GOODNEWS/FR.THOMAS VAZHACHARICKAL/ സാത്താന് അവകാശം കിട്ടിയ സ്ഥലം/ മരണം സംഭവിച്ച സാക്ഷ്യം

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 121

  • @vincentferror2702
    @vincentferror2702 Рік тому +101

    എത്രയൊക്കെ തള്ളി കളഞ്ഞാലും നിഷേധിച്ചാലും അനുഭവങ്ങൾ വരുമ്പോൾ ഈ talk ഉം അച്ചനെയും ഓർമ്മ വരും. ഇത്ര ശക്തമായി ഒരു അച്ചൻ മാരും പറയാറില്ല . thanks father

    • @NaZrEtH337
      @NaZrEtH337 Рік тому +3

      Praise the Lord🙏

    • @ShainiVarghese
      @ShainiVarghese 11 місяців тому +2

      🙏🙏🙏

    • @DevassyKallely
      @DevassyKallely 11 місяців тому

      ​@@NaZrEtH337❤ CT CT❤

    • @DevassyKallely
      @DevassyKallely 11 місяців тому

      ​@@NaZrEtH337aà is à QQ CT ese se bi ex

    • @lillydevassy1791
      @lillydevassy1791 11 місяців тому +2

      I want to talk the father. How will i get his ph no. I have a serious problem.

  • @Shaluvlogs123
    @Shaluvlogs123 Рік тому +35

    ഇതൊക്കെ അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാനും... 🙏🏻
    അച്ചനെ പോലെ ആവണം സഭയിലെ എല്ലാ വൈദികരും എന്നാണ് എന്റെ പ്രാർത്ഥന....

  • @Shally-bg2uu
    @Shally-bg2uu Рік тому +38

    എത്ര പരിശ്രമിച്ചിടും നമുക്ക് പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളിലും, ഇനി എന്ത് എങ്ങനെ എന്ന് ജീവിതത്തിൽ പകച്ച് പോകുന്ന സാഹചര്യങ്ങളിലും അച്ചൻ്റെ ഈ വചനങ്ങൾ കരുത്തു നൽകട്ടെ. ഈ കാലഘട്ടത്തിൽ ഞങ്ങൾക്കു വേണ്ടി അഭിഷേകം ചെയ്ത ഈ വൈദികനെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു. നന്ദി പറയുന്നു🙏🙏🙏🙏

  • @elsysunnyelsysunny6245
    @elsysunnyelsysunny6245 Рік тому +43

    ഞങ്ങളും ഇതുപോലെ ഉള്ള അവസ്ഥയിൽ പതിമൂന്ന് വർഷങ്ങൾ കടന്നുപോയി... അനുഭവിക്കാത്ത ദുരിതങ്ങൾ ഒന്നുമില്ല... അനുഭവിക്കുന്നവർക്കേ അതിന്റെ വേദന അറിയൂ... അല്ലാത്തവർക്ക് എന്തും പറയാം... ഈ അച്ചന്റെയ് ധ്യാനത്തിലൂടെ ഒരുപാട് വലിയ വിടുതൽ, ആശ്വാസം ലഭിച്ചു.. അച്ചനെ ഓർത്തു ഈശോയ്ക്ക് ഒത്തിരി നന്ദി പറയുന്നു... ഇതുപോലെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ആശ്വാസം ലഭിക്കട്ടെ.... 🙏🙏🙏

    • @anoopangel3442
      @anoopangel3442 Рік тому

      Praise the Lord Jesus Christ

    • @shiash6831
      @shiash6831 11 місяців тому

      ചേച്ചി ഞാനും എന്റെ കുടുംബവും അതെ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്....ഈ അച്ചനെ കാണാൻ എന്തെങ്കിലും വഴി ഉണ്ടോ ഒന്ന് പറഞ്ഞു തരാമോ..

    • @elsysunnyelsysunny6245
      @elsysunnyelsysunny6245 11 місяців тому

      Mount nebo retreat centre vagamon.. അവിടെ മാസത്തിൽ ഒരിക്കൽ ഏക ദിന ധ്യാനവും താമസിച്ചുള്ള ധ്യാനവും ഉണ്ട്... അതിൽ സംബന്ധിച്ചാൽ കാണാം... നെറ്റിൽ നമ്പർ കിട്ടും. വിളിച്ചു ചോദിച്ചാൽ മതി.... 🙏🙏

    • @AnnammaSajimon
      @AnnammaSajimon 11 місяців тому

      Pppl

  • @fancyjoseph2485
    @fancyjoseph2485 Рік тому +28

    ദൃഷ്ടാരൂപിയുടെ പിടിയിൽ നിന്ന് എന്റെ മകളെ രക്ഷിക്കണമേ ഈശോയേ🙏🏻🙏🏻

  • @jisanilson2728
    @jisanilson2728 11 місяців тому +3

    ബഹുമാനപെട്ട അച്ഛാ... ഞാൻ ഈ ടോക്ക് മുഴുവൻ കേട്ടു...ഒരു സംശയം...ഇവിടെ കുടുംബനാഥാൻ നന്നായി പ്രാർത്ഥിക്കുമല്ലോ.. അപ്പോൾ ദൈവീക ശക്തി അവിടെ ഉണ്ടല്ലോ.. അങ്ങനെ യുള്ള ഭവനത്തിൽ പൈശാചിക ശക്തി ഉഉണ്ടങ്കിൽ ദൈവീക ശക്തി ക്ക് അതിനെ തടയാൻ കഴിയില്ലേ... ഒറ്റ വചനം കൊണ്ട് സാത്താനെ ഓടിച്ചവനല്ലേ നമ്മുടെ ഈശോ.

    • @Shaluvlogs123
      @Shaluvlogs123 11 місяців тому +1

      അച്ചൻ പറയുന്ന ഇ സ്ഥലത്ത് താമസിക്കുന്ന വ്യക്തികൾ സാധാരണ വിശ്വാസികൾ പ്രാർത്ഥിക്കുന്ന പോലെ പ്രാർത്ഥിച്ചാൽ ഇ ശക്തി കളെ തടയാൻ കഴിയില്ല.... ഒരു യുദ്ധത്തിന് തയാർ എടുകുന്ന പടയാളി യെ പോലെ അത്രക്ക് തീവ്രമായി ഉപവസിച്ചു പ്രാർത്ഥിക്കണം.. നോയബ് എടുക്കണം.. എങ്കിലേ ഇ ശക്തി യെ തട ഇടാൻ സാധിക്കുകയുള്ളൂ..... ഞാൻ ഇ ശക്തി ക്ക് എതിരെ യുദ്ധം നടത്തുന്ന വ്യക്തിയാണ്..

  • @ajipoulose6051
    @ajipoulose6051 Рік тому +13

    യേശു വേ നന്ദി.. യേശു വേ നന്ദി.. യേശുവേ നന്ദി യേശുവേ നന്ദി യേശുവേ ആരാധന

  • @johnrose4369
    @johnrose4369 11 місяців тому

    അച്ഛാ പ്രാർത്ഥിക്കണമേ,morning to bed time വരെ compition power ആണ്, പരസ്പരം problem ,43 years ആയിട്ട് നടമാടുന്ന,രക്ഷിക്കണമേ

  • @gracyjacob5268
    @gracyjacob5268 11 місяців тому +4

    Sathanya ശക്തി അനുഭവിക്കുന്ന കുടുംബങ്ങൾ ക്കു ഈശോയെ വിടുതൽ kodukkane🙏🏻🙏🏻

  • @ajipoulose6051
    @ajipoulose6051 Рік тому +12

    പിതാവും പുത്രനും പരിശുദ്ധ രൂഹക്കും സ്തുതി...യേശു വേ സകല തിന്മ യുടെ യു... പിശാചിക ഉപദ്രവത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും എന്റെ ജോലി സ്ഥലത്തിനെയും കരുതീണമേ നാഥാ ❤

    • @jollyabraham1426
      @jollyabraham1426 Рік тому +1

      Amme Parisudha Amme Mochanangalude Mathave Daiva Mathave kindly provide Grace for repentance and papabodhavum paschathapavum manasantharavum Amma

    • @sonyabraham9581
      @sonyabraham9581 11 місяців тому +1

      Pray for our family Ammu chinnubabu soney

  • @thomaskottayamthomas3270
    @thomaskottayamthomas3270 Рік тому +6

    ജനങ്ങൾക്കും സാത്തനും ...അത് ഇല്ല ഇന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം...അത് തന്നെയാണ് അവൻ്റെ തന്ത്രവും...

  • @shirlyjoseph8261
    @shirlyjoseph8261 Рік тому +2

    ഈശോയെ തഇരഉരക്തത്തആൽ എല്ലാ ദുഷ്ട ശക്തികളിൽ നിന്നും രക്ഷിക്കണേ

  • @stellajoseph189
    @stellajoseph189 11 місяців тому

    Eeshoye Joshuayku manasandharathinte krupa nalki anugrahikkaname amen🙏🙏🙏

  • @josekuttyantony7490
    @josekuttyantony7490 11 місяців тому

    O my Jesus
    My Lord my God
    Protect my family
    I trust in you Jesus

  • @sindhuabraham9757
    @sindhuabraham9757 11 місяців тому +1

    Ente eshoye ente husbandinu manasanthram koduthu anugrahikkane

  • @lillyantony1791
    @lillyantony1791 Рік тому +3

    Thankyou Lord Thank you Jesus Thankyou holly spirit

  • @leemajames4583
    @leemajames4583 11 місяців тому

    Ente karthave karuna ayirikaname

  • @salypaul-gc5kq
    @salypaul-gc5kq 11 місяців тому +2

    Please pray for the deliverance from the bondage of sickness and money problems

  • @funnycat1313
    @funnycat1313 11 місяців тому

    അച്ചാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾ താമസിക്കുന്ന വീട് വിൽക്കാനും പ്രാർത്ഥിക്കണം

  • @magneticvastu2837
    @magneticvastu2837 Рік тому +1

    വീട് വയ്ക്കുവാൻ ഊദേശിക്കുന്ന സഥലം ശ്രദ്ധിച്ചു വാങ്ങുവാൻ ശ്രമിക്കുക. താങ്കൾ പറഞ്ഞത് 100% സത്യം. പലരും വീട് വച്ചതിനു ശേഷം നെട്ടോട്ടം...... 🙏🙏🙏 താങ്കളുടെ പ്രഭാഷണം എല്ലാവർക്കും അനുഗ്രഹം ആയിതീരട്ടെ.

  • @saijanmathew491
    @saijanmathew491 11 місяців тому +2

    Yashu vil vishsichu pray chyuka oru pishchum varilla i love jesus ❤

  • @kochumoljoseph494
    @kochumoljoseph494 11 місяців тому

    Yesuve Nanni yesuve aaradhana hallelujah Amen🙏🌷🙏

  • @lucytomc7678
    @lucytomc7678 11 місяців тому

    Fater pray for my family 🙏

  • @jomonlonappan6472
    @jomonlonappan6472 11 місяців тому

    Aamen🙏🙏🙏🙏🙏🙏🙏

  • @beenamathaimathai2530
    @beenamathaimathai2530 11 місяців тому

    Bless my family

  • @NaZrEtH337
    @NaZrEtH337 Рік тому +1

    Jeevikkunna Daivathinte Parisuthatmavu niranja Fatheriloode orupadu aalukal reksha prapikkunnathu kelkkummbol enneyum ente Jesus anugrahikkum 🙏Amen🙏🙏🙏🙏Hallelujah...Aaayirunnavanum,
    ayiririkkunnavanum, Varanirikkunnavanumaya ente Daivame angayude Aaathmavinaal nirakkename🙏🙏🙏🙏🙏🙏🙏🙏

  • @geojohn8049
    @geojohn8049 11 місяців тому

    Karthavesavioku manasantharam nalkaname....

  • @molyvarghese7464
    @molyvarghese7464 Рік тому +1

    PARISUDHA PARAMA DIVYAKARUNNYAME ARADHANAARADHANA AMMEN AMMEN AMMEN AMMEN AMMENAMMEN AMMEN AMMEN

  • @thresiammamukkathu3049
    @thresiammamukkathu3049 Рік тому +1

    🙏🙏🙏 thank you Acha

  • @emilyantony5373
    @emilyantony5373 Рік тому +3

    Amen🙏🙏🙏

  • @Veggie_Tricks
    @Veggie_Tricks 3 місяці тому

    ആ സ്ത്രീയിലാണ് പൈശാചിക സാന്നിധ്യം ഉള്ളതെന്ന് ആദ്യം മുതലേ എനിക്ക് തോന്നിയതാണ് 😊😊

  • @ElsyJoseph-cf9js
    @ElsyJoseph-cf9js 11 місяців тому

    Amen 🙏 🙏 🙏 🙏 🙏

  • @valsayohannan3838
    @valsayohannan3838 11 місяців тому +2

    30 varsham aayi achaa. ഞങ്ങൾ വാടക വീട്ടിൽ കഴിയുന്നു ഒരു ഗതി കിട്ടുന്നില്ല
    കഷ്ടപ്പെട്ട് കിട്ടുന്ന ക്യാഷ് അങ്ങനെ പോകും തികയുന്നില്ല ഒരു ഗത്തിയും കിട്ടുന്നില്ല ആരോ എവിടെയോ പ്രാകി മുടിച്ചത് പോലെ

  • @shalydas7407
    @shalydas7407 11 місяців тому +2

    Pray for my son father

  • @nainastephenfernandez6291
    @nainastephenfernandez6291 11 місяців тому

    Praise the Lord Amen

  • @ajipoulose6051
    @ajipoulose6051 Рік тому +5

    ഗ്ലോറി ജീസസ് ❤️

  • @celinethomas7018
    @celinethomas7018 Рік тому

    Good message fr

  • @anithaabraham1440
    @anithaabraham1440 11 місяців тому

    എന്റെ husband എബ്രഹാം ഈശോയുമായി യാതൊരു ബന്ധവുമില്ല കുടുംബ പ്രാർത്ഥന ഇല്ല പള്ളിയിൽ പോകില്ല വർഷങ്ങളായി ഇതുപോലെ തന്നെ ഞങ്ങൾ പ്രാർത്ഥിക്കുമ്പോൾ മൊബൈൽ ചെയ്തു കൊണ്ട് നടക്കും ഈ മകന് വിടുതൽ കിട്ടാൻ enth😂ചെയ്യണം

  • @sabujoseph5646
    @sabujoseph5646 Рік тому +9

    ദൈവ കൃപയാൽ ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലം ചെകുത്താൻ തന്നതല്ല. എന്റെ അപ്പൻ ധനനിശ്ചയ പ്രകാര൦ എഴുതി തന്നെയാണ്.

    • @sijimolanto3071
      @sijimolanto3071 Рік тому +1

      😂😂

    • @aleyammathomas1579
      @aleyammathomas1579 Рік тому +3

      കളിയാക്കരുത്

    • @sijimolanto3071
      @sijimolanto3071 Рік тому

      @@aleyammathomas1579 ഭയപ്പെടേണ്ട. 😊

    • @tinytot140
      @tinytot140 Рік тому +8

      അതുകൊണ്ട് കാരൃമില്ല. അഹംങ്കാരികളുടെഭവനത്തിൽ ചെകുത്താൻ പ്രവേശിക്കും

    • @timerss4927
      @timerss4927 Рік тому +1

      Pedikkendaa Ellam ippo Sheri akum,chekuthann bro kondu pokarayy

  • @jomonlaisa1529
    @jomonlaisa1529 Рік тому

    Ishoyude thirurakthan konde njagaleum kudumbatheyum kazhiki vishuthikarikane

  • @josephmayyalathjoseph
    @josephmayyalathjoseph 11 місяців тому +1

    ആമേൻ

  • @Dakini078
    @Dakini078 11 місяців тому

    Pray for my daughter

  • @gracyvarghese8235
    @gracyvarghese8235 11 місяців тому

    Acha jaggaylluda kudubbathil thakarrchakaull mattitharrannama ammen

  • @ThomasAntony-pq5sz
    @ThomasAntony-pq5sz Рік тому +2

    Great message

  • @lillyantony1791
    @lillyantony1791 Рік тому +2

    Praise the Lord

  • @kamalalagisetti2426
    @kamalalagisetti2426 11 місяців тому +1

    Pray for showry good health and healin not well lam from araku

  • @AnnsN-s9w
    @AnnsN-s9w Рік тому

    Rev fr kindly pray for me iam sick

  • @MountNeboRetreatCenterOfficial
    @MountNeboRetreatCenterOfficial 11 місяців тому

    These are not Mount Nebo Official videos, these are copy right violations = Please contact Mount Nebo Retreat Center at the earliest

  • @StellavargheseStellavarghese
    @StellavargheseStellavarghese 11 місяців тому

    Please pray for adarsh driving license

  • @lalyjohn5003
    @lalyjohn5003 11 місяців тому

    Please pray for family

  • @andrews13
    @andrews13 7 місяців тому +1

    12:20

  • @reshmitthomas3240
    @reshmitthomas3240 11 місяців тому

    Ente veettilum und paishashika badha

  • @saijanmathew491
    @saijanmathew491 11 місяців тому

    Yashu vil vishasichal oru pishjum adukilla fayapedanda ennum pray chyuka

  • @shinyantony3253
    @shinyantony3253 Рік тому

    Amen hallelujah hallelujah hallelujah hallelujah 🙏🙏🙏🙏

  • @antonycorreya2110
    @antonycorreya2110 2 місяці тому

    ബഹുമാനപ്പെട്ട അച്ഛാ ഈശോയ്ക്ക് മുകളിൽ ഒന്നും ഇല്ലല്ലോ . പിന്നെ എന്തുകൊണ്ട് ആ അച്ഛൻ സുഖപ്പെട്ടില്ല .

  • @ayonazzartandcraftworld9396
    @ayonazzartandcraftworld9396 2 місяці тому

    എനിക്കും കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ട് അച്ഛനെ ഒന്ന് കാണുവാൻ എന്ത് ചെയ്യണം അച്ഛന്റെ നമ്പർ കിട്ടുവാൻ വല്ല ചാൻസും ഉണ്ടോ

  • @aparnasojan1861
    @aparnasojan1861 2 місяці тому

    Ee achan contact chetan phn no. Kittan ntha vazhi

  • @unnijoseph4633
    @unnijoseph4633 11 місяців тому

    Temadi kuzhii adukunnayhinna patti enthu pararynnu acha....

  • @gracyvarghese8235
    @gracyvarghese8235 11 місяців тому

    Jaggaulluda kudubbathil prrasanajaggul mattiharrannama ammen

  • @ushamathew5026
    @ushamathew5026 Рік тому +1

    Frrinttanllamanasinugodnunanni

    • @tinytot140
      @tinytot140 Рік тому

      നേപ്പാളി ആണോ?

  • @jancygogy
    @jancygogy Рік тому +12

    ആഡംബരം കുറക്കണ്ടത് വീടുകൾക്കെന്നത് പോലെ ദേവാലയത്തിനും ബാധകമല്ലേ

    • @varghesevp5139
      @varghesevp5139 Рік тому +3

      ആനയെ പറ്റി പറയുന്നിടത്ത് ചേനയെ പറ്റി പറയാതെ

  • @johnsondennis9842
    @johnsondennis9842 Рік тому +3

    Acha achanu exorcism ariyavunatale ? Ende veetl oru divasam varanam ...ivde pishach und.atine vachanam paranj silent akan enik patunind..pakshe enilninu ath pokunila..njn pokunidatelam ath koode und..ath taniyepokunatinumune enik athine matulavark munil teliyikanam..ata njn arodum sahayam chodikatath..achan exorcism cheyanula procedures patumenkil next vedioyil paranj taro..

  • @mossespeterson
    @mossespeterson 11 місяців тому

    First of all the priest and Bishop,s
    should see that they are leading simple life
    They are living in luxury with pride and arrogance
    Living like rulers with least care for common people

  • @delsammajoseph9920
    @delsammajoseph9920 11 місяців тому

    Ammae mathave ninte neelakappkullil nagalae pothinju pidikanae

  • @JoseJose-mg1qo
    @JoseJose-mg1qo 11 місяців тому

    അറിയില്ല

  • @delsammajoseph9920
    @delsammajoseph9920 11 місяців тому

    Esoyae aviduthae thirurakthathal ngangalae veddutha esoyae thiruraktham ngalku samrakshnamakat

  • @vincentgeorge777
    @vincentgeorge777 11 місяців тому

    അച്ഛന് ഒരു കാത്തു എഴുതാൻ എന്തു ചെയ്യണം.

  • @josh6810
    @josh6810 Рік тому +3

    ആ സ്ത്രീയിൽ ആ സ്പിരിറ്റ്‌ ഇരിപ്പുണ്ട് അവരിൽ നിന്നാണത്തിനെ പുറത്താക്കേണ്ടത് ആസ്ഥലം പിശാചേനു അവകാശപ്പെട്ടതാണ് .. "ഒടുവിൽ കർത്താവിലും അവന്റെ അമിത ബലത്തിലും ആശ്രയിക്കുക." ഈ വചനത്തിന്റെ ആഴം മനസ്സിലാക്കണം..

  • @joyaugustine2690
    @joyaugustine2690 Рік тому +2

    ചെകുത്താൻ്റെ വക്താവാകാൻ ഏത് ഭൂതഗണത്തിനം സാധിക്കും.😮

  • @sayjen123
    @sayjen123 11 місяців тому

    Vatican ഇൽ പിശാച് ഒഴിപ്പിക്കൽ അതിനു തന്നെ ഒരു സെക്ഷൻ ഉണ്ട്

  • @sabujoseph5646
    @sabujoseph5646 11 місяців тому +2

    കോട്ടയം പുഷ്പനാഥിന്റെ നോവൽ ഇത്രയും വരില്ല.

  • @Manjapra
    @Manjapra Рік тому +3

    വെറുതെ അല്ലാ ബസലിക്കാ പൂട്ടിയത്.....😂😂😂😂

    • @varghesevp5139
      @varghesevp5139 Рік тому

      ആസ്ത്റീക്ക് ആഢംബര പിശാച് ആണ്.
      ഇതേ പിശാച് 😈 ചില കർത്താവിൻറെ വക്താവ് ചമയുന്ന ആളുകളെയും പിടിച്ചു വച്ചിരിക്കുന്നു

  • @sonarintu8826
    @sonarintu8826 3 місяці тому

    രോഗങ്ങൾ വിട്ടുമാറാതെ വരുന്നത് പൈശാചിക ബന്ധനം ആണോ acha?

  • @josephthomas3049
    @josephthomas3049 11 місяців тому +1

    Achhan thanna ouru chakuttana😅😅😅😅

  • @seabastianmattan497
    @seabastianmattan497 11 місяців тому

    What a silly, stupid question! Which of the believer does not know that Satan is the Lord/King of this world?

  • @GlobalU-im6pq
    @GlobalU-im6pq 11 місяців тому

    Engil pinne satanic creation aan ee Internet, youtube ithellam 😂😂😂 achan pinne ennathina satanic creation aayitulla youtube l ee udayipp idunne

    • @cameogamer9022
      @cameogamer9022 11 місяців тому

      Angane ippo satan maatram upayogichaal porallo daivathinte aalkaarum upayogikkatte, enthanelum daivam undaakkiya bhoomiyile sadanam vechalle ithoke cheyyunne , appo ithinte sharikkum avakasham aarkka.😁😁😁

    • @GlobalU-im6pq
      @GlobalU-im6pq 11 місяців тому

      @@cameogamer9022 avakaasham ennathoke ennumuthala undaye .enthayalum upayogikk 😂😂

    • @carol.joseph
      @carol.joseph 11 місяців тому +2

      Nalla reethiyi use cheithal ellam nallathaanu suhruthe....😊

    • @PV-wu1vb
      @PV-wu1vb 11 місяців тому +1

      Manushar undakiathanu enanu njan orthathu.American army aanu adhyamai internet use cheythu tudagiatthu. Ithipom Satan Anu unakiathu enu ipola ariyune.satante ee company ethayatu varum ?

    • @GlobalU-im6pq
      @GlobalU-im6pq 9 місяців тому

      😊

  • @mariammaclarence
    @mariammaclarence 11 місяців тому +2

    I am a sufferer, if i can get contact or no. I think it is a blessing... Can i get...

  • @shijashaji7519
    @shijashaji7519 Рік тому +7

    Acha, please give the number... Pray for me and my family

  • @mathewpj6558
    @mathewpj6558 7 місяців тому

    Phone number adu cheyyamo

  • @ShijiBenny-u7d
    @ShijiBenny-u7d 11 місяців тому

    ആമേൻ

  • @philominajames7432
    @philominajames7432 11 місяців тому

    Amen 🙏

  • @susanbaby7917
    @susanbaby7917 11 місяців тому

    Amen 🙏