy5520
      @leelababy5520 3 роки тому +4

      ആമേൻ ആമേൻ

    • @sumageorge6014
      @sumageorge6014 3 роки тому +5

      Mmm

    • @devasiakurian6070
      @devasiakurian6070 3 роки тому +4

      ഈശോയെ എന്റെ കുടുമ്പഥ് രക്ഷ യ്ക്ക് വരേ ണം

    • @meganbenny4314
      @meganbenny4314 2 роки тому +1

      ​@@devasiakurian6070 up TV.

  • @lijokj6754
    @lijokj6754 3 роки тому +49

    ഞങ്ങൾക്ക് ജ്ഞാനവും വിവേകവും പക്വതയും നല്കി ഞങ്ങളെ അനുഗ്രഹിക്കണമെ. ദൈവസേനഹം കൊണ്ട് നിറയ്ക്കണെ

  • @user-yh4ev3yt9f
    @user-yh4ev3yt9f 3 роки тому +17

    യേശുനാഥ ഞങ്ങളുടെ കുടുംബത്തെ പിന്തുടരുന്ന തിന്മയുടെ ശക്തിയെ എടുത്തുമാറ്റി ശാന്തിയും സമാധാനവും തന്നു അനുഗ്രഹിക്കണമേ.🙏🙏🙏

  • @rahelgeetha8784
    @rahelgeetha8784 3 роки тому +6

    ഈശോയെ എൻറെ ഭവനത്തിൽ നിന്നും എല്ലാവിധത്തിലുള്ളപൈശാചികശക്തികളെയും ആട്ടിഓടിക്കണമെ

  • @bindusunil8968
    @bindusunil8968 3 роки тому +28

    ഈശോയെ പിശാചിന്റെ ഉപദ്രവത്തിൽ നിന്നും ദുഷ്ടന്റെ അപമാനത്തിൽ നിന്നും ഉപദ്രവത്തിൽ നിന്നും രക്ഷിക്കണേ

    • @ancysaji2561
      @ancysaji2561 3 роки тому +1

      Eshoye protect my daughter..🙏🙏

  • @lijokj6754
    @lijokj6754 3 роки тому +19

    പ്രാർത്ഥിക്കാൻ സാധിക്കാതെ ഉറക്കം തൂങ്ങി ഇരുന്ന ഞാൻ ഈശോയെ നീ അരികിൽ എപ്പോഴും ഉണ്ടാകാൻ കൃപ നല്കണെ കൃപ നിറഞ്ഞ മറിയമെ എന്നെ സഹായിക്കണമെ

  • @mayamamachen2896
    @mayamamachen2896 3 роки тому +47

    എൻറെ കുടുംബ ജീവിതത്തെ ദൈവമേ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു

    • @bindusaji538
      @bindusaji538 3 роки тому

      ഞങ്ങളെ anugrahikkane

    • @daisypaulose7579
      @daisypaulose7579 2 роки тому

      Kunjumakale mobile kaanunnathil ninne vimdutjhal nalkaname

  • @sajumathai9420
    @sajumathai9420 3 роки тому +84

    ഈശോയെ ഗെയിം എന്ന ബന്ധനത്തിൽ നിന്ന് എല്ലാ മക്കളെയും രക്ഷിക്കണമേ

    • @prasannanair3303
      @prasannanair3303 11 місяців тому

      എനിക്ക് മൂന്ന് മക്കളുണ്ട് എൻറെ ഭർത്താവിൻറെ ഒരു ബന്ധു പറഞ്ഞു മൂന്ന് മക്കളിൽ ഒരാൾ അനുഭവിക്കുന്ന അവൻ മരിച്ചുപോയി പക്ഷേ എൻറെ മൂന്നാമത്തെ എംബിബിഎസ് സെക്കൻഡ് ഇയർ മൂന്നുപ്രാവശ്യം എഴുതിയിട്ട് ജയിച്ചിട്ടില്ല സാറേ ഇതുവരെ ഇന്ന് പരീക്ഷയ്ക്ക് പോയിരുന്നു ജയിക്കാൻ ആയിട്ട് അച്ഛൻ പ്രാർത്ഥിക്കണം 13:10 😂😢

  • @jessy797
    @jessy797 10 місяців тому +6

    എല്ലാ പൈശാചിക ശക്തികളിൽനിന്നും ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും രക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @jemmajoy7252
    @jemmajoy7252 3 роки тому +117

    അച്ഛാ ഞങ്ങളുടെ നന്മയിൽ അസൂയ പെടുന്ന വ്യക്തികളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ 🙏

    • @paulkari6760
      @paulkari6760 3 роки тому +2

      As you claim and assert, people need the spirit of the Lord upon them and able to share it to others as Mother Mary did when she greeted Elizabeth.
      Hallelujah..

    • @sabib1022
      @sabib1022 Рік тому +3

      🤔അച്ചനോട് പ്രാർത്ഥിക്കാൻ അച്ചൻ ദൈവമല്ല.🙄

    • @HelenAjith-pv2ip
      @HelenAjith-pv2ip 11 місяців тому

      Correct എന്തൊക്കെ മണ്ടത്തരമാണ് വിളിച്ചു പറയുന്നത്

    • @stellageorge406
      @stellageorge406 11 місяців тому

      🎉

    • @Kalpana-h9z
      @Kalpana-h9z 11 місяців тому

      Pray for us father.May god bless u father.❤❤❤

  • @bijujhon1026
    @bijujhon1026 3 роки тому +43

    ഈശോയിൽ ഏറ്റവും ബഹുമാനപ്പെട്ട ബോസ്കോ അച്ചാ. ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ. എൻ്റെ നല്ല ഈശോ ഈ കാലഘട്ടത്തിൽ ദൈവമക്കൾക്ക് തരുന്ന വലിയ തിരിച്ചറിവ്. . തിന്മയുടെ ശക്തികൾ ക്രമാതീതമായി വർദ്ധിച്ചവരുന്ന സാഹചര്യത്തിൽ. ദൈവത്തോട് ചേർന്ന് വ്യാപരിക്കുവാൻ ഓരോ ദൈവമക്കൾക്കും ഇടയാകട്ടെ. ജെറിക്കോ പ്രാർത്ഥനയിലുടെ വലിയ സന്ദേശം തന്ന ബോസ്കോ അച്ചനെ നന്ദിയോടെ ഓർക്കാം. പ്രാർത്ഥിക്കാം. തിന്മയുടെ ശക്തിക്കെതിരായി. ഒറ്റക്കെട്ടായി നിലനിൽക്കാം. ദൈവ തിരുസന്നിധിയിൽ. പരിശുദ്ധ അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ.വി.മിഖായേൽ മാലാഖയെ ഞങ്ങൾക്ക് സംരക്ഷണം തന്ന് ദുഷ്ടശക്തികളിൽ നിന്നും കാത്ത് പരിപാലിക്കണമേ.. ഞങ്ങളുടെ ജീവിതയാത്രയിൽ ഞങ്ങളോടൊപ്പം അനുയാത്ര ചെയ്യുന്ന ദൈവകാരുണ്യമേ.ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.വചനത്തിൻ്റെ ശക്തിയാൽ നിറക്കണമേ. ഇത്രയും മനോഹരമായ ദിവ്യസന്ദേശം തന്ന ബോസ്കോ അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ. ആമേൻ..

    • @valsalageevarghese6330
      @valsalageevarghese6330 3 роки тому

      Praise the Lord 🙏

    • @bijujhon1026
      @bijujhon1026 3 роки тому +2

      @@valsalageevarghese6330Amen

    • @marykuttyc.fkrcthin3186
      @marykuttyc.fkrcthin3186 11 місяців тому

      അചാ അഞ്ച വർഷം മായി ഒരടി മുന്നോട്ട് പ്പോകാൻ പ്പറ്റാതെ അങ്ങനെ നിക്കുവാ മോടെ കല്യാണ തടസം എല്ല പരാജയം മേന് ഒരു ജോലിയും ശെരിയാകുന്നില്ല അയൽവാസി സ്തീ എ. ന്നെ ഉപദ്രവിക്കുന്നു മക്കൾക്ക് പ്രാർഥിക്കാൻ പറ്റുന്നില്ല മടപ്പ

    • @sebastianmundackamattom1594
      @sebastianmundackamattom1594 4 місяці тому

      “നിങ്ങള്ക്ക്ാ സമാധാനം” (ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ......
      മത്തായി:10/12.നിങ്ങള്‍ ഒരു ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ ആ ഭവനത്തിന് സമാധാനം ആശംസിക്കണം
      ലൂക്കാ: 10/5-6.നിങ്ങള്‍ ഏതുവീട്ടില്‍ പ്രവേശിച്ചാലും, ഈ വീടിന് സമാധാനം എന്ന് ആദ്യമേ ആശംസിക്കണം സമാധാനത്തിന്റെസ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും .
      ലൂക്കാ: 24/36. അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ യേശു അവരുടെ ഇടയില്‍ പ്രത്യക്ഷനായി അവരോട് അരുളിച്ചെയ്തു “നിങ്ങള്ക്ക് സമാധാനം
      ലൂക്കാ: 20/26.എട്ടു ദിവസങ്ങള്ക്കുാ ശേഷം ശിഷ്യന്മാര്‍ വീട്ടില്‍ ആയിരിരുന്നപ്പോള്‍ യേശു വന്ന് അവരുടെ ഇടയില്‍ നിന്നുകൊണ്ട്പറഞ്ഞു“നിങ്ങള്സ്ക്ു മാധാനം “ യോഹ:20/19-20.യേശു വന്ന്‍ അവരുടെ മദ്ധ്യേനിന്ന് അവരോട് പറഞ്ഞു,”നിങ്ങള്ക്ക് സമാധാനം “. ക്രിസ്തു, ശിഷ്യരെ കാണുമ്പോഴൊക്കെ നിങ്ങള്ക്ക്് സമാധാനം എന്നാണു അഭിസംബോധന ചെയ്തിരുന്നത്. ദൈവത്തിന് സ്തുതിയായിരിക്കട്ടെ എന്നായിരുന്നില്ല. ”. 9847669110

    • @LissySaju-i7j
      @LissySaju-i7j 3 місяці тому

      Acha all family suffering problems all wife mothers doing prayer hus band not doing prayers and drinking these probls make big family problems so please do family counselling once inaonth every families whether there is problems or no then family can move smoothly only confession no use please do miracles can happend❤❤🎉

  • @wilfredantony8212
    @wilfredantony8212 3 роки тому +26

    അച്ഛൻ എനിക്കും എന്റെ കുടുബത്തിനുവേണ്ടിയും പ്രാർത്ഥിക്കണമേ. പലത്തരത്തിന്മേലുള്ള ശാപം,ബന്ധനം,ദോഷം എന്നിവമൂലം കഷ്പ്പാടുന്ന എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @bijijose9396
    @bijijose9396 3 роки тому +33

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛാ
    എന്റെ മോനെ ഒരു ജോലി കിട്ടുവാനുള്ള തടസ്സം മാറ്റുവാനായി പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @sajiniajayajhosh5117
    @sajiniajayajhosh5117 Рік тому +8

    ഈശോയെ എന്റെ ഭയം മാറ്റിതരണേ 🙏

  • @thankamanijose8444
    @thankamanijose8444 Рік тому +10

    ഈശോയെ എൻെറ ജീവിതപങ്കാളിയെയും എന്റെ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും പരിശുദ്ധാത്മാവിനാൽ നിറച്ച് ശക്തിപ്പെടുത്തുകയും അനുഗ്രഹിക്കുകയും ചെയ്യണമെ

  • @lucyfrancis9952
    @lucyfrancis9952 3 роки тому +15

    ആഭിചാര ക്രിയകൾ ചെയ്തുകൊണ്ട്മറ്റുള്ളവരെദ്രോഹിക്കുന്നവർക്ക്മാനസാന്തരമുണ്ടാകുവാൻവേണ്ടിപ്രാർത്ഥിക്കാം.

    • @ranike02
      @ranike02 3 роки тому +1

      എന്റെ കുടുബത്തെയുംനശിപ്പിക്കുന്ന ആഭിചാരക്രിയകൾ ചെയ്യുന്നവർക്ക് മനസാന്തരം ഉണ്ടാകാൻ പ്രാർത്ഥിക്കേണമേ🙏🙏🙏

    • @Shaluvlogs123
      @Shaluvlogs123 3 роки тому

      @@ranike02 അഭിചാരം മന്ത്രവാദം.. ഇവയെല്ലാം തകർക്കുന്ന ശക്തി മറ്റെങ്ങും ഇല്ല... ക്രിസ്ത്യനി യുടെ കൈയിൽ ഉണ്ട്... ഈ തിരിച്ചറിവ് ഇല്ലായ്മ ആണ്... കൈയിലെ കാശ് കൊടുത്ത് മറ്റു ചില ചെകുത്താന്മാരുടെ പുറകെ പോകാൻ പ്രേരിപ്പിക്കുന്നത്..

  • @thresyageorge4111
    @thresyageorge4111 3 роки тому +32

    ഈശോയെ ഞങ്ങളുടെ കുടുബത്തിന്റ മേൽ കരുണതോന്നേണമേ 🙏🙏🙏🙏

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 11 місяців тому +9

    അപ്പാ ഞങ്ങളെയും ദാനം തന്ന കുഞ്ഞുങ്ങളും ഞങ്ങൾക് ദാനം തന്ന എല്ലാത്തിനെയും അങ്ങ് കാത്തുകൊള്ളണമേ എന്നും ശ്രേഷ്ഠമായി 🙏🙏🙏🙏

  • @lijokj6754
    @lijokj6754 3 роки тому +25

    വാഗ്ദാന പേടകം വഹിക്കാനുള്ള വിശുദ്ധി എനിക്കുണ്ടാകാൻ വിശുദ്ധ ബലി വിശുദ്ധിയോടെ സ്വീകരിക്കാൻ എനിക്ക് വേണ്ടി അപേക്ഷിക്കണെ ഫാദർ

  • @lijokj6754
    @lijokj6754 3 роки тому +58

    ഹല്ലേലുയ സ്തുതി ഹല്ലേലുയ സ്തുതി ഹല്ലേലുയ സ്തുതി ആമേൻ കർത്താവിന് മഹത്വമുണ്ടാകട്ടെ എന്നേക്കും സ്തുതി ആമേൻ

  • @devakani8212
    @devakani8212 3 дні тому

    എൻ്റെ അനിയത്തിയുടെ രണ്ട് മക്കളെ നല്ല മക്കളായി ജീവിക്കാൻ പ്രാർത്ഥിക്കണമേ ആമേൻ

  • @babupt7780
    @babupt7780 2 роки тому +26

    ഇങ്ങനെ ജനങ്ങളെ ശക്തിപ്പെടുത്തുന്ന വാക്കുകളാണ് ഓരോ വ്യക്തികളെയും ശക്തിപ്പെടുത്തുന്നത്. ഇങ്ങനെ കേൾക്കുമ്പോൾ ജനം തന്നെത്താൻ ദൈവത്തെ ആശ്രയിക്കും. ...അച്ഛനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ....

  • @simigeorge2586
    @simigeorge2586 3 роки тому +64

    ഈശോയെ എന്നെയും എൻെറ കുടുംബത്തെയും സമർപ്പിക്കുന്നു കാത്തുപരിപാലിക്കണമേ ആമേൻ🙏

    • @jollytomy6528
      @jollytomy6528 3 роки тому +1

      Fr.nte.ph.no.tharumo

    • @mathaithannimoottilvarkey965
      @mathaithannimoottilvarkey965 3 роки тому

      Acho, ente heart ❤ nu 2 block undairunnu, angioplasty cheiythu, pineedu pumping problem aai, sesham creatinine, uric acid, prostrate, kanninu power kurangu, koodathe ente wife heart operation cheiythadanu, makante manasandrathinai um prarthikkename ennu apekshikkunnu

    • @mathaithannimoottilvarkey965
      @mathaithannimoottilvarkey965 3 роки тому

      Acho, phone number onnu tharumo pl

  • @alicejohn1358
    @alicejohn1358 3 роки тому +32

    അച്ചാ എന്റെ പാപങ്ങൾ ക്ഷമിച്ച് ഈശോയ്ക്കു വേണ്ടി ജീവിക്കുവാൻ വഴി ഒരുക്കണം എന്ന് ഈശോയോട് പ്രാർത്ഥിക്കണേ🙏

  • @lijokj6754
    @lijokj6754 3 роки тому +25

    ഇത്രയും വ്യക്തമാക്കി മനസ്സിലാക്കി തരാൻ തിരുമനസ്സായ ദൈവത്തിന് ഒരായിരം നന്ദി

  • @anniejoseph1219
    @anniejoseph1219 9 місяців тому +1

    ഈശോയേ ഞങ്ങളുടെ കുടുംമ്പത്തിലെ എല്ലാ പൈശാചിക പോരാട്ടങ്ങളെയും മാറ്റിത്തരേണമെ.

  • @jessyjose2355
    @jessyjose2355 11 місяців тому +6

    കർത്താവേ ഞങ്ങളേേ ദ്രോഹിക്കുന്ന ക്ഷുദ്രപ്രയോഗക്കാരന്റ എല്ലാ പ്രവർത്തനങ്ങളിൽ നിന്ന് ഈശോ തിരുരക്ത കൊണ്ട് പൊതിഞ് പക്ഷേ ക്കണേ അമ്മേ ൻ😢❤

  • @kuttysmedia1545
    @kuttysmedia1545 3 роки тому +21

    ഞങ്ങളുടെ കുടുംബത്തിൽ കുടുംബപ്രാർത്ഥനയിലും വിശുദ്ധ കുർബാനയിലും പങ്കുകൊണ്ട് ഞങ്ങളുടെ ഭവനത്തിൽ പ്രാർത്ഥനയിലും സമാധാനത്തിലും ഐക്യത്തിലും ജീവിക്കുവാനുള്ള കൃപ തരുവാൻ അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏

  • @roythampan3193
    @roythampan3193 3 роки тому +4

    എന്റെ ശാരീരിക അസ്വാസ്ഥത മാറാൻ പ്രാർത്ഥിക്കണേ അച്ഛാ

  • @bettyjohn9916
    @bettyjohn9916 3 роки тому +14

    യേശുവേ ഞങ്ങൾക്ക് എതിരെ ഉണ്ടാകുന്ന സകല കഷ്ടങ്ങളിൽ നിന്ന് ഞങ്ങളെ കോട്ട കെട്ടി രക്ഷിക്കേണമേ.എൻ്റെകൂട്ടുകരെയും അവരുടെ കുടുംബത്തെയുo രക്ഷിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @elizabethjacob1711
      @elizabethjacob1711 3 роки тому

      യേശുവേ ഞങ്ങളുടെ മക്കൾ ഉത്തമ ദൈവവിശ്വസത്തിലും ദൈവാശ്രയബോധത്തിലും ജീവിക്കുവാൻ കരുണയായിരിക്കണമേ amen

    • @sherlyjose5962
      @sherlyjose5962 Рік тому

      🙏🙏🙏🙏🙏

  • @tercyjose7669
    @tercyjose7669 10 місяців тому +2

    എനിക്കും എന്റെ കുടുംബത്തിനുവേണ്ടിയുംമക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ തടസങ്ങളും ബന്ധനങ്ങളും മാറാൻ പ്രാർത്ഥിക്കണമേ

  • @vijayasreeks1613
    @vijayasreeks1613 2 місяці тому

    Super supre super esoye achate prarthana nanayi ketu anugrahikane

  • @jibingeorge1402
    @jibingeorge1402 8 місяців тому

    ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തിൽ അനു ഭാവപെടുന്ന എല്ലാ അന്ധകാര ശക്തിയിൽ നിന്നും പൈശാചിക പ്രലോഭനങ്ങൾ നിന്നുംഞങ്ങളെ സംരക്ഷിച്ചു കൊള്ളേണമേ 🙏

  • @lincyjose4077
    @lincyjose4077 3 роки тому +2

    കർത്താവേ എന്റെ മോന ദുശ്ശീലങ്ങൾ മാറ്റി തരണെ.ൻ എന്റെ വീട്ടിൽ സമാധാനം തരണെ

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 8 місяців тому +1

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @akhilaaugustin3420
    @akhilaaugustin3420 3 роки тому +54

    ഈശോയെ ഞങ്ങളുടെ കുടുംബം പരിശുദ്ധാത്മാവിനാൽ നിറക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @roythampan3193
    @roythampan3193 3 роки тому +4

    അച്ഛാ ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നിന്നെ മാറാൻ സാധിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @komalampk2066
    @komalampk2066 3 роки тому +2

    ഞങ്ങളുടെയു ലോകംമ്ഴുവന്റെയുംമേൽ കരുണയായിരിക്കണമേ ആമേൻ

  • @LOVELYALEX-w4e
    @LOVELYALEX-w4e Рік тому +2

    ഫാദർ
    ഞങ്ങളുടെ വീട്ടിലെ അന്ധകാര ശക്തിയിൽ നിന്നും വിടുവിക്കാൻ പ്രാർത്ഥിക്കണേ.

  • @manjalyjacob2273
    @manjalyjacob2273 11 місяців тому +2

    യേശു വേ പാപശാപ പൈശാചിക ബന്ധനത്തിൽ നിന്ന് പാപികളായ ഞങ്ങളെ എല്ലാവരെയും രക്ഷിക്കേണമേ ആമ്മേൻ 🙏🙏🙏

  • @LissySaju-i7j
    @LissySaju-i7j 3 місяці тому

    Ee pisachukal oody pokatte in the allmighty name of Jesus amen❤❤

  • @johnrose4369
    @johnrose4369 3 роки тому +11

    എൻ്റെ നാഥാ ഞങ്ങൾക്ക് എതിരായുള്ള എല്ലാ പൈശാചിക ശക്തികൾ നിന്ന് ഞങളെ കാക്കണം എന്ന് അപേക്ഷിക്കണമേ

  • @gracammaiyp6613
    @gracammaiyp6613 4 місяці тому

    Ente Esowye ente sahodarangaludeum avarude kudumbathinteum ente sahodariude makaludeum enteum melulla ellapaisasika sakthikaleum avaude upadravangaleum njangallil ninnum viduvichu sandoshavum aaroghyavum aiswaryavum Daivanugrahavum thannu anugrahikkane 🙏

  • @sinigeorge9259
    @sinigeorge9259 3 роки тому +20

    പരിശുദ്ധത്മവിനാൽ നിറക്കണമേ 🙏

  • @johnypp6791
    @johnypp6791 3 роки тому +10

    നന്ദി അച്ചോ.. നന്ദി. 👍👍👌🙏🏼. ഈശോയെ സ്തുതി ഈശോയെ സ്തോത്രം ഈശോയെ മഹത്വം 👌🙏🏼🙏🏼

  • @salubijusalubiju6605
    @salubijusalubiju6605 Рік тому +6

    അച്ചാ, എന്റെ കുടുമ്പത്തിൽ കഷ്ടതകൾ കുടുകയാ. എല്ലാരീതിയിലും മുന്നോട്ടുജീവിക്കുവാൻ പ്രയാസമാണ്, അച്ചാ, എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ.

  • @minimini3606
    @minimini3606 11 місяців тому +2

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ ഞങ്ങളുടെ ഭവനത്തെ സാത്താന്യ ശക്തിയിൽ നിന്നും rakshikename

  • @valsammasebastian9853
    @valsammasebastian9853 11 місяців тому +2

    ഈശോയെ എല്ലാ പൈശാചിക ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും എല്ലാ അന്ധകാര ശക്തികളിൽ നിന്നും ഈ കുടുംബത്തെയും മക്കളെയും രക്ഷിക്കണമേ😭🙏

  • @stephenha5258
    @stephenha5258 10 місяців тому +1

    എന്റെ മകന്റെ കുടുംബ ജീവിതത്തിൽ സംഭവിച്ചിരിക്കുന്ന അവസ്ഥകൾക്ക് മോചനം നല്യണമെ.

  • @arunadevi6171
    @arunadevi6171 2 роки тому +1

    കർത്താവേ ഈ പ്രാർത്ഥന കൊണ്ട് ധനപരമായ എല്ലാ തടസ്സങ്ങളും നീങ്ങിപോകട്ടേ ആമേൻ

  • @lijokj6754
    @lijokj6754 3 роки тому +11

    എൻ്റെ കുടുംബത്തിൽ തന്നെ എൻ്റെ അപ്പൻ അന്യദൈവാരാധകനാണ് നാലുവർഷമായി ഞങ്ങൾ അറിഞ്ഞിട്ട് അപ്പനോട് വിശുദ്ധ കുർബാനയിലും ആരാധനയിലും പങ്കെടുക്കാൻ പറഞ്ഞിട്ടും അനുസരിക്കുന്നില്ല ഞങ്ങളുടെ കുടുംബത്തിൽ എന്നും കലഹമാണ് ഫാദർ അപേക്ഷിക്കണെ

    • @libijerin6821
      @libijerin6821 3 роки тому

      Mikhayel malaghayude samrakshanavum...japamalayum ennum chellu

  • @ajitha.p.b.95
    @ajitha.p.b.95 3 роки тому +19

    ഞങ്ങളുടെ കുടുംബത്തിൽഒരു പൈശാചിക ശക്തി ഉണ്ട്. എത്ര ശ്രമിച്ചിട്ടും അതു മാറുവാൻ സാധിക്കുന്നില്ല. ആ ശക്തി മാറ്റുവാൻ അച്ഛൻ ഒന്നു പ്രാർത്ഥിക്കണം.

  • @lijokj6754
    @lijokj6754 3 роки тому +5

    പരിശുദ്ധ മാതാവെ അങ്ങയുടെ മൗനവും ഇന്ദ്രിയനിഗ്രഹവും നല്കി അനുഗ്രഹിക്കണെ

  • @ancythomas8785
    @ancythomas8785 3 роки тому +56

    അച്ചാ എന്റെ ഭവനം വല്ലാത്ത ഉയർച്ചയില്ലാത്ത അവസ്ഥയിലാണ് എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ.

    • @tintuthomas107
      @tintuthomas107 3 роки тому +3

      ജപമാല ചൊല്ല് 40 days.

    • @thankamthomas9985
      @thankamthomas9985 3 роки тому

      I am praying rosary and i am trying to save my family from evil spirit with all sorts of healing prayer and listening to the famous talks of sr. Ann maria and fr. Mathew valamannil fr. Potta. I dont knowi spend most pf the tome in prayer and really god is fed up. None can change my family members because they're under evil spirit. I know because my son s behaviour.

    • @emiliaj6990
      @emiliaj6990 3 роки тому

      Jesus Joby,s mantram you take away.Help him and give him a job .Remove all the hindrances.Bless his family.

    • @emiliaj6990
      @emiliaj6990 3 роки тому

      Jesus have mercy on us.We are suffering so much.Financial problems are increasing daily...we are helpless Lord.

    • @rosilypoulose5608
      @rosilypoulose5608 3 роки тому

      Karthave jangaluďe bàvànathilullà añthàrika Kilkham neekke kuďumbàth samadañàm nalkenàme

  • @SunithaSunitha-xb7bs
    @SunithaSunitha-xb7bs 3 роки тому +13

    യേശുവേ ശത്രുക്കളുടെ ചതി കെണിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ കടം കൊടുത്ത കാശ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് തിരികെ വാങ്ങി തരേണമേ ആമേൻ കർത്താവേ

  • @RosammapaulosRosamma
    @RosammapaulosRosamma 3 місяці тому +1

    My son 38 Christian Varghese. Looking for a faithfull girl. I here by request you to pray for your daily prayers. Bless you. Thank you!

  • @devakani8212
    @devakani8212 3 дні тому

    എൻ്റെ ഒരേ മകൾ എന്നേ ഒരുപാട് വേദനപ്പിക്കുന്നുണ്ട് അവളെ സാത്താൻ്റെ പിടിയിൽ നിന്നും വിടുതൽ കിട്ടുവാൻ പ്രാർത്ഥിക്കണമേ ആമേൻ

  • @monimathew3474
    @monimathew3474 3 роки тому +2

    ഈശോയേ എന്റെ മോൾ + ve ആയി ചിന്തിക്കാനും നല്ല തീരുമാനങ്ങൾ എടുക്കാനും അച്ഛനും അമ്മയും പറഞ്ഞ വിവാഹത്തിനു സമ്മതിക്കാനും വേണ്ടി പ്രാർത്ഥിക്കണേ

  • @RamDas-bj2qj
    @RamDas-bj2qj Рік тому +1

    Alleluia ആമേൻ പരിശുതത്മാവ് കൂടെ വാസ്സികേണമേ നിറയേണമേ

  • @jessyjob1040
    @jessyjob1040 10 місяців тому

    എൻ്റെ മക്കളെ എല്ലാവിധ paisasika ബന്ദനങ്ങളിൽ നിന്നും രക്ഷിക്കണേ...ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാൻ ദൈവമേ idapedene.

  • @lijokj6754
    @lijokj6754 3 роки тому +6

    വിശുദ്ധിയുടെ ചൈതന്യം എനിക്ക് ലഭിക്കട്ടെ ഈശോയെ ശക്തി നല്കണെ പരിശുദ്ധാ ൽ മാവെ എന്നിൽ വന്ന് നിറയണെ അവിടുത്തെ ഏറ്റവും ഇഷ്ടദാസിയായ പരിശുദ്ധ കന്യാമറി'യത്തിൻ്റെ വിമല ഹ്യദയത്തിൻ്റെ ശക്തിയുള്ള മാധ്യസ്ഥത്തിൽ ഞങ്ങളിൽ വന്നു നിറയണെ

  • @lijokj6754
    @lijokj6754 3 роки тому +4

    ഈശോ അരികിൽ വരണെ സദയം തൊടെണെ സുഖമാക്കണെ എൻ്റെ ഉള്ളം

  • @LissySaju-i7j
    @LissySaju-i7j 5 місяців тому

    Bosco acha ante family to be blessed with your prayer i did so much plese pray forthis is all coments prayer❤❤❤

  • @Mysticann2006
    @Mysticann2006 4 місяці тому

    Paishachika shakthikaludeyum upadravangalil ninnum rakshikane

  • @sunlitgirls244
    @sunlitgirls244 11 місяців тому +1

    ഈശോയെ എന്റെ കുടുംബത്തെ രക്ഷിക്കണമേ എന്റെ സാം, സാർ. സാനി ഇവരെ കാത്തു രക്ഷിക്കണമേ

  • @josejose402
    @josejose402 3 роки тому +16

    Praise the Lord Thank you Jesus 🙏🙏🙏🙏🙏🙏Amen Amen Amen Hallelujah Amen 💕💕💕💕💕

  • @Mejoalukka
    @Mejoalukka 3 роки тому +25

    🙏Pls prayer അച്ഛാ എന്റെ കുടുബതിന്നും, മറ്റുള്ള കുടുബങ്ങൾക്ക് വേണ്ടിയും 🙏

  • @lillymartin2179
    @lillymartin2179 3 роки тому +10

    Acha, l am reciting Rosary around my house for about 30 days. Please, pray for me and my family, Acha. I continue this prayer, for 40 days,. To save my family from evil spirits

  • @ManjuK.D-p4e
    @ManjuK.D-p4e 5 місяців тому

    ഈശോയെ sathante kebiyil ninum njangale rakshikaname amen🙏🙏🙏🙏🙏

  • @joisyjaison700
    @joisyjaison700 3 роки тому +8

    കർത്താവായ ഈശോയെ ഞങ്ങളുടെ സ്ഥലം വിൽപ്പന സർപ്പദോഷം ഉണ്ട് എന്ന പേരിൽ മുടങ്ങി പോയി , ആ തടസങ്ങൾ മാറ്റി തരണമേ.... അച്ചാ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ....

    • @jollyjoseph1342
      @jollyjoseph1342 3 роки тому

      Ente kudumbathinu vendi prarthikana.ente molk vendi prathyekich prarthikaname

    • @rajanjohn9315
      @rajanjohn9315 3 роки тому

      Again listen this speech to the last. The answer is there.

    • @celinidukki4726
      @celinidukki4726 3 роки тому

      Prayers

  • @She-vx1zz
    @She-vx1zz 2 роки тому +3

    എന്റെ അമ്മയും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങിയ ഞങ്ങളുടെ ഈ കുടുംബത്തെ അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ .ശത്രുക്കളുടെ ഒരു പ്രവർത്തനം പോലും ഞങ്ങളുടെ മേലെ ഏൽക്കരുതേ .

  • @bettyjose3386
    @bettyjose3386 3 роки тому +1

    ഈശോ യെ സകല ക്ഷുദ്ര ശക്തി കളിൽ നിന്നും ഞങ്ങളെ വിടുവിച്ചു കാത്തു കൊള്ളണേ
    Kadamattaseva ചെയ്യുന്നവരിൽ നിന്നും സംരക്ഷണം നൽകണേ

  • @francisleon5795
    @francisleon5795 3 роки тому +20

    യേശു നാമത്തിൽ എന്റെ ഭവനത്തിൽ സമാധാനം ഉണ്ടാകാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @arunadevi6171
    @arunadevi6171 2 роки тому +1

    ധനപരമായ എല്ലാ കെട്ടുകളും ഈശോനാമത്തിൽ വിട്ടു പോകട്ടേ ആമേൻ

  • @meritakm9248
    @meritakm9248 4 місяці тому

    Aradhana eshoye

  • @francisleon5795
    @francisleon5795 3 роки тому +2

    യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @johnmathew4947
    @johnmathew4947 3 роки тому +2

    യേശുവേ സോത്രം യേശുവേ നന്ദി എൻ്റെ അമ്മച്ചിയുടെ സംശയരോഗം മാറുവാൻ അച്ചൻ എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണെ

  • @LissySaju-i7j
    @LissySaju-i7j 3 місяці тому

    Alla kudumbangalkum santhy sandhosham nalkane❤

  • @rosammaa.o3145
    @rosammaa.o3145 8 місяців тому

    nalla class Acha. Thanks a lot. othiri unarthunna sandhesham

  • @jinsmathew9869
    @jinsmathew9869 3 роки тому +6

    ആത്മഹത്യയുടെ വക്കിലാണ് ഞാൻ എന്റെ കുടുംബം തകർച്ചയിലാണ് പ്രാത്ഥനയിൽ ഓർക്കണേ

    • @CarmelMedia
      @CarmelMedia  3 роки тому +1

      Trust in Jesus and wait

    • @pjpaulpjpaul8066
      @pjpaulpjpaul8066 3 роки тому

      @@CarmelMedia എൻറെ മകളുടെ ജീവിതത്തിൽ തടസ്സം മാറിക്കിട്ടുവാൻ പ്രാർത്ഥിക്കണമേ ആമേൻ.16 വർഷമായി കുഞ്ഞി ഇല്ലാതെ വിഷമിക്കുന്നു.. ജോലി സ്ഥിരത ഇല്ലാത്ത അവസ്ഥയാണ്. എല്ലാംകൊണ്ടും തടസ്സമാണ് അച്ഛാ പ്രാർത്ഥിക്കണമേ ആമേൻ

  • @sramalacmc426
    @sramalacmc426 3 роки тому +3

    ഈ ശോ ഞങ്ങളുടെ കുടുബത്തിൽ നിന്ന് എല്ലാ പൈശാചിക ശക്തികളെയും എടുത്തു മാറ്റാൻ കൃപയുണ്ടാകണമെ

  • @jossyjo4883
    @jossyjo4883 3 роки тому +7

    ഈശോയെ ഞങ്ങളുടെ കുടുംബംത്തെ കാത്തുകൊള്ളണമേ 🙏ഞങ്ങളെ അനുഗ്രഹിക്കണം 🙏

  • @cicymadhu750
    @cicymadhu750 3 роки тому +21

    എന്റെ കുടുംബത്തെയും ഞങ്ങളുടെ സഹോദരങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമെ.

  • @molammakoshy6567
    @molammakoshy6567 3 роки тому +1

    എന്റെ ബിസ്സ്നസിനെ തകർക്കാൻ ശ്രെമിക്കുന്ന മനുഷ്യാ പിശാചു് കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

  • @lawrencet4307
    @lawrencet4307 3 роки тому +1

    ഈശോയെ എന്റെ മാതാപിതാക്കളുടെ സ്ഥലം വിൽപ്പന 25വര്ഷമായി ശ്രമിക്കുന്നു

  • @sheeladas2355
    @sheeladas2355 10 місяців тому

    ഈശോയെ എല്ലാ പൈസാചിക ശക്തി കളിൽ നിന്നും ഈ കുടുംബത്തെ രക്ഷിക്കണം

  • @antonyvl2747
    @antonyvl2747 11 місяців тому

    ഈശോയെ ഞങ്ങളുടെ എല്ലാ എല്ലാവരും ഞങ്ങളോട് ചെയ്യുന്ന ദ്രോഹങ്ങൾ കർത്താവേ നിൻറെ പേടകം വഹിക്കുവാൻ എനിക്കും എൻറെ മക്കൾക്കും ഭർത്താവിനും മരുമക്കൾക്കും പേരക്കിടാങ്ങൾ ക്കും അങ്ങയുടെ പേടകം വഹിക്കുവാൻ ഉള്ള കൃപ ഞങ്ങൾക്ക് തരേണമേ ആമേൻ.

  • @77.royalstephen94
    @77.royalstephen94 3 роки тому +2

    achathanks acha for the beautiful message it really touching me thanks acha god is love god bless you hallelujah hallelujah praise the lord amen amen ava maria amma mathava thanks jesus