കൃപാസനത്തിൽ നിന്ന് ഒരു സ്ത്രീ എന്റെ ബാഗ് മോഷ്ടിച്ചു കൊണ്ടുപോയി. പിന്നീട് എന്ത് സംഭവിച്ചു ?

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 368

  • @Vaigasha
    @Vaigasha Місяць тому +18

    എന്റെ 4ലക്ഷം രൂപ കടം വാങ്ങി ച്ചിട്ടു എന്നെ ബ്ലോക്ക്‌ ചെയ്തു വച്ചു ചതിച്ചു എന്റെ പൈസ നഷ്ടപ്പെട്ടു അമ്മ മാതാവേ എന്റെ പൈസ അനുവിന്റെയും സുനിലിന്റെയും കയ്യിൽ നിന്നും തിരിച്ചു വാങ്ങി തരണേ വർഷം 5ആയി. എന്നെ കൈവിടരുതേ

  • @sholattajohn2685
    @sholattajohn2685 18 годин тому

    അമേമ മാതാവേ എന്റെ അനിജതതിയുടെ കുടുഠബസമധനതതിനി വേണ്ടി പ്രർത്തിക്കുന്നു🙏🙏🙏🙏🙏

  • @jacobjohnmoolayil3450
    @jacobjohnmoolayil3450 9 місяців тому +8

    അമ്മേ കൃപാസനമാതാവേ എന്റെ മക ൾ ജാൻസി യുടെ കാനഡ യാത്രയുടെ തടസ്സങ്ങൾ മാറ്റി 2 കുട്ടികള മൊത്ത് പോകുവാൻ കൃപചെയ്യണമേ

  • @jessydileep9766
    @jessydileep9766 10 місяців тому +10

    അമ്മേ എന്റെ സാമ്പത്തിക പ്രതിസന്ധികൾ നീക്കി തരണമേ വിളിച്ചാൽ വിളി കേൾക്കുന്ന അമ്മേ കാത്തുപരിപാലിക്കണമേ

  • @moneythomas5593
    @moneythomas5593 10 місяців тому +29

    അമ്മേ മാതാവേ സമാധാനവും സന്തോഷവും ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കള്‍ക്കും ആശ്വാസവും സമാധാനവും കൊടുത്തു അനുഗ്രഹിക്കണമെ

  • @BabumangalathuGeorge-pi6qd
    @BabumangalathuGeorge-pi6qd 10 місяців тому +34

    ആ സഹോദരി പ്രാർത്ഥിച്ചത് മാതാവ് കൊടുത്തു, അമ്മയ്ക്ക് ഒരായിരം നന്ദി 🙏🙏🙏👍👍👍

  • @Bindhu-r4t
    @Bindhu-r4t 2 години тому

    അമ്മേ ഒരായിരം നന്ദി സ്തുതി ആരാധന മഹത്വം 🙏🏻🙏🏻

  • @KavithaK204
    @KavithaK204 9 місяців тому +28

    അമ്മേ എനിക്കും തലച്ചോറിലെ വെയ്നിനു കട്ടി കുറഞ്ഞു ബലൂൺ പോലെ വീർത്തു നിൽക്കുകയാണ്. ഒരു സർജറി നടത്തിയിരുന്നു ആറരലക്ഷം രൂപ ചെലവായി. സാമ്പത്തികമായി വളരെ മോശം അവസ്ഥയിൽ നിൽക്കുന്ന എനിക്ക് മാതാവല്ലാതെ ആരും സഹായിക്കാനില്ല, ഈ കടബാധ്യതയിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏🙏ഇനി ഒരു സർജറി കൂടാതെ എന്റെ രോഗം മാറണമേ 🙏🙏🌹

    • @BeenaNandhu-r3p
      @BeenaNandhu-r3p День тому

      മാറും സുഖം പ്രാപിക്കും അമ്മ മാതാവ് ഉണ്ടല്ലോ 🙏🙏🙏🙏🙏

  • @THRESIAMMAPV-l4o
    @THRESIAMMAPV-l4o 10 місяців тому +34

    കൃപാസനമാതാവേ അമ്മയുടെ തിരുസന്നിധിയിൽ വന്ന് ഉടമ്പടിയെടുത്ത് വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന ഹൃദയം നുറുങ്ങിയ എല്ലാവരുടെയും പ്രാർത്ഥനകൾക്ക് ഉത്തരം നൽകണെ
    ആഗ്രഹങ്ങൾ സാധിച്ചു തരണമേ ആമേൻ

    • @asharavi6378
      @asharavi6378 10 місяців тому

      അമ്മേ എന്റെ കൃപാസനം മാതാവേ ഏറെ സങ്കടത്തോടെ പ്രാർത്ഥിക്കുന്ന എന്റെ നിയോഗങ്ങളിൽ നിൻ കൃപ ചൊരിയേണമേ 😭🙏🙏🙏 അമ്മേ കൈ വിടല്ലേ മാതാവേ 🕯️🙏🙏😭😭😭

    • @seemaprasannan7919
      @seemaprasannan7919 9 місяців тому

      Ammea mathavea entea husband jollyil keranum kittanulla paisa udan kittanum anugrahikkenamea❤❤❤

    • @PREETHIGEORGE-mj2ij
      @PREETHIGEORGE-mj2ij 5 місяців тому

      H bbye look😊 7:49 ​@@asharavi6378

    • @reji9166
      @reji9166 25 днів тому

      Amme

  • @preethas7619
    @preethas7619 10 місяців тому +20

    അമ്മേ എന്റെ അമ്മേ എന്നെ സുഖപ്പെടുത്തണേ ബ്ലീഡിങ് സുഖപ്പെടുത്തണേ 😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @neerajsl8298
    @neerajsl8298 День тому

    എന്റെ അമ്മെ പരുശുദ്ധ മാതാവേ ഞങ്ങളുടെ ജോലി സ്ഥലങ്ങൾ ഞങ്ങൾക്ക് അനുകൂലമാക്കി തരണമെ

  • @sheejasoman6443
    @sheejasoman6443 10 місяців тому +28

    എന്റെ അമ്മേ എന്റെ പ്രാർത്ഥന യിൽ ഇടപെടണേ അമ്മേ 🙏🙏🙏🙏🙏

  • @سريجامايا
    @سريجامايا 10 місяців тому +20

    അൽത്ഭുതങ്ങളുടെ അമ്മേ സഞ്ചാരി മാതാവേ എന്റെ വിഷയത്തിലും ഇതു പോലെ അമ്മ ഇടപെടണമേ സഞ്ചാരി മാതാവേ കൈ വിടല്ലേ 😭😭😭🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @soumyalijo1650
    @soumyalijo1650 6 днів тому +2

    ഈ സാക്ഷ്യം എന്റെ കണ്ണ് നിറച്ചു 🙏🙏അമ്മേ

  • @renukavijayan400
    @renukavijayan400 Місяць тому +5

    അമ്മേ എനിക്ക് കുറച്ച് രൂപ അവിശ്യം ഉണ്ട് ഇന്ന് മാതാവേ . ഇത് കിട്ടൻ സഹായിക്കണം പെന്ന് അമ്മേ

  • @georgekuttychacko3412
    @georgekuttychacko3412 10 місяців тому +8

    അമ്മേ അമ്മയുടെ മധ്യസ്ഥതയിൽ ഞങ്ങൾ വിശ്വസിക്കുന്നു .

  • @manjushsatheesh4953
    @manjushsatheesh4953 10 місяців тому +11

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ എസ്എസ്എൽസി പരീക്ഷയിൽ അമ്മേ മാതാവേ 85 ശതമാനം മാർക്കോടെ അവൻ പാസാവാൻ സഹായിക്കണേ

  • @jessymartin6286
    @jessymartin6286 10 місяців тому +12

    അമ്മേ എന്റെ ജീവിതത്തെ ബലപ്പെടുത്തേണമേ 🙏🏻🙏🏻❤

  • @shantyjacob5421
    @shantyjacob5421 10 місяців тому +6

    അമ്മേ മാതാവേ നിന്റെ സ്നേഹത്തോട് ചേർത്ത് നിർത്താൻ ഇങ്ങനെ ഒരു അത്ഭുതം ചെയ്ത അമ്മേ.. അമ്മയുടെ മുമ്പിൽ ഉടമ്പടി എടുത്ത് ഒരു കൊച്ചിന് വേണ്ടി പ്രാർത്ഥിക്കുന്ന മുസ്ലിം സഹോദരനെ ഈ മാസം തന്നെ കൃപ കൊടുക്കാൻ ദയ ഉണ്ടാകണമേ 🙏🙏അമ്മയുടെ സ്നേഹത്തിൽ നിന്നും അകന്നുപോകാൻ ഇടയാകല്ലേ 🙏🙏

  • @nicysebastian6805
    @nicysebastian6805 9 місяців тому +4

    അമ്മേ മാതാവേ എന്റെ മകളുടെ ജോലി ശരിയാകി തരണേ ഞാൻഅമ്മയുടെ അടുത്ത് വന്ന് നന്ദി പറയാം എന്റെ മകളോട് കരുണ തോന്ണേ

  • @ShandhiA-o6g
    @ShandhiA-o6g Місяць тому +2

    അമ്മെ എൻ്റെ അസുഖം മാറ്റി തന്നതിന് നന്ദി പി തവെ

  • @Kunjattavloges
    @Kunjattavloges День тому

    അമ്മ മാതാവേ എന്റെ മോള് എന്റെ കസിനുമായി പിണങ്ങി അവളെ ജീവനാണ് അവളുടെയും ആ മോന്റെയും പിണക്കം മാറ്റികൊടുക്കേണമേ ആമേൻ 😩😩😩🙏🙏

  • @lizzyyohannan1476
    @lizzyyohannan1476 10 місяців тому +15

    അമ്മേ മാതാവേ മാനസിക രോഗിയായ എൻ്റെ മകനേ normal ആക്കേണമെ ഞാനും എൻ്റെ മകനും ഇതുപോലെ തന്നെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @beenajoseph7995
    @beenajoseph7995 10 місяців тому +9

    അമ്മേ എൻറെ മകളുടെ വിവാഹം എതൃയും വേഗം നടത്തി തരേണമേ ആമേൻ

  • @martinxavier5311
    @martinxavier5311 9 місяців тому +4

    എൻ്റെ മാതാവേ എൻ്റെ ഉടമ്പടികൾ എല്ലാം എനിക്കു സാധിച്ചു തരണമേ..

  • @mollychacko6119
    @mollychacko6119 10 місяців тому +9

    അമ്മേ എൻ്റെ മോടെ ജീവിതത്തിൽ ഇന്ന് ഒരത്ഭുതം പ്രവർത്തിക്കണെ അമ്മേ മോൾക്ക് ഉടമ്പടി എടുക്കാനം കത്യതയോടെ പാലിക്കാനും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാകിയാക്കാൻ മോടെ കൂടെ വരണമെ❤❤❤❤❤

  • @SamuelGerald-tt6jg
    @SamuelGerald-tt6jg 10 місяців тому +27

    എന്റെ അമ്മയെ എന്റെ ആശ്രയമേ എന്റെ മോന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 😘❤️🙏👏👏👏👏👏👏👏👏👏👏

  • @aleyammape873
    @aleyammape873 10 місяців тому +7

    ❤അമ്മേ അയൽകാരോട് വഴക്കില്ലാതെയിരിക്കാൻ എന്റെ കിഴക്ക് -തെക്ക് മൂലയിലെ അതിർത്തിക്കല്ല്
    അമ്മ കാണിച്ചുതരണമേ. സാക്ഷ്യം പറയാം അമ്മേ.അമ്മക്ക് അസാധ്യം ഒന്നുമില്ലല്ലോ.

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 10 місяців тому +68

    എന്റെ അമ്മേ ഈ ചേച്ചിയെ അനുഗ്രഹിച്ചതിന് നന്ദി എങ്കിലും നഷ്ടം പെട്ടത് ഒന്ന് കിട്ടില്ലല്ലോ എങ്കിലും നന്ദി 🙏

  • @AnjuVipin-h2v
    @AnjuVipin-h2v 10 місяців тому +7

    അമ്മേ നല്കിയ അനുഗ്രഹങ്ങൾക്ക് കൃതജ്ഞത അർപിക്കുന്നു.

  • @VaniThankavel
    @VaniThankavel 9 місяців тому +2

    Amme mathave ente bharthavinte kudumba veedu muluvathm ente bharthavinu nalkaname ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @martinxavier5311
    @martinxavier5311 9 місяців тому +2

    എൻ്റെ മാതാവേ കൊച്ചുമക്കളെ കാണിച്ചുതരണമേ..

  • @AneeshThattekkad-c1y
    @AneeshThattekkad-c1y 28 днів тому +1

    അമ്മേ മാതാവേ നന്ദി

  • @sumabenadict
    @sumabenadict 10 місяців тому +8

    അമ്മേ മാതാവേ എന്റെ മകന്റെ ജീവിതത്തിലും അമ്മയുടെ അത്ഭുതം നടത്തി നല്ല ഒരു ജോലിയിൽ പ്രവേശിക്കണം. അതിനായി അമ്മയുടെ മാധ്യസ്ഥം യാചിക്കുന്നു ആമേൻ 🙏🙏🙏

  • @vineethak4317
    @vineethak4317 9 місяців тому +2

    അമ്മേ മാതാവേ എൻ്റെ കൈ സുഖപെടുത്തി തരണേ

  • @jacobjohnmoolayil3450
    @jacobjohnmoolayil3450 9 місяців тому +2

    അമ്മേ മാതാവേ എന്റെ മകനെ വിസാ ശശിയാക്കി അവനു നല്ല ജോലിയിൽ സ്ഥിരപ്പെടുത്തണമേ

  • @soniamathew7159
    @soniamathew7159 10 місяців тому +4

    അമ്മേ, എൻ്റെ കുടുംബത്തിൽ പരസ്പര സ്നേഹവും ഐക്യവും സന്തോഷവും സമാധാനവും ഉണ്ടാകുവാനും , കുടുംബാഗങ്ങൾ എത്രയും വേഗം അമ്മയുടെ അരികിലേയ്ക്ക് വന്ന് വിശ്വസിച്ച് പ്രാർത്ഥിച്ച് അമ്മയിൽ നിന്നും ഒത്തിരി അനുഗ്രഹങ്ങൾ പ്രാപിക്കാനും അനുഗ്രഹിക്കണമേ.🙏🙏🙏🙏

  • @thankamanikv3791
    @thankamanikv3791 9 місяців тому +2

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ കയ്യ് സുഖപ്പെടുത്തി തരണമേ മകനും ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @ritaantony6190
    @ritaantony6190 10 місяців тому +3

    ജെ സലിയുടെ എല്ലാ അസുഖങ്ങളും മാറ്റിത്തരണമെ അമ്മ മാതാവെ

  • @vadackkalhouse1380
    @vadackkalhouse1380 10 місяців тому +6

    അമ്മ മാതാവേ എന്നെയും കുഞ്ഞുങ്ങളെയും സഹായിക്കണേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. നന്ദി നന്ദി നന്ദി.

  • @mollychacko6119
    @mollychacko6119 10 місяців тому +24

    അത്ഭുതങ്ങളുടെ അമ്മ എൻ്റെ മോന് നല്ലൊരു കമ്പനിയിൽ ജോലി നൽകിസാക്ഷിയാക്കണമെ❤❤❤❤❤❤❤❤❤

    • @jayasreek8203
      @jayasreek8203 10 місяців тому

      Amme 🙏 ente makanum nalloru joli nalki anugrahikkename 🙏

  • @anittathomas3704
    @anittathomas3704 9 місяців тому +6

    അമ്മേ, മാതാവേ ഈശോയുടെ പരിശുദ്ധ ത്മാവു കൊണ്ട് ഞങ്ങളെല്ലാവരെയും നിറയക്കണമെആമ്മേൻ.

  • @sreelathalatha1381
    @sreelathalatha1381 9 місяців тому +4

    ❤ എന്റെ അമ്മ മാതാവേ എൻറെ പ്രാർത്ഥനയും കേൾക്കണമേ ❤

  • @SalyChako-j6f
    @SalyChako-j6f 5 місяців тому +1

    അമ്മേ മാതാവേ ആമേൻ ആമേൻ ഞങ്ങൾക്കു വേണ്ടി പ്രാർദിക്കണമേ ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏

  • @SherlyJose-dt7mk
    @SherlyJose-dt7mk 4 місяці тому +1

    അമ്മേ മാതാവ് എന്റെ ജീവിതത്തെ സമർപ്പിക്കുന്നു 🙏🙏🙏🙏അമ്മേ അനുഗ്രഹിക്കണേ 🙏🙏

  • @anittathomas3704
    @anittathomas3704 9 місяців тому +7

    എന്റെ കൃപാസനംമാതാവേ ഈശോയെ ഞങ്ങളുടെ എല്ലാ കടബാധ്യതകളെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും ഏറ്റു യെടുക്കണമെ. ആമ്മേൻ.

  • @kaladevihardhas4213
    @kaladevihardhas4213 10 місяців тому +4

    എന്റെ പരിശുദ്ധ അമ്മേ അനുഗ്രഹിക്കണേ എന്റെ മോന് സുഖമില്ല അവനു സൗഗ്യംകൊടുക്കണേ 🙏🙏🙏🙏

  • @mubeenahameed2175
    @mubeenahameed2175 9 місяців тому +2

    മാതാവേ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @anilf7266
    @anilf7266 10 місяців тому +9

    ഇന്ന് ഹോസ്പിറ്റലിൽ പോയിരിക്കുന്ന അജിത റിസൾട്ട്‌ നെഗറ്റീവ് ആകാൻ പ്രാർത്ഥന ഉണ്ടാകേണമേ 🙏🙏🙏

  • @minijoy2103
    @minijoy2103 10 місяців тому +1

    അമ്മേ എല്ലാത്തിനും നന്ദി, എന്റെ നിയോഗങ്ങളേ ഏറ്റെടുക്കണമേ സഹായിക്കണമേ തിരുക്കുമാരൻ വഴി സാധിച്ചു തരണമേ

  • @haroshwd9260
    @haroshwd9260 17 днів тому +1

    MORHER MARY THANKS FOR ALL THE BLESSINGS IN OURS LIFE PLEASE PRAY TO JOIN AL GEEMI VERY SAFELY AMEN 🙏🏻

  • @SjSyamlal
    @SjSyamlal Місяць тому +1

    പരിശുദ്ധ അമ്മക്കും തിരുക്കുമാരനും ഒരായിരം നന്ദി ❤

  • @haroshwd9260
    @haroshwd9260 25 днів тому +1

    MOTHER MARY THANKS FOR ALL THE BLESSINGS IN OURS LIFE PLEASE HELP TO CHANGE THE JOB VERY SAFELY , SAVE AND PRAY FOR US AMEN 🙏🏻

  • @jijosimon9951
    @jijosimon9951 9 місяців тому +2

    അമ്മേ ജപമാല ചൊല്ലുവാൻ എന്നേ അനുഗ്രഹിക്കണ്ണമേ

  • @BobbyJoseph-v8m
    @BobbyJoseph-v8m 9 місяців тому +1

    Parisudha Amme evare anugrahichapole ee papiye anugrahikkename Aammen Hallelujah Sthothram

  • @JITHYASEBASTIAN
    @JITHYASEBASTIAN 3 місяці тому +1

    അമ്മേ മാതാവേ എന്റെ വിസ തടസം മാറ്റി തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @vineethak4317
    @vineethak4317 9 місяців тому +2

    മാതാവേ ഞങ്ങളെയും സാക്ഷിയായി ഉയർത്തണമേ

  • @nithinkochuzz5917
    @nithinkochuzz5917 10 місяців тому +5

    എന്റെ അമ്മ മാതാവേ ഈ ചേച്ചിയെ സഹായിച്ചതിന് ഒരായിരം ഒരായിരം നന്ദി അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @homeworkinterior8606
    @homeworkinterior8606 9 місяців тому +2

    എന്റെ ആസനം മാതാവേ എന്റെ ആശനത്തെ കാക്കണേ... ആമേൻ

    • @josephsebastian8835
      @josephsebastian8835 4 місяці тому

      ദൈവം നിങ്ങളോട് കരുണ കാണിക്കട്ടെ

  • @ritaantony6190
    @ritaantony6190 10 місяців тому +3

    അമ്മ മാതാവെ എന്റെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമെ

  • @SherlyJose-dt7mk
    @SherlyJose-dt7mk 4 місяці тому +1

    Amme മാതാവേ 🙏🙏

  • @SubhaJayakumar-t2c
    @SubhaJayakumar-t2c 3 дні тому +1

    🙏deivame annammathedam kazhiyan vazhi kattitharene 🙏

  • @John-ky5kf
    @John-ky5kf Місяць тому

    അമ്മേ ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ. ആമേൻ.

  • @robinsn5314
    @robinsn5314 9 місяців тому +2

    Amen Amme Mathave

  • @shobhanap2313
    @shobhanap2313 2 місяці тому +1

    Amme. Mathave ammayude thirumunpil sathyam parayan enneyum anuvadhickename ente aagraham niravetti tharane ❤❤❤❤❤

  • @veenaev5183
    @veenaev5183 4 місяці тому +1

    മാതാവെഎന്നിൽ കൃപനിറയേണമേ

  • @SomiShibun
    @SomiShibun 2 місяці тому +1

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @gouthamikarthikakarthikasa1927
    @gouthamikarthikakarthikasa1927 9 місяців тому +1

    അമ്മേ മാതാവേ നന്ദി 🙏❤

  • @jessymartin6286
    @jessymartin6286 10 місяців тому +4

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🙏🏻

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 9 місяців тому +2

    ❤❤❤🙏🏻🙏🏻🙏🏻

  • @aleyammape873
    @aleyammape873 10 місяців тому +1

    ❤അമ്മേ ഇന്ന്‌ അമ്മയുടെ ഉടമ്പടി തൈലം പുരട്ടി കൊടുത്ത സഹോദരിക്ക് സൗഖ്യം കൊടുക്കണേ, ഉപ്പ് കൊണ്ടു അവരുടെ മകന്റെ മാനസിക ബുദ്ധിമുട്ട് മാറ്റി നല്ല മകനാക്കണമേ.

  • @selinjose7749
    @selinjose7749 9 місяців тому +1

    Amme mathave ente makkalk kalyanam kazhikyam aagraham undakan kaniyaname😘😘👏👏❤️❤️

  • @jiyojose105
    @jiyojose105 9 місяців тому +2

    യേശുവേ നന്ദി

  • @rugminip1887
    @rugminip1887 7 місяців тому +1

    ആമേൻ 🙏🙏🙏🙏

  • @bincysaji267
    @bincysaji267 10 місяців тому +2

    This is the 1st time I am witnessing in UA-cam . Praise be to the Lord almighty for the blessings . .This witnessing video increased my faith & after hearing this witnessing I too received a blessing through Mother Mary’s prayer , I got my lost degree registration certificate back . Thankyou God🙏🏻🙏🏻 . Thank you Mother Mary , please pray for us always 🙏🏻🙏🏻

  • @denasunil6482
    @denasunil6482 10 місяців тому +4

    അമ്മേ മാതാവേ പരിശുദ്ധഅമ്മേ എന്റെ കൃപാസനം അമ്മേ ഇന്നെന്റെ അമ്മയുടെ ശക്തിയുള്ള ഇടപെടൽ ഒന്ന് കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SiniAmmu-g5p
    @SiniAmmu-g5p 10 місяців тому +5

    എന്റെ അമ്മ മാതാവേ അടുത്ത മാസം എനിക്ക് കൊടുക്കാനുള്ള പൈസ കൊടുത്തു തരണേ എന്റെ മാതാവേ....

  • @dianasebastian871
    @dianasebastian871 10 місяців тому +4

    Amazing!Testimony!✨🕊️✨

  • @dreamslight8600
    @dreamslight8600 10 місяців тому +6

    അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി വിജയിപ്പികണമെന്നു ഈശോയോട് അപേക്ഷ കണമേ 🙏ആമേൻ 🕯️✝️🌺

  • @preethas7619
    @preethas7619 10 місяців тому +3

    എന്റെ മോനു വിസാ കിട്ടണേ അമ്മേ അവനെ അനുഗ്രഹം കിട്ടണേ

  • @keerthanaVinod29
    @keerthanaVinod29 9 місяців тому +3

    🙏അന്ന് ഞാനും ഉണ്ടായിരുന്നു ചേച്ചി യുടെ കൂടെ സത്യം ഈ രേഖ കൾ എല്ലാം 🙏🙏🙏

  • @chinnu9249
    @chinnu9249 9 місяців тому +1

    Amma mathave nte kude undairikkaname 🙏🙏🙏🤲🤲🤲🤲😭😭😭

  • @josepht5773
    @josepht5773 9 місяців тому +1

    Ente amme ente asharamie Amen. 🌹🔥🌹

  • @bijiyesudas1799
    @bijiyesudas1799 10 місяців тому +2

    പരിശുദ്ധ അമ്മയെ എന്റെ മോനെ അനുഗ്രഹിക്കണമേ യു കെ lelts സ്കോർ കൊടുത്തു അനുഗ്രഹിക്കണമേ

  • @KavithaSanthosh1621
    @KavithaSanthosh1621 14 днів тому

    Amme ente kudumbathine rakshikkane❤❤❤

  • @sunilnupura1180
    @sunilnupura1180 Місяць тому +1

    അമ്മേ എൻ്റെ കുടുംബത്തിന് സമാധാനം നൽകണേ

  • @rosammajoseph8430
    @rosammajoseph8430 Місяць тому +1

    Amme enna sugappeduthaname🙏🙏🙏🙏🙏❤️

  • @lissyjose6919
    @lissyjose6919 10 місяців тому +1

    Entae mithu monu ethrayum vegam joli sariyakki tharanamae mathavae ❤❤❤❤❤

  • @shijimanoj7865
    @shijimanoj7865 7 місяців тому +1

    Ente amme ente bharthavine enikku thirichu tharename 🙏🙏🙏🙏

  • @remashaji635
    @remashaji635 10 місяців тому +2

    Amma mathavea molku nalla mark nalki anugrhikanea Amma thirukumarodu maidhasthyam apekshikanea

  • @ponnammajohn9550
    @ponnammajohn9550 10 місяців тому +1

    Yanday parishuddhta ammamathavay yanday veettilay ipozhulla vishamangal mathave mattitharanay amen🙏🙏

  • @NimmyAneesh
    @NimmyAneesh 10 місяців тому +1

    അമ്മ മാതാവേ കാത്തു രഷിക്കണേ കടകാരിൽ നിന്ന് രഷിക്കണേ

  • @apkekwt4244
    @apkekwt4244 10 місяців тому +1

    Amen amme mathave ente makkale anugrahikkane amme🙏

  • @sukeshanr6240
    @sukeshanr6240 9 місяців тому +1

    അമ്മേ മഹാമായ കൃപാസനം മാതാവേ ആദ്യ

  • @minijoy5704
    @minijoy5704 10 місяців тому +1

    Enta Ammee ennayum enta kudumbatheyum anugrahikkename Amen 🙏🏻

  • @KANNANKANNANAMBADI
    @KANNANKANNANAMBADI 10 місяців тому +1

    അമ്മ മാതാവേ 🙏🙏🙏🙏

  • @rosammajoseph8430
    @rosammajoseph8430 Місяць тому +1

    Amme ennod porukkaname enem njn eshoye yum ammayeyum vethanippikkilla🙏🙏🙏🙏🙏❤️

  • @georgypaul2947
    @georgypaul2947 10 місяців тому +1

    അമ്മ മാതാവേ 🙏
    എനിക്ക് സെറ്റ് പരീക്ഷയിൽ വിജയം നൽകേണമേ 🙏🙏🙏

  • @jesusangel3993
    @jesusangel3993 10 місяців тому +1

    Ammmme mathave kaathone 🙏😓😔😓😔😔😔😓😔 athmahathyayude vakkkil ninnnum njanghale kaathone 🙏😓😔😓 kudumbhathil albhutham pravarthukaname veedinte Pani theerkkan sahayikaname chechimaarkum chettanum nalla kalyana alochanagal varane please ath nadakkename please 🙏🙏 sathrukalyde kayyil njanghale elppikaruthe nalla 😢😢

  • @annammamattel6352
    @annammamattel6352 9 місяців тому +1

    Ave Mari aaa..♥️♥️🙏🙏♥️♥️🌹🌹🙏🙏